എല്ലാം നന്മയ്ക്കായി മാറാൻ എന്ത് ചെയ്യണം | ABHISHEKAGNI 996 | 2 JUNE 2024 | ShalomTV

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 141

  • @kuruvilakj3196
    @kuruvilakj3196 4 месяца назад +17

    ഈശോ എന്റെ മോളെ സമർപ്പിക്കുന്നു 3 വർഷം ആയി കല്യാണം കഴിഞ്ഞു 2പേരും ഒന്നിച്ചു താമസിക്കാൻ കൃപ കൊടുക്കണേ oet exam പാസാകാൻ അനുഗ്രഹിക്കണെ 🙏🙏🙏

  • @navyaaugustine3322
    @navyaaugustine3322 4 месяца назад +17

    ഈശോയെ മക്കൾക്ക് പരിശുദ്ധാത്മാവിൻറെ അഭിഷേകം വന്നു നിറയണമേ നന്നായി പഠിക്കാനും അനുസരണയുള്ള മക്കൾ ആയി വള്ളരുവാനും അനുഗ്രഹിക്കണമേ🙏

  • @gintojoseph9254
    @gintojoseph9254 4 месяца назад +7

    ഈശോയെ ഞാൻ പഠിപ്പിക്കാൻ പോകുന്ന സ്കൂളിൽ നല്ലൊരു അധ്യാപകനായി എന്നെ മാറ്റേണമേ ....🙏

  • @shijivarghese8475
    @shijivarghese8475 4 месяца назад +6

    ഈശോയെ മോന് യോജിച്ച ജീവിത പങ്കാളിയെ വേഗം തന്നെ കാണിച്ചു തരുവാൻ പ്രാർത്ഥിക്കുന്നു 🙏വീടിന്റെതാഴെത്തെ പോലെ തന്നെ മേലെത്തെ എല്ലാ പണികളും കൂടെ തീർത്തു തന്ന് ഞങ്ങളെ anugrhikename 🙏🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ ഈശോയെ 🙏🙏

  • @jismontomyk6342
    @jismontomyk6342 4 месяца назад +2

    Eshoyea joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea

  • @mebbbyyymm4773
    @mebbbyyymm4773 4 месяца назад +5

    ഈശോയെ നാളെ ഹോസ്പിറ്റലിൽ അടക്കാൻ പൈസ കണ്ടെത്തി തരേണമേ 🙏 ഈശോയെ മമ്മിയെ സുഖപ്പെടുത്തേണമേ creatine ലെവൽ കുറക്കേണമേ 🙏 കാലിന്റെ നീര് മാറ്റി തരേണമേ ഈശോയെ 🙏🙏 യേശുവേ സ്തുതി യേശുവേ ആരാധന

  • @navyaaugustine3322
    @navyaaugustine3322 4 месяца назад +6

    ഈശോയെ ഭവനം നൽകി അനുഗ്രഹിക്കണമേ വിസ തടസം മാറ്റിതന്നന അനുഗ്രഹിക്കണമേ സിവൃ,ദിവൃ🙏

  • @JCCreationsVideos
    @JCCreationsVideos 4 месяца назад +6

    യേശുവേ എന്നെ സൗഖ്യപ്പെടുത്തണമേ.

  • @raijujoseph7552
    @raijujoseph7552 4 месяца назад +5

    ജീവിത പങ്കാളിക്ക് വിദേശത്ത് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @jismontomyk6342
    @jismontomyk6342 4 месяца назад +1

    Amen

  • @albiyabiji6859
    @albiyabiji6859 4 месяца назад +1

    അത്ഭുതം ആൽബിയെ അനുഗ്രഹിക്കട്ടെ 👏🏻👏🏻

  • @jinusoji5500
    @jinusoji5500 2 месяца назад

    ഈശോയേ സമാധാനം നൽകി അനുഗ്രഹിക്കണമേ .

  • @JaisammaThomasA-yl9du
    @JaisammaThomasA-yl9du 4 месяца назад

    ഈശോയെ മുത്തിന് എൻട്രൻസ് Exam ൽ നല്ല റാങ്ക് നൽകി അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ ആമേൻ🙏

  • @aleenadavis7319
    @aleenadavis7319 7 дней назад

    Eeshoye ente mughathe ellam preshnavum mattitharane🙏

  • @jismontomyk6342
    @jismontomyk6342 4 месяца назад +1

    Pray for my family

  • @mariyathomas924
    @mariyathomas924 4 месяца назад +3

    ഈശോയെ കൂട്ടായിരിക്കണമേ

  • @philominavarghese2325
    @philominavarghese2325 4 месяца назад

    ഈശോയെ ആരാധന

  • @divyusojan5373
    @divyusojan5373 4 месяца назад +1

    ആമേൻ ✝️✝️🙏🏻🙏🏻🙏🏻

  • @02AleenaBenny
    @02AleenaBenny 4 месяца назад

    Eshoye.... Thadasangal ellam matti anugrahikaname... 🙏🙏🙏

  • @angelmary7493
    @angelmary7493 4 месяца назад

    Karthave ente makalku oru kunjine koduthu anugrahikane hallelujah

  • @sajanpaulpaul6803
    @sajanpaulpaul6803 4 месяца назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏lord hear our prayer, ave mariya

  • @sherlypaulson4138
    @sherlypaulson4138 4 месяца назад +1

    YESHUVE makkalude vivaha thadasam mattytharaname 🙏🏽🙏🏽🙏🏽

  • @pandariveedumv4508
    @pandariveedumv4508 4 месяца назад +1

    Shobhana thankyoujesus praiseyoujesus hallelujah sthothram sthothram sthothram aradana mahatwam glorytogod hallelujah avemaria 🕯️ amen

  • @renukashetigar3196
    @renukashetigar3196 4 месяца назад

    Thanks giving Abshkagni i worship u one Frs god's word god bless u.🙏🔥🕊️🌎🙌

  • @luxymolkurian5517
    @luxymolkurian5517 4 месяца назад

    Ente 3makleyum jeevithapakaliyeyum samarpichu prathikannu avara anugrahikanna.🙏🙏🙏

  • @salythomas4256
    @salythomas4256 4 месяца назад

    യേശുവേ എന്റെ മക്കൾ mathyiapanam മാറാൻ കൃപ ആകനെ 🙏🙏

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 4 месяца назад +2

    Prais the lord

  • @rosilypolekkatt7233
    @rosilypolekkatt7233 4 месяца назад

    Isoye,ella roghigaleyum mel thottu sugapeduthana Amen

  • @luxymolkurian5517
    @luxymolkurian5517 4 месяца назад

    Eshoye ente aniyannu nalla oru jeevitha pankaliya koduthu anugrahikanna. Avante vivahathadasam matti kodukanna.🙏🙏🙏

  • @tresaden1038
    @tresaden1038 4 месяца назад +1

    Praise the Lord. Ave Maria.

  • @elsykurian2327
    @elsykurian2327 Месяц назад

    Bless all families who are going through sufferings

  • @jicymanoj2129
    @jicymanoj2129 4 месяца назад +1

    Eshoye njangal sahodharangalkkidayila pinakkangal eduthu mattename..njangal snehathilakan idayakkane..

  • @shantybijo3744
    @shantybijo3744 4 месяца назад

    ഈശോയെ ഈ മകളെയും കുഞ്ഞുങ്ങളെയും ഇനിയുള്ള കാലം ഒരുമിച്ച് താമസിക്കാൻ ഉള്ള അനുഗ്രഹം തരണമേ, ഈശോയെ ഈ മക്കളുടെ സാമ്പത്തിക ബുദ്ധിമുട്ട് നീക്കി തരണേ , കൃപ ചൊരിയണേ നാഥാ, ആമേൻ

  • @gijijoji2191
    @gijijoji2191 4 месяца назад

    Amme mathave iso appa enekum kudumbathenum tanna Ella anugrahangslkum nanne stute mahatham aradhana

  • @reemapaul147
    @reemapaul147 4 месяца назад

    Kanninu kazhcha illatha Ella rogikaleyum sugapeduthaneme 🙏🙏

  • @bpaul9913
    @bpaul9913 4 месяца назад +1

    Praise the Lord🔥✝️🙏

  • @jeenamaryantony9883
    @jeenamaryantony9883 4 месяца назад

    എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏

  • @mollyraju1718
    @mollyraju1718 4 месяца назад

    🙏🏻🙏🏻🙏🏻ആമേൻ

  • @joyesjoykutty2742
    @joyesjoykutty2742 4 месяца назад

    ആമേൻ ഈശോയേ എന്റെ അനുജത്തിയെയും കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വീടില്ല മക്കൾക്കു ജോലി ഇല്ല ഈശോയെ ആ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mekhababu3029
    @mekhababu3029 4 месяца назад

    എൻ്റെ ഈശോ പ്പാ ജൂൺ - 22 ന് നടക്കുന്ന എൻ്റെ KTet Exam അങ്ങ് തന്നെ എഴുതണേ. എന്നെ വിജയിപ്പിക്കണേ.

  • @lissyjoseph4198
    @lissyjoseph4198 4 месяца назад +1

    Yesuve ente fever kurakane

  • @culinaryartsknowledgebyros6313
    @culinaryartsknowledgebyros6313 4 месяца назад

    ഈശോയെ എന്നെ നല്ലൊരു chef ആക്കി മാറ്റണെ തമ്പുരാനെ 🙏

  • @lalikarik
    @lalikarik 4 месяца назад

    Jesus please protect my son and his New. Job and give him good prayerful life and good friends

  • @elsykurian2327
    @elsykurian2327 Месяц назад

    Jesus,
    We trust in your mercy

  • @anujoshi6049
    @anujoshi6049 4 месяца назад +1

    Amen❤❤❤❤

  • @lalikarik
    @lalikarik 4 месяца назад

    Please Jesus protect my husband and me and thank you for everything you gave

  • @binubritto4824
    @binubritto4824 4 месяца назад

    Have mercy on us, oh lord. Hive us your blessings today

  • @Artncraftsc4
    @Artncraftsc4 4 месяца назад +1

    Mole asugham maran vendi prarthikane

  • @joythomas2117
    @joythomas2117 4 месяца назад

    Yesunada ente ella niyogam samarppikkunnu karuna choriyaname nada hallelujah hallelujah hallelujah 🌹🙏🙏🌹

  • @albinjose217
    @albinjose217 4 месяца назад

    Eeshoyae entaeyum sahapadikaludae exam nalla vijayam nalkanamae

  • @lissybenny9717
    @lissybenny9717 4 месяца назад

    Yesunatha ente moonnu makkale yum samarppikkunu

  • @aparnamohan5002
    @aparnamohan5002 4 месяца назад

    Appaaa❤

  • @sanipaulose3977
    @sanipaulose3977 4 месяца назад

    Easoye njangale anugrahikane ente monum Priyakum sponsar visayode job kittane karthave anugrahikane Aamen

  • @Lisamma-tf7gn
    @Lisamma-tf7gn 4 месяца назад +1

    Eshoye. Mone. Vissa. Thadassam. Nikane. Kadafaram. Samarpikunnu.

  • @annammamathai3377
    @annammamathai3377 4 месяца назад

    Esoye makanum koottukarkkum work visa nalki anugrahikkaname. Joli illatha makkalode karuna thonnaname. Amen😢😢😢

  • @anujoshi6049
    @anujoshi6049 4 месяца назад

    Eeshoye ente bhayam mattaname

  • @shijijoseph9626
    @shijijoseph9626 4 месяца назад

    അപ്പാ ഒരു വീട് നൽകി അനുഗ്രഹിക്കണേ

  • @sherlypaulson4138
    @sherlypaulson4138 4 месяца назад

    YESHUVE nangalude kadabadhyathakal maruvanulla oru vazhy thurannutharaname 🙏🏽🙏🏽🙏🏽

  • @jeejoantony2289
    @jeejoantony2289 4 месяца назад

    ഈശോയെ എന്റെ മക്കൾക്ക് പഠിക്കാനുള്ള അനുഗ്രഹം നല്കണമേ 🙏🙏

  • @elsykurian2327
    @elsykurian2327 Месяц назад

    We pray for children who are looking for life partners,Jesus, we trust in your mercy

  • @joythomas2117
    @joythomas2117 4 месяца назад

    Presie the Lord yesuv nani yesuv sthuthi yesuv aradhna hallelujah hallelujah hallelujah 🙏🙏🙏

  • @mmmini29
    @mmmini29 4 месяца назад

    Amen God bless us ❤❤

  • @jismontomyk6342
    @jismontomyk6342 4 месяца назад +1

    Paviaya ennil karunna thonnannamea

  • @marykk6610
    @marykk6610 4 месяца назад

    Jesus heal our grandson Alonzoe

  • @steephenp3840
    @steephenp3840 4 месяца назад

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @lalikarik
    @lalikarik 4 месяца назад

    Please Jesus protect my parents and my daughter marriage and my family

  • @ambilymathew8402
    @ambilymathew8402 4 месяца назад

    Enneyum ente familyem relatives friends neyum anugrahikkane,ella sambathika budhimuttum mattithannu oru veed medikkan anugrahikkane kunjugalkk adangiyirunnu nannayi padikkanum ezhuthanum ulla Krupa kodukkane

  • @lissyrani9332
    @lissyrani9332 4 месяца назад

    Amen🙏🌷🙏🌷🙏🙏🙏🌷

  • @LeelammaMurikkananikkal
    @LeelammaMurikkananikkal Месяц назад

    ഈ ശേ,യെ എൻ്റെ തൈയ്റോഡ് മാറ്റി തരണമെ

  • @princyelsathomas4784
    @princyelsathomas4784 4 месяца назад

    ഈശോയെ എന്റെ OET റിസൾട്ട്‌ 4 ജൂൺ വരും 4 modules band B തരണമേ.. Amen

  • @rosegold8777
    @rosegold8777 4 месяца назад

    Pray for us 🙏

  • @jessyseb57
    @jessyseb57 4 месяца назад

    Pray our children 🙏

  • @joyjohn4110
    @joyjohn4110 4 месяца назад

    Amen Amen Amen

  • @edfredson
    @edfredson 4 месяца назад

    കർത്താവായ ഇശോയേ,
    ജോലിയിലെ പാരവയ്‌പും കുതികാല്‍വെട്ടും ഭാവിയെപ്പറ്റി ആകുലതയും.
    ഒരുവയസ്സായ കുഞ്ഞിന്റെ കിഡ്‌നിയുടെ പ്രശ്‌നവും വളർച്ചയുടെ ആകുലതയും.
    മാറിടത്തില്‍ മുഴയുള്ള ഭാര്യയുടെ രോഗാവസ്‌ഥ, ജോലിയുടെ ആശങ്കകള്‍.
    ഭാര്യയില്‍ നിന്നും ഭാര്യവീട്ടുകാരില്‍ നിന്നും എന്റെ മാതാപിതാക്കള്‍ നേരിടുന്ന അവഗണനയും കുഞ്ഞ്‌ അകലുമ്പോള്‍ അവർക്കുള്ള വേദനയും.
    ബന്ധുമിത്രാദികള്‍ മുഴുവന്‍ കൈയൊഴിഞ്ഞ അവസ്‌ഥ, സുഹൃത്തുക്കള്‍ ആരും തന്നെയില്ലാത്ത ഒറ്റപ്പെടല്‍.
    പ്രാർത്ഥനയില്‍ ആത്‌മാർത്ഥതയില്ലാത്ത അവസ്‌ഥ, അഭിഷേകം ലഭിക്കാത്തവിധം ദൈവാഌഭവത്തില്‍ നിന്നുള്ള അകല്‍ച്ച, പ്രലോഭനങ്ങള്‍, പാപച്ചേറ്റിലേക്കുള്ള കാല്‍വയ്‌പുകള്‍, നിരാശയുടെ ഏകാന്തയാമങ്ങള്‍.
    യേശുനാഥാ, അകലെയാണെങ്കിലും പാപിയായ ഈ മകന്റെ അവസ്‌ഥകള്‍ അങ്ങേക്കു ഞാന്‍ തരുന്നു. വേദനയില്‍ കൂട്ടായി വരണമേ. എല്ലാ പ്രതിസന്ധികളിലും നിന്ന്‌ രക്ഷിക്കാന്‍ യേശുവേ വേഗം വരേണമേ

    • @shalomprayerteam
      @shalomprayerteam 4 месяца назад

      "I will go before you and level the hills, I will shatter the gates of brass, and destroy the iron bars" (Isaiah 45/2).

  • @bonydcunha5237
    @bonydcunha5237 4 месяца назад

    Praying for the healing of my vericose and skin allergy

  • @steephenp3840
    @steephenp3840 4 месяца назад

    Please pray for my son for the travel and stay.Ammamadave

  • @lissyjoseph4198
    @lissyjoseph4198 4 месяца назад +1

    Yesuve ente mone job kodukane

  • @bonydcunha5237
    @bonydcunha5237 4 месяца назад

    Praying for the confusion of transfer of remla and the education of jacob and calvin

  • @C_A_R_L_O_501
    @C_A_R_L_O_501 4 месяца назад +2

    പ്ലസ് വൺ എക്സാമിൽ ഫെയിൽഡ് ആയ കുട്ടികൾക്ക് ഇംപ്രൂവ്മെൻറ് എക്സാം സെപ്റ്റംബറിൽ ഉണ്ടാകാൻ പ്രാർത്ഥിക്കണമേ അവര് എഴുതുന്ന വിഷയങ്ങൾ പാസാകാൻ പ്രാർത്ഥിക്കണമേ🙏🙏

  • @luzypa6466
    @luzypa6466 4 месяца назад

    Jesus bless Ninu Sneha Mekhajohn Felix Lucy john

  • @rosilypolekkatt7233
    @rosilypolekkatt7233 4 месяца назад

    Gesù mio aiutami amare con tutto il 💓 così per ricevere la Grazia

  • @bastinv.v9376
    @bastinv.v9376 4 месяца назад

    🙏❤️❤️❤️✝️❤️❤️❤️🙏

  • @ranibabu213
    @ranibabu213 4 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MariyasuseelPavanan
    @MariyasuseelPavanan 4 месяца назад

    Lord pls bless my son

  • @Elizabeth-k4c8f
    @Elizabeth-k4c8f 4 месяца назад

    I 🤍 God 😘

  • @mercybabu5409
    @mercybabu5409 4 месяца назад

    Isoye molde innathe interview samarppikkunnu vijayam nalki anugrahikkaname holispirit nirakkaname. Interview board membersine samarppikkunnu. 🙏🙏🙏

  • @lillykuttya5096
    @lillykuttya5096 4 месяца назад

    Yesuvsi molku schoolil joly kodukkuvan fr manasu kattanai appa

  • @MariyasuseelPavanan
    @MariyasuseelPavanan 4 месяца назад

    🙏🙏🙏🙏🙏🙏🙏

  • @babugeorge1583
    @babugeorge1583 3 месяца назад

    Eshoea pls prayer for my family

  • @sr.linsaka8071
    @sr.linsaka8071 4 месяца назад

    🙏🙏

  • @jicymanoj2129
    @jicymanoj2129 4 месяца назад +1

    Eshoye daddyuda hydrocel problem poornamayi sugappeduthename..poorna soukhyam nalki appaya anugrahikkane

  • @steephenp3840
    @steephenp3840 4 месяца назад

    Please pray for prostate problems and spontilosis and hernia problem

  • @lalikarik
    @lalikarik 4 месяца назад

    Please Jesus help my nephews Germany Visa problems great his Visa soon

  • @steephenp3840
    @steephenp3840 4 месяца назад

    Please pray for my Severe knee and back pain' without y

  • @Mohanan-f8i
    @Mohanan-f8i 4 месяца назад +1

    Sarath😭😭😭😭

  • @rosilypolekkatt7233
    @rosilypolekkatt7233 4 месяца назад

    Aumenta la mia Fede

  • @blessyjacob2955
    @blessyjacob2955 4 месяца назад

    Jesus please heal my husband 🙏

  • @gijijoji2191
    @gijijoji2191 4 месяца назад

    25akumpol makkslku job marreage makkal house ellam kodukane ayusum arogyavum kodukane

  • @steephenp3840
    @steephenp3840 4 месяца назад

    Please pray for my grandchildren for cold and cough and chest conjunction

  • @thankamthomas9985
    @thankamthomas9985 4 месяца назад

    Bless my husband who is purposely staying away from and making others to misunderstand me for the past 8yrs. Make him turn to god and beg pardon for the grave sin which God hate. Help him to repent and make a good confess ion.