വീണു പോകാതിരിക്കാൻ വിളി ഉറപ്പാക്കുക | ABHISHEKAGNI 1010 | 8 SEP 2024 SHALOMTV

Поделиться
HTML-код
  • Опубликовано: 25 окт 2024
  • #shalomtv #nightvigil #shalomprayer #shalomtvlive #abhishekagni #frxavierkhanvattayil
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    RUclips Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

Комментарии • 100

  • @LIJOJOSE-mc2rl
    @LIJOJOSE-mc2rl 5 дней назад +1

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ വിദേശത്തേക്ക് പോകാനുള്ള തടസ്സങ്ങൾ നീങ്ങി തരണമേ

  • @chinjujacob9266
    @chinjujacob9266 26 дней назад +1

    ഈശോയെ എന്റെ അസുഖം പൂർണമായും മാറ്റി തരണമേ 🙏🙏🙏

  • @delnasiju7711
    @delnasiju7711 Месяц назад +1

    ഈശോയെ എനിക്ക് നല്ല ഒരു നേഴ്സ് ആക്കാൻ സായിക്കണമേ. അതിന് എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏

  • @graceantony9083
    @graceantony9083 10 дней назад +1

    Dear Lord, thank you for everything. I love, adore you and glorify you. I place all my trust in you Lord.

  • @gurukanthip.s9259
    @gurukanthip.s9259 Месяц назад +2

    🙏🙏🙏🙏yeshuve chettante examine kooode undakane ethelum thadasangal unde mattane yeshuvee kooode undakanee yeshuvaa🙏🙏🙏🙏🙏

  • @chippyraju1902
    @chippyraju1902 Месяц назад +5

    എന്റെ ഈശോയെ ജിന്റോച്ഛന് ലീവ് കിട്ടണേ ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിലെ എല്ലാം തടസങ്ങളും മാറ്റി തരണേ 🙏🙏🙏

  • @jessymolulahannan8601
    @jessymolulahannan8601 Месяц назад +3

    ഈശോയേ മോന് പുതിയ രക്തം പുതിയ ആന്തരികവയം നൽകി അനുഗ്രഹിക്കണമേ അവനൊരു നല്ല ജോലിയും നൽകി അനുഗ്രഹിക്കണമേ നാൻ അട്ടപ്പാടിയിൽ വന്നു സാക്ഷ്യം പറഞ്ഞോളാമേ യേശുവേ nanni 🙏🙏🙏🙏🙏

  • @sindhusuneesh8215
    @sindhusuneesh8215 Месяц назад +3

    ഈശോയെ എന്നെ കുടുംബത്തെയും അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്ന ഈശോയെ എന്റെ കുടുംബത്തിന്റെ സ്വപ്നമാണ് സ്വന്തമായ ഒരു വീട് ഈശോയെ 🙏🏻🙏🏻🙏🏻🙏🏻

  • @JCCreationsVideos
    @JCCreationsVideos Месяц назад +7

    യേശുവേ നല്ലൊരു ജോലി നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @nirmalaantony6209
    @nirmalaantony6209 Месяц назад +7

    ഈശോയെ അനുഗ്രഹിക്കണമേ makkeledejeevithathiledapedaname

  • @chippyraju1902
    @chippyraju1902 Месяц назад +4

    എന്റെ ഈശോയെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ എന്റെ കുഞ്ഞിനെ ഹാർട്ട്‌ബീറ്റ് നു കുഴപ്പം ഒന്നും ഇണ്ടാവല്ലേ ഈശോയുടെ സംരക്ഷണം എപ്പളും എന്റെ കുഞ്ഞിന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏

  • @bijithomas6217
    @bijithomas6217 Месяц назад +7

    🎉 ജോയേട്ടന് ഓർമ ശക്തി തിരിച്ചു കിട്ടാനും ആരോഗ്യം പൂർവസ്ഥിതിയിലാകാനും വേണ്ടി പ്രാർഥിക്കണം

  • @joyesjoykutty2742
    @joyesjoykutty2742 Месяц назад +2

    ആമേൻ ഈശോയേ കഷ്ടപ്പാടുലൂടെ കടന്നുപോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @achammabiju3142
    @achammabiju3142 Месяц назад +2

    എന്റെ ഈശോ എന്റെ മോൾടെ വിശ്വാസം വാർത്തി പിക്കണേ.🙏🏽നല്ല ജോലി കൊടുത്തു മോളെ അനുഗ്രഹിക്കണേ, എന്റെ മോനെ യും അനുഗ്രഹിക്കണേ 🙏🏽നല്ല മാർക്ക്‌ കൊടുത്ത് ജയിപ്പിക്കണേ രണ്ടു പേരും ദൈവത്തിന്റെ നാമം മഹത്തപ്പെടുത്താൻ ഇടയാകണേ 🙏🏽🙏🏽

  • @celinemathew5035
    @celinemathew5035 Месяц назад +3

    ഈശോയെ കൂടെയുണ്ടാവണമേ 🙏🙏🙏♥️♥️♥️🌹🌹🌹

  • @philominavarghese2325
    @philominavarghese2325 Месяц назад +2

    ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ ആരാധന, ഈശോയെ മഹത്വം 🙏🙏🙏🌹🌹🌹

  • @soniyajohn9917
    @soniyajohn9917 Месяц назад +7

    സെപ്റ്റംബർ 11 നു എഴുതുന്ന കുവൈറ്റ്‌ പ്രോമേട്രിക് എക്സാം പാസ്സാവാൻ അനുഗ്രഹികണമേ ഈശോയെ 🙏

  • @jismontomyk6342
    @jismontomyk6342 Месяц назад +1

    Amen

  • @francisxavier9433
    @francisxavier9433 Месяц назад +5

    പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിനും ഈശോയുടെ തിരുഹൃദയത്തിനും എല്ലാമക്കളെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻കൈവിടാതെ കത്തുകൊളേണമേ 🙏🏻🙏🏻🙏🏻എല്ലാവരിലും കനിയേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻എല്ലാം സാധിച്ചുതരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @albinjose217
    @albinjose217 Месяц назад +1

    Karthaevae avidunnu orupadu ennae anugrahichu ellathinum kodanukodi nanni sthuthi sthoram yeshuvae🙏🙏🙏

  • @selenjoseph2137
    @selenjoseph2137 Месяц назад +3

    Prayformyfamily

  • @janetgeorge5351
    @janetgeorge5351 Месяц назад +9

    ഈശോയെ 34 വയസ്സായ എൻ്റെ ചേട്ടായിടെ കല്യാണം ഒന്ന് വേഗം നടക്കണേ. മാതാവിൻ്റെ സഹായത്താൽ ഞാൻ ഇപ്പോ 3 മാസം ഗർഭിണിയാണ്. എനിക്കും ഭർത്താവിനും ആരോഗ്യവും ദൈവഭയവും ഉള്ള ഒരു കുഞ്ഞിനെ തരണേ അമ്മേ മാതാവേ.

    • @MATHEWKJ
      @MATHEWKJ Месяц назад

      Register with bethlehemmatrimonial

  • @jismontomyk6342
    @jismontomyk6342 Месяц назад +1

    Amma mathave paviaya ennil karunna thonnannamea

  • @jismontomyk6342
    @jismontomyk6342 Месяц назад +2

    Pray for my brother and sister

  • @jismontomyk6342
    @jismontomyk6342 Месяц назад +2

    Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea

  • @deepakurianshinto
    @deepakurianshinto Месяц назад +1

    വിസ 2 വർഷത്തെയ്ക്ക് November 25 മുൻമ്പ് തരണമേ ഈശോയേ🙏🙏🙏

  • @graceantony9083
    @graceantony9083 10 дней назад

    Lord, grant all my prayers. I place all my trust in you. Increase my faith in you.

  • @gurukanthip.s9259
    @gurukanthip.s9259 Месяц назад +1

    Thankuu yeshuveee 🙏🙏🙏🙏🙏

  • @lalikarik
    @lalikarik Месяц назад

    Thank you Jesus for everything

  • @simmijames2079
    @simmijames2079 Месяц назад +2

    Jamesine samerppikunnu anugrahikename amen visudeekarikan prathikename amen🙏

  • @bincyjimmy7699
    @bincyjimmy7699 Месяц назад

    ദൈവമേ അനുഗ്രഹിക്കണമേ

  • @jismoljose3813
    @jismoljose3813 Месяц назад +1

    Entae eshoyae njagalodu karunayayirikenamae....

  • @chinnammajoy5728
    @chinnammajoy5728 Месяц назад

    ജീബി, ബിന്ദു ദമ്പതിക്കു ദൈവ സ്നേഹം നിറഞ്ഞ് പരിശുദ്ധാന്മാവിൻ്റെ ഫലങ്ങ ഉളവാക്കാൻ പ്രാർത്ഥിക്കണമേ!

  • @jesusthesaviour4866
    @jesusthesaviour4866 Месяц назад

    Thanks be to God...🙏❤🙏
    Lord of harvest, our Lord Jesus Christ, praying for Vocations in Religious life in the whole World especially in Ireland ...🙏🙏🙏

  • @sranntheresefcc9645
    @sranntheresefcc9645 Месяц назад +1

    Bless Anu Jose Tom, christo, carolin, chrisvin&Jose Tom

  • @gurukanthip.s9259
    @gurukanthip.s9259 Месяц назад

    🙏🙏🙏🙏🙏eppazhum vilikkumbol koode undavunnathinu nadhi yeshuvee🙏🙏🙏🙏🙏

  • @jaisiyajohnson8700
    @jaisiyajohnson8700 Месяц назад +2

    Eshoye oet examil aparnakum, Asha chechikum, enikum vijayam nalkane

  • @sajanpc1652
    @sajanpc1652 Месяц назад +1

    Ente Eshuve ende bharthavinte koode undakaname poorna saukyam thannu anugrahikane

  • @lalikarik
    @lalikarik Месяц назад

    Please Jesus protect my family and parents and from sickness Amen

  • @chinjujacob9266
    @chinjujacob9266 26 дней назад

    എന്റെ മമ്മിയുടെ വേദനകൾ മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @gurukanthip.s9259
    @gurukanthip.s9259 Месяц назад +1

    🙏🙏🙏🙏🙏

  • @anishmukkath
    @anishmukkath Месяц назад +1

    Amen amen

  • @sreedevidominic4987
    @sreedevidominic4987 Месяц назад +1

    ഈശോയെ എന്റെ മകൾക്ക് സൂസിലന്റിലക്ക് പോകാനുള്ള സം മാറ്റന്ന വേ

  • @jisnajoby353
    @jisnajoby353 Месяц назад

    എനിക്ക് കുറച്ച് ദിവസങ്ങളായി തലയ്ക്ക്ഒരുപെരുപ്പ്,Short memmory എന്നീ ബുദ്ധിമുട്ടുക്ക അനുഭവപ്പെടുകയായിരുന്നു. Sep-1-ാം തിയതിയിലെ episode കണ്ടപ്പോൾ ഇത് മാറ്റി തരുകയാണെങ്കിൽ അടുത്ത ആഴ്ച്ചത്തെ episode ൽ commond ആയി സാക്ഷ്യം എഴുതാം എന്ന് ഈശോയോട് പറഞ്ഞു. ദൈവക്യപയാൽ എന്റെ ആ ബുദ്ധിമുട്ട് മാറി കിട്ടി. യേശുവേ നന്ദി യേശുവേ സ്തുതി

  • @delnasiju7711
    @delnasiju7711 Месяц назад

    ഈശോയെ എന്റെ പഠന തടസ്റ്റാം മറ്റി തരണമേ.
    Supply exam ന് നല്ല മാർക്കോടെ പാസ്സാൻ സാധിക്കണമേ.

  • @jismontomyk6342
    @jismontomyk6342 Месяц назад +1

    Pray for my family

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 28 дней назад

    Amen 🎉🎉🎉🎉🎉

  • @sranntheresefcc9645
    @sranntheresefcc9645 Месяц назад +1

    Praise The Lord

  • @graceantony9083
    @graceantony9083 10 дней назад

    Lord please grant all my prayers without delay. I place all my trust in you.

  • @MiniVinod-ph5qv
    @MiniVinod-ph5qv Месяц назад

    ഞങ്ങൾക്ക് മക്കളെ നൽകി അനുഗ്രഹിക്കണമേ

  • @luzypa6466
    @luzypa6466 Месяц назад +1

    Jesus bless us ❤

  • @pinky.......5046
    @pinky.......5046 Месяц назад +1

    Pls pray for our salary increment

  • @roseelsashibu9679
    @roseelsashibu9679 Месяц назад

    Eshoye enteyum ente family udeum vishvasam valarthaname

  • @sranntheresefcc9645
    @sranntheresefcc9645 Месяц назад

    Bless Jose Tom&family

  • @chinjujacob9266
    @chinjujacob9266 26 дней назад

    എന്റെ മോന്റെ കയ്യ് എപ്പോഴും വിയർക്കുന്നത് മാറ്റിതരണമേ 🙏🙏

  • @gracyvarghese8076
    @gracyvarghese8076 Месяц назад

    Amme mathave please pray for all the sick people especially my daughterinlow one who is under keemo treatment. She has five small kids. Thank you Jesus praise you Jesus.

  • @LintaJince-n2d
    @LintaJince-n2d Месяц назад +1

    Ante niyokam sathichu tharane asuve

  • @moleygeorge7632
    @moleygeorge7632 Месяц назад +1

    Pray for my children

  • @minijose607
    @minijose607 Месяц назад +7

    ഭർത്താവിൻ്റെ മദ്യപാന ശീലത്തിൽ നിന്ന് വിടുതൽ ലഭിക്കാൻ

  • @sranntheresefcc9645
    @sranntheresefcc9645 Месяц назад

    Ave Maria

  • @albinjose217
    @albinjose217 Месяц назад

    Eeshoyae exam ellam vijayippikkaenae. 2 ennam kitti bakkiyum angu thanae vijayippikkaenae eeshoyae

  • @graceantony9083
    @graceantony9083 10 дней назад

    Lord, remove all the obstacles from my way to go to mission land Abu Dhabi.
    Let me authorities take a decision immediately without delay in sending me to the mission land, Abu Dhabi.

  • @sunithathampy2966
    @sunithathampy2966 Месяц назад

    Advika Pani chuna cold inspection maruvan ameen

  • @sherlyjohn8934
    @sherlyjohn8934 Месяц назад

    Praise the lord 🙏🙏🙏🙏 please pray for Anu Robin for the gift of children

  • @graceantony9083
    @graceantony9083 10 дней назад

    Lord, please help me to do my best in the school at Abu Dhabi, in the mission land.
    Let my authorities take the decision without delay to do immediately.

  • @Christofer-b8o
    @Christofer-b8o Месяц назад +1

    Jesue please help tijo,,and whoever lost job

  • @sranntheresefcc9645
    @sranntheresefcc9645 Месяц назад

    Hallelluia

  • @binoypp1318
    @binoypp1318 Месяц назад

    ❤️❤❤

  • @nirmalaantony6209
    @nirmalaantony6209 Месяц назад +1

    ജോലിമേഖലയിലെ തടസംങ്ങളെ മാറ്റിത്തരാണമേ

  • @lizyjoseph1087
    @lizyjoseph1087 Месяц назад

    Eshoye ente makalude assignment nannayi innu thanne vheythutheerkkuvan eshoye sahayikkane

  • @sujathaprakas3946
    @sujathaprakas3946 Месяц назад

    Sacred Heart of Jesus Christ please cure bless all of us to have a humble loving God fearing heart with your precious blood God's love Holispirit

  • @treesa05
    @treesa05 Месяц назад

  • @anugeorge7445
    @anugeorge7445 Месяц назад

    Praying for my husband for faithful confession

  • @jismontomyk6342
    @jismontomyk6342 Месяц назад

    Kalaynm parayam ayitttu kalaynm nadakkkatha ellavarkkkum vendi pradhikkunnu nalloru jeevitha pangali koduthu annugrahikkanamea

  • @suzholic
    @suzholic Месяц назад

    Ishoye help me to get mand molar hallelujah ❤

  • @kathreenaabraham3030
    @kathreenaabraham3030 Месяц назад

    Pls pray for my intentions

  • @ambilisajith1040
    @ambilisajith1040 Месяц назад

    അപ്പാ എന്റെ മകന്റെ സിഗരറ്റിന്റെ ഉപയോഗം മാറ്റി തരണം 🙏

  • @anjujils2445
    @anjujils2445 Месяц назад

    Eshoye enik September 14th oet exam passakki tharane videshathu nalla joli nalkaname 🙏🙏

  • @manojsessil
    @manojsessil Месяц назад

    Jesus bless Joel to pass CA Audit exam

  • @anugeorgekoithara6750
    @anugeorgekoithara6750 Месяц назад

    Devame majo orma varanim. Jeevikkanulla oru agraham varane.. Kidubam jeevtithinte attham manasilakki kodikkane

  • @jithmathew
    @jithmathew Месяц назад

    Please pray for my Nisha, she have exam on coming 13th . The subject name called DSD. It deals with Unstructured and semi structured decision problems . The exam has little bit tough. Almighty🙏🙏

  • @sr.gisalageorge3440
    @sr.gisalageorge3440 Месяц назад +3

    I am what I am by the Grace of God. CALL IN CALL. 🙏🙏🙏
    MY VOCATION IS THE ANSWER OF SOMEONE'S CRY. 🙏🙏🙏

  • @molybijo3481
    @molybijo3481 Месяц назад

    Esoye chrisinu padikkan thonnane bless his friends also. Esoye mobile upayogam nirthane

  • @molybijo3481
    @molybijo3481 Месяц назад

    Chris exam on 12th pray for him acha

  • @lalykoshy1541
    @lalykoshy1541 Месяц назад

    Karthave. Ente. Makantd. White. Litligo. Starting. Problem. Mattitharan. Prayer. Cheyyaname

  • @bindu9033
    @bindu9033 Месяц назад

    എനിക്കൊരു കുടുംബ ജീവിതം തരേണമേ

  • @jijichacko4620
    @jijichacko4620 Месяц назад

    Eshoye oet pass aayi ireland process nadakkunnu eshoye nalloru adaptation nodu koody HSE hospital il joly nalkanme

  • @Alexjohnmathew
    @Alexjohnmathew Месяц назад

    Sep 12

  • @thomaskv2344
    @thomaskv2344 Месяц назад

    U

  • @lalikarik
    @lalikarik Месяц назад

    Praise the Lord

  • @gigij.8793
    @gigij.8793 Месяц назад

    Amen

  • @binojaugustin4251
    @binojaugustin4251 3 дня назад

    🙏🙏🙏

  • @binoypp1318
    @binoypp1318 Месяц назад

    ❤️

  • @ranibabu213
    @ranibabu213 Месяц назад

    🙏🙏🙏🙏🙏🙏

  • @littysaiju8300
    @littysaiju8300 Месяц назад

    Praise the Lord

  • @jeebajoshy3038
    @jeebajoshy3038 Месяц назад

    🙏🙏🙏🙏

  • @gurukanthip.s9259
    @gurukanthip.s9259 Месяц назад

    🙏🙏🙏🙏🙏

  • @gurukanthip.s9259
    @gurukanthip.s9259 Месяц назад

    🙏🙏🙏🙏🙏