Compact SUV under 10 lakhs | Renault Kiger full option Review | 4 star safety | queen on wheels

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Renault Kiger Car Latest Update
    Latest Update: Renault is offering year-end benefits of up to Rs 77,000 on Kiger this December.
    Price: Prices of the Renault Kiger range from Rs 6.50 lakh to Rs 11.23 lakh (ex-showroom Delhi).
    Variants: It is offered in 5 broad variants: RXE, RXL, RXT, RXT (O) and RXZ. The Urban Night edition is based on the top-spec RXZ variant of the Kiger.
    Colours: The Renault Kiger can be had in 7 monotone and 4 dual-tone shades: Radiant Red, Metal Mustard, Caspian Blue, Moonlight Silver, Ice Cool White, Mahogany Brown, Stealth Black (New), Radiant Red with Black roof, Metal Mustard with Black roof, Caspian Blue with Black roof and Moonlight Silver with Black roof. The special edition gets a new Stealth Black exterior shade.
    Seating Capacity: It has the capacity to seat 5 passengers.
    Boot Space: Renault’s subcompact SUV comes with a boot space of 405 litres.
    Engine and Transmission: The Renault Kiger gets 2 petrol engine options: a 1-litre naturally aspirated petrol engine (72 PS/96 Nm) and a 1-litre turbo-petrol engine (100 PS/160 Nm). Both powertrains come paired with a 5-speed manual transmission, while the automatic transmission options vary: the former gets a 5-speed AMT, and the latter comes with a CVT. The Kiger also features three drive modes: Normal, Eco and Sport.
    Features: Features on board the Kiger include an 8-inch touchscreen infotainment system with wireless Android Auto and Apple CarPlay, a 7-inch digital driver display, automatic climate control, and push-button start/stop. It also gets a wireless phone charger, cruise control (turbo variants only) and a PM2.5 air filter (standard across all variants).
    Safety: Passenger safety is ensured by up to 4 airbags, ABS with EBD, electronic stability programme (ESP), hill start assist (HSA), traction control system (TCS), rear parking sensors, rear parking camera and tyre pressure monitoring system (TPMS).
    Rivals: The Renault Kiger rivals the Mahindra XUV300, Nissan Magnite, Kia Sonet, Maruti Suzuki Brezza, Hyundai Venue, Tata Nexon, Citroen C3 and Maruti Suzuki Fronx. It also competes with the Hyundai Exter.
    For booking: 8111889248
    9061059970

Комментарии • 54

  • @SameerFarhan-vp2fw
    @SameerFarhan-vp2fw 9 месяцев назад +7

    തലയിലേക്ക് നോക്കുവാണെന്ന്ടികിലു ഒരു കൊമ്പ് കാണുന്നുണ്ട് അത് നല്ല ഒരു ഇതായി തോന്നുന്നു ❤

  • @jrjishnu
    @jrjishnu 9 месяцев назад +4

    Kiger's main issue is A pillar's widhth is very high,.. This A pillar and side view mirror is hiding our vision at curves and junctions.. People who are going to buy, please check this..Engine power and response , boot space, interior space utilisation all other is ok..

    • @QueenOnWheels
      @QueenOnWheels  9 месяцев назад

      Ys

    • @Suvik6198
      @Suvik6198 9 месяцев назад +2

      Ente Vandi kiger aanu. Thudakkathil ee issue feel cheythirunnu. But seating position Solpam adjust cheythapo better aayi thonni. Previous generation nexon il same issue feel cheythitund.
      But vandi vfm aanu

    • @girishkrishnan3187
      @girishkrishnan3187 9 месяцев назад

      Yes

  • @vkmcreations9374
    @vkmcreations9374 9 месяцев назад +1

    Nice Video... 👏👏👏.... അടിപൊളി 👌👌
    Detailed Video 🙏🙏❤️❤️

  • @A.S.H.9148
    @A.S.H.9148 9 месяцев назад +1

    Please make one video on Alto K10 drive impressions ❤❤

  • @minisreekumar9809
    @minisreekumar9809 9 месяцев назад +1

    ചേച്ചിയുടെ കയ്യിലിരിക്കുന്ന വാഗണർ വാഹനത്തെ ഒരു റിവ്യൂ ചെയ്യുമോ

  • @kkfan-u9x
    @kkfan-u9x 9 месяцев назад +3

    ബൈജു ചേട്ടനുമായി ഒരു വീഡിയോ ചെയ്യുമോ

  • @alexkg244
    @alexkg244 9 месяцев назад +1

    Enikku kittiya milage 14. Model RXZ

  • @samuelgeevarghese1187
    @samuelgeevarghese1187 9 месяцев назад +1

    Pressure washer, ₹6000/range ലുള്ള good quality product ഒന്ന് നിർദേശിക്കാമോ. Thanks

    • @QueenOnWheels
      @QueenOnWheels  9 месяцев назад

      കുറഞ്ഞത് എടുത്താൽ വേഗം പോകും ബ്രോ. യൂസ് ചെയ്യാതെ ഇരുന്നാലും യൂസ് ചെയ്താലും പ്രോബ്ലം വരും

  • @KwidTechsolutions1
    @KwidTechsolutions1 9 месяцев назад +1

    Renault Kiger 🥰👌👌👌

  • @teamkailasam4712
    @teamkailasam4712 9 месяцев назад +1

    വണ്ടി കുഴപ്പമില്ല... Car bill അടിച്ചക്കഴിഞ്ഞാൽ പിന്നെ executive വു തിരിഞ്ഞുനോക്കില്ല..... നമ്മൾ പുറകേനടന്ന് ശല്യം ചെയ്ത് delivery എടുത്തോണം... എനിക്ക് കിട്ടിയ അനുഭവം അങ്ങനെ ആണ്..

    • @QueenOnWheels
      @QueenOnWheels  9 месяцев назад

      ഏത് ഷോറൂം

    • @teamkailasam4712
      @teamkailasam4712 9 месяцев назад

      @@QueenOnWheels കോട്ടയം renault. അടിച്ചിറ...

  • @shibinkumark1118
    @shibinkumark1118 9 месяцев назад

    മരുതി 800 കർബേട്ടർ മുന്നാം ഗിയറിൽ മാത്രം പേട്രാൾ ഇല്ല തൊ യുള്ള മിസിങ്ങ് 30 കിലെ മീറ്റർ ഒടിക്കുമ്പോൾ തുടങ്ങും ഇത് എങ്ങനെ പരിഹരിക്കാം ഇത് കുറന്റ് പ്രഷ്ണം ആണെ ആതെ വെറെന്തെങ്കിലും പ്രശ്നം ആണോ ഇതി ന്റെ റിപ്രി അയക്കണെ

  • @sajeevmannattu2634
    @sajeevmannattu2634 9 месяцев назад +3

    ഇതെന്താ ഡോറ മോളുടെ തലയിൽ ഏരിയൽ പിടിപ്പിച്ചോ.കൊള്ളാല്ലോ 😄😄

  • @dineshav1002
    @dineshav1002 9 месяцев назад +1

    Nice

  • @aboobackerpalliyal9197
    @aboobackerpalliyal9197 9 месяцев назад +1

    നല്ല വീഡിയോ ❤❤

  • @subinthomas5362
    @subinthomas5362 9 месяцев назад +1

    Good ❤🎉

  • @shijuzamb8355
    @shijuzamb8355 9 месяцев назад +1

    Adnc christmas 🎉🎉

  • @amalshaji5469
    @amalshaji5469 9 месяцев назад +2

    👍👍👍

  • @premretheesh4678
    @premretheesh4678 9 месяцев назад +1

    നൈസ് റിവ്യൂ & നൈസ് ഹെയർ ബാൻഡ്

  • @sreekumargopinathan9178
    @sreekumargopinathan9178 9 месяцев назад +1

    ❤❤❤

  • @kailasa2147
    @kailasa2147 9 месяцев назад +1

    😈kollallo🤗🤗🤗🤗

  • @jodil1000
    @jodil1000 9 месяцев назад +1

    View kuutan oro vazhigal🙏

    • @QueenOnWheels
      @QueenOnWheels  9 месяцев назад

      അതെ വല്ല ബുദ്ധിമുട്ട് ഉണ്ടോ

  • @jkvision8111
    @jkvision8111 9 месяцев назад +2

    ആദ്യം മുതൽ തൻ്റെ വീഡിയോ കാണുമായിരുന്നു..
    ശ്രദ്ധിക്കപെടാൻ വേണ്ടിയാണെങ്കിൽ തുണിയുടുക്കാതെ വീഡിയോ ചെയ്താൽ മതി...
    ഇനി തൻ്റെ വീഡിയോ കാണില്ല

    • @QueenOnWheels
      @QueenOnWheels  9 месяцев назад

      വണ്ടിയുടെ വീഡിയോ കാണാൻ വന്നതാണോ തുണി നോക്കാൻ വന്നതാണോ? മാന്യമായി തന്നെയാണ് ഡ്രസ്സ്‌ ഇട്ടത് പിന്നെ ബുദ്ധിമുട്ട് ആണേൽ കാണണം എന്നില്ല

    • @jkvision8111
      @jkvision8111 9 месяцев назад

      ബുദ്ധിമുട്ടാണ്

  • @vishnulokam356
    @vishnulokam356 9 месяцев назад +1

    😊🙂

  • @sathyantk8996
    @sathyantk8996 9 месяцев назад +1

    ടൗസറി😊ടാമായിരുന്നു

    • @QueenOnWheels
      @QueenOnWheels  9 месяцев назад

      ബ്രോ കാറിന്റെ വീഡിയോ കാണാൻ വന്നതാണോ അതോ ഡ്രസ്സ്‌ കാണാൻ വന്നതാണോ

    • @girishkrishnan3187
      @girishkrishnan3187 9 месяцев назад +3

      കുഞ്ചു മോളെ ഈ ചേട്ടന്റെ അഭിപ്രായം തള്ളരുത്.... മോളുടെ പ്രെസെന്റാഷനും അറിവും ഉഗ്രനായിട്ടുണ്ട്.... ഡ്രെസ്സിന്റെ കാര്യം ഒന്നുകൂടി ശ്രദ്ധിക്കണം എന്ന അഭിപ്രായമുണ്ട്... തെറ്റായിട്ടു എടുക്കരുതേ... ഒരുപാട് പേർക്ക് ചിലപ്പോൾ ഈ അഭിപ്രായം കാണും ആരും പറഞ്ഞിട്ടുണ്ടാവില്ല.. എങ്ങിനെയാ പറയാന്ന് എന്ന് വെച്ചിട്ടായിരിക്കും... ഓക്കേ ടേക്ക് കെയർ.. ആൻഡ്.. ഗോ ഫോർവേഡ് 🙏👍👍👍

  • @joshymathew340
    @joshymathew340 9 месяцев назад +1

    😂 കുഞ്ഞിക്ക് കൊമ്പ് വന്നല്ലോ വാല് ഒണ്ടോ 😅😅😅