Aa Yathrayil 418 | Mithra Satheesh 07 | SAFARI TV

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 85

  • @SafariTVLive
    @SafariTVLive  3 года назад +1

    സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

  • @meghasnair8062
    @meghasnair8062 3 года назад +66

    നല്ലൊരു ചിരിയോട് കൂടി കാര്യങ്ങൽ പറയുമ്പോൾ , കേൾക്കുന്ന കാര്യങ്ങൽ നമുക്കും മനസ്സിൽ ചിത്രീകരിക്കാൻ സാധിക്കുന്നു❤️❤️

    • @bastinjaisonluiz5011
      @bastinjaisonluiz5011 3 года назад +1

      Very interesting and informative to see your travel videos.

    • @rishimp
      @rishimp 3 года назад

      Ye yes. 👍

  • @naseernaseer3634
    @naseernaseer3634 3 года назад +25

    നിങ്ങളുടെ അവതരണവും അതിലുപരി
    നിഷ്കളങ്കമായ ചിരിയും കൂടിയാകുമ്പോൾ സഫാരിക്ക് മനോഹാരിത വർദ്ധിക്കുന്നു
    അഭിനന്ദനങ്ങൾ

  • @prasanthpadappengad8162
    @prasanthpadappengad8162 3 года назад +12

    ചേച്ചി നമ്മളെയും കൂട്ടി യാത്ര ചെയ്ത അനുഭവം. നല്ല അവതരണം, വളരെ നന്നായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @livelife6302
    @livelife6302 3 года назад +27

    തൊട്ടടുത്തു ഇരുന്നു നമ്മുടെ ചങ്ങാതിമാർ വിശേഷം പങ്ക് വെക്കില്ലേ.. അത് പോലെയാണ് ഫീൽ ചെയ്യുന്നത്.. ❤️❤️❤️❤️

  • @sarathmohan232
    @sarathmohan232 3 года назад +10

    സംസാരിക്കുമ്പോൾ മാഡത്തിൻ്റെ കണ്ണിലെ തിളക്കം അതാണ് പ്രോഗ്രാം കാണാൻ പിടിച്ചിരുത്തുന്നത്❤️❤️❤️❤️

  • @savinarajeesh8726
    @savinarajeesh8726 3 года назад +7

    പെട്ടെന്ന് തീർന്നു പോയതുപോലെ കേട്ടിരിക്കാൻ നല്ല രസമുണ്ട്

  • @desinsdaniel2153
    @desinsdaniel2153 3 года назад +21

    ഇവരുടെ സംസാരം കേട്ടാൽ ആരെങ്കിലും പറയുമോ മെഡിക്കൽ കോളേജ് യിലെ പ്രൊഫസർ ആണെന്ന്.. എത്ര സിമ്പിൾ ആണ് 😍😍

    • @stranger69pereira
      @stranger69pereira 3 года назад

      മെഡിക്കൽ കോളേജ് പ്രൊഫസർ ആണോ ???? ആയുർവേദ ഡോക്ടർ അല്ലേ !!!

    • @thajimangalam1297
      @thajimangalam1297 3 года назад

      @@stranger69pereira professor anu

    • @manojk2408
      @manojk2408 3 года назад

      മെഡിക്കൽ കോളേജ് പ്രൊഫസർക്കെന്ത്??? കൊമ്പുണ്ടോ... അവരും നമ്മളെ പോലെ തന്നെ... ബ്രിട്ടീഷ് കാലം മുതലുള്ള അടിമത്ത മനസ്സും അവരിൽ ഉണ്ടാക്കിയ മേധാവിത്വ മനസ്സുമാണ് ഇങ്ങനെ നമ്മളെകൊണ്ട് ചിന്തിപ്പിക്കുന്നത്

  • @TRaVaLiYaaN
    @TRaVaLiYaaN 3 года назад +4

    Mitra ചേച്ചിയുടെ presentation കേള്‍ക്കാന്‍ നല്ല രസമാണ്

  • @jishnus1548
    @jishnus1548 3 года назад +1

    ഈ കോറൊണ കാലത്തും കുറച്ച് നേരത്തെക്കേങ്കിലും മനസ്സ് റീലക്സ് ആക്കൻ മാഡത്തിന്റെ ചിരിക്ക് സാധിക്കുന്നു.🤗🤗🤗🤗🤗🤗

  • @abhimanuejaihind
    @abhimanuejaihind 3 года назад +5

    Waiting come to an end. Thanks for the episode

  • @Vichuztimes
    @Vichuztimes 3 года назад +7

    ഈ സ്ഥലം കാണാൻ ഒരുപാട് ആഗ്രഹം തോന്നുന്നു

  • @anilkumar.m7686
    @anilkumar.m7686 3 года назад +8

    മിത്രാ മാഡം, സന്തോഷ്‌ ഏട്ടൻ, പിന്നെ ബൈജു എൻ നായർ, ഇവരുടെ ശബ്ദവും വിവരണവും നല്ലതാ

  • @s_Kumar770
    @s_Kumar770 2 года назад

    Nalla vivaranam..... Parayunnathil oru life und....

  • @swapnapj9428
    @swapnapj9428 3 года назад +3

    മനോഹരമായ അവതരണം 👌👌👌👌

  • @kainadys
    @kainadys 3 года назад +1

    Awesome program.
    Amazing presentation.
    Fantastic travelogue.
    Big like.....👍👍👍

  • @alex1oommen
    @alex1oommen 3 года назад +2

    വ്യത്യസ്തമായ അവതരണം... Good 👍👍

  • @cmuneer1597
    @cmuneer1597 3 года назад +3

    മനോഹര അവതരണം👍 കാഴ്ചകളും സൂപ്പർ

  • @faisalp.s693
    @faisalp.s693 3 года назад +1

    നല്ല അവതരണം.... നന്നായി.... നന്ദി....

  • @worldwatch5440
    @worldwatch5440 3 года назад +2

    Good fell I one day go Nagaland

  • @aneeshdivakaran4059
    @aneeshdivakaran4059 3 года назад +3

    എന്നകിലും ഞാനും പോകും ചേച്ചി ഇവിടെ,😂

  • @najadnjd
    @najadnjd 3 года назад +1

    വളരെ മനോഹരമായ അവതരണം 😻

  • @godsignature6099
    @godsignature6099 3 года назад +2

    നിങ്ങളുടെ വിവരണത്തിന് കാത്തിരി ക്കുകയായിരുന്നു

  • @suvarnaappu1131
    @suvarnaappu1131 3 года назад +1

    Good presentation and way of talking is also superb mam

  • @jessypinkman5816
    @jessypinkman5816 3 года назад +2

    ചേച്ചിടെ അവതരണം ❤

  • @alavikuttykalathupurath4680
    @alavikuttykalathupurath4680 3 года назад +2

    അവതരണവും കാഴ്ചകളും വളരെനന്നായിരുന്നു ..

  • @gamer1234k
    @gamer1234k 3 года назад +2

    Dzuko valley added to my bucket list

  • @hussainvalapra818
    @hussainvalapra818 3 года назад

    Presentation is superb

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 года назад +5

    Aarum illaannu paranjittu...aara Dr appo shoot cheyyunnu?? Visuals moving aanallo .. doesn't look as you have put on stand... Nalla dhairyam tto ..🤟❤️

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад

    Excellent mithra
    🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹

  • @rafeeq7720
    @rafeeq7720 3 года назад +1

    നാഗാലാൻഡിൽ വെച്ച് കണ്ടിരുന്നു❤️❤️

  • @sijomathew268
    @sijomathew268 3 года назад +4

    നല്ല അവതരണം

  • @sureshbabu1461
    @sureshbabu1461 6 месяцев назад

    My dear sister,
    Your way of presentation unique, incomparable. Also we feel that we also there with you. Go ahead with positive mind as we all are here to support you, with prayer.
    We are waiting for the next blogu

  • @rishimp
    @rishimp 3 года назад +2

    Nice ❤️👍

  • @PrasadChangarath
    @PrasadChangarath 3 года назад +1

    Super😊😊😊😊😊

  • @amreenbasheer4673
    @amreenbasheer4673 3 года назад +1

    A pleasant vedio ,! Thanks.

  • @jeyakumara
    @jeyakumara 3 года назад +2

    Good presentation

  • @aswanthk7428
    @aswanthk7428 3 года назад +1

    സന്തോഷേട്ടാ മിത്ര ചേച്ചീടെ യാത്രാവിവരണം ഇപ്പോഴൊന്നും നിർത്തല്ലേ ഇനീം കുറേ എപിസോഡ്‌ വേണം.

  • @gokulsanjeev4652
    @gokulsanjeev4652 3 года назад +2

    Katta waiting aayirunnu adutha episode inu vendi

  • @travelstory7627
    @travelstory7627 3 года назад +6

    ചാമ്പക്ക മൂക് 😁

  • @afzalrizvi.4818
    @afzalrizvi.4818 3 года назад +4

    സമയം വർദ്ധിപ്പിച്ച് കൂടെ, പെട്ടെന്ന് തീർന്നത് പോലെ...

  • @rajaniyer6144
    @rajaniyer6144 3 года назад +4

    Fantastic Presentation

  • @tmraaf
    @tmraaf 3 года назад +1

    ഇങ്ങള് ഒരു സംഭവാ ട്ടാ

  • @vijayankrishnan1717
    @vijayankrishnan1717 3 года назад +1

    ഇന്ത്യൻ നേവി ഓഫിസർ ആക്ടർ മഹാ നടൻ ജയൻ സാർ നാമത്തിൽ സൂപ്പർ സിസ്റ്റർ

  • @vipinns6273
    @vipinns6273 3 года назад +3

    😍👌👏👍❤

  • @sajokochuparampil9651
    @sajokochuparampil9651 3 года назад

    ❤️👍 waiting arunnu 🙏

  • @mallucrypto422
    @mallucrypto422 3 года назад +4

    Solo travel cheyunna evarude visuals araa edukaneee?? epozum ullla doubt aannu

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +3

    🤗🤗🤗🤗🤗💯💯💯

  • @smrithinair4410
    @smrithinair4410 3 года назад

    😍😍😍

  • @sachin303030
    @sachin303030 3 года назад +3

    Great....Eye contact level alpam koodi correct cheyyu..

  • @shanazeez6171
    @shanazeez6171 3 года назад +1

    Very harmful presentation chechi 🥰🥰🥰🥰

  • @nisilsaleem357
    @nisilsaleem357 3 года назад +1

    Good

  • @oru_sancharapriyan_
    @oru_sancharapriyan_ 3 года назад +6

    സന്തോഷ് സർ.. മിത്രാ മാഡത്തിന് സഫാരി ചാനലിൽ ഒരു ജോലി കൊടുക്കാമോ?...

  • @jamalkkv5079
    @jamalkkv5079 3 года назад +2

    15:45 സംതിങ്ങ് ഫിഷി 😂 എന്തോ പറയാൻ വന്നു .

  • @rajalakshmisubash6558
    @rajalakshmisubash6558 3 года назад +1

    💐

  • @eksproductions5863
    @eksproductions5863 3 года назад +1

    👍

  • @najeshrajan3745
    @najeshrajan3745 3 года назад +1

    👌👌

  • @manub1940
    @manub1940 3 года назад +2

    👍👍

  • @danielmathai7242
    @danielmathai7242 3 года назад +8

    കഴുത്തിൽ സ്പ്രിംഗ് വച്ചിട്ടുണ്ടോ എന്നൊരു സംശയം 😀😀ഓരോ വാക്കിനും തല ആനക്കുന്നത് കൊണ്ട് പറഞ്ഞത് ആണേ 🙏
    ആ മാർക്കറ്റിൽ മാസ്ക് വച്ച ഒരു ലേഡി.. ഇത് കോവിഡ് കാലത്ത് ആണോ ട്രിപ്പ്‌ നടന്നത് 🙄

  • @user_8953
    @user_8953 3 года назад +1

    ദിമാപുരിൽ പോയിരുന്നോ? അവിടെ ബർമ്മാ മാർക്കറ്റും ഹോംഗോങ് മാർക്കറ്റും ഉണ്ട്. കാണേണ്ട കാഴ്ച തന്നെയാണ്. ഞാൻ രണ്ട് പ്രാവശ്യം അവിടെ വെക്കേഷന് വിസിറ്റ് ചെയ്തു . ഓരോ പ്രാവശ്യവും രണ്ട് മാസം വീതം താമസിച്ചു. ഒരിക്കൽ ആലിപ്പഴം പൊഴിയുന്ന സീസണായിരുന്നു. ഹോ! എന്തൊരു രസകരമായ കാഴ്ചയായിരുന്നത്.

  • @abduljaleelpakara6409
    @abduljaleelpakara6409 3 года назад +1

    👌👌👌💐💐💐

  • @PRINCE-ie4yb
    @PRINCE-ie4yb 3 года назад +2

    🤟

  • @jobykureekattu
    @jobykureekattu 3 года назад +1

    Camera kurachu thazhthi vakkanam.melottu nokki parayunnathu pola

  • @aarati22
    @aarati22 3 года назад +1

    🙏🌹🌹❤

  • @subairsubi4105
    @subairsubi4105 3 года назад

    Mithra mam

  • @shibilmuhammed2418
    @shibilmuhammed2418 3 года назад

    ❤️

  • @jishadp.m3404
    @jishadp.m3404 3 года назад +2

    H👍a

  • @anils644
    @anils644 3 года назад +2

    Lokathil samsarikkumbol thala ittu kulukkunnathu indiakkar mathram. Esp malayalikal

  • @shammasvv7641
    @shammasvv7641 3 года назад +1

    😄😄

  • @tomykm701
    @tomykm701 3 года назад

    ഡിസുകു അല്ല ജുക്കു വാലി

  • @johnsondy4
    @johnsondy4 3 года назад +1

    കാഴ്ചകൾ കാണിക്കാതെയുള്ള വിവരണം മോശം തന്നെ

    • @pranithapranitha8851
      @pranithapranitha8851 3 года назад

      Yes correct,nalla presentation aanu but visuals or parichayapetta Nalla help cheytha alkar ee onnum kannikunilla last time in Bhutan video especially,

  • @AjazAbdullah
    @AjazAbdullah 3 года назад

    15:32 മോശായിപ്പോയി ചേച്ചീ 😂😂

  • @bhavana5040
    @bhavana5040 3 года назад +2

    ❤❤❤

  • @Saisangeethck
    @Saisangeethck 3 года назад

    💗

  • @prabeeshthalassery6134
    @prabeeshthalassery6134 3 года назад +1

  • @liston624
    @liston624 3 года назад

    ❤👍