Bethlahem puriyilay -Christmas carol song 2023

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 216

  • @chrisaudios
    @chrisaudios  Год назад +178

    ബേതലേം പുരിയിലായ്
    വന്നു പിറന്നുണ്ണിയേശു
    ലോകപാപം നീക്കുവാനായ്
    പാരിതിൽ മനുഷ്യനായ്
    വന്നല്ലോ ഈ രാവിൽ നാഥൻ
    മറിയത്തിൻ മകനായി മണ്ണിൽ (2)
    പോയിടാം കൂട്ടരേ സ്വർല്ലോക നാഥന്റെ
    ജനനത്തെ ലോകമെങ്ങും ഘോഷിച്ചീടാം (2)
    തപ്പുതാള മേളമോടെ ഒത്തുചേർന്നു പാടിടാം
    സ്വർഗ്ഗനാഥൻ ഭൂവിൽ വന്ന സുദിനം
    പാട്ടു പാടി ഘോഷിച്ചീടാം - ഇന്ന് -
    ആർത്തുപാടി ഘോഷിച്ചീടാം (2)
    (തപ്പുതാളമേളമോടെ ,,,,)
    രാജാധിരാജാവാം ശ്രീയേശുനാഥന്റെ
    തൃപ്പാദം കുമ്പിട്ടീടാം (2)
    ആമോദരായിന്നു ആനന്ദഗീതികളാൽ
    സാമോദം വാഴ്ത്തിപ്പാടാം
    ആമോദരായിന്നു ആനന്ദഗീതികളാൽ
    സാമോദം വാഴ്ത്തിപ്പാടാം
    പോയിടാം കൂട്ടരേ….
    അജപാലകരെല്ലാം ആഹ്ലാദത്താലിന്നു
    നാഥനെ സ്തുതിച്ചിടുന്നു (2)
    ശാസ്ത്രിമാർ മൂവരും കാഴ്ചകളർപ്പിച്ച്
    രാജനെ വന്ദിക്കുന്നു
    ശാസ്ത്രിമാർ മൂവരും കാഴ്ചകളർപ്പിച്ചു രാജനെ വന്ദിക്കുന്നു
    പോയിടാം ,,,,,,,

    • @smithawilson7382
      @smithawilson7382 Год назад +5

      Super 👍

    • @chrisaudios
      @chrisaudios  Год назад +2

      Thank you , Merry Christmas

    • @shylathomas1457
      @shylathomas1457 Год назад +1

      ഇതൊരു ഫിലിം സോങ്ങിന്റെ ട്യൂൺ ആണല്ലോ എന്തുപട്ടന്നെ ഓർമയില്ല

    • @tinujoby1676
      @tinujoby1676 Год назад +3

      Superb

    • @Jyothishjs-h5s
      @Jyothishjs-h5s Месяц назад +2

      @@chrisaudios Bibin

  • @bijimol5508
    @bijimol5508 Год назад +34

    ഞങ്ങളുടെ ഇന്നത്തെ കരോൾ മത്സരത്തിന് ഈ ഗാനം രണ്ടാം സ്ഥാനം നേടിത്തന്നു. ഇതിന്റെ എല്ലാ പിന്നണി പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

  • @manojpop25
    @manojpop25 4 часа назад +1

    Its very joyfull to see this Carlos 💝

  • @shinilalex6974
    @shinilalex6974 Год назад +16

    2014 മുതൽ ഞങ്ങൾ കരോളിൽ തകർക്കുന്ന ഗാനങ്ങളിൽ ഒന്ന്....
    ഇതിലെ പോയിടാം കൂട്ടരേ എന്ന ഭാഗം വരുമ്പോൾ പാടാൻ ഇല്ലാത്തവർ പോലും ഓടി വന്നു പാടിയിട്ട് പോകും....🎉🎉🎉🎉🎉❤

  • @thomasmj9635
    @thomasmj9635 Год назад +11

    Excellent

  • @robinjosecheruvally
    @robinjosecheruvally Год назад +18

    ബേതലേം പുരിയിലായ്
    വന്നു പിറന്നുണ്ണിയേശു
    ലോകപാപം നീക്കുവാനായ്
    പാരിതിൽ മനുഷ്യനായ്
    വന്നല്ലോ ഈ രാവിൽ നാഥൻ
    മറിയത്തിൻ മകനായി മണ്ണിൽ (2)
    പോയിടാം കൂട്ടരേ സ്വർല്ലോക നാഥന്റെ
    ജനനത്തെ ലോകമെങ്ങും ഘോഷിച്ചീടാം (2)
    തപ്പുതാള മേളമോടെ ഒത്തുചേർന്നു പാടിടാം
    സ്വർഗ്ഗനാഥൻ ഭൂവിൽ വന്ന സുദിനം
    പാട്ടു പാടി ഘോഷിച്ചീടാം - ഇന്ന് -
    ആർത്തുപാടി ഘോഷിച്ചീടാം (2)
    (തപ്പുതാളമേളമോടെ ,,,,)
    രാജാധിരാജാവാം ശ്രീയേശുനാഥന്റെ
    തൃപ്പാദം കുമ്പിട്ടീടാം (2)
    ആമോദരായിന്നു ആനന്ദഗീതികളാൽ
    സാമോദം വാഴ്ത്തിപ്പാടാം
    ആമോദരായിന്നു ആനന്ദഗീതികളാൽ
    സാമോദം വാഴ്ത്തിപ്പാടാം
    പോയിടാം കൂട്ടരേ….
    അജപാലകരെല്ലാം ആഹ്ലാദത്താലിന്നു
    നാഥനെ സ്തുതിച്ചിടുന്നു (2)
    ശാസ്ത്രിമാർ മൂവരും കാഴ്ചകളർപ്പിച്ച്
    രാജനെ വന്ദിക്കുന്നു
    ശാസ്ത്രിമാർ മൂവരും കാഴ്ചകളർപ്പിച്ചു രാജനെ വന്ദിക്കുന്നു
    പോയിടാം ,,,,,,,

  • @GracyThomas-c9g
    @GracyThomas-c9g Год назад +5

    അടിപോളി👍

    • @chrisaudios
      @chrisaudios  Год назад

      Thank you , Merry Christmas 🎄

  • @philipmc9838
    @philipmc9838 Год назад +13

    സൂപ്പർ സൂപ്പർ ഇതിന്റെ അണിയറ യിൽ വർക്ക്‌ ചെയ്ത് എല്ലാവർക്കും Big salut.

  • @shajanjacob1576
    @shajanjacob1576 День назад +2

    Beautiful

  • @aanakkattiljins5850
    @aanakkattiljins5850 Год назад +5

    Wooooowwwwwwwwwww superrrrrrrrrrrrrrr wt a song wowwwwwwwwww

  • @shilajastephen
    @shilajastephen Год назад +3

    Beautiful truth God Jesus praise the Lord

    • @chrisaudios
      @chrisaudios  Год назад

      Thank you , Merry Christmas 🎄

  • @valsamoni5733
    @valsamoni5733 Год назад +3

    🙏🙏🙏🥰🥰🥰

  • @roymathew3051
    @roymathew3051 28 дней назад +9

    മനസിന്‌ വിഷമം ഉണ്ടാകുമ്പോൾ ഇപ്പോൾ ഈ പാട്ടാണ് ഞാൻ കേൾക്കുന്നത്,,,,,, ആശാഷമാകുന്ന ഈ പാട്ടിന്റെ വരികളും സംഗീതവും,

  • @antonyjosephkuttan6599
    @antonyjosephkuttan6599 Год назад +3

    Woww adipoli ♥️♥️♥️♥️👌👌👌👌👌👌🙏

  • @rajeev.rajeev5526
    @rajeev.rajeev5526 Год назад +4

    അടിപൊളി സോങ്

  • @princebenyam9771
    @princebenyam9771 Год назад +3

    💕💕💕💕🎉🎉

  • @stephy2009
    @stephy2009 Год назад +3

    Praise the lord

  • @lijoshvjoy
    @lijoshvjoy Год назад +5

    അടിപൊളി👍

  • @jaiboyjacob6233
    @jaiboyjacob6233 Год назад +2

    Super super song

  • @leenacleetus2035
    @leenacleetus2035 Месяц назад +4

    Adipoli Song, Happy Marry Christmas 🎄🎁

  • @georgevarghese5801
    @georgevarghese5801 Год назад +2

    My God, good song 🙏🙏🙏🥰🥰

  • @JPTalkshow
    @JPTalkshow Год назад +2

    Super

  • @annammajayachan2177
    @annammajayachan2177 Год назад +4

    👍👍

  • @bejoyjoseph3831
    @bejoyjoseph3831 Год назад +2

    🎉🎉🎉

  • @melvinPmusicals
    @melvinPmusicals Год назад +3

    SUPER
    Please upload Minus / Karoke link.

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 26 дней назад +2

    ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🏽🙏🏽

  • @KumarKumar-yi3yj
    @KumarKumar-yi3yj Год назад +3

    Super ❤️❤️

  • @joyantony3054
    @joyantony3054 Год назад +2

    Superb🌺🌺🌺superb🌺🌺🌺superb🌺🌺🌺🌺🌺

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar Год назад +2

    🌟Good Good 🌟

  • @ddgamesddgames-d8c
    @ddgamesddgames-d8c Год назад +3

    supper songs❤

    • @chrisaudios
      @chrisaudios  Год назад

      Please share with your friends,watch other songs too and comment .Thanks again .

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar Год назад +2

    🔔Good Good 🔔

  • @josetputhoor
    @josetputhoor Год назад +2

    Super rendition

    • @chrisaudios
      @chrisaudios  Год назад

      Thank you , Merry Christmas 🎄

  • @kochumonissacissac2781
    @kochumonissacissac2781 Год назад +3

    അടിപൊളി സോങ് ഹാപ്പി മേരി ക്രിസ്മസ്

    • @chrisaudios
      @chrisaudios  Год назад

      Thank you , Merry Christmas 🎄

    • @alphaalufabmysore4370
      @alphaalufabmysore4370 Год назад

      മേരി ക്രിസ്മസ് അല്ല മെറി ക്രിസ്മസ്

  • @GladsJo
    @GladsJo Год назад +6

    Nice song. Merry Christmas to all🎅

  • @mathewsthomas3525
    @mathewsthomas3525 2 месяца назад +2

    സൂപ്പർ

  • @jeenasanthosh4892
    @jeenasanthosh4892 Месяц назад +3

    Very nice song

  • @RejiJoseph-h7d
    @RejiJoseph-h7d Год назад +2

    Super super. Song ❤❤❤❤

  • @vijiantony2993
    @vijiantony2993 10 дней назад +1

    Amma

  • @sobhathekkeadiyat
    @sobhathekkeadiyat Год назад +6

    Very nice feel....great job by Pauly and all musicians❤

  • @Kaelyn2356
    @Kaelyn2356 Год назад +5

    Kidu 👌👌👌

  • @srclaretcps2694
    @srclaretcps2694 Год назад +4

    Super super

  • @jacobchakkaramakil8357
    @jacobchakkaramakil8357 11 месяцев назад +2

    Superrrrrrrrrr❤❤❤❤❤❤❤❤❤

  • @sivanvelayudhan7218
    @sivanvelayudhan7218 Год назад +5

    Adipoli song 👌👌👌👏👏👏❤❤❤❤

  • @jyothishgeorge8384
    @jyothishgeorge8384 Год назад +2

    Super 🎉

  • @createvision559
    @createvision559 Год назад +4

    Good song ❤

  • @MercySebastian-ww1ei
    @MercySebastian-ww1ei Год назад +4

    Adipoli

  • @RineshAndrews
    @RineshAndrews Год назад +3

    ✨Merry Christmas⭐ 🎄....

  • @matcaptureddreams
    @matcaptureddreams Год назад +3

    Super editing and lighting

  • @SalyPeter-e5z
    @SalyPeter-e5z 9 дней назад +1

    Supper Song

  • @aniljithswamy8404
    @aniljithswamy8404 Год назад +4

    Super... Merry Christmas 🎉

  • @lalyjohnson7354
    @lalyjohnson7354 Год назад +3

    Superb

  • @abinkulappurathu
    @abinkulappurathu Год назад +4

    Classic ❤

    • @chrisaudios
      @chrisaudios  Год назад

      Thank you , Merry Christmas 🎄

  • @bindhubabu5959
    @bindhubabu5959 Год назад +3

    Kidilam

  • @aks6240
    @aks6240 6 месяцев назад +3

    No words to say Excellent 👍👍

  • @cherianmathew3670
    @cherianmathew3670 28 дней назад +2

    Wonderful 🙏🙏

  • @anilsebastian8248
    @anilsebastian8248 15 дней назад +1

    സൂപ്പർ super super

  • @manukrishnan006
    @manukrishnan006 Месяц назад +2

    Adipoli👍❤️❤️❤️

  • @hollytrendz
    @hollytrendz Год назад +4

    Super carol song & nice videography. Happy Christmas To All 🎉🎉🎅🎅🎊🎊

  • @single_simple
    @single_simple 17 дней назад +2

    ❤❤❤

  • @vinojmm1266
    @vinojmm1266 Месяц назад +7

    ഇക്കൊല്ലം ഇപ്പോഴേ xmas വൈബ് ആയി പൊളി 😂

  • @prasannak9855
    @prasannak9855 Месяц назад +2

    Wow so nice. My grandkid is singing this song for her school choir

  • @mohandasvt601
    @mohandasvt601 Год назад +3

    Suuuper

    • @chrisaudios
      @chrisaudios  Год назад

      Thank you , Merry Christmas 🎄

  • @shibujoseph5215
    @shibujoseph5215 27 дней назад +2

    Good song

  • @nisharijo9487
    @nisharijo9487 12 дней назад +2

    I am kid
    I like it song
    Super

  • @jobymathew3443
    @jobymathew3443 Год назад +2

  • @sushajohn2664
    @sushajohn2664 Год назад +2

    👍👍👍👍👍👏👏👏👏🙏🙏❤❤❤

  • @johnk474
    @johnk474 Месяц назад +2

    Very.nice.song

  • @leelammaphilip2739
    @leelammaphilip2739 16 дней назад +1

    👍👍👍 👌👌👌

  • @wilsjoy2555
    @wilsjoy2555 11 дней назад +1

    Superb 👌

  • @robertbroose7232
    @robertbroose7232 Год назад +3

    Very nice 🙏🙏✝️✝️✝️💐💐💐💐💐

    • @chrisaudios
      @chrisaudios  Год назад

      Thank you , Merry Christmas 🎄

  • @radhamanin7420
    @radhamanin7420 9 дней назад +1

    Super......

  • @vincydichan
    @vincydichan 8 дней назад +1

    Supper

  • @tbh9456
    @tbh9456 Год назад +3

    Super videography and energetic song 🎉❤

    • @chrisaudios
      @chrisaudios  Год назад

      Thank you

    • @sibinsamuel9186
      @sibinsamuel9186 Год назад +1

      എന്റെ ഇഷ്ട കരോൾ ഗാനം വളരെ നന്നായിട്ടുണ്ട്
      Karaoke കിട്ടുമോ

    • @chrisaudios
      @chrisaudios  Год назад

      @@sibinsamuel9186Uploaded karaoke in the channel. Please check the channel

    • @chrisaudios
      @chrisaudios  Год назад

      @@sibinsamuel9186 Karaoke uploaded, please check out the Karaoke playlist on the channel.

  • @thomas9469
    @thomas9469 Год назад +2

  • @rijinjose8763
    @rijinjose8763 9 дней назад +1

    ❤👍🥰

  • @christimoleby8353
    @christimoleby8353 Год назад +3

    Wow

  • @sajanperingulam6898
    @sajanperingulam6898 Год назад +2

    ❤❤️❤️

  • @jimmymathew5061
    @jimmymathew5061 Год назад +2

    👍

  • @johnthomas3795
    @johnthomas3795 5 дней назад +2

    Very nice

  • @justinkv02
    @justinkv02 Год назад +1

    Good bro

  • @rhythmofblessedlife
    @rhythmofblessedlife Год назад +4

    Supppeerrrbbbb... congratulations to whole team behind this Super Carol song..God bless you all ❤️🥰 Merry Christmas 🎁🎄

    • @chrisaudios
      @chrisaudios  Год назад +1

      Thank you❤️Please share with your friends,if you can

  • @jibinjohn40
    @jibinjohn40 Год назад +2

    ❤️🎄🕊️

  • @littildaroy537
    @littildaroy537 10 дней назад +1

    Lyrics kitti.thanks

  • @KENTWOODFILMSINTERNATIONAL
    @KENTWOODFILMSINTERNATIONAL Год назад +2

    ❤️❤️❤️

  • @MalayamSujith
    @MalayamSujith Месяц назад +3

    kolam

  • @GraceJames-vn7fb
    @GraceJames-vn7fb 4 дня назад +2

    Suuuuuuper Song. Acha

  • @antonyurulianickal8895
    @antonyurulianickal8895 Год назад +3

    Amazing and visually dazzling song . Congratulations to my dear Pauly and team 👌👏🎶

  • @vincentCv1967
    @vincentCv1967 15 дней назад +1

    Fentastic 🎸

  • @cicilypaul6997
    @cicilypaul6997 Месяц назад +2

    സൂപ്പർ കരോക്ക കൂടി തരാമോ

    • @chrisaudios
      @chrisaudios  Месяц назад

      It’s already uploaded, please check the karaoke playlist on the channel❤️

  • @philominajohn1386
    @philominajohn1386 Год назад +4

    ഞങ്ങൾ ഈ പാട്ടു പാടി സമ്മാനം കിട്ടി യത 5വർഷം ആയി

  • @midhuabraham92
    @midhuabraham92 10 дней назад +1

    0:40

  • @littildaroy537
    @littildaroy537 10 дней назад +1

    ❤❤lirycs idumo

    • @chrisaudios
      @chrisaudios  10 дней назад

      It’s already in the comments ( pinned comment)

  • @rejinjacob1357
    @rejinjacob1357 7 дней назад +1

    Thakarthu ingane venam celebrate cheyyn

  • @thomasks-ts3is
    @thomasks-ts3is 21 день назад +2

    1:16

  • @GeorgeGeorge-te1hp
    @GeorgeGeorge-te1hp 24 дня назад +1

    Hi❤

  • @sijuchamakalayil
    @sijuchamakalayil Месяц назад +2

    Is the karaoke available for this

    • @chrisaudios
      @chrisaudios  Месяц назад

      Yes , its in the channel’s karaoke playlist

  • @sheenajoseph1614
    @sheenajoseph1614 5 дней назад +1

    Karoke pls.....

    • @chrisaudios
      @chrisaudios  5 дней назад

      ruclips.net/video/FkBN4R5GcQM/видео.htmlsi=r6cwvsfUpbaje1Pm

  • @binmin
    @binmin 5 дней назад +1

    Any chance to get this karaoke please

    • @chrisaudios
      @chrisaudios  5 дней назад

      It's in the karaoke playlist of the channel

    • @chrisaudios
      @chrisaudios  5 дней назад

      ruclips.net/video/FkBN4R5GcQM/видео.htmlsi=r6cwvsfUpbaje1Pm

  • @bijumathew4087
    @bijumathew4087 7 дней назад +1

    Please upload karoeke link

    • @chrisaudios
      @chrisaudios  7 дней назад

      Sure, here is the Karoeke link
      ruclips.net/video/FkBN4R5GcQM/видео.htmlsi=apgntxoAAGnilivm

  • @bijumathew4087
    @bijumathew4087 9 дней назад +1

    Karoeke link please

    • @chrisaudios
      @chrisaudios  9 дней назад

      ruclips.net/video/FkBN4R5GcQM/видео.htmlsi=2_InVtTRWCakeBGH