Jabalpur Railway Station has been redeveloped. Augmented Infrastructure, Beautiful aesthetics and Improved passenger appeal are the key areas of redevelopment.
@@jibinignatious8984 mostly they will change that timing also I think make it noon ,like all south going Rajdhani from NIZAMUDDIN to Chennai, Bangalore & SECUNDERABAD
@@lewincheruvathoor7847 Thiruvananthapuram Rajdhani's route is entirely different and is via Konkan and so Madgaon Rajdhani and Pune Duronto is placed in its slot.
Is this train still running now? The best way to travey from Trivandrum to Delhi is by flight instead of wasting 3 days in a train when you can reach just by 3 hours.
@@jibinignatious8984 True, I am referring to the long distance journeys here. It's very tiring journey when you are traveling in a sleeper class during the month of May - June the hot wind of North India is unbearable and moreover during the day time railways allow other passengers in reserved compartments i.e one person will board from Agra and get down at Mathura and from Mathura other guy will board and get down at Gwalior and this will go on till night time. What is the purpose of then you reserving 3 months in advance when you cannot travel comfortably and peacefully in the train? 70 percentage of the Indians travel or prefer train is coz of the unbearable flight cost and less connectivity from city to City. ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഫ്ലൈറ്റിന് 1000 രൂപ മാത്രമാണെന്ന് കരുതുക പക്ഷെ സീറ്റ് കിട്ടില്ല പകരം നിലത്ത് ഇരുന്ന് പോകാം എന്നാൽ മലയാളികൾ മുഴുവൻ അതിലായിരിക്കും പോകുക. മൂന്ന് മണിക്കൂറിനുള്ളിൽ നാട്ടിലും എത്താം This is my view. This is my view.
ബഡ്ജറ്റ് ട്രിപ്പ് ആണെങ്കിൽ തുരന്തോ ആണ് നല്ലത്.. താരതമ്യേനെ ചാർജ് കുറവാണ്.പെട്ടെന്ന് എത്തുകയും ചെയ്യും... ഒരിക്കലും മംഗള ലക്ഷദ്വീപ് എടുക്കരുത്. ഫാമിലിയുമായിട്ടാണ് യാത്ര എന്നുണ്ടെങ്കിൽ പ്രത്യേകിച്ചും...
രാജധാനി ഒന്നും അല്ല സൂപ്പർ ട്രെയിൻ, എറണാകുളം ജംഗ്ഷൻ to hazart Nizamuddin duranto എക്സ്പ്രസ്സ്. Ernakulam, calicut, manglore, Madgaon, ratnagiri, panvel, vasai, surat vadodara, hazarat Nizamuddin ഇത്രയും സ്റ്റോപ്പ് ഉള്ളു
ട്രെയിൻ യാത്ര ഏറെ സുഖകരം വിമാനയാത്ര ടെന്ഷൻ
Jabalpur Railway Station has been redeveloped.
Augmented Infrastructure, Beautiful aesthetics and Improved passenger appeal are the key areas of redevelopment.
Me also going by rajadhani ❤❤❤❤
Pride of Indian Railways..Rajadhani
കഴിഞ്ഞ മാസം കൊച്ചു വേളി തിരുവന്തപുരം to നിസാമുദ്ധീൻ ടു ടയർ പോയി.. സൂപ്പർ ആണ് 👍👍
എത്ര ആണ് രാവിലെ
ഒരിക്കലുംറൈറ്റ്
2002 ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ സ്ഥിരമായി യാത്ര ചെയ്ത രാജധാനി. കൊങ്കണിൽ കൂടെ പോകുമ്പോൾ യൂറോപ്യൻ ഫീൽ
Kollam ningal kashtapetathin nanni
Thank you brother
Bro... adipoli poliyanu..... bro. Nte. Train. Travel....
BRO 💞💞💞
Rajadhani express stops
1.trivandrum
2.kollam
3.alappuzha
4.ernakulam jn
5.thrissur
6.shornur jn
7.kozhikode
8.kannur
9.kasarkode
10.mangalore
11.uduppi
12.madagaon (goa)
13.rathnagiri
14.chipplan
15.panavel
16.surat
17.vadodhara
18.ahammadhabad
19.kotta
20.nizzamudheen
Stop correct alle bro----❤❣
Ahammadabad illa
Chipplan illa
Chiplun, Surat, Ahemdabad illa
kayankulam stop ille???
Delhi stop ille
Mangala,Duranto,Rajadhani..These are the best choice.
Platform and board kaanumbol thanney one santhosham.
Other Sujith Bakthan....
Super.....Nummade Thrisivaperur
Thank you brother
rajdhani മുൻപ് അടിപൊളി ഫുഡ് kittumayirunu.
ഇപ്പോൾ corona പേരും പറഞ്ഞു ഉടായിപ്പു kaanikkuvanu റെയിൽവേ.
Will start asap. They issued a statement.
Nice Video Bro..
but the voice is not clear..
Kerala expres poli
Brother ithu rajathani express annu🥰
Cupee engne book chayoune
എറണാകുളം നിസാമുദ്ദീൻ മംഗള ലക്ഷദീപ് യാത്ര ചെയ്യാൻ 👌👌
Now Rajdhani 02432 return timing not good please restore old timing I used to travel from KOTA -- THRISSUR or NIZAMUDDIN- SHORANUR
It won't be done
Train is owned by NR
@@jibinignatious8984 mostly they will change that timing also I think make it noon ,like all south going Rajdhani from NIZAMUDDIN to Chennai, Bangalore & SECUNDERABAD
@@lewincheruvathoor7847 Thiruvananthapuram Rajdhani's route is entirely different and is via Konkan and so Madgaon Rajdhani and Pune Duronto is placed in its slot.
Kasaragod to delhi ticket rate ethreyaa
Tirur to delhi....ട്രെയിൻ സ്ലീപ്പർ എത്രയാ കോസ്റ്റ് വരുന്നത്..... ഒന്ന് പറഞ്ഞു തരോ ബ്രോ????
ഇന്ന് കൊച്ചുവേളി - new ഡൽഹി സ്പെഷ്യൽ ട്രെയിനിൽ പോകുന്ന ഞാൻ 😍
Haaq
🙏
Innu njanum🤪🙃
ഇന്ന് അതിന്റെ ഡ്യൂട്ടി ഞാനാ 😍
Ee train engane ind... neat aano?
Poliyeeeee ❤️
Window open alla alle
ഡൽഹി രാജധാനി ധുരന്തോ ഫസ്റ്റ് ക്ലാസ്സ്
എസി കോച്ചില്
ഒന്ന് പോയി നോക്ക്. അതാണ് സൂപ്പർ
Bro camara ethaanu
Bro Do more railway videos ❤😍
ഫസ്റ്റ് ac ബോറിങ് ആണ്. ഏറ്റവും നല്ല രാജധാനി മുംബൈ ഡൽഹി തേജസ് രാജധാനി ആണ്
Is this train still running now? The best way to travey from Trivandrum to Delhi is by flight instead of wasting 3 days in a train when you can reach just by 3 hours.
There are many people who love train travel.
They will travel.
I can say anywhere that 70% Indians will travel in train only.
@@jibinignatious8984
True, I am referring to the long distance journeys here. It's very tiring journey when you are traveling in a sleeper class during the month of May - June the hot wind of North India is unbearable and moreover during the day time railways allow other passengers in reserved compartments i.e one person will board from Agra and get down at Mathura and from Mathura other guy will board and get down at Gwalior and this will go on till night time. What is the purpose of then you reserving 3 months in advance when you cannot travel comfortably and peacefully in the train? 70 percentage of the Indians travel or prefer train is coz of the unbearable flight cost and less connectivity from city to City.
ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഫ്ലൈറ്റിന് 1000 രൂപ മാത്രമാണെന്ന് കരുതുക പക്ഷെ സീറ്റ് കിട്ടില്ല പകരം നിലത്ത് ഇരുന്ന് പോകാം എന്നാൽ മലയാളികൾ മുഴുവൻ അതിലായിരിക്കും പോകുക. മൂന്ന് മണിക്കൂറിനുള്ളിൽ നാട്ടിലും എത്താം
This is my view.
This is my view.
flight tickets are too costly and not everyone can afford it..so after flight train is the best mode of transport
@@damosaviationandtravelvide2854 rajdhani cost is almost same as flight cost
@@abhijithmanoj6198 1000 rupees. Maximum 2000. Flight tickets thudangunnathe 2400 thottaan.
Rajadhani food inta video ille
Kerala express ഉം delhi ക്ക് നല്ല ചോയ്സ് ആണ് 🥰🥰🥰🥰🥰
Trivandrum to Delhi yathraykku 3 days venam Kerala express il
@@karthikkarthik9576 kerala expressil 50 hour +. Rajadhaniyil 41 hour +
Kerala express theere neat alla...zero cleanliness
@@Albert_Sunny neet ഒക്കെ ഇണ്ടല്ലോ. But രാജധാനി ആയിട്ട് kerala express compare ചെയ്യുകയാണെങ്കിൽ രാജധാനി മുന്നിൽ ആണ്
People's from malapuram, Kozhikode, wayanad, kannur is difficult to travel in Kerala express
ബഡ്ജറ്റ് ട്രിപ്പ് ആണെങ്കിൽ തുരന്തോ ആണ് നല്ലത്.. താരതമ്യേനെ ചാർജ് കുറവാണ്.പെട്ടെന്ന് എത്തുകയും ചെയ്യും...
ഒരിക്കലും മംഗള ലക്ഷദ്വീപ് എടുക്കരുത്. ഫാമിലിയുമായിട്ടാണ് യാത്ര എന്നുണ്ടെങ്കിൽ പ്രത്യേകിച്ചും...
#save lakshadweep😄
Rajadhani 41hrs
Duranto 44hrs
മംഗള നിങ്ങളെ പിടിച്ചു കടിച്ചോ?
@@sibimongeorge5044 Alla Pinne...Njangal Athil Pokanirikkukayanu Bro. With Family.
@@KiraRuii hi nigalu poyo .enthaanu avestha
1👌🙋👍👍👍👍👍👍👍💐
Delhi to Trivandrum ee train undo
Rajadhani pwoliiii🥰🥰🥰🥰
Train ticket athrayanu PLZZ reply bro
Family 2adlt +2kids below 4yrs, safe ആയി ഏത് സീറ്റ് select cheyyanam? To clt to delhi
Bro a/c anel 3 ac mathi
@@fjvloggers2253 3tier?
Yes
3 Ac സീറ്റ് വീതി കുറവാണ് 2 Ac എടുന്നതാണ് നല്ലത് 2 പേർക്ക് മാത്രം ടിക്കറ്റ് എടുത്താൽ മതി കുട്ടികളെ കൂടെ കിടത്താം (2 Ac 2 അടിയിൽ കൂടുതൽ വീതിയുണ്ട് )
👍
Vannal kaanan pattumo
Brother njn epol dubaiyil annu
@@fjvloggers2253. ok. Bro
Chennai pokan ettavum nalla train edha from Calicut
Bro rajadhani Delhi to Trivandrum ethra aavum
Mumbai pokan nalla train ethaan
😍😍😍
ഈ ട്യൂണിന്റെ പേര് എന്താ
Duranto is best❤👌
Rajadhani rate ethre annu delhi poovaaan
Njanum eni rajdhani expressilea poku
Ac coach rate ethra aanu
Mangala mosham aano
പ്ലീസ് ഒന്ന് പറഞ്ഞു തരൂ
Njan randu pravashyam poyittund
It's better to go ERNAKULAM-NIZAMUDHEEN DURANTO
Duranto has less stops only Kozhikode and ernakulam in Kerala
Duranto takes more time
Duranto is too Slow
ഒരു ചൈനീസ് ട്യൂൺ ആണ് ല്ലേ
ഒരു ഫാമിലിക്ക് മണാലി പോയി വരാൻ total എത്ര പൈസയാകും
നവംബർ ലാസ്റ്റ് snow ഉണ്ടാകുമോ
PIease reply
Brother details video last video nokiy kanam
Oralkku 2000 thil thazhe
Manali pokunnathilum best Kashmir ❤
Flights are better than raajadhani... Because Aprox same fare
Engale camera andha rate varane !
Wdp4d💖
Ernakulam Nizamuddin durando express poliyanu
മിറർ ഇഷ്ട്ടപെട്ടൂ എന്ന് പറഞ്ഞ്കേട്ടൂ ബോഗി ക്കചോടം ആകാനുള്ള പരി വാടിയാണോ
Ticket charges engana ?
Covid ആയതു കൊണ്ട് ആണ് ഇപ്പോ blanket pillow bedsheet ഒന്നും കൊടുക്കാതെ
Kochuveli chandigarh sampark kranti super
കോഴിക്കോട് to ഡൽഹി സെക്കൻഡ് ac എത്ര ആണ് റേറ്റ്
Appo aa stationil njan undayirunnu
Hey brother...
Oru doubt und bro.....njan new delhi ithu vare poyittilla......plan cheyyunund...my place palakkad aanu.
Check cheythappo palakkad jn , coimbatore, salem,....route
Pinne shornur,calicut, manglore.......
Ithil eathu route aanu better .....
Kozhikde kannur
ith normal train n boggy thanne...itrem paisa vangunnath enthaanavo
ഈ ട്രെയിൻ തൃശൂർ സ്റ്റേഷനിൽ നിന്ന് എത്ര മണിക്കാണ് പുറപെടുന്നത്
11.45 pm
All India പോകുന്നതിനു 1 ഡോസ് എടുത്താൽ മതിയാകുമോ
ലൗ അടിക്കാതെ മറുപടി താ മാഷേ
2 dose venam bro
@@fjvloggers2253 tnx bro ♥️
ഇതിലെ ട്യൂണിന്റെ പേര് എന്താ
ഒരു മറുപടി പ്ലീസ്
Ariala bro
മ്യൂസിക് അറിയില്ലേ ഇങ്ങൾക്ക്
അപ്പൊ ഈ മ്യൂസിക് എങ്ങനെ ഇങ്ങൾക്ക് കിട്ടി
@@jeevijeevi3627 ruclips.net/video/6GJIF9jmDqA/видео.html
കേരള ടു ഡൽഹി ഫസ്റ്റ് എസി രണ്ടുപേർക്ക് പോകാൻ പറ്റുന്ന ഡീറ്റൈൽ ഒന്ന് പറയാൻ പറ്റുമോ ഒരു വീഡിയോ ആയിട്ട് അങ്ങനെ പോകണം എന്ന്
ബ്രോ വീഡിയോ allready ചെയ്തിട്ടുണ്ട്
ഒത്തിരി ആഗ്രഹമുണ്ട് ഡൽഹിയിൽ ഒന്ന് പോകണം
അതുകൊണ്ട് എല്ലാ ദിവസവും നിങ്ങളുടെ വീഡിയോ കണ്ട് എല്ലാ information ഉം പഠിച്ചു കൊണ്ടിരിക്കുകയാണ്
Thank you brother
@@fjvloggers2253 ഞാൻ വീഡിയോസ് കണ്ടു തുടങ്ങിയതേയുള്ളൂ നിങ്ങളുടെ ചാനൽ കഴിഞ്ഞ ദിവസമായിരുന്നു ഞാൻ കണ്ടത്
bro ith nizamudheen to tvc odunnundo
Yes
Train കടന്നുപോകുന്ന സ്റ്റേഷൻ പേര് കാണിക്കണം
Kanikam
സുജിത് ഹനുമാന്റെ വീഡിയോസ് കാണുമെന്നോ 🤭
Local annu same rate annu flight nu
Yes
ഇതിൽ ഇട്ടിട്ടുള്ള മ്യൂസിക് മാത്രം ആയി എനിക്ക് ഒന്ന് അയച്ചു തരുമോ
👌🎂
Ithil pokunathinekkal nallath flightil pokunathanu
അളിയാ ac ഇല്ലാതെ ടിക്കറ്റ് എത്രയാണ് എന്ന് അറിയാവോ
Bro rajadaniyil full a/c annu
@@fjvloggers2253 ഒക്കെ ടിക്കറ്റ് എത്ര ആയി
3300
Next week manali pokunnunndu
Njanum bro eppola pokunne
Nove. 5.nu
@@zaynjrzayn29 ayyo njan oct 29 nn ✌️
Okk.. eppoya. Yatra. Thirikkal. Naattilekk
@@zaynjrzayn29 Nov 5 night return
Speed alla vazhi pakuthiye ollu andhra onnum povunnillallo athonda🤝👌
Tvc raj ❤️❤️❤️
Blangat avat thannilla
മച്ചാനെ tikett പ്രൈസ് കൂടെ പറയാമായിരുന്നു
മച്ചാൻ ഒന്ന് മൊഞ്ചു കൂടിട്ടുണ്ട്
Thank you bro
Thrissur to Delhi 3300
@@fjvloggers2253 Dynamic rate aayath karanamma allell 2800 varu, Pettann alle bro eduthe athaa 3300+
Ok brother
Flight ആണ് നല്ലത്, ടൈം ലാഭം
@@faisalc3322 rs എത്ര ആവും 🤔
രാജധാനി ഒന്നും അല്ല സൂപ്പർ ട്രെയിൻ, എറണാകുളം ജംഗ്ഷൻ to hazart Nizamuddin duranto എക്സ്പ്രസ്സ്. Ernakulam, calicut, manglore, Madgaon, ratnagiri, panvel, vasai, surat vadodara, hazarat Nizamuddin ഇത്രയും സ്റ്റോപ്പ് ഉള്ളു
ബ്രോ കുട്ടികൾ ടിക്കറ്റ് എടുക്കണോ 7 വയസ്സ്
Yes
കുട്ടികൾക്ക് ഫുൾ ടിക്കറ്റ് വേണോ
Age.. 5 to 12 half ticket
ഇന്ന് ഞങ്ങളുടെ യാത്ര 30/05/2023
Egota yathra bro
@@fjvloggers2253 ത്രിശൂർ to kota
😅
Rate elle nayi
Toilt rew അനോ
Yes
എന്താണ് ബ്രോ....താങ്കൾ പറയുന്നതൊന്നും വ്യക്തമല്ല
ക്ലിയർ അല്ല.....
Train number 02431
താങ്കൾ സുജിത്ത് ഏട്ടന്റെ വീഡീയോ കണ്ട് പോയി.
ഞാൻ താങ്കളുടെ വീഡിയോ കണ്ട് പോയി .
2🥰🥰🥰
Rajadhani exp very bad food and poor service
😍