നികേഷിന്റെ സംശയം തീർത്തുകൊടുത്തു 😂 Nikhila Vimal | Nikesh Kumar | Reporter Trolls | Popz troll

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #popztroll #trollvideo #nikhilavimal #nikeshkumar #reportertv #nikhilavimalNikeshKumar #nikhilavimalTrolls #nikeshkumarTrolls #reportertrolls #thuglife #MalayalamTrolls #TrollMalayalan #treding #viral #funny #comedy #memevideos #newtrolls #malayalam #newtrollsmalayalam #latesttrolls #kerala #mallu #kerala #newtrollvideo
    #nikhilavimalnewmovie
    Contact Email Id : popztroll@Gmail.com
    INSTAGRAM : / popz810

Комментарии • 40

  • @nandhukichu9060
    @nandhukichu9060 Год назад +60

    ചോദിച്ചു മേടിച്ചു 🤣

  • @mahithehero2856
    @mahithehero2856 Год назад +22

    ഈ ധർമ്മജന്റെ ഓരോരോ ഡയലോഗ്😂

  • @Marcopolo-gu4xp
    @Marcopolo-gu4xp 4 месяца назад +65

    നിഖില വിമലിന്റെ അച്ഛൻ സഖാവ് MR പവിത്രൻ സിപിഐ സ്റ്റേറ്റ് ജോയിൻ സെക്രട്ടറി ആയിരുന്നു. അദ്ദേഹം പഴയകാല നാക്സലൈറ്റ് നേതാവ് കൂടിയാണ്. അതാണ് നികേഷ് ചോദിച്ചതിന്റെ സാംഗത്യം... അല്ലാതെ വെറുതെ ചോദിച്ചതല്ല

    • @ArchanasVlogs-pb4ps
      @ArchanasVlogs-pb4ps 4 месяца назад +33

      അച്ഛൻ നക്സലേറ്റ് ആണെന്ന് കരുതി മക്കൾ അങ്ങനെ ആകണമെന്നുണ്ടോ 😊

    • @Marcopolo-gu4xp
      @Marcopolo-gu4xp 4 месяца назад +5

      ഇല്ല. പക്ഷെ മറ്റാരോടും ചോദിക്കാത്ത, മുഖത്ത് നോക്കി ചോദിക്കാൻ സാധ്യത ഇല്ലാത്ത ചോദ്യം നിഖിലയോട് ചോദിച്ചത് അതുകൊണ്ടാണ്... അച്ഛന്റെ ആശയങ്ങളോട് താല്പര്യം ഉണ്ടോ എന്ന് ചോദിക്കാമല്ലോ?...

    • @Marcopolo-gu4xp
      @Marcopolo-gu4xp 4 месяца назад

      ധ്യാൻ ശ്രീനിവാസനോടോ വിനീതിനോടോ നിരീശ്വരവാദിയാണോ എന്ന് ചോദിക്കുന്നത് എന്ത്കൊണ്ടാണ്? കല്ലെൻ പൊക്കുടന്റെ മക്കളോട് പ്രകൃതിസ്നേഹികൾ ആണോ എന്ന് ചോദിക്കുന്നത് എന്ത്കൊണ്ടാണ്? Onv യുടെ മക്കൾക്ക് വായന ഇഷ്ടമാണോ 3ന്ന് ചോദിക്കുന്നത് എന്ത്കൊണ്ടാണ്?അവരുടെ അച്ഛന്റെ ആശയങ്ങളും വിശ്വാസവും തന്നെയാണോ മക്കൾക്കും എന്ന് അറിയാൻ വേണ്ടിയാണ് ...അത്പോലെ തന്നെയാണ് ഇതും

    • @SanjariSanjari-iu6qy
      @SanjariSanjari-iu6qy 3 месяца назад +8

      വാളിനെക്കാൾ മൂർച്ച ഉള്ള വാക്കുകൾ
      വിദ്യാഭ്യാസം കൊണ്ട് മാത്രം കിട്ടുന്നതല്ല
      പലരും ഒരു ഇന്റർവ്യൂ വരുമ്പോൾ.ബ്ബബ്ബാബാബ്ബ്.ഉഃ
      പറയുന്ന സമയം
      I❤️ nikhila

    • @unnikrishnan6168
      @unnikrishnan6168 3 месяца назад +5

      പ്രേക്ഷകർ ഒരു ചോദ്യം നിഖേ ഷിനോട് :
      നിങ്ങൾ ജനിച്ചതേ പൊട്ടനായിട്ടാണോ അതോ മാ പ്ര ആയതിനു ശേഷമാണോ പൊട്ടനായത്🤣🤣🤣

  • @Donavarghese2024
    @Donavarghese2024 Год назад +12

    Nikhilem aa Veenayum vechulla interview venam.😅.

  • @radhasurvey
    @radhasurvey 2 месяца назад +4

    CRC CPi(ML) പിരിച്ചുവിടുന്നതുവരെ സജീവ പ്രവർത്തകൻ ആയിരുന്ന MR പവിത്രൻ്റെ മകൾ ആണ് നിഖില 'ശേഷം KR ഗൗരിയുടെ കൂടെ കുറച്ചുകാലം പ്രവർത്തിച്ചിരുന്നു. നികേഷ് ചോദിച്ചതിൻ്റെ പശ്ചാത്തലം ഇതാണ്. (എം വി രാഘവൻ പാർട്ടി രൂപികരിച്ചപ്പോൾ cmp യുമായും കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്)

    • @mediacometrue7751
      @mediacometrue7751 2 месяца назад +1

      Nexalite anno enne choothichath athukondaanno?

    • @radhasurvey
      @radhasurvey Месяц назад

      @@mediacometrue7751 അതേ !

  • @shamlaroy6114
    @shamlaroy6114 Год назад +11

    കിട്ടണ്ടത് കിട്ടി

  • @silsongeorge2550
    @silsongeorge2550 Год назад +16

    😂😂😂😂🤣🤣🤣🤣 നികേഷ് സ്വാഹാ 🤭

  • @Corazon_KAIZOKU
    @Corazon_KAIZOKU 3 месяца назад +3

    Don't try to play the fool with me Nikesh 😂😂.

  • @joslin7tj
    @joslin7tj 3 месяца назад +2

    Trollanmar Nikilaye ettedithu😂😂

  • @december3815
    @december3815 Год назад +6

    Super...👍👍👍👍👍

  • @swathis646
    @swathis646 Год назад +5

    Nikhila super

  • @vishnukavitha4570
    @vishnukavitha4570 Год назад +8

    ഉള നി കെ ഷ്😂😂😂

  • @anoopv6886
    @anoopv6886 8 дней назад

    Valoom karim undayirunu

  • @userXkoshikuriyan
    @userXkoshikuriyan 10 месяцев назад +9

    ലെ കിണരേഷ് ഊക്ക് വണ്ടി രഹീംനെ കാണുമ്പോൾ - നിനക്കും എനിക്കും ഊക്ക് തരാതെ ആളുകൾക്ക് ഒരു സമാധാനം ഇല്ലാത്തപോലെ ആണെല്ലോ കാര്യങ്ങൾ 😂😂

  • @RahmanRpRp
    @RahmanRpRp 6 месяцев назад +2

    Nikhila❤❤❤

  • @tomsytomy
    @tomsytomy Год назад +3

    😂😂😂😂

  • @nishaph8312
    @nishaph8312 4 месяца назад +1

    😅😅😅😅😅😅😅😅

  • @LoneOldMonk
    @LoneOldMonk Год назад +8

    Viewers kittan nikesh palathum chodikum atine troll aaki avanu vendu viewersne kootunnu

  • @Donavarghese2024
    @Donavarghese2024 Год назад +1

    Jinnanu Nikhila.

  • @aarohi9505
    @aarohi9505 Год назад +3

    😂💥

  • @mahesh4u633
    @mahesh4u633 Год назад +9

    Entha pottan aan😅

  • @mathewdaniel4666
    @mathewdaniel4666 4 месяца назад

    ❤😂

  • @MadhuKumar-rm1lx
    @MadhuKumar-rm1lx 2 месяца назад

    Cpm annu tripura andhra chatheegurd west Bengal cpm anu nax..

  • @kingj2969
    @kingj2969 4 месяца назад +2

    nikesh and nikhila okke katta friends aaanu.. ithippo troll undakiyavan 100 clip ketti aake bore aakiyallo. pora pora

  • @mediacometrue7751
    @mediacometrue7751 2 месяца назад

    AAllarinju kallikku Nikeshe....

  • @prasannankondrappassery7564
    @prasannankondrappassery7564 2 месяца назад

    Mammookkayude interviewkal nallathu pole kananam Nikhila. Madhyamangale neridanulla ee budhi evideninnu kitti ?

  • @aslconcept3140
    @aslconcept3140 Месяц назад

    Aaru mandanayi

  • @afrench4683
    @afrench4683 Год назад +5

    Loka tholvi Nikesh