ഇദ്ദേഹം പറയുന്നത് കേട്ടു.തൃപ്രങ്ങോട് കോവിലകത്തെ യാണെന്ന്!അവിടെ അങ്ങനെ ഒരുകോവിലകംഇല്ല.അതുപോലെ താനൂർ സ്വരൂപത്തിലേതാണെന്നുംപറയുന്നു.അങ്ങനെഒരുസ്വരൂപവും ഇല്ല. ഭക്തിയും വിശ്വാസവും ഇങ്ങനെ വില്പനചരക്കാക്കുന്നതുകാണുമ്പാൾ വലിയ ദു:ഖവും അപമാനവും തോന്നുന്നു.
ഈ ലോകം ഇങ്ങനെയായാലും ധർമ്മത്തിനും സത്യത്തിനും അതിന്റേതായ ഒരു നിലപാടെന്നും ഉണ്ട്. ഹിന്ദുവറിയാതെ അവൻ ജന്തുവാവുന്നു. പുരാണപഠനം നിഷിദ്ധായിരിക്കുണൂ, കലികാലം
പ്രമുഖ ബ്രാഹ്മണ ശ്രേഷ്ഠ ന്മാരുടെ ഒത്താശയോടു കൂടി വളർന്നു വന്നയാളാണിയാൾ. പണത്തിനു മുകളിൽ പരുന്തും പറക്കില്ല. യോഗക്ഷേമ സഭയൊന്നും ഈ കാര്യത്തിൽ ഇടപെടുമെന്ന് തോന്നുന്നില്ല
വൈദികന്മാരും ഓതിക്കന്മാരും കൂടെ വിശ്വകർമജരെ ഇകഴ്ത്തിയപ്പോൾ ഓർക്കണമായിരുന്നു. വൈദികൻ ഇത്രേം കാലമായിട്ടും അതിനു കൂട്ടുനിന്നിട്ടല്ലേ ഒള്ളു. നിങ്ങളുടെ തന്നെ കർമഫലം. കാരിത അനുമോദിത കർമഫലം. നമ്പൂരി ബ്രാഹ്മണനാണെന്ന് പറയുന്ന ഏതെങ്കിലും ഗ്രന്ഥം ഉണ്ടോ?
നന്ദി 🙏🏻 ഇത്രയും പറയാൻ സന്മനസ്സ് കാണിച്ചതിന് ഒരുപാട് നന്ദിയുണ്ട്
Well said and true.
അങ്ങയെപ്പോലുള്ള മഹത്തുക്കൾ ഇത്രയെങ്കിലും ഒക്കെ പറയുന്നുണ്ടല്ലോ അത് തന്നെ വലിയ സമാധാനം.....
🙏🙏
ഇദ്ദേഹം പറയുന്നത് കേട്ടു.തൃപ്രങ്ങോട് കോവിലകത്തെ യാണെന്ന്!അവിടെ അങ്ങനെ ഒരുകോവിലകംഇല്ല.അതുപോലെ താനൂർ സ്വരൂപത്തിലേതാണെന്നുംപറയുന്നു.അങ്ങനെഒരുസ്വരൂപവും ഇല്ല.
ഭക്തിയും വിശ്വാസവും ഇങ്ങനെ വില്പനചരക്കാക്കുന്നതുകാണുമ്പാൾ വലിയ ദു:ഖവും അപമാനവും തോന്നുന്നു.
ഈ ലോകം ഇങ്ങനെയായാലും ധർമ്മത്തിനും സത്യത്തിനും അതിന്റേതായ ഒരു നിലപാടെന്നും ഉണ്ട്. ഹിന്ദുവറിയാതെ അവൻ ജന്തുവാവുന്നു. പുരാണപഠനം നിഷിദ്ധായിരിക്കുണൂ, കലികാലം
Nthokkeyada evide nadakkunne🙂
പ്രമുഖ ബ്രാഹ്മണ ശ്രേഷ്ഠ ന്മാരുടെ ഒത്താശയോടു കൂടി വളർന്നു വന്നയാളാണിയാൾ. പണത്തിനു മുകളിൽ പരുന്തും പറക്കില്ല. യോഗക്ഷേമ സഭയൊന്നും ഈ കാര്യത്തിൽ ഇടപെടുമെന്ന് തോന്നുന്നില്ല
@ramanthekkedath
ഈ വിഷയത്തിൽ യോഗക്ഷേമസഭക്ക് യാതൊരു പങ്കാളിത്തവുമില്ല .
യോഗക്ഷേമസഭയുടെ മുകളിൽ കൂടെ ഇയാൾ പറന്നിരുന്നു ശ്രീ വിജയ് കേരളവർമ്മയുടെ audios പുറത്ത് വരുന്നതിന് മുന്പു വരെ
എന്നിട്ട് പുറത്താക്കിയതാണ്
കൊച്ചി തമ്പുരാൻ ആരാണ്