കൃഷി ഓഫീസർമാർക്ക് ഉളുപ്പുണ്ടോ ? ഒരു നേന്ദ്ര വാഴ നശിച്ചാൽ കുലച്ചതാണെങ്കിൽ 100 രൂപ കർഷന് കൊടുക്കും മറ്റ് വാഴകളാണെങ്കിൽ 50 രൂപ കൊടുക്കും പോലും .... ഒരു വാഴയെങ്കിലും നട്ട് വിളവെടുക്കാൻ എത്ര ചിലവ് വരും എന്ന് അറിഞ്ഞിട്ടുണ്ടെങ്കിൽ ഈ പൊങ്ങച്ചം പറയില്ലായിരുന്നു ചിലവ്, അദ്ധ്യാനംമനസ്സിലാകുമായിരുന്നു. അവർക്ക് സങ്കടം അവർക്ക് മാസം ഒരു ലക്ഷമേശംബളം കിട്ടുന്നുള്ളൂ എന്നായിരിക്കും കാച്ചില്തിന്ന് വിശപ്പടക്കുന്ന കർഷകരും വാഴ നശിക്കുമ്പോൾ കിട്ടുന്ന അമ്പത് രൂപയിൽ നിന്നെന്തെങ്കിലും ആ ഓഫീസർമാർക്ക് സഹായമായി കൊടുക്കണേ കർഷകാ
കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
ഷാജിയേട്ടൻ വയനാട്ടുകാരുടെ മുത്താണ് 🌟🌟🌟🌟💐💐💐💐💐💐
Muttu vethanaku mathurakizhangila thoran super,very tasty
very interesting
Good
shaji akasatholam valaratte. njan pushpa chechi aanu thrissur
നിലപന കിഴങ്ങിൻ്റെ വിത്തും, നടീൽ വസ്തുക്കളും കിട്ടുമോ; എവിടെ കിട്ടും മുതലായ കാര്യങ്ങൾ മറുപടിയായി നൽകുവാൻ താല്പര്യപ്പെടുന്നു ( ഫോൺ നമ്പർ സഹിതം )
Phon numbr polum koduthitilla
കൃഷി ഓഫീസർമാർക്ക് ഉളുപ്പുണ്ടോ ?
ഒരു നേന്ദ്ര വാഴ നശിച്ചാൽ കുലച്ചതാണെങ്കിൽ 100 രൂപ കർഷന് കൊടുക്കും മറ്റ് വാഴകളാണെങ്കിൽ 50 രൂപ കൊടുക്കും പോലും ....
ഒരു വാഴയെങ്കിലും നട്ട് വിളവെടുക്കാൻ എത്ര ചിലവ് വരും എന്ന് അറിഞ്ഞിട്ടുണ്ടെങ്കിൽ ഈ പൊങ്ങച്ചം പറയില്ലായിരുന്നു ചിലവ്, അദ്ധ്യാനംമനസ്സിലാകുമായിരുന്നു.
അവർക്ക് സങ്കടം അവർക്ക് മാസം ഒരു ലക്ഷമേശംബളം കിട്ടുന്നുള്ളൂ എന്നായിരിക്കും
കാച്ചില്തിന്ന് വിശപ്പടക്കുന്ന കർഷകരും വാഴ നശിക്കുമ്പോൾ കിട്ടുന്ന അമ്പത് രൂപയിൽ നിന്നെന്തെങ്കിലും ആ ഓഫീസർമാർക്ക് സഹായമായി കൊടുക്കണേ കർഷകാ