Highlights - Muralika 24

Поделиться
HTML-код
  • Опубликовано: 18 сен 2024
  • മുരളിക ട്രസ്റ്റ് വാർഷികാഘോഷം
    മുണ്ടത്തിക്കോട് - ആര്യംപാടം
    മുരളിക ട്രസ്റ്റിന്റെ 11-ാം വാർഷികവും, ആര്യംപാടത്തിൻ്റെ അനുഗ്രഹിത കലാകാരനായിരുന്ന
    ശ്രീ സി.എസ്. മുരളിബാബു അനുസ്മരണവും,
    ശ്രീ ആൻ്റോ കറുത്തേടത്തിൻ്റെ
    അന്തുവിൻ്റെ അനന്ത യാത്ര
    എന്ന നോവലിൻ്റെ പ്രകാശന കർമ്മവും
    2024 സെപ്തംബർ 1-ാം തിയതി രാജഗിരി CKCLP സ്കൂളിൽ വെച്ച്
    പ്രശസ്ത എഴുത്തുകാരി പ്രൊഫ.സാറാജോസഫ്
    നിർവ്വഹിച്ചു.
    പ്രസിഡണ്ട് കെ.വി. ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
    പ്രശസ്ത സാഹിത്യകാരിയും പ്രഭാഷകയുമായ
    റിട്ട.പ്രിൻസിപ്പാൾ
    ഡോ.ഗീതസുരാജ് പുസ്തകം ഏറ്റുവാങ്ങി.
    ഫാ.ജെയ്ക്കബ് തച്ചറാട്ടിൽ സദസ്സിന് പുസ്തകം പരിചയപ്പെടുത്തി .
    നാടക പ്രവർത്തകൻ പ്രബലൻ വേലൂർ, നഗരസഭ വികസനകാര്യസമിതി അദ്ധ്യക്ഷൻ എം.ആർ.അനൂപ് കിഷോർ , നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത് കുമാർ എന്നിവർ
    മുരളിബാബു അനുസ്മരണം നടത്തി.
    ഗ്രന്ഥകർത്താവ്
    ആൻ്റോ കറുത്തേടത്ത് സംസാരിച്ചു.
    അഖില കേരള കവിതാലാപന മത്സരത്തിലെ
    താഴെപ്പറയുന്ന
    വിജയികൾക്ക് രാജഗിരി CKCLP സ്കൂളിൽ വെച്ച് നടന്ന സമ്മേളനത്തിൽ വെച്ച് പ്രശസ്ത സാഹിത്യകാരി പ്രൊഫ.സാറാജോസഫ്
    പ്രശസ്തി പത്രവും, ട്രോഫിയും, ക്യാഷ് അവാർഡും വിതരണം ചെയ്തു.
    ഒന്നാം സ്ഥാനം.
    രജിസ്റ്റർ നമ്പർ 106. സൂര്യജ.P.M ,
    KALPS അലനെല്ലൂർ
    രണ്ടാം സ്ഥാനം രജിസ്റ്റർ നമ്പർ 107
    ഭദ്ര.പി.എച്ച് ,
    ജി.എൽ.പി.എസ് എരുമപ്പെട്ടി.
    യുപി വിഭാഗം
    ഒന്നാം സ്ഥാനം
    രജിസ്റ്റർ നമ്പർ 204 ആര്യൻ പ്രദീപ്, വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ തൃശൂർ.
    രണ്ടാംസ്ഥാനം
    രജിസ്റ്റർ നമ്പർ 209
    ജെറൂഷ ഷിബു
    എസ്.എം.ടി.ജി.എച്ച് എസ്.എസ് ചേലക്കര.
    ഹൈസ്കൂൾ വിഭാഗം
    ഒന്നാം സ്ഥാനം
    രജിസ്റ്റർ നമ്പർ 304 നീരജ.പി.ആർ ,
    സെൻറ് ജോൺസ് ഹൈസ്കൂൾ എളനാട് .
    രണ്ടാം സ്ഥാനം രജിസ്റ്റർ നമ്പർ 311 ഉജ്വൽപ്രകാശ്.പി
    CMHSS കുറ്റൂർ.
    ഓൺലൈനിൽ 88 വിദ്യാർത്ഥികൾ പങ്കെടുക്കുകയും LP, UP, HS വിഭാഗങ്ങളിൽ നിന്ന് 10 പേരെ വീതം തിരഞ്ഞെടുത്ത് സെപ്തംബർ 1 ന് നടന്ന 30 പേരുടെ സ്റ്റേജ് മത്സരത്തിൽ നിന്നാണ് ഒന്നും രണ്ടും സ്ഥാനക്കാരെ പ്രശസ്ത കേന്ദ്ര സാഹിത്യ അക്കാഡമി ജൂറി അംഗമായ
    ഡോ.റോയ് മാത്യു
    ( പ്രൊഫസർ, L.F.കോളേജ് മമ്മിയൂർ, ഗുരുവായൂർ ) ,
    ഡോ.ജ്യോതി (വടക്കാഞ്ചേരി ഗവ. ഹയർ സെക്കണ്ടറി അധ്യാപിക) എന്നിവരാണ് സമ്മാനാർഹരെ തിരഞ്ഞെടുത്തത്.
    സെക്രട്ടറി സി.എസ്.സുരേഷ് ബാബു മാ

Комментарии •