നോട്ടീസ് കിട്ടി ..ജനം ഞെട്ടി l kerala government

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 132

  • @pushparaj.o8117
    @pushparaj.o8117 Год назад +49

    വളരെ നല്ല കാര്യം ഇതു പോലെത്തെ വാർത്തകൾ ഇനിയും വരട്ടെ വോട്ട് ചെയ്തവർക്ക് അഭിനന്ദനങ്ങൾ

  • @usmanthandamtharayil307
    @usmanthandamtharayil307 Год назад +20

    ഇത് ഒന്നുമല്ല ഇനിയും വരാനിരിക്കുന്നത്തീയുള്ളൂ പിഴിച്ചിൽ വോട്ട് ചെയ്തു വിജയിപ്പിച്ചവർക്ക് നന്ദി

  • @s.kumarkumar8768
    @s.kumarkumar8768 Год назад +30

    ഇനി ദമ്പതികൾ തമ്മിലുള്ള ഓരോ കളിക്കും സെസ്സ് അടക്കേണ്ടി വരും

  • @anudr.5878
    @anudr.5878 Год назад +36

    പ്രതികരണശേഷി ഇല്ലാത്തവർ മിണ്ടാതെ പണം അടക്കും.. അത്രതന്നെ...

    • @sebastianm.m.2558
      @sebastianm.m.2558 Год назад

      Dr അടച്ചു, അല്ലേ, സോറി, ഡോക്ടർക് നോട്ടീസ് കിട്ടിയില്ല അല്ലേ h

  • @vijayank351
    @vijayank351 Год назад +28

    ജനങ്ങൾ ആല്മഹത്യ ചെയ്യണോ ? അതോ ജനങ്ങൾ ഈ സർക്കാരിനെ ഒന്നടങ്കം തീർക്കണോ എന്താണ് വേണ്ടത് ആലോചിച്ചു . തീരുമാനിക്കു ഇവിടെ ജനിച്ചവർക്കു ഇവിടെ ജീവിച്ചാലേ പറ്റു ??????????

    • @sudhesanparamoo3552
      @sudhesanparamoo3552 Год назад +4

      ഇവിടെ ജനിച്ചവർക്ക് ബകൻമാരെ ചുമക്കേണ്ട ബാദ്ധ്യതയൊന്നുമില്ല. മനുഷ്യരുടെക്ഷമ അധികം പരീക്ഷിക്കാതെയിരിക്കാൻ ഭരണക്കസേരയിൽ നമ്മൾ കയറ്റിയിരുത്തിയ ഏഭ്യന്മാർ തീരുമാനിച്ചാൽ അവർക്കു കൊള്ളാം.

  • @abhijithkss7029
    @abhijithkss7029 Год назад +20

    ആരും അടയ്ക്കാതെ ഇരുന്നാൽ മതി, അത്രയേ ഉള്ളൂ

  • @sajigeorge1247
    @sajigeorge1247 Год назад +32

    ഇവിടം കൊണ്ട് ഒന്നും നിൽക്കില്ല.... ജനക്ഷേമ government അല്ല government ക്ഷേമത്തിന് ഉള്ള ജനം😂

    • @shareef5983
      @shareef5983 Год назад

      കേരളം കടത്തിൽനിന്ന് രക്ഷ പേടും ഉറപ്പു

    • @rangithamkp7793
      @rangithamkp7793 Год назад

      Correct Governmentinte kshemathinu janangale durupayogikkunnu .😔

  • @user-jq4dk2ft2r
    @user-jq4dk2ft2r Год назад +18

    ആ നായ് മകനേ ചവിട്ടി ഓടിക്കാൻ കേന്ദ്രം ഭരണം വരണം ഉടൻ

    • @sarojiniv7454
      @sarojiniv7454 Год назад +3

      വരുമെന്ന് ഉറപ്പില്ല ഇയ്യാളെ രണ്ടാമതും ജയിപ്പിച്ച ജനങ്ങൾ അനുഭവിച്ചോ എന്ന് വിചാരിച്ചു കാണും

  • @surendranp7652
    @surendranp7652 Год назад +13

    കെട്ടിട നിർമ്മാണ തൊഴിലാളികൾ ആവശ്യപ്പെട്ട് കൂലി കൊടുത്താണ് വീട് നിർമ്മിച്ചത്. വീട് നിർമ്മാണത്തിന് വാങ്ങിയ എല്ലാ സാധനങ്ങൾക്കും നികുതി കൊടുത്തിട്ടുണ്ട്. കെട്ടിട നിർമ്മാണ തൊഴിലാളികൾ കൂലി വാങ്ങി അവർ സന്തോഷത്തോടെ ജീവിക്കുന്നു. ഇനി അവരെ സംരക്ഷിക്കേണ്ടത് സർക്കാർ ആണ്. വസ്തുനികുതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അയ്ക്ക് ന്നുണ്ട്.. ഇനി സ്വസ്ഥമായിട്ട് ഉറങ്ങട്ടെ സർക്കാരേ.

    • @madhavankuttyk
      @madhavankuttyk Год назад

      Thozhilalicku kuli koduthathu konde kallanmarude pocketil verzhillallo sahave.
      Kunjannambiar paranjittille Marthand Varma Maha Rajavinode. "Deepasthsmbam Mahaschryam Enickum kittanam Panam" Athre sarkarum agrahichullu.Aarkengilum vivaram undo thozhilali kshemathil ethra chilavkkinne.
      Adutha 100 varsham kazhinjalum koduthal theeratha kadm unde.
      Kizhakambalam Panchayathil ninnum kure kadam vangamallo world bankine sameepickano.

  • @johnythomas7852
    @johnythomas7852 Год назад +17

    പാവപെട്ടവന്റെ - മുതലാളി ഗവൺ മേന്റ്റ എല്ലവരെയും ശരിയാക്കി വോട്ടുചെയ്യു ജനങ്ങളെ - വോട്ട്!

  • @sunnyjacob7350
    @sunnyjacob7350 Год назад +10

    കണക്കു പറഞ്ഞു കൂലിയും നോക്ക് കൂലിയും ഒക്കെ മേടിച്ച തെഴിലാളിക്കു കെട്ടിടം ഉടമസ്ഥൻ ഷേമ നിധിയും കൂടി കൊടുക്കണമോ. കെട്ടിടത്തിന് ഒറ്റത്തവണ ഫീസ്,വർഷാവർഷം വീട്ടു കരം, വസ്തു കരം ഇതെല്ലം മേടിക്കുന്നതിനു പുറമെ എങ്ങനെയും മനുഷ്യനെ ഉപദ്രവിക്കാൻ നോക്കുന്നത് കഷ്ടം ആണ്

  • @radhikasunil9280
    @radhikasunil9280 Год назад +5

    കടം കൂട്ടിയാൽ നമുക്ക് എന്ത് യെന്ന് പറഞ്ഞിരുന്ന വർക്ക് മനസ്സിലായോ .... ഇതു പോലെ പലതും ഇനി വരും.'''

  • @josepv3896
    @josepv3896 Год назад +14

    ഇനി കുഞ്ഞുങ്ങൾക്ക്, നികുതി അടക്കേണ്ടിവരുമോ.

  • @jacobginoob3823
    @jacobginoob3823 Год назад +10

    എന്ത് വിധിയിത് വല്ലാത്ത ചതിയിത് ആരും അടക്കരുത്

  • @babumb4061
    @babumb4061 Год назад +10

    അവർ വരും എല്ലാം ശരിയാകും .
    ഓരോ ഭാഗത്ത് നിന്നും ശരിയാക്കി കൊണ്ട് വരുന്നതാണ് ആരും പോടിക്കോണ്ടാ ഓടിക്കോ 😂😂.

  • @ഒറ്റകൊമ്പൻ-ഴ9ശ

    30ലക്ഷം ചിലവ് വന്ന.. കടമുറി.. കെട്ടിടത്തിന്റെ സെസ്.... നോട്ടീസ് ൽ.. "നിങ്ങളുടെ കെട്ടിടത്തിന്റെ നിർമാണം ചിലവ് 1.കോടി,85ലക്ഷതി....65ആയിരത്തി 736രൂപ,40പൈസ ആണ് എന്ന് കണ്ടിരിക്കുന്നു അത് കൊണ്ട് 1.85ലക്ഷം ഉടനെ അടയ്ക്കണം " എന്നാണ് കാണുക 😆😆😆😆ഇത് കണ്ടാൽ.. Cess ഉദ്യോഗസ്ഥൻ ദിവസവും ആ പണി നോക്കി അന്നന്നത്തെ ചിലവ്, എഴുതി. കണക്ക്, വെച്ചു.. കൂട്ടി... തന്നത് പോലെ 🤣🤣🤣🤣🤣...ഇത് വരെ കിട്ടിയ കോടിക്കണക്കിനു cess തുക ധൂര്ത് അടിച്ചു പോയി 🤣🤣🤣ക്ഷേമ നിധി ബോർഡ്‌.. മെമ്പർ മാരുടെ കള്ള് കുടി, ടൂർ, luxury സ്റ്റേ... എല്ലാം ഇതിൽ നിന്ന് തന്നെ... കൊച്ചി വഴി ആണ് പോക്ക് എങ്കിൽ ഉച്ച ശാപ്പാട് LE MERIDIAN, ലോ മറ്റൊ ആകും 🤣🤣🤣🤣🤣.. ഇനി വേറൊന്ന്... വെൽഫയർ ഫണ്ട്‌.. കിട്ടാൻ ലിസ്റ്റ് ചെയ്ത.. വർ.. ജീവിതത്തിൽ ഒരിക്കൽ പോലും സിമെന്റ് ചട്ടകം . മോ തൂക് കട്ടയോ.... കാണാത്ത വരും... ഓട്ടോ ഓടിച്ചവർ, അലുമിനിയം പാത്രം ചുമട് ആക്കി നടന്നു വിറ്റവർ,.. പച്ചക്കറി ഷോപ്പിൽ ജോലി ഉള്ളവർ, അടയ്‌ക്ക തേങ്ങാ.. മാർക്കറ്റ് ൽ പണി ഉണ്ടായിരുന്നവർ... ഒക്കെ ആണ് ഇവിടെ നിർമാണതൊഴിലാളി 🤣🤣🤣യഥാർത്ഥത്തിൽ ഉള്ള പണിക്കാർ.. ബംഗാളി കളും 👏👏👏👏👌

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv Год назад +6

    എല്ലാം മകൾക്കു വേണ്ടി ആണല്ലോ......

  • @radhikasunil9280
    @radhikasunil9280 Год назад +3

    അത് യെല്ലാം ഇവന്മാർ വക . മാറ്റി തീർക്കും ... തൊഴിലാളിക്ക് ഒന്നും കിട്ടില്ലാ

  • @sreenivasanpn5728
    @sreenivasanpn5728 Год назад +7

    നികുതി അടക്കാൻ പോയാൽ, പുതിയ തണ്ടപ്പേര് വേണം, ആധാരം, കീഴാധാരം എന്നിവ ഒറിജിനൽ വേണം എന്നൊക്കെ പറഞ്ഞു പണം വാങ്ങാതിരിക്കാൻ എന്ത് വഴി എന്ന് നോക്കും.

  • @kvthomas1717
    @kvthomas1717 Год назад +2

    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സ്വതന്ത്ര മതേതര രാഷ്ട്രമായ മഹാ ഭാരതത്തിലെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പൊതുജനങ്ങളുടെ ഒരു ഗതികേട് നോക്കണേ ഭഗവാനേ - സ്വാമിയേ ശരണമയ്യപ്പോ 😭😭😭

  • @Mr.akp1
    @Mr.akp1 Год назад

    ഈ നീചന്മാക്കെതിരെ നിയമ രംഗത്തുള്ളവർ ഇറങ്ങണം

  • @rejisd8811
    @rejisd8811 Год назад +5

    Very good.
    Vote once again and allow your kids beg either in Kerala or middle East

  • @thomaskakkassery4994
    @thomaskakkassery4994 Год назад +4

    ഇതുകൊണ്ട് എന്താവാനാ ! അത്രയും കോടികളല്ലേ ക്ഷേമനിധി ബോർഡിൽ നിന്നും സർക്കാർ അടിച്ചു മാറ്റിയത്.

  • @3rdeye24
    @3rdeye24 Год назад +1

    12 വർഷം മുൻപ് വീട് പണിത എനിക്കും കിട്ടി നോട്ടീസ്. ഇനി CPM കാർ വീട്ടിൽ വന്നാൽ തല്ലി ഓടിക്കുക.

  • @manoharankr9223
    @manoharankr9223 Год назад +1

    തദ്ദേശസ്ഥാപനങ്ങളിൽ തൂങ്ങിയാൽ പൊട്ടാത്തകയറും വടിവാളും കുത്താപറ്റിയകത്തിയും ഉടനെ ജനങ്ങൾക്ക് നല്കണം

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Год назад +3

    When CM was party secretary years ago
    Proclaimed ...not to pay
    additional tax....

  • @vijayaragr2219
    @vijayaragr2219 Год назад

    സ്റ്റാലിൻ നല്ല ഉപദേശം കൊടുത്തിട്ടുണ്ട്.

  • @saraswathymurali6992
    @saraswathymurali6992 Год назад

    Daivame

  • @radhakrishnankannalath2478
    @radhakrishnankannalath2478 Год назад

    എല്ലാവർക്കും വരുന്നുണ്ട്.....

  • @zachariahzachariah4273
    @zachariahzachariah4273 Год назад

    കിട്ടാനുള്ള കുടിശ്ശിക നികുതി വൻകിട കമ്പനികളിൽ നിന്നു പിരിച്ചെടുക്കുക അല്ലാതെ പാവപ്പെട്ട പൊതുജനത്തിനെ പിഴിയുകയല്ല വേണ്ടത് !!! ജനം പ്രതികരിക്കണം!!!

  • @JomonSebastian-g9p
    @JomonSebastian-g9p Год назад +2

    കിട്ടാനുള്ള GST 11 കോടി പിരിചെടുക്കാൻ കഴിവില്ല

  • @jobinmathew5587
    @jobinmathew5587 Год назад

    ഐ ലവ് യു സർക്കാർ മുന്നോട്ടുപോട്ടെ

  • @dileeptp5771
    @dileeptp5771 Год назад +3

    ഇതൊക്കെ ഇന്ത്യയിൽ ഉള്ള നിയമം തന്നെ ആണോ... അതോ അമേരിക്ക യിലോ ഇംഗ്ലണ്ട് ലോ ഉള്ള നിയമം ആണോ? നിയമം ഉണ്ടെങ്കിൽ അത് നടക്കട്ടെ... കൊടുക്കണ്ടവര് കൊടുക്കട്ടെ

  • @sreekumarl2048
    @sreekumarl2048 Год назад

    ഒന്നുകൂടി നമ്മളെ തിരഞ്ഞെടുത്താൽ കേരളം ഒരു സ്വർഗ്ഗമാക്കി മാറ്റാം.

  • @raghunathanmenon9771
    @raghunathanmenon9771 Год назад +1

    Public should retaliate against them immediately

  • @rangithamkp7793
    @rangithamkp7793 Год назад

    🙏🏾 Thank you sir ! 🤨 Athey njangale pirichuk kollu, ningalum peruvazhiyil akunna kalam varum .Eluppathil undakki sukhicholu .👍

  • @mrsunil1726
    @mrsunil1726 Год назад

    ആരും എങ്ങും പോയി............. നിൽക്കരുത്

  • @Барьти
    @Барьти Год назад

    താടി വച്ച്, മീശ വടിയ്ക്കുന്നവർക്കുകൂടി പ്രത്യേക സെസ്സ് ഏർപ്പെടുത്തണം😂😂😂😂😂

  • @ajithalampilli
    @ajithalampilli Год назад

    Petrol cess Target എത്തിയില്ല എന്നും കേട്ടു

  • @rajendrannair6804
    @rajendrannair6804 Год назад +5

    Cess മാത്രമല്ല, സെക്സിനും സർക്കാർ ടാക്സ് ഏർപ്പെടുത്തും.

  • @jollydominic8489
    @jollydominic8489 Год назад

    വേലയും കൂലിയും ഇല്ല, പക്ഷെ നികുതി pirivinu kurvilla.

  • @morningglory8704
    @morningglory8704 Год назад

    ഇവിടത്തെ തൊഴിലാളികൾ അധികവും അന്യസംസ്ഥാനക്കാരാണ് അവർക്കു കൊറോണ സമയത്ത് ബിരിയാണി വാങ്ങികൊടുത്തു പിന്നെ ആരുടെ ക്ഷേമത്തിനാണ് ഈ സെസ്സ്

  • @shajikumar5717
    @shajikumar5717 Год назад +2

    മീശക്കരവും മുലക്കരവും തിരിച്ചുവരുമോ

    • @s.kumarkumar8768
      @s.kumarkumar8768 Год назад

      കൂടാതെ അണ്ടികരവും അടക്കേണ്ടി വരും

  • @shailaganesan2475
    @shailaganesan2475 Год назад

    വളരെ നല്ല കാര്യം. ഇനിയും വേട്ടു ചൈയ്തു ഇവരെ ജയിപ്പിക്കുക . പ്രതികരണ ശേഷി ഇല്ലാത്തവർ നിണൽ വാഴ്ട്ട് 😂

  • @beautifuldrowings2040
    @beautifuldrowings2040 Год назад

    Kizangan pattti...... Alavalathi

  • @danicristyd4438
    @danicristyd4438 Год назад +1

    നമ്മുടെ കേരളത്തിൽ കരണ്ട് ബില്ല് അടക്കാത്ത എത്രപേർ ഉണ്ട്.. 🤔🤔🤔

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 Год назад +1

    99 seat കൊടുത്ത് രണ്ടാം ഭരണം കൊടുത്തവർ അനുഭവിച്ചോ. 😅

  • @cyriacthomas5854
    @cyriacthomas5854 Год назад

    Poor man's govt.

  • @tkuanay9752
    @tkuanay9752 Год назад +1

    Any government on the brink of financial bankruptcy, increases the taxes the most. Seen world over in Greece, portugal etc. But unless state becomes industry friendly, these wont help in long run.

  • @unnipk3130
    @unnipk3130 Год назад +3

    കഴിഞഫെബ്രവരിയിൽ 'പതിനൊന്നായി രത്തിൽ അഞ്ഞൂറ് രൂപ അടച്ചിരുന്നു' '

  • @gdgggggg
    @gdgggggg Год назад +4

    Ldf വരും എല്ലാം ശരിയാകും 😂😂😂

  • @mrsunil1726
    @mrsunil1726 Год назад

    കോൺഗ്രസ് ഭരണത്തിൽ വന്നാൽ ഈ നിയമങ്ങൾ എല്ലാം എടുത്തു കളയുമോ എന്ന് പറയണം

  • @sasidharanv6897
    @sasidharanv6897 Год назад

    Arum kuninje nikkaruthe....

  • @morningglory8704
    @morningglory8704 Год назад

    തടിക്കാരന്റടുത് പറഞ്ഞു കുറെ നോട്ട് അടിപ്പിക്ക്‌

  • @sajikumar8110
    @sajikumar8110 Год назад

    ഭാര്യയും ഭർത്താവും ഒരു ബെഡിൽ കിടക്കുന്നതിനു ദിവസം 100 രൂപ സെസ് വരുന്നു. കിടക്കുന്നതു ഒരുമിച്ചു ആണോ എന്നറിയാൻ A I ക്യാമറകൾ വീട്ടിൽ പിടിപ്പിക്കുന്നത് ആയിരിക്കും

  • @prahladanpu9591
    @prahladanpu9591 Год назад

    Pocket nirakkande

  • @nmtp
    @nmtp Год назад

    E kasu kondu njangal videsa tour nadathum

  • @thilakasreer424
    @thilakasreer424 Год назад

    Ethum. Nokkukulium. Thammil. EANTHU. Vethyasam.

  • @Mr.akp1
    @Mr.akp1 Год назад

    അമേരിക്കൻ ഇരുമ്പ് കസേര അപരരത 🤣

  • @prasannashivanair1605
    @prasannashivanair1605 Год назад +1

    Pinarayi Vijayan ey public place il konduvannu nirthy vote cheythu jayippicha jangal avanodu prathikaram cheyyanam.Jangaludey chora ootty kudikkunna pishachanu Pinarayi Vijayan.

  • @parameswaranpvk284
    @parameswaranpvk284 Год назад

    സാജൻ കല്ല്ലൻ എവിടാ 😂😂😂😂😂 ഷൂ നക്കി നക്കി നക്കി നക്കി 😂😂😂😂😂

    • @mrk6564
      @mrk6564 Год назад

      കൈതോല കള്ളന്മാർക്കെതിരെ പട നയിക്കാൻ തയാറെടുക്കുന്നു, സാധാരണക്കാർക്ക് വേണ്ടി. അതൊക്കെ പറഞ്ഞാൽ അന്തംകമ്മികൾക്ക് മനസിലാകില്ല
      ജനങ്ങൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യം വിവരിച്ചപ്പോൾ അതിനെ കുറിച്ച് നിനക്കൊന്നും പറയാനില്ല, നിനക്ക് ഈ നോട്ടീസ് വരുമ്പോൾ നീ മനസിലാക്കിക്കോളും.

  • @rameshanchittoth4788
    @rameshanchittoth4788 Год назад

    Janangal prathikarichillengil yeni pala nikuthiyum adakendi varum.

  • @murughanp9174
    @murughanp9174 Год назад

    ഇങ്കുലാബ് സിന്ദാബാദ്‌

  • @ajithkeerthi6991
    @ajithkeerthi6991 Год назад

    Penugande USA Tel poya thenu pavagal kurbane alumnu
    Kick out this LDF immediately

  • @vijayanpspadinjareveed3003
    @vijayanpspadinjareveed3003 Год назад

    Ldf varem

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Год назад +1

    GAJANAV UDANE NIRAKKUGA. PINUNGANU ADUTHA TOUR POGANULLATHAA.🤣😀😉🙃😄😷

  • @sushamanair4584
    @sushamanair4584 Год назад

    Mahapai keralam.prasurama bhagagavanu thirike kotuthittu erangippoado

  • @sreenath3366
    @sreenath3366 Год назад

    ജനകീയ സർക്കാർ LDF🤣🤣🤣🤣

  • @jobinmathew5587
    @jobinmathew5587 Год назад

    😂

  • @JGeorge_c
    @JGeorge_c Год назад

    Thozhili kal ANU PAISA KODUKENDATHU , ALLATHE OWNERS ALLA , THUS SHOULD BE HAPPENING NOT THE OTHER WAY AROUND
    Bengalikal panithaal avarude peril matula chilar ee shema nidhi vangundoo eñum anoshikanam

  • @rejisd8811
    @rejisd8811 Год назад

    Vadi eduthu nammade swantam Pinarayi. Adi thudagiyilla😂

  • @harisuja748
    @harisuja748 Год назад

    🔒🗑🧰🧰😁😁🙏🙏

  • @thomast.t54
    @thomast.t54 Год назад +1

    പറിയുടെ നീളവും വണ്ണവും അനുസരിച് zess ഉടനെ വരും. അതിനുള്ള സ്കെച്ചും റെഡി.

  • @govind1234able
    @govind1234able Год назад

    Keralam No1 hahaha LDF VARUM ellam SERYAKUM hahaha underwear minister hahaha

  • @binucherian502
    @binucherian502 Год назад +1

    ഞെക്കി ഞെക്കി ജനങ്ങളെ കൊല്ലു, ഇനിയും വേറെ നാട്ടിൽ പോകാം.

  • @ashokpoojary4778
    @ashokpoojary4778 Год назад +2

    ഒരു പൈസപോലും കൊടുക്കരുത്

  • @mohandasthampi4533
    @mohandasthampi4533 Год назад

    പിണറായിയുടെ 👎 അഹങ്കാരതിന് കേന്ദ്രം തടയിടും 😂

  • @sabuts5958
    @sabuts5958 Год назад

    ഈ ദുർഭരണം ഇനിയും അനുവദിച്ച് കൂടാ - ഒരോ ഗൃഹസ്ഥനും എത്രയോ കഷ്ട്ടപെട്ട് ആണ് ഒരു വീട് പൂർത്തി കരിക്കുന്നത്. ഞാൻ എന്ന പ്രവാസി 5 വർഷം കൊണ്ട് ആണ് 900 സ്ക്വയർ ഫീറ്റ് ഉള്ള വീട് പൂർത്തികരിച്ചത്. ഈ ദുർഭരണ ചെറ്റകൾ മുഖേന ഇനിയും മനസമധാനമായി അഗൃഹത്തിൽ ഉറങ്ങുവാൻ സാധിക്കില്ലേ --?

  • @sreesanths4718
    @sreesanths4718 Год назад +6

    കൊല്ലെടാ കൊല്ല്

    • @shareef5983
      @shareef5983 Год назад +2

      സിപിഎം കുത്ത്. കേന്ദ്ര ത്തിനി കുറ്റംപറയും കെട്ടിട സാമഗ്രികൾ ക്ക് സസും taksum പുറമെ

    • @shareef5983
      @shareef5983 Год назад

      നാക്കദനക്ക്