എനിക്ക് ആ ചേട്ടൻ്റെ മുഖത്ത് ഉള്ള ടെൻഷനും അദ്ദേഹത്തിൻ്റെ പശു നഷ്ടപ്പെട്ടതിൻ്റെ ഭാഗമായി ഹൃദയത്തില് നിന്നും ഉള്ള വിതുമ്പലും കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നു ..അദ്ദേഹത്തെ സഹായിക്കൻ പറ്റുന്നവർ സഹായിക്കൂ ഒരു പാവം മനുഷ്യൻ
ഇത്രയും ആൾപെരുമാറ്റം ഉള്ളൊരിടത്തു കടുവ വീണ്ടും വന്നെങ്കിൽ അതിനർത്ഥം കടുവ കുറച്ചു നാൾ ഭക്ഷണം കഴിച്ചിട്ടില്ല എന്ന് തന്നെയാണ്.... എന്തായാലും ജനങ്ങൾ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു....കടുവയെ എത്രയും വേഗം പിടികൂടട്ടെ.,.ഇനിയൊരു ദുരന്ത വാർത്ത ഈ ഭാഗത്തു നിന്നും കേൾക്കാതിരിക്കട്ട....
കാട്ടിൽ ഇത്രയും മാനുകളും കാട്ടുപൊതുകളും ഉണ്ടായിട്ട് കടുവ നാട്ടിലേക്ക് ഇറങ്ങുന്നു എങ്കിൽ തീർച്ചയായും അതിന് പരിക്കേറ്റിരിക്കും, എത്രയും വേഗം പിടികൂടിയില്ലെങ്കിൽ മനുഷ്യനെയും അത് ഇരയക്കും
നിങ്ങളുടെ ചാനൽ ഇനിയൊരു വീഡിയോ ഇടാൻ പറ്റാതെ പൂട്ടി പോകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...🙏🙏🙏 NB: നിങ്ങളോട് ദേഷ്യം ഉണ്ടായിട്ട് അല്ല. വന്യ ജീവി ആക്രമണം നടന്ന സ്ഥലങ്ങളിൽ പോയി വളരെ ഡീറ്റെയ്‌ൽഡ് ആയി നിങ്ങൾ തരുന്ന വിവരങ്ങൾ നല്ലത് തന്നെ. പിന്നെ വന്യ ജീവി ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ ആണ് നിങ്ങൾ content ആയി ഇടുന്നത്. വന്യ ജീവി ആക്രമണം പൂർണമായി നിലച്ചാൽ നിങ്ങൾക്ക് കൺടെന്റ് ഉണ്ടാവില്ലല്ലോ. അനുഭവിക്കുന്നവർക്ക് മാത്രം മനസിലാക്കാൻ പറ്റുന്ന ഒരു വികാരം ആണ് വന്യ ജീവികളെ പേടിച്ചു കഴിയേണ്ടി വരിക എന്നത്. ഉടൻ തന്നെ അതിനുള്ള പരിഹാരങ്ങൾ ഗവണ്മെന്റ് ചെയ്യട്ടെ എന്ന് ആശിക്കുന്നു.
ഈ വീഡിയോ സൂപ്പർ ആണ് പക്ഷേ ടൈറ്റിലും തമ്പനയിലും മാറ്റണം മൃഗസല്യം കുടുംബം പട്ടിണിയിലേക്ക് ടൈറ്റിൽ അത് ആ വീട്ടമ്മയുടെ ഒരു ഫോട്ട തമ്പനയിൽ ഞാനും ഒരു ചെറിയ യൂട്യൂബറാണ്
ഞാൻ ഇത് ന്യൂസിൽ കണ്ടായിരുന്നു താങ്കളുടെ വിഡിയോകായി കാത്തിരുപ്പായിരുന്നു 👍
😍😍🙏👍
എനിക്ക് ആ ചേട്ടൻ്റെ മുഖത്ത് ഉള്ള ടെൻഷനും അദ്ദേഹത്തിൻ്റെ പശു നഷ്ടപ്പെട്ടതിൻ്റെ ഭാഗമായി ഹൃദയത്തില് നിന്നും ഉള്ള വിതുമ്പലും കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നു ..അദ്ദേഹത്തെ സഹായിക്കൻ പറ്റുന്നവർ സഹായിക്കൂ ഒരു പാവം മനുഷ്യൻ
🙏😍
Njan wynad vakeriyil oru tower workinu poyirunnu...work kazhinjappozhaa njanonnu nallavanan swasam vittatthu..pedichu thala uluki..
😢😢😀🙏
Njan sthiram prekshakan aanu thankalude..nalla adipoli vivaranam...all d best bro..
Thank you bro pattumenkil avasaanam Itta or 4-5 videos kaanane🙏
ഇത്രയും ആൾപെരുമാറ്റം ഉള്ളൊരിടത്തു കടുവ വീണ്ടും വന്നെങ്കിൽ അതിനർത്ഥം കടുവ കുറച്ചു നാൾ ഭക്ഷണം കഴിച്ചിട്ടില്ല എന്ന് തന്നെയാണ്.... എന്തായാലും ജനങ്ങൾ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു....കടുവയെ എത്രയും വേഗം പിടികൂടട്ടെ.,.ഇനിയൊരു ദുരന്ത വാർത്ത ഈ ഭാഗത്തു നിന്നും കേൾക്കാതിരിക്കട്ട....
Athe athe
വയനാട്ടിൽ ആരാണ് നേതാവ്? എന്ത് ചെയ്യുകയാണ് അവർ 🤔
WAYAND MAATHRAM ALLA IDUKKIYUM ,GUDALLUR MALAYATOOR, ATHIRAPALLY OKKE PROBLEM UNDU
എന്തിന് വേണ്ടി ഈ മൃഗങ്ങ ളെ ഇങ്ങനെ വളർത്തുന്നു ഇത് കൊണ്ട് ആർക്ക് എന്ത് ഗുണം ഇതിൻ്റെ ഒക്കെ വംശവർദ്ധനവ് നിയന്ത്രിക്കാൻ സമയം അതിക്രമിച്ചിരി രിക്കുന്നു
👍💯
Kaduvaye neerittu kando😮enthayalum sookshikkane bro❤👍👍
Mmm👍
Chechiyude vaakukal adipoli ayitund👍👍
👍👍🙏🙏
കാട്ടിൽ ഇത്രയും മാനുകളും കാട്ടുപൊതുകളും ഉണ്ടായിട്ട് കടുവ നാട്ടിലേക്ക് ഇറങ്ങുന്നു എങ്കിൽ തീർച്ചയായും അതിന് പരിക്കേറ്റിരിക്കും, എത്രയും വേഗം പിടികൂടിയില്ലെങ്കിൽ മനുഷ്യനെയും അത് ഇരയക്കും
👍👍🙏
പശുവിനെ. പുറത്ത. കെട്ടുന്നത്. ബഡുറ മുള്ള ഒരു ആല. വേണം. മനുഷ്യൻ. താമസിക്കുന്ന. പോലെ
Illennaraparanje...
വന്യജീവികളുടെ ശല്യത്തിൽ നിന്ന് ശാശ്വത പരിഹാരം നടത്തണം.
👍👍👍
V എന്നിട്ട് ആ കിടുവ എന്തായി കൂട്ടിൽ കയറിയോ
Illa bro koodu vachittundu... 2 days nu ullil oru video cheyyam.. pani pidichu athaa🙏🙏🙏
5:21
??
Ithenthaa
നിങ്ങളുടെ ചാനൽ ഇനിയൊരു വീഡിയോ ഇടാൻ പറ്റാതെ പൂട്ടി പോകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...🙏🙏🙏
NB: നിങ്ങളോട് ദേഷ്യം ഉണ്ടായിട്ട് അല്ല. വന്യ ജീവി ആക്രമണം നടന്ന സ്ഥലങ്ങളിൽ പോയി വളരെ ഡീറ്റെയ്‌ൽഡ് ആയി നിങ്ങൾ തരുന്ന വിവരങ്ങൾ നല്ലത് തന്നെ.
പിന്നെ വന്യ ജീവി ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ ആണ് നിങ്ങൾ content ആയി ഇടുന്നത്.
വന്യ ജീവി ആക്രമണം പൂർണമായി നിലച്ചാൽ നിങ്ങൾക്ക് കൺടെന്റ് ഉണ്ടാവില്ലല്ലോ.
അനുഭവിക്കുന്നവർക്ക് മാത്രം മനസിലാക്കാൻ പറ്റുന്ന ഒരു വികാരം ആണ് വന്യ ജീവികളെ പേടിച്ചു കഴിയേണ്ടി വരിക എന്നത്.
ഉടൻ തന്നെ അതിനുള്ള പരിഹാരങ്ങൾ ഗവണ്മെന്റ് ചെയ്യട്ടെ എന്ന് ആശിക്കുന്നു.
Aadhyam comment kandu njetti😀 pinned aashwasamaayi. Njaan vanyamruga topic mathramalla Allah cheyyunnath. Channel onnu nokku 🙏... mattu topics ethra qualitiyil ittalum aalkaarkku venda.. pinne entha cheyyuka... mattu contents koodi ellarum prolsaahipichaal variety topic cheyyaam😍
❤️
എന്താ. ചെയ്യാ..😢😢
Anubhavikuka
Wild animals didn't get food from jungle
What is the use of wildlife department
Save forest save wildlife 🙏
👍👍
👍🙏
👍
വീണില്ലേ?
❤❤❤
😍
വന്യമൃഗ ശല്യത്തിന് പരിഹാരം വേണം
Venam
അതിനെ പിടിച്ചു പ്രാഥമിക ചികിത്സ നൽകുക
Enthinu ?
Rahul Gandhi 😂😂😂😂😂😂😂😂
Aarum mosham alla
Kidilam
😍
ഈ വീഡിയോ സൂപ്പർ ആണ് പക്ഷേ ടൈറ്റിലും തമ്പനയിലും മാറ്റണം മൃഗസല്യം കുടുംബം പട്ടിണിയിലേക്ക് ടൈറ്റിൽ അത് ആ വീട്ടമ്മയുടെ ഒരു ഫോട്ട തമ്പനയിൽ ഞാനും ഒരു ചെറിയ യൂട്യൂബറാണ്
👍
Shoukath pkd sir sugam aano
@@EFRAMEENTERTAINMENTSgood work
നിങ്ങൾക് ക്യാമറ യുമായി കടുവയുടെ പിറകെ ഓടി കാണിക്കാമായിരുന്നു വൈറൽ ആവാം ആയിരുന്നു ഛെ നഷ്ടം ആയി ചാൻസ് 😢
Best...
നിന്നായൊക്കെയാണ് കടുവ പിടിക്കേണ്ടത് my##
നിന്നെയൊക്കെയാണ് കടുവ പിടിക്കേണ്ടത് my##
അമാന്തിക്കരുത്. ഇന്ന് തന്നെ കടുവ എത്തുമ്പോൾ പുറകെ ക്യാമറയുമായി ഓടണ ദൃശ്യം വീഡിയോയിൽ പകർത്തി വൈറൽ ആക്കണം.
@@royjacobphilip1795 ആ കടുവ വീണ്ടും രണ്ടു പശുക്കളെ കൊന്നു. ഈ ചേട്ടൻ അതിനെ പിടിച്ചിരുന്നെങ്കിൽ അത് ഒഴിവാക്കാമായിരുന്നു