Thank you മോളെ, വളരെ നന്ദി, ഇത് നിങ്ങളുടെ അഭിപ്രായം മാത്രമല്ല നന്മ യുള്ള ഹൃദയങ്ങ ളുടെയും സുധി മോളെ സ്നേഹിക്കുന്നവരുടെയും എന്നല്ല സുധിമോളെ സ്വന്തം മകളെ പോലെ അനുജത്തിയെ പോലെ സഹോദരിയെ പോലെ ഹൃദയത്തിൽ സ്വീകരിച്ചുരിക്കുന്ന അനേകർക്കു വേണ്ടി കുടിയുള്ള ഈ പ്രതികരണം ഇഷ്ടമായി.ഈ ലോകത്തിൽ എന്നും ദരിദ്രരും നിരാലമ്പരും ഉണ്ടായിരിക്കും അത് ആരുടേയും കുറ്റമോ ശാപമോ അല്ല അങ്ങനെയുള്ള വരെ സഹായിക്കാൻ മറ്റുള്ളവർക്ക് കടമയുണ്ട്. കഴിവുള്ളവർ തങ്ങൾക്കാവും വിധം സഹായിക്കണം, അതാണ് മനുഷ്യത്വം, അല്ലാതെ സഹായിക്കുന്നുമില്ല, കുറ്റവും പറയുന്നു, ഇങ്ങനെ യുള്ളവരെ നമ്മൾ എന്താണ് വിളിക്കേണ്ടത്.
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം അസൂയ മൂത്ത ധാരാളം ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. അവർ ജീവിച്ചു പോകട്ടെ .ഇഷ്ടമില്ലാത്തവർ സഹായിക്കണ്ട. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്.
Kodikanakkinu manushyar ulla keralathil positive comments mathram expect cheyunnathu mandatharamaanu... if you r on the right track, you don't need to consider negative comments. Just ignore it... ellavareeyum sandoshippichukondu aarkkum jeevikkaan sadhikkilla..
Thank you മോളെ, വളരെ നന്ദി, ഇത് നിങ്ങളുടെ അഭിപ്രായം മാത്രമല്ല നന്മ യുള്ള ഹൃദയങ്ങ ളുടെയും സുധി മോളെ സ്നേഹിക്കുന്നവരുടെയും എന്നല്ല സുധിമോളെ സ്വന്തം മകളെ പോലെ അനുജത്തിയെ പോലെ സഹോദരിയെ പോലെ ഹൃദയത്തിൽ സ്വീകരിച്ചുരിക്കുന്ന അനേകർക്കു വേണ്ടി കുടിയുള്ള ഈ പ്രതികരണം ഇഷ്ടമായി.ഈ ലോകത്തിൽ എന്നും ദരിദ്രരും നിരാലമ്പരും ഉണ്ടായിരിക്കും അത് ആരുടേയും കുറ്റമോ ശാപമോ അല്ല അങ്ങനെയുള്ള വരെ സഹായിക്കാൻ മറ്റുള്ളവർക്ക് കടമയുണ്ട്. കഴിവുള്ളവർ തങ്ങൾക്കാവും വിധം സഹായിക്കണം, അതാണ് മനുഷ്യത്വം, അല്ലാതെ സഹായിക്കുന്നുമില്ല, കുറ്റവും പറയുന്നു, ഇങ്ങനെ യുള്ളവരെ നമ്മൾ എന്താണ് വിളിക്കേണ്ടത്.
🙏🙏🙏
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിനു കൗതുകം
അസൂയ മൂത്ത ധാരാളം ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. അവർ ജീവിച്ചു പോകട്ടെ .ഇഷ്ടമില്ലാത്തവർ സഹായിക്കണ്ട. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്.
❤
17 വർഷമാണ് സുധിമോളും കുടുംബവും ആ വെള്ളക്കുഴിയിൽ ജീവിച്ചത് 😮
Kodikanakkinu manushyar ulla keralathil positive comments mathram expect cheyunnathu mandatharamaanu... if you r on the right track, you don't need to consider negative comments. Just ignore it... ellavareeyum sandoshippichukondu aarkkum jeevikkaan sadhikkilla..
പോട്ടെ സുധി വിഷമിക്കല്ലേ ആരും നന്നാവുന്നത് ചിലർക്കു ഇഷ്ട്ടമല്ല. അങ്ങിനെ കരുതിയാൽ മതി
സൂപ്പർ
Well done Renu
അവരുടെ പേരും പറഞ്ഞു നിങ്ങളെ പോലുള്ള കുറെ ആളുകൾ കാശു സമ്പാദിക്കാൻ ഇറങ്ങിയിട്ടുണ്ട്.
Nalla avatharanam
Aa pavam penkochu sukam ayi jeevikkukkunnathinte kannukadiya
dont worry that is the nature of some people
ഞാൻ മുഴുവന്‍ ഉം kanum
Suthimolude kuttikalude palle
Seriyakkanam appol sundari kuttikalskum
Sahayikkunnavar sahayikkatte, atinu manasillathavar vere Pani nokkatte. Patti tinnukayilla, pashuvine teettikkukayumilla.
സഹായിച്ചില്ലേലും ത്രോഹിക്കരുത്