MINNAMINNIPOLE | CHRISTMAS CAROL SONG | MOBET RAJAN | FR SHAJI THUMPECHIRAYIL

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 469

  • @Johnfranics910
    @Johnfranics910 29 дней назад +333

    2024ൽ കാണുന്നവരുണ്ടോ?

  • @2011christal
    @2011christal Год назад +188

    മിന്നാ മിന്നി പോലെ മിന്നി താരമെന്നും
    കണ്ണീരിൻ്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ
    മിന്നാ മിന്നി പോലെ മിന്നി താരമെന്നും
    കണ്ണീരിൻ്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ
    ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
    ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
    ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
    ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
    മിന്നി താരമെന്നും മിന്നാ മിന്നി പോലെ
    മന്നാ പെയ്തുവല്ലോ കണ്ണീരിൻ്റെ മണ്ണിൽ
    ഇമ്മാനുവേലിൻ്റെ സ്നേഹം തേടുമ്പോൾ
    സമ്മാനം നേടുന്നു മണ്ണിൽ എല്ലാരും
    കണ്ണോടു കണ്ണായി കാണായാമത്തിൽ
    പുണ്യയാഹം പോലെന്നും ഉള്ളിൽ കത്തീടാം
    ഇന്ന് ക്രിസ്മസിൻ ആനന്ദം പൂന്തിങ്കളായി
    എൻ്റെ കരളിൻ്റെ ഇരുൾ മാറ്റി ഉണർവേകിടും
    ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
    ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
    ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
    ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
    മിന്നി താരമെന്നും മിന്നാ മിന്നി പോലെ
    മന്നാ പെയ്തുവല്ലോ കണ്ണീരിൻ്റെ മണ്ണിൽ
    രാജാധി രാജൻ്റെ വീടി പുൽക്കൂട്
    കാണുമ്പോൾ അന്തിച്ചു നിൽക്കുന്നു നാം
    കൺമുമ്പിൽ കർത്താവു വിതറും സത്യങ്ങൾ
    കാണാതെ പോകുന്ന അന്ധത യാമുള്ളിൽ
    മണ്ണിൽ ഒട്ടേറെ പുൽക്കൂട്ടിൽ ഉണ്ണി പിറന്നാലും
    എൻ്റെ മനസ്സിൽ പിറന്നില്ലേൽ അത് വ്യർത്ഥമാ
    മണ്ണിൽ ഒട്ടേറെ പുൽക്കൂട്ടിൽ ഉണ്ണി പിറന്നാലും
    എൻ്റെ മനസ്സിൽ പിറന്നില്ലേൽ അത് വ്യർത്ഥമാ
    ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
    ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
    ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
    ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
    മിന്നാ മിന്നി പോലെ മിന്നി താരമെന്നും
    കണ്ണീരിൻ്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ
    മിന്നി താരമെന്നും മിന്നാ മിന്നി പോലെ
    മന്നാ പെയ്തുവല്ലോ കണ്ണീരിൻ്റെ മണ്ണിൽ
    Email This
    BlogThis!
    Share to Twitter
    Share to Facebook
    Share to Pinterest

  • @annammamathew8935
    @annammamathew8935 6 дней назад +13

    ഞാൻ എല്ലാവർഷവും christmas ന് കേൾക്കാറുണ്ട്.😊

  • @vishnuks5263
    @vishnuks5263 20 дней назад +55

    ക്രിസ്മസ് ആയപ്പോൾ ഇവിടെ വരെ ഒന്നു വന്നില്ലെങ്കിൽ പിന്നെ എന്ത് ക്രിസ്മസ് 💕 💕 all time favorite 🥰

  • @yyyykkhhjsigggh
    @yyyykkhhjsigggh 3 года назад +246

    അച്ചോ അച്ഛന്റെ ഗാനങ്ങളെല്ലാം അതിമനോഹരംങ്ങൾ ആണ്. ദൈവം ഇനിയും അച്ഛനിലൂടെ അതി മനോഹരങ്ങളായ ഗാനങ്ങൾ പിറവിയെടുക്കുവാൻ ഇടയാക്കട്ടെ 🙏❤

  • @clintonthomas5930
    @clintonthomas5930 10 дней назад +7

    ഒരുപാട് പരിമിതികളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് വളരെ കാലത്തെ ആഗ്രഹ പ്രയത്‌നങ്ങളുടെ ഫലമായി ഒരുപാടുപേരുടെ സഹനങ്ങളും സഹകരണങ്ങളും മൂലം ഈ സോങ് റിലീസ് ആയി. നല്ല തമ്പുരാന് നന്ദി എത്രതന്നെ പറഞ്ഞാലും തീരുന്നില്ല... ജിനു അച്ചനും ഡെനിക്കും എൽവിനും എം4മ്യൂസിക് ബാൻഡിനും D ഇവൻ്റ്‌സിനും oikos ഗ്രൂപ്പിനും ഉപ്പുതറ പള്ളിയുടെ ബഹുമാനപ്പെട്ട അച്ചന്മാർക്കും കൂടെ നിന്ന് കരുത്ത് പകരുന്ന എല്ലാര്ക്കും നന്ദി.... ❤❤❤

  • @remyasabu8683
    @remyasabu8683 2 года назад +16

    ഇന്ന് എൻ്റെ ടchool ൽ കളിച്ചതാണ് ഈ പാട്ട്

  • @blessysamuel6497
    @blessysamuel6497 7 дней назад +5

    എന്റെ സ്കൂളിലെ Christmas പരിപാടിക്ക് എല്ലാവരും ഈ പാട്ടാണ് പാടിയത്

  • @BijuJames-zn5eg
    @BijuJames-zn5eg 10 дней назад +7

    🌺
    മിന്നാമിന്നിപോലെ മിന്നിതാരമെങ്ങും
    കണ്ണീരിന്റെമണ്ണിൽ മന്നാ പെയ്തുവല്ലോ
    മിന്നാമിന്നി പോലെ മിന്നിതാരമെങ്ങും
    കണ്ണീരിന്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ
    ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
    ഓഹോ ഭിന്നതായാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
    ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസരത്തോടെ
    ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
    മിന്നിതാരമെങ്ങും മിന്നാമിന്നിപോലെ
    മന്നാ പെയ്തുവല്ലോ കണ്ണീരിന്റെ മണ്ണിൽ
    എമ്മാനുവേലിന്റെ സ്നേഹം തേടുമ്പോൾ
    സമ്മാനം നേടുന്നു മന്നിലെല്ലാരും
    കണ്ണോട് കണ്ണായ കാണാം നാമത്തെ
    പുണ്യാഹം പോലെന്നും ഉള്ളിൽ കാത്തിടാം
    എന്നും ക്രിസ്മസിനാനന്ദം പൂന്തിങ്കളായി
    എന്റെ കരളിന്റെയിരുൾമാറ്റി ഉണർവേകിടും
    (എന്നും ക്രിസ്മസി...)
    ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
    ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
    ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
    ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
    മിന്നിതാരമെങ്ങും മിന്നാമിന്നിപോലെ
    മന്നാ പെയ്തുവല്ലോ കണ്ണീരിന്റെ മണ്ണിൽ
    രാജാധിരാജന്റെ വീടീപുൽക്കൂട്
    കാണുമ്പോൾ അന്തിച്ചു നിൽക്കുന്നു നാം
    കൺമുമ്പിൽ കർത്താവു വിതറും സത്യങ്ങൾ
    കാണാതെ പോകുന്നയന്ധതയാമുള്ളിൽ മന്നിൽ ഒട്ടേറെ പുൽക്കൂട്ടിലുണ്ണിപിറന്നാലും
    എന്റെ മനസ്സിൽ പിറന്നില്ലേലതു വ്യർത്ഥമാ
    (മന്നിൽ ഒട്ടേറെ....)
    ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ച സ്വരത്തോടെ
    ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
    ആഹാ ഉന്നതനെ വാഴ്ത്തീ ടാം ഉച്ചസരത്തോടെ
    ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
    മിന്നാമിന്നി പോലെ മിന്നി താരമെങ്ങും
    കണ്ണീരിന്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ
    മിന്നിതാരമെങ്ങും മിന്നാമിന്നിപോലെ മന്നാ പെയ്തുവല്ലോ
    കണ്ണീരിന്റെ മണ്ണിൽ... 🌺

  • @sijupv8814
    @sijupv8814 7 дней назад +8

    1.12..ക്രൂശിൽ നിഴലിൽ നീറും മുറിവിൽ മനം പാടി നിൻ സ്തോത്രം എന്നാ പാട്ടിന്റെ bgm എനിക്ക് മാത്രം ആണോ തോന്നിയെ..പൊളി 🥰

    • @mobetrajan
      @mobetrajan 6 дней назад

      തോന്നിയതല്ല അത് അങ്ങനെയാണ്

    • @extreme8040
      @extreme8040 4 дня назад

      😂😂 മോബറ്റേ....​@@mobetrajan

    • @extreme8040
      @extreme8040 4 дня назад

      ​@@mobetrajan ഇത്തവണ പാട്ട് ഇല്ലാരുന്നോ?

    • @mobetrajan
      @mobetrajan 4 дня назад

      @@extreme8040 ruclips.net/video/S0EvIzA_-Ss/видео.htmlsi=w6M7SdKvV3WXMv2F
      🎅 *MERRY CHRISTMAS*🎅

  • @anugrahamariajacob5241
    @anugrahamariajacob5241 2 года назад +41

    വരികൾ
    മിന്നാ മിന്നി പോലെ മിന്നി താരമെങ്ങും കണ്ണീരിന്റെ മണ്ണിൽ
    മന്നാ പെയ്തുവല്ലോ... (2)
    ആഹാ ഉന്നതനെ വാഴ്ത്തീടം ഉച്ചസ്വരത്തോടെ...
    ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ... (2)
    മിന്നി താരമെങ്ങും മിന്നാമിന്നി പോലെ...
    മന്നാ പെയ്തുവല്ലോ കണ്ണീരിന്റെ മണ്ണിൽ
    അമ്മാനുവേലിന്റെ സ്നേഹം തേടുമ്പോൾ...
    സമ്മാനം നേടുന്നു മണ്ണിൽ എല്ലാവരും...
    കണ്ണോട് കണ്ണായി കാണാം നാമത്തെ...
    പുണ്യാഹം പോലെയും ഉള്ളിൽ കാത്തീടാം...
    എന്നും ക്രിസ്മസ് ആനന്ദം പൂന്തിങ്കളായ്...
    നിന്റെ കരളിന്റെ ഇരുൾ മാറ്റി ഉണർവേകിടും... (2)
    (ആഹാ ഉന്നതനെ...)
    (മിന്നിതാരമെങ്ങും...)
    രാജാധി രാജന്റെ വീടീ പുൽക്കൂട്... കാണുമ്പോൾ അന്തിച്ചു നിൽക്കുന്നു
    നാം .കൺമുന്നിൽ കർത്താവ് വിതറും സത്യങ്ങൾ…
    കാണാതെ പോകുന്ന അന്ധതയാണുള്ളിൽ…
    മണ്ണിൽ ഒട്ടേറെ പുൽകൂട്ടിൽ ഉണ്ണി പിറന്നാലും…
    എന്റെ മനസ്സിൽ പിറന്നില്ലേൽ അത് വ്യർത്ഥമായ്‌… (2)
    (ആഹാ ഉന്നതനെ)
    (മിന്നാമിന്നി പോലെ...)
    (മിന്നി താരം...)

  • @soniyamathew3902
    @soniyamathew3902 Год назад +10

    ഹാപ്പി ക്രിസ്തുമസ്🎉🎉🎉😂😂😂

  • @sreekumar-sy3px
    @sreekumar-sy3px 11 дней назад +5

    മെയ്ക്ക് മെറി മെറി കൃസ്തുമസ്
    മന്നവൻ മണ്ണിൽ മർത്യനായവതരിച്ചു
    മാനവ സ്നേഹം പകർന്നേകാൻ
    മഹാത്യാഗത്തിൻ ഓർമകളിൽ
    മനസോടെയൊരുങ്ങാം പ്രാർത്ഥിക്കാം
    മെയ്ക്ക് മെറി മെറി കൃസ്തുമസ്
    മാലാഖമാർ മഹോന്നതനേകിയ ഗീതങ്ങൾ
    മഞ്ഞിൻ മേലാപ്പിൽ പുൽക്കൂട്ടിൽ മതിമറന്നു പാടിയ ഈണങ്ങൾ
    മിഴികളടച്ചേറ്റുപാടാം ആരാധിക്കാം
    മനുഷ്യ പുത്രനെ വരവേൽക്കാം
    മനസിലുയരും പുൽക്കൂടുകൾ
    മെയ്ക്ക് മെറി മെറി കൃസ്തുമസ്
    വഴി കാട്ടുന്ന നക്ഷത്രം
    വെളിച്ചമായി നിറയും മനസുകളിൽ
    പൊന്നും മീറയും കുന്തിരിക്കവും
    പൂജ രാജാക്കൻമാർക്കൊപ്പം
    ഇടയനെ നമുക്കാരാധിക്കാം
    ഇമ്പമാർന്ന ഈണങ്ങളുമായി
    മെയ്ക്ക് മെറി മെറി കൃസ്തുമസ്

  • @NewVision313
    @NewVision313 Год назад +21

    ക്രിസ്തുമസിന് പള്ളിയിൽ ഡാൻസ് പ്രോഗ്രാം കാണാൻ പോയപ്പോൾ ഈ ഗാനം ഉണ്ടോ എന്ന് ഞാൻ നോക്കി നിന്നു...കുറച്ചു കഴിഞ്ഞപ്പോൾ 😊 😊😊

    • @mobetrajan
      @mobetrajan Год назад

      ദൈവത്തിന് മഹത്വം...

  • @remya.sumeshpo8137
    @remya.sumeshpo8137 19 дней назад +11

    രാജാധി രാജൻ്റെ വീട്ടി പുൽക്കൂട്
    കാണുമ്പോൾ അന്തിച്ചു നിൽക്കുന്നു നാം
    കൺമുമ്പിൽ കർത്താവു വിതറും സത്യങ്ങൾ
    കാണാതെ പോകുന്ന അന്ധതയാ മുള്ളിൽ

    • @remya.sumeshpo8137
      @remya.sumeshpo8137 19 дней назад +1

      Reply

    • @remya.sumeshpo8137
      @remya.sumeshpo8137 19 дней назад +1

      Reply Plese and like

    • @sumeshg1110
      @sumeshg1110 18 дней назад +2

      🎉🎉🎉🎉🎉

    • @sumeshg1110
      @sumeshg1110 18 дней назад +2

      P❤

    • @remya.sumeshpo8137
      @remya.sumeshpo8137 12 дней назад +1

      Like തരാമൊ please ഈ പട്ട് Super എഴുതിയ Sir ചിന്ത അലൊചിച്ച് നൊക്കിക്കെ

  • @jinskj4216
    @jinskj4216 23 дня назад +8

    2024 ഡിസംബർ ❤

  • @dhasanmg2730
    @dhasanmg2730 20 дней назад +24

    2024 കാണുന്നവർ ഉണ്ടോ

  • @Warmongor
    @Warmongor 16 дней назад +8

    കുറച്ചു കുട്ടികൾ പാടുന്ന ഈ Song ഇപ്പോഴും മൊബൈലിൽ സൂക്ഷിച്ചിട്ടുണ്ട് ❤️❤️‍🔥😍

  • @v.mmathew5866
    @v.mmathew5866 6 дней назад +4

    എത്ര പാട്ട് വന്നാലും എന്റെ ഫേവരിട്ട് പാട്ട് ഇതാണ്😍

  • @minnapaul8759
    @minnapaul8759 11 дней назад +6

    എപ്പോൾ കേട്ടാലും മനസിന് വല്ലാത്ത ഫീലിംഗ്
    3:04

  • @fam700
    @fam700 8 месяцев назад +36

    മിന്നാമിന്നി പോലെ മിന്നി താരമെങ്ങും
    കണ്ണീരിൻ്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ (2)
    ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
    ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ (2)
    മിന്നി താരമെങ്ങും മിന്നാമിന്നി പോലെ
    മന്നാപെയ്തുവല്ലോ കണ്ണീരിൻ്റെ മണ്ണിൽ (2)
    എമ്മാനുവേലിൻ്റെ സ്നേഹം തേടുമ്പോൾ
    സമ്മാനം നേടുന്നു മന്നിൽ എല്ലാരും
    കണ്ണോടു കണ്ണായി കാണാം നാമത്തെ
    പുണ്യാഹം പോലെന്നും ഉള്ളിൽ കാത്തീടാം.
    എന്നും കൃസ്മസ്സിൻ ആനന്ദം പുന്തിങ്കളായി
    നിൻ്റെ കരളിൻ്റെ ഇരുൾ മാറ്റി ഉണർവേകിടും.
    (ആഹാ ഉന്നതനെ.......)
    രാജാധിരാജൻ്റെ വീടീ പുൽക്കൂട്
    കാണുമ്പോൾ അന്തിച്ചു നിൽക്കുന്നു നാം
    കൺമുൻപിൽ കർത്താവ് വിതറും സത്യങ്ങൾ
    കാണാതെ പോകുന്ന അന്ധതയാണുള്ളിൽ
    മണ്ണിൽ ഒട്ടേറെ പുൽക്കൂടിൽ ഉണ്ണി പിറന്നാലും
    എൻ്റെ മനസ്സിൽ പിറന്നില്ലേൽ അത് വ്യർത്ഥമാ (2)
    (ആഹാ ഉന്നതന്നെ ...........)
    (മിന്നാമിന്നി പോലെ .........)
    (മിന്നി താരമെങ്ങും ..........)

  • @SindhuSindhusasi
    @SindhuSindhusasi 11 дней назад +4

    ഞായറാഴ്ച ക്രിസ്മസ് പ്രോഗ്രാമിൽ ഈ പാട്ട് ഞങ്ങ ൾപാടുന്നു ഫാദർ

  • @teenathomas1023
    @teenathomas1023 4 дня назад +1

    19s I'll kannunna aarengilum undu

  • @SureshGopi68
    @SureshGopi68 20 дней назад +9

    ഇതേ പോലെ ഉള്ള സോങ് ഇനിയും വേണം, ഇതേ ഫീൽ വേണം

  • @johnygv8681
    @johnygv8681 6 дней назад +2

    നാദത്തിൽ ഉണ്ണി യേശുവുണ്ട്,
    എല്ലാം മനോഹരം 🌹നല്ല താളം 🙏🏻🙏🏻🙏🏻

  • @valsammathomas7841
    @valsammathomas7841 7 дней назад +5

    എത്ര സുന്ദരമായ പാട്ട്. പുതുമ മങ്ങാത്ത പാട്ട്. എല്ലാവർക്കും happy ക്രിസ്മസ് ❤️🏝️🏝️

  • @jisharaphael8962
    @jisharaphael8962 9 дней назад +6

    2024 ആണ് കാണുന്നത്

  • @jaisejoseph3638
    @jaisejoseph3638 5 месяцев назад +13

    Achante Songs ellam Superaanu....E-Songte backil prevarthichavarkku ellam....GOD Bless You all......❤❤❤

  • @lijolijo5541
    @lijolijo5541 6 дней назад +2

    Happy ക്രിസ്തുമസ് ❤️

  • @aadhityamanjuEntewifeManju
    @aadhityamanjuEntewifeManju Год назад +11

    Thanku God..🙏❤️
    DevamEnikkayyi Ezhuthiya Vecha ENTE LOVELY WIFE MANJU..🥰👰
    ❤️EN JEEVANE En WIFE MANJU ❤️

  • @binugeorge5192
    @binugeorge5192 10 дней назад +2

    🙏👍❤️👌😍👏🥰

  • @MarshalMarshal-is3fk
    @MarshalMarshal-is3fk 7 дней назад +3

    എല്ലാം നല്ല പാട്ട്കർത്താവേ❤

  • @binugeorge5192
    @binugeorge5192 10 дней назад +4

    സൂപ്പർ👏👏👏👏❤❤️😘💋

  • @sr.lindathomas594
    @sr.lindathomas594 7 дней назад +3

    I love to hear this song again and again.Everytime I hear this ,it gives me a great feeling.❤❤❤

  • @Jofinvlogsbyjofin
    @Jofinvlogsbyjofin 5 дней назад +2

    🌲❄️ *_Merry Christmas_* ❄️🌲

  • @princys1022
    @princys1022 16 дней назад +4

    സൂപ്പർ പാട്ട് ❤❤️ കേട്ടിട്ടും കേട്ടിട്ടും mathi വരുന്നില്ല ട്ടോ p❤❤❤❤❤😊😊😊🎉🎉❤❤😊😊😊😊😊🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊

  • @bjeevan15
    @bjeevan15 Год назад +23

    മിന്നാ മിന്നി പോലെ മിന്നി താരമെങ്ങും
    കണ്ണീരിന്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ… (2)
    അഹാ ഉന്നതനെ വാഴ്‌ത്തീടാം ഉച്ചസ്വരത്തോടെ…
    ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ… (2)
    മിന്നി താരമെങ്ങും മിന്നാമിന്നി പോലെ…
    മന്നാ പെയ്തുവല്ലോ കണ്ണീരിന്റെ മണ്ണിൽ
    എമ്മാനുവേലിന്റെ സ്നേഹം തേടുമ്പോൾ…
    സമ്മാനം നേടുന്നു മണ്ണിൽ എല്ലാവരും…
    കണ്ണോട് കണ്ണായി കാണാം നാമത്തെ…
    പുണ്യാഹം പോലെന്നും ഉള്ളിൽ കാത്തീടാം…
    എന്നും ക്രിസ്മസിൻ ആനന്ദം പൂന്തിങ്കളായ്‌…
    നിന്റെ കരളിന്റെ ഇരുൾ മാറ്റി ഉണർവേകിടും… (2)
    (അഹാ ഉന്നതനെ…)
    (മിന്നിതാരമെങ്ങും…)
    രാജാധി രാജന്റെ വീടീ പുൽക്കൂട്…
    കാണുമ്പോൾ അന്തിച്ചു നിൽക്കുന്നു നാം..
    കൺമുന്നിൽ കർത്താവ് വിതറും സത്യങ്ങൾ…
    കാണാതെ പോകുന്ന അന്ധതയാണുള്ളിൽ…
    മണ്ണിൽ ഒട്ടേറെ പുൽകൂട്ടിൽ ഉണ്ണി പിറന്നാലും…
    എന്റെ മനസ്സിൽ പിറന്നില്ലേൽ അത് വ്യർത്ഥമായ്‌… (2)
    (അഹാ ഉന്നതനെ)
    (മിന്നാമിന്നി പോലെ…)
    (മിന്നി താരം…)

  • @angelshalommission
    @angelshalommission Месяц назад +6

    ആഹാ ഉന്നതനെ വാഴ്ത്തീടാം
    ഉച്ചസ്വരത്തോടെ
    ഓഹോ ഭിന്നതയാം ചങ്ങലകൾ
    പൊട്ടി നുറുങ്ങട്ടെ...❤🎉❤🎉❤🎉 beautiful song ❤❤❤

  • @rejijoseph4944
    @rejijoseph4944 Месяц назад +6

    Very Captivating

  • @bijuks3656
    @bijuks3656 3 года назад +26

    അച്ഛാ..... കരൾ അലിയിക്കുന്ന വരികൾ 🙏👌mobet വളരെ മനോഹരമായി tune ചെയ്തു 🙏🙏🙏🙏.... ഞാൻ എപ്പോഴും... കാത്തിരിക്കാറുണ്ട്... പുതിയ ഗാനത്തിനായി..... കൂടാതെ ഒത്തിരി സ്റ്റേജിൽ അച്ഛന്റെ പാട്ടുകൾ മിക്കതും പാടി കേൾപ്പിച്ചു എല്ലാവരെയും ദൈവത്തോട് അടുപ്പിക്കാറുണ്ട് 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @valsavarghese256
    @valsavarghese256 Год назад +26

    ഇനും എന്നും മിന്നിത്തിളങ്ങുന്ന മധുരമനോഹര ഗാനം🧑‍🎄🙏🌲💐🌹♥️

    • @Nisha-uo9pb
      @Nisha-uo9pb Год назад

      Llqddkq ലാൽഡഡ കാർഡിൽ oqkae ഒഡ്സ് കഷ്ട്ടം kae കാര്യം ആഹ്ദ

  • @jesongeorge8615
    @jesongeorge8615 25 дней назад +8

    Happy christmas

  • @binugeorge5192
    @binugeorge5192 10 дней назад +3

    സൂപ്പർ

  • @ambilydas2768
    @ambilydas2768 27 дней назад +6

    Very nice Song ❤️

  • @santhoshmathew5699
    @santhoshmathew5699 10 дней назад +22

    2025ൽ കാണുന്നവരോണ്ടോ😊

    • @rajimathew6532
      @rajimathew6532 10 дней назад +3

      Its only 2024😂

    • @jitheshpc7642
      @jitheshpc7642 7 дней назад

      Yes.... 💞👍🏻

    • @ammus-t1w
      @ammus-t1w 6 дней назад

      😊

    • @jibinjoy5
      @jibinjoy5 5 дней назад

      ആശാന്റെ കിളി പോയിരിക്കുകയാണ്...😂😂

  • @jijishals6584
    @jijishals6584 2 года назад +3

    Najgal christmassinn ith Carolin padan pokunn paliyill

  • @sindhukumari9544
    @sindhukumari9544 Год назад +5

    SUPER FR🎉❤😂😢😮😅😊

  • @akhilek2377
    @akhilek2377 9 дней назад +3

    super ❤️❤️❤️❤️

  • @naseemaazeez8878
    @naseemaazeez8878 Год назад +6

    Happy christmas 🎉🎉🎉🎉 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳 🔥🔥🔥🔥🔥🔥🔥🔥🔥

  • @Pushpa-q2u7l
    @Pushpa-q2u7l 12 дней назад +4

    ❤💛🧡💚💞💕

  • @ushat466
    @ushat466 19 дней назад +4

    സൂപ്പർ song

  • @ebinjoseph8127
    @ebinjoseph8127 2 года назад +6

    Song powolii aanuu, njn oru lights & sound ക്കരൻ aanuu , oru kochuu e song play chyth. Enaaa powlii ആന്ന് e song

  • @abrahamkurian2882
    @abrahamkurian2882 5 дней назад +1

    Excellent rendering ❤😊

  • @sharanyaavyanthika
    @sharanyaavyanthika 25 дней назад +8

    🎉🎉🎉🎉🥳🥳🥳🥳🥳😊😊😊😊😊

  • @sibychanthomasthomas8474
    @sibychanthomasthomas8474 7 месяцев назад +4

    Adi poli shajiacha

  • @dhanyamathewchen7424
    @dhanyamathewchen7424 6 дней назад +2

    Merry Christmas ⛄

  • @arunjaganivasa3806
    @arunjaganivasa3806 2 года назад +3

    Eniku achante ella songs valare esham anu

  • @Preachtruth777y
    @Preachtruth777y 5 дней назад +1

    Jesus🎉❤

  • @prinsonasha1706
    @prinsonasha1706 Год назад +2

    Mobet good music

  • @cisilychittupparambanjosep1740
    @cisilychittupparambanjosep1740 Год назад +6

    love you the best song ever ❤❤❤❤😮😮😮😮❤❤❤❤

  • @bijilyrajanbijilyrajan8358
    @bijilyrajanbijilyrajan8358 21 день назад +1

    ❤❤❤❤❤❤❤❤❤

  • @vijiviji-jf1ue
    @vijiviji-jf1ue 10 дней назад +3

    🥰😘

  • @gireshsukumaran5075
    @gireshsukumaran5075 3 года назад +34

    One of my favourite X-MAS songs MAY JESUS CHRIST BLESS EVERYONE and HAVE A MERRY X-MAS

  • @bijudaniel6268
    @bijudaniel6268 15 дней назад +3

    We are Exited to welcome 2025. Forgot all the that happrn your life enjoy 2025

  • @LiEesh
    @LiEesh 19 дней назад +3

    This is a beutiful song and the cri xmas superakum
    🎉🎉🎉🎉❤❤❤❤❤❤

  • @shamnadr8633
    @shamnadr8633 2 года назад +24

    സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ ഭൂമിയിൽ പാകി, മാനവ ഹൃദയങ്ങളിൽ സന്തോഷം നിറയാൻ ഈ ക്രിസ്തുമസ്, പുതുവത്സര കാലം ഇടയാകട്ടെ.. ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ🎄🎄🎄

  • @sulanstellus8776
    @sulanstellus8776 2 года назад +3

    Veendu veendum kelkan thonnunu

  • @Heart_Beats_143-h3l
    @Heart_Beats_143-h3l 2 года назад +10

    എത്ര മനോഹരം ആയ ഓർക്കസ്ട്രേഷൻ 👌👌👌👌👌👌😍😍😍

  • @Leenuslee-r9q
    @Leenuslee-r9q 5 дней назад +1

    Do moreeé🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @aglcraftworld9303
    @aglcraftworld9303 2 года назад +24

    I am so happy. Very beautiful song✨⭐👏👏🥰

  • @jismolpaulose2741
    @jismolpaulose2741 2 дня назад

    Divine Touch experience song. Lyrics nanayittundu.

  • @jineeshvarghese6472
    @jineeshvarghese6472 Год назад +2

    Ache pls pray for me

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 3 года назад +24

    ബ്യൂട്ടിഫുൾ സോങ് 😍😍

  • @aanrobz
    @aanrobz Год назад +9

    Wonderful song ethra keetalum mathiyavilla .❤❤

  • @AhilashAbhi
    @AhilashAbhi 5 дней назад +1

    Yes❤

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 Год назад +4

    Great music, Mobet Rajan❤
    With greatest lyrics, Fr: Shaji Thumpechirayil❤

  • @lalygeorgegeorge3900
    @lalygeorgegeorge3900 3 года назад +17

    God bless you.

  • @justinjohn6773
    @justinjohn6773 3 года назад +23

    What a amazing lyrics 😍 👏 ❤

  • @neenamathew4897
    @neenamathew4897 11 месяцев назад +3

    Adipoli song

  • @Leenuslee-r9q
    @Leenuslee-r9q 5 дней назад +1

    Energetic songggggg❤❤❤❤❤❤❤.

  • @jinustar9955
    @jinustar9955 3 года назад +18

    God 💘

  • @itzmehmochii
    @itzmehmochii Год назад +5

    Super💓Achan polum enjatty poyee

  • @Sreek135
    @Sreek135 18 дней назад +8

    2024 present here😌❤️

  • @rejijoseph4944
    @rejijoseph4944 Месяц назад +3

    I love this song

  • @remyashinsremyashins4923
    @remyashinsremyashins4923 Год назад +5

    Wow beautiful

  • @danacatherin3970
    @danacatherin3970 Год назад +4

    Good song

  • @sherlythomas7044
    @sherlythomas7044 Год назад +4

    Very nice song

  • @jobingeorge3048
    @jobingeorge3048 3 года назад +19

    One of the best chorus🥰🥰🥰

  • @maxkochi
    @maxkochi Год назад +2

    അച്ചന്റെ പരിശുദ്ധ കാസറ്റ് ഓർമകൾ ❤

  • @PredheeshPrabhakharan
    @PredheeshPrabhakharan 5 дней назад +1

    ഉണ്ട്❤❤❤❤❤❤🎉🎉🎉🎉🎉😮😮😮

  • @princys1022
    @princys1022 16 дней назад +3

    Happy christmas❤❤❤❤

  • @jerrythomson7800
    @jerrythomson7800 3 дня назад

    മനോഹരമായ ഗാനം ❤

  • @Appuzz201
    @Appuzz201 Год назад +4

    Adipoli songganu karol polikkan ethu aittem ❤❤❤❤

    • @mobetrajan
      @mobetrajan Год назад

      പാടിക്കോ...

  • @lintageorge5380
    @lintageorge5380 2 года назад +5

    MY favourite song

    • @mobetrajan
      @mobetrajan 2 года назад

      ദൈവം അനുഗ്രഹിക്കട്ടെ..

  • @sindhukumari9544
    @sindhukumari9544 Год назад +5

    Super father

  • @BindhuSuresh-j6g
    @BindhuSuresh-j6g Месяц назад +3

    സൂപ്പർ വരികൾ

  • @xavierlaikary3040
    @xavierlaikary3040 Год назад +8

    Fantastic song, without music no life

  • @sherlymathew3019
    @sherlymathew3019 Год назад +6

    Super song 👍😊

  • @2009b6
    @2009b6 17 дней назад +2

    Happy Christmas ......

  • @abinbaby1767
    @abinbaby1767 2 года назад +8

    This is My Favorite Song