What comes into your mind when you hear about Kerala | Oneindia Malayalam

Поделиться
HTML-код
  • Опубликовано: 28 сен 2024
  • whats come in your mind when you hear about kerala
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    You Tube: goo.gl/jNpFCE
    Follow us on Twitter
    / thatsmalayalam
    Like us on Facebook
    / oneindiamalayalam
    Visit us: malayalam.onein...
    Download app: • Malayalam Cinema- Mult...

Комментарии • 2,3 тыс.

  • @majeedmanoor7556
    @majeedmanoor7556 4 года назад +2153

    കേരളത്തിലെ ചേക്കമ്മാരുടെ താടി ഇഷ്ടപ്പെട്ട ചേച്ചിക് ഇരിക്കട്ടെ ഒരു കൂതിരപ്പവൻ 😋😋😋😋

  • @rahuljohn3613
    @rahuljohn3613 4 года назад +3984

    ടോവിനോ പറഞ്ഞത് വെറുതെ അല്ല......പൊറോട്ടയും ബീഫും നമ്മൾ മലയാളികൾക്ക് ഒരു ഭക്ഷണം അല്ല....ഒരു വികാരമാണ്

    • @vinaya1934
      @vinaya1934 4 года назад +17

      Really

    • @noufaljass6893
      @noufaljass6893 4 года назад +8

      ഹോഹോ, 😄😄👍👍

    • @beard2258
      @beard2258 3 года назад +1

      പോ തയൂളി നിന്റെ അച്ഛന്റെയും അണ്ടി

    • @jansykj8684
      @jansykj8684 3 года назад +42

      @@beard2258 ivide theri vilikan maathram entha paranje??

    • @SivaSiva-pn3ii
      @SivaSiva-pn3ii 3 года назад +7

      @@jansykj8684 AAA😂😂

  • @itsspicy...376
    @itsspicy...376 3 года назад +831

    ഇതൊക്കെ serch ചെയ്ത് കണ്ട്
    സ്വയം പുളകം കൊള്ളുന്ന ഒരു പാവം മലയാളി 😌

  • @pravithasreeshanth533
    @pravithasreeshanth533 3 года назад +208

    നമ്മുടെ കേരളം... അത് ഒരുവികാരം ആണ്... എവിടെ പോയാലും തിരിച്ചു വരുമ്പോഴുള്ള ആശ്വാസം... അത് പറഞ്ഞറിയിക്കാൻ പറ്റില്ല.. ശ്വാസം കിട്ടണേൽ എന്റെ മണ്ണിൽ നിൽക്കണം... God's own country 🙏

  • @bismiabdulrahim6691
    @bismiabdulrahim6691 4 года назад +3445

    കേരളത്തിലെ പെണ്കുട്ടികൾക്കു തമിഴ് നാട്ടിൽ ഇത്രയും ഫാൻസോ 🙀🙀🙀🙀🙀

  • @abdulrahoof3096
    @abdulrahoof3096 4 года назад +1884

    നാടിന്റെ വില അറയാനമെങ്കിൽ നാട് വീട്ടു പോകണം എന്താക പറഞ്ഞാലും കേരളം സൂപ്പർ കുറച്ചു പ്രശ്നം ഓക്കേ ഉണ്ട്കിലും മലയാളി പോളിയാണ്

    • @abhijithkh916
      @abhijithkh916 4 года назад +10

      Satyam

    • @mohammedajnas.a.t8688
      @mohammedajnas.a.t8688 4 года назад +5

      Satyam

    • @ammedia5613
      @ammedia5613 4 года назад +4

      Yes

    • @vipinezn14
      @vipinezn14 4 года назад +7

      കോപ്പാണ്.. മലയാളി പൊളി ആണ് പോലും ഒരു നായിന്റെ മോൻ മലയാളി കാരണം duabyil ജയിലിൽ ആണ് ഇപ്പോൾ ഞാൻ. എന്റെ ജീവിതം തകര്ത്തു

    • @mithunp4440
      @mithunp4440 4 года назад +1

      Yes

  • @youice9865
    @youice9865 4 года назад +2018

    ബീഫും പൊറാട്ടയും വിട്ട് ഒരു കളിയും ഇല്ല🔥👌

    • @beatyakoob
      @beatyakoob 4 года назад +6

      വികാരണം ആണ്

    • @Afnan912
      @Afnan912 4 года назад

      Barota beef 😂

    • @sreelekshmivijayan8621
      @sreelekshmivijayan8621 3 года назад +9

      Ente achanu porotta Adiaya... oru cheriyoru kadaya.. iam proud of that

    • @PP-lg5rx
      @PP-lg5rx 3 года назад +2

      @@sreelekshmivijayan8621 ninghal adhvaniche aa cheriya Kada oru valiya Kada aaki kodukku Appo achan ninghale orthum proud aavum 😊

    • @sreelekshmivijayan8621
      @sreelekshmivijayan8621 3 года назад

      @@PP-lg5rx koduthallo.. puthiyoru kadayum ittu koduthu

  • @nikhilsweety139
    @nikhilsweety139 4 года назад +1106

    എന്തൊക്കെ പറഞ്ഞാലും 99% നമ്മടെ girls കേരളത്തിലെ ചെക്കന്മാരെയാണ് ഇഷ്ട്ട പെടുക എന്നതാണ് ഒരു ആശ്വാസം 😊😊

    • @sajanponnu5988
      @sajanponnu5988 4 года назад

      😃

    • @ayishasherin9597
      @ayishasherin9597 4 года назад +2

      😂😂😂

    • @merlyn_anisha6472
      @merlyn_anisha6472 3 года назад +21

      Aarrraa paranjeee ee pottatharam🤣😂

    • @muhammedashkar.a8471
      @muhammedashkar.a8471 3 года назад +16

      @@thasnibasheer9266 look maathrame kaanu majoritykkum. Avaru valarunna sahacharyangalum chuttupaadum ulla samoohavum namukku angeekarikkaan kazhiyilla. Ellaavarum anganeyalla, but nallavarum und. But majorityum vallaatha type jeevithamaanu. Akramavum okke kooduthal aanu.

    • @esmee1057
      @esmee1057 3 года назад +19

      Correct....entho namade malayali chekkanmaaranu cute kuttanmaar.....😜😜

  • @binusreedharan8867
    @binusreedharan8867 4 года назад +2545

    ഇന്ത്യയേക്കാൾ പതിന്മടങ്ങ് മെച്ചപ്പെട്ട ജീവിത നിലവാരമുള്ള സംസ്ഥാനം ആണ് കേരളം

    • @tanusreecb2853
      @tanusreecb2853 4 года назад +130

      Keralam India-ile oru samsthaanamaanu

    • @kallukallu9019
      @kallukallu9019 4 года назад +93

      Ith ethaa ee durantham

    • @ammusheena4375
      @ammusheena4375 4 года назад +83

      Apol keralam evideya? 🤔🤔🤔

    • @kutsan8350
      @kutsan8350 4 года назад +37

      Ammu Sheena aven oru comedy രീതിയിൽ പറഞ്ഞതാണ്. എന്റെ kuttiyeee

    • @ammusheena4375
      @ammusheena4375 4 года назад +7

      @@kutsan8350.. Aano.. njan Vicharichu.... Sorrryyyy Bro.

  • @ചാർലി-ബ്രോ
    @ചാർലി-ബ്രോ 4 года назад +1348

    അന്യ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം തന്നെ ആണ് ബെറ്റർ
    ജനങ്ങളുടെ കാര്യത്തിൽ അല്ല ജീവിതത്തിന്റെ കാര്യത്തിൽ(thts my പേഴ്സണൽ ഒപ്പീനിയൻ)

    • @SijusWorld
      @SijusWorld 4 года назад +18

      @@aniani2101 tamasha parayaleiii😂

    • @SijusWorld
      @SijusWorld 4 года назад +27

      @@aniani2101 njan avidei undarunnu oru alu anu so eniku ariyam Delhi enthu anu enthu udnayal entha place kandilei full dust and pollution

    • @vismayam467
      @vismayam467 4 года назад +1

      Yes😄😄😄

    • @becreative5700
      @becreative5700 4 года назад

      Eppo ezhene evide vachu vadi avunnu ariella

    • @alvinbenny2448
      @alvinbenny2448 4 года назад +11

      @@aniani2101 പക്ഷെ ശ്വസിക്കാൻ ശുദ്ധവായു കിട്ടില്ല

  • @anjananair3121
    @anjananair3121 4 года назад +2956

    ജോളി ച്യാച്ചിയെ കുറിച്ചൊന്നും അറിഞ്ഞില്ലെന്ന് തോന്നുന്നു😂🙄

    • @anusachu3588
      @anusachu3588 4 года назад +13

      carract

    • @anupamaglaly2605
      @anupamaglaly2605 4 года назад +7

      😅😅

    • @sherinmayis53
      @sherinmayis53 4 года назад +5

      Polii

    • @huwayiehuwayie9440
      @huwayiehuwayie9440 4 года назад +8

      ജോളി യെ മനസിലാകാഞ്ഞിട്ടില്ല അവൾ ചെയ്ത prevarthi അറിഞ്ഞില്ല

    • @anuanutj4491
      @anuanutj4491 4 года назад +4

      😃😃😃😃😃

  • @minnieajith620
    @minnieajith620 4 года назад +409

    എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും കേരളം എനിക്കു dearest ആണ് 😋👍

    • @sreerajsiva5816
      @sreerajsiva5816 4 года назад

      👍🥰😘

    • @archanaskitchen890
      @archanaskitchen890 3 года назад +8

      കേരളത്തിന്‌ ഒരു കുറവും ഇല്ല. മറ്റു സംസ്ഥാനങ്ങളിൽ പോയാൽ അവിടെ കുറവുകളെയുള്ളു..18വർഷം ഇന്ത്യയുടെ പല സംസ്ഥാനത്തും ജീവിച്ച വ്യക്തിയാണ് അതിന്റെ അനുഭവത്തിലാണ് പറയുന്നത്. എന്തുകൊണ്ടും എന്റെ കേരളമാണ് better 👍👍👍👍👍❤️

    • @behappy5679
      @behappy5679 3 года назад +1

      Enthu kurava kandath thankal

    • @minnieajith620
      @minnieajith620 3 года назад +1

      @@behappy5679 എല്ലാം തികഞ്ഞവരാണു നമ്മൾ എന്നു പറയുന്നത് അഹങ്കാരമാവിലേ, ആ അർഥത്തിൽ പറഞ്ഞു എന്നേ ഉള്ളൂ. തെറ്റിദ്ധരിക്കരുത് 🙏

  • @anakhaantony602
    @anakhaantony602 4 года назад +261

    അതിനിടയ്ക്ക് alpy ന് കേട്ടപ്പോ..😍😍

  • @jaisonbabu9584
    @jaisonbabu9584 3 года назад +122

    പെൺകുട്ടികൾ മാത്രമല്ല, നല്ല മൊഞ്ചുള്ള ആണുങ്ങളും ഉണ്ട്, കേട്ടിട്ടില്ലേ പാലാ സജി, ദാസേട്ടൻ കോഴിക്കോട്, പെർഫെക്ട് ok അങ്ങനെ അങ്ങനെ.. 😎😎😎

  • @MaGarage777
    @MaGarage777 4 года назад +995

    തമിഴ് നാട്ടിൽ പോയി business ചെയ്യാൻ ഒരു item കിട്ടി banana chips 🙃

    • @mhdnihal1711
      @mhdnihal1711 4 года назад +98

      North India പോയിട്ടു ബീഫും പൊറാട്ടയും വിറ്റാലൊ 😉

    • @thahirthathayel4171
      @thahirthathayel4171 4 года назад +16

      അതിലും നല്ലത് പൊറോട്ടയും ബീഫും അല്ലെ

    • @majumaj7609
      @majumaj7609 4 года назад

      Ali Calicut KL 11 DXB
      vere vallathum plan cheyy chetta
      avde all ready kadakalil ath set aan

    • @manjushack4753
      @manjushack4753 4 года назад

      Ividuthe mikka hotel lukalum malayaleekalade aakum....nalla business thanne start cheytholu

    • @ramshed
      @ramshed 4 года назад +1

      ഫ്രഷ് ഫ്രഷ്

  • @akhiljames9727
    @akhiljames9727 4 года назад +613

    ഇവിടുള്ളോന് തന്നെ പെണ്ണ് കിട്ടാനില്ല...... പറഞ്ഞത് പറഞ്ഞു ഇനി എങ്ങാനും പറഞ്ഞാൽ...... ശുട്ടിടുവേ..... 😁😁😁😂

  • @amaldev2792
    @amaldev2792 3 года назад +41

    *പൊറോട്ടയും ബീഫും നമ്മൾ മലയാളികൾക്ക് വെറും ഒരു ഭക്ഷണം മാത്രമല്ല.. ഒരു വികാരമാണ്* 😍❤🔥💪

  • @foodvlog715
    @foodvlog715 4 года назад +313

    വയനാട് ഇഷ്ടമാണെന്നു പറഞ്ഞ ആൾക്ക് ഒരു വണക്കം 😄👌👌👌

  • @nasarksa59
    @nasarksa59 4 года назад +24

    Kerala no 1.. അടുത്ത ജന്മം ഉണ്ടെങ്കിൽ അത് കേരളകാരനായി ജനിക്കണം... i love you kerala

  • @nisamkayamkulam9846
    @nisamkayamkulam9846 4 года назад +148

    ആലപ്പുഴ 😎😍😍

  • @hiran9485
    @hiran9485 3 года назад +43

    കേരളം ടോപ് ആവുന്നത് ഇവിടെ ഒരു മരിയാത ഉള്ള സംസ്കാരം ഉള്ളതുകൊണ്ടാ , ലൈക് എഡ്യൂക്കേഷൻ

  • @hithap9003
    @hithap9003 4 года назад +36

    കേരളത്തെ സ്നേഹിക്കുന്ന എല്ലാർക്കും നന്ദി

  • @lionelrichie2070
    @lionelrichie2070 4 года назад +58

    മ്മ്ടെ ത്രശ്ശൂര്😍❤💪💪💪

  • @manuchacko4216
    @manuchacko4216 4 года назад +137

    ബേക്കൽ ഫോർട്ട്‌ കണ്ണൂർ അല്ല മുത്തേ കാസർഗോഡ് ആണ് എന്റെ നാട്ടിൽ

    • @susanthk.v7536
      @susanthk.v7536 4 года назад +8

      Aalkarku bekal fort ne kurichum ariyalle...happy to hear...KL14✌🏻

    • @suhaibaa7967
      @suhaibaa7967 4 года назад +6

      Kollamulla njn kasargod kumbalayulla oru monjathiye aanu kettiye kasargodu kollam ketto😉😉😝😝

    • @earthmoon1024
      @earthmoon1024 4 года назад

      🙇🙇

    • @muhsinan2698
      @muhsinan2698 3 года назад

      Ayinu

  • @lovengift4195
    @lovengift4195 3 года назад +13

    കേരളത്തിനെകുറിച്ച് ഇവർ പറയുന്നത് കേൾക്കാൻ നല്ല ക്യൂട്ട് ആണ് 🤗💕💕💕

  • @riyasea2366
    @riyasea2366 4 года назад +174

    കേരളത്തിലെ മട്ടൻ സൂപ് ഒന്ന് ട്രൈ ചെയ്യാൻ പാടില്ലേ അടിപൊളിയാണ്....

    • @thahirthathayel4171
      @thahirthathayel4171 4 года назад +2

      മട്ടൻസൂപ്പ് അവിടുന്ന് ഇങ്ങോട്ട് വന്നതല്ലേ????

    • @lifegambler2000
      @lifegambler2000 4 года назад +7

      @@thahirthathayel4171 കേരളത്തിലെ സൂപ്പ് തിന്നാൽ പിന്നെ ഒന്നും തിന്നേണ്ടി വരൂല

    • @vineethadileep528
      @vineethadileep528 4 года назад +8

      യൂ മീൻ ജോളി സൂപ് 😂😂😂😂

    • @dhileepdhileep9972
      @dhileepdhileep9972 4 года назад

      Super

    • @basilknml105
      @basilknml105 4 года назад +1

      😃😃

  • @achunithya7586
    @achunithya7586 4 года назад +169

    thrissur paraja chettanu irikkattea entea like❤❤

    • @sujithkr947
      @sujithkr947 4 года назад

      😍

    • @kutsan8350
      @kutsan8350 4 года назад +3

      Achu Nithya njan. Ennum തൃശൂർനെ patti പറയാറുണ്ട്. അമ്മയാണെ സത്യം

    • @akshaysuresh8635
      @akshaysuresh8635 4 года назад +3

      Yes.. Me from thrissur

    • @LakshmiLakshmi-qd9hj
      @LakshmiLakshmi-qd9hj 4 года назад +1

      Entem

    • @akshaysuresh8635
      @akshaysuresh8635 4 года назад

      @@LakshmiLakshmi-qd9hj Hi....tcr evida.

  • @afsalafsal4842
    @afsalafsal4842 4 года назад +37

    തൃശൂർ ആഹാ അന്തസ് 😍😍😍

  • @manukv6721
    @manukv6721 4 года назад +666

    തേങ്ങ ഇഷ്ട്ടമില്ലെങ്കി മോനേ... നീ കേരളത്തെ കുറിച്ച് അഭിപ്രായം പറയാൻ യോഗ്യനല്ല 👎👎

    • @rexyrose1976
      @rexyrose1976 4 года назад +6

      Yes,👍😂

    • @earthmoon1024
      @earthmoon1024 4 года назад +20

      Thengayan main

    • @s9ka972
      @s9ka972 4 года назад +23

      അവനാണ് കൂട്ടത്തിൽ സുന്ദരൻ...

    • @mathewsebastian425
      @mathewsebastian425 4 года назад +12

      Thenga vittori kali njangalkilla.

    • @mathewsebastian425
      @mathewsebastian425 4 года назад +5

      Thenga vittori kali njangalkilla.

  • @Cat-es9rq
    @Cat-es9rq 3 года назад +28

    The thing is Tamil people accept everyone and very humble living

  • @zainulabideen3416
    @zainulabideen3416 3 года назад +15

    നമ്മളോട് ഈ ചോദ്യം ചോതിച്ചാൽ ആദ്യം പറയാ വിജയ്, സൂര്യ എന്നൊക്കെ ആവും 🔥

    • @rahultr739
      @rahultr739 Год назад

      അത് താൻ അമുൽ baby ആയത്കൊണ്ട്, രജനി....കമൽ 👌

  • @shinasnazeer440
    @shinasnazeer440 4 года назад +79

    2:46 കോട്ടയം

  • @dracula4200
    @dracula4200 4 года назад +39

    ബനാന ചിപ്സ് ഇത്ര ഫാൻസ്‌ ഓ പോയി കഴിക്കട്ടെ 😋😋😋

  • @ziluzilzila3920
    @ziluzilzila3920 4 года назад +225

    കേരള പിറവി ദിനാശംസകൾ 😍😍😍👍👍👍👍👍👍കേരളത്തിലെ അപ്പോം പുട്ടുമൊന്നുമല്ല ഫുഡ്‌. കേരളത്തിലോട് വാ 😍. പെണ്ണുങ്ങളേം ആണുങ്ങളേം വേണോന്ന് മാത്രം പറയരുത് 😂😂😂ഇവിടെന്നെ ക്ഷാമമാണ് 😂😂🏃‍♀️🏃‍♀️🏃‍♀️

    • @abdulmanaf7699
      @abdulmanaf7699 4 года назад +1

      Iyy ividem ethiyo👌👌👌

    • @AmmuAmmu-eq2vo
      @AmmuAmmu-eq2vo 4 года назад +1

      Hahahaha

    • @abdulmanaf7699
      @abdulmanaf7699 4 года назад +1

      @@AmmuAmmu-eq2vo 😯😯😯😯

    • @മഴതുള്ളി-ഷ2ഭ
      @മഴതുള്ളി-ഷ2ഭ 4 года назад +1

      😍😍

    • @thahirthathayel4171
      @thahirthathayel4171 4 года назад +1

      എന്നെ വിളിച്ചാൽ ഞാൻ പോകും.
      ഒന്നും ഇല്ലങ്കിൽ ഉറങ്ങുബോ കൊന്നിട്ട് കാമുകന്റെ കൂടെ പോവതില്ലലോ. 😋😋😋😋

  • @uniqueunique3674
    @uniqueunique3674 3 года назад +8

    I'm proud of as MALAYALEE❤️

  • @സുബൈറിന്റെഉമ്മ

    അന്യ നാട്ടുകാർക്ക് അഭിപ്രായം ഉണ്ടായിട്ടെന്താ കാര്യം???
    റോഡ് വൃത്തിയാക്കേടോ...

  • @aswathymohan5423
    @aswathymohan5423 3 года назад +5

    2021 attendance 😍❤️🤭✔️

  • @santhakumari4032
    @santhakumari4032 2 года назад +9

    Keralthile girls ne tamil nadil ithra fans🤩, ONAM SAREE❣️Real Kerala girl 😘

  • @AB-di3bf
    @AB-di3bf 3 года назад +2

    Kozhikode 💥

  • @babuktt7976
    @babuktt7976 4 года назад +592

    ഓ.... ഭാഗ്യം അവരൊന്നും വളയാറിലെ മക്കളെ കൊന്നതെന്നും അറിഞ്ഞിട്ടില്ല. അറിഞ്ഞിരുന്നെങ്കിൽ പിശാചിന്റെ നാടാണെന്ന് പറഞ്ഞിരുന്നു.

    • @senthilvj9136
      @senthilvj9136 4 года назад +7

      Dogs own country

    • @kiki1028
      @kiki1028 4 года назад

      പിശാചിന്റെ നാട് 😂😂😂😂😂😂😂😂

    • @manjushack4753
      @manjushack4753 4 года назад +43

      Ithu keralathil maathralla India lu elladthum nadakanatha... North okke compare cheyyumbo ee case okke keralathil aakum kuravh

    • @nishak4436
      @nishak4436 4 года назад +81

      കേരളത്തിൽ ആയതുകൊണ്ട് ഈ കേസ് പുറത്ത് വന്നു ജനങ്ങൾ അറിഞ്ഞു.. മറ്റു സംസ്ഥാനങ്ങളിൽ ആണെങ്കിൽ അടുത്ത വീട്ടുകാരുപോലും അറിയില്ല.. നമ്മുടെ കേരളം... മണമുള്ള മുറ്റത്തെ മുല്ല തന്നെ..

    • @shinunk1987
      @shinunk1987 4 года назад +75

      ചിലർക്ക് കേരളം നല്ലതാണെന്നു പറയുമ്പോൾ വല്ലാത്ത ചൊറിച്ചിൽ ആണ്

  • @Dravidian-Secularism
    @Dravidian-Secularism 4 года назад +6

    ഗൾഫിൽ നിന്നും കുത്തി ഒഴുകുന്ന റെമിറ്റൻസ് ആണ് കേരളത്തിൽ ഇത്രേം സ്റ്റാൻഡേർഡ് ആക്കിയത് -ഇപ്പോഴും മലയാളികളെ കണ്ണടച്ച് വിശ്വസിച്ചു ക്യാഷ് എടുത്ത് എറിയുന്ന അറബികൾക് എന്റെ സല്യൂട്ട്

  • @newlifenewlife6159
    @newlifenewlife6159 3 года назад +2

    എല്ലാറ്റിനും കേരള പെൺ ,കേരള പെൺകുട്ടികൾക്ക് എന്തെങ്കിലും സ്പെഷ്യൽ ആയിട്ടുണ്ടോ

  • @abdu895
    @abdu895 2 года назад +6

    Keralathy ആൺ പിള്ളേരെ പറ്റി വീഡിയോ ഒന്നും ഇല്ലേ 😁

  • @akhila793
    @akhila793 4 года назад +5

    കുമ്പളങ്ങി nights കണ്ട ചേട്ടൻ 😀💞

  • @mufeedathasni489
    @mufeedathasni489 2 года назад +5

    വയനാട്...എൻ്റെ നാട്..കേട്ടപ്പോ..ഒരു ഫീൽ...കേരളം അത് poli alle...പറഞ്ഞാലും തീരാത്ത കാര്യങ്ങൽ...

  • @Sanamolep
    @Sanamolep 4 года назад +98

    മലയാളി
    പൊളി അല്ലെ

  • @abbask6146
    @abbask6146 4 года назад +14

    Wayanad💪💪

  • @Vini-fq4br
    @Vini-fq4br 4 года назад +3

    And I liked the honesty in the words of Non Keralites about my homeland...thank you guys.

  • @jestints8876
    @jestints8876 4 года назад +5

    Proud to be a malayali

  • @midhun7709
    @midhun7709 3 года назад +3

    Kottayam❣️❣️

  • @amaldeep1132
    @amaldeep1132 4 года назад +7

    Keralam enna summava..❤️😘🔥

  • @muhammadnazar4932
    @muhammadnazar4932 4 года назад +13

    i am malayali 😊😊

  • @shreeharisasidharan3171
    @shreeharisasidharan3171 4 года назад +2

    Love from Kerala ❤️

  • @പോരാളി-ഘ3ഫ
    @പോരാളി-ഘ3ഫ 3 года назад +2

    ശബരിമല, ആലാപുഴ, പൊറോട്ട ബീഫ്, പെണ്ണുങ്ങൾ, കായ വറുത്തത്🔥🔥

  • @arunnair6978
    @arunnair6978 4 года назад +5

    Kozhikode food 💥

  • @shyamishya8191
    @shyamishya8191 3 года назад +2

    Wayanad ❤️

  • @shahbasiqbal2795
    @shahbasiqbal2795 4 года назад +32

    ബനാന ചിപ്സ്, പൊറോട്ട ബീഫ്, ശബരിമല, ആലപ്പുഴ..... 😘😘😘😘😘😘

  • @josemonmathew331
    @josemonmathew331 4 года назад +6

    കോട്ടയം ഡാ

  • @SciencePlusMovies
    @SciencePlusMovies 4 года назад +5

    Can't hear the speech clearly, reduce the Music volume. ☺️

  • @josesunilll5950
    @josesunilll5950 3 года назад +2

    2:45 Kottayathunu arankilum indooooo

  • @jennitjohn
    @jennitjohn 3 года назад +3

    Chechi kottayam kary ano???

  • @santhakumari4032
    @santhakumari4032 2 года назад +3

    ഞങ്ങളുടെ state 🔥🔥🔥KERALA..... ❣️

  • @jasirmkmk
    @jasirmkmk 4 года назад +1

    Wayanad

  • @fathimahamitha3982
    @fathimahamitha3982 3 года назад +2

    Yhoo idhokke kelkkumbhoo kozhikkoottilulla ente roomncham ufff

  • @sudheeshn4277
    @sudheeshn4277 4 года назад +3

    Gods own country ❣️

  • @shoaiben4118
    @shoaiben4118 4 года назад +4

    ആലപ്പുഴ 😘😘

  • @afsaltc3764
    @afsaltc3764 3 года назад +2

    വയനാട് 🌏💯💕

  • @ishaara467
    @ishaara467 3 года назад +2

    Kerala ❤️

  • @akshaybabu7974
    @akshaybabu7974 4 года назад +5

    പൊറോട്ടയും ബീഫും വികാരം ആണല്ലോ😎😎😎

  • @reshmae4321
    @reshmae4321 3 года назад +3

    Kerala❣️❣️❣️💯💯💯😍😍😍😘😘😘

  • @thajumanjeshwar338
    @thajumanjeshwar338 2 года назад +1

    Bekal Fort Kannur no it is Kasargod

  • @noufalchacken817
    @noufalchacken817 4 года назад +4

    വയനാട് 💪💪💪

  • @jebinjoseph55
    @jebinjoseph55 4 года назад +5

    കോട്ടയം 🕺

  • @muhammedfaariss
    @muhammedfaariss 3 года назад +2

    ആലപ്പുഴ ❤️

  • @starlord1951
    @starlord1951 4 года назад +4

    #2:45 kottayam❤️

  • @mohammedshafi693
    @mohammedshafi693 4 года назад +23

    nammale pennunggalk nalla demand und lle tamiyarude idayil

    • @Manikandan-qv9tg
      @Manikandan-qv9tg 3 года назад +1

      not only in tamil but in south and some of Northies

    • @Manikandan-qv9tg
      @Manikandan-qv9tg 3 года назад

      ruclips.net/video/d0ulzTshf-k/видео.html

  • @johnjacobcgnr
    @johnjacobcgnr 3 года назад +1

    മറ്റു ദേശങ്ങളിൽ പോയ് കിടക്കുമ്പോഴാണ് സ്വന്തം നാടിൻ്റെ വില അറിയുന്നത്.

  • @jishnudev5335
    @jishnudev5335 3 года назад +1

    വയനാട് ♥️

  • @Jaseemrameeshn
    @Jaseemrameeshn 4 года назад +18

    പൊറോട്ടയെ പറ്റിയും ബീഫിനെ പറ്റിയും പറഞ്ഞപ്പോൾ വിക്രം വേദിയിലെ പൊറോട്ട ബീഫ് scene ഓർമ വന്നവരുണ്ടോ?????

  • @Ash86kulangattil
    @Ash86kulangattil 2 года назад +1

    Wayanad 👌

  • @Chandana-l5n
    @Chandana-l5n 3 года назад +2

    Alappy....🥰💙😘😘

  • @sefinthomas8769
    @sefinthomas8769 4 года назад +3

    Jolly chechiyude soop pudikkuma😄😁😃

  • @eatrip786
    @eatrip786 3 года назад +1

    അൽ ബീഫ് ആൻഡ് അൽ പൊറോട്ട അന്തസ് 👌

  • @muneerqatar8241
    @muneerqatar8241 3 года назад +2

    Shabarimala
    Kerala girls
    Waynad
    Alappuza
    Food
    Beard

  • @muhammed.p.p7898
    @muhammed.p.p7898 4 года назад +6

    "Indiayil our swargam undakkil oru shamshayam illathe parayam Athu Keralam anu keralam mathramanu"❤❤❤❤❤
    >Marana bhayam illathe isttapetta bhakshana kazhiyunna.
    >Ishttapetta vasthram tharikkan kazhiyunna.
    >Sanjara swathranthyam ulla.
    >Vithyabhyasa avagasham urappunalkunna.
    >Uttavarude mrithatheham pavapettavan ennathinte peril tholil chumannu kondu pokendathillatha.
    >Pavapettavanum niyama, arogya sambhrakshanam nalkunna.
    >Uyarnna jathi thazhnna jathi enna thattukal kalpikkatha.
    >mathathinte peril verthirivillath manushyare kanankazhiyunna.
    >pattini kidakunnavar illatha.⤵
    Ithellam thikanja oru samsthanam indiayil undakil athu ee keralam mathramanu.❤❤❤

  • @sachink9803
    @sachink9803 3 года назад +1

    Wayanad😘😘

  • @chandrababud323
    @chandrababud323 3 года назад

    Background music sound orupadu loud aanu.
    Light music is enough. Can’t here what people responding.. so future take care sound area.

  • @suragkv9313
    @suragkv9313 4 года назад +2

    04:41 Bekal fort 😍😍😍 hero aada Hero

  • @kishornagaraj6218
    @kishornagaraj6218 3 года назад +1

    Kasaragod bekal fort ... 🥰

  • @greenstorm6755
    @greenstorm6755 3 года назад +4

    പൊറോട്ടയും ബീഫും മാത്രേ അറിയുള്ളോ, ജോളി ചേച്ചിയുടെ സൂപ്പിനെ കുറിച്ചൊന്നും കേട്ടിട്ടില്ലേ?😂😂

  • @ಠಠMRKALKI
    @ಠಠMRKALKI 2 года назад +2

    Malayali Poli 🔥❤️🔥 Kerala

  • @nebilmuhammedsha
    @nebilmuhammedsha 4 года назад +3

    നമ്മ ഊരു കേരളം...😍😍

  • @manumobzz1864
    @manumobzz1864 4 года назад +1

    കോട്ടയം, ആലപ്പുഴ 😘

  • @a_s_l_a_mm9543
    @a_s_l_a_mm9543 3 года назад +2

    4:35 കുമ്പളങ്ങി spotted 😍

  • @melbinjoseph9462
    @melbinjoseph9462 4 года назад +6

    Kerala da

  • @vishnugopi7014
    @vishnugopi7014 4 года назад +1

    തൃശ്ശൂർ

  • @Hyiama
    @Hyiama 3 года назад +1

    Wayanad😍😍😍🥰

  • @sheh_abdul
    @sheh_abdul 3 года назад +4

    Helen of Sparta chechiye ariyathillaa enn thonnunnu
    🤣🤣

  • @cracygirlsaaru4460
    @cracygirlsaaru4460 3 года назад +2

    കേരളാ....❤️❤️❤️

  • @shakeerali6364
    @shakeerali6364 4 года назад +5

    Kerala girls n ithrem fansoo😳😳😳🔥🔥😻♥️♥️