മുണ്ടക്കൈ ഉസ്താദിന്റെ അവസാന വാക്കുകൾ കണ്ണ് നനയാതെ ഇത് കാണാൻ ആവില്ല

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 111

  • @jamsheerbabu123
    @jamsheerbabu123 2 месяца назад +40

    ആവർ എല്ലാവരും ഒരുമിച്ച് ഒരു നാട്ടിലേക്ക് വിരുന്ന് പോയി എല്ലാവര്ക്കും റബ്ബ് പൊരുത്ത് കൊടുക്കട്ടെ അമീൻ 😔

    • @Baseworld
      @Baseworld  2 месяца назад +4

      Ameen

    • @kamarunissamp7632
      @kamarunissamp7632 2 месяца назад +3

      അവസാന സമയം അവർ അല്ലാഹുവിനെ മാത്രം വിളിച്ചവരും അവനിൽ അഭയം അർപ്പിച്ചവരും ആയിരികട്ടെ
      ആമീൻ.

    • @crstiano_edittz4609
      @crstiano_edittz4609 2 месяца назад

      ​Aameen

    • @SafiyaEbrahim-h4w
      @SafiyaEbrahim-h4w Месяц назад

      Ameen

  • @lanxvlog
    @lanxvlog 2 месяца назад +15

    മുണ്ടാകായിലെ പുതിയ കാര്യങ്ങൾ കാണിച്ചതിന് ഒരുപാട് നന്ദി

  • @mohdmustafa9521
    @mohdmustafa9521 2 месяца назад +18

    🤲😢 എത്രമാത്രം ഭീകരമാണ് അള്ളാ

    • @Baseworld
      @Baseworld  2 месяца назад +4

      കാണാനാവില്ല 😔

  • @noufalkl1020
    @noufalkl1020 2 месяца назад +22

    ഈ വീഡിയോ ഒക്കെ ഉസ്താതിന്റെ ഉപ്പയും ഉമ്മയും ഭാര്യയും കാണുമ്പോൾ അവരുടെ സങ്കടം എത്ര ആയിരിക്കും 😢😢😢

    • @kamarunissamp7632
      @kamarunissamp7632 2 месяца назад +1

      ഇല്ല അവർക് ഒരു സങ്കടവും വേണ്ടതില്ല പകരം വിശുദ്ധ ഖുർആൻ പറയുന്നു അവർ ഇപ്രാകാരം പറയട്ടെ
      അൽ ബഖറഃ 2 : 156
      Verse:
      ٱلَّذِينَ إِذَآ أَصَٰبَتۡهُم مُّصِيبَةٌ قَالُوٓاْ إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٰجِعُونَ
      VerseTranslation:
      (അമാനി തഫ്സീർ):
      അതായത് യാതൊരു കൂട്ടര്‍ക്ക്, അവര്‍ക്ക് വല്ല ബാധയും [ആപത്തും] ബാധിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവിനുള്ളവരാണ്; ഞങ്ങള്‍ അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാകുന്നു.
      അൽ ബഖറഃ 2 : 157
      Verse:
      أُوْلَٰٓئِكَ عَلَيۡهِمۡ صَلَوَٰتٌ مِّن رَّبِّهِمۡ وَرَحۡمَةٌۖ وَأُوْلَٰٓئِكَ هُمُ ٱلۡمُهۡتَدُونَ
      VerseTranslation:
      (അമാനി തഫ്സീർ):
      അക്കൂട്ടര്‍ - അവരില്‍ അവരുടെ റബ്ബിങ്കല്‍ നിന്നുള്ള അനുഗ്രഹാശിസ്സുകളും, കാരുണ്യവും ഉണ്ടായിരിക്കും. അക്കൂട്ടര്‍ തന്നെയാണ്, സന്‍മാര്‍ഗ്ഗം പ്രാപിച്ചവരും.
      (അല്ലാഹു നമ്മളോട് ഇന്നാലില്ലാഹ... എന്ന പ്രാർത്ഥന പറയാനാണ് പറന്നത് ഇത് മാസിലാകാതെ വല്ലോരും മരിച്ചാത്‌ കേട്ടാൽ മാത്രം പറയും.... നമുക്ക് ആപത്തു വന്നാലും പറയണം.
      Kando👆🏻 ഖുർആൻ ഉസ്താദിന്റെ ഉമ്മനെയും ഉപ്പനെയും ആശ്വാസപ്പിക്കുന്നു.😢
      ഇത് നമ്മുടെ റബ്ബ് അല്ലാതെ ആരാണ്
      തരാനുള്ളതു. ചിന്ദിക്കുക പഠിക്കുക വിശുദ്ധ ഖുർആനുo നബി കാണിച്ചു തന്ന നടപടിയും മുറുകെ പിടിച്ചു മുന്നോട്ട് പോകുവാൻ റബ്ബ് നമ്മളെ തുണക്കട്ടെ 🤲🏻

    • @crstiano_edittz4609
      @crstiano_edittz4609 2 месяца назад

      ​@@kamarunissamp7632Jazaakallaahukhaira Aameen

    • @crstiano_edittz4609
      @crstiano_edittz4609 2 месяца назад

      ​Aameen

  • @UsmanK-od4if
    @UsmanK-od4if 2 месяца назад +11

    😅അല്ലാഹുവി൯റെ വിധിയുടെ രഹസൃ൦ ചലപ്പോൾ നമ്മുടെ വീക്ഷണത്തിൽനിന്നു൦ ദൂരെയാണ്...😢
    മരണപ്പെട്ടവ൪ അധിക൦ വേദന അനുഭവിക്കാതെ മരിച്ചിട്ടുണ്ടാകു൦...
    മാത്റമല്ല,രക്ത സാക്ഷികളുടെ പുണൃത്തിലു൦❤
    അവശേഷിക്കുന്നവ൪ക് ക്ഷമയു൦,ഇരട്ടി സന്തോഷവു൦ നൽകാ൯ കഴിവുള്ളവനാണ് അല്ലാഹു..
    നമുക്ക് പാശ്ചാതാപത്തോടെ ദുആ ചെയ്യാ൦❤

    • @UsmanK-od4if
      @UsmanK-od4if 2 месяца назад +1

      നമുക്ക് ഇതൊരുരരീക്ഷണമാണ്...നാ൦ അവശേഷിക്കുന്നവരെ ആകു൦ വിധ൦ ചേ൪ത്ത് പിടിക്കുന്നുണ്ടോ എന്ന് അല്ലാഹു നോക്കി കാണുന്നു...

    • @crstiano_edittz4609
      @crstiano_edittz4609 2 месяца назад +1

      Jazaakallaahukhaira Aameen

    • @crstiano_edittz4609
      @crstiano_edittz4609 2 месяца назад

      Aameen yaa arhamuraahimeen

  • @SulaikhaAM-j2j
    @SulaikhaAM-j2j 2 месяца назад

    എല്ലാം അല്ലാഹുവിന്റെ പരീക്ഷണമാണ് മരിച്ചവരെല്ലാം ഷഹീദിന്റെ കൂലി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ജന്നാത്തുൽ ഫിർദൗസിൽ അവരെയും നമ്മളെയും ഒരുമിച്ചു കൂട്ടട്ടെ

  • @khajara8676
    @khajara8676 2 месяца назад +8

    നല്ല ക്ലീറിൽ കാണിച്ചു തന്ന ഇക്കാക് നന്ദി.

  • @Tvlogs3112
    @Tvlogs3112 2 месяца назад +5

    ഉസ്താതിന്റെ കുടുംബകാർക് ക്ഷമ കൊടുക്കണം അള്ളാ

  • @ukmedia5925
    @ukmedia5925 Месяц назад

    അല്ലാഹുവിന്റെ കാരുണ്യം

  • @noorjahannizar675
    @noorjahannizar675 2 месяца назад +2

    Ya allah വല്ലാത്ത അവസ്ഥ മറക്കാൻ പറ്റുന്നില്ല 😢

  • @DhiyamoiduDhiyamoidu
    @DhiyamoiduDhiyamoidu 2 месяца назад +8

    എല്ലാം അല്ലാഹുവിന്റെ തീരുമാനം ആണ്..... അത് ഹൈറാണോ ഷർറാ ണോ എന്ന് അല്ലാഹുവിനു മാത്രം നിശ്ചയം തവക്കൽ തു അലല്ലാഹ് 😢

    • @Baseworld
      @Baseworld  2 месяца назад

      ശരിയാണ് 😔

  • @anjillathsafeer2369
    @anjillathsafeer2369 2 месяца назад +6

    യാ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @SafiyaEbrahim-h4w
    @SafiyaEbrahim-h4w Месяц назад

    Allhuve a usdadnty ummakku uppaku shammau samaddanm kodukanee allha

  • @husnasp5853
    @husnasp5853 2 месяца назад +1

    അല്ലാഹുവേ 🤲🤲🤲

  • @techtravelfoodofficial
    @techtravelfoodofficial 2 месяца назад +4

    വല്ലാത്തെരു കാഴ്ച്ച ആ പള്ളിയിൽ മുമ്പ് നടന്ന മജ്ലിസിനുറിൽ ഉസ്താദ് പ്രസംഗിക്കുന്നത് കാണാം. ഈ പള്ളിയുടെ ഒരു ഭാഗത്താണ് പരിപാടി നടന്നത് പിന്നിൽ ഒരു വീട് ഉണ്ട്. ഞാൻ ആവീഡിയോ ഇട്ടിട്ടുണ്ട്.😢

  • @JayalekshmiB-u4k
    @JayalekshmiB-u4k 2 месяца назад

    Oru സുന്ദരമായ നദിയുടയിരുന്നുംപ്രേറ്റ്യശമായി

  • @JinuttanKunjuichu
    @JinuttanKunjuichu 2 месяца назад +6

    ഞങ്ങളുടെ വീട് ഉള്ള സ്ഥലം ആണ് ഇത് ഞങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ല ഇത് ഇനി ഞങ്ങൾക്ക് ഇങ്ങിനെ ഒരു നാട് ഇല്ല

    • @Baseworld
      @Baseworld  2 месяца назад +6

      ക്ഷമ കൈവിടാതെ പിടിക്കുക അല്ലാഹു കൂടെയുണ്ട് 👍 ഞങ്ങളും

  • @ayoobmahmood873
    @ayoobmahmood873 2 месяца назад +1

    ഉസ്താദ് പെട്ടെന്ന് ഉറങ്ങിയോ അധ് കൊണ്ടാവും ചളിയിലും വെള്ളത്തിൽ ഒഴുകി പോയിട്ടുണ്ടാകും.. അതിന് ആൾകാർ എന്ധേലും പറയുന്നു 😭പാവം മോൻ 😭😭😭. 😭😭. 🤲

  • @muhsinajabir3395
    @muhsinajabir3395 2 месяца назад +1

    ماشاءالله تبارك الله

  • @sajeer1810
    @sajeer1810 2 месяца назад +3

    Ya allah😢😢

  • @farooq5496
    @farooq5496 2 месяца назад +2

    Lokhathinte udamasthan Allahu only

  • @shanushahanashanu9004
    @shanushahanashanu9004 2 месяца назад +1

    Yaallha

  • @A.A.khalid9594
    @A.A.khalid9594 2 месяца назад +1

    ഉസ്താദിന്റെ മയ്യത്ത് സത്യത്തിൽ എവിടെ നിന്നാണ് കിട്ടിയത്

  • @thenmozhisampath6978
    @thenmozhisampath6978 2 месяца назад +1

    Feeling sad to see the places without houses what a big big rocks have come very sad

  • @alavi6334
    @alavi6334 2 месяца назад +3

    കണ്ണ് നിറയും kannupoll

  • @muhammedazgar274
    @muhammedazgar274 Месяц назад +1

    ഈ വീഡിയോയിൽ രണ്ടു മിനിറ്റും 20 സെക്കൻറ്റും കഴിഞ്ഞാൽ കാണുന്ന വലിയൊരു പാറയുടെ അടുത്ത് തേങ്ങ കൂട്ടിയിട്ടതുപോലെ കാണുന്ന വസ്തുക്കൾ എന്താണ്.
    കല്ലാണോ ?.
    അതോ കാട്ടു പനയുടെ തേങ്ങയാണോ?.
    അറിയുന്നവർ ഒന്ന് കമന്റ് ആയി എഴുതിയിടു...

  • @Rafikannur
    @Rafikannur 2 месяца назад +4

    എല്ലാ ആരാധനാലയങ്ങൾ കൊണ്ടും ദൈവങ്ങളേ കൊണ്ടും ഒരു ഉപകാരവുമില്ലെന്ന് തെളിയിച്ച ഒരു ദുരന്തമാണ് ഇത്

    • @shafeequekv602
      @shafeequekv602 2 месяца назад

      ഇതേതാ ബെഗ്ഡൻ...

    • @joshybenedict5370
      @joshybenedict5370 2 месяца назад +2

      സത്യമാണ് അദ്ദേഹം പറഞ്ഞത്

    • @AbcAbc-sj3jm
      @AbcAbc-sj3jm 2 месяца назад +1

      മണ്ടത്തരം പറയല്ലേ സുഹൃത്തേ

    • @hamzakodakkattil7720
      @hamzakodakkattil7720 2 месяца назад +2

      ഇവിടെത്തെ ജീവിതംകൊണ്ട് എല്ലാം തീർന്നു എന്ന് വിചാരിക്കുന്നവർ അങ്ങനെപറയൂ
      വിശ്വാസികൾവിശ്വസിക്കുന്നത് മരണത്തോടെ യഥാർത്ഥ ജീവിതം തുടങ്ങുന്നു എന്നാണ്
      പ്രത്യക്ഷത്താൽഅപകടം വെശമം ഉണ്ടാക്കുമെങ്കിലും പിന്നീട് അത് അവന് നന്മയാണു്
      എനിരക്ഷപെട്ടു എന്ന് തന്നെ കരതൂ എങ്കിൽ എത്ര കാലം ജീവിക്കും അത് കഴിങ്ങാലുംമരിക്കില്ലേ
      മരിക്കാതെ ശ്വശ്വതമാണങ്കിൽ രക്ഷപെടാത്തത് നഷ്ടമാണ്

    • @sahida-ko3mz
      @sahida-ko3mz 2 месяца назад

      ഇതു ഖുര്ഹാന് അർത്ഥം അറിയാത്തതു കൊണ്ട് ആണ് പറയുന്ന തു ഖുര്ഹാന് അർത്ഥം അറിഞ്ഞാൽ ദുരന്തങ്ങളുടെ കാര്യം വളരെ വ്യക്തമായി കൊടുത്തിട്ട് ഉണ്ട് ഇനിയും ഇതിലും വലിയ ദുരന്തം ങ്ങൾ നേരിടേണ്ടി വരും eda juljilathu l arlu ആ surathinte അർത്ഥം മാത്രം ഒന്ന് നോക്കിയാൽ മതി

  • @JinuttanKunjuichu
    @JinuttanKunjuichu 2 месяца назад +2

    Miss you മുണ്ടക്കൈ

  • @naseemapareed9046
    @naseemapareed9046 2 месяца назад +1

    എത്ര ഭയാനകം 😮😢

  • @Fahadfam159
    @Fahadfam159 2 месяца назад +3

    ഇതൊക്കെ കുറാനിൽ പറഞ്ഞ സംഭവങ്ങളാ നടന്നിട്ടുള്ളദ് 😢ഒരു പ്രദേശത്തെ മുഴുവൻ നശിപ്പിക്കുമെന്ന് മുന്നറിയിപ്പ് തന്നിട്ടുണ്ട് 😢😢

    • @jithinm8568
      @jithinm8568 2 месяца назад

      ബല്ലാത്ത ജാതി

  • @AbuAlnaer
    @AbuAlnaer 2 месяца назад +2

    😢🤲🤲

  • @PuvathingalAmina
    @PuvathingalAmina 2 месяца назад

    🙏

  • @steach4463
    @steach4463 2 месяца назад +5

    കരളുരുകും കാഴ്ച

    • @Baseworld
      @Baseworld  2 месяца назад

      ശരിയാണ് 😔

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 2 месяца назад

    അല്ലാഹു ആദ്യമേ തീരുമാനിച്ചതാണ് പിന്നെ നമ്മൾ എന്ത് പറഞ്ഞിട്ടും പ്രാർത്ഥിച്ചിട്ടും കാര്യമില്ല,

  • @zinabakappil2867
    @zinabakappil2867 2 месяца назад

    Allahallahuteerumanishtpoleyankarim😮

  • @RaveendranathaKurup
    @RaveendranathaKurup Месяц назад

    One second GOD's eyes slept at 1.40 a m .what a fate😢😢😢😢

  • @JayalekshmiB-u4k
    @JayalekshmiB-u4k 2 месяца назад +1

    ഇപ്പോളവൽ ശാന്തതയോടെ ഒഴുകുന്നു

  • @sirajts2748
    @sirajts2748 Месяц назад

    അള്ള ഹു അണ് എക. ഇലാഹ് അ. ന്നാട്ട് ന്നശിപ്പിക്കാൻ. അവൻ വൊളിയായിച്ചെ തിരുമാനം എടുത്തു😢😢😢

  • @rinupoovi2358
    @rinupoovi2358 2 месяца назад +1

    😢😢😢😢

  • @RazansiddiqCk
    @RazansiddiqCk 2 месяца назад +2

    Subhaanallaah qiyamathnaal ethra bheekaramaayirikkumle😢

  • @reshmareshu9956
    @reshmareshu9956 2 месяца назад +2

    🥺💔

  • @khajara8676
    @khajara8676 2 месяца назад +2

    ഇതൊക്കെ അല്ലാഹു ആദ്യമേ കണക്കാക്കിയത്. വ്യക്ത മായ കിതാബിൽ എഴുതിയത്.

  • @FayizShalu
    @FayizShalu 2 месяца назад +1

    😔😔😔😔😔😔😔😔

  • @subairm4449
    @subairm4449 2 месяца назад +4

    റബ്ബ് എല്ലാം ശരിയാക്കി തരട്ടെ.

    • @Baseworld
      @Baseworld  2 месяца назад

      Ameen

    • @joshybenedict5370
      @joshybenedict5370 2 месяца назад +2

      എല്ലാം ശരിയാക്കാനാണെങ്കിൽ പിന്നെ ദൈവം എന്തിനാ ഈ ദുരന്തം ഉണ്ടാക്കിയത്?

    • @crstiano_edittz4609
      @crstiano_edittz4609 2 месяца назад

      Aameen

  • @sahiraabu4931
    @sahiraabu4931 2 месяца назад +1

    😭😭😭😭😭😭😭😭🤲🤲🤲🤲🤲

  • @ShajaAzeez
    @ShajaAzeez 2 месяца назад +2

    Aa kallu avide ethenamengil athinte bayanegaramaye nimisham enthayirikum😮

    • @Baseworld
      @Baseworld  2 месяца назад

      ചിന്തിക്കാൻ പറ്റുന്നില്ല

  • @mansoormumapakkarath6460
    @mansoormumapakkarath6460 2 месяца назад +1

    ഉസ്താദിന്റെ വാക്കുകളുടെ ശബ്ദ രേഖ എന്ന് തോന്നിപ്പിക്കും വിധമുള്ള ക്യാപ്ഷൻ കൊടുത്ത് ആളുകൾ എല്ലാം നേരത്തെ അറിഞ്ഞ ഒരു സംഗതി പുതിയതെന്തോ അവതരിപ്പിക്കുന്ന പോലെ പറയുന്നത് എന്ത് കാര്യത്തിനാണ്....
    ആകെ കുറച്ചു മാത്രമേ ഉസ്താദിനെ കുറിച്ച് പറയുന്നുള്ളൂ...ഇത് വരെ നമ്മൾ കേൾക്കാത്ത എന്തോ ഒന്ന് ഉണ്ട് എന്ന് കരുതി ആളുകൾ വീഡിയോ കാണാനും റീച്ച് കിട്ടാനും വേണ്ടി നിങ്ങൾ ഈ രൂപത്തിൽ ക്യാപ്ഷൻ കൊടുത്തത് വളരെ മോശമായിപ്പോയി.....
    മറ്റെന്തെങ്കിലും ക്യാപ്ഷൻ കൊടുത്താൽ അധികം വ്യൂസ് ലഭിക്കില്ല എന്നത് കൊണ്ടായിരിക്കും ലേ....
    കാഴ്ചക്കാർ പൊട്ടന്മാരല്ല എന്ന് മനസ്സിലാക്കുക.....

  • @sajidk9759
    @sajidk9759 2 месяца назад +1

    അല്ല സുഹൃത്തേ ഇപ്പോൾ നമുക്ക് ദുരന്തം സന്ദർശിക്കാനുള്ള പെർമിഷൻ ഉണ്ടോ? സാധാരണക്കാർക്ക്

    • @Baseworld
      @Baseworld  2 месяца назад

      Next വീക്ക് പോവാം bro

  • @joshybenedict5370
    @joshybenedict5370 2 месяца назад

    ദുരന്ത ഭൂമിയിൽ ചിരിച്ച് നിൽക്കുന്നവൻ എങ്ങനെ കഴിയുന്നു😢

  • @Abidha-tc8bo
    @Abidha-tc8bo 2 месяца назад +1

    മാഷാ അള്ളാഹു നിസ്കാരരി ചോ

  • @SabiraThasli
    @SabiraThasli 2 месяца назад

    Ustad areyella abakadam mattullavare areyekkaamayerunni

  • @NehasDreams
    @NehasDreams 2 месяца назад

    🥹

  • @UmaDevi-gs6ov
    @UmaDevi-gs6ov 2 месяца назад

    Kannu nananju pokunnu

  • @momustube9211
    @momustube9211 2 месяца назад +2

    പള്ളിയുടെ മുകളിലെ നിലയിൽ വരെ ചെളിയുടെ അടയാളം അപ്പൊ എത്ര ഉയരത്തിലാകും വെള്ളം വന്നത് 😢😢

    • @Baseworld
      @Baseworld  2 месяца назад

      ആ നിമിഷം നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല

  • @Nafila76
    @Nafila76 2 месяца назад +1

    Ningale naad yevde vayanad aaano

    • @Baseworld
      @Baseworld  2 месяца назад +2

      Njan areekode 😔

  • @noormusic7792
    @noormusic7792 2 месяца назад +1

    എല്ലാവരും ദുരന്തം വിറ്റ് കാശാക്കുന്നു

  • @Abidha-tc8bo
    @Abidha-tc8bo 2 месяца назад +1

    പൊളിഞ്ഞു പോയത് എന്ദു ചെയ്യും

    • @Baseworld
      @Baseworld  2 месяца назад

      ഇനി ആ നാട് ഉണ്ടാവില്ല

  • @haloos_vg
    @haloos_vg 2 месяца назад +2

    😔🤲🤲

  • @noormusic7792
    @noormusic7792 2 месяца назад +1

    എല്ലാവരും ദുരന്തം വിറ്റ് കാശാക്കുന്നു

  • @noormusic7792
    @noormusic7792 2 месяца назад +1

    എല്ലാവരും ദുരന്തം വിറ്റ് കാശാക്കുന്നു

    • @UsmanK-od4if
      @UsmanK-od4if 2 месяца назад +3

      ജീവിക്കട്ടെ...മാ൦സവു൦ മാനവു൦ വിൽകുന്നില്ലല്ലോ

    • @Baseworld
      @Baseworld  2 месяца назад +1

      Thanks bro