ഒറിജിനൽ YAMAYA R3 Stereo Amplifier😍 അന്യായ ഓഡിയോ ക്വാളിറ്റി 1980 made vintage stereo amp from Canada

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 41

  • @feedbackelectronics
    @feedbackelectronics 2 месяца назад +1

    8:24 :- Rec out put എന്ന് പറഞ്ഞാൽ cassette Deck കൊടുക്കാനുള്ളതാണ്
    അതായത് deck ൻ്റെ output അമ്പിൻ്റെ tape എന്ന ഇൻപുട്ടിലും
    Deck ൻ്റെ input അമ്പിൻെറ rec ഔട്ടിലും കൊടുകണം
    അപ്പോൾ deck play ചെയ്യുമ്പോൾ അമ്പിൻറെ ഇൻപുട്ടിൽ മോണിറ്റർ എന്നൊരു ഇൻപുട്ട് കാണാം അത് ആണ് പ്രസ് ചെയ്യേണ്ടത്
    മറ്റു ഇൻപുട്ടിലെ (phono,aux,cd,fm) ഓഡിയോ,
    കാസറ്റ് ഡെക്കിൽ റെക്കോർഡ് ചെയ്യാം...
    Rec out deck ിൽ കൊടുകുമ്പോൾ ഒരു കാരണവശാലും deck ൻ്റെ out put മറ്റ് ഇൻപുട്ട്ടിൽ (cd,aux) കൊടുക്കാൻ പാടില്ല.
    മനസ്സിലായോ എന്നറിയില്ല
    (കൂടുതൽ പഠിക്കാൻ എൻ്റെ ക്ലാസ് കാണുക എല്ലാം പിന്നീട് ഉണ്ടാവും)

  • @MahinS-yf4lp
    @MahinS-yf4lp Месяц назад

    Transistar ano mosfet aano

  • @bobbyabraham219
    @bobbyabraham219 2 месяца назад +1

    Theerchayayum ithupolulla Videos cheyyanam

  • @pradeepkumardas6053
    @pradeepkumardas6053 2 месяца назад

    Excellent sound quality 💯

    • @MrJayBee_YT
      @MrJayBee_YT  2 месяца назад +1

      @@pradeepkumardas6053 ❤️

  • @anilkumarnairanilkumar4940
    @anilkumarnairanilkumar4940 2 месяца назад

    Sir ennikk pioneer A405 amplifier intte transformer kittaan patuvo or evide engne kittum onnu parinzhe taruvo 🙏

  • @reflexop6201
    @reflexop6201 2 месяца назад

    Bro i have 45w rms hone theatre enikk athinte subwoofer replace cheyyanam appo subwoofer 30w anu varunnath ath home theaterinu prasnam varille?

    • @MrJayBee_YT
      @MrJayBee_YT  2 месяца назад

      Kuzhappam illa, adhikam sound vekkathe oke nokkiya mathi

  • @rajeeshraman9982
    @rajeeshraman9982 2 месяца назад

    Athinte mukalil engane sadhanangal vechall. Air block aavillea

    • @MrJayBee_YT
      @MrJayBee_YT  2 месяца назад +2

      @@rajeeshraman9982 Valya heating illayirunnu, pinne shoot cheyyan mathram eduth vechatha

  • @shalin8337
    @shalin8337 2 месяца назад

    Pazhaya nalla rand speaker und, 15 watts output 3ohm but amplifier ella. Etha kodukendath paranj teramo?

    • @MrJayBee_YT
      @MrJayBee_YT  2 месяца назад

      @@shalin8337 3ohms load kodukkan pattiya board nokkanam. Thalkalam TDA2030 ic ulla board nalla fan oke vech adjust chyth vekkam, allenkil desktop computer speakers il ulla amp board vallathum mathi, adhikam power illallo

  • @BeenaOmanakuttan-k1o
    @BeenaOmanakuttan-k1o Месяц назад

    സുധിഷ് ഒരു സെറ്റ് വേണം അതിന്നെ എങ ആക്കു

  • @thulasidharanthambi7914
    @thulasidharanthambi7914 2 месяца назад

    👍👍👍

    • @MrJayBee_YT
      @MrJayBee_YT  2 месяца назад +1

      @@thulasidharanthambi7914 ❤️

  • @indianfurniture683
    @indianfurniture683 2 месяца назад +2

    കൊടുക്കാൻ ഉള്ളത് ആണോ

    • @MrJayBee_YT
      @MrJayBee_YT  2 месяца назад

      @@indianfurniture683 Alla

  • @mazhathulli925
    @mazhathulli925 2 месяца назад

    ❤❤❤❤

    • @MrJayBee_YT
      @MrJayBee_YT  2 месяца назад

      @@mazhathulli925 ❤️❤️

  • @abhiplaveli
    @abhiplaveli 2 месяца назад

    👍🎉

  • @bobbyabraham219
    @bobbyabraham219 2 месяца назад

    Njaan ithinteyokke oru aaswathakanaanu

  • @jogeorgegeorge8816
    @jogeorgegeorge8816 2 месяца назад +1

    നീ സത്യത്തിൽ നല്ല സെറ്റ് ഇതുവരെ കണ്ടിട്ടില്ല

    • @MrJayBee_YT
      @MrJayBee_YT  2 месяца назад +2

      @@jogeorgegeorge8816 Will try next time sir, thanks for the comment. If not interested please report this video, thankyou

  • @AnuRaj-zg1hz
    @AnuRaj-zg1hz 2 месяца назад

    താങ്കൾ.ചേദിക്കുന്നതിന് മറുപടി താ .പിന്നെ ആരെ കാണിക്കാൻ ആണ് വീഡിയോ. അറിയാൻ ഉള്ള ആഗ്രഹം കൊണ്ടല്ലേ ചോദിക്കുന്നത്.

    • @MrJayBee_YT
      @MrJayBee_YT  2 месяца назад

      Sir enthanu chodichath enn enik manassilayilla, chodyam onnum kandathum illa. Budhimutt undayathil kshama chodikkunnu. Video kanaan thalparyam illa enkil,unsubscribe, not interested,report enniva okke cheyyavunnathanu.
      Thank You

    • @AnuRaj-zg1hz
      @AnuRaj-zg1hz 2 месяца назад

      ​​​​@@MrJayBee_YT ഞാൻ ഇന്നലെ ചോദിച്ചിരുന്നു. പൈനിയർ കാസറ്റ് ഡെക്കിൽ ( പ്രീ ഔട്ട് ഉള്ളത്. ) കൊടുക്കാൻ പറ്റിയ നല്ല ആംബ്ലീ ഫയർ ബോർഡ് ഏതാണ് നല്ലത്. എന്ന്. 4040 ആണോ. നല്ലത് IC ആ ബ്ലീ ഫയർബോർഡ് ആണോ നല്ലത് അല്ലെങ്കിൽ ട്രാൻസിസ്റ്റർ വാട്ട് കൂടിയ ബോർഡ് ആണോ നല്ലത്.എന്ന്. പിന്നെ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുള്ള ആളാണ്. ഒരു ഓഡിയോ . ഇഷ്ടപെടുന്ന വ്യക്തി കൂടിയാണ്. റിപ്ലെ തരാഞ്ഞിട്ടാണ്. ഞാൻ ആദ്യ കമെന്റ് ഡിലീറ്റ് ചെയ്യ്തത്. റിപ്ലെ ഇനിയും പ്രതീക്ഷിക്കുന്നു. ok ഞാനും ക്ഷമ ചോദിക്കുന്നു.

    • @MrJayBee_YT
      @MrJayBee_YT  2 месяца назад

      Cassette deck anenkil 4040 SM aan nallath allenkil STK 4141 ic ulla amplifier allenkil 2n3055 or 2n3773 transistors upayogikkunna amplifier. Ithil ellam nalla vocal quality aan.
      Thank You.

    • @AnuRaj-zg1hz
      @AnuRaj-zg1hz 2 месяца назад

      @@MrJayBee_YT ok thank you 💚ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

    • @abhiabraham
      @abhiabraham 2 месяца назад

      Use 2N 3773 amp

  • @aneeshkumar471
    @aneeshkumar471 2 месяца назад