ടിബറ്റിലെ സ്ത്രീകൾ ഒരു ചക്രവും കറക്കി നടക്കാനുള്ള കാരണം |Oru Sanchariyude Diary Kurippukal EPI 271|

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_271 #Tibet_2
    ടിബറ്റിലെ സ്ത്രീകൾ ഒരു ചക്രവും കറക്കി നടക്കാനുള്ള കാരണം ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 271 | Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Комментарии • 348

  • @SafariTVLive
    @SafariTVLive  5 лет назад +65

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @manuthankachan8370
    @manuthankachan8370 5 лет назад +123

    മറ്റൊരു നാട്ടില്‍ പോയി താങ്കൾ എടുക്കുന്ന risk ഭയങ്കരം thanne. Commitment.

  • @vishnurajeev9884
    @vishnurajeev9884 5 лет назад +180

    Unlike ചെയ്തവൻ ചൈനക്കാരൻ ആണെന്ന് തോന്നുന്നു.

    • @meharuzmehar1271
      @meharuzmehar1271 5 лет назад +1

      😀

    • @rameeshoe
      @rameeshoe 5 лет назад

      Haha

    • @binukrishnan2702
      @binukrishnan2702 4 года назад +2

      Communist arikm 😅😅

    • @dileeparyavartham3011
      @dileeparyavartham3011 3 года назад

      ചൈനീസ് പണം പറ്റുന്ന ആളുകൾ നമ്മടെ കേരളത്തിലും ഉണ്ട് ബ്രോ.

  • @sajeevkanjirakuzhiyil80
    @sajeevkanjirakuzhiyil80 5 лет назад +175

    പട്ടാളത്തിനെയും പോലീസിനെയും കണ്ടാൽ ക്യാമറ ഉപയോഗിക്കരുത് എന്നും പറഞ്ഞ് കിടന്ന് ഉറങ്ങാൻ പറഞ്ഞ ടൂർ ഗൈഡിനോട് പോയി പണിനോക്കാൻ പറഞ്ഞ് കാമറയുമായി ഇറങ്ങിയ ആ ചങ്കൂറ്റം ഉണ്ടല്ലോ അത് സമ്മതിക്കണം.. 😍😍 പൊളിച്ച്..

  • @saysomething8061
    @saysomething8061 5 лет назад +60

    ലോകത്തുള്ള എല്ലാ സ്ഥലവും കാണണം എല്ലാ ചിത്രങ്ങളും പകർത്തണം അതിന് മുന്നേ നിങ്ങളെ ഒന്ന് നേരിൽ കാണണം നിങ്ങളുമൊത്തു ഒരു ചിത്രമെടുക്കണം സന്തോഷേട്ടാ

  • @Anoop8383
    @Anoop8383 5 лет назад +22

    സന്തോഷ് ഏട്ടാ Make a tour company .... To travel with you ..... Most trusted one

  • @mohammedmusthafa2075
    @mohammedmusthafa2075 5 лет назад +34

    സ്വന്തം ശരീരത്തേക്കാൾ ടിബറ്റിലെ ജീവിതരീതി മനസ്സിലാക്കാൻ എടുത്ത് മനസ്സിന് ഒരു കുതിരപ്പവൻ

  • @santhoshkv8366
    @santhoshkv8366 5 лет назад +12

    ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ
    സഞ്ചാരം യാത്ര വിവരണം നമ്മുക്കൊരു
    നേർകാഴ്ച്ചയുടെ അനുഭവമാണ്..

  • @chiyanvikram5356
    @chiyanvikram5356 5 лет назад +86

    ഞാൻ മലയാളി ആയതിൽ അഭിമാനിക്കുന്നു സന്തോഷേട്ടന്റെ നാട്ടുകാരൻ ആയതിനാൽ

  • @ranjithkuruppmusicals9062
    @ranjithkuruppmusicals9062 5 лет назад +16

    ഇതിൽ പറഞ്ഞിരിക്കുന്ന കുതിരാൻ തുരങ്കത്തിന് അടുത്താണ് ഞാൻ താമസിക്കുന്നത്...
    മണ്ണിടിച്ചിൽ തുടരുന്നുണ്ട് ഇപ്പോഴും '.....

  • @vishnudas1798
    @vishnudas1798 5 лет назад +285

    പരുപാടി കാണുന്നതിന് മുൻപ് ലൈക്‌ അടിച്ച എത്ര പേർ ഉണ്ട്

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 5 лет назад +35

    ടിബറ്റിനെ വളരെ വളരെ ഇഷ്ടമാണ്, പോകാൻ ആഗ്രമുള്ള സ്ഥലം ❤️🦋

  • @dileeparyavartham3011
    @dileeparyavartham3011 3 года назад +2

    ടിബറ്റ് ഒരു സ്വതന്ത്ര രാജ്യമാകുവാൻ ആഗ്രഹിക്കുന്ന എത്രപേർ സഫാരിയുടെ പ്രേക്ഷകർ ഒണ്ട്.?

  • @muhammedkunju.7508
    @muhammedkunju.7508 5 лет назад +31

    ശ് ചേട്ടാ, കമന്റ്‌ അടുക്കിപ്പെറുക്കിയെടുക്കുമ്പോൾ എന്റെ കമെന്റ് മുകളിൽ കൊണ്ടുവരണെ. 😃

  • @rajeevr7621
    @rajeevr7621 5 лет назад +14

    ഞാൻ ഡെന്നിസ് സാറിന്റെ പ്രോഗ്രാം കണ്ടോണ്ടിരുന്നതാ.. നോട്ടിഫിക്കേഷൻ വന്നപ്പോഴേ നോക്കിയപ്പോൾ 60 views 50 ലൈക്ക് 30 കമന്റ്‌.. 🙁🙁🙁

  • @abvlog.3027
    @abvlog.3027 5 лет назад +16

    ഇത്രയേറെ ആകാംശയോടെ കാത്തിരിക്കുന്ന മറ്റൊരു പരിപാടിയില്ല.

  • @akhileshachu5585
    @akhileshachu5585 5 лет назад +14

    എന്നത്തേയും പോലെ അതി ഗംഭിരം 👏

  • @chiyanvikram5356
    @chiyanvikram5356 5 лет назад +14

    സന്തോഷേട്ടാ നിങ്ങൾക്ക് വേണ്ടി ചങ്ക് പറിച്ചു തരും....

  • @georgycherry
    @georgycherry 5 лет назад +8

    അച്ചായാ, നിങ്ങള് ആ ട്രെയിനിൽ വേണം ആയിരുന്നു Lhasa നഗരത്തിൽ വന്ന് ഇറങ്ങാൻ......like mongolia ട്രെയിൻ അനുഭവം......

  • @prasanths2386
    @prasanths2386 5 лет назад +6

    16:03 ലാസാ നദി ബ്രഹ്മപുത്രയുടെ പോഷകനദിയാണ്(tributary) , കൈവഴി(distributary)അല്ല

  • @sajeevkanjirakuzhiyil80
    @sajeevkanjirakuzhiyil80 5 лет назад +13

    അറിഞ്ഞില്ല , ആരും പറഞ്ഞില്ല .. എത്താൻ വൈകിപ്പോയി.. 😭😭

  • @arun6314
    @arun6314 5 лет назад +12

    Santhoshettan fans...like..

  • @Karma-kv1tp
    @Karma-kv1tp 5 лет назад +13

    അങ്ങനെ ടിബറ്റും കീഴടക്കി അല്ലെ

  • @bijuradhabijuradha4978
    @bijuradhabijuradha4978 4 года назад +4

    ഇപ്പോൾ BR പ്രസാദിനെ സജ്ജീവമായി കാണാറേയില്ല എന്തായാലും സന്തോഷ്‌ പരിഗണിച്ചല്ലോ.. നല്ല കഴിവും സംഗീതത്തെ കുറിച്ച് അപാര അറിവും ഉള്ളതിനാൽ ഏറെ പ്രതീക്ഷിച്ചിരുന്നു എന്നെങ്കിലും നേരിൽ കാണുമ്പോൾ ഒരൂട്ടം പറയാനുണ്ട് നേടിയ അറിവും ഭാഗ്യവും എല്ലാവർക്കും ഇല്ല. സ്നേഹത്തോടെ ബിജു

  • @kumarankutty279
    @kumarankutty279 5 лет назад +13

    ഓരോ പ്രദേശത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ എത്ര സുന്ദരമായും അറിവ് പകരുന്ന രീതിയിലുമാണ് താങ്കൾ വിവരിക്കുന്നത്!! നമിക്കുന്നു. എല്ലാ എപ്പിസോഡുകളും കാണുക എന്നത് ഒരു ആവേശമായിട്ടുണ്ട് ഇപ്പോൾ.

  • @rdx6326
    @rdx6326 5 лет назад +4

    tibet =kerala.. tibetan monastry=sabarimala ,lama=tantri.....what an irony ..samskarika kadannu kayatta........santosh george kulangara parayade paranjat itayrunu alle...

  • @chinalife3030
    @chinalife3030 5 лет назад +10

    ദോക് ലാമില്‍ പ്രശ്നം ഉണ്ടായപ്പോൾ, ചൈനീസ് പോലീസ് വാണിംഗ് തന്നായിരുന്നു , മിലിറ്ററി വെഹിക്കിൾ, പട്ടാളക്കാരെയോ, അതിനോട് അനുബന്ധമായ ഫോട്ടോ യോ വീഡിയോസ് ഒന്നും, എടുക്കരുതെന്നു.

  • @muhammadshaheerkt9999
    @muhammadshaheerkt9999 5 лет назад +10

    കോപ്പ് !! 😡😡 എന്ത്‌ പണിയാ നിങ്ങൾ കാണിക്കുന്നേ. രണ്ടു മണിക്കൂർ എങ്കിലും ഇല്ലാതെ അടുത്ത എപ്പിസോഡ് ഞാൻ കാണൂല.
    ഇത് 20 മിനുട്ട് 5 മിനുട്ട് പോലെയാണ് പോകുന്നത് 😢

    • @shutupandgo451
      @shutupandgo451 5 лет назад +1

      Muhammad Shaheer Kt watch a previous eppisode mentioning about this time limit.

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 лет назад +10

    ടിബറ്റ് കൊള്ളാം... ഇനിയും

  • @palladium6004
    @palladium6004 5 лет назад +6

    Dear friend
    When you are commenting please make it short and sweet
    So it is easy for people like us ( PCR) professional comment readers ... thanks
    Good luck santhosh sir .

  • @ajeshac2860
    @ajeshac2860 5 лет назад +2

    എന്നും മനസിനെ വേദനിപ്പിക്കുന്ന പാവം ഒരു കൊച്ചു രാജ്യം .....അതാണ് ടിബറ്റ് ..കൊട്ടിഘോഷിക്കുന്ന UNO പോലും തോറ്റു മടങ്ങി ചൈനയുടെ ടിബറ്റൻ അധിനിവേശ പ്രവിശ്യയിലേക്ക് ഉള്ള കടന്നു കയറ്റത്തിൽ ......എന്റെ മനസിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് ആണ് എന്റെ പാവം ടിബറ്റിന്റെ സ്വാതന്ത്ര്യം....നിഷ്കളങ്കരായ പാവം ലാമാമാരും റിമ്പോച്ചികളും ഒക്കെ ഒരുപാടു ജീവിക്കുന്ന രാജ്യം .........ഒരിക്കലും ചൈനക്ക് മാപ്പ് കിട്ടാത്ത തെറ്റ് അതല്ലേ ചെനീസ് ഗോവെര്മെന്റ് റിബേറ്റിനോട് ചെയ്തത് .....ബുദ്ധിസ്റ്റികളുടെ ചോരപ്പുഴ ഒഴുക്കിയ ചൈന ......ടിബറ്റിൽ സൗകര്യങ്ങളോ അംബര ചുംബികളായ കെട്ടിടങ്ങളോ അല്ല അവിടെ വേണ്ടത് .... സ്വാതന്ത്ര്യം ആണ് ....

    • @ajeshac2860
      @ajeshac2860 5 лет назад

      HaRiKriShnaN Veliyath എന്നെപടിപ്പിക്കാൻ വരണ്ട ഇതിനപ്പുറം പിടിച്ചിട്ടു വന്നതാ ഞാൻ ....പോടോ ...ടൈപ്പ് ചെയ്യുമ്പോൾ ചെറിയ തെറ്റുകൾ ആർക്കും പാറ്റും

    • @alwinbright8028
      @alwinbright8028 Год назад

      🤣 ഈ ലാമമാർ അത്ര നിഷ്കളങ്കർ അല്ലായിരുന്നു. ചരിത്രം അതാണ്. നമ്മൾ ഇന്ത്യയിൽ അറിയുന്ന ചരിത്രത്തിൽ മാത്രം ആണ് അവർ നിഷ്കളങ്കർ

  • @manjushmattanur7803
    @manjushmattanur7803 3 года назад +3

    എന്തൊരു ഭംഗിയാണ് ടിബറ്റൻ ജനതയെ കാണാൻ..
    കഴിഞ്ഞ എപ്പിസോഡുകൾ കണ്ട് ചൈനയോട് വന്ന സ്നേഹം ടിബെറ്റിൽ എത്തിയപ്പോ പോയിക്കിട്ടി...
    ഒരു ജനതയുടെ സംസ്ക്കാരവും സ്വാതന്ത്രവും ഇല്ലാണ്ടാക്കുന്ന ചൈന 😠

  • @hussainbappu6732
    @hussainbappu6732 5 лет назад +2

    എത്ര നല്ല ചാനൽ സഫാരി ആണ് ചാനൽ .
    അറബിയിൽ സഫാരി എന്ന വാക്കിനു അർഥം യാത്രക്കാരൻ എന്നാണ്

  • @shinasshinas9572
    @shinasshinas9572 5 лет назад +7

    Docter shotta fans

  • @CallmeAjsalSer
    @CallmeAjsalSer 5 лет назад +6

    Around the world in 30 minutes എന്താ യു ട്യൂബിൽ അപ്‌ലോഡ് ചെയ്യാത്തത് അത് ചെയ്യാമോ പ്ലീസ് 😘😘😘

  • @vijaykanachan1933
    @vijaykanachan1933 5 лет назад +6

    Eathanu malayali good salute 👍👍👍👍

  • @hebrew80
    @hebrew80 5 лет назад +6

    let Tibet free from China

  • @academiadeyoutube9015
    @academiadeyoutube9015 3 года назад +2

    12:05 ലമാക്ക് അഭയം നൽകിയതിൻ്റെ പ്രതിഫലനം എന്നോണം 1962 ല് Sino-Indian യുദ്ധവും ആരംഭിക്കുന്നു...

  • @terleenm8892
    @terleenm8892 5 лет назад +17

    2014 ലെ കൈലാസത്തിലേക്കുള്ള എന്റെ ടിബറ്റൻ യാത്ര ഒന്ന് ഓർത്തുപോയി. പട്ടാളക്കാർ വളരെയധികം അതിശയിപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു. ഇമവെട്ടാതെ നിൽക്കുന്ന നില്പ് കണ്ടാൽ ഒരു പ്രതിമയാണോ എന്നു തോന്നിപ്പോകും. കേൾക്കുമ്പോൾ അതിശയോക്തി തോന്നാം പക്ഷെ തിബറ്റിലെ അനുഭവങ്ങൾ അത്രയേറെ അതിശയിപ്പിക്കുന്ന തായിരുന്നു. കാലാവസ്‌ഥ വ്യതിയാനം പൊരുത്തപ്പെടാൻ 3 ദിവസങ്ങൾ 3 ഭൂപ്രദേശങ്ങളിൽ നിന്നതും വളരെ വ്യത്യസ്തമായ അനുഭവം. ഓക്സിജൻ കുറവ് കാരണം എല്ലാവർക്കും തലവേദന ഉണ്ടായിരുന്നു. നല്ല എപ്പിസോഡ്. വളരെയധികം നന്ദി.

  • @nandhuvlogger825
    @nandhuvlogger825 5 лет назад +5

    ടിപ്പറ്റ് ചൈനീസ് അധിനിവേശ൦ നടത്തിതിരുന്നെങ്കില് ഇന്ത്യ൯ അധീനതിയിലാവുമായിരുന്നു.

  • @sachinkohli9390
    @sachinkohli9390 4 года назад +1

    നമ്മുടെ കയ്യിലുള്ള ലടക്കും അവരുടെ കയിലുള്ള ടിബറ്റ് എത്ര വ്യത്യാസം ഉണ്ട് ടിബറ്റ് വികസനം ചൈന ഭയാനകം ആയി നടപ്പാക്കി

  • @arunghosh4064
    @arunghosh4064 5 лет назад +7

    Ha ha this is a victory santhosh..I just got the notification and I thought I will be the first one to like it but for a shock I got to know 16 likes u already got. I am so proud of the 16 members... respect!

  • @royalkarebiyan4811
    @royalkarebiyan4811 4 года назад +1

    റോഡ് വികസിക്കാൻ ചൈനയെ കണ്ട് പഠിക്കണം ഇന്ത്യ വളവ് ഇല്ല ഇറക്കം കയറ്റം ഇല്ല എന്നാല്ലേ

  • @jayachandranm2797
    @jayachandranm2797 5 лет назад +6

    In ooty have a tibeten market

  • @usharanib7663
    @usharanib7663 3 года назад +1

    Ashamed of our tourism and tourism department after independence.

  • @shijupellucid6979
    @shijupellucid6979 5 лет назад +6

    First like from nigeria...
    Adhyam like button adichathinuseshame video kaanu.👌👍🏻👍🏻👍🏻

    • @shamnasnaz4983
      @shamnasnaz4983 5 лет назад

      Nigeria yentha joba yeganaya poye visa yegana kitty. Any job vacancy

    • @shijupellucid6979
      @shijupellucid6979 5 лет назад

      rare 1 i am a engineer.. ente chettante companiyilanu njan work cheyunath.

    • @shamnasnaz4983
      @shamnasnaz4983 5 лет назад

      @@shijupellucid6979 yenthelum job vacancy undago. Yena job ayalum mathy

  • @josecv7403
    @josecv7403 3 года назад +1

    നമ്മുടെ,കുതിർന്നു തകർന്നു കിടക്കുന്ന കുതിരാൻ. ഒരു ഗതിയും പരഗതിയും ഇല്ലാത്ത നിർമ്മാണ സംവിധാനം.
    അങ്ങയുടെ ആശങ്ക, അധികാരികളെ ഉണർത്തും.
    പക്ഷേ, അവർ ഈ ചാനൽ കാണണം എന്ന് മാത്രം!
    ശാസ്ത്രീയ വിശകലനം നടക്കാത്തിടങ്ങളിൽ, ഒരടി മുന്നോട്ട് വച്ചാൽ, പത്തടി പിന്നോട്ട് എന്നതാണ് സ്ഥിതി!

  • @plrsubhash
    @plrsubhash 3 года назад +1

    Niithin Gadkari Inaugurated the Tunnel , also he solved the issues with construction company.

  • @niyasbappu3729
    @niyasbappu3729 5 лет назад +5

    Adukkalayil kayaraan ninnadhaa.. Pinneykku vechu😃😀

  • @Mhmd-3d
    @Mhmd-3d 3 года назад

    സത്യത്തിൽ ചൈനയുമായി ഇന്ത്യയ്ക്ക് ഒരു അതിർത്തി തർക്കവുമില്ല..
    കാരണം ഇന്ത്യയുടെ അയൽരാജ്യം ടിബറ്റാണ്.. ചൈനയല്ല.. ഇന്ത്യയും ടിബറ്റുമായുള്ള അതിർത്തി രേഖയാണ് മക് മോഹൻ രേഖ.. അല്ലാതെ ചൈനയുമായുള്ളതല്ല

  • @Nizar713
    @Nizar713 5 лет назад +6

    പെട്ടെന്ന് തീർന്നു 😥

  • @nayana6134
    @nayana6134 3 года назад +2

    മഴ🌧+കട്ടൻചായ☕ +ടയറിക്കുറുപ്പ് 📕😇😇

  • @winnerspoint8373
    @winnerspoint8373 3 года назад

    An educated person with a smart skill is always great 👍

  • @homosapienceworldcitizen8867
    @homosapienceworldcitizen8867 5 лет назад +1

    Katta waiting for next part

  • @orientpress2956
    @orientpress2956 5 лет назад +1

    ചൈനയിലെ ഭരണ സംവിധാനത്തെ കുറിച്ചും തിരഞ്ഞെടുപ്പിനെ കുറിച്ചുമൊക്കെ ഒന്ന് അറിയണമെന്നുണ്ടായിരുന്നു. അതിനെക്കുറിച്ചൊക്കെ ഒന്ന് വിവരിക്കാമോ സാർ

  • @Sirajudheen13
    @Sirajudheen13 5 лет назад +4

    njan.mindoola. pettennu kayinju

  • @joygeorgek
    @joygeorgek 7 месяцев назад

    09:40 ഇവിടെ പറഞ്ഞ ടിബറ്റ് വേറെ ഏതോ കുരങ്ങു വർഗ്ഗത്തിൽ നിന്നും വന്നവരാണ് എന്നൊക്കെ അന്യായ തള്ളല്ലേ? ഈ കുരങ്ങു കഥ അവരുടെ ഒരു മിത്ത് അല്ലേ

  • @faisalmukkan261
    @faisalmukkan261 5 лет назад +1

    Santhosh. Sir......... 👍🏻

  • @faisalmukkan261
    @faisalmukkan261 5 лет назад +2

    Enikku. First. Comments idan. Ithu vare kazhinjillaaa😢😢😢

  • @aromalkalathil5125
    @aromalkalathil5125 5 лет назад +5

    ~ബിയർ~ ബീയാർ അണ്ണൻ തടിച്ചല്ലോ..

    • @sijojoyal2525
      @sijojoyal2525 4 года назад

      He is ill.please don't comment if you don't know about a person.

  • @aprajanrajan186
    @aprajanrajan186 Год назад

    കട്ടൻ ഛായയും പരിപ് വടയും കഴിച് രാഷ്ട്രീയ പവർതനം നടത്തി വൺ ടു തിറി പറഞ്ഞു കൊലപാതകം നടത്തി അത് വിളിച്ചു പറയുന്ന ഈദി അമീൻമാരെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @ANANDUVWILSON
    @ANANDUVWILSON 5 лет назад +2

    സന്തോഷ്‌ ജോർജ് കുളങ്ങര | Santhosh George Kulangara: ruclips.net/p/PLBGbNF8tw0OAn5hF9YIOiqlmgKlxQ-on5

  • @Ajeesh.c
    @Ajeesh.c 5 лет назад

    " sanchariyude diary kurippukal " program nte background onnu change cheythal kollaamayirunnu team safari

  • @ലോലപ്പാൻ
    @ലോലപ്പാൻ 5 лет назад +1

    Sir കൈലാസത്തിൽ പോയിട്ടുണ്ടെങ്കിൽ അത് ഒന്നു പറയണേ,
    യാത്രയിൽ എവിടെയെങ്കിലും വെച്ച് പാതയ്ക്ക് നിർത്തേണ്ടി
    വന്നിട്ടുണ്ടോ?
    ഏതെങ്കിലും യാത്രയിൽ മോഷണശ്രമം ഉണ്ടായിട്ടുണ്ടോ?

  • @sharathelaveettil
    @sharathelaveettil 3 года назад +1

    സഞ്ചാരി എന്നതിലുപരി ഒരു ചരിത്രകാരൻ കൂടി ആവണം നല്ല സഞ്ചാരി എന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു

  • @rajaneeshgnath846
    @rajaneeshgnath846 5 лет назад +1

    വളരെ മികച്ച വിവരരണം ..ടിബറ്റിന്‍ടെ സാംസ്കാരിക പശ്ചാത്തലം ഒരു കഥപറയുന്ന രീതിയില്‍ അവതരിപ്പിച്ചു

  • @mindspace8533
    @mindspace8533 5 лет назад +1

    ടിബറ്റിലെ കൊരങ്ങു വർഗ്ഗത്തിൽ നിന്നുണ്ടായ മനുഷ്യരുടെ പ്രാചീന ചിത്രങ്ങൾ പകർത്തിയിട്ടുണ്ടോ?

  • @asifE66
    @asifE66 5 лет назад +2

    shotayude episode teerna vishamatil ulavar aroke unde

  • @santhoshsanthosh.r3325
    @santhoshsanthosh.r3325 5 лет назад +1

    നൈസ് വീഡിയോ ...അറിയാത്ത tibetinte..കാണിച്ചു തന്നു..
    ചൈനയുടെ അധിനിവേശം ഉണ്ടെങ്കിലും..തനതായ സാംസ്കാരം അടിയുറച്ചു വിശ്വസിക്കുന്ന കുറച്ചു നല്ല മനുഷ്യർ..
    അവരെ സ്വാതന്ത്രരാകുക

  • @bajiuvarkala1873
    @bajiuvarkala1873 3 года назад +1

    super.............super...........

  • @Pokerpositive
    @Pokerpositive 5 лет назад +1

    പ്രസാദ് സാർ, താങ്കളുടെ ചില പ്രതിചേഷ്ടകളും ഹാ, ഓ എന്നിങ്ങനെ ഉള്ള പ്രതികരണങ്ങൾ അരോചകം ആകുന്നു. ശ്രീ സന്തോഷ് കുളങ്ങരയുടെ സംഭാഷണ നിലവാരത്തിലേക്ക് ഒത്തു വരാൻ ശ്രദ്ധിക്കുമല്ലോ.

  • @beingyorker80
    @beingyorker80 5 лет назад +4

    28mins I don't know how's it going today babe...

  • @hafizkummali2011
    @hafizkummali2011 5 лет назад +9

    ടിബറ്റുകാർ ആ നാട്ടിലുള്ള പ്രത്യേക കുരങ്ങുവർഗ്ഗത്തിൽ നിന്ന് പരിണമിച്ചതാണ് എന്നത് തെറ്റാണ് എല്ലാ മനുഷ്യരും ആഫ്രിക്കയിലാണ് പരിണമിച്ചത്.

    • @coronachinesevirus8808
      @coronachinesevirus8808 5 лет назад

      hafizrahman kummali
      True. PIthu paranjath Chinese aalkar thanneyanennu thonnunnu, I read a video like that.. Homo Erectus il ninnum ennokke

  • @akhilmuralidas3271
    @akhilmuralidas3271 3 года назад +1

    Why the hell people disliked this vdo 🙄

  • @hirsam6158
    @hirsam6158 5 лет назад +4

    Beautiful Tibet

  • @sijokonnooranjohny8333
    @sijokonnooranjohny8333 5 лет назад +2

    Addicted to santhoshji and beyar prasad..

  • @pankajamnarayanan9445
    @pankajamnarayanan9445 2 года назад +4

    Very interesting to know about Tibet and Tibetan culture. Tibettine കുറിച്ച് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു, വർണിച്ചു. ഇത്രയും വിവരങ്ങൾ നങ്ങൾ അവിടെ പോയാലും കിട്ടില്ല. Tibettine കുറിച്ച് വളരെ വിഷയങ്ങൾ പറഞ്ഞു മനസ്സിലാക്കി. അദ്ഭുതം. Highest regards to you.. Very best'wishes to your team.

  • @rahulsharma-fl3uf
    @rahulsharma-fl3uf 5 лет назад +4

    great program

  • @m.komalakumar8520
    @m.komalakumar8520 4 года назад +2

    Now only I could understand all about the prayer wheel, thank you, thank you so much......

  • @alvinreji8124
    @alvinreji8124 5 лет назад +7

    Santhoshetta... NORTH KOREA kanan Agrehem ond( njn aakiyethalla.. Kareyemayitt parenjetanu.. Korech English documentaries kanderunnrunn pakshe aarum angott satyem pareyunilla.. Nthokkeyo olich vekunna pole... Santhoshetta aareyum pedikathe satyem pareyuneth kelkan vendiyanu)... Enn oru katta fan.. Oppu

    • @alvinreji8124
      @alvinreji8124 5 лет назад +1

      Bro njn kanditilla... Link ondo? :(

    • @ar_leo18
      @ar_leo18 5 лет назад

      North korean videos orupadu youtubil und.. Paranju parathunna kure karyangal nunayanu..ivide ninnu orupad rashtreeyakar avide party programmes inu poyitumund.. kure restrictions und..ath avarude national security ullathanu..rules abide cheythal avide sughamayi poyi varam

    • @alvinreji8124
      @alvinreji8124 5 лет назад

      @Arun ravi : documentaries kandarunn.. Pakshe ellarum ntho pedich onnum turenn pareyunilla.. Santhoshettan pareyumbo satyem aakumenn namukk 100% orepalle bro.. Pinne santhoshettan South Korea visa passport il ollond North Korea il kettan chance korevanu

    • @alvinreji8124
      @alvinreji8124 5 лет назад

      @arun ravi.. : party kare kurich ariyilla bro.. Nammude football team avide poyirunn last year..

    • @ar_leo18
      @ar_leo18 5 лет назад

      @@alvinreji8124 kerala cpim leaders orupad per poyitund..pinne iyidak suci leader shajar khan poyirunnu..he told dt experience in asianet news debate also..der are strict rules there unless we are not a government or party delegate..else no problem

  • @jayathomas2737
    @jayathomas2737 5 лет назад +3

    Njan latayi ☺️. thanks Safari 👌👍

  • @ratheeshv4168
    @ratheeshv4168 5 лет назад

    Present sir.....

  • @arunkristraj
    @arunkristraj 5 лет назад +1

    will you pls share the Sancharam Video of NewZealand

  • @sanginaveen
    @sanginaveen 3 года назад

    Jokang പാലസ് ഉണ്ടാക്കിയിരിക്കുന്നത് ഇന്ത്യൻ വിഹാര architecture അടിസ്ഥാനപ്പെടുത്തിയാണ്. ശരിയല്ലേ.

  • @girijankurumala5165
    @girijankurumala5165 5 лет назад +2

    സഞ്ചാരം വിഡിയോ കാണുമ്പോൾ എനിക്കു തോന്നാറുള്ളതു.ഇൻഡ്യയിൽ ജനിച നമ്മൾ എത്ര നിർഭാഗ്വന്മാർ. ജീവിതം ആശ്വതിക്കാൻ കഴിയാത്ത നിർഭാഗ്യവന്മാർ 'യുറോപ്പിൽ രാജ്യത്തെക്കാൾ എനിയ്ക്കു എറ്റവും ഇഷ്ടപ്പെട്ട രാജ്യം ചെയനയാണു

  • @SajithVenugopal
    @SajithVenugopal 5 лет назад +2

    Tunnel boring machine !! a new knowledge for me !!

    • @s9ka972
      @s9ka972 5 лет назад

      😂 ... It is used in India too... Delhi Metro... Metro yude Pink , Magenta line are built using this technology.

  • @rashidak7821
    @rashidak7821 5 лет назад +4

    സൂപ്പർ സാർ

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 5 лет назад

    പട്ടിണി കിടക്കാത്ത നാടാണ് എന്ന് തോന്നുന്നു ......പ്രയര്‍വീല്‍ ഒരു രസകരമായ കാഴ്ച തന്നെ .....അന്തവിശ്വാസം കൂടിയതിനാല്‍ വീല്‍ കറക്കുന്നത കൂടുകയും ചെയ്യും .....ഹ ഹ ....

  • @renukand50
    @renukand50 6 месяцев назад

    വായിച്ചു മാത്രം അറിയുന്ന ടിബറ്റ്...

  • @kunjoostheworld
    @kunjoostheworld 3 года назад +1

    സഫാരി സൂപ്പർ

  • @bijuradhabijuradha4978
    @bijuradhabijuradha4978 4 года назад

    ഇപ്പോൾ BR പ്രസാദിനെ സജ്ജീവമായി കാണാറേയില്ല എന്തായാലും സന്തോഷ്‌ പരിഗണിച്ചല്ലോ.. നല്ല കഴിവും സംഗീതത്തെ കുറിച്ച് അപാര അറിവും ഉള്ളതിനാൽ ഏറെ പ്രതീക്ഷിച്ചിരുന്നു എന്നെങ്കിലും നേരിൽ കാണുമ്പോൾ ഒരൂട്ടം പറയാനുണ്ട് നേടിയ അറിവും ഭാഗ്യവും എല്ലാവർക്കും ഇല്ല. സ്നേഹത്തോടെ ബിജു

  • @josechander101
    @josechander101 4 года назад +1

    Tibet is an unbelievable experience.

  • @kunhiramank9240
    @kunhiramank9240 5 лет назад

    മിഡിയകൾ ചൈനയെ പ്പററി പ്രചരിപ്പിക്കുന്നത് നിറം പിടിപ്പിക്കുന്ന നുണകളാണെന്നു ശ്രീ.സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാര വി ഡിയോകളിൽ നിന്നു മനസിലാക്കാൻ സാധിക്കുന്നതാണു്. നമ്മുടെ നാടിനു ലോക നിലവാരത്തിലേക്ക് ഉയരാൻ സമീപ കാലത്തൊന്നും ആവുമെന്നു തോന്നുന്നില്ല...

  • @jayachandranleojayan5030
    @jayachandranleojayan5030 5 лет назад

    ശ്രീ. സന്തോഷ് ജോർജ് കുളങ്ങര
    തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ
    ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ
    സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന....
    ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ.
    .
    നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ്
    താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ
    (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ
    സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST
    കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ
    ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ
    രാജ്യം ആദരിക്കേണ്ടത് (leojayan from Dubai)

  • @premshan2854
    @premshan2854 5 лет назад +6

    Tibetinte history ariyan 2 films und. Hollywood films Anu 1. 7 years in Tibet 2. kundun. Idil resakaramaya karyam enthennal e 2 filmsum chinayil banned Anu. 7 years in Tibet il abhinayichad karanam Brad Pitt ine chinayil vilakiyittund 😂.

  • @sudheeshk3135
    @sudheeshk3135 2 года назад

    മുപ്പത്തിഎട്ട് റയിൽവേ സ്റ്റേഷൻ നിയന്ത്രിക്കുന്നത് ഒരു സ്ഥലത്ത് ഇരുന്ന് അതാണ് ഇന്ത്യയും ചൈനയും തമ്മിൽ ഉള്ള വെത്യാസം 😊

  • @venukumar5761
    @venukumar5761 5 лет назад +1

    One suggestion Mr.prasad you can wear a specs its gives you a better looks..your eyes and face giving a drunken feels.

  • @saira8978
    @saira8978 3 года назад

    വളരെ വൈകും മുൻപ് ടിബറ്റിന് സ്വാതന്ത്ര്യം കിട്ടുമെന്ന് ആഗ്രഹിക്കുന്നു,, പ്രാർത്ഥിക്കുന്നു

  • @IrfanKhan-fo1uq
    @IrfanKhan-fo1uq 3 года назад

    Thagal poliiyanu

  • @subairck799
    @subairck799 5 лет назад

    കഴിഞ്ഞ മൂന്നു ദിവസമായിട്ടു സഫാരി അപ്ലിക്കേഷൻ വർക് ആവുന്നില്ല the media playback was aborted due to a corruption problem or because the media used feature your broser did not support എന്നാണ് കാണിക്കുന്നത്
    Nb: play store and App Store