ഇന്ന് യൂറോയിൽ | Germany vs Denmark | Italy vs Switzerland | Match Preview | Euro 2024

Поделиться
HTML-код
  • Опубликовано: 28 июн 2024
  • СпортСпорт

Комментарии • 132

  • @FeedFootball
    @FeedFootball  8 дней назад +57

    ഷക്കീരിയെ പറ്റി പറയാൻ മറന്നു.... പുള്ളി ഇപ്പോഴും മുറ്റാണ് സ്വിസ് കുപ്പായത്തിൽ

    • @sinanF46
      @sinanF46 8 дней назад +1

      muttaan enn paranjaal....?

    • @muhammedraheem9312
      @muhammedraheem9312 8 дней назад

      Poli annu​@@sinanF46

    • @vasilmlp4320
      @vasilmlp4320 8 дней назад

      @@sinanF46adipoli anennu😂✌️

    • @nazeerabdulazeez8896
      @nazeerabdulazeez8896 8 дней назад +3

      മുറ്റാണ് എന്ന് പറഞ്ഞാൽ well എക്സ്പീരിയൻസ്ഡ്, പഴകും തോറും വീര്യം ഉള്ള വീഞ്ഞ് പോലെ, ഒരു താപ്പാന

    • @njrgamer3794
      @njrgamer3794 8 дней назад

      Ambane brazilinta video idu

  • @AnasNavas-
    @AnasNavas- 8 дней назад +33

    ഡ്യൂട്ടി കഴിഞ്ഞു വന്ന് നിങ്ങളുടെ വീഡിയോസ് പെന്റിങ് ആയിട്ടുള്ളത് മുഴുവൻ കണ്ട് തീർക്കുമ്പോൾ കിട്ടുന്നൊരു ഫീൽ 🥰🥰 bro ഞാൻ ഈ ചാനലിന്റെ അഡിറ്റ് ആയി 😄❤️

    • @FeedFootball
      @FeedFootball  8 дней назад +7

      ❤️❤️❤️
      വലിയ സന്തോഷം ബ്രൊ

    • @ShajuJaZz
      @ShajuJaZz 8 дней назад +1

      🤣😅💀😅🤣😅🤣

    • @user-fk5ts9iv6j
      @user-fk5ts9iv6j 8 дней назад +1

      ഞാനും ❤️

    • @adarshag7269
      @adarshag7269 8 дней назад +2

      Same.. Same 😂

    • @femirshanu
      @femirshanu 8 дней назад +1

      ​@@FeedFootball bro brazilnnte video waiting aanu

  • @littlecousins9704
    @littlecousins9704 8 дней назад +16

    ബ്രസീലിന്റെ വീഡിയോക്കു കട്ട waiting ആണ് മുത്തേ

  • @Arun-xt7th
    @Arun-xt7th 8 дней назад +9

    ജർമ്മനി കപ്പ് എടുക്കണം 🎉🎉❤❤❤

  • @muhammedriyas770
    @muhammedriyas770 8 дней назад +5

    Italy പൊട്ടി

  • @mhdmubash6243
    @mhdmubash6243 7 дней назад +2

    Switzerland ❤❤

  • @jaikc7840
    @jaikc7840 8 дней назад +5

    Last euro, Italy had spinazolo and locotelli in good form. Thar kind of a drive is missing in this italy side. Switzerland is good enough for at least one goal i think. Expect Switzerland to go through...

  • @MohdBahrain03
    @MohdBahrain03 8 дней назад +4

    Mourinho🗣️: "Copa America is very difficult. It is difficult to win because the teams play fiercely, but I nominate Argentina because there is a player named Messi...So I accept Argentina and Brazil in the final and little guy Messi will lift the cup again."
    Bronte swantham special one ❤

  • @ad_nan34
    @ad_nan34 8 дней назад +1

    Njinagalude videos valare മികച്ചതാണ്.യൂറോ കപ്പിനെ കുറിച്ച് നല്ല ക്വാളിറ്റി വീഡിയോസ് ഇടുന്നുണ്ട് .great ball knowledge

  • @AnsafWayanad-rz5wm
    @AnsafWayanad-rz5wm 8 дней назад +11

    ഇന്ന് Switzerland ജയിക്കും 💯🤌🏻

    • @user-fq7ne9uw2v
      @user-fq7ne9uw2v 8 дней назад

      Jaichirikunu

    • @AnsafWayanad-rz5wm
      @AnsafWayanad-rz5wm 8 дней назад

      @@user-fq7ne9uw2v football മോശമല്ലാതെ രീതിയിൽ watch ചെയ്യുന്ന ഒരാൾക്ക് ഇതൊക്കെ predict ചെയ്യാൻ easy

  • @sujithkadan8892
    @sujithkadan8892 8 дней назад +3

    Germany

  • @comment.creator
    @comment.creator 8 дней назад +3

    Swiss & Germany will win 😌🔥

  • @user-fk5ts9iv6j
    @user-fk5ts9iv6j 8 дней назад +7

    അസ്സൂറി പട 💙💙💙

  • @ashkarakku5837
    @ashkarakku5837 8 дней назад +4

    Italik naattilek ulla ticket ipo edukkum ikka nalla pani kittiyekkunn 😂😅

  • @salimbinabdulla6682
    @salimbinabdulla6682 8 дней назад +2

    സ്വിസ് ജയിച്ച്.. അത്ര തന്നെ.... മോനെ പൊളി കളി... ഇറ്റലിയെ ഗ്രൗണ്ടില്‍ കാണാന്‍ പോലും ഇല്ല

  • @atkfanbasi601
    @atkfanbasi601 8 дней назад +4

    Kathirunna video vanneee😍😍😍😍

  • @thariqvilla2972
    @thariqvilla2972 8 дней назад +4

    1 ഗോളിന് സ്വിസ്സ് വിജയിക്കും ജർമനി വിജയിക്കും ❤

  • @shahirbabupattambi9089
    @shahirbabupattambi9089 8 дней назад +3

    ഫസ്റ്റ് കമൻറ് ഫീഡ് ഫുട്ബോൾ❤

  • @pravinalikkara4284
    @pravinalikkara4284 8 дней назад +1

    💙💙

  • @alenalbert3451
    @alenalbert3451 8 дней назад +1

    As you said cup competitions are exciting due to their high-stakes knockout format, potential for upsets, and dramatic finishes.
    SWITERLAND wins ⚽⚽

  • @RijeeshkKm
    @RijeeshkKm 8 дней назад +2

    ബ്രോ നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഒരു പ്രത്യേകതരം ഒരു സന്തോഷമാണ്

    • @FeedFootball
      @FeedFootball  8 дней назад

      കേൾക്കുമ്പോൾ വലിയ സന്തോഷം ബ്രൊ ❤️

    • @RijeeshkKm
      @RijeeshkKm 8 дней назад

      😂

  • @abuswawab
    @abuswawab 7 дней назад +1

    സ്വിസ് ജയിച്ചു... ആധികാരികമായി തന്നെ

  • @Muhammed-uq9tv
    @Muhammed-uq9tv 8 дней назад

    Shamseerkka ningle nerile kananam ennagrahamunde😊🙌 ningle video oru vallatha feel aane..... Njn ningle thudanghiye muthalulla oru subscriber aane anne ende frndsinokke ayakkunneram channel ithre popular alla but ippo avarellarm video kanarunde.... Ee thirakkinidayilum samayam kandethi video idunnna ninglde passion 👏👏👏👏

  • @tanseertk508
    @tanseertk508 8 дней назад +3

    Italy 🇮🇹. Vin

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 8 дней назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @sujithnarayanan8512
    @sujithnarayanan8512 8 дней назад

    ❤️

  • @shihabhussain77
    @shihabhussain77 8 дней назад +2

    Waiting for brazil review ❤❤🇧🇷🇧🇷🇧🇷❤❤

  • @travellover6059
    @travellover6059 8 дней назад +3

    ഇറ്റലി ഏകദേശം റയലിനെ പോലെയാണ് , ഗ്രൂപ്പ് സ്റ്റേജിൽ വലിയ കളിയൊന്നും ഉണ്ടാകില്ല , knockoutilek എത്തുമ്പോൾ വേറെ ലെവെലില് കളിക്കും

  • @yccichapikannur
    @yccichapikannur 8 дней назад

    👍

  • @ShajuJaZz
    @ShajuJaZz 8 дней назад

    💕😍😍😘🥵😘

  • @mathewsunny4456
    @mathewsunny4456 7 дней назад

    India jayich..
    ❤❤❤❤❤❤

  • @Snowden54321
    @Snowden54321 7 дней назад +1

    Bro Messi illathe kalicha argentina yude review

  • @rageshkt1131
    @rageshkt1131 8 дней назад

    Italy 🇮🇹

  • @Footballfreekk
    @Footballfreekk 8 дней назад +1

    Switzerland ee kali confront aayi tholpikkum sure😏 ith venel pin cheythu vacho😌

  • @ShajuJaZz
    @ShajuJaZz 8 дней назад

    😅💕😍💕😍💕😍

  • @r.r2513
    @r.r2513 7 дней назад +1

    ഉം താങ്കളുടെ പ്രഡിക്ഷൻ ഇറ്റലി പാളി അല്ലേ
    Swiss അറ്റാക്ക് ടൂർണമെന്റ് തുടക്കം മുതലേ സൂചന കിട്ടിയിട്ടും പ്രവചനം എങ്ങിനെ പാളി😁
    ഇത് അറ്റാക്കിങ്ങ് ഫുട്ബോളിന്റെ കാലഘട്ടം ആണന്ന് തോനുന്നു
    പല ടീമുകളും അതിന്റെ സൂചന കാട്ടുന്നുണ്ട്
    ടൂർണമെന്റ് ജയിക്കാൻ പ്രതിരോധം ശക്തമാക്കണം എന്ന തിയറിയിൽ നിന്ന് ഒന്ന് കിട്ടിയാൽ 3 എണ്ണം തിരിച്ചടിക്കും എന്ന ലെവലിൽ ആണ് ഇപ്പോ കാര്യങ്ങൾ
    ടൂർണമെന്റുകളെ വീക്ഷിക്കുമ്പോൾ മനസിലാവുന്നത് അതാണ്
    കഴിഞ്ഞ യൂറോയിൽ ഇറ്റലി തന്നെ അത് തെളിയിച്ചതാണ്
    അവർ എങ്ങനെ ഈ യൂറോയിൽ അത് തിരുത്തി എന്നത് മനസിലാവുന്നില്ല
    ക്ലബ്ബ് ഫുഡ്ബോളിൽ റയലും സിറ്റിയും ആർസനലും ഒക്കെ അതിന്റെ ഉദാ: ങ്ങൾ ആണ്

  • @MhdUpdates777
    @MhdUpdates777 8 дней назад +1

    Switz cup edukkatte ennaagrahikkunnu ❤

  • @yaz2223
    @yaz2223 8 дней назад

    🇧🇷

  • @nanban264
    @nanban264 8 дней назад +1

    Marc guiu to chelsea nalla signing aanenn thonnunundo

  • @CRIZBOY.
    @CRIZBOY. 8 дней назад

    Hummelsine edukkanamaayrnn pulli excellent performance aayrnn ntho pulli sqdil deserved ayrnnu❤

  • @albinraj5907
    @albinraj5907 8 дней назад

    Brazil review idu machans

  • @shanudx9720
    @shanudx9720 8 дней назад

    Waiting for 🇧🇷🔥

  • @varshaharsha5309
    @varshaharsha5309 8 дней назад

    Ikaaa ente manassuparayunnuuu swisterlandum denmaarkum jaikumennu

  • @pastramidip1764
    @pastramidip1764 8 дней назад

    Inter milan glove vs Psg

  • @user-ty8bj1qz7l
    @user-ty8bj1qz7l 8 дней назад +3

    Brazil videok vendi katta waiting bro 😁🇧🇷❤️‍🔥

    • @FeedFootball
      @FeedFootball  8 дней назад +8

      Naale set aakkaam 👍

    • @Najad-pv2zm
      @Najad-pv2zm 8 дней назад +1

      ​@@FeedFootball15:14 seen Ane bro next bofon 😅😅

  • @sachindev1889
    @sachindev1889 7 дней назад

    Bro brazil nte.. Video

  • @RanjithKannan-rn4vg
    @RanjithKannan-rn4vg 8 дней назад

    Tottenham midfielder und hoiberk erikson nde koode❤

  • @amirsuhail2981
    @amirsuhail2981 8 дней назад

    Italy jayichu

  • @binuthomas1533
    @binuthomas1533 8 дней назад

    ജർമ്മനി 'ഇറ്റലിജയിക്കണം എന്നാണ് ആഗ്രഹം❤

  • @SameerSameer-bs8nu
    @SameerSameer-bs8nu 8 дней назад

    I am a German strong fan since 1996 and still continue But todays match Germany will lose ...I don't think that Germany will win...Denmark vijaikkan chance

  • @Rising_Ballers
    @Rising_Ballers 8 дней назад +1

    Italy done, next germany 😂

  • @MilanJohn-yo2lx
    @MilanJohn-yo2lx 8 дней назад

    Forza italiya 🇮🇹🇮🇹

  • @anugrahv657
    @anugrahv657 8 дней назад +4

    Denmark & Switzerland win cheyyum😊

  • @amirsuhail2981
    @amirsuhail2981 8 дней назад

    Italy Switzerland 3 group round match kandit Italy jayikkum enn parayan 😢

  • @mohishaq7655
    @mohishaq7655 7 дней назад

    Mahn Brazil nte video ile

  • @GRANGER2411
    @GRANGER2411 8 дней назад

    First

  • @XD-hr1ze
    @XD-hr1ze 8 дней назад

    Euro>>>copa
    Brode opinion??

  • @ShajuJaZz
    @ShajuJaZz 8 дней назад

    💀💀💀😅💕😅

  • @ArunGopi-nl1uw
    @ArunGopi-nl1uw 8 дней назад

    Italy pottum

  • @nichushazz6381
    @nichushazz6381 7 дней назад

    ഇറ്റലി തോറ്റു 😂

  • @mohammedashique7036
    @mohammedashique7036 8 дней назад

    ആ മനസ്സിലെ ക്രൂസിനോടുള്ള തീക്ഷ്‌ണ പ്രേമം നോം കാണുന്നു..😂😂😂

  • @user-mq7dw2ot3t
    @user-mq7dw2ot3t 8 дней назад

    Italy പുറത്തായി 😂

  • @raazi6119
    @raazi6119 8 дней назад +1

    Swis and Denmark jayikkum😇

  • @t_un_e
    @t_un_e 7 дней назад

    Ikkaka egall thott Italia out😂

  • @fahadsiyad3601
    @fahadsiyad3601 8 дней назад

    എന്റെ മനസ്സിൽ ഇറ്റലി മാനിരിക്കുന്നു 😂😂😂 ഇനി ജർമ്മനി 😮

  • @jineeshjoseph608
    @jineeshjoseph608 8 дней назад

    Germany n swis will qualify for the quarter final😅

  • @ShajuJaZz
    @ShajuJaZz 8 дней назад

    💕😅😘😅🥹😘

  • @mkmedia9844
    @mkmedia9844 8 дней назад

    ഒന്ന് ഏതായാലും തീരുമാനം ആയി...
    Next എന്താവും കാണാം 😂😂😅

  • @user-oi8jp4ei9d
    @user-oi8jp4ei9d 8 дней назад +1

    കളി കണ്ട് കഴിഞ്ഞ് ഇങ്ങളെ വർത്താനം കൂടി കേട്ടാലേ ഒരു ഇത് ഒള്ളൂ

  • @manchmaria7007
    @manchmaria7007 8 дней назад

    അന്നു ഡെന്മാർക്കിന്റ് ശക്തി ലാഡ്രൂപ്പ് സഹോദരന്മായിരുന്നു.
    മധുരമായ പകരംവീട്ടൽ ആഗ്രഹിക്കുന്നു. അന്നും ജർമനിയിലിരുന്നു ലൈവ് കണ്ട ഞാൻ ,ഇനി നാലുമണിക്കൂർ ക്ഷമയോടെ കാത്തിരിക്കുന്നു.
    Deutschland 🇩🇪 ❤❤❤❤

  • @irshu3214
    @irshu3214 7 дней назад

    Ittaly pottiyathayi aruikunnu

  • @saneerkhan6655
    @saneerkhan6655 8 дней назад

    ഇറ്റലി യുടെ കാര്യത്തിൽ തീരുമാനം ആയി 😂

  • @shahirbabupattambi9089
    @shahirbabupattambi9089 8 дней назад +1

    എന്താ പിന്നിൽ നിന്ന് ഒരു സൗണ്ട് വരുന്നത്😮

  • @savaddoha9035
    @savaddoha9035 8 дней назад

    ഉം ഇറ്റലി ജയിച്ചു 😂

  • @ArunGopi-nl1uw
    @ArunGopi-nl1uw 8 дней назад +1

    Germanyum inn pottum

  • @Saikbm
    @Saikbm 8 дней назад

    Italy😂

  • @nazeerabdulazeez8896
    @nazeerabdulazeez8896 7 дней назад

    ഇറ്റലി 🤣പോയി 🤣

  • @rajeevkuzhiyam5490
    @rajeevkuzhiyam5490 8 дней назад

    Italy poy....adutha match Germany pokm..😂

  • @sinan_zyz6552
    @sinan_zyz6552 8 дней назад +1

    Spain will win euro 🇪🇦
    Argentina or Uruguay will win the copa 🇦🇷/🇺🇾

  • @donpesgamer9379
    @donpesgamer9379 8 дней назад

    Italy potti chetta😂

  • @Ghost-hg6mt
    @Ghost-hg6mt 8 дней назад +1

    Aa Italy oomfi😂😂😂

  • @REALMADRID2388-cd5vi
    @REALMADRID2388-cd5vi 8 дней назад

    ബ്രസീലിന്‍റെ റിവ്യൂ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
    യൂറോ കപ്പ് നമ്മൾ കാണും കോപ്പ അമേരിക്ക കാണാൻ പറ്റുന്നില്ല രാവിലെ ആയതുകൊണ്ട് പണിയുടെ സമയമാണ്

    • @FeedFootball
      @FeedFootball  8 дней назад

      തീർച്ചയായും..
      ഈ വീഡിയോ കണ്ടിരുന്നേൽ നിങ്ങൾക്ക് മനസ്സിലാകുമായിരുന്നു , അതിൽ ഞാൻ ഇത് സൂചിപ്പിച്ചത്

  • @mathewsunny4456
    @mathewsunny4456 7 дней назад

    Italy thottt😂😂😂

  • @vj3099
    @vj3099 8 дней назад

    Italy Italy ki poi

  • @manchmaria7007
    @manchmaria7007 8 дней назад

    ഇറ്റലിയെ തൂത്തുവാരും Swiss ❤❤❤❤,
    സഹോ..ഇറ്റലിക്കു പിർലോ, മൾഡീനിയൊന്നുമില്ലാ, ആവറേജ് ടീം

  • @jashidpalapra8779
    @jashidpalapra8779 8 дней назад

    Italy theernnkn😂

  • @nizarkk2158
    @nizarkk2158 8 дней назад

    Itali vattathil moonji

  • @sajeersajeer1629
    @sajeersajeer1629 8 дней назад

    രണ്ടും തോൽക്കും 😁

  • @arunma07
    @arunma07 8 дней назад +2

    യൂറോ വിശേഷങ്ങൾ കഴിഞ്ഞിട്ട് മാത്രം കണ്ട കോപ്പയും ചിരട്ടയുടെയുമൊക്കെ വീഡിയോ ഇട്ടാൽ മതി ബ്രോ 😂❤

  • @manchmaria7007
    @manchmaria7007 8 дней назад

    അസൂരികൾക്കു വിട...😂😂😂

  • @vysakhv9695
    @vysakhv9695 8 дней назад +2

  • @ShajuJaZz
    @ShajuJaZz 8 дней назад

    😅💀🥹💀🤣🥹

  • @valarmorghulis1193
    @valarmorghulis1193 8 дней назад

    Italy 😂

  • @ShajuJaZz
    @ShajuJaZz 8 дней назад

    💕😅😘😅🥹😘

  • @ShajuJaZz
    @ShajuJaZz 8 дней назад

    🥵🥹🥵🥹😘❤️

  • @ShajuJaZz
    @ShajuJaZz 8 дней назад

    😘🥹❤️💕😍💕

  • @ShajuJaZz
    @ShajuJaZz 8 дней назад

    😅💀🥹💀🤣💕