ഇ എസ് ആര്‍ (ESR) പ്രശ്നകാരിയാണോ ? അറിയാം, മാറ്റിയെടുക്കാം! All You Need to Know About ESR

Поделиться
HTML-код
  • Опубликовано: 3 ноя 2022
  • ESR കൂടുന്നത് സൂക്ഷിക്കുക!
    ESR കൂടുന്നത് മൂലം ശരീരത്തില്‍ ഉണ്ടാകുന്ന ഈ ലക്ഷണങ്ങളെ അവഗണിച്ചാല്‍…?
    ESR നോർമ്മലാവാനുള്ള മാർഗ്ഗങ്ങൾ!
    #esr #esrabilgic #allergy #allergies #allergic #erythrocytes #health #labtest #labtesting #labtests #esrc #healthybodyhealthymind #healthybodyandmind #healthy #healthylifestyle #healthy #malayalamhealthtips #malayalamhealthtalk #malayalamhealth #arogyam #kairalihealth #homeremedieslife #homeremedies #homeremedy #healthtips #motivationalvideostatus #motivationalvideos #motivation #motivational #malayalamnews #malayalamhealthtips #malayalambeautytips #health_tips_malayalam #health_tips #healthylifestylechange #healthylife #doctortips #doctor #doctors #herbalifenutrition #herbalife #herbal #beautytipsmalayalam #homeremedieslife #homeremedies #solutiontoyourproblem
    ഇ എസ് ആര്‍ (ESR) പ്രശ്നകാരിയാണോ ?
    അറിയാം, മാറ്റിയെടുക്കാം!
    All You Need to Know About ESR
    ഇഎസ്ആര്‍ അഥവാ Erythrocyte Sedimentation Rate (ESR), എന്നാൽ നമ്മുടെ രക്തം ഒരു ആൻറ്റി കോയാഗുലൻറ്റ് (anticoagulant) അഥവാ രക്തം കട്ട പിടിയ്ക്കാതിരിയ്ക്കാനുള്ള വസ്തുവുമായി മിക്സ്‌ ചെയ്തതിനു ശേഷം, നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കൾ (RBC (Erythrocytes)) ഒരു ഗ്ലാസ് ട്യൂബില്‍ താഴെ ഒരു മണിക്കൂറിൽ എത്രത്തോളം അടിയുമെന്നതിൻറ്റെ റേറ്റിനെയാണ് സൂചിപ്പിക്കുന്നത്. ഇത് ഏത് ലാബിലും കണ്ടെത്താന്‍ കഴിയും.
    ഇഎസ്ആര്‍ കുറച്ചു നിര്‍ത്തുന്നതാണ് ആരോഗ്യപരമായി നല്ലതെങ്കിലും രക്തപരിശോധന നടത്തുമ്പോള്‍ പലപ്പോഴും ഇഎസ്ആര്‍ വാല്യൂ കൂടുതലായി നമ്മള്‍ കാണാറുണ്ട്. നമ്മുടെ ശരീര വേദനയും മററു ചില രോഗ ലക്ഷണങ്ങളുമായി ഇതിന് ബന്ധമുണ്ട്.
    ഇഎസ്ആര്‍ കൂടുന്നതിന് പല കാരണങ്ങൾ ഉണ്ട്. ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ട് അഥവാ ഇന്‍ഫ്‌ളമേഷൻ, വിളര്‍ച്ചയുണ്ടാകുന്നത്, വൈറല്‍ ഫീവര്‍ പോലുള്ളവ, ശരീരത്തിൻറ്റെ ഏതെങ്കിലും ഭാഗത്തുണ്ടാകുന്ന മുറിവോ മറ്റോ മൂലമുള്ള അണുബാധ എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ട് ഇഎസ്ആര്‍ കൂട്ടാമെങ്കിലും ഈ പ്രശ്നങ്ങൾ മാറിയാല്‍ ഇഎസ്ആര്‍ സാധാരണ തോതിലെത്തും. ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോള്‍ നമ്മുടെ ശരീരം ചില പ്രത്യേക പ്രോട്ടീനുകളുണ്ടാക്കും. രക്തകോശങ്ങളില്‍ അടിയുന്ന ഇത്തരം പ്രോട്ടീനുകളാണ് രക്തകോശം പെട്ടെന്ന് താഴെ അടിയാന്‍ കാരണമാകുന്നതും ഇഎസ്ആര്‍ റേറ്റ് കൂടുന്നതും. ഇത്തരം പ്രോട്ടീനുകള്‍ രക്തകോശങ്ങളിലുണ്ടായാല്‍ ശരീരത്തില്‍ വീക്കം അതായത് രോഗമുണ്ടെന്ന് അര്‍ത്ഥമാക്കാം.
    സ്ഥിരം ഇഎസ്ആര്‍ കൂടുതലായി നില്‍ക്കുകയാണെങ്കില്‍ അത് മറ്റു പല ക്രോണിക് അസുഖങ്ങള്‍ കാരണമായേക്കാം. ക്യാന്‍സര്‍, വൃക്ക രോഗം, തൈറോയ്ഡ്, അമിത വണ്ണം, സന്ധിവാതം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇഎസ്ആര്‍ അധികമുണ്ടാകാം. പക്ഷെ അതിൻറ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഒരു മെഡിക്കല്‍ വിദഗ്ധൻ ശാരീരിക ലക്ഷണം കൂടി കണക്കിലെടുത്ത് ഇഎസ്ആര്‍ വിലയിരുത്തി കൂടുതലായി മറ്റു പല ടെസ്റ്റുകൾക്കും നിര്‍ദേശം നല്‍കുകയാണ് സാധാരണ ചെയ്യാറുള്ളത്.
    ഇഎസ്ആര്‍ (ESR) ഏറ്റക്കുറച്ചിലുകൾ ഏതെല്ലാം കാരണങ്ങൾ കൊണ്ടുണ്ടാകുന്നു? ഇഎസ്ആര്‍ കൂടുന്നതും കുറയുന്നതും എങ്ങനെ എളുപ്പത്തിൽ ഫലപ്രദമായി പരിഹരിക്കാം? ഇത് എളുപ്പത്തിൽ എങ്ങനെ മാറ്റിയെടുക്കാം? ഇഎസ്ആര്‍ വ്യത്യാസങ്ങൾ ഉണ്ടാകാൻ കാരണങ്ങൾ എങ്ങനെ തീർച്ചപ്പെടുത്താം? എളുപ്പത്തിൽ അതിനെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം? ഇതിൻറ്റെ വിശദാംശങ്ങൾ, ലക്ഷണങ്ങൾ, ദൂഷ്യങ്ങൾ എന്തൊക്കെയാണ്? എന്നിങ്ങനെയുള്ള വിവരങ്ങളാണ് Dr. Kala’s Healthy Bud’s ലെ ഈ വീഡിയോയിലൂടെ ഡോക്ടർ കല നമ്മളുമായി പങ്കിടുന്നത്. അതോടൊപ്പം വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ഉൾപ്പടെയുള്ള ഹോം റമടീസ് എന്തൊക്കെയാണ് എന്നും Dr. Kala's Healthy Bud's ൽ കൂടി വിശദീകരിക്കുന്നു.
    ഇതുപോലെ ആരോഗ്യ പരിപാലനത്തിനുള്ള ടിപ്സുകൾക്ക് ഹെൽത്തി ബഡ്സ് സബ്സ്ക്രൈബ് ചെയ്യുക, ഇതിലെ വീഡിയോകൾ മുടങ്ങാതെ കാണുക.
    / drkalashealthybuds
    ALL YOU NEED TO KNOW ABOUT ESR
    HOW TO REDUCE ESR LEVELS?
    An Erythrocyte Sedimentation Rate (ESR) is a type of blood test that measures how quickly erythrocytes (red blood cells) settle at the bottom of a test tube that contains a blood sample. Normally, red blood cells settle relatively slowly. A faster-than-normal rate may indicate inflammation in the body.
    The erythrocyte sedimentation rate (ESR) is the rate at which red blood cells in anticoagulated whole blood descend in a standardized tube over a period of one hour. It is a common hematology test and is a non-specific measure of inflammation.
    In this video in Dr. Kala’s Healthy Bud's, Dr. Kala provides us information about everything we need to know about Erythrocyte Sedimentation Rate (ESR). Dr. Kala starts with an overview of ESR and then go on to explain the Symptoms, Causes and how to Control and Reduce ESR. These include suggested changes in your diet along with easy home remedies and answers to commonly asked questions like,
    What Is Erythrocyte Sedimentation Rate (ESR)?
    What Does ESR Indicate?
    What Causes the ESR To Be High?
    What You Need to Know About ESR?
    What Are the Symptoms of High ESR?
    What Are ESR Tests and Levels?
    What Is the ESR Normal Range?
    When You Say ESR is High?
    What Is the ESR Normal Range in Female?
    What Causes the ESR To Be High?
    What Are the Symptoms of High ESR?
    How To Reduce ESR Level?
    Why ESR Is High in Female?
    What Are the Early Signs of High ESR?
    All these and more are explained by Dr. Kala in this video in Dr. Kala’s Healthy Bud's.
    For More such videos please visit
    / drkalashealthybuds

Комментарии • 32

  • @nuzrathismail749
    @nuzrathismail749 Год назад +1

    very informative

  • @nandiniajith2019
    @nandiniajith2019 Год назад +1

    👍👍👍

  • @archanag1153
    @archanag1153 Год назад +1

    Thank you mam

  • @susansusan4733
    @susansusan4733 Год назад

    Good presentation

  • @user-sy3fv4dv8l
    @user-sy3fv4dv8l Год назад

    👍

  • @rafeeqbavatri8218
    @rafeeqbavatri8218 Год назад

    👍👍 good

  • @user-cz3wx1sy2n
    @user-cz3wx1sy2n Месяц назад

    Dr enik urin infunction vannapol esr check cheythu 79 undarunnu
    Infunction maariyitt nokkiyapol 74 aayi edakonnu nokki apozhum 74 thanne enik tgeyroid und kai kal kadachil und athukondaano marathathu kidney test ellam normel aanu

  • @preethad.s1696
    @preethad.s1696 Год назад

    👍👍🥰🥰

  • @malavikan2870
    @malavikan2870 Месяц назад +1

    എൻ്റെ മകൾക്ക് 21 age anu, pani വന്നപ്പോൾ esr ടെസ്റ്റ് ചെയുത് 96 ആയിരുന്നു,10 days nu ശേഷം വീണ്ടും ടെസ്റ്റ് ചെയുത് 40 അയി, വീണ്ടും 10 days ayapol test ceyuthapol 46 anu, ithil entheghilum kozhappamundo? അവൾക്ക് coccyx pain undu, pls replay mam

  • @NeethuRaju-je4xk
    @NeethuRaju-je4xk 11 месяцев назад

    Dr enikk 24 vayasanu enikk ESR 30.ithu kuduthal ano. Enikk periods 1month late ayanu verunnathu.

    • @DrKalasHealthyBuds
      @DrKalasHealthyBuds  10 месяцев назад

      ഇൻഫെക്ഷൻ എന്തെങ്കിലും ഉണ്ടോ എന്നു ചെക്ക് ചെയ്യൂ

  • @lekhasuresh584
    @lekhasuresh584 8 месяцев назад +2

    Enik epol 19 vays und esr 116 above ahnn nattel theymanam und

  • @mayal8174
    @mayal8174 Месяц назад

    എനിക്കു 95

  • @gangacs1505
    @gangacs1505 4 месяца назад

    Esr 35 aahn kuzpom undohh

  • @Ashitha-oh5vd
    @Ashitha-oh5vd 2 месяца назад +1

    Mam enik 18 vayassund ende esr 05 aanu. Ith normal ano

  • @raizaraiza3614
    @raizaraiza3614 Месяц назад

    Esr കൂടിയാൽ തലയിൽ പെൻകുടുമോ????

  • @jaclie
    @jaclie 2 месяца назад

    Iam 26 my esr 60 plsss eny problem ia m pregnent 9 month

    • @DrKalasHealthyBuds
      @DrKalasHealthyBuds  2 месяца назад

      വിഡിയോയിൽ എല്ലാം പറയുന്നുണ്ട്

  • @sumithrathsumithrath3643
    @sumithrathsumithrath3643 9 дней назад

    EsŕkuduthàlànùAñìķANTHUCHEYANAM

  • @rasheedasidhik3011
    @rasheedasidhik3011 Год назад

    എനിക്ക് ESR 60ആണ് എന്തു ചെയ്യണം

    • @DrKalasHealthyBuds
      @DrKalasHealthyBuds  Год назад

      ഒരു ഡോക്ടറിനെ പോയി കാണണം

    • @georgesamkutty686
      @georgesamkutty686 10 месяцев назад +1

      @@DrKalasHealthyBudsThen Why to watch and waste time ?

  • @nijasniju8452
    @nijasniju8452 18 дней назад

    ❤️‍🩹👍👍❤️‍🩹❤️‍🩹❤️‍🩹

  • @shamlazakkeens7008
    @shamlazakkeens7008 Год назад +1

    ᴄᴋᴅ ᴩᴀᴛɪᴇɴᴛ ᴀᴀɴᴜ ᴅɪᴀʙᴇᴛɪᴄᴜᴍᴜɴᴅᴜ.ᴠᴀɴɴᴀ ᴍɪʟʟᴀ.ᴇꜱʀ 44 ᴀᴀɴᴜ.ᴇɴɢᴀɴᴇ ꜱᴏʟᴠᴇ ᴄʜᴇyyᴀᴍ.ᴀɢᴇ 68-69