ഇതിനെ മണ്ടേല എഫക്റ്റ് എന്നതിന് പകരം ജോർജ് കുട്ടി എഫക്ട് എന്നോ ദൃശ്യം എഫക്ട് എന്നോ പറഞ്ഞാലോ, പുള്ളി അല്ലേ ഇല്ലാത്ത കാര്യങ്ങൾ ആവർത്തിച്ചു പറഞ്ഞു മനസ്സിൽ റെജിസ്റ്റർ ചെയ്യിപ്പിച്ചു ആളുകളെ വിശ്വാസിപ്പിക്കുന്നതിൽ കില്ലാടി? ഞാൻ ഇത് കണ്ടപ്പോ ജോർജ് കുട്ടിയെയാ ഓർത്തത്
ഇതെല്ലാം ട്രോളന്മാർ പടച്ച് വിട്ടതാണ്...അത് കണ്ട് കണ്ട് മലയാളികളുടെ മനസ്സിൽ തഴമ്പിച് പോയി...ഈ ട്രോൾ എല്ലാം ആദ്യം കാണുന്ന ടൈം ഞാനും വിചാരിച്ചത് ഇത് ഇങ്ങനെ അല്ലല്ലോ dialogue എന്നാണ്
yes true ഞാൻ ഇന്നലെ മട്ടൻ ബിരിയാണി കഴിക്കുന്നതായി ഞാൻ വിചാരിച്ചു പക്ഷേ സാദാ ചോറും സാമ്പാറും ആയിരുന്നു ഞാൻ യഥാർത്ഥത്തിൽ കഴിക്കുന്നത് ഈ സംഭവവും ഈ വീഡിയോയിൽ പറയുന്ന കാര്യവുമായി എന്തോ ബന്ധമുണ്ട് അത് ഉറപ്പാ
ജയന്റെതായി പ്രചാരത്തിലുള്ള ഒരു പാടു ഡയലോഗുകൾ സത്യത്തിൽ മിമിക്രി ക്കാരുടെ സംഭാവനയാണ്. ഒരു മുതലയെ കിട്ടിയിരുന്നെങ്കിൽ, ഒരു പെരുമ്പാമ്പിനെ കിട്ടിയിരുന്നെങ്കിൽ എന്നൊക്കെ അവർ പരത്തിപ്പറഞ്ഞ് പാട്ടായതാണ്. ഏതായാലും വ്യത്യസ്തമായ ഒരു വീഡിയോ.
Athe allad kit kat ok parajath ok ith foolishness anu, e dialogue ok nammal orkan karanam troll kond anu ath avr agane ezuthi ath nammal thtidarichu ellad mandela effect ayit onnum aala
സത്യത്തിൽ ആദ്യം ഈ വീഡിയോ കണ്ടപ്പോൾ ഞാൻ വിചാരിച്ചത് നിങ്ങൾ ഞങ്ങളെ കബളിപ്പിക്കാൻ പോവുകയാണ് എന്നാണ്. അവസാനം വരെ കണ്ടപ്പോൾ മനസിലായി ആര് ആരെയാണ് കബളിപ്പിച്ചത് എന്ന്. നിങ്ങൾ വേറെ ലെവലാണ് ബ്രോ..
ഇതെല്ലാം കറക്റ്റ് ആയിട്ട് ലിങ്ക് ചെയ്തു കൂട്ടിച്ചേർത്തു നമ്മളെ വിശ്വസിപ്പിച്ച എല്ലാ കലാകാരന്മാരും അവാർഡ് അർഹിക്കുന്നുണ്ട്....നിങ്ങൾക്കുള്ള വമ്പൻ സമ്മാനങ്ങൾ സ്റ്റേജിന്റെ പിറകിൽ ഒരുക്കിയിട്ടുണ്ട് 😁😁😁😁
കേരളത്തിലെ ഭൂരിഭാഗം ആളുകളുടെയും മനസിലുള്ള സത്യന്റെ ശബ്ദവും appearance ഉം മണ്ടേല effect ആണ്.. കുറേ ഓഞ്ഞ മിമിക്രിക്കാർ കാരണം.. സത്യൻ എത്ര clear & crisp ആയി ഡയലോഗ് പറയുന്ന ഒരു നടനാണ് അത് പോലെ നല്ല appearance ഉം യൂട്യൂബിൽ Old sathyan movie dialogues ഒന്ന് കണ്ടപ്പോളാ മിമിക്രിക്കാരുടെ കോപ്രായങ്ങൾ മനസിലാകുന്നത്.
6:30il പറയുന്ന ഡയലോഗ് സിനിമയിൽ ഉണ്ട്. ഈ സീനിൽ അല്ലെന്ന് മാത്രം. ജനാർദ്ദനനൻ ഇവരെ കണ്ടു പിരിയുന്ന സീനിൽ ലാലേട്ടൻ ചോദിക്കുന്നുണ്ട് "എത്ര നല്ല മനുഷ്യൻ, നമ്മൾ എന്താ ഇത്രേം നാളായിട്ടും ഇയാളെ കണ്ടു മുട്ടാത്തെ ". അതിനു ശ്രീനിവാസൻ കൊടുക്കുന്ന റിപ്ലൈ ആണ് "എലാ കാര്യത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ " എന്ന്.
Friends എന്ന മൂവിയിൽ "ഇതൊക്കെ ഞങ്ങളെ പണിസാധനങ്ങളാ രാജാവേ" എന്നൊരു സീൻ ഉണ്ട് പക്ഷെ ട്രോളിൽ അത് ഉള്ളത് "ശെരി രാജാവേ "എന്നാണ് ഇത് ഒന്ന് കണ്ട് നോക്കു സൂപ്പർ ആണ്. ഈ സീൻ അവർ കൊട്ടാരം പെയ്ന്റ് അടിക്കാൻ പോവുന്ന അവിടെയുള്ളതാണ്.
Actually old videos are good in audio quality. Recently I bought a new mic and last 3 videos were made with that. Sorry bro.. Ini veendum pazhaya mic il thanne cheyyam.. ❤️ Thank you for your genuine feedback ❤️❤️❤️🙏🏻🙏🏻
കർത്താവെ 😍നിങ്ങളുടെ ശബ്ദത്തിനും വീഡിയോയ്ക്കും ഞാൻ അഡിക്ട് ആയി 😘ഞാൻ ജയൻ ആരാധിക ആണ്. അദ്ദേഹത്തിന്റെ ശരിക്കും ഉള്ള ശബ്ദവും ശൈലിയും ഒന്നുമല്ല മറ്റുള്ളോർ പറഞ്ഞു പരത്തുന്നത്
നാടോടിക്കാറ്റ് പറഞ്ഞത് തെറ്റാണ് ഇതിൽ കാണിച്ച സീനിൽ മാത്രമല്ല വേറെ ചില സീനുകളിൽ ശ്രീനിവാസൻ ആ ഡയലോഗ് പറയുന്നുണ്ട്.ജനാർദ്ധനൻ ജോലി ശരിയാക്കിത്തരാമെന്ന് പറയുന്ന സീൻ നോക്കൂ.
പലരും ഇപ്പോഴും വിചാരിച്ചിരിക്കുന്നത് ഉല്ലാസപൂത്തിരികൾ പാട്ടിൽ അഭിനയിച്ചിരിക്കുന്നത് ജയൻ ആണ് എന്നാണ് പക്ഷെ ആ പാട്ടിൽ ജയനെ കാണിക്കുന്നില്ല. പാട്ടിൽ അഭിനയിച്ചിരിക്കുന്നത് ജോസ് ആണ്
ഇതിനെ ശരിക്കും മണ്ഡേല എഫക്ട് എന്ന് പറയാൻ കഴിയുമോ..? നിങ്ങൾ പറഞ്ഞത് പ്രകാരം, മണ്ഡേല എഫക്ട് എന്നാൽ ചില കാര്യങ്ങളെ പറ്റി ചിലർക്ക് ചില തെറ്റായ ധാരണകൾ ഒരേ സമയം ഉണ്ടാകുന്നതാണ്. അവിടെ പരപ്രേരണയില്ല. സ്വന്തം ഭാവനയോ തോന്നലോ ആണ് അതിന് പിന്നിൽ. എന്നാൽ ഇവിടെ അങ്ങനെയല്ല, മിമിക്രിയിലോ ട്രോളിലോ ഒരു ഡയലോഗ് തെറ്റിച്ച് ഉപയോഗിക്കുന്നത് കണ്ടും കേട്ടുമാണ് പലരുടേയും മനസ്സിൽ അത് ഉറച്ചു പോയത്. മിമിക്രിയുടേയും ട്രോളിന്റേയും സ്വാധീനശക്തി ഇവിടെ വലിയൊരു ഘടകമാണ്. "മണ്ഡേല എഫക്ട്" എന്നതിന് പകരം "ഗീബൽസിയൻ എഫക്ട്" എന്ന പേരാവും ഈ ഡയലോഗുകളുടെ കാര്യത്തിൽ കൂടുതൽ ചേരുക എന്ന് തോന്നുന്നു. തെറ്റായ ഒരു കാര്യം ആവർത്തിച്ച് പറഞ്ഞ് ശരിയാണെന്ന തോന്നലുണ്ടാക്കുന്നതിനെയാണല്ലോ ഗീബൽസിയൻ തന്ത്രം എന്ന് പറയുന്നത്..
യാത്രക്കാരുടെ ശ്രെദ്ധക്ക് എന്ന സിനിമയിൽ ക്ലൈമാക്സ് രംഗം ,ജ്യോതി കൈ മുറിക്കുന്നു .ജയറാം കാര്യം ചോദിക്കുന്നു.റാം പോയപ്പോൾ ഞാൻ ഒറ്റക്കായി എന്നും.റാം ഇല്ലാത്ത ജീവിതം എനിക്ക് ചിന്തിക്കാൻ പോലുമാകില്ല എന്നും പറഞ്ഞു അവർ ഒന്നാവുന്നു.ഈ സമയം സിദ്ദിക്ക് അവിടേക്ക് വീണ്ടും എത്തുകയും ഇത് ഇങ്ങനെയേ സംഭവിക്കു എന്നും all the best എന്നും പറഞ്ഞു പോകുന്നു.ഞാൻ പലപ്പോഴും ഇങ്ങനെ ഒരു രംഗം കണ്ടതായി ഓർക്കുന്നു.എന്നാൽ പലപ്പോഴും ഈ സിനിമ ടിവിയിൽ വരുമ്പോൾ ഇങ്ങനെ ഒരു രംഗമേ ഇല്ല
@filmytalks ..."ellathinum athindethaya samayam undu dasa" ...enna dialog avar dubail pokunna timil gafoorkka nalla manushyananennu parayunna Timil undu. But apart from that your research on all these concepts are really amazing. Kudoossss.....team
എനിക്കും തോന്നിയിട്ടുണ്ട് 🤔 ഒരെണ്ണം കൂടി ഉണ്ട് :- കഥാനായകൻ(1997) സിനിമയിൽ കലാമണ്ഡലം കേശവൻ അവതരിപ്പിച്ച പയ്യാരത്ത് പത്മനാഭൻ നായർ എന്നാ കാരണവർ കഥാപാത്രം ജയറാമിന്റെ സംസാരം കേട്ട് " രാമനാഥന് ഇതും വശമുണ്ടോ?" എന്ന് ചോദിക്കുന്നു. സത്യത്തിൽ ഈ ഡയലോഗ് ഒരു മണ്ടേല എഫക്ട് ആണ്. കാരണം അവിടെ അദ്ദേഹം പറയുന്നത് " ബ്രില്ലിയന്റ് " എന്നാണ്. സോഷ്യൽ മീഡിയയിൽ ഇത് ട്രോൾ ആയി വന്നതോടെ ട്രോളന്മാർ ആണ് അങ്ങനെ പറഞ് ആക്കിയത്.
"എല്ലാത്തിനും അതിൻ്റേതായ സമയം ഉണ്ട് ദാസ" എന്ന dialogue നടോടികാറ്റ് സിനിമയിൽ ഉള്ളതാണ് പക്ഷേ അത് ഈ scene il അല്ല, അവർ ദുബായിക്ക് കപ്പൽ കയറുമ്പോൾ ആണ്...
സിനിമയുടെ അവസാനത്തിലും പറയുന്നുണ്ട് അവർക്ക് ജോലി കൊടുക്കമെന്ന് പറഞ്ഞ് ജനാർദ്ദനൻ വിളിച്ചോണ്ട് പോകുമ്പോ, എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ
👍
അതേ ഞാൻ പറയാൻ വരുക ആയിരുന്നു
💯
ഈ കാര്യത്തിൽ ഇവർക്കൊരു തെറ്റ് പറ്റുന്നുണ്ട്
ഇത് പക്ഷെ മണ്ടേല എഫക്ട് അല്ലല്ലോ ?🤔 ട്രോൾസ് ഉം മീംസ് ഒക്കെ ഇങ്ങനെ സ്ഥിരം ആയിട്ട് കാണുന്നത് കൊണ്ട് നമ്മുടെ മനസ്സിൽ അങ്ങനെ തോന്നിപ്പോവുന്നത് അല്ലെ ?
അങ്ങനെ തോന്നുന്നത് കൊണ്ടാവും അതിനെ മണ്ടേല ഇഫക്ട് എന്ന് പറയുന്നത്!!
Sainatha cinema kaanumo
Yes
Thalevare nigalla
Thanne vlya karyayi
ഇതിനെ മണ്ടേല എഫക്റ്റ് എന്നതിന് പകരം ജോർജ് കുട്ടി എഫക്ട് എന്നോ ദൃശ്യം എഫക്ട് എന്നോ പറഞ്ഞാലോ, പുള്ളി അല്ലേ ഇല്ലാത്ത കാര്യങ്ങൾ ആവർത്തിച്ചു പറഞ്ഞു മനസ്സിൽ റെജിസ്റ്റർ ചെയ്യിപ്പിച്ചു ആളുകളെ വിശ്വാസിപ്പിക്കുന്നതിൽ കില്ലാടി? ഞാൻ ഇത് കണ്ടപ്പോ ജോർജ് കുട്ടിയെയാ ഓർത്തത്
😂👌
@@filmytalksmalayalam 😃❤
athe...malayalathil namukku goergekutty effect mathi.
🤣🤣🤣
Correct👍
ശ്രീനിവാസൻ ഒരു ലെജൻഡ് തന്നെയാണ്. അദ്ദേഹത്തിന്റെ എത്ര ഡയലോഗുകളാണ് ഇങ്ങനെ പോപുലറായി നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ♥️
Yes man 💕
No athinte bahumathi kuthiravattam pappu chettanaanu... Athratholam popular hits veraarkkumilla....
@@chaachoose...3108 ശ്രീനിവാസൻ പറഞ്ഞത് മാത്രമല്ല, അദ്ദേഹം എഴുതിയത് മറ്റു നടന്മാർ പറഞ്ഞത് കൂടിയുണ്ട്
കണ്ണൂർ കാരൻ ♥️♥️
വെക്കടാ വെടി 🤣🤣
"ഉല്ലാസപൂത്തിരികൾ കണ്ണിലണിഞ്ഞവളേ ...."
ഈ പാട്ടു കേട്ടാൽ ഓർമ വരുന്നത് പ്രിയ നടൻ ജയനേയാണ് .. പക്ഷേ ആ പാട്ടു സീനിൽ ജയൻ ഇല്ല !
Aattuthottilil enna songil lalettane aan orma varika... But adhehamalla athil act cheythath
Yes
@@ZoyaKhan-pd4zi pinne ?
@@Pink_Floyd_Forever "വൈശാലി " സിനിമയിലെ ഋഷിശൃംഗൻ ആയി അഭിനയിച്ച സഞ്ജയ് മിശ്ര ആണ്.
@@ZoyaKhan-pd4zi yes മോഹൻലാലിൻറെ ഏത് സിനിമയിലേതാണെന്ന് അറിയാൻ മോഹൻലാൽ സോങ്സ് 10 വർഷം മുമ്പ് സെർച്ച് ചെയ്തു നോക്കിയേ ഞാൻ
ഇതെല്ലാം ട്രോളന്മാർ പടച്ച് വിട്ടതാണ്...അത് കണ്ട് കണ്ട് മലയാളികളുടെ മനസ്സിൽ തഴമ്പിച് പോയി...ഈ ട്രോൾ എല്ലാം ആദ്യം കാണുന്ന ടൈം ഞാനും വിചാരിച്ചത് ഇത് ഇങ്ങനെ അല്ലല്ലോ dialogue എന്നാണ്
Trollen mar alla ,mimicry karu
ഇത്രയും സൂപ്പർസ്റ്റാറുകൾ അഭിനയിച്ച ഹിറ്റ് മൂവികൾ കൂട്ടത്തിൽ. ഷക്കീല ചേച്ചിയുടെ ഫിലിം. അതാണ് നമ്മൾ മലയാളിkal😂😂😂😂 സന്തോഷിപ്പിൻ ആഹ്ലാദിപ്പിൻ
😌
yes true ഞാൻ ഇന്നലെ മട്ടൻ ബിരിയാണി കഴിക്കുന്നതായി ഞാൻ വിചാരിച്ചു പക്ഷേ സാദാ ചോറും സാമ്പാറും ആയിരുന്നു ഞാൻ യഥാർത്ഥത്തിൽ കഴിക്കുന്നത് ഈ സംഭവവും ഈ വീഡിയോയിൽ പറയുന്ന കാര്യവുമായി എന്തോ ബന്ധമുണ്ട് അത് ഉറപ്പാ
ജയന്റെതായി പ്രചാരത്തിലുള്ള ഒരു പാടു ഡയലോഗുകൾ സത്യത്തിൽ മിമിക്രി ക്കാരുടെ സംഭാവനയാണ്. ഒരു മുതലയെ കിട്ടിയിരുന്നെങ്കിൽ, ഒരു പെരുമ്പാമ്പിനെ കിട്ടിയിരുന്നെങ്കിൽ എന്നൊക്കെ അവർ പരത്തിപ്പറഞ്ഞ് പാട്ടായതാണ്. ഏതായാലും വ്യത്യസ്തമായ ഒരു വീഡിയോ.
My whole childhood cinema was a lie😢
പൊളിച്ചു ബ്രോ 🔥🔥🔥🔥🔥
കഴിഞ്ഞ ആഴ്ച വടക്കുനോക്കിയന്ത്രം സിനിമ കണ്ടപ്പോഴും ഞാനിതാ ആലോചിച്ചിരുന്നു എന്നാൽ ഇപ്പോഴല്ലേ മനസ്സിലാകുന്നെ !!!
Troll memes ആണ് നിങ്ങൾ പറഞ്ഞ പല മണ്ടേല എഫക്റ്റിനും കാരണം. അത് തെറ്റി ധാരണ കൊണ്ട് സംഭവിച്ചതാണ്😂
Athe allad kit kat ok parajath ok ith foolishness anu, e dialogue ok nammal orkan karanam troll kond anu ath avr agane ezuthi ath nammal thtidarichu ellad mandela effect ayit onnum aala
@@ziraaplants7307 ith pole pala kaaranagalaal orupadu perkku orepolulla thettudhaaranakal undaavunnath thanne aanu ee paranja mandela efffect
@@aldrinsojan.p.8834 outside influence illaathe orupaad peru wrong aayi karuthi irikkunna processing aan Mandela effect. Troll kand thettidharich pokunnath Mandela effect alla.
Yes bro kitkat paranjath ok ane but movies different ane.
എനിക്ക് ഇവിടെ മാത്രമല്ലടോ അങ്ങ് ഡെൽഹീലുമുണ്ടടോ പിടി.., ഈ ഡയലോഗ് ലാലേട്ടൻ ക്രിസ്ത്യൻ ബ്രദർസ് ൽ പറയുന്നുണ്ട്
സത്യത്തിൽ ആദ്യം ഈ വീഡിയോ കണ്ടപ്പോൾ ഞാൻ വിചാരിച്ചത് നിങ്ങൾ ഞങ്ങളെ കബളിപ്പിക്കാൻ പോവുകയാണ് എന്നാണ്. അവസാനം വരെ കണ്ടപ്പോൾ മനസിലായി ആര് ആരെയാണ് കബളിപ്പിച്ചത് എന്ന്. നിങ്ങൾ വേറെ ലെവലാണ് ബ്രോ..
😍😍❤️❤️🙏🏻
True
Interesting....."Mandela Effect". You continue....waiting for another Effect!!!
🥰❤️
"ഊതല്ലേ" എന്ന് ലാലേട്ടൻ പറയുന്നത് രാവണപ്രഭുവിലാണ് ക്ലൈമാക്സിൽ സിദ്ധിക്കിനോട്
രാവണ പ്രഭു ൽ സിദ്ധിക്ക് 🙄
@@maheswarts7823 പോലീസ് വേഷം
ഇതെല്ലാം കറക്റ്റ് ആയിട്ട് ലിങ്ക് ചെയ്തു കൂട്ടിച്ചേർത്തു നമ്മളെ വിശ്വസിപ്പിച്ച എല്ലാ കലാകാരന്മാരും അവാർഡ് അർഹിക്കുന്നുണ്ട്....നിങ്ങൾക്കുള്ള വമ്പൻ സമ്മാനങ്ങൾ സ്റ്റേജിന്റെ പിറകിൽ ഒരുക്കിയിട്ടുണ്ട് 😁😁😁😁
കേരളത്തിലെ ഭൂരിഭാഗം ആളുകളുടെയും മനസിലുള്ള സത്യന്റെ ശബ്ദവും appearance ഉം മണ്ടേല effect ആണ്.. കുറേ ഓഞ്ഞ മിമിക്രിക്കാർ കാരണം.. സത്യൻ എത്ര clear & crisp ആയി ഡയലോഗ് പറയുന്ന ഒരു നടനാണ് അത് പോലെ നല്ല appearance ഉം യൂട്യൂബിൽ Old sathyan movie dialogues ഒന്ന് കണ്ടപ്പോളാ മിമിക്രിക്കാരുടെ കോപ്രായങ്ങൾ മനസിലാകുന്നത്.
സത്യം വളരെ പൌരുഷം ഉള്ള നാടൻ ആയിരുന്നു അദ്ദേഹം.... മിമിക്രി ക്കാർ ഏതോ comedy പീസ് പോലെ ആക്കി
@@iilillg3527 അതെ
ആ തെറ്റ് ചെയ്യാത്തവർ ആരുണ്ട് ഗോപൂ Mandela effect thumbnail ഇട്ടിരുന്നേൽ ഇപ്പോ 15k പകരം 150k ആയേനെ views 🤣... എന്തായാലും പൊളി 👌🏼
150k
പ്രിയ സഹോദരാ...
ഈ മണ്ടേല എഫക്ട് കൊള്ളാം🤣🤣
താൻ പറഞ്ഞ പോലെ മലയാളി തന്റെ ശൈലിയിലും എളുപ്പത്തിനും വേണ്ടി പറഞ്ഞു പറഞ്ഞു മാറപ്പെട്ടു അത്രയേ ഉള്ളു🙏🙏🙏🙏🙏🙏
എന്നോടോ ബാലാ പിന്നെ ഞാൻ ടീവിയിൽ കണ്ടപ്പോ അയോ ഈ ഡയലോഗ് എന്താ എന്ന് ഓർത്തിട്ടുണ്ട്.. ഇത് ഇങ്ങനെ അല്ലല്ലോ എന്ന് 🤣🤣🤣
6:30il പറയുന്ന ഡയലോഗ് സിനിമയിൽ ഉണ്ട്. ഈ സീനിൽ അല്ലെന്ന് മാത്രം.
ജനാർദ്ദനനൻ ഇവരെ കണ്ടു പിരിയുന്ന സീനിൽ ലാലേട്ടൻ ചോദിക്കുന്നുണ്ട് "എത്ര നല്ല മനുഷ്യൻ, നമ്മൾ എന്താ ഇത്രേം നാളായിട്ടും ഇയാളെ കണ്ടു മുട്ടാത്തെ ". അതിനു ശ്രീനിവാസൻ കൊടുക്കുന്ന റിപ്ലൈ ആണ് "എലാ കാര്യത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ " എന്ന്.
Friends എന്ന മൂവിയിൽ "ഇതൊക്കെ ഞങ്ങളെ പണിസാധനങ്ങളാ രാജാവേ" എന്നൊരു സീൻ ഉണ്ട് പക്ഷെ ട്രോളിൽ അത് ഉള്ളത് "ശെരി രാജാവേ "എന്നാണ് ഇത് ഒന്ന് കണ്ട് നോക്കു സൂപ്പർ ആണ്. ഈ സീൻ അവർ കൊട്ടാരം പെയ്ന്റ് അടിക്കാൻ പോവുന്ന അവിടെയുള്ളതാണ്.
"എനിക്കിവിടെ മാത്രമല്ലെടോ, അങ്ങ് ഡൽഹിയിലുമെണ്ടെടോ പിടി", എന്ന dialogue 'ക്രിസ്ത്യൻ ബ്രദഴ്സ് ' എന്ന സിനിമയിൽ മോഹൻലാൽ പറയുന്നതാണ്.
Correct
No പ്രതാപചന്ദ്രൻ in സിബിഐ ഡയറിയിക്കുറിപ്പ്
@@anithaks6690 അതെ
@@anithaks6690 👍
അല്ല , പ്രതാപ് ചന്ദ്രൻ സിബിഐ യിൽ പറഞ്ഞ് ഡയലോഗ് ആണ്
"കുട്ടി മാമ.. ഞാൻ ഞെട്ടി മാമ " Pearle Maaney D4D പറഞ്ഞതാണ് may be അങ്ങനായിരിക്കും ആ dialogue ഇങ്ങനെ register ആയത് ...
യോദ്ധ കാണൂ
@@pulimittayiEntertainments yodayil crt egannallallo parajekunnae.. egannae ayi thonnunnathu pearly egannae parajathil pinnae ayirikam...njan vidum parayunnu ayirikam not sure
കിന്നാരത്തുമ്പികൾ മാത്രമേ ഒരു സംശയം ഉണ്ടായിരുന്നുള്ളൂ ഇപ്പോ അതും ക്ലിയറായി 😜😜😜😜😜
Adipoli variety video... Nannayi research okke cheythitundenn manasilayi 👍💗
🥰❤️🙏🏻
ജയൻ, നസീർ, സത്യൻ, മധു ഒക്കെ ഇത്തരം ഡയലോഗ്കൾ കൊണ്ടുവരുന്നതിൽ മിമിക്രിക്കും ഒരു പങ്കുണ്ട്
Quality content.. (with a poor mic 😓) please upgrade.. you deserve much more subscribers
Actually old videos are good in audio quality. Recently I bought a new mic and last 3 videos were made with that. Sorry bro..
Ini veendum pazhaya mic il thanne cheyyam.. ❤️
Thank you for your genuine feedback ❤️❤️❤️🙏🏻🙏🏻
Sound kooti veck nalla sound ind
കർത്താവെ 😍നിങ്ങളുടെ ശബ്ദത്തിനും വീഡിയോയ്ക്കും ഞാൻ അഡിക്ട് ആയി 😘ഞാൻ ജയൻ ആരാധിക ആണ്. അദ്ദേഹത്തിന്റെ ശരിക്കും ഉള്ള ശബ്ദവും ശൈലിയും ഒന്നുമല്ല മറ്റുള്ളോർ പറഞ്ഞു പരത്തുന്നത്
Trollan maraea മണ്ടേല akki Machan... 🤣🤣🤣
Keep going and rock brother your poli🔥🔥🔥
ആട്ടുതൊട്ടിലിൽ എന്ന പാട്ടിൽ മോഹൻലാൽ അഭിനയിച്ച്തായിട്ട് തോന്നുന്നുണ്ടോ..?എങ്കിൽ പുള്ളിയല്ല...
😁
Thonniyirunnu enikku mathramalla ente friendanum
Aano.... 😲
ഇതാണ് ശെരിക്കും മണ്ടല്ല effect അല്ലാതെ ട്രോൾ പോപ്പുലർ ആക്കി തെറ്റിദ്ധരിപ്പിക്കുന്നത് അല്ല
Nice content bro.... ❤.. Eshtairikkanu
broye ee video kidu best of your ones i have seen so far 👌👌
Thank you bro 🥰❤️🙏🏻
പ്രതാപചന്ദ്രന്റെ പിടി ഡയലോഗ് ശെരിക്കും ലാലേട്ടൻ ആണ് പറഞ്ഞത് ക്രിസ്ത്യൻ brothers ആണെന്ന് തോന്നുന്നു
poli bro.. keep going.
ബ്രോ പൊളി 😍....observation level👌👌👌👌
അടിപൊളി വീഡിയോ... "എന്നോടോ ബാല" ഞാൻ ഒരിക്കൽ ശ്രെദ്ധിച്ചിരുന്നു
ദേവാസുരത്തിലെ ഊവ് അതാണല്ലോ ശീലം എന്നൊരു meme ഡയലോഗ് പടത്തിലില്ല. പകരം അങ്ങനെ ആണല്ലോ വേണ്ടത് എന്നാണ്
നാടോടിക്കാറ്റ് പറഞ്ഞത് തെറ്റാണ് ഇതിൽ കാണിച്ച സീനിൽ മാത്രമല്ല വേറെ ചില സീനുകളിൽ ശ്രീനിവാസൻ ആ ഡയലോഗ് പറയുന്നുണ്ട്.ജനാർദ്ധനൻ ജോലി ശരിയാക്കിത്തരാമെന്ന് പറയുന്ന സീൻ നോക്കൂ.
തോമാ സാർ പാവാ -വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിൽ ഈ ഡയലോഗ് ഇല്ല
അങ്ങനെ വരട്ടെ ഇതേ കാര്യം ഞാൻ കുറേ ആലോചിച്ചു പ്രത്യേകിച്ച് എന്നോടോ ബാലാ. പടം കാണുമ്പോൾ ഒക്കെ ഞാൻ ശ്രദിച്ചിരുന്ന്
bro oru killladi thanne😂
ഞാൻ വിചാരിച്ചു എന്റെ ഹെഡ്സെറ്റിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിന്നു 😄
Njanum😅
Njaanum😂
Njanum
Njan oru 3 times headset maati kuthi nokki.. 😀😀😀
True
ചേട്ടാ... ചേട്ടൻ സൂപ്പറാ 😄😄😄😄😄
🤣
ദി കിങ്ങിൽ, സെൻസ് വേണം സെൻസിബിലിറ്റി വേണം തുടങ്ങുന്ന ഡയലോഗ്. ശരിക്കും സെൻസുണ്ടാവണം സെൻസിബിലിറ്റിയുണ്ടാവണം എന്നാണ്.
പലരും ഇപ്പോഴും വിചാരിച്ചിരിക്കുന്നത് ഉല്ലാസപൂത്തിരികൾ പാട്ടിൽ അഭിനയിച്ചിരിക്കുന്നത് ജയൻ ആണ് എന്നാണ് പക്ഷെ ആ പാട്ടിൽ ജയനെ കാണിക്കുന്നില്ല. പാട്ടിൽ അഭിനയിച്ചിരിക്കുന്നത് ജോസ് ആണ്
ഇത് എനിക്ക് പ്രാന്തയാതന്നോ നാട്ടുകാർ മുഴുവൻ പ്രാന്തയതന്നോ 🤪
Do more movie effects pls 😁
Sure 😁😍
പികച്ചുവിന് വാലിൽ കറുത്ത പാട് ഉണ്ട്
That is multiverse
Yeah yeah Njan orkkunnu 😊
@@aswinachu4989 yes🤔
200K ആയശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ....
Enthoru observation aanu broiii....😘😘😘😘💯💯💯
Sound quality improve aakiyaal perfect. You will get much more subs. All the best.❤️
സിനിമയിലെ ഡയലോഗ് ഒക്കെ ട്രോള്ളെന്മാർ വരുന്നതിനു മുന്നേ നമ്മളൊക്കെ പണ്ടേ കാണാപ്പാഠമാണ് 😝✌️
Shakeelayude dialogue nu munpil ads set cheytha cycle oadikal movement
Eniku ivide mathramallado.. angu Delhilum undado pidi… This dialogue is said by Mohanlal in the movie Twenty Twenty
Manglish keybordinta stickers nokkiya mathii😆
Yeah😄
Tnx for consideration of other malayalam knowing peoples😍
Bro,pradhaanamaaya onnu vittu poyallo?Mannar mathai speaking cinemayile "Nee ponnappan alleda thangappana thangappan."enna dialogue palarum "Nee thangappan alleda ponnappana ponnappan" ennaanu parayarulladhu.😄😊😊😊
ഈ സീനിന് ശേഷം ഒരുപാട് തവണ ശ്രീനിവാസൻ ഈ ഡയലോഗ് പറയുന്നു. അതൊന്നും ഇതേ തരത്തിൽ പറയുന്നതല്ല
"എന്തിനോ വേണ്ടയോ തിളക്കുന്ന സാമ്പാർ😁"!!!
Sound quality തീരെ ഇല്ല.... ശരിയാക്കൂ...
Yes
ഇതിനെ ശരിക്കും മണ്ഡേല എഫക്ട് എന്ന് പറയാൻ കഴിയുമോ..? നിങ്ങൾ പറഞ്ഞത് പ്രകാരം, മണ്ഡേല എഫക്ട് എന്നാൽ ചില കാര്യങ്ങളെ പറ്റി ചിലർക്ക് ചില തെറ്റായ ധാരണകൾ ഒരേ സമയം ഉണ്ടാകുന്നതാണ്. അവിടെ പരപ്രേരണയില്ല. സ്വന്തം ഭാവനയോ തോന്നലോ ആണ് അതിന് പിന്നിൽ. എന്നാൽ ഇവിടെ അങ്ങനെയല്ല, മിമിക്രിയിലോ ട്രോളിലോ ഒരു ഡയലോഗ് തെറ്റിച്ച് ഉപയോഗിക്കുന്നത് കണ്ടും കേട്ടുമാണ് പലരുടേയും മനസ്സിൽ അത് ഉറച്ചു പോയത്. മിമിക്രിയുടേയും ട്രോളിന്റേയും സ്വാധീനശക്തി ഇവിടെ വലിയൊരു ഘടകമാണ്. "മണ്ഡേല എഫക്ട്" എന്നതിന് പകരം "ഗീബൽസിയൻ എഫക്ട്" എന്ന പേരാവും ഈ ഡയലോഗുകളുടെ കാര്യത്തിൽ കൂടുതൽ ചേരുക എന്ന് തോന്നുന്നു. തെറ്റായ ഒരു കാര്യം ആവർത്തിച്ച് പറഞ്ഞ് ശരിയാണെന്ന തോന്നലുണ്ടാക്കുന്നതിനെയാണല്ലോ ഗീബൽസിയൻ തന്ത്രം എന്ന് പറയുന്നത്..
Exactly.
True !!
This make sense
Gd
യാത്രക്കാരുടെ ശ്രെദ്ധക്ക് എന്ന സിനിമയിൽ ക്ലൈമാക്സ് രംഗം ,ജ്യോതി കൈ മുറിക്കുന്നു .ജയറാം കാര്യം ചോദിക്കുന്നു.റാം പോയപ്പോൾ ഞാൻ ഒറ്റക്കായി എന്നും.റാം ഇല്ലാത്ത ജീവിതം എനിക്ക് ചിന്തിക്കാൻ പോലുമാകില്ല എന്നും പറഞ്ഞു അവർ ഒന്നാവുന്നു.ഈ സമയം സിദ്ദിക്ക് അവിടേക്ക് വീണ്ടും എത്തുകയും ഇത് ഇങ്ങനെയേ സംഭവിക്കു എന്നും all the best എന്നും പറഞ്ഞു പോകുന്നു.ഞാൻ പലപ്പോഴും ഇങ്ങനെ ഒരു രംഗം കണ്ടതായി ഓർക്കുന്നു.എന്നാൽ പലപ്പോഴും ഈ സിനിമ ടിവിയിൽ വരുമ്പോൾ ഇങ്ങനെ ഒരു രംഗമേ ഇല്ല
സിദ്ദിഖ് പോയതിന് ശേഷമാണ് ജ്യോതി കൈ മുറിക്കുന്നതും റാമും ജ്യോതിയും ഒന്നാവുന്നതും
"എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ" എന്ന് പറയുന്നത്, അവര് dubailekku ബോട്ടിൽ കടക്കുന്ന സമയത്താണ് വരുന്നത്.
ruclips.net/video/cscfbqf2AL8/видео.html
@ 3:30 ,in this video.
ഈ വീഡിയോയിലൂടെ താങ്കൾ ഇത്രെയും സിനിമകളിലെ ആയിര കണക്കിന് മലയാളികളുടെ ഉള്ളിൽ ഉണ്ടായിരുന്ന mandela effect reverse ചെയ്ത് ഇരിക്കുന്നു.
😁❤️
സംഭവം ശെരിയാണല്ലോ 🤭🤭
8:04
ee aduth naradan te promotions inidayil thettu cheyyathavaraayi aarund gopu ennu oru avatharaka chothichappol tovino valare aadhikkarikamayi "anganeyalla dialogue, thettu cheyyathavaraayi aarumilla gopu" ennaanennu paranju.
appol thottu chinthikkan thudangiyathaanu ee dialogue angane allallo ennu
sherikkum avatharika paranjathalle korachu koodi sheri?
sreenivasan is illuminandi confirmed
Original:Chanthuvine tholpikkaan ningalkkaavilla
Popular:Chanthuvine tholpikkaan aavilla makkale
യോദ്ധ ടെ കാര്യം എനിക്കറിയാം.. 😄
നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം
"ആണോ കുഞ്ഞേ?"
Mandela effect
നിങ്ങൾ ചെയ്യുന്ന വീഡിയോ എല്ലാം വെറൈറ്റി ആണ് സബ്സ്ക്രൈബ് ചെയ്യാൻ വൈകിയതിൽ ഖേദിക്കുന്നു
Thank You Brother 🥰🤩🙏🏻
കൊള്ളാലോ ഈ കളി
ആഹാ.... എന്നാ ഞാൻ paralel universe ഇല് ആണ്......🧐🧐🧐
Enikku delhiyilum undeda pidi. Ithu pisharady and dharmajan oru stage show yil paranjatha pisharady darmajan dj nokkiyaal kittum
Last audio quality poyy vere scn illa nyc👍🏿
My mind is blown wtf 🤯
Nice content.
New subscriber here❤️❤️❤️
@filmytalks ..."ellathinum athindethaya samayam undu dasa" ...enna dialog avar dubail pokunna timil gafoorkka nalla manushyananennu parayunna Timil undu.
But apart from that your research on all these concepts are really amazing.
Kudoossss.....team
Inu njnorenam discover cheythuu.
Arabiyum ottakavum moviel bhavana caril ninum chaadumbo
Mukesh - chathu chathu
Laletan - chummathe iriyade.
Ishtam pole meme kanditund..
But innu movieyil aa scenel laletan vere dialogue anu parayunath...
@filmy talks
😁😁😁👌🏼
Part 2 irakku machane
അതല്ല എന്റെ ചോദ്യം ആരാണ് ഞാൻ 🤨
വീഡിയോയിൽ ഇടയ്ക്കിടയ്ക്ക് സൗണ്ട് കുറയുന്നുണ്ടോ അതോ mandela effect ആണോ.😇
😂
😂😂
Ithanu mone variety
സൂപ്പർ വീഡിയോ
Thank you 😊🥰
ഇടയ്ക്ക് ശബ്ദം ഒന്ന് മാറിയോ ?
Nalla video aayirunnu ketto
ഒക്കെ ട്രോള്ന്മാർ അടിച്ചു കേറ്റിയതാണ്...
ഇതിലെവിടാ മണ്ടെല എഫക്ട് 🥺🥺🥺😀😀😀😀😀😀😀
Delhiyilumundeda pidi lalettante dialogue aan
ഓരോന്നിനും അതിന്റെതായ സമയമുണ്ട് mwone എന്നാണല്ലോ ഞാൻ എങ്കിൽ പറയുന്നേ
ആഹ് പിടി ഡയലോഗ് ഞാൻ ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന മൂവിയിൽ കണ്ടിട്ടുണ്ട്........... എനിക്ക് ഇവിടെ മാത്രമല്ലടോ അങ്ങ് ഡൽഹിലുമുണ്ടെടോ.. ന്ന്...
Nadodikattu njan sradhichatha😁
പ്രതാപ ചന്ദ്രൻ്റെ പിടി പഴയ മിമിക്രി കലാകാരന്മാർ മാറ്റി എടുത്തതാണ്. പല പ്രധാന ഡയലോഗും ഇങ്ങനെ തന്നെ.
In Spadikam movie exactly at 11.40 mins... Poi kanu machane.. . Dialogue undu
Avlo easy aa fans aa ematha mudiyathu brother
ഇല്ല ബ്രോ.. ഊതരുത് എന്നാണ് ലാലേട്ടൻ ആ സീനിൽ പറയുന്നത്. ഊതല്ലേ എന്ന ഡയലോഗ് അവിടെ ഇല്ല.. 😱
ഞാൻ ഇപ്പൊ നോക്കി 😂
@@MollywoodLive sorry... I can't read Malayalam words... Because..im tamilian... Pls tell in English words
Bro actually lalettan is saying " ootharuth " but it's believed that "oothalle " is the dialogue.
@@MollywoodLive ho ok bro... But same meaning right? But this guy is saying "othiyal thippori parakum" dialogue is not there in movie... But its there
എന്റെ Headset അടിച്ചുപോയോ ദൈവമേ...🤔
എനിക്കും തോന്നിയിട്ടുണ്ട് 🤔 ഒരെണ്ണം കൂടി ഉണ്ട് :- കഥാനായകൻ(1997) സിനിമയിൽ കലാമണ്ഡലം കേശവൻ അവതരിപ്പിച്ച പയ്യാരത്ത് പത്മനാഭൻ നായർ എന്നാ കാരണവർ കഥാപാത്രം ജയറാമിന്റെ സംസാരം കേട്ട് " രാമനാഥന് ഇതും വശമുണ്ടോ?" എന്ന് ചോദിക്കുന്നു. സത്യത്തിൽ ഈ ഡയലോഗ് ഒരു മണ്ടേല എഫക്ട് ആണ്. കാരണം അവിടെ അദ്ദേഹം പറയുന്നത് " ബ്രില്ലിയന്റ് " എന്നാണ്.
സോഷ്യൽ മീഡിയയിൽ ഇത് ട്രോൾ ആയി വന്നതോടെ ട്രോളന്മാർ ആണ് അങ്ങനെ പറഞ് ആക്കിയത്.
" പേർസണലായിട്ട് പറയുവാ " എന്ന് Lalu alex Dialogue ഏതെങ്കിലും സിനിമയിൽ ഉണ്ടോ ? മിമിക്രിക്കാരുടെ സൃഷ്ടി ആണോ ? Pls clarify
Niram film il undenn thonunnu
@@middleclassthings2098 നിറത്തിന് മുമ്പ് തന്നെ മിമിക്രിക്കാർ പറഞ്ഞിരുന്നു ! 94 ൽ ഞാൻ കലാഭവന്റെ programm ൽ കേട്ടതാണ്! നിറം 1999 ൽ ആണ്
Padheyam എന്ന സിനിമയിൽ അങ്ങനെ പറയുന്നുണ്ട്
Ee paranjathil palathum njaan frequent aayi kaamaarullathukondu enikku ee thettidhaaranakal illaarnnu...pakshe, chilathokke correct aatto..
Nice observation
" ബാലകൃഷ്ണ... കൊച്ചു കള്ളാ " എന്ന് മാമുക്കോയ പറയുന്നില്ല! മിമിക്രി ക്കാരുടെ സംഭാവന
ബാലകൃഷ്ണ കള്ള നായീന്റെ മോനെ ennnan dialogue
Mimicri ക്കാർ ആ ഡയലോഗ് child-friendly ആക്കിയതാണ്
"ബാലകൃഷ്ണാ കള്ള നായിന്റെ മോനെ". അങ്ങനെ പറയുന്നുണ്ടോ മാമുക്കോയ
balakrishnaa .. kalla naayintemonee🤣