എനിക്ക് 65 വയസ്സുണ്ട് , കഴിഞ്ഞ 40 വർഷമായി രാവിലെ എഴുന്നേറ്റാൽ ഒരു വലിയ കപ്പ് പച്ചവെള്ളം കുടിക്കുന്നു . നമസ്കാരം കഴിഞ്ഞു വീണ്ടും അര കപ്പ് വെള്ളം കൂടി കുടിക്കുന്നു . അൽഹംദുലില്ലാ ഇന്നും യാതൊരു വിധ അസുഖങ്ങളും ഇതുവരെയില്ല , യാതൊരു വിധ മരുന്നും കഴിക്കുന്നില്ല. എൻ്റെ അഭിപ്രായം രാവിലെ എഴുന്നേറ്റാൽ ആദ്യം പരമാവധി വയർ നിറച്ച് വെള്ളം കുടിച്ച് 40 മിനിട്ട് നടക്കുകയും ചെയ്യുന്നവർ പൂർണ്ണ ആരോഗ്യവന്മാർ ആയിരിക്കും .
വെള്ളടിച്ചിട്ടും liver സിറോസിസ് വരണം എന്ന് നിർബന്ധം ഒന്നുമില്ല....അവർക്ക് ഒരു പ്രശ്നവുന്നുണ്ടാകില്ല എന്ന് കരുതി മദ്യം നല്ലതാണോ??? Dr പറയുന്ന പോലെ ചിട്ടയായിട്ടൊന്നും അല്ല നമ്മൾ ആരും ജീവിക്കുന്നത്... പക്ഷെ സാധ്യത കൂടും... Different type ബോഡി different typ സ്വഭാവം... 👍
ഉറക്കമുണർന്നതിന് ശേഷം ഞാൻ ദിവസവും ഒരു ഗ്ലാസ് വെള്ളവും കുടിക്കുന്നു. വർഷങ്ങളായി ഞാൻ ഈ ശീലം തുടരുന്നു, ഒരു പ്രശ്നവുമില്ല. ഈ മനുഷ്യൻ ഒരു കള്ള ഡോക്ടർ.മുറി വൈദ്യൻ.
എല്ലാവരും ഒരുപോലെയല്ല!വ്യത്യസ്ത രക്ത ഗ്രൂപ്പുകൾ, വ്യത്യസ്ത ശരീര പ്രകൃതി, അമിതമായ ഭക്ഷണ രീതി, ഭക്ഷണത്തിൽ നിയന്ത്രണമില്ലായ്മ, വ്യായാമമില്ലായ്മ, ചൂട്, തണുപ്പ്, കാലാവസ്ഥ ഇതൊന്നും മനസ്സിലാക്കാതെ തോന്നിയ പോലെ ജീവിക്കുന്നവർക്ക് ആരോഗ്യകരമായ കാര്യങ്ങൾ സ്വീകരിക്കാൻ കഴിയില്ല, ഉസ്താദ് പറയുന്ന കാര്യങ്ങൾ അനേകം ആളുകൾക്ക് ഗുണകരമായ കാര്യങ്ങളാണ്!!!!
വെറും വയറ്റിൽ വെള്ളം കുടിക്കരുത് എന്ന് ഉസ്താദ് പറയുന്നത് ഉസ്താദിന്റെ അറിവില്ലായ്മ കൊണ്ടാണ് ഞാൻ 60 വർഷമായി വെറുംവയറ്റിൽ കഴിക്കുന്നത് പച്ചവെള്ളമാണ് ഇതുവരെയും ഒരു കുഴപ്പവുമില്ല എന്നെ അറിയുന്നവരും ഞാൻ പറഞ്ഞു കൊടുത്തവരും സ്ഥിരമായിട്ട് വെറും വയറ്റിൽ പച്ചവെള്ളം കുടിക്കുന്നുണ്ട് ആർക്കും ഒരു കുഴപ്പവുമില്ല ഉസ്താദ് അതുകൊണ്ട് ഈ വക കാര്യങ്ങൾ വെറുതെ വിളമ്പേണ്ട ആവശ്യമില്ല
ഇതിൽ ഒരു പാട് കമെന്റ് വായിച്ചു ഓരോരുത്തരും അവരവരുടെ അറിവിൽ നിന്ന് പറയുന്നതാണ് ഇഷ്ട്ടം ഉള്ളത് സ്വീകരിക്കാം.. പിന്നെ നോമ്പ് തുറക്കുമ്പോ ഏറ്റവും ഉത്തമം കാരക്ക കൊണ്ട് ആണെന്ന് നമ്മൾ പഠിച്ചില്ലേ അതാണ് ഉദാഹരണം
ഏത് കാര്യത്തിൽ നിന്നും ശരിയാവണമെങ്കിലും ഓരോ വ്യക്തിയുടെയും ജീവിതരീതി പോലെയായിരിക്കും ഏതു കാര്യമായാലും ചില ആൾക്കാരുടെ ശരീരത്തിന് ആവശ്യമുണ്ടാകും ചില ആൾക്കാരുടെ ശരീരത്തിന് ആവശ്യമുണ്ടാവില്ല അതുപോലെതന്നെയാണ് എല്ലാ കാര്യങ്ങളും
ഉസ്താദ് ഒരു 20 വർഷത്തോളം വെറും വയറ്റിൽ പച്ചവെള്ളം കുടിക്കുന്നത് ഇതുവരെ ഒരു കുഴപ്പവുമില്ല അൽഹംദുലില്ല പച്ചവെള്ളം കുടിച്ചാണ് നോമ്പ് തുറക്കുന്നത് അതിനുശേഷം ഈത്തപ്പഴം കഴിക്കുന്നു 😊
Njan ഇത് വരെ കേട്ടത് വെറും വയറ്റിൽ വെള്ളം കൊടുക്കുന്നതാണ് നല്ലത്. നബി (swa)രാവിലെ വെള്ളമാണ് കുടിക്കുക എന്നു. ആദ്യമായിട്ടാണ് പഴം കഴിക്കേണ്ടത് കേൾക്കുന്നത്
@@salmahaneefa4291നബി ( s) വെറും വെള്ളം ആയിരുന്നില്ല കുടിച്ചത്.. ഒന്നുകിൽ വെള്ളത്തിൽ തേൻ ചേർത്ത.. അല്ലെങ്കിൽ ചെറിയ കാരക്ക ഈത്തപ്പഴം കഴിച്ച ശേഷം ... വെറും വെള്ളം kudichittilla
രാവിലെ വെറും വയറ്റിൽ പച്ച (സാധ വെള്ളം) വെള്ളം കുടിച്ചാൽ ഉസ്താദ് പറഞ്ഞത് പോലെ തലയുടെ ബാക്കിൽ മാത്രമല്ല ബുദ്ധി മട്ട് വരിക ലിവറിലും പ്രശ്നം വരും സഹോദര! നബി (സ്വ) രാവിലെ എല്ലാ ദിവസവും സാധ വെള്ളം കുടിക്കാറുണ്ടായിരുന്നു പക്ഷെ അതിൽ നബി (സ്വ) അനിൽ ചെറു തേൻ ചേർക്കാലുണ്ടായിരുന്നു ! ഒരു ഈന്തപഴം (ഈത്തപഴം) കഴിച്ചിട്ട് വെള്ളം കുടിചോളു സഹോദര! നോബ് മുറിക്കുന്നത് വൈകുന്നേരം ( മഗ് രിബിനാണ് ) രാവിലെ അല്ല !
ഉറങ്ങി എഴുന്നേറ്റതിന് ശേഷം വെറും വയറ്റിൽ ഒന്നോ രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കുടിക്കുന്നത് ഹെൽത്തിന് ഗുണകരമായ ഒന്നാണ് ഔഷദം പോലെയാണ് ശേഷം രാവിലെ ഒര് ആറ് മണിക് ലകുവായിട്ട് ആയിട്ട് എന്തേലും നല്ല ഹെൽത്തി ഫുഡ്ഡ് കഴിക്കുന്നത് അത്യതമം ആണ് ഉസ്താത് പറഞ്ഞതിൽ പല കാര്യങ്ങളിലും യോജിക്കുന്നു എന്നാൽ ചില കാര്യങ്ങളിൽ വിയോജിപ്പുണ്ട് ഫിസിക്കൽ മൈന്റ്ഡ് ആയിട്ടുള്ള ഒരാൾ ഏറ്റവും കൂടുതൽ പഠനം നടത്തുക ഹെൽത്തിന് വേണ്ടിയുള്ള കാര്യങ്ങളാണ് അത് കൊണ്ട് തന്നെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നതുമായി ബന്ധ പെട്ടന്ന് ഒന്നൂടെ വിശകലനം ചെയ്യുന്നത് നല്ലതായിരിക്കും 😊
എന്റെ ഉപ്പ, എനിക്കറിയുന്ന വേറെ പല ആളുകളും പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കുന്നവർ ഹാർട്ട് അറ്റാക്ക് ആയിട്ട് മരിച്ചു. വ്യക്തമായ തെളിവുകളോ പഠനങ്ങളോ ഇല്ലാതെ വെറുതെ സംസാരിക്കരുത്. Thwibbunnabavi എന്ന് പറഞ്ഞു സംസാരിക്കുമ്പോൾ ശരിക്ക് പഠിച്ചു സംസാരിക്കണം. അല്ലെങ്കിൽ വലിയ തെറ്റാണ്. അല്ലാഹു പഠനത്തിൽ ബർകത് നൽകട്ടെ 👍
Immediate Rehydration. After six to eight hours of recommended nightly sleep, it is essential to drink water for immediate rehydration. ... Increase Alertness. ... Fuel Your Brain. ... Fight Illnesses. ... Maintain Metabolism. ... Improves Your Aesthetics
രാവിലെ വെള്ളം കുടിക്കണമെന്ന് ഡോക്ടർമാർ പറയുന്നു.ഇപ്പോൾ ഈ ഡോക്ടർ പറയുന്നത് കുടിക്കരുതെന്നാണ്.നിങ്ങൾ ഏതുതരം ഡോക്ടറാണ്, ഹോമിയോപ്പതിയോ, യുനാനിയോ, ആയുർവേദമോ, ആധുനിക വൈദ്യശാസ്ത്രമോ. ഉപദേശങ്ങൾ നൽകാനുള്ള നിങ്ങളുടെ യോഗ്യതകൾ നിങ്ങൾ സൂചിപ്പിച്ചിട്ടില്ല.
30 വർഷമായി ഞാൻ രാവിലെ ചായ കുടിക്കുന്നു. പ്രശ്നമൊന്നുമില്ലാത്തത് കൊ ണ്ട് ചായ ഏറ്റവും നല്ലതാവുമോ .. ഒരുപാട് വർഷം സിഗരറ്റ് വലിച്ചിട്ട് ഒരു പ്രശ്നവുമില്ലാത്ത എത്രയോ പേരുണ്ട് അത് കൊണ്ട് സിഗരറ്റ് നല്ലതാ ണെന്ന് പറയാൻ പറ്റുമോ ...
അറിയാത്ത കാര്യം വെറുതെ വെച്ച് വിളമ്പാതെ ഉസ്താതെ, വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് നല്ലതാണ്, അതുപോലെതന്നെ ഭക്ഷണം കഴിക്കുന്നതിനു മുമ്പും വെള്ളം കുടിക്കുന്നത് നല്ലതാണ്, പിന്നെ ഓർമവെച്ച നാള് മുതൽ വെറും വയറ്റിൽ വെള്ളം കുടിക്കുന്ന എന്റെ വയസ്സ് 48 ആയ ഞാൻ മരിച്ചു പോയി 🤣🤣🤣
ഉളുഹ് ചെയ്യ്തു കഴിഞ്ഞാൽ ആ വെള്ളത്തിൽ നിന്നും കുറച്ചു വെള്ളം നമ്മളോട് കുടിക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു മുത്ത് നബി.. അത് ശരീരത്തിൽ ഉണ്ടാകുന്ന രോഗങ്ങളെ തടയും എന്ന് പറഞ്ഞു.... അങ്ങനെ ആണെങ്കിൽ സുബ്ഹിക്ക് നമ്മൾ ഉളുഹ് എടുക്കുമ്പോൾ വെറും വയറല്ലേ നബി പറഞ്ഞിട്ടില്ല സുബ്ഹിക്ക് നിങ്ങൾ ഉളുഹ് എടുത്തുകഴിഞ്ഞാൽ വെള്ളം കൊടുക്കരുതെന്ന്....
ഇയാൾ എന്താ പറയുന്നേ എല്ലാവരും പറയുന്ന രാവിലെ എണീറ്റ് വെള്ളം കുടിക്കണം എല്ലാത്തിനും നല്ലതാണ് ഇയാൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ തെറ്റിദ്ധരിപ്പിച്ചാൽ എന്തു ചെയ്യും
Yes,ഡോക്ടർമാർ എല്ലാവരും പറയുന്നു വെറും വയറ്റിൽ വെള്ളം കുടിക്കണം എന്ന് !!. തിളപ്പിച്ചാറിയ വെള്ളം കുടിച്ചില്ലെങ്കിൽ പണി കിട്ടും.കോളിഫോം ബാക്ടീരിയ ഉണ്ടാകാം...
50 വർഷമായി ഒരു ദിവസം പോലും മുടങ്ങാതെ രാവിലെ ആദ്യമായി കുടിക്കുന്നത് 2 ഗ്ലാസ് പച്ചവെള്ളമാണ്..ഞാൻ മരിച്ചിട്ട് 30 വർഷമായി..😢 ഓരോരോ മുറി മൊല്ലാമാർ ഇറങ്ങും..പുതീതും കൊണ്ട്..😮
വെറും വയറ്റിൽ വെള്ളം കുടിക്കരുത് എന്ന് പറഞ്ഞത് ശെരിയാണോ എന്നുള്ളത് ഒന്ന് പരിശോധിക്കണം ഉസ്താദ് pls..... Dr മാരായയാലും ഉസ്താദ് ആരായാലും പലരും പറയുന്നു നല്ലതാണെന്നു
പേരിനൊപ്പം ഡോക്ടർ എന്ന് ചേർത്തിരിക്കുന്നു. സത്യം പറ ഒറിജിനൽ ആണോ നിങ്ങൾ . സംശയം തോന്നിയത് രാവിലെ എണീറ്റ് വെള്ളം കുടിക്കരുത് എന്ന് പറഞ്ഞതുകൊണ്ടാണ്. മെഡിക്കൽ സയൻസ് പഠിച്ച പല ഡോക്ടർമാരും പറയുന്നത് രാവിലെ എണീറ്റ് രണ്ടു ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ്. ഇതുവരെയുള്ള എല്ലാ അറിവുകളും അങ്ങനെയായിരുന്നു. ഇപ്പോൾ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്.
ശരിക്ക് വെളളത്തിന്റെ േട സ്റ്റ് കീട്ടണമെങ്കിൽ പച്ചവെള്ളം കുടിക്കണം ഞാൻ പച്ചവെള്ളം മാത്രമാൺ കുടിക്കാറ്അടുത്തടുത്ത് വീടുകൾ ഉള്ള സ്ഥലത്ത് പച്ചവെള്ളം കുടിക്കാൻ പറ്റില്ല സാധാരണ ഉണ്ടാവുന്ന മഞപ്പിത്തം മനുഷ്യ വീ സർജത്തിൽ നിന്ന്െ വള്ളം വഴിയാണ് പകരുന്നത് െസ പ്ററിക്ക് ടാക്കും ഭൂമിക്കടിയില് ടെയുള്ള വെള്ളത്തിന്റെ ബന്ദത്തിൽ കൂടിയാണ പകരുന്നത് അത് കൊണ് അണുനശീകരണം ചെയ്യാത്ത വെള്ളം കുടിക്കാൻ പാടില്ലഎന്ന് പറയുന്നത്ത് എന്നാൽ രാവിലെ വെറും വയറ്റിൽ പച്ച വെള്ള മാൺ കുടിക്കേണ്ടത് കിട് നീക്ക് തകരാറുള്ളവർ ഡോക്ടറുടെ നീർദ്ദേശമനു സരീച്ചാണ് ചെയ്യേണ്ടത്
വെറും വയറ്റിൽ വെള്ളം കുടിക്കരുത് എന്ന് ...പറയുന്നത് ഏത് അടിസ്ഥാനത്തിൽ ആണ് സ്വഹീഹായ ഹദീസ് ഇല്ല..., മഞ്ഞള് ചേർത്ത പാല്.......ഈ രണ്ട്കാര്യവും..പറഞ്ഞത് ശരിയല്ല.....🤔🤔🤔
പിന്നെ ഉസ്താദേ നബി (സ )ഹിജാമ ചെയ്യുന്നതിന് പ്രതിഫലം വേടിക്കരുത് എന്ന് പറഞ്ഞാൽ അത് വേടിക്കരുത്. അല്ലാതെ അതിനെ ന്യായീകരിക്കാൻ നോക്കരുത്. അത് വേടിക്കരുത് എന്ന് തന്നെ പറയണം.
എനിക്ക് 65 വയസ്സുണ്ട് , കഴിഞ്ഞ 40 വർഷമായി രാവിലെ എഴുന്നേറ്റാൽ ഒരു വലിയ കപ്പ് പച്ചവെള്ളം കുടിക്കുന്നു . നമസ്കാരം കഴിഞ്ഞു വീണ്ടും അര കപ്പ് വെള്ളം കൂടി കുടിക്കുന്നു . അൽഹംദുലില്ലാ ഇന്നും യാതൊരു വിധ അസുഖങ്ങളും ഇതുവരെയില്ല , യാതൊരു വിധ മരുന്നും കഴിക്കുന്നില്ല.
എൻ്റെ അഭിപ്രായം രാവിലെ എഴുന്നേറ്റാൽ ആദ്യം പരമാവധി വയർ നിറച്ച് വെള്ളം കുടിച്ച് 40 മിനിട്ട് നടക്കുകയും ചെയ്യുന്നവർ പൂർണ്ണ ആരോഗ്യവന്മാർ ആയിരിക്കും .
Correct. We also follow the same...
വെള്ളടിച്ചിട്ടും liver സിറോസിസ് വരണം എന്ന് നിർബന്ധം ഒന്നുമില്ല....അവർക്ക് ഒരു പ്രശ്നവുന്നുണ്ടാകില്ല എന്ന് കരുതി മദ്യം നല്ലതാണോ???
Dr പറയുന്ന പോലെ ചിട്ടയായിട്ടൊന്നും അല്ല നമ്മൾ ആരും ജീവിക്കുന്നത്... പക്ഷെ സാധ്യത കൂടും... Different type ബോഡി different typ സ്വഭാവം...
👍
ഉറക്കമുണർന്നതിന് ശേഷം ഞാൻ ദിവസവും ഒരു ഗ്ലാസ് വെള്ളവും കുടിക്കുന്നു. വർഷങ്ങളായി ഞാൻ ഈ ശീലം തുടരുന്നു, ഒരു പ്രശ്നവുമില്ല. ഈ മനുഷ്യൻ ഒരു കള്ള ഡോക്ടർ.മുറി വൈദ്യൻ.
ഞാൻ 30 വർഷത്തിൽ കൂടുതൽ ആയി വെറും ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കുന്നു. എനിക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല, അൽഹംദുലില്ലാഹ്.
രാവിലെ വെള്ളം കുടിക്കുമ്പോൾ അല്പം തേൻ ചേർത്ത് കുടിക്കുക മുത്ത് നെബി അങ്ങിനെ യാണ് രാവിലെ വെള്ളം കുടിക്കുക masha allah 💚
നല്ല മെസേജ് 😂😂😂
Ys
എല്ലാവരും ഒരുപോലെയല്ല!വ്യത്യസ്ത രക്ത ഗ്രൂപ്പുകൾ, വ്യത്യസ്ത ശരീര പ്രകൃതി, അമിതമായ ഭക്ഷണ രീതി, ഭക്ഷണത്തിൽ നിയന്ത്രണമില്ലായ്മ, വ്യായാമമില്ലായ്മ, ചൂട്, തണുപ്പ്, കാലാവസ്ഥ ഇതൊന്നും മനസ്സിലാക്കാതെ തോന്നിയ പോലെ ജീവിക്കുന്നവർക്ക് ആരോഗ്യകരമായ കാര്യങ്ങൾ സ്വീകരിക്കാൻ കഴിയില്ല, ഉസ്താദ് പറയുന്ന കാര്യങ്ങൾ അനേകം ആളുകൾക്ക് ഗുണകരമായ കാര്യങ്ങളാണ്!!!!
ഇത്രയും വിവരമില്ലാത്ത ഒരു മനുഷ്യൻ. മതമില്ലാ എത്ര ഭാഗ്യവാൻമാർ
Yes animals are same bro... No boundary, no ethics, no humanity no punishment of law... 🙏
@@MuhammeddilshadDilshadഅടിപൊളി 😂😂😂😂
വെറും വയറ്റിൽ വെള്ളം കുടിക്കരുത് എന്ന് ഉസ്താദ് പറയുന്നത് ഉസ്താദിന്റെ അറിവില്ലായ്മ കൊണ്ടാണ് ഞാൻ 60 വർഷമായി വെറുംവയറ്റിൽ കഴിക്കുന്നത് പച്ചവെള്ളമാണ് ഇതുവരെയും ഒരു കുഴപ്പവുമില്ല എന്നെ അറിയുന്നവരും ഞാൻ പറഞ്ഞു കൊടുത്തവരും സ്ഥിരമായിട്ട് വെറും വയറ്റിൽ പച്ചവെള്ളം കുടിക്കുന്നുണ്ട് ആർക്കും ഒരു കുഴപ്പവുമില്ല ഉസ്താദ് അതുകൊണ്ട് ഈ വക കാര്യങ്ങൾ വെറുതെ വിളമ്പേണ്ട ആവശ്യമില്ല
ന്താ ങ്ങളെ ഇൽമ് 😊😊😊
Yes
ഇതിൽ ഒരു പാട് കമെന്റ് വായിച്ചു
ഓരോരുത്തരും അവരവരുടെ അറിവിൽ നിന്ന് പറയുന്നതാണ് ഇഷ്ട്ടം ഉള്ളത് സ്വീകരിക്കാം.. പിന്നെ നോമ്പ് തുറക്കുമ്പോ ഏറ്റവും ഉത്തമം കാരക്ക കൊണ്ട് ആണെന്ന് നമ്മൾ പഠിച്ചില്ലേ അതാണ് ഉദാഹരണം
ഏത് കാര്യത്തിൽ നിന്നും ശരിയാവണമെങ്കിലും ഓരോ വ്യക്തിയുടെയും ജീവിതരീതി പോലെയായിരിക്കും ഏതു കാര്യമായാലും ചില ആൾക്കാരുടെ ശരീരത്തിന് ആവശ്യമുണ്ടാകും ചില ആൾക്കാരുടെ ശരീരത്തിന് ആവശ്യമുണ്ടാവില്ല അതുപോലെതന്നെയാണ് എല്ലാ കാര്യങ്ങളും
25 വർഷമായി വെറും വയറ്റിൽ വെള്ളം കുടിക്കുന്നു. അങ്ങനെ ചെയ്‌താൽ പല ഗുണങ്ങളും ശരീരത്തിനുണ്ട്. അനുഭവം 🙏
ഞാൻ 9വർഷം ആയി കുടിക്കുന്നു വെറും വയറ്റിൽ എനിക് യാതൊരു കുഴപ്പം ഇല്ല 😊
ഞാൻ 30 വർഷമായി വെറും വയറ്റിൽ പല്ല് തേൽക്കുന്നതിനു മുൻപ് ശുദ്ധ ജലം കുടിക്കുന്നു.
Very. Good. In. F. 👍👍👍👍. Alallhubarukkthuchijjte. Aameen. 🤲🤲🤲🤲. Alhmthulillha. 🤲💚. Thabakkal. Thu. Alallha.
ഞാൻ കുറേ വർഷായിട്ട് വെറും വയറ്റിൽ 1ltr വെള്ളം കുടിക്കും.
Bp യുടെ ഡോസ് കുറക്കാൻ പറ്റി എന്നല്ലാതെ ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല
അതാണ് 👍 ശരി
ഉസ്താദ് ഒരു 20 വർഷത്തോളം വെറും വയറ്റിൽ പച്ചവെള്ളം കുടിക്കുന്നത് ഇതുവരെ ഒരു കുഴപ്പവുമില്ല അൽഹംദുലില്ല പച്ചവെള്ളം കുടിച്ചാണ് നോമ്പ് തുറക്കുന്നത് അതിനുശേഷം ഈത്തപ്പഴം കഴിക്കുന്നു 😊
Njan ഇത് വരെ കേട്ടത് വെറും വയറ്റിൽ വെള്ളം കൊടുക്കുന്നതാണ് നല്ലത്. നബി (swa)രാവിലെ വെള്ളമാണ് കുടിക്കുക എന്നു. ആദ്യമായിട്ടാണ് പഴം കഴിക്കേണ്ടത് കേൾക്കുന്നത്
നോമ്പ് തുറക്കുമ്പോൾ ആദ്യം കഴിക്കുന്നത് കാരക്ക അല്ലെങ്കിൽ ഈത്തപ്പഴം അതിന് ശേഷമാണ് വെള്ളം കുടിക്കുന്നത്
@@salmahaneefa4291നബി ( s) വെറും വെള്ളം ആയിരുന്നില്ല കുടിച്ചത്.. ഒന്നുകിൽ വെള്ളത്തിൽ തേൻ ചേർത്ത.. അല്ലെങ്കിൽ ചെറിയ കാരക്ക ഈത്തപ്പഴം കഴിച്ച ശേഷം
... വെറും വെള്ളം kudichittilla
@@salmahaneefa4291Rasool honey add cheythe alle vellam kudichirunath....?? honey is food item...
കാരക്ക കൊണ്ടാണ് സുന്നത്ത്
ഓതാൻ പറയുന്നത് സ്ക്രീൻ കാണിച്ചാൽ വലിയ ഉപകാരം 🙏മാഷാഅല്ലാഹ് 🙏
സഹോദരങ്ങളെ ഇവൻ പറയുന്നത് ജീവിതത്തിൽ പകർത്തരുത് പച്ചക്കള്ളം പറയുകയാണ്
ruclips.net/video/9jrdvBzznbE/видео.html
Nee cheyyanda
വർഷങ്ങളായി ഞാനും വീട്ടിലുള്ളവരും വെറും വയറ്റിൽ വെള്ളം കഴിക്കുന്നു ഇതുവരെ യാതൊരു പ്രശ്നമുള്ളതായി തോന്നിട്ടില്ല
രാവിലെ വെറും വയറ്റിൽ പച്ച (സാധ വെള്ളം) വെള്ളം കുടിച്ചാൽ ഉസ്താദ് പറഞ്ഞത് പോലെ തലയുടെ ബാക്കിൽ മാത്രമല്ല ബുദ്ധി മട്ട് വരിക ലിവറിലും പ്രശ്നം വരും സഹോദര! നബി (സ്വ) രാവിലെ എല്ലാ ദിവസവും സാധ വെള്ളം കുടിക്കാറുണ്ടായിരുന്നു പക്ഷെ അതിൽ നബി (സ്വ) അനിൽ ചെറു തേൻ ചേർക്കാലുണ്ടായിരുന്നു ! ഒരു ഈന്തപഴം (ഈത്തപഴം) കഴിച്ചിട്ട് വെള്ളം കുടിചോളു സഹോദര! നോബ് മുറിക്കുന്നത് വൈകുന്നേരം ( മഗ് രിബിനാണ് ) രാവിലെ അല്ല !
Nombu thurakkunna samayam verum vayar alley
Veru vayathil Vellam kudikunnad Valarie nalladane usthad venagil kudikanda
Alhamdulillaha aameen ellamm nalath aalahu kakadey
ഉറങ്ങി എഴുന്നേറ്റതിന് ശേഷം വെറും വയറ്റിൽ ഒന്നോ രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കുടിക്കുന്നത് ഹെൽത്തിന് ഗുണകരമായ ഒന്നാണ് ഔഷദം പോലെയാണ് ശേഷം രാവിലെ ഒര് ആറ് മണിക് ലകുവായിട്ട് ആയിട്ട് എന്തേലും നല്ല ഹെൽത്തി ഫുഡ്ഡ് കഴിക്കുന്നത് അത്യതമം ആണ് ഉസ്താത് പറഞ്ഞതിൽ പല കാര്യങ്ങളിലും യോജിക്കുന്നു എന്നാൽ ചില കാര്യങ്ങളിൽ വിയോജിപ്പുണ്ട് ഫിസിക്കൽ മൈന്റ്ഡ് ആയിട്ടുള്ള ഒരാൾ ഏറ്റവും കൂടുതൽ പഠനം നടത്തുക ഹെൽത്തിന് വേണ്ടിയുള്ള കാര്യങ്ങളാണ് അത് കൊണ്ട് തന്നെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നതുമായി ബന്ധ പെട്ടന്ന് ഒന്നൂടെ വിശകലനം ചെയ്യുന്നത് നല്ലതായിരിക്കും 😊
ഞാൻ 11വർഷമായി രാവിലെ വെറും വയറ്റിൽ ഹാഫ് ലിറ്റർ വെള്ളം കുടിക്കുന്നു ഒരുകുഴപ്പവും ഇല്ല ഉസ്താദ് പഠിച്ചിട്ട് അടുത്തവർഷം യൂട്യൂബിൽ വരൂ
30 കൊല്ലമായി സിഗരറ്റു വലിക്കുന്നു എനിക്ക് ക്യാൻസർ വന്നില്ല അത് കൊണ്ട് ക്യാൻസർ വരും എന്ന് പറയുന്നത് കളവാണെന്ന് പറയുന്ന ഒരാളെ പോലെ അല്ലെ
എന്റെ ഉപ്പ, എനിക്കറിയുന്ന വേറെ പല ആളുകളും പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കുന്നവർ ഹാർട്ട് അറ്റാക്ക് ആയിട്ട് മരിച്ചു. വ്യക്തമായ തെളിവുകളോ പഠനങ്ങളോ ഇല്ലാതെ വെറുതെ സംസാരിക്കരുത്. Thwibbunnabavi എന്ന് പറഞ്ഞു സംസാരിക്കുമ്പോൾ ശരിക്ക് പഠിച്ചു സംസാരിക്കണം. അല്ലെങ്കിൽ വലിയ തെറ്റാണ്. അല്ലാഹു പഠനത്തിൽ ബർകത് നൽകട്ടെ 👍
Thank you for good information
ഒന്നും പറയാൻ ഇല്ല 👍
അൽഹംദുലില്ലാഹ് 🤲
Subhanallah barakallah mabrook
ഞാൻ 30 കൊല്ലമായി രാവിലെ ആദ്യം പച വെള്ളം കുടിക്കുന്നു - ഇദ്കേട്ട പോൾ ഇന്ന് കുടിചിച്ച - എനിക്കി പോ പോൾ തെറ്റൊ യി ഇന്ന് ചൈതദ് നാളെ മുതൽ വെള്ളം കുടിക്കും
Alhamdhulillah ❤❤
Hot water kudikan pattumo ravile daily
Immediate Rehydration. After six to eight hours of recommended nightly sleep, it is essential to drink water for immediate rehydration. ...
Increase Alertness. ...
Fuel Your Brain. ...
Fight Illnesses. ...
Maintain Metabolism. ...
Improves Your Aesthetics
ഈ പരിപാടിയുടെ ഫുൾ കിട്ടുമോ 🤔
വെറും വയറ്റിൽ വെള്ളം കുടിക്കുന്നതാണ് പ്രകൃതി ചികിത്സയിൽപ്രധാനമായും പറയുന്നത്.
കുടിക്കരുത് എന്ന് ഹദീസ് ഉണ്ട്
@@nilavmedia7489ദയവായി ആ ഹദീസ് ഒന്ന് പറയുക
Aynu 😂@@nilavmedia7489
ആമീൻ
വെറും വയറ്റിൽ ചായകാൾ ഏറ്റവും ബെറ്റർ പച്ച വെള്ളം തന്നെ ആണ് 100%.
Allahuvintevrasool enthu paranjo athanusarikkukayanu oru muslim cheyyendathu.
ഉസ്താദാണ് പറയുന്നതെന്ന് കരുതി ഒരു കാര്യവും അണ്ണാക്ക് തൊടാതെ വിഴുങ്ങരുത്.
ശാസ്ത്രീയമായി തെളിയിച്ചാൽ ഓകെ
അല്ലാതെ ഇതെല്ലാം വിടുവായത്തമാണ്
🤙🏻
maasha allah jaleel darimi usthad
ഹിജാം ചെയ്തിട്ടും രക്ഷപെട്ടില്ലന്ന് ഓർക്കുക.*
Aru paraunnath kelkanam?
Oru kuzhappavumilla. Nallathanu.
വെറും വയറ്റിൽ പച്ചവെള്ളമാണ് ആദ്യം കുടിക്കേണ്ടത് 100%
നിങ്ങൾ കുറെ ആളുകൾ പച്ചവള്ളം കുടിക്കാം കടിക്കരുത് എന്ന് പറയുന്നത് ഏതാണു ശരി എന്ന് അറിയുന്നില്ല
വേറെ ഒരു ഉസ്താദും പറയുന്നത് കേട്ടു പച്ചവെള്ളം ആണ് പറ്റാത്തത് ചൂടാക്കി കുടിച്ചാൽ കുഴപ്പമില്ല
12 വർഷം ആയി വെറും വയറ്റിൽ വെള്ളം കുടിക്കുന്നു. കുഴപ്പം ഒന്നും ഉണ്ടായില്ല. ഓരോന്ന് തട്ടി വിടും
ചൂട് വെള്ളംവെറുംവയറ്റിൽകഴിക്കൽനല്ലതാണോ?
Good
രാവിലെ വെള്ളം കുടിക്കണമെന്ന് ഡോക്ടർമാർ പറയുന്നു.ഇപ്പോൾ ഈ ഡോക്ടർ പറയുന്നത് കുടിക്കരുതെന്നാണ്.നിങ്ങൾ ഏതുതരം ഡോക്ടറാണ്, ഹോമിയോപ്പതിയോ, യുനാനിയോ, ആയുർവേദമോ, ആധുനിക വൈദ്യശാസ്ത്രമോ. ഉപദേശങ്ങൾ നൽകാനുള്ള നിങ്ങളുടെ യോഗ്യതകൾ നിങ്ങൾ സൂചിപ്പിച്ചിട്ടില്ല.
Best advise
30 വർഷമായി ഞാൻ രാവിലെ ചായ കുടിക്കുന്നു. പ്രശ്നമൊന്നുമില്ലാത്തത് കൊ ണ്ട് ചായ ഏറ്റവും നല്ലതാവുമോ .. ഒരുപാട് വർഷം സിഗരറ്റ് വലിച്ചിട്ട് ഒരു പ്രശ്നവുമില്ലാത്ത എത്രയോ പേരുണ്ട് അത് കൊണ്ട് സിഗരറ്റ് നല്ലതാ ണെന്ന് പറയാൻ പറ്റുമോ ...
കിണറിൽ നിന്ന് വെള്ളം കോരി കൊണ്ടുവന്ന് കുടിക്കുന്ന ഞാൻ. അതും സ്വന്തം മായി കിണർ ഇല്ല പച്ചവെള്ളം രാവിലെ വെറും വയറ്റിൽ കുടിച്ചാൽ 👍.
ഇന്നത്തെ കാലത്ത് വെറുതെ പച്ച വെള്ളം പോലും ആരും കൊടുകുല പിന്നെ അല്ലേ ഫ്രീ ആയി ഹിജാമ..😂😂😂
സത്യം😂😂
🌟🌛سبحان الله الحمدلله 🌟🌜
Dr പറഞ്ഞു ചെറു ചൂട് വെള്ളം അത് നാരങ്ങ ഉപ്പ് ചേർത്ത് അതിനെന്റെ ഫലം വളരെ അപാരം
ഞാൻ 2 month ആയി ഇങ്ങനെ തുടരുന്നു
അറിയാത്ത കാര്യം വെറുതെ വെച്ച് വിളമ്പാതെ ഉസ്താതെ, വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് നല്ലതാണ്, അതുപോലെതന്നെ ഭക്ഷണം കഴിക്കുന്നതിനു മുമ്പും വെള്ളം കുടിക്കുന്നത് നല്ലതാണ്, പിന്നെ ഓർമവെച്ച നാള് മുതൽ വെറും വയറ്റിൽ വെള്ളം കുടിക്കുന്ന എന്റെ വയസ്സ് 48 ആയ ഞാൻ മരിച്ചു പോയി 🤣🤣🤣
ഉളുഹ് ചെയ്യ്തു കഴിഞ്ഞാൽ ആ വെള്ളത്തിൽ നിന്നും കുറച്ചു വെള്ളം നമ്മളോട് കുടിക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു മുത്ത് നബി.. അത് ശരീരത്തിൽ ഉണ്ടാകുന്ന രോഗങ്ങളെ തടയും എന്ന് പറഞ്ഞു.... അങ്ങനെ ആണെങ്കിൽ സുബ്ഹിക്ക് നമ്മൾ ഉളുഹ് എടുക്കുമ്പോൾ വെറും വയറല്ലേ നബി പറഞ്ഞിട്ടില്ല സുബ്ഹിക്ക് നിങ്ങൾ ഉളുഹ് എടുത്തുകഴിഞ്ഞാൽ വെള്ളം കൊടുക്കരുതെന്ന്....
ഞാൻ എത്രയോ വർഷമായി വെറും വയറ്റിൽ വെള്ളം കുടിക്കുന്നു
ഞാനും
ഞാനും കഴിഞ്ഞ 9 വർഷമായി ദിവസവും 4 മണിക്ക് ഒന്നര ലിറ്റർ
വിവരം അതു പറഞ്ഞിട്ട് കാര്യം ഇല്ല
ഓരോരുത്തരും അവരുടെ അവരുടെ അഭിപ്രായം പരിശുദ്ധ ദീനിൻറെ അഭിപ്രായമായി അവതരിപ്പിക്കരുത് അത് തെറ്റാണ്
ഇയാൾ എന്താ പറയുന്നേ എല്ലാവരും പറയുന്ന രാവിലെ എണീറ്റ് വെള്ളം കുടിക്കണം എല്ലാത്തിനും നല്ലതാണ് ഇയാൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ തെറ്റിദ്ധരിപ്പിച്ചാൽ എന്തു ചെയ്യും
Yes,ഡോക്ടർമാർ എല്ലാവരും പറയുന്നു വെറും വയറ്റിൽ വെള്ളം കുടിക്കണം എന്ന് !!.
തിളപ്പിച്ചാറിയ വെള്ളം കുടിച്ചില്ലെങ്കിൽ പണി കിട്ടും.കോളിഫോം ബാക്ടീരിയ ഉണ്ടാകാം...
50 വർഷമായി ഒരു ദിവസം പോലും മുടങ്ങാതെ രാവിലെ ആദ്യമായി കുടിക്കുന്നത് 2 ഗ്ലാസ് പച്ചവെള്ളമാണ്..ഞാൻ മരിച്ചിട്ട് 30 വർഷമായി..😢
ഓരോരോ മുറി മൊല്ലാമാർ ഇറങ്ങും..പുതീതും കൊണ്ട്..😮
Oru kauminey motham viddivesham kettichu panam undakunnu. Entha cheyy nissahaya avastha
Alhamdulillah
വെറും വയറ്റിൽ വെള്ളം കുടിക്കരുത് എന്ന് പറഞ്ഞത് ശെരിയാണോ എന്നുള്ളത് ഒന്ന് പരിശോധിക്കണം ഉസ്താദ് pls..... Dr മാരായയാലും ഉസ്താദ് ആരായാലും പലരും പറയുന്നു നല്ലതാണെന്നു
പേരിനൊപ്പം ഡോക്ടർ എന്ന് ചേർത്തിരിക്കുന്നു. സത്യം പറ ഒറിജിനൽ ആണോ നിങ്ങൾ . സംശയം തോന്നിയത് രാവിലെ എണീറ്റ് വെള്ളം കുടിക്കരുത് എന്ന് പറഞ്ഞതുകൊണ്ടാണ്. മെഡിക്കൽ സയൻസ് പഠിച്ച പല ഡോക്ടർമാരും പറയുന്നത് രാവിലെ എണീറ്റ് രണ്ടു ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ്. ഇതുവരെയുള്ള എല്ലാ അറിവുകളും അങ്ങനെയായിരുന്നു. ഇപ്പോൾ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്.
പണ്ട് അറേബിയയിൽ ഉപ്പുവെള്ളം കുടിച്ചകാലമല്ല
Sthiramayi pacchavellathil surah nashrah oothi kudikkunnath kuzhappamundo?
പച്ച വെള്ളം ഫുൾ clear ആവും
വെറും വയറ്റിൽ കുടിച്ചാൽ
👌👌👌💯
ശരിക്ക് വെളളത്തിന്റെ േട സ്റ്റ് കീട്ടണമെങ്കിൽ പച്ചവെള്ളം കുടിക്കണം ഞാൻ പച്ചവെള്ളം മാത്രമാൺ കുടിക്കാറ്അടുത്തടുത്ത് വീടുകൾ ഉള്ള സ്ഥലത്ത് പച്ചവെള്ളം കുടിക്കാൻ പറ്റില്ല സാധാരണ ഉണ്ടാവുന്ന മഞപ്പിത്തം മനുഷ്യ വീ സർജത്തിൽ നിന്ന്െ വള്ളം വഴിയാണ് പകരുന്നത് െസ പ്ററിക്ക് ടാക്കും ഭൂമിക്കടിയില് ടെയുള്ള വെള്ളത്തിന്റെ ബന്ദത്തിൽ കൂടിയാണ പകരുന്നത് അത് കൊണ് അണുനശീകരണം ചെയ്യാത്ത വെള്ളം കുടിക്കാൻ പാടില്ലഎന്ന് പറയുന്നത്ത് എന്നാൽ രാവിലെ വെറും വയറ്റിൽ പച്ച വെള്ള മാൺ കുടിക്കേണ്ടത് കിട് നീക്ക് തകരാറുള്ളവർ ഡോക്ടറുടെ നീർദ്ദേശമനു സരീച്ചാണ് ചെയ്യേണ്ടത്
പച്ചവെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലദ്
👍
ആദാ കൗമുൻ പട് ജാഹിലൂൻ
Iyalku ee vivarangal evidannu kitti? Thettaaya vivarangal paranju janangale thettidharippikkunnu🙄
ഉസ്താദേ മുട്ട് വേദന ക്ക് എന്താ പരിഹാരം
5വക്ത് നിസ്കാരം നല്ല നിലയിൽ സന്തോഷത്തോടെ റാഹത്തായി ഇഖ്ലാസോടെ നിസ്കരിക്കുക
@@satharop3534സത്യമാണ്
Ente അടുത്ത് ഒരു വൈദ്യൻ ഉണ്ട് സൂപ്പർ ആണ്
Kalla, poliyaady, mon
Idheham parayunnathinte adisthanam quran ano atho shasthramano?
വെറും വഴറ്റിൽ വെള്ളം കുടിക്കുന്നത് നല്ലതല്ല ഒന്നോ രണ്ടോ ഈത്തപഴമെങ്കിലും കഴിച്ചിട്ട് കുടിക്കാം
Pachaakallam
നല്ല ഡോക്ടർ രക്ഷപ്പെടും എന്ന് തോന്നുന്നു ല്ല
വെറും വയറ്റിൽ വെള്ളം കുടിക്കരുത് എന്ന്
...പറയുന്നത് ഏത് അടിസ്ഥാനത്തിൽ ആണ്
സ്വഹീഹായ ഹദീസ് ഇല്ല...,
മഞ്ഞള് ചേർത്ത പാല്.......ഈ രണ്ട്കാര്യവും..പറഞ്ഞത് ശരിയല്ല.....🤔🤔🤔
വെള്ളം അല്ലാതെ പിന്നെ എന്താ കുടിക്കേണ്ടത്
ഇവനൊന്നും യാതൊരു ഭൗതിക അറിവും ഉള്ളവന്മാർ അല്ല. മനുഷ്യനെ പറഞ്ഞ് പറ്റിക്കാനുള്ള ഓരോ ചെപ്പടിവിദ്യയും കൊണ്ട് നടക്കുകയാണ്.
വെറും വയറ്റിൽ സംസം കുടിക്കാമോ
Mashallah
Ini ipo vannu vannu raathri kidakkumpol kusividaan paadilla raavile eneettaal vali vidaan paadilla ennokke paranju aduthoru vedio cheithaal nannaayirikkum ketto
Vaytatile ഗാസ് ട്രാ ബില്ല് maraan എന്താണ് ചെയ്
Food കഴിച്ചയുടനെ വെള്ളം കുടിക്കാതിരിക്കുക.. അത്യാവശ്യമെങ്കിൽ ജ്യൂസ് ആവാം. ഫ്രഷ് ജ്യൂസ് വെള്ളം കുറവുള്ളത്.
മഹാപണ്ഡിതൻ 😢
Doctor from 6th century 😅
Orupeg rumsubaivankinnumubaiafikumoilare
ഒരു ചുക്കും അറിയാത്ത ഇവന്റെ വിടൽ കേട്ടു ജീവിതം തുലക്കരുത്
ഇവൻ എന്താണ് ഫ്രീ ആയി ചെയ്യുന്നത്
Beef kazhikkam
Athanu kuzhappomillaaaa
Nalla thallan ipol veronnm parayunilla
😮
ചുരുക്കി പറഞാൽ കാട്ടിൽ ജീവിക്കുക പരിഹാരം
എന്തായാലും ആദ്യം വെള്ളാ കുടിക്കുന്ന ദ് നല്ദ് തന്നെ
Thilappichaariya vellam kudikkunnath kond kuzhappando?
അതിൽ വെള്ളം കൊണ്ട് കിട്ടുന്ന പ്രയോജനങ്ങൾ ഒന്നും തന്നെ ഇല്ല.
ഇത് കേൾക്കുന്ന സാധാരണക്കാരോട്.ഇടയ്ക്ക് വെറും വിഡ്ഢിത്തരങ്ങളും പറയുന്നുണ്ട്
തേൻ ചേർത്ത വെള്ളം രാവിലെ കുടിക്കാമോ
കുടിക്കാം. നബി (സ) കുടിച്ചിരുന്നു
🤲🤲🤲🤲
നോമ്പ് തുറക്ക് എന്തുവെള്ളം കുടിക്കാം,
Dates
Pacha vellam
ഇയാള് evidunn varunn
വെറും വയറ്റിൽ വെള്ളം കുടിക്കുകയോ ആ മനുഷ്യന്റെ കാര്യം... ആലോചിക്കാൻ പറ്റുന്നില്ല
പിന്നെ ഉസ്താദേ നബി (സ )ഹിജാമ ചെയ്യുന്നതിന് പ്രതിഫലം വേടിക്കരുത് എന്ന് പറഞ്ഞാൽ അത് വേടിക്കരുത്.
അല്ലാതെ അതിനെ ന്യായീകരിക്കാൻ നോക്കരുത്. അത് വേടിക്കരുത് എന്ന് തന്നെ പറയണം.