നിങ്ങളുടെ കേടായ BLDC ഫാനുകൾ ഇനി RFലേക്ക് മാറ്റാം

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 65

  • @sudheerkavungil
    @sudheerkavungil Год назад +2

    RF ഉം IR ഉം ഇല്ലാതെ roatery switch ന് പറ്റിയ ബോർഡ് ഉണ്ടോ?..

  • @sopanammedia4642
    @sopanammedia4642 Год назад +2

    കറണ്ട് ലാഭം മാത്രം അല്ല..സൗണ്ട് വളരെ കുറച്ച് ആണ്...ഇൻവെർട്ടർ ഉള്ള സ്ഥലം യൂസ് ചെയ്യാൻ ബെസ്റ്റ് ബാറ്ററി ബാക്കപ് കൂടുതൽ കിട്ടും നോർമൽ ഫാൻ രാത്രി സമയം കറണ്ട് പോയാൽ ഒരു ബാറ്ററി ഒക്കെ ഉള്ള ഇൻവെർട്ടർ നേരം പുലരും മുൻപ് ബാറ്ററി ചാർജ് തീരുമാനം ആകും പക്ഷേ ഞാൻ ഈ ഫാൻ ആക്കിയ ശേഷം 2ദിവസം ആയാലും ചാർജ് ഉണ്ട് ചെറിയ സ്പീഡ് 3 സ്പീഡിൽ ആണേ വാട്ട്സ് ഉആകുള്ളൂ 3 ഫാൻ ഒക്കെ വളരെ കുറച്ചു വൈദ്യുതി നോർമൽ ഫാൻ മിനിമം 3ഫാൻ 180 വാട്ട്സu എടുക്കും

  • @Anandhan
    @Anandhan 5 месяцев назад +1

    Bldc fan remote illathe high voltage board ondo

  • @jjt5357
    @jjt5357 7 месяцев назад +1

    Orient Model Tornado II
    BLDC ആക്കാൻ പറ്റുമോ?

  • @ShihabKeloth14
    @ShihabKeloth14 Год назад +3

    Rf board price ethra varum.?

  • @urmilamenon8173
    @urmilamenon8173 Год назад +2

    Rf board എന്നു പറഞ്ഞാൽ എന്താ വ്യത്യാസം, bldc rf ലേക്ക് മാറ്റുമ്പോൾ ചെലവ് എത്ര വരും, കറന്റ്‌ usage കൂടുമോ

    • @ajeeshnilambur3036
      @ajeeshnilambur3036 Год назад +3

      Radio freequncy remot aan.
      Remote matrame matam ollu..
      Old model aakumbol fan nte sensor nu nere remot pidichale wrk aakuka ollu. RF aakumbol ethu side lek pidochalm wrk aakum.

    • @c4techbyfaisalcp536
      @c4techbyfaisalcp536  Год назад +2

      60w ullath 28w aakum

  • @anishpk6180
    @anishpk6180 Год назад +1

    ചേട്ടാ , ഫാൻ വാറണ്ടി എത്രാ കൊല്ലം ? കിറ്റിന് വാറണ്ടി ഉണ്ടോ? എത്ര കൊല്ലം

  • @sivarenjini
    @sivarenjini 4 месяца назад +1

    Enikku oru 2 bldc kit aavasyamund...engane aanu contact cheyyunnat

  • @aneeshsaneeshs8525
    @aneeshsaneeshs8525 Год назад +1

    എന്റടുത്തു havels ഫാൻ ഒണ്ട് അത് ir ആണ്... എനിക്ക് അതിൽ rf kit വയ്ക്കണം.. അതിനു പറ്റിയ kit ഒണ്ടോ.... എങ്കിൽ എത്രയാണ് പ്രൈസ്.. ഒരെണ്ണം വേണമായിരുന്നു... പ്ലസ്.. റിപ്ലൈ...

  • @manoharthenmadath5622
    @manoharthenmadath5622 Год назад +1

    Polycab ceiling fan ന് ചേരുന്ന ഒരു Bldc kit കിട്ടുമോ?

  • @sideekpookkot3211
    @sideekpookkot3211 10 месяцев назад +1

    Bldc ciling fan bord kitumó

  • @dude324
    @dude324 Год назад

    Fan body തന്നെ കിട്ടുവൊ?

  • @brinceraj9080
    @brinceraj9080 Год назад +1

    Atomberg fan ne fit akuo eth

  • @vennakkodemenon9462
    @vennakkodemenon9462 Год назад +1

    900mm blade available?

  • @binoymathew4995
    @binoymathew4995 Год назад +1

    Rf kit price?

  • @an_as5822
    @an_as5822 Год назад +1

    ഞാൻ ഇത് ചെയ്യാറുണ്ട്.. പക്ഷെ board പല fan നും വെളിയിൽ set ചെയ്തു ആണ് വിടുന്നത്

  • @babyallilthomas8409
    @babyallilthomas8409 Год назад +1

    കൃത്യമായ വിവരണം

  • @pistnboy1356
    @pistnboy1356 Год назад +1

    Board evdenn kittum ennum koode

  • @iqbaljj4823
    @iqbaljj4823 Год назад +2

    നോർമൽ ഫാനിൽ നിന്നും Bldc ഫാനിലേക്കുള്ള conversion കിറ്റ് എന്താണ് വില

    • @c4techbyfaisalcp536
      @c4techbyfaisalcp536  Год назад +1

      Rf kit 1500

    • @iqbaljj4823
      @iqbaljj4823 Год назад

      @@c4techbyfaisalcp536 വാറന്റി കൊടുക്കുന്നുണ്ടോ ബോർഡിന്

  • @cletusdamian7794
    @cletusdamian7794 Год назад +2

    സാറെ ഞാൻ വിഴിഞ്ഞം ഓർമയുണ്ടോ സാർ 🙏വളെരെ സന്തോഷം കണ്ടതിൽ വിളിക്കുക 🌹🌹🌹

  • @rpmellyas
    @rpmellyas Год назад +1

    നിങ്ങള് ഇതിന് മുമ്പ് ചെയ്ത വീഡിയോയുടെ കമൻ്റ് ബോക്സിൽ ചില സംശയങ്ങൾ ചോദിച്ചിരുന്നു ഇത് വരേയു ഒരു മറുപടിയും കണ്ടില്ല ?

    • @c4techbyfaisalcp536
      @c4techbyfaisalcp536  Год назад

      Enthanu samshayam parayu

    • @rpmellyas
      @rpmellyas Год назад +1

      വാൾ ഫാനിന് ഈ കിറ്റ് ചെയ്യാൻ പറ്റുമോ അത് മാത്രമല്ല വാൾഫാൻ കിറ്റ് 12 watt inverter ഇൽ കൊടുക്കാൻ പറ്റുമോ inverter square wave ആണ്,
      ഓർഡർ ചെയ്താൽ എത്ര ദിവസം പിടിക്കും സ്ഥലം വടകര

    • @c4techbyfaisalcp536
      @c4techbyfaisalcp536  Год назад +1

      Wall fan kit unde 1550 Rs
      Sine wave inverter venam

  • @josekuttypt2167
    @josekuttypt2167 Год назад +1

    ❤ good

  • @al-ameenak955
    @al-ameenak955 Год назад +1

    Board màthram ràté?

  • @Hellotech1984
    @Hellotech1984 Год назад +1

    Good

  • @techcornerhindi
    @techcornerhindi Год назад +1

    എൻ്റെ കിറ്റ് ഇന്നും വന്നില്ല

    • @c4techbyfaisalcp536
      @c4techbyfaisalcp536  Год назад

      Courier delivery delay ayathanu

    • @manojkumar-tw9sy
      @manojkumar-tw9sy Год назад +1

      എന്റെ യും വന്നില്ല സ്പീടും സേഫ് ഉം അല്ലാത്ത speed and safe കൊറിയർ ഒന്ന് മാറ്റിക്കൂടെ

    • @nawaspp9837
      @nawaspp9837 5 месяцев назад

      കിറ്റിന് എത്രയാ വില??? (കൊറിയർ ചാർജ് ഉൾപ്പെടെ)???

  • @RenjithTVMboy
    @RenjithTVMboy Год назад +3

    സാദാ ഫാൻ ആണ് നല്ലത് കപ്ലൈന്റ് ആയാൽ ചെറിയ ചെലവ് ആകു

  • @manikandank4238
    @manikandank4238 Год назад +1

    Fan kitumo price please

  • @nishpakshan
    @nishpakshan Год назад +2

    BLDC കേടാവത്തില്ല എന്നല്ലേ പറയുന്നത്

    • @Anandhan
      @Anandhan 5 месяцев назад

      Oh illa..... idivettiyal..... adapadalam moonji ..... 3 bldc fan poyathu....luker service mosham anu

  • @bensonouseph5731
    @bensonouseph5731 Год назад +1

    👍

  • @sureshkumarsthengamam7875
    @sureshkumarsthengamam7875 Год назад +1

    ബോർഡിൻറെ റേറ്റ് പറയാത്തത് മോശം