Why are automatics better to drive? Pros and cons of Automatic Transmission | Vandipranthan

Поделиться
HTML-код
  • Опубликовано: 30 мар 2024
  • We're talking about the benefits and drawbacks of an automatic gearbox in this video ft. Maruti Suzuki Jimny.
    #automatic #cars #drive #manual #jimny #review
    For business inquiries
    me@vandipranthan.com
    +91 6235359254
  • Авто/МотоАвто/Мото

Комментарии • 75

  • @goldfish478
    @goldfish478 3 месяца назад +7

    Oru pin therumo 😅
    Super video as always ❤❤

  • @gr0wnup5
    @gr0wnup5 3 месяца назад +6

    For long rides, Automatic feels very relaxed and comfortable...
    For those who enjoys the drive and the mechanics of cars, Manual is a true pleasure...
    Pandokk Automatic rate കൂടുതൽ ആയിരുന്നു...ഇപ്പൊ car company കള്‍ തന്നെ Automatic cheaper ആക്കി തുടങ്ങി

  • @BehindTheCurtainYT
    @BehindTheCurtainYT 3 месяца назад +2

    Have used MT, Auto and iMT and I can say for sure ... iMT is definitely better than Auto. Great video as always!

  • @fayisff
    @fayisff 3 месяца назад +6

    Oru karyam shariyanu njn automatic brezza ayathumuthal driving calm ayi relaxed ayi trafficil odikkumpo verude deshyapedumayrnu adyam ipo piece full aytanu driveyyunad njan kandidatholam advantage anu automaticil kooduthal

  • @MrRajeshpr
    @MrRajeshpr 3 месяца назад +4

    വണ്ടി park ചെയ്യുമ്പോ maximum side l ചെയ്യുക

  • @abhishekkm7680
    @abhishekkm7680 3 месяца назад +2

    First like, comment ❤

  • @JGeorge_c
    @JGeorge_c 3 месяца назад +1

    Autohold should be available in all cars y govt ,
    To be Frank ,it can help and reduce accidents, and anxiety among many people and users will feel more relaxed and even ready to wait or allow others to pass by in junction or cross roads . Even in hilly or sloppy areas we can reduce accidents(;rolling back ) or blocks due engine getting off and time delay as well .
    Not just for old people, young people have more tensions due to current life styles of high tensed life even in job or life .i have seen doctors disclaimer people many don't like to hear the sudden hike in present day and especially those who shy away from drive with family after job due to these traffic tension of again stressing out legs and body or mind and rather stay indoors as possible.

  • @trikotri7365
    @trikotri7365 3 месяца назад +5

    Jimny lovers jimnye swanthamakki kazhinju...discontinue cheythal ,gypsy pole allengil impulse pole thedi nadakkum

  • @anooprna6435
    @anooprna6435 3 месяца назад +10

    ഇന്ത്യക്കാരുടെ മനോഭാവത്തിന് അനുസരിച്ചുള്ള വണ്ടി അല്ല. മാരുതിക്ക് ഇതിൽ തെറ്റി. കാരണം ഒരു സെക്കൻ്റ് കാറായോ അവധി ദിവസങ്ങളിൽ ഓഫ് റോഡ് ഫണ്ണിനൊ വേണ്ടിവിദേശത്ത് ഉപയോഗിക്കുന്ന വണ്ടി ആണിത്. ഇന്ത്യയിൽ അത്തരം മനോഭാവം ഉള്ള പണക്കാർ കുറവാണ്. കാരണം ഇന്ത്യൻ പണക്കാർക്ക് പണത്തിൻ്റെ മോഡി പ്രദർശിപ്പിക്കാനുള്ള രൂപം ഇതിനില്ല. പിന്നെ ഇന്ത്യയിലെ സാധാരണക്കാർക്ക് അത്യാവശ്യം ഭംഗിയുള്ള എവിടെയും തിരുകി കേറ്റാവുന്ന ഒരു ചെറിയ suv ആണ് ഇത്. 4x4 ന് അവർ വല്യ പ്രാധാന്യം കൊടുക്കില്ല.എന്നാൽ വില 10 LK ൽ കൂടുതലായത് കൊണ്ട് അവരും കൈയ്യൊഴിഞ്ഞു. ഒരു വേരിയൻ്റ് 4 X 2 ആക്കി വില 10 ലക്ഷത്തിൽ താഴെ കൊണ്ട് വന്നിരിന്നെങ്കിൽ സാധാരണക്കാരന് ആശ്വാസം ആയേനെ.

    • @sreehario3009
      @sreehario3009 3 месяца назад +1

      👌👌താങ്കൾ പറഞ്ഞത് 100%സത്യം ആണ് ഇതിന്റെ വില വളരെ അധികം കൂടുതൽ ആണ്... At ലീസ്റ്റ് ടു വീൽ ഡ്രൈവ് features കുറച്ചു സ്മാർട്ട്‌ ഹൈബ്രിഡ് ഇറക്കിയെങ്കിൽ ചിലവായേനെ

    • @anooprna6435
      @anooprna6435 3 месяца назад

      @@sreehario3009 ഞാൻ മേടിക്കാനിരുന്നതാ. പക്ഷേ വില കണ്ട് ഞെട്ടി. 4x4 ആയത് കൊണ്ടാവും. പക്ഷേ ഇതേ വിലയിൽ രാജകീയ മോഡലിൽ ഥാർ ഇറങ്ങുന്നുണ്ട്. മാത്രമല്ല ജിം നി യിൽ ഫീച്ചേഴ്സിൻ്റെ കുറവുണ്ട്. ഡോർ പോക്കറ്റ്ബോട്ടിൽ ഹോൾഡർ, ആം റസ്റ്റുകൾ, റിയർ Ac, എന്നിവ ഇല്ലാത്തത് കൊണ്ട് ലോങ്ങ് ഡ്രൈവിന് പറ്റില്ല. ജിപ്സിയുടെ ഓർമയ്ക്ക് പല കാര്യങ്ങളും അത് പോലെ നിർത്തിയിട്ടുണ്ട്. കാലം മാറുമ്പോൾ അതിനനുസരിച്ച് ഫീച്ചേഴ്സ് ഉണ്ടാകണം. മാത്രമല്ല ഇത്രയും വില കൊടുത്ത് മേടിച്ചിട്ട് പിന്നീട് ഒരു ലക്ഷം കൂടി ചിലവാക്കിയാൽ മാത്രമേ ഇവൻ ജോറാകൂ.... സാധാരണക്കാരന് പണം പ്രശ്നമാണ്.

    • @anirudhmp4258
      @anirudhmp4258 3 месяца назад +1

      @@sreehario3009sathyam eeh 2 comment crct aan 4 wheel drive 3 doorm 2 wd 5 doorm pakka aayene amgane aanenge offroad thalparyamillavark 3 door opt cheyyam karnm wheel base koraym avarkm useful aavm normal ppls nnu 5 door 2wd mild hybrid pakka aavm like mahindra done 2wd under 15 lakh athond sales onnude hike aayi pinne bhaki maruti vandikal pappadam aanrn paranjalam atleast nalla fuel economy engilm kodknd ith tin plus no fuel economy athm 4 speed highway polm theere comfortable alla ini city kku vannalo athm poyi vandi initial pick up korava lag ind turing raduis onnm illa oru traveller thirikana sthalam venm

  • @Rahul9768..
    @Rahul9768.. 3 месяца назад +27

    Jimmy മിക്കവാറും discontinue ചെയ്യാൻ നല്ല. Chance ഉണ്ട് 🫣☹️

    • @redline4184
      @redline4184 3 месяца назад +13

      ഒരിക്കലും ഇല്ല.ഇവിടുന്നാണ് Jimmny എക്സ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് ഇവിടെ ഒരെണ്ണം വിറ്റാൽ പോലും അവർക്ക് നഷ്ടം ഒന്നും ഇല്ല.

    • @goldfish478
      @goldfish478 3 месяца назад +1

      @@redline4184 randum rand quality an bro export cheyyunna units inte quality totally different an material inu enthokkeyo difference und enn aan parayunne

    • @ameenzvlog6882
      @ameenzvlog6882 3 месяца назад

      Expensive Aanu 😢

    • @anoop8610
      @anoop8610 3 месяца назад +1

      ​@@goldfish478aara parayunne😂?

    • @EmiG-tt5cm
      @EmiG-tt5cm 3 месяца назад

      It's a truth ​@@anoop8610

  • @sudirsankr3361
    @sudirsankr3361 3 месяца назад

    In Dubai you can take driving license in Automatc cars . In India you still need to ride a manual car for testing. We are still a third world country here as almost all the cars are now having automatic but the authorities are not allowing for test!!!

  • @mallublasters4873
    @mallublasters4873 3 месяца назад

    Superb bro❤

  • @prathapds
    @prathapds 3 месяца назад +7

    മലയാളത്തിലെ ഒരു പ്രമുഖ ഓട്ടോമൊബൈൽ യൂട്യൂബർക്ക് ഫ്രീ ആയി ജിംനി കൊടുത്തു ….. അദ്ദേഹം ഈ വണ്ടിയിൽ നിന്നും ഇരുന്നു കിടന്നു വീഡിയോ ഇട്ടിട്ടും വളരെ ചുരുക്കം ആളുകളെ ഈ വണ്ടി വാങ്ങിച്ചോളൂ 😅😅 നായരോ നമ്പൂതിരിയോ നസ്രാണിയോ നമ്മന്റെ ആളോ ആകട്ടെ മലയാളിയെ പറ്റിക്കാൻ അങ്ങനെ പെട്ടെന്ന് പറ്റില്ല

    • @cosmosredshift5445
      @cosmosredshift5445 3 месяца назад +1

      ഒട്ടുമിക്ക നായന്മാരും ജിംനി വാങ്ങി എന്നാ കേട്ടത്..

    • @EmiG-tt5cm
      @EmiG-tt5cm 3 месяца назад

      Who is that

    • @cosmosredshift5445
      @cosmosredshift5445 3 месяца назад

      @@EmiG-tt5cm ബിജു നായർ

    • @EmiG-tt5cm
      @EmiG-tt5cm 3 месяца назад

      @@cosmosredshift5445 puli paisa koduthu vangiyathu allae?

  • @zakariyabinabdillah8422
    @zakariyabinabdillah8422 3 месяца назад +2

    Automatic -ൽ gear മാറ്റാതെ സുഖിച്ച് ഓടിക്കുമ്പോൾ ഉറക്കം വരാൻ സാധ്യത കൂടുതലാണ്.

    • @Midhlaj418
      @Midhlaj418 7 дней назад

      അത് ശെരിയാണ്, manualil driver എപ്പോഴും ഉണർന്നിരിക്കാൻ കൂടുതൽ സാധ്യതയുണ്ട് 💯

  • @rjshambuvlogs8977
    @rjshambuvlogs8977 3 месяца назад +1

    Manual is better.. But wat if u get a powerful turbo automatic... Then automatic is anyday upperhand

  • @metube99
    @metube99 Месяц назад

    Manual geer ബുദ്ധിമുട്ട് ആണെനിക്ക്. So automatic എടുക്കാം എന്ന് കരുതുന്നു. പക്ഷേ ഓട്ടമാറ്റിക്കിൽ എന്തൊക്കെ ടൈപ്പ് ഉണ്ട് ഏതാ നല്ലത് ഒന്നും അറീല. Daily 45km ആണ് ഓടാൻ ഉള്ളത്. വേറെ വല്ലപ്പോഴും ഓട്ടം ഉണ്ടെങ്കിലേ ഒള്ളു. 12 ലക്ഷത്തിൽ ഒതുങ്ങുന്ന വണ്ടി ഏതേലും നിർദ്ദേശിക്കമോ ?

  • @sajisoman948
    @sajisoman948 3 месяца назад +8

    Useless vehicle. Maruthi cheated their customers by charging high price. Not able to sell the vehicle. Because Maruti is selling new vehicle in second hand rate. Shame. Milage is only 12.7 in automatic. How much you got for this cheating vedio.

    • @toharihar
      @toharihar 3 месяца назад

      You reduce the price..To 10.lakh i will buy

    • @s89ssk37
      @s89ssk37 3 месяца назад

      Please send ur contact iwill buy

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 3 месяца назад +2

    വണ്ടിയോടിക്കുമ്പോൾ കൈകൾ ക്രോസ്സ് ചെയ്ത് സ്റ്റിയറിങ്ങ് തിരിക്കരുത്, താങ്കൾ അങ്ങനെയാണ് ചെയ്തത്. ശ്രദ്ധിക്കുക തിരുത്തുക!!

    • @rakeshkk3185
      @rakeshkk3185 3 месяца назад +1

      Yes, ippo chilappol njanum

  • @ashcreatives9118
    @ashcreatives9118 3 месяца назад +4

    enikk AUTOMATIC aanu ishtam !

  • @JayaramJR-iu8kd
    @JayaramJR-iu8kd 3 месяца назад

    Which automatic transmission is better ??

    • @jprakash7245
      @jprakash7245 3 месяца назад

      DCTC = best performance & expensive
      AGS = simple, cost effective

    • @rishikeshlal9276
      @rishikeshlal9276 3 месяца назад

      Torque converter is the all rounder

  • @bibinmathew4647
    @bibinmathew4647 3 месяца назад

    Automatic gearbox is good, but not this 4 speed gearbox. Old maruthi A star car use cheytha same gearbox

  • @electronicstechnicians7389
    @electronicstechnicians7389 3 месяца назад +4

    10 ലക്ഷത്തിൽ താഴെ ഉള്ള കാറിൽ proper automatic ഇല്ല 😢

  • @bikemuthappan
    @bikemuthappan 10 дней назад

    manual is better ❤️

  • @ashiq1915
    @ashiq1915 3 месяца назад

    ഒരു നല്ല Torque converter+turbo pertol/diesel...ഒരു മാനുവലും അതിൻ്റെ അടുത്ത് എത്തില്ല...

  • @gafoork2601
    @gafoork2601 3 месяца назад

    എനിക്ക് ലൈക്ക് 👍👍👍

  • @siva._.sourav
    @siva._.sourav 3 месяца назад +3

    Real men use three pedals

    • @Midhlaj418
      @Midhlaj418 7 дней назад

      അങ്ങനെയൊന്നും ഇല്ല bro, പക്ഷെ എനിക്ക് Manual ആണ് ഇഷ്ടം 👍🏻

  • @raghurajms
    @raghurajms 3 месяца назад

    I don't think that each and every one need a four-wheel drive car for everyday use, that too automatic

  • @shyjuthylakandy6123
    @shyjuthylakandy6123 3 месяца назад +2

    THIS VIDEO IS PROMOTED. BY WHO????. Do not waste your money for tin sheet toy.

  • @nkanilkumar4060
    @nkanilkumar4060 3 месяца назад

    എൻജിൻ ഓഫായിരിക്കുമ്പോൾ പോലും ഗീയറിലിടാം എന്നതാണ് മാനുവലിൻ്റെ ഗുണം. അവിചാരിതമായി ബാറ്ററി ഡൗൺ ആയി സ്റ്റാർട്ടാവാതെ വന്നാൽ തള്ളി സ്റ്റാർട്ട് ചെയ്യാൻ മാനുവലിലേ സാധിക്കൂ. സഹശമനത്തിനു വിസമ്മതിക്കുന്ന അതിസുന്ദരിയായ ഭാര്യയെപ്പോലെയാണ് ഓട്ടോമാറ്റിക്. ചെലവ് മെച്ചം. ഗുണം തുച്ഛം. തൂത്തു തുടച്ച് മിനുക്കി കൊണ്ടു നടക്കാം. വണ്ടിയോടിക്കുന്നതിൻ്റെ സുഖം കിട്ടണമെങ്കിൽ വേറെ വണ്ടി തിരക്കണം

  • @redline4184
    @redline4184 3 месяца назад

    Oru drag race nadathiyal manual win cheyyum

  • @musicmedia1237
    @musicmedia1237 3 месяца назад +1

    A toy cart.

  • @rohanroy6032
    @rohanroy6032 3 месяца назад

    Are you genuinely impressed by this vehicle?

    • @Vandipranthan
      @Vandipranthan  3 месяца назад +2

      Yes.

    • @rohanroy6032
      @rohanroy6032 3 месяца назад

      @@Vandipranthan would you choose the gen3 city manual over this jimny automatic....if felt the suspension is too wobbly and not planted ....above 100km/h I felt the car being unstable

  • @thegoal3307
    @thegoal3307 3 месяца назад +1

    ഒരു പ്രമുഖ യുട്യൂബർ ജിംനി എടുത്ത് ഇടങ്ങേറായി.. പുള്ളി കുറെ തള്ളിയെങ്കിലും വണ്ടി ആർക്കും വേണ്ട😊.അവസാനം പുള്ളിക്കാരൻ തന്നെ വിക്കാൻ നടക്കുവാ😂

  • @tlewisin
    @tlewisin 3 месяца назад

    ഇ റോഡ് ഏതാണ്...

    • @thameemma9708
      @thameemma9708 3 месяца назад +1

      Seaport airport road, kalamassery

    • @sha_mil8708
      @sha_mil8708 3 месяца назад

      ​@@thameemma9708 Alla

  • @Nireekshakan007
    @Nireekshakan007 3 месяца назад

    അതെന്താ IMT യോട് മമത ഇല്ലാത്തത് ?

    • @ashiq1915
      @ashiq1915 3 месяца назад

      തല്ലിപ്പൊളി സാധനം

  • @sobinleemax772
    @sobinleemax772 3 месяца назад

    Jimny pappadam oru gunavumillatha vandi. No safety...

  • @josephgilson6283
    @josephgilson6283 3 месяца назад

    Paid video annu ennu parayillllaaa 😢

  • @jprakash7245
    @jprakash7245 3 месяца назад

    ഇടത് കാൽ ഉളുക്കിയപ്പൊ automaticൻ്റെ വിലയറിഞ്ഞു! 😥