NEW SWIFT ZXI+ AGS DUAL TONE | LOAN എത്ര?, DOWN PAYMENT എത്ര?, EXCHANGE എങ്ങനെ???

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 236

  • @unni7083
    @unni7083 3 года назад +31

    ഇച്ചായൻ ❤😍😍😍😍😍😍.... നുമ്മടെ തൊടുപുഴ ❤❤പുതിയ സ്വിഫ്റ്റ് 😍😍😍😍കാർ പൊളി 💪💪💪💪💪💪 കാർ എല്ലാരുടെ ഒരു സ്വപ്നം ആണ്.... എല്ലാർക്കും ഒരു പുതിയ കാർ എടുക്കാൻ ഉള്ള ഭാഗ്യം, അവസരവും ഉണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നു ❤😍😍😍😍😍😍😍😍😍😍

    • @ramsiyaramsi6022
      @ramsiyaramsi6022 3 года назад +1

      Aameen

    • @unni7083
      @unni7083 3 года назад

      ❤❤❤😍😍😍😍😍😍❤❤❤❤❤

  • @PowerMotoring
    @PowerMotoring 3 года назад +39

    Thankyou Jomi bhai for including me in your video

  • @shinalmusthafa3590
    @shinalmusthafa3590 3 года назад +22

    സാധാരണക്കാർക്കു വേണ്ടി ഇറക്കിയ ഏറ്റവും മികച്ച model 💯😍

  • @mathewsabraham4405
    @mathewsabraham4405 3 года назад +5

    സാധാരണക്കാരിന്റെ mini-cooper. ❤

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn 3 года назад +38

    Swift fans undo ❤️❣️💞🔥💪💥

  • @afnasmuhammad8452
    @afnasmuhammad8452 3 года назад +17

    സ്വിഫ്റ്റ് പോലൊരു വാഹനം സാധാരണക്കാരന് കഴിയുന്ന വിലയിൽ മികച്ച മൈല്ലേജ്ൽ ആരും മോശം പറയാതെ പെർഫോമൻസ്ൽ ഇറക്കാൻ മാരുതിക്കു മാത്രമേ കഴിയൂ അത് കൊണ്ടുതന്നെ ആയിരിക്കണം എന്നും 10ൽ 7പേരും മാരുതി മോഡലുകൾ തിരഞ്ഞെടുക്കുന്നത്. പുതിയ സ്വിഫ്റ്റ് കൂടുതൽ അടിപൊളിയാണ് ഉറപ്പായും ഒരെണ്ണം ഇറക്കണം 😍

    • @fyzisvlog7124
      @fyzisvlog7124 3 года назад

      Milege entha avastha

    • @MotoModz1221
      @MotoModz1221 3 года назад

      @@fyzisvlog7124 MAX 25 ഒക്കെ COMPANY പറയുന്നു PETROL. DIESEL ഉണ്ടായിരിന്നേൽ അടിപൊളി ആയിരുന്നു

  • @abdulmajeed851
    @abdulmajeed851 3 года назад +16

    നിങ്ങളുടെ വീഡിയോസ് ഫുൾ ഡീറ്റെയിൽസ് പറയാറുണ്ട് പക്ഷേ പ്രൈസ് പറഞ്ഞില്ല

    • @Abooafan
      @Abooafan 3 года назад

      6 ലക്ഷം മുതൽ 10 ലക്ഷം വരെ 4 വേരിയസ്

  • @philipthomas67
    @philipthomas67 3 года назад +4

    very informative...detailed technical description of the updates in SWIFT by INDUS MOTOR Personnel....very useful for prospective buyers, however await information on the approximate price of the vehicle

  • @samdq9647
    @samdq9647 3 года назад +3

    സൗദിയിൽ വെച്ച് ഈ മോഡൽ swift കണ്ടു, looks better than Minicooper.

  • @faisalnadapuram1385
    @faisalnadapuram1385 3 года назад +84

    ആരൊക്കെ പപ്പടം എന്നൊക്കെ പറഞ്ഞിട്ടും കാര്യമില്ല swift എന്നും സാധാരണക്കാർക്ക് വേണ്ടി ഉള്ള വാഹനം ആണ് അതിന്റെ ചിലവും ജോറായി പോകുന്ന ഉള്ളു ഒരു കുറവുമില്ല👍👍👍🤞

  • @aghoshshaji1341
    @aghoshshaji1341 3 года назад +1

    Love from thodupuzhakkaran😍 swift zxi plus nte puthiya features okke pwolichittundu...vxi model um koode cheyyanamennu agrahikkunnu..

  • @sharonelizabeth9573
    @sharonelizabeth9573 3 года назад +3

    Veruthe noki erunit kaaryilaa...same model book cheythitt 6 months aayi... eth vare vandi kittit ela... 😤🤬🥱

  • @vishnuekvish3727
    @vishnuekvish3727 3 года назад +5

    Most loved hatchback 😍 Saadharanakarante swantham swift ❤️

  • @sreenandana8923
    @sreenandana8923 3 года назад +2

    AutomaticGear Swift ന്റെ വില എത്രയാണെന്ന് പറയാമോ

  • @iammdshareef
    @iammdshareef 3 года назад +4

    New swift enthukonduk kidilan aayittund...really in love with the tones🖤✨

  • @salimkm3938
    @salimkm3938 3 года назад +10

    എല്ലാം നല്ല അവതരണം വില മാത്രം പറഞ്ഞില്ല

  • @dragondragon7432
    @dragondragon7432 3 года назад +9

    Polo റിവ്യൂ ചെയ്യുമോ ഇതുപോലെ

  • @vinodfrancis1606
    @vinodfrancis1606 3 года назад +3

    Enikkum ഒരു Swift undu .Super

  • @ഇച്ഛായൻ
    @ഇച്ഛായൻ 3 года назад +1

    backill ipoyum drum anne maruti janagale pattikanu. velya karyayitu paraya mirror autofold oke. safety thado maruti malarukale😂😂🙏. e vandiku njsn oru 3 lakhs tharam. nammuk safety kaichita vera endhum vendu

  • @antonyglenngomez4204
    @antonyglenngomez4204 3 года назад +1

    Wagnor kodduthal....ee parrayana exchange offer swiftinnu kittumo?

  • @jeffinmani
    @jeffinmani 3 года назад +2

    40,000 rupees nu Swift zxi + model irakkan pattauvo??? No pattilla

  • @shuhaibkphkph9859
    @shuhaibkphkph9859 3 года назад +1

    E features allam hundayi car varshagalk mumbe vannatha .maruthi 2021 kondu vannu kurach features.better choice hundayi I 20 best of the car

  • @rasheedpanath6997
    @rasheedpanath6997 3 года назад +7

    റിയർ AC വെൻറ് കൂടി ഉൾപെടുത്തുക അല്ലാതെ ഇതിൽ പറഞ്ഞ ഫീച്ചർ ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല

  • @akshaysam5407
    @akshaysam5407 3 года назад +1

    Idle stop/start bs4 2018 mdl dzire il illa kallam parayumbo oru mayathil okke para Indus motors ee

  • @Arundas-kp5bj
    @Arundas-kp5bj 3 года назад +2

    Sambhvam k kollamm safetyk ningal nthu preference anu koduthekune🤔 kattath parakkuo

  • @sanilkumar527
    @sanilkumar527 3 года назад +17

    വില കൂടി പറയാമായിരുന്നു

  • @sadiqtp
    @sadiqtp 2 года назад

    Idle start stop function AGS il undo...undenkil enganeyaan work cheyyunnath..?

  • @nazerk4580
    @nazerk4580 3 года назад +1

    Hello dear Suzuki Baleno I want information Zeta variant please

  • @jouharjabbar7333
    @jouharjabbar7333 3 года назад +2

    Trainer good presentation

  • @nandanthebella8821
    @nandanthebella8821 3 года назад +1

    Safety specs inu iniyenkilum nammmal priority kodukanam

  • @prajeeshbabu6671
    @prajeeshbabu6671 3 года назад +1

    Nice vedio. congratulations

  • @aneeshm681
    @aneeshm681 3 года назад +1

    Ok, thank u, 😀

  • @mrsafdar833
    @mrsafdar833 3 года назад +1

    Great review brw... swift new model മികച്ച sales നേടും എന്നുറപ്പ്

  • @shakirsq934
    @shakirsq934 3 года назад +3

    Swift pandee poliyaa 🔥🔥☹️👏🏻

  • @aajinizar1794
    @aajinizar1794 3 года назад +2

    2018 model Swift steering return വരുന്നില്ല. new Swift steeringupdate ചെയ്തു.മുന്നേ carഎടുത്ത costumer ഈ problem കൊണ്ട് car ഡ്രൈവ് ചെയ്യാൻ പറ്റാത്ത അവസ്ഥ എന്താണ് ഇതിനൊരു പരിഹാരം

  • @sreejikm
    @sreejikm 3 года назад +1

    Ettavum kooduthal aalukal vaanguna vandi onn kond mathram aayirikum accident videos adhikavum swiftinte.

  • @shameerali1038
    @shameerali1038 3 года назад +2

    സ്വിഫ്റ്റും tiago യും ഇടിച്ചിട്ട് സ്വിഫ്റ്റിന്റെ കോലം കണ്ടാൽ mathi

  • @muneerpp8386
    @muneerpp8386 3 года назад +1

    Ysnddu thanne pudiya update vannalum maruthiude body alle adyam vendad vanddil ytra chayyunnavarude Life kittanulla updations kodukkan pari

  • @Unnikrishnan_G941
    @Unnikrishnan_G941 3 года назад +1

    Well detailing about the vehicle .. 👌

  • @faisalnasee6838
    @faisalnasee6838 3 года назад +12

    സേഫ്റ്റി യുടെ കാര്യത്തിലാണ് സങ്കടം അതുകൂടി ഒന്നു മാരുതി ഉഷാർ ആക്കിയാൽ ഇനിയുള്ള കാലം മുന്നോട്ടു കുതിക്കാം അല്ലെങ്കിൽ ഇനിയുള്ള കാലം tataയുടെ തരംഗം ആയിരിക്കും😊

  • @jojivarghese2007
    @jojivarghese2007 3 года назад +1

    Thank you for your valuable video

  • @jeevan1955
    @jeevan1955 3 года назад +1

    Thank you. Jai Hind 👍👍👍

  • @ratheeshkumard4069
    @ratheeshkumard4069 3 года назад +9

    ഷിഫ്റ്റ്‌ കസ്റ്റമർ ചതിക്കുകയാണ് ചെയ്യുന്നത് വെറും ലോ കോളിറ്റി മെറ്റീരിയൽ അഞ്ചുവർഷം ഷിഫ്റ്റ് ഉപയോഗിച്ച വ്യക്തിയാണ് ഞാൻ 🙏 നെക്സ്റ്റ് ടാറ്റ 💪

    • @thomascrown0078
      @thomascrown0078 3 года назад

      True

    • @rahilrahi6132
      @rahilrahi6132 3 года назад +1

      Ayine

    • @sarathaparna6173
      @sarathaparna6173 2 года назад

      Correct broo njan use cheythitilla but njanu ente familyum oru kalyanathinu pokunna routil kottayathu block kidakumbol ente purakilulla ethe new varient swift just touch ayi bakilu nammad vandi innovayanu swonthamalla 😁 sound ket iranginokumbol swiftinte frond side bonet chalungi pappadam pole ayi.. Apol valya oru idi idichal vandide frond pinne parayano💥💥💥💥💥

  • @sanbtoms8183
    @sanbtoms8183 3 года назад +2

    wich gear box using in zxi+ automatic. amt or torq converter. all video showing torq converter. but everybody telling in revies are AMT

  • @malluhub1821
    @malluhub1821 3 года назад +2

    Pwoli video 🌹

  • @muhammedsinan3689
    @muhammedsinan3689 3 года назад +2

    Pudhiya lookum featuresum👌🏻

  • @binoyvishnu.
    @binoyvishnu. 3 года назад +10

    ഇതിന് Safety Rating തീരെ ഇല്ല .... വില കൂടുതൽ , പഴയ model ന് വലിയ മാറ്റം ഇല്ലാതെ വില എല്ലാ കൊല്ലവും കൂട്ടി വാങ്ങുകയും ചെയ്യുന്നു

  • @jashiyajamal7372
    @jashiyajamal7372 3 года назад +1

    E parancha karyangal ok automstickilum undo?

  • @shadowvlg548
    @shadowvlg548 2 года назад

    ഞാൻ ബുക്ക്‌ ചെയ്തു♥️♥️♥️

  • @ziv249
    @ziv249 3 года назад +8

    വേണ്ട മോനേ കുറച്ചു കൂടി കാലം ജീവിക്കണം

  • @trivian7963
    @trivian7963 3 года назад +7

    അവസാനം ജയ് ഹിന്ദ് അത് കലക്കി ഇന്ന് പലരും മറക്കുന്നതാണ് ഇവയൊക്കെ.. മാത്രവുമല്ല ജയ് ഹിന്ദ് എന്നോ വന്ദേമാതരം എന്നോ ഭാരത് മാതാകി ജയ് എന്നോ വിളിച്ചാൽ ഒരു പ്രത്യേക രാഷ്ട്രീയക്കാരനായി മുദ്രകുത്തുന്ന നാട്ടിൽ ഇങ്ങനെ ഒരു ജയ് ഹിന്ദ് വിളിച്ച താങ്കൾക്കിരിക്കട്ട ഒരു big salute

  • @automobileinformationbyast1168
    @automobileinformationbyast1168 3 года назад +3

    swift power anu

  • @KrishnaDasPC
    @KrishnaDasPC 3 года назад

    vazuthala ena place igne famous akiya chetan iraktte oru kuthirapvan 🥇

  • @nidhinbs4430
    @nidhinbs4430 3 года назад +1

    Chetta ipol used car consultancy cheunnundo

  • @shafeekhashimshafeekhashim8462
    @shafeekhashimshafeekhashim8462 3 года назад +1

    സൂപ്പർ 😍😍

  • @sanjayjayan7860
    @sanjayjayan7860 3 года назад +2

    കിടു ❤

  • @ssmediawayanad21
    @ssmediawayanad21 3 года назад +1

    Should concern Safety feutures

  • @vipincobalt
    @vipincobalt 3 года назад +2

    ഇത് എടുക്കല്ലേ... Body ക്വാളിറ്റി ശോകം ആണ്.. ഡോർ ഒക്കെ better ആൾട്ടോ ആണ്

  • @abdulrazack2015
    @abdulrazack2015 3 года назад +1

    Nice and good looking 👏🏻👏🏻👏🏻🥰

  • @thambithambi7357
    @thambithambi7357 3 года назад

    വില പറയണം കയ്യിലൊതുങ്ങിയാലല്ലെ, കേട്ടിരുന്ന് സമയം കളയേണ്ടു.? ഡ്രൈവിംഗ് സീറ്റ് അഡ്ജസ്റ്റബ്ൾ ആണൊ ,അല്ലയൊ എന്ന് പറഞ്ഞില്ല. റിവേഴ്സ് ക്യാമറ ഉണ്ടൊ എന്ന് പറഞ്ഞില്ല.

  • @aneeshkulathunkal7388
    @aneeshkulathunkal7388 3 года назад +2

    Nalloru review aarunu...vandide ella new facilities ok aanu..but safety ..athoofe improve aakendathaanu

  • @jasersaji6556
    @jasersaji6556 3 года назад

    Chetten eppo nokiyalum okay okay okay okay ok ok.... Ith mathree ollu ath onn nirthanam ente amma kettittu chirikunnu🤣🤣🤣🤣😅😅😂

  • @tmsvlogschannel9393
    @tmsvlogschannel9393 3 года назад +1

    Intrest rate പറയാമായിരുന്നു

  • @sameerks1363
    @sameerks1363 3 года назад +1

    Congrats

  • @bassilrazack4580
    @bassilrazack4580 3 года назад +4

    Best hatchback ❤️

  • @jjvlogssimplyjoslinjacob99
    @jjvlogssimplyjoslinjacob99 3 года назад +2

    ഇനി എന്തോ കിടുക്കാച്ചി ആണെന്ന് പറഞ്ഞാലും തട്ടിക്കഴിഞ്ഞാൽ സ്വിഫ്റ്റ് പപ്പടം പോലെ പൊടിയും.... മര്യാദക്ക് വൃത്തിയാട്ടു ഒരു engine കവർ പോലും കൊടുത്തിട്ടില്ല 2021 ആയിട്ടുപോലും....

  • @hashmilmukkan1612
    @hashmilmukkan1612 3 года назад +1

    Poli but rate paranjilla

  • @Sachin-gn1uq
    @Sachin-gn1uq 3 года назад +2

    EE CAR ETHRA RATE ANE BRO ON ROAD??😀

  • @prabeensurendran
    @prabeensurendran 3 года назад +1

    Ee segment vere ethoke ondu oru8.50 lkh
    Orenm edukn pln ond

  • @sudindiy4937
    @sudindiy4937 3 года назад +2

    കുറച്ചു Safety ആവശ്യം ഉണ്ട്...

    • @mpymosmply4302
      @mpymosmply4302 3 года назад

      T.a Ta edutho sefty mathrame ullu 😉

  • @jabirjabi1085
    @jabirjabi1085 2 года назад

    Blue and black vanirinel 👌👌

  • @sivarajmani3406
    @sivarajmani3406 3 года назад +2

    12500
    എത്ര മാസത്തേക്ക് ആണ്

  • @yaseenbangalath8236
    @yaseenbangalath8236 3 года назад +1

    Steering adjustable aanoo

  • @laimedia399
    @laimedia399 3 года назад +4

    ജോമിയെ ആശംസകൾ

  • @mds_mac1.694
    @mds_mac1.694 3 года назад +3

    ❌❌❌🔥⚰️🔥❌❌❌
    🌈1.വീഡിയോ നന്നായിരുന്നു...എങ്കിലും "Ex-Army" എന്ന പേരിൽ ചാനൽ കണ്ടതിനാൽ അതിന്റെ അന്തസത്ത കൂടി ഉണ്ടാകണ്ടതിനാൽ സഹോദരൻ മലയാളം കുറച്ചു കൂടി നന്നായി പറയാൻ ശ്രമിക്കണം...ആശംസകൾ എന്നത് "ആസംസകൾ" എന്നാണ് പറയുന്നത്..താങ്കൾക്ക് കൊന്ന ഉണ്ടങ്കിൽ ഞാൻ പറഞ്ഞത് തിരിച്ചെടുക്കുന്നു..പിന്നെ ഇടയിൽ എന്തെങ്കിലും പറയാനായിട്ട് ശ്രമിച്ചിട്ടു പാതി പറഞ്ഞിട്ട് വിഴുങ്ങി നിൽക്കുന്നത് മാറ്റിയാൽ നന്ന്..
    വിഷയത്തിൽ ജനങ്ങൾക്ക് ഉതകുന്ന ഒന്നു രണ്ട് നല്ല ചോദ്യങ്ങൾ മുന്നേ തന്നെ ചിന്തിച്ചു വച്ചോ അല്ലങ്കിൽ നിസാമിനോട് ചോദിച്ചു പറഞ്ഞു വച്ചിട്ടൊ ഇടയിൽ ചോദിച്ചാൽ ക്ലിപ്പിന്റെ മാറ്റ് കൂട്ടും , വിഷയത്തി താങ്കൾക്കുള്ള ദാരിദ്രം തിരിച്ചറിയുകയുമില്ല,
    2.നിസാമിന് "വ്യത്യാസം" എന്ന വാക്ക് അവസാനം വരെ പറയാനേ കഴിയുന്നില്ല..
    ❌🚷❌3.ഈ കോവിഡ് കാലത് ഈ വീഡിയോ ചെയ്യാനായി 6 പേർ മാസ്ക് മാറ്റി പൊതുയിടത്ത് നിൽക്കുന്നതും അതിനിടയിൽ നിന്ന് സംസാരിക്കുന്നതും ഗുരുതര വീഴ്ചയാണ്...❗നമ്മുടെ മുഖം നാലാൾ കാണുന്നതിനായി ഇപ്പൊ ഇങ്ങനെ ചെയ്യുന്നത്‌ ഒരു ജനദ്രോഹമാണ്...❌ ആരോഗ്യവനാണെങ്കിലും നമ്മൾ ചിലപ്പോൾ 'covid carrier' ആയ് മാറി അത് മറ്റുള്ളവർക്ക് പടർത്തി കൊടുത്തേക്കാം..⚰️
    രാവും പകലും ഞാൻ ഒരു മുന്നണി പോരാളി ആയി ജീവിക്കുന്നതിനാലാണ് ഇങ്ങനെ പറയുന്നത്... താങ്കൾ ഒരു വലിയ രാജ്യസ്‌നേഹി ആണെന്ന് വിശ്വാസത്തോടെ നിർത്തുന്നു.🇮🇳

  • @joyal589
    @joyal589 3 года назад +1

    Vandi reveal chaidu, features parayaarnnuu🤔

  • @mgsrider3449
    @mgsrider3449 3 года назад +1

    Ee Modelinu Ethra price Varunnudu

  • @ksa-rc2tl
    @ksa-rc2tl Год назад

    Lon labikan proof endallam venam bro

  • @sandeepsukumaran4146
    @sandeepsukumaran4146 3 года назад +1

    Ok Ok Ok Ok Ok Ok Ok Ok Ok 😁😁😁 വീഡിയോ full കണ്ടവർക്ക് കത്തും 😄😄

  • @sayyedc6060
    @sayyedc6060 Год назад

    അതൊക്കെ ഓക്കേ പക്ഷെ sheftty ആണോ

  • @shintoantony8318
    @shintoantony8318 3 года назад +1

    ഇത് dzre നും ഒണ്ടോ?

  • @ഷാരോൺ
    @ഷാരോൺ 3 года назад +1

    A/C യുടെ ഒരു വെൻ്റ് പിനിൽ കൊടുക്കാർന്ന് __

  • @syamkumars538
    @syamkumars538 3 года назад +1

    ഡീസൽ engine avlbl aano

  • @shameershahir8932
    @shameershahir8932 3 года назад

    Ok body wght ethra kurachu ennudi paray

  • @shameerali1038
    @shameerali1038 3 года назад +1

    താമ്പാളത്തിന് എന്താ വില

  • @anuragtv9260
    @anuragtv9260 2 года назад

    ok👍

  • @muneerhaddad5355
    @muneerhaddad5355 2 года назад

    Kasaragod kittumo?

  • @josephthomas4323
    @josephthomas4323 3 года назад +1

    40000 down payment കൊടുത്തതിനു ശേഷം ആണോ 12500 monthly pay വരുന്നത്.

    • @jijogj
      @jijogj 3 года назад

      7 വർഷം loan എടുത്താൽ 1 ലക്ഷത്തിന് 1800 വെച്ചു കൂട്ടിയാൽ മതി. 1 ചില്വാനം കൊടുത്തിട്ട് 6 ലക്ഷം ലോൺ ആക്കിയാൽ 10800

  • @user-jw8nr7kn7s
    @user-jw8nr7kn7s 3 года назад +2

    Safety mukhyam bhaiì

  • @zilfazrahman9508
    @zilfazrahman9508 3 года назад

    Pwoliii❤❤❤❤❤❤

  • @mahadevan007
    @mahadevan007 2 года назад

    ഒര് കാര്യം പറയാൻ മറന്നു 364 ന്യൂട്ടൻ മീറ്റർ പ്രാവശ്യം OK എന്ന് പറഞ്ഞു..

  • @radhakrishnant7626
    @radhakrishnant7626 3 года назад

    🙏🏼

  • @abdulgaffarmanakunnan8459
    @abdulgaffarmanakunnan8459 2 года назад

    ഇതിന്ന് CSD യിൽ എന്ത് വിലയുണ്ട്?

  • @nitedits007
    @nitedits007 3 года назад

    Jomy cheta ipol old model kittille 2020

  • @vishnutrvishnutr1556
    @vishnutrvishnutr1556 2 года назад

    Swift poliyaliiii

  • @mithunvlogs7788
    @mithunvlogs7788 3 года назад +11

    എല്ലാം ഓക്കേ ആണ് സേഫ്റ്റി ഒട്ടും ila

  • @riyask85
    @riyask85 3 года назад +1

    👍🏻👍🏻💐

  • @abdulnasserkanthapuram7238
    @abdulnasserkanthapuram7238 3 года назад +1

    Good video

  • @Sam-bo9hd
    @Sam-bo9hd 3 года назад +6

    ഇതെല്ലാം ചൊതികുമ്പോൾ ടോപ് മോഡലിൽ മാത്രം എന്നു പറഞ്ഞു 11 ലക്ഷം വങ്ങും ഒന്നുപോടോ പാട്ട വണ്ടി കൊണ്ട് City വണ്ടി വരുന്നുണ്ട് ചെറിയവണ്ടി ഹോണ്ടയുടെ സിറ്റി വരുന്നുണ്ട്

  • @rajlamak
    @rajlamak 3 года назад +2

    Quality undo new swift...