😋ഏതു മിഠായിയും ഇതിനു മുന്നിൽ തോറ്റു പോകും !!|Manga thera| Mango papad| aam papad Mango |Manga| mango

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #mangopapad
    #mangorecipe
    #mango
    #567
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Chikkus Dine Cake Recipes - • CAKE RECIPES
    Chikkus Dine Giveaway - temporarily stopped since 1-12-2023
    For perfect whipped cream - • Baking class 7| ഇനി Wh...
    Home made Whipping cream - • Baking Class| Whippin...
    Whipping Cream from Whipping powder - • Baking Class-2|How to ...
    Baking Class - • Baking class-5|വരൂ Ca...
    amazon link
    ------------------
    Glass Jar - amzn.to/2Rix07U
    Philips Beater - amzn.to/31oJa1r
    Kitchen weighing scale - amzn.to/2OZnghC
    Cocoa Dark Compound - amzn.to/2pxLvdc
    Turn Table - amzn.to/2O5GAwb
    Metal Turn Table - amzn.to/303QLVY
    Chefmaster Gel Colour - amzn.to/2BZqApW
    Cake Nozzle - amzn.to/30LXL93
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Spatula - amzn.to/39tpPC1
    Whisk Combo - amzn.to/30HJycY
    Palette knife - amzn.to/3f5MxRI
    Metal Scraper - amzn.to/3f1EV2E
    Plastic scraper - amzn.to/2OXkVnd or amzn.to/3hEAtc4
    Oregano seasoning - amzn.to/3KDJUbP
    Popsicle Stick Ice Cream Maker Reusable Box - amzn.to/3obxu3y
    INGREDIENTS
    ===========
    Mango(Medium size) - 2
    Sugar - 6 Tbsp.
    Lemon juice - 2 Tbsp.
    Salt - 1 pinch

Комментарии • 213

  • @shobhagopakumar7613
    @shobhagopakumar7613 Год назад +14

    Was waiting for this to come from you as I find your recipes very reliable . Will do this asap .

  • @arulprakash43
    @arulprakash43 4 месяца назад +11

    എന്റെ ചെറുപ്പത്തിൽ മുത്തശ്ശി ഉണ്ടാക്കി തരുമായിരുന്നു അന്ന് കൈതോല കൊണ്ട് നിർമ്മിച്ച പായയിൽ ആണ് അന്ന് പരത്തി ഉണ്ടാക്കിയിരുന്നത് ഉണ്ടാക്കിയിരുന്നത് പക്ഷേ അന്ന് അതിന് ചുവന്ന നിറം കിട്ടാറില്ല ഒരു കറുത്ത നിറങ്ങൾ

  • @baijumini8107
    @baijumini8107 Год назад +14

    ഞാൻ ഇതു വരെ കഴിച്ചിട്ടില്ല മാങ്ങാ കിട്ടുമ്പോൾ തീർച്ചയായും ചെയ്യും 🥰

  • @saranyasaranya839
    @saranyasaranya839 4 месяца назад +3

    ചേച്ചി njan aadhyamayittanu kazhikyunnathu Ellavarkkum ishttamayi thank you...
    Thank you so much ❤️❤️

  • @fousiyafaizal6304
    @fousiyafaizal6304 Год назад +15

    സൂപ്പർ കണ്ടപ്പോൾ കൊതിയാവുന്നു ഞാൻ കഴിച്ചിട്ടില്ലാട്ടോ 😔😔ന്നാലും സൂപ്പർ 🥰🥰🥰

  • @sheelavinod6176
    @sheelavinod6176 Год назад +2

    ഞാൻ ഇത് കഴിച്ചിട്ടുണ്ട്.നല്ല taste ആണ്. പണ്ടത്തെ കാലം ഓർമ്മവന്നു

  • @sathvikasfantasticvlog5867
    @sathvikasfantasticvlog5867 Год назад +2

    ചേച്ചി ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്. കഴിച്ചിട്ടുമില്ല. എന്തായാലും ഒന്ന് ഉണ്ടാക്കിനോക്കണം. കാണുമ്പോതന്നെ കൊതിയാവുന്നു 😋😋😋

  • @Gayathri_Gayuz
    @Gayathri_Gayuz Год назад +2

    Njan ethuvarayum kazichit ella eppo undakkan ayitt 🥭 um ella.eni adutha season varumboo nokkam😊❤

  • @remlaththayyil2583
    @remlaththayyil2583 Год назад +3

    Njan ithuvare kazichittilla Reshmi, undaki nokatte.Thank you dear.

  • @aleenamonica7148
    @aleenamonica7148 Год назад +2

    Manga Thera is an authentic sweet of Andhra Pradesh....i have tasted this from Vizag and believe me as a mango lover this is one of the tastiest sweet I've ever had. I was searching for this recipe. Thank you so much Aunty♥

    • @premathomas5368
      @premathomas5368 Год назад

      Even for me too...v used to get it fr Nuzvid, AP. Andhra mango pickle and Manga thera...

  • @ecoorganic1
    @ecoorganic1 Год назад +3

    ഞാൻ കഴിച്ചിട്ടില്ല. പക്ഷേ കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു😋😋😋 മാങ്ങ വാങ്ങി ചെയ്ത നോക്കണം❤❤❤👌👌

  • @binduks4887
    @binduks4887 Год назад +1

    Ithu vare kazhichitilla. But your bhayankara tasty aanu kelkumbo aa taste feel cheyyunnund 😘. Undaki nokum. But udane pattilla. 2 kaalum knee replacement surgery cheythu kidapilanu. Onnu ennekate, undakum

  • @lifedh180
    @lifedh180 Год назад +2

    Super and great positivity mam...in the way you present... especially in the way you talk...❤
    God bless you 🙏😊

  • @public768
    @public768 3 месяца назад

    Naattumanga pazamkondu cheyyamo? Mazakkalathu engaine ad unakki edukkam ennu paranju tharaamo

  • @beenabiju8242
    @beenabiju8242 4 месяца назад +1

    Njan.kazhichittuda...nalla..taste..chechi...maga...pulli..sweet...super

  • @mahidevaraj2343
    @mahidevaraj2343 Год назад +1

    I am soumya from koratty.checide recipes kandanu njan home baker ayathu.eppol orders und.checiene kananam ennu nalla agraham und.

  • @sanithavijayan537
    @sanithavijayan537 Год назад +1

    Sherikum school days ormapeduthy. Enthayalum undakum. 🙏🙏🙏

  • @sanithajayan3617
    @sanithajayan3617 Год назад

    Njan epol aanu manga thera ariyunath try cheyyanam thank you reshmichechi

  • @muhammedmazinmuhammedmazin294
    @muhammedmazinmuhammedmazin294 Год назад +3

    Suppar👍കാണുമ്പോൾ കൊതിയാവുന്നു 🥰

  • @prajithamuralikrishnan5469
    @prajithamuralikrishnan5469 Год назад +1

    Njanum kazhichittilla... superb

  • @beenabiju8242
    @beenabiju8242 4 месяца назад +1

    Enikku. Eshttamanu..super.

  • @annieajith4027
    @annieajith4027 Год назад +1

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ആയിരിക്കുന്നു
    താങ്ക്യൂ

  • @dhanyabiju3868
    @dhanyabiju3868 Месяц назад

    Ovenil etrayanu time set cheyannam

  • @nandakumarisnair1376
    @nandakumarisnair1376 Год назад +2

    Pazhaya karyangal orma varunnu😍😍superrrr 👍👍👏

  • @Fayiza54
    @Fayiza54 Месяц назад

    റൂം ടെമ്പറേച്ചറിൽ എത്രനാൾ ഇരിക്കും

  • @lincyjohn8106
    @lincyjohn8106 Год назад +2

    വീണ്ടും വന്നു മനുഷ്യനെ കൊതിപ്പിച്ചു കൊല്ലാൻ... Chechikutti പൊന്ന് 😘😘😘😘😘😘😘

    • @chikkusdine
      @chikkusdine  Год назад +1

      🥰😘😘😘😘

    • @sgoudham4242
      @sgoudham4242 Год назад

      ​@@chikkusdine mango jam video idumo chechi❤️

  • @minijogy3804
    @minijogy3804 3 месяца назад

    Super receipe.everyone liked it especially my daughter.

  • @anithars1879
    @anithars1879 Год назад

    ഞാനിന്നുവരെ കഴിച്ചിട്ടില്ല കുറെ മാങ്ങ വീട്ടിലിരിക്കുന്നു ഉണ്ടാക്കി നോക്കണം

  • @anjalisnair8854
    @anjalisnair8854 Год назад +1

    Ipoo trending aaya 5 in one torte cake cheyyamoo chechi.

  • @veenalalu4323
    @veenalalu4323 Год назад

    Enikk attyvasymayitulla recipe yayirunnu,kure mambazham iruppund,endayallum super chechi

  • @Priya34231
    @Priya34231 4 месяца назад +1

    സ്വീറ്റ് ആൻഡ് സോർ മാങ്ങാ തെര 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @anjanum
    @anjanum 4 месяца назад

    ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ച് കുറേക്കാലം ഉപയോഗിച്ചു കൂടേ?

  • @nafeesaabdulnasser3535
    @nafeesaabdulnasser3535 Год назад

    Eth kazichitund theercha ayum undaki nokum

  • @anureny
    @anureny Год назад

    കണ്ടിട്ട് കൊതിയാവുന്നു. ഞാനും കഴിച്ചിട്ടില്ല പക്ഷേ ഇത് കണ്ടപ്പോൾ ഉണ്ടാക്കി നോക്കാൻ തോന്നുന്നു.

  • @aswathysanoop9797
    @aswathysanoop9797 Год назад +1

    ഇതൊക്കെ കഴിക്കാൻ കിട്ടാൻ എന്തേരം കാത്തിരുന്നിട്ടുണ്ടെന്നോ ❤❤❤

  • @BabyLawrannce
    @BabyLawrannce 3 месяца назад

    ഇ. സ്പൂൺ എവിടെന്ന മേടിച്ചത് എന്ത് വില ഒന്നു പറയ

  • @prathibapavi6637
    @prathibapavi6637 Год назад +1

    RUclips thurannappol thanne kandath ithane 🤤😀entammoo vayilninne vellam vannu😄

  • @naseemavs5185
    @naseemavs5185 Год назад

    ഇന്നേ വരെ കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല എന്തായാലും ഉണ്ടാക്കി നോക്കണം

  • @Jameela299
    @Jameela299 4 месяца назад

    Ith ked koodathe purath ethra divasam nilkkum pls rply

  • @sakunthalas8550
    @sakunthalas8550 4 месяца назад

    Could you kindly show mango payasam recipe that is also nostalgic.

  • @ritacleetus3326
    @ritacleetus3326 4 месяца назад

    This is a speciality of Andhra Pradesh,called mavaduthantri or mango jelly in English

  • @adv.rekharavindran656
    @adv.rekharavindran656 Год назад

    രശ്മിയുണ്ടാക്കുന്ന മിക്ക വിഭവങ്ങളും ഞാൻ ഉണ്ടാക്കാറുണ്ട്. പുഴുക്കലരിപ്പുട്ട് കടലക്കറി അടിപൊളിയായിരുന്നു.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +1

    വളരെ ഇഷ്ടപ്പെട്ടു മോളെ. 🥰🥰 Shall definetly try it👍👍👌🏻

  • @lailaabdulrazak9777
    @lailaabdulrazak9777 Год назад +1

    Njan undaki super 😋😋

  • @geethubenny2603
    @geethubenny2603 4 месяца назад

    Ith ethra divasam kedu kudathe irikum?

  • @TinasVlogsTinaKM2020
    @TinasVlogsTinaKM2020 5 месяцев назад +1

    ചേച്ചി ചെറുനാരങ്ങാ നീരിന് പകരം vinegar ഒഴിച്ചാൽ കുഴപ്പമുണ്ടോ

  • @minimurali4054
    @minimurali4054 Год назад

    Hi resmi. കണ്ടപ്പോൾ.കുട്ടിക്കാലം ഓർമ വന്നു

  • @sunithaa8024
    @sunithaa8024 Год назад

    വീഡിയോ കണ്ടതും ഞാൻ ഉണ്ടാക്കി. 👌👌

  • @safnafaheem-ms6zt
    @safnafaheem-ms6zt 4 месяца назад

    Ethra dhivasam sookshich vekkan patum?

  • @anniemathews2010
    @anniemathews2010 Год назад

    Amma alposa mango kond onddake tharumayerunnu njangal puneyil ayappo.enganeyum onddakaam eann manasilaki thannadinu🙏appo mixi onum ellayerunnu, am 68 ,still I remember she use to squeeze with her soft hand❤
    Thank dear. I"ll make for my daughter with sindura mango..❤ U.

  • @babyhousevarkala67
    @babyhousevarkala67 Год назад +1

    Chechi കുട്ടി ഇതുവരെ കഴിച്ചിട്ടില്ല എന്തായാലും സമയം വേണം പിന്നെ 🥭 യും വേണം. എന്തായാലും ഉണ്ടാക്കും അത് ഉറപ്പിച്ചു.❤❤❤❤

  • @clarapereira634
    @clarapereira634 4 месяца назад

    Nostalgia memories of mangha thera...

  • @abdulazeezt2850
    @abdulazeezt2850 Год назад

    Old is gold...............super ma'am

  • @mariammvar
    @mariammvar 4 месяца назад +1

    Very very fantastic
    Congr

  • @ashavs6182
    @ashavs6182 Год назад +1

    Chechi chocalate mud cake undakki kanikkamo🙏🙏🙏

  • @hizzamariyam1872
    @hizzamariyam1872 Год назад

    അടിപൊളി ആദ്യായിട്ടാ കാണുന്നെ കൊതിയാവുന്നു കഴിക്കാൻ ടേസ്റ്റ് എങ്ങിനായിരിക്കും 😋

  • @Aiswarya-i
    @Aiswarya-i Год назад

    പഞ്ചസാര ക്ക് പകരം ശർക്കര ഉപയോഗിക്കാമോ

  • @anuramesh525
    @anuramesh525 Год назад

    Super recipe, dear chechi!👌😍🥰😋😋♥️💖

  • @latanair1083
    @latanair1083 Год назад

    My favourite... Will definitely try

  • @sandhyaanilkumar856
    @sandhyaanilkumar856 Год назад +1

    ഞാൻ ഇന്നു തന്നെ ഉണ്ടാക്കും 😍

  • @lailaabdulrazak9777
    @lailaabdulrazak9777 Год назад

    Ennuthane undakanam. Njan kureyayi aagrahikunnu

  • @preethymathew6483
    @preethymathew6483 Год назад

    ഞാൻ ഉണ്ടാക്കി വെയിലത്തു വെച്ചിട്ടുണ്ട്

  • @jomolsony3516
    @jomolsony3516 Год назад

    അടിപൊളി 👍👍👍.. എനിക്കും ഒത്തിരി ഇഷ്ട്ടം ആണ് മാങ്ങാ തെര 🌹🌹🌹🌹🌹സൂപ്പർ 🌹🌹🌹🌹🌹Thank you ചേച്ചി ക്കുട്ടി 😍😍😍😍Love you😘😘😘😘😘😘😘😘

  • @sheebadani3534
    @sheebadani3534 Год назад

    Sugar cherkathu undakamo

  • @fathimarinsi3453
    @fathimarinsi3453 Год назад +1

    Dream cake cheyyooo, please
    I'm waiting

  • @shafeeqahamed886
    @shafeeqahamed886 Год назад

    Superb really its way nostalgic.will try chechi .sure

  • @keerthanaprakash2254
    @keerthanaprakash2254 Год назад

    Try cheithu . Super 😋

  • @kumarisukumaran-eg2dx
    @kumarisukumaran-eg2dx 4 месяца назад

    What is this chikisan please explain

  • @nstechy4459
    @nstechy4459 Год назад

    Hi chechi.. ❤️enik checheede videos okke kaanaarund 😍ellam supoeraann😘 👍👍😌Love youhh chechii💗😘

  • @smithamaheshsmitha6362
    @smithamaheshsmitha6362 Год назад

    👌👌👌Ithuvare kazhichittilla

  • @AnverMattol
    @AnverMattol Год назад

    5 in 1 torte dream cake cheyyane

  • @mariamjacob9840
    @mariamjacob9840 Год назад

    Mangaaa Thira. .my Grandmother used to make this on parambu

  • @Kallufolks
    @Kallufolks Год назад +1

    Super 😋😋😋. Nice recipe. Definitely try chayum....

  • @RaseenaAhammad-lg9py
    @RaseenaAhammad-lg9py Год назад

    ഞാൻ കഴിച്ചിട്ടില്ല. തീർച്ചയായും ചെയ്ത് നോക്കാം ഇത് എങ്ങനെ സൂക്ഷിക്കും ഫ്രിഡ്ജിൽ ആണോ

    • @chikkusdine
      @chikkusdine  Год назад

      ഫ്രിഡ്ജിൽ വെക്കണം എന്നല്ല വെച്ചാലും കുഴപ്പമില്ല

  • @AnverMattol
    @AnverMattol Год назад

    5 in 1 torte cake cheyyo chechi pls

  • @rose-bu1xr
    @rose-bu1xr Год назад

    Priyoor manga kondu undakkan pattumo reshmichechy❤

  • @girijasdreamworld
    @girijasdreamworld Год назад +2

    Nice &healthy ❤

  • @rubybiju3616
    @rubybiju3616 Год назад

    Superb.adipoli🎉❤

  • @Youcantseeme1121
    @Youcantseeme1121 4 месяца назад

    Ith fridgil veknoo

  • @rekhasuresh1148
    @rekhasuresh1148 Год назад

    Chechi sale cheyyunundo

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 3 месяца назад

    vayil vellamoori❤❤❤❤🤤🤤🤤🤤🤤🤤

  • @user-jy6cm6lq8z
    @user-jy6cm6lq8z Год назад

    Ithuvare kazhichittillaa😊😘

  • @dennyjoseph7034
    @dennyjoseph7034 4 месяца назад

    Wow super 👍

  • @geetadeshmukh3560
    @geetadeshmukh3560 Год назад

    Manga thira....super like❤

  • @simisajan9439
    @simisajan9439 Год назад +1

    Original mangathera ithalllaaa

  • @sreenathraveendrannair1466
    @sreenathraveendrannair1466 Год назад

    Hi aunty pls make bubble tea or boba next video

  • @shahidashajahan8288
    @shahidashajahan8288 Год назад

    ഞാൻ ആദ്യമായിട്ട് കാണുന്നതാണ് എന്തായാലും ഉണ്ടാക്കി നോക്കാം❤😊

  • @siroobinaashkar1276
    @siroobinaashkar1276 Год назад +1

    Super

  • @newbiedovey9373
    @newbiedovey9373 Год назад

    Super nostalgic

  • @priyadersiniv8305
    @priyadersiniv8305 4 месяца назад

    Superb...❤❤❤

  • @jannathunisa978
    @jannathunisa978 Год назад +1

    Chechi waiting for 1M☺️

  • @nafiashafeeq2432
    @nafiashafeeq2432 Год назад

    1st timaa kaanunnadhum kelkunnadhum

  • @susamma496
    @susamma496 Год назад

    Eill try

  • @sharisai1555
    @sharisai1555 Год назад +1

    Cake recipes onnum edathe entha chechi

  • @sabishaki1871
    @sabishaki1871 Год назад

    Ithvare കണ്ടിട്ടുമില്ല kazichitumilla ഈ സാധനം

  • @lathasathish3868
    @lathasathish3868 Год назад

    Kothiyavunnu😋

  • @eveningvibezz7385
    @eveningvibezz7385 Год назад

    Njn kazichatumila kandatumila ith try cheyyanam

  • @lakshmyrajamani3203
    @lakshmyrajamani3203 Год назад

    Wow too yummy, couldn't find give away video link in description box

  • @user-wz5nt3zz2d
    @user-wz5nt3zz2d Год назад

    ഞാൻ ഇതു ബോംബയിൽ നിന്നു കഴിച്ചിട്ടുണ്ട്.... അവിടെ ആം കാ റൊട്ടി എന്നാ പറയാ.... ബോംബയിൽ ഇപ്പഴും കിട്ടുന്നുണ്ട്

  • @reenakannan5351
    @reenakannan5351 Год назад

    Wow fantastic