കണ്ണൂരിന്റെ സ്വന്തം ഒറോട്ടി 👌🏻| Orotti recipe malayalam | Kannur special pathal | Easy breakfast

Поделиться
HTML-код
  • Опубликовано: 7 сен 2024
  • കണ്ണൂരിന്റെ സ്വന്തം ഒറോട്ടി 👌🏻| Orotti recipe malayalam | Kannur special pathal | Easy breakfast
    Kannur special food items
    Kannur special pathal
    Kannur pathal recipe
    Kannur special breakfast
    Kannur special food recipes
    Kannur orotti
    Orotti Kannur
    Kannur style orotti
    Orotti recipe malayalam
    Orotty
    Orotti recipe Kerala style
    Orotti curry recipes
    Orotti recipe
    Kannur breakfast recipes
    Kannur style breakfast recipes
    Kannur easy breakfast
    Orotti recipe how to make Orotti
    Orotti recipe malayalam with rice flour
    Orotti podi recipe malayalam
    How to make Orotti in malayalam
    Breakfast recipes in malayalam
    Breakfast recipes rice items
    Breakfast recipes easy
    Breakfast recipes in malayalam with rice flour
    Breakfast malayalam recipe
    Breakfast malayalam cooking
    Malayalam breakfast special
    Healthy breakfast malayalam
    Ravilathe breakfast malayalam
    breakfast ideas malayalam
    Dinner recipes malayalam
    Kannur food recipes
    Kannur food channel
    Kannur special food recipes
    Malabar special recipes in malayalam
    Malabar special varutharacha chicken curry
    Malabar breakfast recipes in malayalam
    Malabar special breakfast
    Rice breakfast recipes in malayalam
    Easy Malabar breakfast
    Malabar special food items
    Kannur beef curry
    Curry for Orotti
    Tyre pathiri recipe
    Ari Pathiri recipe malayalam
    Kerala style breakfast recipes in malayalam
    Kerala style easy breakfast
    Kerala style breakfast items
    Malabar style pathiri recipe
    Breakfast curry recipes
    Kerala style curry malayalam
    Kannur special chicken curry
    Kerala style chicken curry recipe malayalam
    Kerala style beef curry in malayalam
    Malabar style curry recipes
    Nadan beef curry malayalam
    Nadan chicken curry malayalam
    Easy curry recipes malayalam
    Kerala style curry with coconut
    Thalassery special food recipes
    #kannur
    #specialfood
    #shamisown
    #malayalam
    #orotti
    #keralafood
    #malabarspecial
    #chickencurry
    #beefcurry

Комментарии • 1,3 тыс.

  • @ShamisOwn
    @ShamisOwn  3 года назад +177

    Hi dear 😍,
    ഒറോട്ടിക്ക് ഉള്ള അരിപൊടി : 2 Types പുഴുങ്ങലരി ( പൊന്നി + കുറുവ ) പിന്നെ പച്ചരി ( white rice) ഇത് 3 ഉം ഒരേ അളവിൽ എടുത്ത് കഴുകി നന്നായി Dry ആക്കി maximum നൈസ് ആയി പൊടിപ്പിക്കുക . Amees orotti podiyum 👍 best ആണ് . K
    കുറേ ആളുകൾ ചോദിച്ചു അതാണ് .
    Love you dears🥰🥰🥰

    • @renjurs7739
      @renjurs7739 3 года назад +9

      ഡ്രൈ ആക്കുക എന്ന് പറയുമ്പോൾ....വെയിലത്ത് വച്ച് ഉണക്കണോ...

    • @minivenugopal7536
      @minivenugopal7536 3 года назад +6

      Varukande pody

    • @nervazhi491
      @nervazhi491 3 года назад +5

      Granderil ari arach virakaduppil vaya ilayil parathi pathilnte man odil chutteduth korch pashu neyy puratti beef or meen varattiyathu onnu thinnok 😋oru rakshem illa

    • @nervazhi491
      @nervazhi491 3 года назад +2

      Irumbinte odil alla manninte odu ennu parayunne athinmel undaknm

    • @ShamisOwn
      @ShamisOwn  3 года назад

      @@renjurs7739 engane aayalum dry aakkiya mathi

  • @mahaanman
    @mahaanman Год назад +7

    മുരിങ്ങഇല + മുട്ട ഒടച്ച് വെച്ച കൂട്ടാനും ഒറോട്ടിയും അല്ലെങ്കില്‍ ചീനച്ചട്ടി പൊളളിച്ച ദോശയും തേങ്ങ അരച്ച അയ്ല കൂട്ടാനും , ലോകത്ത് എവിടെ പോയാലും കിട്ടാത്ത ടേസ്റ്റ് ആണ് ഈ രണ്ട് ബ്രേക്ഫാസ്റ്റിന് 😋😋😋

  • @savad8182
    @savad8182 2 года назад +3

    ഞാൻ കോഴിക്കോട് ജില്ലയിലാണ് കണ്ണൂർ ജില്ലയുടെ അടുത്തുള്ള നാദാപുരത്ത്. ഈ food ആദ്യമായിറ്റാണ് കാണുന്നത്
    Thanks

  • @tdworld4457
    @tdworld4457 5 месяцев назад +1

    എല്ലാം നല്ല clear ആയി പറയുന്നുണ്ടല്ലോ. ഒരുപാട് ഇഷ്ടായി ട്ടോ 🥰

  • @ECWORLD
    @ECWORLD 3 года назад +3

    Just oru suggestion ആണ് തേങ്ങ വറുക്കുമ്പോൾ കുറച്ച് കറിവേപ്പില കൂടെ ചേർത്ത് വറുത്താൽ കിടിലൻ taste ആകും just try cheythu nokutto

  • @jasvanarasheed8555
    @jasvanarasheed8555 3 года назад +2

    Enganeyannu dear njanum oroty indakal.pine muringa cary paranjille..muringa chappu aannamnu nammal mahe kaaru paraya..😋😋😊 pine last kaannichille oroty murichit choodakunadh adhu njan nombinu athayathinu angine aannam thilum meen cary lum erachi cary lum oke choodakum bayankara tasta..👍👍👌👌👌😍😍

    • @ShamisOwn
      @ShamisOwn  3 года назад +1

      Sharikkum 😋😍

  • @sameeramajeed8400
    @sameeramajeed8400 3 года назад +9

    ഞാൻ ഇ അടുത്താണ് നിങ്ങളെ വിഡിയോ കാണാൻ തുടങ്ങിയ
    ഒരു പാട് ഇഷ്ടായി ട്ടോ ❤️
    ഇ ഓട് എവിടെ നിന് വാങ്ങിയ ആണ്
    കുറെ എണ്ണം ചുടാലോ

  • @jasyfahad5978
    @jasyfahad5978 3 года назад +1

    ഇതുവരെ കഴിച്ചിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ എന്തായാലും ഉണ്ടാക്കിനോക്കാൻ ഞാൻ തീരുമാനിച്ചു. ഉണ്ടാക്കി നോക്കിയിട്ട് പറയാട്ടോ

  • @renjurs7739
    @renjurs7739 3 года назад +88

    ഇൗ കണ്ണൂര് കാർ...ഞങ്ങളെ കൊതിപ്പിച്ചു ഒരു വഴി ആക്കും... ഒറോട്ടി ക്ക്... ഞങ്ങള്..തിരുവനന്തപുരം നിവാസികൾ എവിടെ പോകും....😋

    • @ShamisOwn
      @ShamisOwn  3 года назад +3

      ☺️☺️

    • @jasmuhamedjameela4292
      @jasmuhamedjameela4292 2 года назад +13

      കണ്ണൂർ മാത്രം അല്ല ഞങ്ങൾ കോഴിക്കോട് കാരും അടിപൊളി ഫുഡ്‌ ഉണ്ടാക്കുംട്ടോ

    • @shashwatamsukham.1520
      @shashwatamsukham.1520 2 года назад +2

      Njngl kollamkar undakkarundallo

    • @Angels-786
      @Angels-786 2 года назад +2

      Ellarum indaakkum😀

    • @nifampm5486
      @nifampm5486 2 года назад +14

      ഞങ്ങൾ മലപ്പുറം ഒട്ടും മോശം അല്ല
      പത്തിരി ചിക്കൻ വറുത്ത അരച്ച കറി ഔർ സ്പെഷ്യൽ

  • @jishnashamil9400
    @jishnashamil9400 3 года назад +1

    Cheriyulli tholi kalayan kurachu neram vellathil itt koduthal mathi

  • @salamk4023
    @salamk4023 3 года назад +4

    Nan first aayittann nighale video kaanunnath masha allah super 😘😘

  • @mvkaboobacker1315
    @mvkaboobacker1315 Год назад +1

    Avasanam kaanicha aa paripadiyaanu my favourite...odukkathe taste meencurylaa enikishtam

  • @rst3881
    @rst3881 3 года назад +20

    Love the way you speak... The food looks delicious and easy too🥰

  • @shameeriswana5126
    @shameeriswana5126 3 года назад +2

    ഞാനും കണ്ണൂരാ നമ്മൾ oroti പൊടി ചൂട് വെള്ളത്തിൽ ആണ് കുഴയ്ക്കുക അപ്പോൾ നല്ല soft undavum

  • @easyfoods8284
    @easyfoods8284 3 года назад +4

    ഈ എപ്പിസോഡ് കണ്ടുകഴിഞ്ഞതിന്റെ ഫീൽ ❤കാണൂരിലേക്ക് സൽക്കാരത്തിനു വന്നതുപോലായിരുന്നു. പേര് കോളാം ഒറോട്ടി 👌👍

  • @safazworld6363
    @safazworld6363 3 года назад +2

    Ende ummande nadi mattannoor anu..orotti njan kazhichittund.. 😋😋

  • @threelittlestars4851
    @threelittlestars4851 3 года назад +18

    Exact way explaining the Kannur tradition👏👏👏👍👍 keep going dear

  • @reyhanreyh9040
    @reyhanreyh9040 2 месяца назад

    Kollam jillayude kizhakkan malayora meghalakalil saadharanamayi ulla food aanu orootti❤.... Mikkavarum ellaa veedukalilum undaakkum ...orottiyum beefum ...

  • @sumayyarasak8940
    @sumayyarasak8940 3 года назад +3

    Kurach divasam ayi nigalude vedio Kanan thodaghit nalla ishtayi🤗appol thanne subscribe cheithu🤩

    • @ShamisOwn
      @ShamisOwn  3 года назад

      Thank you ☺️ 🥰🥰

  • @saleefoodcrafts7515
    @saleefoodcrafts7515 3 года назад +1

    പത്തിൽ കറിയിൽ മുറിച്ചിട്ട് ചൂടാക്കിയ എന്റുമോ അടിപൊളി രുചിയെല്ലേ ഞാൻ അതികോം ചെയ്യുന്നതാണ് 😋😋😋😋😋😍😍👍👍

  • @sruthisajesh397
    @sruthisajesh397 3 года назад +4

    Mukalilum koodi paper vach anthenklm vach press cheythal vattathil kittule. Time kuravale vendu

    • @ShamisOwn
      @ShamisOwn  3 года назад +1

      Haa angane cheyyatto 👍🙂

    • @arshadm5674
      @arshadm5674 3 года назад +2

      Ha njan anganeya press cheyyal☺

  • @mohdp100
    @mohdp100 Год назад

    Muringayila cury best
    Mutta udachuparnnu
    Thengayaracha katiyum soopper

  • @jameelanasar3942
    @jameelanasar3942 3 года назад +14

    പണ്ടൊക്കെ grainter അരി അരച്ച് ഓടിന്റെ കല്ലിൽ ചുട്ടെടുത്ത് നല്ല തേങ്ങാപ്പാലും നെയ്യും കൂട്ടി ഉണ്ടാക്കലാണ് പതിവ്

    • @neha.a.shameer1609
      @neha.a.shameer1609 3 года назад

      Yes എന്താ deyitha

    • @parveendesighns5789
      @parveendesighns5789 3 года назад +1

      അതൊക്കെ എന്നും ഓർക്കുന്ന nstlgya aan

    • @jojou5027
      @jojou5027 3 года назад +1

      Ippozhum angne alle. Ottupathil enn parayum njngle natil

    • @arshimahamood6675
      @arshimahamood6675 2 года назад

      @@jojou5027 ys nammal ariarachitta indakkuka nammal tayar pathiil ott pathil ennakko parayum

  • @nashvamahazil6665
    @nashvamahazil6665 3 года назад +2

    Njan ithatha undaakiya muttamaalayum muttasurkayum undaaki adipoli aayi vannu, Thank you so much Ellam explain aaki paranju thannu 😋❤

  • @raashmai8776
    @raashmai8776 3 года назад +3

    Nammal idinu pathil ennu parayum....ari arachanu undakkaru😍

  • @vasanthasasi3956
    @vasanthasasi3956 3 года назад +2

    Vasantha Sasi
    Ari podechal fridgil venkano.purath vechal poothu povumo

    • @ShamisOwn
      @ShamisOwn  3 года назад

      Nannay dry aakki podichal poothu povillatto🙂

  • @aachusaachu5199
    @aachusaachu5199 3 года назад +5

    I am from kollam nagal with kurachukudi parathi an undakar ithin orattin an paraya

  • @aseenakulusu8989
    @aseenakulusu8989 3 года назад +2

    ഞങ്ങൾ ചുടുവെള്ളത്തിൽ മാവ് കിണ്ടിഎടുത്താണ് ഉണ്ടാക്കൽ പച്ചരി പൊടി കൊണ്ട്

    • @ShamisOwn
      @ShamisOwn  3 года назад

      Ano. 👍🙂

    • @aseenakulusu8989
      @aseenakulusu8989 3 года назад

      വളരെ നൈസ് ഒറോട്ടിയായിരിക്കും

  • @shaheedashaheeda9645
    @shaheedashaheeda9645 3 года назад +6

    ഹായ് മൊഞ്ചുള്ള ഒറോട്ടിയു മൊഞ്ചുള്ള കൈയും

  • @ShanaZiyana
    @ShanaZiyana 2 месяца назад

    Moodi vechu chuttu nokku super ayirikkum

  • @Fayazkasarasagod
    @Fayazkasarasagod 3 года назад +22

    ഓറോട്ടി 👍

  • @rashialanh7717
    @rashialanh7717 Год назад +1

    എനിക്ക് ഒരു doubt ഉണ്ട്, പരത്തുമ്പോൾ അരിപൊടി പിന്നെയും കൊറച്ച് അരിപൊടി extra കൂട്ടണോ, ഒന്ന് reply തരുമോ pls

  • @ummuabbad8844
    @ummuabbad8844 3 года назад +5

    Nammale orootty. . 👍... Nan anjarakandy aan.... Ur nw subscriber

  • @kp-xs3gr
    @kp-xs3gr 2 года назад

    Store-bought pathiri podi use cheyyan pattuo orottikku?

  • @thafseeramogral1746
    @thafseeramogral1746 3 года назад +5

    Masha Allah Ninggale receipe 👍👍👍

  • @rishanaichu9426
    @rishanaichu9426 7 дней назад +2

    Naanum kannur aahnu😊 kannur ,Thalassery
    Ippol oman ilum😅

  • @ajimolsworld7017
    @ajimolsworld7017 3 года назад +11

    Hi dear oroti adyamayi kelkunnu. I want to make it. Pathiri kettittundu. Like and subscribe done. Stay connected dear. Why some people are disliked such a beautiful recipe???

  • @shiyazind4812
    @shiyazind4812 Год назад +1

    Orottide tharavad kannur jillayile irikkur aan🤩

  • @shafishamil9850
    @shafishamil9850 3 года назад +2

    ലാസ്റ്റ് പത്തിൽ മിക്സ്‌ 👍👍👍എനിക്ക് ബയങ്കര ഇഷ്ട്ടം ആണ്

  • @shazinshukkur6846
    @shazinshukkur6846 3 года назад +2

    Pachavellathil kuzhachal pathiri urappundavo. 5kg puzhungalarik 5kg pachariyano

    • @ShamisOwn
      @ShamisOwn  3 года назад

      ഒറോട്ടിക്ക് ഉള്ള അരിപൊടി : 2 Types പുഴുങ്ങലരി ( പൊന്നി + കുറുവ ) പിന്നെ പച്ചരി ( white rice) ഇത് 3 ഉം ഒരേ അളവിൽ എടുത്ത് കഴുകി നന്നായി Dry ആക്കി maximum നൈസ് ആയി പൊടിപ്പിക്കുക.
      ☝🏻inganeya Orotti podi k 🙂

  • @rubeenarafeek..2750
    @rubeenarafeek..2750 3 года назад +11

    കണ്ണൂർ ഇരിട്ടിയില ഞാൻ 🤩👌🥰

  • @sajafathm1952
    @sajafathm1952 3 года назад +2

    Nan uliyilanu mattanurkari ayathondu sub cheythittundutto nammmale nattukariye suprt cheyynde pine nalla samsara iniyum orupd recipe idaney 👍👍

  • @sameenahamza5608
    @sameenahamza5608 3 года назад +3

    Muringayila aanam orooty😋nte Uppa nte sthalam matannur vallithood aan

  • @raseenashine1686
    @raseenashine1686 3 года назад +1

    ഞാൻ ഇത് ആദ്യമായി കാണാൻ . ഇങ്ങനെയൊരു ഫുഡ്‌ തന്നെ. ഉണ്ടാക്കി നോക്കണം താങ്ക്സ് ഡിയർ

  • @siyanvp7339
    @siyanvp7339 3 года назад +3

    Super i also in kannur( at mayyil )👍👍👍

  • @sareenakp3274
    @sareenakp3274 3 года назад

    Enikishtepettu njan thalasserikariya adipoliyayitund recipes njanithadhyamayan kanunnath ini kooduthal recipes idene

  • @asmamohammedch845
    @asmamohammedch845 3 года назад +4

    Nashwana's Happiness project yenna channel kaanukayanengil ningakk kasaragod specialum kaanam

  • @shabsiyshabna576
    @shabsiyshabna576 3 года назад +2

    Adipoli... Ullikku vila koodiyaalu vekkaan pattya beef curry.... 😍😍😍

  • @liyasworldcooking5451
    @liyasworldcooking5451 3 года назад +30

    ആത്യം ആയിട്ടാണ് ഒറൊട്ടി കാണുന്നത് കാണുമ്പോൾ കഴിക്കാൻ തോന്നുന്നു

    • @rahmathusamee9713
      @rahmathusamee9713 3 года назад

      ഇയാൾ യുടെ നാട്ട് എവിടെ യാ

    • @liyasworldcooking5451
      @liyasworldcooking5451 3 года назад

      @@rahmathusamee9713 chettuva

    • @naseerasalam9153
      @naseerasalam9153 3 года назад

      Ayoo

    • @hannafathima.a4524
      @hannafathima.a4524 3 года назад +2

      നിങ്ങൾ ഇതൊക്കെ പറയുമ്പോൾ ഒരു കണ്ണൂർ കാരിയായ. ഒറോട്ടി തിന്ന് മടുത്ത le nan 😏😏

    • @fathymah_pathuz4708
      @fathymah_pathuz4708 2 года назад

      @@hannafathima.a4524 sathyam😅

  • @jincyprince3290
    @jincyprince3290 3 года назад

    Arikkal kazhukki kuthirkkanoo?arii ..vaylathittano ...unakendade ...?ari podichittu ...varakkano ...mill I'll ? Plz rply

  • @BeingAble
    @BeingAble 2 года назад +6

    Tried out orotti recipe from you for the first time,it’s good and delicious😍

  • @najupp6881
    @najupp6881 3 года назад +2

    Orotti പൊടി കുറേ നാൾ കേടാവാതെ ഇരിക്കുമോ? ഗൾഫിൽ കൊണ്ട് വന്നാൽ, വറുക്കത്താദല്ലേ അതാ ചോയ്ച്ചേ rply തരണേ 🙏ഞാൻ പത്തിരി പൊടി കൊണ്ട് വരാറുണ്ട് നാട്ടിൽ നിന്ന്, orotti പൊന്നി അരി അരച്ചാണ് ഉണ്ടാക്കാർ ടയർ പത്തിലും👍😁ഞാൻ വയനാട് ആണ് ഇപ്പൊ ഒമാനിൽ ആണ്. സബ് ചെയ്തു ട്ടോ dear 💘💘💘

    • @ShamisOwn
      @ShamisOwn  3 года назад +1

      😍thank you.
      Orottikk podikkumbo ari nannay dry aakitt podippichal 6 mnths vare kedavathe nikkum . K 😊

    • @najupp6881
      @najupp6881 3 года назад

      @@ShamisOwn ok thanku dear 😍😍😍

  • @hanikp4854
    @hanikp4854 3 года назад +5

    Njanum kannur aa .ithante ella videosum kanarund👍
    Next video ithante veed kanikkamo ?

  • @cutiesworld6592
    @cutiesworld6592 3 года назад +2

    Nice.....assal kannur language.....nice avatharanam...

  • @mariyam1485
    @mariyam1485 3 года назад +7

    വടകരക്കാരുടെ ടയർ പതിലിന്റെ മറ്റൊരു വേർഷൻ ഏതായാലും സൂപ്പർ ആയിട്ടുണ്ട് 👌

    • @ShamisOwn
      @ShamisOwn  3 года назад

      😊👍

    • @arshimahamood6675
      @arshimahamood6675 2 года назад

      Ys id nammalude tayar pathil❤️veroru model nammal ipoyum ariarachitt thannaya indakkal😍

  • @jumjansworld8344
    @jumjansworld8344 3 года назад +2

    Palaharamalla Ishtapettathe.*Pathinha adakavum,othukavumulla samsaram,Islamika veshavum superayitto*👌👌

    • @ShamisOwn
      @ShamisOwn  3 года назад

      Thank you so much for your sweet comment 🥰🥰🥰

  • @Faisal-kf3px
    @Faisal-kf3px 3 года назад +8

    മാഷാഅല്ലാഹ്‌ നമ്മുടെ കണ്ണൂർ ഓറോട്ടി 😍 ഞാൻ നോമ്പിനു അതായത്തിന് അധികം ഇങ്ങെനെ കറി ചൂടാക്കിയിട്ട കഴിക്ക അധൊരു രസന്നെയാ അല്ലേ നമ്മുടെ അതെ സ്ലാഗ് 😍

  • @hibahana8326
    @hibahana8326 2 года назад

    Chicken curry jhan undaakki soooooooper ellarkkum eshttappettu

  • @shamirashirashi1975
    @shamirashirashi1975 3 года назад +13

    Njanum kannur aanu Njangalum ingane thanne yaanu cheyyunneth👌👌Ipo dubai aanu , njanum konduvannu Aripodi🤩🤩🤩🤩

  • @thansihabasheer1397
    @thansihabasheer1397 Год назад

    Can you say an approximate proportion of pathiripodi and water?

  • @faizanfaizy9743
    @faizanfaizy9743 3 года назад +3

    Njanum kannur koothuparamba

  • @user-co6hn9mn2d
    @user-co6hn9mn2d 3 года назад +1

    Patthil try cheyythikk

  • @ruksanakcharis1751
    @ruksanakcharis1751 3 года назад +7

    മുരിങ്ങ ഇല കറി സൂപ്പറാ ടയർ പത്തിൽന്

  • @hasnarafi4479
    @hasnarafi4479 2 года назад +1

    Orottyk mathram oru video cheyumooo pls

  • @lovestatusvideos1081
    @lovestatusvideos1081 3 года назад +3

    Adipoli😋🥰itha makkalde dayinmaylyf koodicheyyo plz. Makkalde food oke onnu parayo plz 🌷

  • @adeenamuhammed1562
    @adeenamuhammed1562 3 года назад

    Ooohh...njammale thikkodikkare pathiri...but oil use cheyyum

  • @sumayyaparveen85
    @sumayyaparveen85 3 года назад +4

    Adipowiiii❤️😋

  • @shidazaz9449
    @shidazaz9449 2 года назад +2

    Hi shamis. I'm from Karnataka I love your recipes

  • @43shana38
    @43shana38 3 года назад +3

    ഞാനും കണ്ണൂർ തന്നെയാണ്.. But എന്റെ നാട്ടിലൊന്നും ഞാൻ ഇതുവരെ ഇങ്ങനത്തെ ഒറോട്ടി കണ്ടിട്ടില്ലാലോ.. ഞങ്ങളാകുന്നത് ആവികത്ത് വേവിച്ചിട്ട് കറിക്കത്ത് മിക്സ്‌ ചെയ്തിട്ടൊക്കെയാണ്.. അല്ലാതെ ഇങ്ങനെയല്ലലോ 🤔🤔🤔...
    Anywy.. നന്നായിട്ടുണ്ട്.. ഒരുപാട് ഇഷ്ട്ടാനട്ടോ ithathande റെസിപ്പി.. ഒരുപാട് recipe okke njan akinokiyittund.. Nalla taste um ind.. Thnk uh so much

    • @ShamisOwn
      @ShamisOwn  3 года назад +1

      👏🏻👏🏻👏🏻thank you 🥰🥰

    • @irshadizza3862
      @irshadizza3862 3 года назад

      kannur evdenn😅

  • @shukkoor7264
    @shukkoor7264 3 года назад +1

    ഞങ്ങളുടെ പൊന്നാനി താലൂക്കിലെ പഴയ തലമുറയിലെ ആളുകള്‍ തേങ്ങയും ചെറിയ ഉള്ളിയും ചേർത്ത് ഒരു പത്തിരി ഉണ്ടാക്കാറുണ്ടായിരുന്നു. വല്ലിമ്മ അതിന് കൈത്തിരി എന്നാണ് പറഞ്ഞിരുന്നത്. കൈയിൽ വെച്ചാണ് പരത്തുക. ഇപ്പോള്‍ അതെല്ലാം ഓർമയായി. വല്ലിമ്മയും.

    • @ShamisOwn
      @ShamisOwn  3 года назад

      Ithvare kekkatha oru vibhavam aanallo🙂

  • @salamk4023
    @salamk4023 3 года назад +17

    Kannur 💪

  • @riswanarichu8629
    @riswanarichu8629 3 года назад

    Njn enthayalum try cheyum...enik bayankara ishttapety

  • @mashaallaha1690
    @mashaallaha1690 3 года назад +4

    Njanum കണ്ണൂർ ആണ് ഇപ്പോൾ ഒമാനിൽ ഒമാനിൽ evideya

  • @hafnarafeeque7860
    @hafnarafeeque7860 Год назад

    Ee pathiri thava ed brand aan?pinne casserolil vere plati aano pathiri vekkunnad ad endinaan?

  • @saeedasiya6901
    @saeedasiya6901 3 года назад +6

    New subscribers 😍

  • @sultanabegum7727
    @sultanabegum7727 2 года назад

    Hi, can I use pathiri podi, if not where can I get orrotti powder? Thanks.

  • @haseebaharis294
    @haseebaharis294 3 года назад +7

    From irikkur 😃💕

  • @raseenaakbar4614
    @raseenaakbar4614 3 года назад +2

    Nice..Insha Allah try cheyyanam. Njan ith vare orotti undakkiyittilla

  • @fgchhffhgghhccg2545
    @fgchhffhgghhccg2545 3 года назад +5

    സാദപത്തിരി പൊടി കൊണ്ട് പറ്റുമോ

    • @ShamisOwn
      @ShamisOwn  3 года назад

      Orottipodiyil puzhungalariyum venam . Tastil mattam undavum ketto 🙂

  • @kandakaverappa3511
    @kandakaverappa3511 Год назад

    Hi 💕really lovely gud and my favorite food and in coorg sitely roti men's big still my favorite and very good help Appo negall Kannur Avddnnu thank you so much❤❤❤

  • @smithaprabhakaran8186
    @smithaprabhakaran8186 3 года назад +4

    ചൂട്‌വെള്ളത്തിൽ കുഴയ്ക്കണ്ടേ പൊടി വറുത്തതാണോ

    • @ShamisOwn
      @ShamisOwn  3 года назад

      Orotti podi aanengil chooduvellam vendatta . Pacha vellathil kuzhacha mathi

    • @rinirimi6877
      @rinirimi6877 3 года назад

      Ok thankyou, njan chodikkan vannathaarunnu 😍😍

    • @minzasaifu5478
      @minzasaifu5478 2 года назад

      @@ShamisOwn pathiri podiyil pattumo orotti undaakkaan

  • @naseebaalikkal1342
    @naseebaalikkal1342 3 года назад +1

    Idh Kai kondu parathaade nammude pathiri press il vechu press cheydu koode.

  • @ayshazenha.a.k5066
    @ayshazenha.a.k5066 3 года назад +3

    Kannur 😍😍 orotti 😋

  • @manjulanishanth1462
    @manjulanishanth1462 2 года назад

    Dry aka ennu paranjal aripayilude arich katath ularthiyal mathiyo.ari kuuthirkandalo pinne millil ninnu podich varuth vangano.loosayitano kuzhakendath ethra pravisyam thirichidanam.kuzhan ethraya vellam cherkendath.

    • @ShamisOwn
      @ShamisOwn  2 года назад

      ruclips.net/video/6fAVtVoz_gE/видео.html
      Ee video yil kanichittund

  • @Mehzaaajazaal
    @Mehzaaajazaal 3 года назад +3

    Nammale swantham oroti

  • @fahimshanu846
    @fahimshanu846 2 года назад

    Varutha aripodi vachu indakkan pattumo

  • @zilusshow6756
    @zilusshow6756 3 года назад +7

    Salt idarille orottiyil.

    • @jaseelapk589
      @jaseelapk589 3 года назад +1

      Salt ittittundallo..vedioyil kaanichallo

    • @ShamisOwn
      @ShamisOwn  3 года назад

      Ittittundallo

  • @blackevil8342
    @blackevil8342 2 года назад

    ഭയങ്കര ഇഷ്ടായി വീഡിയോസ് ഒക്കെ ഞാൻ കാണാറുണ്ട് സുഖമാണോ

  • @dazzlelandd
    @dazzlelandd 3 года назад +4

    Yummy.. 👌👌

  • @anithav.n9908
    @anithav.n9908 2 года назад

    Sadha pachari varuth podichathu kondu ethu udakan patille?

  • @Vlogbyshida
    @Vlogbyshida 3 года назад +3

    Adipoli😋👍

  • @nishananishanasafeer7914
    @nishananishanasafeer7914 3 года назад

    നിങ്ങളെ ചാനലിൽ ആദ്യമായി ആണ് ഞാൻ... ഈ റെസിപ്പി യും ആദ്യമായി കാണുവാ അടിപൊളി 👍

  • @ahammedkuttymp3531
    @ahammedkuttymp3531 3 года назад +5

    👌

  • @suraziworld931
    @suraziworld931 3 года назад +2

    Nannayitund video kandirunnu poi 🥰👍

  • @Trendsbeads
    @Trendsbeads 3 года назад +3

    Kannoor matram alla nangalum muringa ela kariyum aripathilum akkarund bakki vannad kond nangalumnedokke cheyyunnada

  • @shamsudheenusaf2671
    @shamsudheenusaf2671 3 года назад

    അടിപൊളി.ഒരു ദിവസം ഇങ്ങനെ ഉണ്ടാക്കിനോക്കണം ങ്ങളടെ റൂമിന്റെ അടുത്ത് ഉണ്ട് കണ്ണൂർ ഉള്ളവർ അവർ പറയാറുണ്ട് കണ്ണൂർ സ്‌പെഷൽ ഒക്കെ ഞങ്ങളുടെ സ്‌പെഷൽ പത്തിരി യാണ് ഞാൻ ഫ്രീ ആവുമ്പോൾ മുന്നേ ഉള്ള വിഡിയോ എല്ലാം ഇരുന്നു കാണുക ആയിരുന്നു ☺️പിന്നെ ഒരു കാര്യം നിന്റെ വിഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് ഒരു പ്രത്യേകത തോന്നി ജാഡ ഒന്നും ഇല്ലാ എന്നു. എല്ലാം യുട്യൂബ് ചാനൽ ഉള്ളവർക്ക് ഒരു പ്രതേക തര സംസാരവും ജഡയും ആണ്

    • @ShamisOwn
      @ShamisOwn  3 года назад

      Thank you 😍soo much ♥️

  • @foodiebuddy4283
    @foodiebuddy4283 3 года назад +9

    Gonna try during Ramadan.. like that kannur slang instead of the artificial malayalam some vloggers use ☺️☺️

  • @harsheenariyas9422
    @harsheenariyas9422 3 года назад +2

    Malli podi use cheyyoole beefn

    • @ShamisOwn
      @ShamisOwn  3 года назад

      Ee curry il vendatta🙂

  • @faizanfaihan4282
    @faizanfaihan4282 3 года назад +3

    Kannur recipes poliyann💪😋😋😋

    • @amntalk6037
      @amntalk6037 3 года назад

      Ningalkku thalparyam undengil nangalde channel onnu kannammo... Eshttapettangil mathram subscribe cheytha mathi😀

    • @rmedia3390
      @rmedia3390 2 года назад

      Pathri podi kod udakan patto

  • @riyaskwt3632
    @riyaskwt3632 3 года назад +1

    Njan kasrgod anue nte sis kannuranu....avide poyal ethu kazhikkarund....but nto njangalk kazhichu sheelamillathond....athra angot pidikkalilla.....nte ennu ariyilla....normal rice pathiri kazhichu sheelichath kondairikkam