ഒരു സാദാരണ പ്രൊസ്ടിട്യൂട്ട് ആണ് എന്ന് അറിഞ്ഞിട്ടും അത് എന്റെ സഹോദരി ആണ് എന്ന് പറഞ്ഞു സംരക്ഷണം കൊടുത്ത മുംബൈ അടക്കി ഭരിച്ചിരുന്ന അധോലോക നായകൻ കരീംലാല ആണ് എന്റെ ഹീറോ!!
The way your story telling is amazing. Last year in 2022 there was a hindi film released &actress Aliya Bhat played the role. But I enjoyed the way you tell the stories rather than watching the movie. Appreciate 🌹🌹
ഇതുപോലുള്ള ക്ലിഷേ സംഭവങ്ങൾ ഉള്ള കഥകൾ ഒഴിവാക്കു sir... Raw Mosad Cia Fbi അല്ലെങ്കി മറ്റെന്തെങ്കിലും വിഷയം ഒക്കെ പറയു... ഇതുപോലുള്ള ക്ലിഷേ ഒഴിവാക്കു... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 ആദ്യമായ് ഞാൻ സർന്റെ വീഡിയോക്ക് ഡിസ്‌ലൈക് അടിച്ചു..... സോറി i am disappointed to this type of stories 👎👎👎👎👎👎👎👎👎
ഗംഗുബായി എന്നാണ് പറയേണ്ടിയിരുന്നത് :: പറഞ്ഞു വന്നപ്പോൾ ഗംഗുഭായി എന്നായി പോയി..
ശ്രദ്ധിക്കുമല്ലോ
ഇടക്കിടക്ക് ഫായി എന്ന് പറഞ്ഞു പോവുന്നു..
👌👌👌👌👌🌹🌹🌹♥️
അതൊന്നും സാരമില്ല സാറെ
മുംബൈ ആണോ ഞങ്ങൾ റെഡി 😂😂😂😂 😂😂❤️🩵💜💛🤍💚
18 വയസ് ആകാത്ത പെൺകുട്ടികളുടെ ജീവിതം വെച്ച് ഇങ്ങനെ കഥകൾ ഉണ്ടാക്കുന്ന നിങ്ങൾക് എതിരെ ഞാൻ കേസ് കൊടുക്കുന്നുന്നു
ബാക്കി നിയമപരമായി കാണാം
ചന്ദ്രമോഹൻ സാറിന്റെ അവതരണം സൂപ്പർ.. സംഭവം നേരിൽ കാണുന്ന ഒരു feel കൊണ്ടുവരാൻ സാറിന് കഴിയുന്നുണ്ട്.. 👍
ആരാധകരെ..... ശാന്തരാകുവിൻ....... സാർ... കഥയുമായി... ഏതാനും.. മിനിറ്റുകൾക്കുള്ളിൽ.... എത്തി ചേരുന്നതാണ്.... 🙏🙏🙏🙏🙏🙏
ഒരു സാദാരണ പ്രൊസ്ടിട്യൂട്ട് ആണ് എന്ന് അറിഞ്ഞിട്ടും അത് എന്റെ സഹോദരി ആണ് എന്ന് പറഞ്ഞു സംരക്ഷണം കൊടുത്ത മുംബൈ അടക്കി ഭരിച്ചിരുന്ന അധോലോക നായകൻ കരീംലാല ആണ് എന്റെ ഹീറോ!!
കിടുക്കാച്ചി explanation 👌🏼👌🏼👌🏼 ❤❤
ഇത്രയും detail ആയിട്ടും രസകരമായിട്ടും ചന്ദ്ര മോഹൻ സാറിന് മാത്രം പറ്റുന്നത്.
Valuable information. Narration beautiful 😍❤️
Vow... What a. Presentation..!!!!! Super sir..
❤❤ഗുഡ്
Adipoli❤
ഹൃദയം നുറുങ്ങുന്ന വേദനയോടെ കേൾക്കുന്നു....😢
കേട്ടിട്ട് സങ്കടം വരുന്നു 😥🙏
പല വാക്കുകളും മാറി പോകുന്നു. ഗാംഗുഫായ്, ഷൌക്കത്ത് ഹാൻ...
വെയ്റ്റിംഗ്.... 🙏🙏🙏🙏🌹🌹🌹🌹♥️
😢😮
Poli❤kidu🎉
Nammalkum oru kamathipura ivide venam...athoru aavasyamanu❤...super presentation sir...
നല്ല അവതരണം ,
എത്ര കേട്ടാൽ ലും വീണ്ടും കൾ കാണണം
The way your story telling is amazing. Last year in 2022 there was a hindi film released &actress Aliya Bhat played the role. But I enjoyed the way you tell the stories rather than watching the movie. Appreciate 🌹🌹
Oh wow!
Alia Bhatt's look in Gangubai Kathiawadi resembles mom Soni Razdan in Mandi as Nadira
@@deepsdfe⁸⁸ó😊😊😅😅😅
@@MlifeDaily😅
ഇത് ഒരു സിനിമ ആയാൽ 👌👌👌
Cinema und. Actress Alia bhatt
I have seen the movie. It's a very moving story.
Good story….❤️
സൂപ്പർ
ഒരു പെട്ടന്ന് ഉള്ള അവസാനം ആയിപ്പോയി. Still thanks ❤
Sir naleyum varane🙏🙏
Alia bhatt ന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഈ പ്രമേയത്തിലുള്ളതാണ്
💥💥
Pinned comment - കമന്റിനെ ആസ്പദമാക്കിയാണ് എന്റെ ഈ കുറിപ്പ് .
ഒട്ടുമിക്ക ആളുകളും വ്യഞ്ജനാക്ഷരങ്ങൾ ഉച്ചരിക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറയുമെങ്കിലും, ആരും അതിന്റെ ശെരിയായ ഉച്ചാരണനിയമം വെളിപ്പെടുത്താറില്ല.........
"ഖരം , അതിഖരം, മൃദു, ഘോഷം, അനുനാസികം" എന്നക്രമത്തിലാണ് വ്യഞ്ജനാക്ഷരങ്ങൾ ഉച്ചരിക്കേണ്ടത്. 'കഖഗഘങ'........
ക = ഖരം.
ഖ = അതിഖരം.
ഗ = മൃദു.
ഘ = ഘോഷം.
ങ = അനുനാസികം......... ഇതേ രീതിയിൽതന്നെയാണ് മറ്റ് വ്യഞ്ജനാക്ഷരങ്ങളും ഉച്ചരിക്കേണ്ടത്.
Very nice video.
Congratulations.
Thankal Malayalam pronunciation sradhikkanam. It's a good narration
കാത്തിരിപ്പ് തുടരുന്നു
Movie 📽️ Poli aaahn ❤
മാഷേ ❤❤❤❤
Nalla avatharanashaily
❤❤
Super
2:30manikkur uragipovm sir😞
Hai Hello sir ❤
Hiiii❤❤❤
👍
🎉🎉🎉
ഇന്ത്യ കാനഡ പ്രശ്നം വീഡിയോ ചെയ്യാമോ
Maersk Alabama hijacking
Review cheyamo
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സാ൪ ജപ്പാനിലെ ടോകിയോയിൽ അമേരിക്ക നടത്തിയ ബോ൦ബിങ്ങിനേ കുറിച്ച് വീഡിയോ ചെയാമേ?
നേരത്തെ അതും കൂടി ചേർത്ത് ഹിരോഷിമ നാഗസാക്കി സ്റ്റോറി ആക്കി ചെയ്തിരുന്നൂ
മുത്താണ് സർ സൂപ്പർ
❤❤❤
🎉🎉🎉❤😊
😍😍😍😍😍❤️❤️❤️❤️
ചേട്ടാ ആലിയ ഭട്ട് ആണ് ഗാംഗു ഫയി.. എനിക്കറിയാം.. കരീമിക്ക അജയ ദേവഗനും..
ലോരൻസ് ബിഷനോയ് സ്റ്റോറി ചെയ്യൂ
❤️❤️❤❤❤
പറഞ്ഞു കൊണ്ടിരുന്നൊപ്പൊൾ
അത് അവസാനിച്ചു.
മാ ' എന്നാണ് അവസാനം കേട്ടത്
എന്തുപറ്റി
അയ്യോ..എൻ്റെ ശ്രദ്ദയിൽ വന്നില്ല
@@MlifeDaily അവസാനം ശ്രദ്ധിക്കുക
അവസാനം അങ്ങ് എന്തൊ ഉച്ചരിക്കുമ്പോൾ പെട്ടെന്ന് വീഡിയോ നിന്നു പോകുന്നു
42:00അതൊക്കെ ഇപ്പൊ ഒഴുകുന്നത് 5 5സ്റ്റാർ ഹോട്ടലുകളിലേക്കാണ്.അവിടെയുള്ള ഗാംഗുഭായ്മാരെ നമ്മൾ ബോളിവുഡ് നടിമാർ മോഡലുകൾ എന്നൊക്കെ വിളിക്കും
❤👍
last cut ayi poyi
❤👍👍
ഇനി കാത്തിരിക്കാൻ വയ്യ ആൻ ഫ്രാങ്കിൻ്റെ കഥ കേട്ടെ പറ്റു
🌹👏👍
❤ u sir
👏👏👏👏
അല്ല സാർ ഡെത്ത് നോട്ട് എവിടെ?
ഈ മാസം തുടങ്ങാം
കുറച്ചു slow ആയി പറയൂ voice നല്ലത് ആണ് ❤️🥰🥰
👍
Hi sir
Check the meaning of the word ‘mafia’. Gangubhai was not leading a criminal gang.
🙏❤️🌹
മുംബൈ ആണോ സാറെ 😂😂😂
പെട്ടെന്ന് വേണം
അധോലോകം മെയിൻ ആണ് 😂😂😂
അതെ അതെ
@@MlifeDaily 😂😂😂 😂😂😂thank you sir😂😂😂
മുംബൈ ക്ക് വണ്ടി കയറാൻ ഭയങ്കര ചങ്കൂറ്റം വേണം.... അവർ കൊള്ളാം കിങ്‌സ് of മുംബൈ
Ethu frd
നമസ്കാരം
22/9/2023.410 ah
Kareem lala❤
Not completed
സാർ ഈ കഥ മുമ്പ് പറഞ്ഞിട്ടില്ലേ എനിക്ക് അങ്ങനെയാണ് തോന്നുന്നത്
ഇല്ല
@@MlifeDaily സാർ മുംബൈ ക്യൂൻ എന്നും പറഞ്ഞ് ഒരു കഥ പറഞ്ഞതുപോലെ തോന്നി അപ്പോ എനിക്ക് തെറ്റിയതാണ്
ഹലോ സാർ ഒന്നുമില്ല ജൂലിയ സച്ചായന്റെ അല്ലെങ്കിൽ സാറിന്റെ രണ്ടുപേരുടെയും കഥ എന്റെ എന്റെ മനസ്സിൽ തങ്ങിനിൽക്കാറുള്ളൂ
@@baijuss6984 അത് ദാവൂദ് ഇബ്രാഹിം ന്റെ സഹോദരി യുടെ കഥ അല്ലേ
🪂🪂🪂
👍👍
കണ്ട നായ്ക്കളുടെ കൂടെ വീട് വിട്ട് അച്ഛനേം അമ്മേനേം ധിക്കരിച്ചു ഇറങ്ങി ഓടുന്നവർക്ക് ഇത് ഒരു പാഠം.
Lucky ലക്ഷ്മണ്‍ evde
കാനഡ ഇന്ത്യ ഖലിസ്ഥാൻ പ്രശ്നം ആയിരുന്നു ഇപ്പൊ വേണ്ടത്
ഉടൻ ചെയ്യും
A lot lot late info about the person plus the 🎥 based on her life...😮....
Hmmm😢
Ho kureyayi bombeyil poyittu onnu poyi varam
ഇതുപോലുള്ള ക്ലിഷേ സംഭവങ്ങൾ ഉള്ള കഥകൾ ഒഴിവാക്കു sir...
Raw
Mosad
Cia
Fbi
അല്ലെങ്കി മറ്റെന്തെങ്കിലും വിഷയം ഒക്കെ പറയു... ഇതുപോലുള്ള ക്ലിഷേ ഒഴിവാക്കു... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 ആദ്യമായ് ഞാൻ സർന്റെ വീഡിയോക്ക് ഡിസ്‌ലൈക് അടിച്ചു..... സോറി i am disappointed to this type of stories 👎👎👎👎👎👎👎👎👎
തന്റെ ഇഷ്ടം അടിച്ചേൽപ്പിക്കാൻ എന്തിനാ ശ്രമിക്കുന്നത്. തനിക്ക് ക്ലീഷേ എന്താണെന്ന് അറിയാമോ ആവോ ??
Ninte Istathinu alla sir video cheyyunne istta pentllgil oyivakki podo
Choddho bai
😮🔥
❤❤ഗുഡ്
സൂപ്പർ
👍🔥
❤❤
❤
👍👍
❤❤❤
❤
❤❤❤
❤❤