മലയാളികൾ എന്നും ഇസ്രയേലിന്റെ ഇഷ്ടക്കാർ | ABC MALAYALAM NEWS | ABC DAILY TALKS

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 78

  • @AmbiliSurendran-v9q
    @AmbiliSurendran-v9q Месяц назад +26

    ഞാൻ മലയാളി ആണ് ഇസ്രായേൽ ജോലി ചെയ്യുന്നു 4 year കഴിഞ്ഞു, ഇസ്രായേൽ നല്ല ഒരു കൺട്രി ആണ്, യഹുതർ നല്ല മനുഷ്യർ സ്നേഹം ഉള്ളവർ ദ്രോഹിക്കില്ല ഒരിക്കലും, അവരെ വിശ്വസിക്കാം, ഞാൻ ഉൾപ്പെടെ ഇവിടെ ജോലി ചെയ്യുന്ന എല്ലാ മലയാളികളും ഇസ്രായേൽ ഒപ്പം നില്ക്കു

  • @AugustinWilfred
    @AugustinWilfred Месяц назад +16

    ഈ അറ്റാക് നടക്കുമ്പോൾ ഞാൻ ഇസ്രായേലിലെ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു... ഉടനെ തന്നെ മൊബൈലിൽ അലർട് വന്നു.. സേഫ്റ്റി റൂമിൽ കുറേ നേരം സ്പെൻഡ്‌ ചെയ്തു... ആ സമയം ഞാൻ പാനിക് ആയിരുന്നു... അത്രക്കും സൗണ്ട് ആയിരുന്നു...പക്ഷെ ഒരു ഉറപ്പുണ്ടായിരുന്നു മരിച്ചാലും ഈ ഗവണ്മെന്റ് ഞങ്ങളെ പോലെ ഉള്ളവരുടെ കൂടെ ഉണ്ടാകും എന്ന്..... 🙏

  • @josephjames4408
    @josephjames4408 Месяц назад +12

    ഞാൻ ഇസ്രയേലിൽ 12 വർഷം ജോലി ചെയ്തു. ഞങ്ങൾക്ക് നല്ലാ ശമ്പളം തന്നു സ്നേഹം തന്നു നല്ലാ ഭക്ഷണം തന്നു ഞങ്ങളുടെ എല്ലാമെല്ലാം മാണ് ഇസ്രയേൽ എൻ്റെ വിട്ടുകരെയെല്ലാം ഞാൻ എപ്പോഴും ഇപ്പോഴും ഓർക്കുന്നു അവിടെ കിടന്നു മരിച്ചാലും ഇങ്ങോട്ട് വരരുത് ഇസ്രയേൽ വിജയം വരിക്കട്ടെ എന്നും പ്രർത്ഥനയോട്❤❤❤❤🇮🇱🇮🇱🇮🇱🇮🇱🇮🇱

    • @josephjames4408
      @josephjames4408 Месяц назад +2

      🇮🇱🇮🇱🇮🇱🇮🇱♥️♥️♥️♥️

  • @VipinkumarIsrael
    @VipinkumarIsrael Месяц назад +30

    Happy Rosh Hashanah
    Shana Tova ❤️ ❤️
    ഇന്ന് ഇസ്രായേലിൻ്റെ പുതുവത്സരദിവസമാണ്

    • @benjaminbenny.
      @benjaminbenny. Месяц назад +2

      Shana tova ഒന്ന് കഴിഞ്ഞോട്ടെ ഇറാൻ കാര്യം കട്ട പൊക

    • @RawManiac_609
      @RawManiac_609 Месяц назад

      🕊️😍🇮🇱❤️‍🔥🕊️

    • @RawManiac_609
      @RawManiac_609 Месяц назад +2

      @@Abdul.53 just search their war histories 🤩

    • @David67735
      @David67735 Месяц назад +1

      🇮🇱✡️🕎🇮🇱✡️🕎

    • @SatheeshJohn-sb8ml
      @SatheeshJohn-sb8ml Месяц назад

      Shalom Israel Praying for the peace and protection of Jews and their promised land Israel by the grace of Yeshuva praying for all who are working in Israel Amen hallelujah

  • @Aone333
    @Aone333 Месяц назад +28

    എനിക്ക് തോന്നുന്നത് അവിടെ നിന്ന് ആരും മടങ്ങിവരാൻ തയ്യാറാകും എന്ന് തോന്നുന്നില്ല മരിച്ചാലും അവരുടെ മരണം വെറുതെ ആവില്ല എന്ന് ഒരു തോന്നലുണ്ട് അവിടെ ഉള്ളവർക്ക്

  • @vajuaugustine8676
    @vajuaugustine8676 Месяц назад +15

    ഇസ്രയോലിൽ ജീവിക്കുന്നവർ ഇങ്ങനെ പറയുന്നുണ്ട്.
    I D F- ൽ അവർക്ക്നല്ല വിശ്വാസമുണ്ടെന്ന്. എന്ത് തന്നെ വന്നാലും,പാറപ്പോലെ ഉറച്ച്നിൽക്കാനും, എന്തിനെയും നേരിടാനുള്ള ബുദ്ധിയും, കരുത്തും ധൈര്യവുമുള്ള "സൈന്യം.👍👍💪💪

    • @daisyantoney9600
      @daisyantoney9600 Месяц назад +1

      Angane thanneyanu..15 varshamayi ivide joli cheyyukayanu.❤❤

  • @jish8994
    @jish8994 Месяц назад +7

    Athanu aa rajyathintae mahathwam❤Israel is great 👍 👌

  • @sobhanakumarykr
    @sobhanakumarykr Месяц назад +19

    ഇസ്രായേൽ വിജയിക്കട്ടെ

  • @MmM010M
    @MmM010M Месяц назад +30

    1970 വരെ പശ്ചിമേഷ്യയിലെ Switzerland എന്ന് അറിയപ്പെട്ടിരുന്ന രാജ്യമായിരുന്നു Lebanon
    മധ്യപൂർവേഷ്യയുടെ Education Hub ആയിരുന്നു Lebonon യൂറോപ്പ് പോലെ മധ്യപൂർവേഷ്യയിലുണ്ടായിരുന്ന ഒരേയൊരു Christian രാജ്യം •
    പക്ഷേ 1970 ന് ശേഷം അവർ ഒരു പ്രവർത്തി ചെയ്‌തു... അഭയം ചോദിച്ചു വന്ന കുറച്ച് ആളുകളെ ആ രാജ്യത്തിന്റെ അകത്ത് കയറ്റി... അവർക്ക് എല്ലാ സഹായങ്ങളും വെച്ച് നീട്ടി... അവർ പെറ്റു പെരുകിയും അക്രമണത്തിലൂടെയും ഭൂരിപക്ഷം ആകുകയും ആ രാജ്യത്തിന്റെഭരണം കൈകലാക്കുകയും ചെയ്തു ...പിന്നീട് നടന്ന ചരിത്രം നമുക്കറിയാം ... ഇന്ന് അഫ്ഗാനിസ്ഥാൻ പോലെ പാകിസ്ഥാൻ, സിറിയ ഒക്കെ പോലെ മുച്ചൂടും നശിച്ച സ്ഫോടനവും പൊട്ടിത്തെറികളും ബലാൽസംഗങ്ങളും എല്ലാം ആയി അധപ്പതിച്ച ഒരു രാജ്യം ആയി പരിണമിച്ചു Lebanon !
    ഇതാണ് ideology യുടെ ശക്തി... ചിലത് വളർത്തുന്നതും ഫലം പുറപ്പെടുവിക്കുന്നതും ആയിരിക്കും... പക്ഷേ മറ്റു ചിലത് തകർക്കുന്നതും നശിപ്പിക്കുന്നതും ആയിരിക്കും... അത് മനുഷ്യജീവിതം ദുസ്സഹമാക്കുംസമാധാന മതത്തിന്റെ പ്രശ്നങ്ങൾ
    ***************************************
    ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എല്ലാ കാര്യങ്ങളും പ്രശ്നങ്ങളാണ്.
    1. മുത്തലാഖ് നിരോധിച്ചാൽ പ്രശ്നം!
    2.വിവാഹപ്രായം കൂട്ടിയാൽ പ്രശ്നം!
    3. ബഹുഭാര്യാത്വം നിരോധിച്ചാൽ പ്രശ്നം!
    4. വിവാഹമോചനം ചെയ്ത ഭാര്യക്ക് ചിലവിന് കൊടുത്താൽ പ്രശ്നം!
    5. പിതൃസ്വത്തുക്കൾ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായി വീതിച്ചാൽ പ്രശ്നം!
    6. വെള്ളിയാഴ്ച്ച വോട്ട് ഇടാൻ പ്രശ്നം!
    7. വാക്സിൻ എടുക്കാൻ പ്രശ്നം!
    8. മതം വിട്ടാൽ പ്രശ്നം!
    9.സ്കൂൾ യൂണിഫോം ഏകീകരിച്ചാൽ പ്രശ്നം!
    10. ഏക സിവിൽ കോഡ് പ്രശ്നം!
    11. NRC/NPR പ്രശനം!
    12. തുല്യ പിന്നോക്ക സംവരണം പ്രശ്നം!
    13. ഹലാലല്ലാത്തത് പ്രശ്നം!
    14. ജിഹാദല്ലാത്തതെല്ലാം പ്രശ്നം!
    15. കറുത്ത പർദ്ദയില്ലാത്തത് പ്രശ്നം!
    16.പാട്ടും ഡാൻസും സിനിമയും പ്രശ്നം!
    17. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം!
    18. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം!
    19. ആധാർ പ്രശ്നം!
    20. ആധാർ വോട്ടർ ഐഡി യുമായി ലിങ്ക് ചെയ്താൽ പ്രശ്നം!
    21. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ബിജെപി ഭരിച്ചാൽ പ്രശ്നം!
    22. അന്യരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുത്താൽ പ്രശ്നം!
    23.ദേശീയഗാനം പ്രശ്നം!
    24. ദേശീയപതാക പ്രശ്നം!
    25. ഇസ്രായേലിലെ ജൂതന്മാരുമായി പ്രശ്നം!
    26. ഫ്രാൻസിലെ ക്രിസ്ത്യാനികളുമായി പ്രശ്നം!
    27. ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്നം!
    28. മ്യാൻമറിലെ ബുദ്ധമതസ്ഥരുമായി പ്രശ്നം!
    29. ശ്രീലങ്കയിലെ സിംഹളരുമായി പ്രശ്നം!
    30. സിറിയയിൽ യസീദികളുമായി പ്രശ്നം!
    31. ഇറാഖിൽ കുർദുകളുമായി പ്രശ്നം!
    32. ഫിലിപ്പൈൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    33.നൈജീരിയയിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    34. ചൈനയിൽ ചൈനീസ് വംശജരുമായി പ്രശ്നം!
    35. ആഫ്രിക്കയിൽ അവിടത്തെ എല്ലാ ഗോത്ര വർഗ്ഗങ്ങളുമായും പ്രശ്നം!
    36. പാലസ്തീനിൽ ഹമാസും ഫത്തയും തമ്മിൽ പ്രശ്നം!
    37. മതവിമർശനം നടത്തിയാൽ പ്രശ്നം!
    38. സുന്നികളും ഷിയാക്കളും തമ്മിൽ ലോകം മുഴുവൻ പ്രശ്നം!
    എന്നിട്ട് തങ്ങളുടെ മതം മാത്രം വേട്ടയാടപ്പെടുന്നു എന്ന് എപ്പോഴും പറയുന്നു!
    🤔🤔ഈ മതക്കാർക്ക് തൊട്ടതെല്ലാം പ്രശ്നമാണ്. എന്തും പ്രശ്നം! ഏതും പ്രശ്നം! എന്നും പ്രശ്നം! എവിടേയും പ്രശ്നം!
    എന്നിട്ട് തങ്ങളുടേത് സമാധാനത്തിൻറെ മതമാണെന്ന് അവകാശപ്പെടുന്നു!!
    🙄🙄 യഥാർത്ഥ പ്രശ്നം ആരാണെന്ന് തിരിച്ചറിയുക!!!
    🙄🙄അള്ളാഹുവും ഖുർആൻ എന്ന കിത്താബുമാണോ പ്രശ്നം??കൂടുതലും
    മന്ദബുദ്ധികളാണ് ഇസ്ലാമിലുള്ളത്. വിദ്യാഭ്യാസവും ജോലിയും ഉള്ളവർപോലും മതത്തിൻ്റെ കാര്യം വരുമ്പോൾ മണ്ടൻമാരാകും. ഇക്കൂട്ടർക്ക് സ്വർഗം കിട്ടാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കാൻ പോലും ഭയമില്ല. ഭൂരിപക്ഷം കോയ മാരും ഖുർആനിലെ ഉള്ളടക്കം ഇതുവരെ മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടില്ല. അവരുടെ വിചാരം മറ്റുള്ള മത ഗ്രന്ഥങ്ങളെയപേക്ഷിച്ച് വളരെയധികം നന്മ നിറഞ്ഞ ഒരു സംഭവമാണെന്നാണ് മനസ്സിൽ പ്രതിഷ്ഠിച്ചുവച്ചിരിക്കുന്നത്.....ഇപ്പോ ൾ കോയമാരേക്കാൾ കൂടുതൽ കാഫിറുകളാണ് ഖുർആൻ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. അതാണ് ഇപ്പോൾ ഇവർക്ക് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നത്.^$^$

  • @dukemachan
    @dukemachan Месяц назад +4

    വർക്ക്‌ എക്സ്പീരിയൻസ് ഇല്ലാതെ പോയ ആളുകളെ ആണ് തിരികെ അയച്ചത് 😊

  • @SuniSunil-x7c
    @SuniSunil-x7c Месяц назад +2

    വിസ എല്ലാ വർഷവും കെയർ ഗിവേഴ്സിന് പുതുക്കി കൊടുക്കുന്നുണ്ട്. ആരെയും തിരിച്ചു വിടുന്നില്ല.

    • @bijicelina9277
      @bijicelina9277 Месяц назад

      Abhayarthi visa ullavare anu . time kazhinju nilkkunnavark visa chilarkk puthukki kodukkunnilla.

  • @pradeepankk3736
    @pradeepankk3736 Месяц назад +11

    ഇത് മലയാളികൾ കാര്യമായി ആലോചിക്കണം.കേരളത്തിൽ തൊഴിലോ മെച്ചപ്പെട്ട ജീവിത സാഹചര്യമോ അടുത്തൊന്നും ഉണ്ടാകില്ല ഇവിടുത്തെ ഭരണ സംവിധാനം അതിനു പറ്റിയതല്ല.രാജ്യത്തോടും നിയമ സംവിധാനത്തോടും കൂറും ക്വാളിറ്റിയും ഉള്ള വരെ മാത്രം തിരഞ്ഞെടുത്ത് അധികാരം ഏൽപ്പിക്കുക ഇത് മാത്രമാണ് രക്ഷ.

    • @Madhu-n3v
      @Madhu-n3v Месяц назад +2

      ഞങ്ങളെ ഇവിടെ ന്ന് പറഞ്ഞു വിട്ടാൽ പോലും ഞങ്ങൾ കേരളത്തിലോട്ട് വരില്ല 😂😂
      ഇസ്രായേൽ ലെ ഒരു സിറ്റിസൺ ന് കിട്ടുന്ന അതെ പ്രാധാന്യം ഞങ്ങൾ ക്കും ഇവിടെ ഉണ്ട് 🙏
      ഞാൻ എന്റെ ജീവിതകാലം മൊത്തം ഇസ്രായേൽ നോട്‌ കടപ്പെട്ടിരിക്കുന്നു 🙏🙏

  • @roseflower414
    @roseflower414 Месяц назад +1

    ഞാൻ ഇപ്പോഴും ഇസ്രായേലിൽ ജോലി ചെയ്യുന്നു... എനിക്ക് ഇവരെ വിശ്വാസമുണ്ട്.. ഞാൻ സുരക്ഷിതയാണ്... I love and support Israel ❤❤🩵🩵🇮🇱🇮🇱🇮🇱

  • @peterbinoy8936
    @peterbinoy8936 Месяц назад +5

    🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 Месяц назад +3

    Mr. Thomas is a well experienced and knowledgeable man.
    He is calm and quiet and hear the conversation till end and gives correct answers.
    Very good 👍👍
    People in Israel are ready to face any situation and help others in their needs.
    🙏👍👍

  • @manojpisharodys2115
    @manojpisharodys2115 Месяц назад +3

    കേരളത്തിലെ ഹാമസോളികൾ മൊത്തം മലയാളികൾക്ക് പണിതന്നു.

  • @manojpisharodys2115
    @manojpisharodys2115 Месяц назад +3

    സിനുജി സോഷ്യൽ മീഡിയ വഴി അല്ല നമ്മുടെ ഇടയിൽ എത്ര മൊസാദ് ഏജന്റ് മാർ ഉണ്ടാകും. ഞാൻ തന്നെ മൊസാദ് ഏജന്റ് ആവുമോ എന്ന് അറിയില്ല. പക്ഷെ ഞാൻ ഭാരതതെ ജീവനോടെ ഇരിക്കുബോൾ ചതിക്കില്ല.

  • @shibuysmeenamchira8563
    @shibuysmeenamchira8563 Месяц назад +3

    ഇസ്രായേൽ ♥️♥️♥️

  • @user-xb5pq
    @user-xb5pq Месяц назад +9

    പാകിസ്ഥാന് ജയ് വിളിക്കുന്ന മലയാളിയും ഉണ്ട്

    • @jalinrio6777
      @jalinrio6777 Месяц назад +4

      മുഴുവൻ ഹമാസ് അളിയൻ മാർ

  • @benjaminbenny.
    @benjaminbenny. Месяц назад +6

    ഇറാന്റെ കാര്യത്തിൽ PR ദാസൻ വിജയൻ and പോരാളികൾ ഒന്നും മിണ്ടുന്നില്ലലോ 🤣🤣🤣🤣 മറ്റേ കോഴിക്കോട് ബീച്ചിൽ ധർണ വെക്കുന്നത് ആണല്ലോ 😂😂 "ദാസാ ഇടപെട്"ഞമ്മന്റെ പോരാളികൾ ഒരു സപ്പോർട്ട് കൊട് 😂😂

    • @RawManiac_609
      @RawManiac_609 Месяц назад

      ഞമ്മക്ക് മേലേ..🥸😜🤣

  • @gopinadhankj9906
    @gopinadhankj9906 Месяц назад

    Very good

  • @babinvarkey882
    @babinvarkey882 Месяц назад +13

    ഇസ്രായേൽ ✌🏻💕

  • @SasiKumar-ft7bu
    @SasiKumar-ft7bu Месяц назад +4

    Israel is a very decent country

  • @MinuzMolutty
    @MinuzMolutty Месяц назад

    ജോലി അറിയുന്നവർ കൺസ്ട്രക്ഷൻ ഫീൽഡിൽ വന്നാൽ രക്ഷപെടും... 👍🏼

  • @bindumiha7219
    @bindumiha7219 Месяц назад

    I am working in Israel . Israel protect ed all citizens. God protect Israel🙏 We are safe here🙏

  • @SURESHMK-mz7ne
    @SURESHMK-mz7ne Месяц назад

    നമ്മളെ ഇതൊക്കെയേ ചെയ്യാൻ പറ്റൂ 😜

  • @aiderm7869
    @aiderm7869 Месяц назад

    മലയാളികൾ എന്നുള്ളത് സംഗികൾ എന്ന് തിരുത്തി എഴുതുക

  • @SasiKumar-ft7bu
    @SasiKumar-ft7bu Месяц назад +2

    Kerala has overcome poverty after people began to work in other countries ,not because of any government what good communist parties done for kerala, they perished all industries.

  • @minimolpk5286
    @minimolpk5286 Месяц назад

    Israel is the best country to live and work. They give more importance to take care of its civilians ❤️Jai Israel... Jai Hind❤️

  • @roymonjoseph4219
    @roymonjoseph4219 Месяц назад

    അതാണ് ഇസ്രായേൽ

  • @SojanThomas-d8x
    @SojanThomas-d8x Месяц назад +3

    Israel 🇮🇱 ❤

  • @bijicelina9277
    @bijicelina9277 Месяц назад

    We are very happy here.we are safe. We trust in Israel.

  • @DivyaSijo-mh7xl
    @DivyaSijo-mh7xl Месяц назад

    Israel❤❤❤

  • @xaviervattappilly5235
    @xaviervattappilly5235 Месяц назад

    Who wants to jump into frying pan from water.

  • @renjanpai4256
    @renjanpai4256 Месяц назад +7

    കേരള സർക്കാരും ഇസ്രായേലിന് അനുകൂലമായ , ഭീകരതക്ക് എതിരായ പ്രമേയം പാസാക്കണം.

    • @RawManiac_609
      @RawManiac_609 Месяц назад +2

      Don't hope never ever 😆🤭🥲

  • @ajomolajomol4225
    @ajomolajomol4225 Месяц назад +1

    🇮🇱🇮🇱🇮🇱❤❤❤

  • @monsonmathew9273
    @monsonmathew9273 Месяц назад

    Israel ❤

  • @bennykc4538
    @bennykc4538 Месяц назад

    കൃസ്ത്യൻ ഹിന്ദു എന്നീ വിഭാഗത്തിൽപ്പെടുന്ന ജോലിക്കാർ ഇസ്രായേലിനോട് സ്നേഹവും, കൂറും ഉള്ളവർ ആയിരിക്കും.

  • @David67735
    @David67735 Месяц назад

    🇮🇱✡️🕎🇮🇱✡️🕎🇮🇱✡️🕎

  • @mariammmajoseph271
    @mariammmajoseph271 Месяц назад

    ഈ സാർ ന്റെ ടോക്ക് വെറും ബോറാ

  • @saheern3623
    @saheern3623 Месяц назад +1

    phalastine❤