ബംഗാളിൽ കിടന്ന് കായ്ച്ച ചെടി പൊക്കി ഇവിടെ കൊണ്ട് വന്നിട്ട് കായ്ച്ചെന്ന് പറയും.... എന്നിട്ട് അതിനെ മദർ പ്ലാന്റ് എന്നങ് ഓമനപേരിട്ടു വിളിക്കും... ഡെമോ പ്ലാന്റ് അത്രേ ഉള്ളു
video lengthy aayalum kuzhappalla , enne polulla graden snehikalk veettilirunn raaz garden kanalo🥰 visit cheyyan kazhiyathavarde rodhanam😉 but One day I'll visit, in sha Allah 🥰
what other nursery is doing the same thing he is doing,only diff is marketing,so guys watch his content nd buy same plants from other nursery which justify ur price,only some nursery having lot of motherplants do layering/budding all others import from north for very cheap (1/5 --- 1/10) nd yeah there is transportation cost but its nothing when u import 5000+ plants
Sir, ഒക്ടോബർ അവസാനം ഞാൻ നിങ്ങളുടെയുത്തു നിന്ന് ഇന്ത്യൻ മുസമ്പിയുടെ Plant വാങ്ങി (2500). But ഇതു വരെയായി പുതിയ തളിർ ഇലകൾ വന്നില്ല. പരിഹാരം നിർദ്ദേശിക്കാമോ?
അഭിനന്ദനങ്ങൾ ശ്രീ. റസാക്ക്
Very good presentation 🎉🎉🎉🎉🎉🎉🎉🎉🎉
engane ullavarude coment marupadinu marupadi koduth tazakk kka ningale vila kalayaruth
coment idunnavare aarum kaanula
ennal nigal parayunnath ellarum kelkkum enthina chumma
avare okke ozivakki poo insha alahaaa
Masha Allah super❤
Very nice garden and thanks for the tour.👍
എല്ലാം മേഖലയിൽ ഉള്ളതാണ് ഈ പ്രശ്നം. ഇത് നിങ്ങൾ മൈൻഡ് ചെയ്യാതിരിക്കുക..
Wishing you and your family good health and happiness, success and prosperity in the coming year ! Have a great start for a great year.
Happy Newyear 🎉🎉
Super
Inspiring garden 🎉🎉
Excellent information to know.
Happy new year
29:43 നിങ്ങൾ ഈ സത്യസന്ധത
Bhutan Orange dekopon orange
ഇതൊക്കെ കാഴിപ്പിച്ചു കാണിക്കൂ..
Angine parayaruth …
😅
ബംഗാളിൽ കിടന്ന് കായ്ച്ച ചെടി പൊക്കി ഇവിടെ കൊണ്ട് വന്നിട്ട് കായ്ച്ചെന്ന് പറയും....
എന്നിട്ട് അതിനെ മദർ പ്ലാന്റ് എന്നങ് ഓമനപേരിട്ടു വിളിക്കും...
ഡെമോ പ്ലാന്റ് അത്രേ ഉള്ളു
வாழ்த்துகள் ரசக் பாய்
എല്ലാം കൊള്ളാം ഇക്കാ പക്ഷെ ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക് ഇത് എങ്ങനെ വെടിക്കാൻ പറ്റും റേറ്റ് നല്ല കൂടുതൽ ആണ്
Athupole enikku vangikkaan pattaatha enthellaam undu enthaa cheyya nammal ku pattathathu agrahikandirikkaa
🤣
@@razzgardenഇക്കാ, പേരക്ക പ്ലാന്റ് caring video ചെയ്യോ? പേരക്കാഫ്രൂട്ട് കേടുവരുന്നു,, fungus ഒരുപാട് ഇഷ്യൂ.. Fullcaring tips വീഡിയോ ചെയ്യോ ❤
Kathi rate,,.....
@@razzgardencheriya plant vilkalo
video lengthy aayalum kuzhappalla , enne polulla graden snehikalk veettilirunn raaz garden kanalo🥰
visit cheyyan kazhiyathavarde rodhanam😉
but One day I'll visit, in sha Allah 🥰
ഈ പേരുകൾ ,മാറിപ്പോവാതെ ,മനസ്സിൽ നിർത്തുന്നത് എങ്ങനെ ഭായി
Please start online delivery
Will try
👏👏👏👏👏
Happy new year. Razak Bhai. ❤🎉
Sooooper❤
Happy New Year ❤
Mandarin orange review cheyyamo ikka
Happy New Year....
ജപ്പാൻ പേര പൂവ് /കായ് ഉണ്ടാകുന്നില്ല പരിഹാരം എന്താ
Happy new year wishes ikka 🥰🥳
Curuct സ്ഥലം
Sir which jsboticab variety is sweet among escarlate,red hybrid and precocea?please reply
Red hybrid
കലാപാനി മാവ് ഇപ്പോൾ അവയിലബിൾ ആണോ അയച്ചു തരാൻ കഴിയുമോ
Good effort
👌❤️സൂപ്പർ
Sir many many thanks for english translation
The translation is full mistakes bro
Abiyu ഗ്രാഫ്ററ് ചെയ്ത് തൈ ഉൽപ്പാദിപ്പിക്കാമോ?
Cheyyam
Good Effort Sir. I think our local varieties of chandrakkaaran and oloor mangoes have not found a space in your garden.
Yes available sir
Plants ൻ്റ price list അയച്ച് തരാമോ
Good
🎉
Vietnam malta ivde kaaya pidikunnundo tropical climatil????
Yes
drum sale undo 150 L
ithupoleyulla drum avide kittum
Your garden tour is amazing.❤
Ithu enthoru mudinja rataa
Akri sadanam anennu vijaricho sahoo
what other nursery is doing the same thing he is doing,only diff is marketing,so guys watch his content nd buy same plants from other nursery which justify ur price,only some nursery having lot of motherplants do layering/budding all others import from north for very cheap (1/5 --- 1/10) nd yeah there is transportation cost but its nothing when u import 5000+ plants
Yes available sir one take 3 free plants available in now you can buy from there
You can show me at least one mandarin plant or African orange big plant please do first just send contact number and place I want to buy
Ekka Japan huva red or white nallath
White anu kayapidutham kooduthal
@@razzgardenടേസ്റ്റ് ജപ്പാൻ വൈറ്റ് or റെഡ്
HAPPY NEW YEAR BHAI🎉
DTDC courier services undo ekka
No sir
Super... നിങ്ങൾ പേരായിലെല്ലാം വെള്ളീച്ച വരാതെ ഇരിക്കാൻ എന്താണ് ചെയ്യുന്നത്.. വെള്ളിച്ചയെ കൊണ്ട് വലിയ ബുദ്ധിമുട്ടാണ്.
Aalukale pattikkan entheluppam,.😀
👍
Trivandrum vandi varunundo
Yes 7
Sir, ഒക്ടോബർ അവസാനം ഞാൻ നിങ്ങളുടെയുത്തു നിന്ന് ഇന്ത്യൻ മുസമ്പിയുടെ Plant വാങ്ങി (2500). But ഇതു വരെയായി പുതിയ തളിർ ഇലകൾ വന്നില്ല. പരിഹാരം നിർദ്ദേശിക്കാമോ?
പരിഹാരം ഒന്നുമില്ല മൂപ്പര്‍ക്ക് തെന്നെ മടക്കികൊടുക്കുക
500 ന്റെ തയ്യിന് 2500 😮നിങ്ങളെ പോലെയുള്ളവരാണ് ഇത് പോലെയുള്ള കഴുത്തറപ്പൻമാരുടെ വിജയം പറ്റിക്കൽസ് തുടരും 😂
ഒരു വിസിറ്റി ന്ന്
എന്താ ചെയ്യാ തിരൂരിൽ
എവിടെ😊
Mangalam KURUMBADI
ഈ orange നമ്മുടെ നാട്ടിൽ കായ്ക്കുമോ bro...
Pls reply
Nokkam vannalle ollu
🙏🙏🙏
❤
Delivery undo sir
NH 66 highway road delivery undu Kasarkod to Calicut Kodungaloor to Trivandram
കഴുത്തറുപ്പൻ വില 😱
എന്തൊരു കരച്ചിലാടോ കുരു പൊട്ടി ഒലിച്ചോ ? നല്ല നാറ്റം ഉണ്ടാകും .
ശരിയാണ്
@@razzgarden ithinu udane pariharam undakum.
indian musambiyum bari 1 sweet onnano. allayenkil ethinanu taste kooduthal
Please check my orange hunting video
❤❤❤❤❤👍👍👌👌👌👌👌❤❤❤
Ikka ...Sunday garden open anoo?
Yes
Rate കൂടുതൽ ആണ്... His sale only for the rich
Yes bro
നന്നായിരിക്കുന്നു മാഷേ. മാറ്റി വച്ച് വലുതാക്കാൻ നല്ല പണിയുണ്ട്. വില അധികമൊന്നും അല്ല
😂
Great 👍👍
സ്വീറ്റ് ബുഷ് ഓറഞ്ചിന്റെ തൈ വേണം ... ഞാൻ കോഴിക്കോട് :
Please contact with watsap
Kollam district delivery indoo
Yes
Bhutan orange nte plant elle?
Undello
20 cent😢 വിൽക്കട്ടെ ഉടനെ വരാം 10 centചെടി കൾ വാങ്ങാനും 10 വീട് വെക്കാനും കുറച്ച് ദയ കാണിക്കണെ
മുടിഞ്ഞ വില...
De vannello
തെങ്ങൊന്നും കാണിച്ചില്ല
Phone number ayachu tharoo
Happy new year
Nice