എൻ്റെ അടുക്കളയിൽ നിറച്ചും മീൻ ആണ് ഇന്ന് 😲NEW YORK കിട്ടുന്ന നാടൻ രുചിയുള്ള മീനുകൾ FISH VARIETY VLOG

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 169

  • @abhilashkrishnan6387
    @abhilashkrishnan6387 Год назад +1

    Savola ikku rate athikam anno pinna pulli kavaril vackakuda glass jar allankil mankalathil vanam store chayan❤

  • @ramanikurian275
    @ramanikurian275 Год назад +3

    Hi Mia where did you went to buy the fish can you please share the address in your reply if you don't I will truly appreciate it I am always looking to buy fresh fish. Thank you.

    • @Miakitchen
      @Miakitchen  Год назад

      www.yelp.com/biz/great-wall-supermarket-flushing

  • @sosammavarghese1652
    @sosammavarghese1652 Год назад +3

    Pamphano fish is not phamplet or Aavoli , it is a farm raised from China 🇨🇳 but it very tasty 😊

  • @Sunil-wx2rm
    @Sunil-wx2rm Год назад +3

    Crab 🦀🦀 fry ചെയ്യുന്നത് ഒന്ന് കുടി ചെയ്യാമോ...മിയ❤🥰🥰🥰

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад

    Butter fish nammude nattil adavu ennu parayum.. very soft anu

  • @jayasreevs
    @jayasreevs Год назад

    മിയ എന്തോരം വെറൈറ്റി മീനുകളാണ്. കുറച്ചു മീനെടുത്ത് ഉപ്പ് പിരട്ടി വെയിലത്ത് വച്ച് ഉണക്കിയെടുത്ത് ഉണക്ക മീനായിട്ട് ഉപയോഗിയ്ക്കാം

  • @akakku3661
    @akakku3661 Год назад

    Butter fish kozhikode adavu enna parayunnathu

  • @gigistanley771
    @gigistanley771 Год назад +3

    Butter fish, വെള്ളടു എന്ന് പറയുന്ന മീൻ ആണോ.തൃശൂർ അങ്ങനെ പറയും

    • @shobaravi8389
      @shobaravi8389 Год назад

      Correct. വെള്ള അടു എന്നാണ് ഞങ്ങൾ കുന്നംകുളത്തു പറയാറ്. ഫിഷ് കണ്ടു കണ്ണ് നിറഞ്ഞു.

  • @ambikakurup5825
    @ambikakurup5825 Год назад +1

    ഒരു വർഷം ഉപയോഗിക്കാനുള്ള meen ഉണ്ടല്ലോ മിയ സൂപ്പർ 👌👌👌

  • @sujithvk3346
    @sujithvk3346 Год назад

    Hi chechi , Do one vdo about waste Disposal

  • @livingthebest7709
    @livingthebest7709 Год назад

    Hi Miya, could i get address of that fish market. Thank you

  • @gracyvarghese2394
    @gracyvarghese2394 Год назад

    Miya super.kure.meen.vangiyallo.good

  • @MinhaZanha-ju3xw
    @MinhaZanha-ju3xw Год назад

    ഞങ്ങളും ഇതേ പോലെ കൊറേ മീൻ ഒന്നിച്ചു vaaghum.. അതിലുള്ള ആവോലി പോലത്തെ മിനിന് നല്ല ടെസ്റ്റ്‌ ആണ്

  • @smithasuresh4684
    @smithasuresh4684 Год назад

    Avide eppol samayam ethra ayi🥰

  • @anjuyohannan6943
    @anjuyohannan6943 Год назад +1

    Hi mia ഇത്രയതികം മീനുകളോ

  • @shibimolsunilshibisunil3569
    @shibimolsunilshibisunil3569 Год назад +4

    പണ്ട് മാത്രമല്ല ചേച്ചിയുടെ സഹോദരനും ചേച്ചിയും വന്നപ്പോൾ ഞണ്ട് വറുത്തത്❤❤ചെയ്തായിരുന്നു❤❤

  • @achuandammu3923
    @achuandammu3923 Год назад

    വീട്ടിൽ എത്ര പേർ ഉണ്ട് ഇതൊക്കെ വാങ്ങി വെക്കാൻ

  • @rohinimenon2796
    @rohinimenon2796 Год назад +3

    Looks itself very yummy. Entirely different taste.. conngrats molu. I will make and give the report

  • @geethakumari6766
    @geethakumari6766 Год назад +2

    ഏരി ഇവിടെ... എറണാകുളം..അവിടുത്തേക്കാൾ വില കൂടുതലാണ്

  • @razeenrazu8047
    @razeenrazu8047 Год назад

    Meen kazhuki fridgil vecha freshnes povile

  • @tressajoseph6330
    @tressajoseph6330 Год назад

    Avidathe Butter Fishne Velladu Ennanannu Thonunu.

  • @sosammavarghese1652
    @sosammavarghese1652 Год назад

    Mia where did you buy this fish ???? The name of the store in Fleshing please …

    • @Miakitchen
      @Miakitchen  Год назад

      www.yelp.com/biz/great-wall-supermarket-flushing

  • @Peekiessworld3143
    @Peekiessworld3143 Год назад

    Kothipikale pkd rain unde rain with mulak baji cofee super

  • @garenas1884
    @garenas1884 Год назад

    Thnx Mia ,for your good info on fish selections and it s storage , Very helpful 👍 Now I am looking forward for ur delicious Crab fry recipe 😊

  • @samueljohnson1554
    @samueljohnson1554 Год назад

    I appreciate your hard working mentality

  • @sujavarghese2770
    @sujavarghese2770 Год назад

    Hi Mia can you tell me the name of that store if you don’t mind. Thanks

    • @Miakitchen
      @Miakitchen  Год назад +1

      www.yelp.com/biz/great-wall-supermarket-flushing

  • @mollyjose1212
    @mollyjose1212 Год назад

    Varieties of fish. Super. Different mulaku baji. Try cheythu nokkanam. Very good video

    • @AbeethaLalmon-yv3xm
      @AbeethaLalmon-yv3xm Год назад

      Ivide ellam thanne kittum yreri valuthum kittum last kanichathum undu peru ariyilla saudiyil

  • @sheelathadevoos9746
    @sheelathadevoos9746 Год назад

    👌👌👌👍❤️❤️ബട്ടർ ഫിഷ് എന്ന് പറഞ്ഞത് നമ്മുടെ ഇവിടുത്തെ പരവ മീനെപ്പോലെ

  • @Annu1112
    @Annu1112 Год назад

    Can you spell the names of the fish chechi

  • @rohith58
    @rohith58 Год назад +1

    കണൂരില് അടവ്എന്പ റയും (butter fish)

  • @anniemathew8808
    @anniemathew8808 Год назад

    Whiting fish is good for frying. The bone is also easy to take out.

  • @danisadoor
    @danisadoor Год назад +1

    Where do you buy fish in New York. Address please.

  • @jayavallip5888
    @jayavallip5888 Год назад

    എന്റമ്മോ മീൻ ചാകര ആണല്ലോ mia കണ്ണൂരിൽ പരവ കിട്ടും നല്ല fresh മീൻ അല്ലേ 😄മീൻ കണ്ടപ്പോൾ മറ്റെല്ലാം മറന്നുപോയി 😛❤❤❤❤❤👍

  • @mariammageorge1442
    @mariammageorge1442 Год назад

    Pamfret look fish is called pompano. In Florida.

  • @rajeenarajeenasalam5203
    @rajeenarajeenasalam5203 Год назад

    Freezer ൽ വക്കാൻ പാക് ചെയ്യുന്നതും കാണിക്കായിരുന്നു.....
    മീൻ കണ്ടോണ്ടിരിക്കാൻ നല്ല രസാ..... മീൻമാർക്കറ്റിലേ മീൻ തട്ട് കാണാൻ നല്ല രസാ

  • @glorybonnie2812
    @glorybonnie2812 Год назад

    നാട്ടിൽ നിന്നും കൊണ്ട് വരാൻ ഏത് മിക്സി ആണ് നല്ലത്

    • @Miakitchen
      @Miakitchen  Год назад

      SUJATHA NALLATHA.... power converter vennam

  • @sadanandankc7273
    @sadanandankc7273 Год назад +1

    ബട്ട൪ഫിഷ് കണ്ടിട്ട് അടവ്, (കോഴിക്കോട്) നല്ല മീനാണ്.

  • @aysham.k6864
    @aysham.k6864 Год назад

    No .3 fish nattil name valldu

  • @jasminesebastian9086
    @jasminesebastian9086 Год назад

    Very informative for American malayalees thanks.

  • @geethakumari6766
    @geethakumari6766 Год назад +3

    കുറെ ഉണ്ടല്ലോ. കഴിക്കാൻ ആളും കുറവ്, അങ്ങോട്ട് വന്നാലോ. എന്തായാലും ഞണ്ട് വാങ്ങാൻ അറിയാം. എല്ലാം പെൺഞണ്ടാണ്

  • @PriyaE-365
    @PriyaE-365 Год назад

    വെറൈറ്റി ഫിഷ് വ്ലോഗ് 😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @parvathy.t.s8597
    @parvathy.t.s8597 Год назад

    Hai mia chechi, പുഴമീനിനെ പോലെയിരിക്കുന്നത് നമ്മുടെ നാട്ടിലെ ചീലാവ് ആണെന്ന് തോന്നുന്നു. അത് ഉണക്ക മീൻ കറിവയ്ക്കുന്നതുപോലെ തേങ്ങ അധികം അരയാത്ത രീതിയിൽ വച്ചു നോക്കൂ.

  • @zainabalatheefzainaba5171
    @zainabalatheefzainaba5171 Год назад

    Butter fish adumeen paraya kasaragod

  • @Laila-el7nl
    @Laila-el7nl Год назад +2

    3ഡോളർ പറഞ്ഞാൽ നാട്ടിൽ എത്ര പയിസ ആണ്

  • @jaithasunilkumar375
    @jaithasunilkumar375 Год назад

    മുളകുബജി... 👌👌. എന്തെല്ലാം മീനുകൾ.... 👍👍

  • @jyotsnaramu7590
    @jyotsnaramu7590 Год назад +2

    മുളക് ബജി സൂപ്പർ ❤👌👌

  • @jollygeevarghese617
    @jollygeevarghese617 Год назад

    Butterfish is called India Parava

  • @minnalagru
    @minnalagru Год назад

    Bajji super

  • @elizabethjoseph3046
    @elizabethjoseph3046 Год назад

    ന്യൂയോർക് അവിടെ ആണ് ചേച്ചി

  • @PriyaE-365
    @PriyaE-365 Год назад

    സൂപ്പർ മുളക് ബജി 😘😘😘😘😘😘😘😘😘😘😘😘🥰🥰

  • @pushppammaabraham5923
    @pushppammaabraham5923 Год назад

    കുറെ ഫിഷ് ഉണ്ടല്ലോ

  • @josephthomas1617
    @josephthomas1617 Год назад

    Please give us the address of the fish store

    • @Miakitchen
      @Miakitchen  Год назад

      njan tharam..kurachu kazhinju ippo kurachu busy anne

  • @bijigeorge9962
    @bijigeorge9962 Год назад

    Kannan ayila koziyala ennum vilikkam

  • @ShamsudeenT-jx3mn
    @ShamsudeenT-jx3mn Год назад

    Enna ithu kayichutheran ❤️❤️ mia chechi

  • @hudahenzahenza8654
    @hudahenzahenza8654 Год назад

    Miyyaa mulaku baji adipol 👌👌👌

  • @jollymathew8172
    @jollymathew8172 Год назад

    മീൻ store ചെയ്യുന്ന വിധം ഒന്നു കാണിക്കാമായിരുന്നു

  • @lathasasi930
    @lathasasi930 Год назад

    കൊല്ലത്ത് ഈ രണ്ട് മീനും ഉണ്ട്. ആദ്യം കാണിച്ചത് vangada last കാണിച്ചത് ചീലവ്

  • @RoseMary-sr5gw
    @RoseMary-sr5gw Год назад

    Puzha meen sheelave aanu

  • @rc5553
    @rc5553 Год назад

    Is it called dorade. In Germany It is called dorade

  • @josephcorreyo9627
    @josephcorreyo9627 Год назад

    നല്ല ചെതബൽ ഉണ്ടെങ്കിൽ നോങൽ ആയിരിക്കും.

  • @rajalekshmik687
    @rajalekshmik687 Год назад

    Super fish

  • @shibimolsunilshibisunil3569
    @shibimolsunilshibisunil3569 Год назад +1

    ചേച്ചി സുഖം ആണോ❤❤

  • @krishnakumariraghavan5376
    @krishnakumariraghavan5376 Год назад

    ജോയ്സീമീൻ സൂപ്പർ ഞാൻകഴിക്കില്ല....മക്കൾകഴിക്കും

  • @jeeshamohan7609
    @jeeshamohan7609 Год назад

    ഇന്ന് ചാകര ആണല്ലോ മിയ ❤

  • @jijijohnson7324
    @jijijohnson7324 Год назад

    Whitening fish kadal varaal ennu parayum

  • @akakku3661
    @akakku3661 Год назад

    Thinda kozhikode

  • @josephcorreyo9627
    @josephcorreyo9627 Год назад

    ഇത് കണ്ണൂരിൽ കിട്ടും❤

  • @lelibasil8299
    @lelibasil8299 Год назад +1

    Butter fish((പരവ) എന്ന് പറയുന്നത്

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Год назад

    🐟🐟🐟

  • @jasminesaif8254
    @jasminesaif8254 Год назад +3

    Aleena vanno.❤

  • @MumthazAP-d2v
    @MumthazAP-d2v Год назад

    Lakshadweep karu parayunnath bangada

  • @sobhavadyath9536
    @sobhavadyath9536 Год назад

    Supper fish

  • @rafeeqpc2395
    @rafeeqpc2395 Год назад

    Hi chechi ❤
    Fish super

  • @sajimeena5338
    @sajimeena5338 Год назад

    സൂപ്പർ മീനുകൾ

  • @ullaskumar5626
    @ullaskumar5626 Год назад

    Parava thiriyan yellowbatta

  • @subaidarasak7110
    @subaidarasak7110 Год назад

    ❤Mullan

  • @pushppammaabraham5923
    @pushppammaabraham5923 Год назад

    ആകോലി ആണ്.. ചെറിയ ഒരു പാട പോലെ ഉണ്ട്. അത് ഉരിഞ്ഞ മതി

  • @peaceforeveryone967
    @peaceforeveryone967 Год назад

    @8:35 എൻ്റെ പൊന്നു ജോയ്സീ Lb എന്നു പറയരുത്. പൗണ്ട് എന്നു പറയണം. 😊😊

    • @Miakitchen
      @Miakitchen  Год назад

      why?

    • @peaceforeveryone967
      @peaceforeveryone967 Год назад

      @@Miakitchen പൗണ്ട് എന്നു പറയുന്നതാണ് ശരി.

    • @Miakitchen
      @Miakitchen  Год назад

      There is no big difference between saying lb or pound. I have heard it both ways 🤗

    • @peaceforeveryone967
      @peaceforeveryone967 Год назад

      @@Miakitchen Okay.. As you please..

    • @roseed8816
      @roseed8816 Год назад +1

      ​@Miakitchen It is like saying kg instead of Kilogram. In the USA, the common use is pound, not lb. So it's bit awkward to hear someone saying lb and better to say pounds.

  • @sumathivazhayil5201
    @sumathivazhayil5201 Год назад

    Fishsuper👌👌

  • @susanphilip6393
    @susanphilip6393 Год назад +1

    പുളി പ്ലാസ്റ്റികിൽ സൂക്ഷിക്കരുത്.ഗ്ലാസ്‌ കുപ്പിയിൽ വയ്ക്കണം.

  • @amminiphilip8593
    @amminiphilip8593 Год назад

    Adipoli

  • @lelibasil8299
    @lelibasil8299 Год назад +1

    ഇത് മഞ്ഞ പാര എന്ന് പറയും

  • @ancymathew1836
    @ancymathew1836 Год назад

    Mia athenu seelavu
    Ennane pareyunne

  • @jayasankartk956
    @jayasankartk956 Год назад +1

    👍🙏

  • @akakku3661
    @akakku3661 Год назад

    Kozhikode chilapool kittarundu Verity mackral

  • @sajikumar13
    @sajikumar13 Год назад

    good post

  • @reshmavrs827
    @reshmavrs827 Год назад

    2.25 kg allee 1 lb

    • @Miakitchen
      @Miakitchen  Год назад

      😁 1 pound (lb) is equal to 0.45359237 kilograms (kg

    • @8Ranjitha
      @8Ranjitha Год назад

      Thirinju poyi

  • @nalinisudhakaran375
    @nalinisudhakaran375 Год назад

    Hai..
    Super Miya....

  • @valsammajohn9271
    @valsammajohn9271 Год назад

    Bennana fish annu

  • @npgeorgekutty235
    @npgeorgekutty235 Год назад

    Flying fish

  • @geenapeter3187
    @geenapeter3187 Год назад

    അലീന വന്നോ

  • @LINO_UKKEN
    @LINO_UKKEN Год назад

  • @aparnasworld8981
    @aparnasworld8981 Год назад

    Mia chechi instayil indo?

  • @MumthazAP-d2v
    @MumthazAP-d2v Год назад +2

    Avoli

  • @vijinair3691
    @vijinair3691 Год назад

    Hi Miakuti 🥰 super fish ❤❤❤❤

  • @sadhanasatheesh2848
    @sadhanasatheesh2848 Год назад

    Vegetable Kooti madutha mia

  • @thrishathrisha183
    @thrishathrisha183 Год назад

    Njan first

  • @krishnakumariraghavan5376
    @krishnakumariraghavan5376 Год назад

    മോളെനന്നായിട്ടുണ്ട്ഉണ്ടാക്കണം

  • @subaidarasak7110
    @subaidarasak7110 Год назад

    Kadal Bral

  • @mercyvarghese8656
    @mercyvarghese8656 Год назад

    Sheelave