നന്ദു ട്ട ഇനി ഒരു മനുഷ്യാ ജന്മം ഉണ്ടെങ്കിൽ അത് വേദന. ഒന്നുമില്ലാത്ത. ദീർഘായുസ്സോടെ. ജീവിക്കാൻ ഈശ്വരൻ തരുന്ന ഒരു മനുഷ്യജന്മം ആയി മാറട്ടെ നിൻറെ ജന്മം സഹോദരാ ഒരുപാട് വേദനയും സങ്കടവും ദുഃഖവും ഉണ്ട് നിൻറ. പറയാൻ വാക്കുകളില്ല പൊന്നുമോനേ ജഗദീശ്വരൻ നിൻറെ ആത്മാവിന് ശാന്തി നൽകട്ടെ ആദരാഞ്ജലികൾ പ്രിയ സഹോദരാ
കോഴിക്കോട് MVR കാൻസർ സെന്റർ ഞങ്ങളുടെ നാട്ടിൽ ആണ്.(ചൂലൂർ NIT)ഞങ്ങൾ ഈ ഹോസ്പിറ്റലിൽ ചികിത്സ യിലുള്ള വർക്ക് വേണ്ടി എല്ലാവെള്ളിയാഴ്ച യും ഞങ്ങളുടെ വെള്ളലശ്ശേരി ജുമാ മസ്ജിദിൽ വെച്ചു പ്രാർത്ഥിക്കാറുണ്ട്. ആ ഹോസ്പിറ്റലിൽ വരുന്നവർ വെള്ളിയാഴ്ച ഞങ്ങളോടൊപോം ആയിരുന്നുജുമുഅ ക്ക് പങ്കെടുക്കുൽ. ഞങ്ങളുടെ നാടിന്റെ പ്രാർത്ഥന എല്ലാം ർക്കും എന്നും ഉണ്ടാവും.ഈ രോഗത്തെ തൊട്ട് എല്ലാവരെയും പടച്ചോൻ കാക്കട്ടെ...
ഈശ്വരാ.... ഇതെന്തൊരു വിധി... പാവം കുട്ടി... എന്തുമാത്രം ശരീരവേദനയും, മനോവേദനയും ഈ കൊച്ചു പ്രായത്തിൽ തന്നെ അനുഭവിച്ചു! ആ ആത്മാവിനു ഇനി ഒരു വേദനയും ഒരു ജന്മത്തിലും എത്താത്ത വിധത്തിൽ മോക്ഷം നൽകി കാക്കണേ 🙏🙏
എന്റെ അമ്മയുടെ അസുഖം കഴിഞ്ഞ മാസം വേദന സഹിക്കാൻ വയ്യാതെ അമ്മയും പോയി.. ദേഹം മുഴുവൻ വേദന.. കിടക്കാനോ നിൽക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥ 😭.. കാണുന്നവർക്ക് സഹിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു അത്.. ഒറ്റ കാര്യം മാത്രം ഇനി പ്രാർത്ഥനയിൽ,,, ശത്രുകൾക്ക് പോലും ഈ അസുഖം വരല്ലേയെന്ന്.. ആദരാഞ്ജലികൾ നന്ദു 💔
ഓരോ പ്രാവശ്യം സംസാരിക്കുമ്പോഴും നമ്മൾ ഉടനെ കാണും, നാട്ടിൽ വരുമ്പോൾ ഉറപ്പായും കാണാം, അതുവരെ ഒന്നും സംഭവിക്കില്ല എന്നു പറഞ്ഞുകൊണ്ടിരുന്നിട്ടു...... വാക്കു പാലിക്കാൻ ആകാതെ പ്രീയ സുഹൃത്ത് പോയി. ഇനി ഒരിക്കലും കാണാൻ ആകില്ല എന്ന യാഥാർധ്യം, മെസ്സേജ് കൾക്കൊന്നും റിപ്ലേ വരില്ല എന്ന സത്യവും മനസ്സിനെ വല്ലാതെ മുറിക്കുന്നു. കേട്ടത് സത്യമാകരുതേ എന്ന പ്രാർഥനകൾ ഒക്കെ വിഭലമായി. പ്രീയ സുഹൃത്തിനു വിട....
ഇനി ഒരു ജന്മം തനിക്കുണ്ടെങ്കിൽ ആ ജന്മത്തിൽ വേദന എന്തെന്ന് നിനക്കറിയാതിരിക്കട്ടേ. എല്ലാവരേയും സ്നേഹിക്കാന്യം സന്തോഷിക്കുവാനും ആർഭാട ജീവിതം നയിക്കാനും ഒരു ജന്മം .അങ്ങനെ ഒരു ജന്മം തനിക്ക് ഉണ്ടാകട്ടേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
പൊന്നുമോനെ നീ എന്തെല്ലാം സഹിച്ചു. ആ അമ്മക്കും അച്ഛനും അനിയനും ഇതൊക്കെ താങ്ങാനുള്ള കരുത്തു കൊടുക്കണേ ദൈവമെ.. 🌹🌹🌹🤲🤲🤲
Ummm sheriya 🙏🙏
പൊന്നുമോനെ കണ്ണുനിറഞ്ഞു poyi. വേദന ഇല്ലത്ത ലോകത്തേക്ക് ഈശ്വരൻ നിന്നെ കൊണ്ട് poyi. 😭😭😭🙏🙏🙏🙏🙏🙏
നന്ദു. മോനെ. വാക്കുകൾ ഇല്ല.. പരലോക സുഖ ത്തിന് പ്രാർത്ഥിക്കുന്നു.. 💟💟💟
ദുഷ്ടന്മാർ പനപോലെ വളരുന്നു നല്ലവരെ ദൈവം നേരത്ത് വിളിക്കുന്നു ആദരാഞ്ജലികൾ🙏🙏
പാവം, ഒരുപാട് സഹിച്ചില്ലേ 😭😪
Sathym
🌹🌹🙏🙏
Sariya
200% crect
ഇനി വേദനിക്കാതിരിക്കാനാണ് ഈശ്വരൻ കൊണ്ടുപോയത്.. ❤️
♥️♥️🌹🌹🌹😪😪😪
Ummm🙏🙏🙏
sathyam
നന്ദു ട്ട ഇനി ഒരു മനുഷ്യാ ജന്മം ഉണ്ടെങ്കിൽ അത് വേദന. ഒന്നുമില്ലാത്ത. ദീർഘായുസ്സോടെ. ജീവിക്കാൻ ഈശ്വരൻ തരുന്ന ഒരു മനുഷ്യജന്മം ആയി മാറട്ടെ നിൻറെ ജന്മം സഹോദരാ ഒരുപാട് വേദനയും സങ്കടവും ദുഃഖവും ഉണ്ട് നിൻറ. പറയാൻ വാക്കുകളില്ല പൊന്നുമോനേ ജഗദീശ്വരൻ നിൻറെ ആത്മാവിന് ശാന്തി നൽകട്ടെ ആദരാഞ്ജലികൾ പ്രിയ സഹോദരാ
Aameen 😭😭😭😭
പടച്ചോനെ എല്ലാവരെയും മാരഗ മായ അസുഖത്തിൽ നിന്നും കാത്തുകൊള്ളനേ 🤲🤲🤲
ആമീൻ
@@JasiraMa Aameen
Ameen
Ameen
@@shahanas1884 ameen
മാരക രോഗത്തെ തൊട്ട് എല്ലാവരെയും റബ്ബ് കാക്കട്ടെ
Aameen
Aameen 🤲🤲🤲
Ameen
آمين
ആമീൻ 🤲🤲
അകാലത്ത് പൊലിഞ്ഞു പോയ സഹോദരന് ആദരാഞ്ജലി അർപ്പിക്കുന്നു🌷🌷
🙏🙏🙏
നന്ദുവിനു ആദരാജ്ഞലികൾ 🌹🙏🙏🙏😪😪😪
കേൾക്കാൻ പോലും കഴിയുന്നില്ല , അപ്പോൾ ഇത് അനുഭവിച്ച നന്ദുഏട്ടനു... 😔 God 🙏വേദന ഇല്ലാതെ ലോകത്തിലേക്കു ഒരു Angle കൂടി പ്രണാമം 🙏
Prnamam 🙏🙏🙏
ആ കുടുംബത്തിന് പടച്ചവൻ ക്ഷമ നൽകട്ടെ 😢😢
കോഴിക്കോട് MVR കാൻസർ സെന്റർ ഞങ്ങളുടെ നാട്ടിൽ ആണ്.(ചൂലൂർ NIT)ഞങ്ങൾ ഈ ഹോസ്പിറ്റലിൽ ചികിത്സ യിലുള്ള വർക്ക് വേണ്ടി എല്ലാവെള്ളിയാഴ്ച യും ഞങ്ങളുടെ വെള്ളലശ്ശേരി ജുമാ മസ്ജിദിൽ വെച്ചു പ്രാർത്ഥിക്കാറുണ്ട്. ആ ഹോസ്പിറ്റലിൽ വരുന്നവർ വെള്ളിയാഴ്ച ഞങ്ങളോടൊപോം ആയിരുന്നുജുമുഅ ക്ക് പങ്കെടുക്കുൽ. ഞങ്ങളുടെ നാടിന്റെ പ്രാർത്ഥന എല്ലാം ർക്കും എന്നും ഉണ്ടാവും.ഈ രോഗത്തെ തൊട്ട് എല്ലാവരെയും പടച്ചോൻ കാക്കട്ടെ...
امين
Enteyum veedinte aduthane mvr
V good bro
നന്ദു...മരിക്കുന്നില്ല..ജീവിക്കും ഞങ്ങളിലൂടെ നിൻ ഓർമകളിലൂടെ...എപ്പോഴും...
നന്ദു മോനെ നിന്റെ ആത്മാവിന് നിത്യ ശാന്തി കിട്ടേണമേ എന്ന് മനസ്സുരുകി ഈ അമ്മ പ്രാത്ഥിക്കുന്നു
😢😢😢😢
എന്ത് വേദനകൾ സഹിച്ചു കാണും ഈ പാവം ചേട്ടായി. ഈ വീഡിയോ കാണുമ്പോൾ വിഷമം വരുന്നു. ആദരാജ്ഞലികൾ 😔🌹🌹🌹
നിന്നെകുറിച്ച് ഇന്നാണ് അറിയുന്നത്, ഒരുപാട് കരഞ്ഞു നിന്റെ കഥ കേട്ടു അറിയില്ല എത്ര വേദന നീ സഹിച്ചു എന്ന്, ഈ ഞാൻ പ്രാർത്ഥിക്കുന്നു നിനക്ക് വേണ്ടി...
ആദരാജ്ഞലികൾ പ്രിയ സഹോദരാ ....🌹🌹
മോനേ, പ്രണാമം 🌹🙏🌹
നന്ദു
🌹🌹🌹
എഴുതാൻ വാക്കുകളില്ല
കരയാൻ കണ്ണുനീരില്ല
ശാന്തി . .. ശാന്തി
🌹🌹👌
നന്ദു മോനെ മോൻ സഹിച്ച വേദന കളെ കുറിച്ച് ഓർക്കാൻ പോലും ഉള്ള കരുത്തില്ല , ആത്‌മാവിന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാം
പ്രിയ സഹോദരനെ നേരിൽ കാണാൻ പറ്റാത്തതിൽ സങ്കടം ഉണ്ട്... ചേട്ടനെ. ആദരാചലികൾ... ഒരു പാട് പേർക്ക് സഹായം ആയിട്ടുണ്ട്... 🌹🌹🙏🙏🙏🙏
Nanduvinte കുടുംബത്തിന് ക്ഷമ kodukkane അല്ലാഹ് 🤲🤲🤲
ഇതുപോലേ ഒരു വേദന ഇനി ആർക്കും കൊടുക്കരുതേ ..ഈശ്വര 🙏ഇത് കേൾക്കാൻ പോലും പറ്റുന്നില്ല ..എങ്ങനെ ഒരാൾ ഇത് അനുഭവിച്ചു !😥
നന്ദു.. നീ എന്നും ജീവിക്കും ഒരു പാട് പേരുടെ ഓർമയിൽ... 🙏🙏🙏
നല്ലൊരു മോൻ.. പടച്ചവൻ എന്തിനിങ്ങനെ പരീക്ഷിക്കുന്നു.. അള്ളാഹു സ്വർഗം കൊടുക്കട്ടെ.... ആമീൻ..
ഈശ്വരാ.... ഇതെന്തൊരു വിധി... പാവം കുട്ടി... എന്തുമാത്രം ശരീരവേദനയും, മനോവേദനയും ഈ കൊച്ചു പ്രായത്തിൽ തന്നെ അനുഭവിച്ചു! ആ ആത്മാവിനു ഇനി ഒരു വേദനയും ഒരു ജന്മത്തിലും എത്താത്ത വിധത്തിൽ മോക്ഷം നൽകി കാക്കണേ 🙏🙏
ആദരാഞ്ജലിഗൾ സഹോദരാ,
ആ അമ്മയുടെ മനസിൻ അല്ലാഹു സമാധാനം നൽഗട്ടെ .
മാരഗ രോഗങ്ങളിൽ നിന്ന് നമ്മളെ എല്ലാരെയും അല്ലാഹു രക്ഷിക്കട്ടെ
പൊന്നു മോനേ കരയാനല്ലാതെ എന്തു ചെയ്യാൻ😭😭😭😭
ആദരാഞ്ജലികൾ 🌹🌹🌹
മോനെ സഹിക്കാൻ പറ്റുന്നില്ല 😭
എന്റെ അമ്മയുടെ അസുഖം കഴിഞ്ഞ മാസം വേദന സഹിക്കാൻ വയ്യാതെ അമ്മയും പോയി.. ദേഹം മുഴുവൻ വേദന.. കിടക്കാനോ നിൽക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥ 😭.. കാണുന്നവർക്ക് സഹിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു അത്.. ഒറ്റ കാര്യം മാത്രം ഇനി പ്രാർത്ഥനയിൽ,,, ശത്രുകൾക്ക് പോലും ഈ അസുഖം വരല്ലേയെന്ന്.. ആദരാഞ്ജലികൾ നന്ദു 💔
കരയിച്ചുകളഞ്ഞല്ലോ അനിയാ നീയെന്നെ 😭😭😭😭 ആദരാഞ്ജലി കൾ...🥀🥀🥀😢😢
വേദന ഇല്ലാത്ത ലോകത്തേക്ക് നന്തു പോയി 😔😔😔😔
നന്ദു...
നിന്റെ ധൈര്യത്തിനു മുന്നിൽ ഒരു നിമിഷം എങ്കിലും കാൻസർ തോറ്റു പോയി കാണണം...
നിന്റെ ആത്മാവിനു നിത്യശാന്തി ഉണ്ടാകട്ടെ..
🙏🙏🙏
മോനേ, ആദരാഞ്‌ജലികൾ .
അ വീട്കാർക് സമാദാനം കൊടുക്കണേ ആമീൻ
നന്ദുവിന്റെ മരിക്കാത്ത ഓർമ്മകൾ ജ്വാലിക്കട്ടെ...!കുടുംബ -സ്നേഹ ബന്ധു ജനങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു..... കണ്ണീർ പ്രണാമം 🙏🙏
ദൈവം നല്ല ഒരു പുനർ ജന്മം നൽകട്ടെ. നമുക്ക് പ്രാർത്ഥിക്കാം
Daaa.. 😢😢😢😢😢😢😢 നിന്നെ ഓർക്കുന്നവർ ആരൊക്കെ ഉണ്ട്.
പ്രണാമം 🌹🌹
നീ പലർക്കും ഒരു role model ആണ് brother...🙂
പ്രിയ സഹോദരന് കണ്ണീർ പ്രണാമം
ഓരോ പ്രാവശ്യം സംസാരിക്കുമ്പോഴും നമ്മൾ ഉടനെ കാണും, നാട്ടിൽ വരുമ്പോൾ ഉറപ്പായും കാണാം, അതുവരെ ഒന്നും സംഭവിക്കില്ല എന്നു പറഞ്ഞുകൊണ്ടിരുന്നിട്ടു...... വാക്കു പാലിക്കാൻ ആകാതെ പ്രീയ സുഹൃത്ത് പോയി. ഇനി ഒരിക്കലും കാണാൻ ആകില്ല എന്ന യാഥാർധ്യം, മെസ്സേജ് കൾക്കൊന്നും റിപ്ലേ വരില്ല എന്ന സത്യവും മനസ്സിനെ വല്ലാതെ മുറിക്കുന്നു. കേട്ടത് സത്യമാകരുതേ എന്ന പ്രാർഥനകൾ ഒക്കെ വിഭലമായി. പ്രീയ സുഹൃത്തിനു വിട....
ഒരുപാട് പേരുടെ മനസ്സിൽ നീ എന്നും ജീവിക്കും.....തീർച്ച....
പ്രണാമം മോനെ
Avan..marikkatte.....vedana....ini..thinnandalo...kunju
മോനെ എങ്ങനെ അമ്മ സഹിക്കും 😢😢😢
വേദന യോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു
നന്ദു, ഞങ്ങളുടെ മനസ്സിൽ നീ എന്നും ജീവിക്കുന്നു
💔🙏 ആദരാഞ്ജലികൾ
എന്റെ നന്ദു ❤
ഒരുപാട് സങ്കടായി... സഹിക്കാനാവുന്നില്ല
നന്ദു 😔😔❤️❤️
പൊന്നു mone പ്രണാമം പാവം
😔 ആദരാഞ്ജലികൾ
നന്ദൂ മോനെ വേദനകൾ ഇല്ലാത്ത ലോകത്താണ്
ഇനി ഒരു ജന്മം തനിക്കുണ്ടെങ്കിൽ ആ ജന്മത്തിൽ വേദന എന്തെന്ന് നിനക്കറിയാതിരിക്കട്ടേ. എല്ലാവരേയും സ്നേഹിക്കാന്യം സന്തോഷിക്കുവാനും ആർഭാട ജീവിതം നയിക്കാനും ഒരു ജന്മം .അങ്ങനെ ഒരു ജന്മം തനിക്ക് ഉണ്ടാകട്ടേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
ആന്മ ശാന്തി കിട്ടും മോനെ 🙏
Ponnu monu aadaraanjalikal.. 😢😢😢😢😢😢❤️❤️❤️❤️❤️🌹🌹🌹🌹🌹
Othiri sahichu aa pavam.eni vedana ottum ellatha lokathil avan sugamayee uragatte.aa kudubathinu ethu thaganulla Shakthi eshwaran kodukkatte.nalla oru makanarunnu Nandu.....
ആദരാജ്ഞലികൾ🌹🌹🙏🙏
ഭഗവാനെ......... ഒരുപാട് വിഷമം തോന്നുന്നു........ 😭😭😭😭
പ്രണാമം മകനേ.
Pranamam nandhu 🙏🙏🙏
മോനെ പ്രണാമം 🙏🙏🌹🌹
നന്ദുവിനു ആദരാഞ്ജലികൾ🙏🏻🙏🏻
Monu avide enkilum sugam kittatte....enthina ee vrithiketta lokam.... 😭😭😭😭😭❤️❤️❤️
Function continuing continuous
ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹
പ്രിയ നന്ദുവിന് പ്രണാമം 🙏🌹
മോനെ 🙏🙏🙏🙏
🌹🌹🌹🌹പ്രണാമം അനിയാ..
Ponnu aniyaa..kettittu kannu niranjupoyiii..ethrayum vethana ullil othukki purame chirikkukayum chirippikkukayum cheytha kunju aniyanu pranam🙏orupadu snehathode oro malayaliyum mone orkkum❤️🙏
ആദരാഞ്ജലികൾ മോനെ
ദൈവമേ ആ കുഞ്ഞിനെ ആദരാഞ്ജലികൾ
ആത്മ ശാന്തിക്കായി പ്രാർത്ഥനയോടെ 🙏🙏🙏🌹
🙏🙏 🌹 ആദരാഞ്ജലികൾ
Etta😭😭😭rip😭sarilla...vedhana poyille..ennennekkumayi😒
പ്രിയ സഹോദരന് ആദരാഞ്ജലികൾ
yaa allaah... kettit sahikaan pattunnilla... eni inganeyulla rogamonnum lokath oraalkum varuthalle allaahuve.... raavile eneetapaade phone thurann nokiyapoll kandath kannu niraykunna news aan..
Jeevithathil orubaadi poradi ini vishramikan vendi daivam kondu poyatha 😞😞😞❤️
മിസ്സ് യു നന്ദു
🙏🙏🙏🙏 നിത്യശാന്തി നേരുന്നു
Nandu Mone vedhana njangade manassineyum thatti eppol pranam ninakku 🙏
🥺🥺🥺🙏nthoru vedhana aanu sahiche 😭
❤️ നന്ദു❤️🌹🌹🌹🌹🌹🌹🌹
ഈ വേദന സഹിക്കുന്നതിലും നല്ലത് ഈ നശിച്ച ലോകത്ത് നിന്ന് പോകുന്നതാണ് മോനെ
athe valare seriyanu
Correct 🙏🙏
Pranamam
സ്വന്തം അനിയൻ നഷ്ടപെട്ടപോലെ തോന്നുന്നു 🙏🙁
പറയാൻ വാക്കുകളില്ല സങ്കടം സഹിക്കാൻ വയ്യ ഇനിയും വേദന അനുഭവിക്കാതിരിക്കാൻ വേണ്ടി ദൈവം വിളിച്ചു
മോനെ മോനെ മോനെ
പ്രണാമം, എത്ര വേദന സഹിച്ചു ട്ടുണ്ടാവും പാവം
Oru padu perude manasiloodee nee jeevikum Aniya.. Orikalum kanditilatha but nine oru padu snehikuna oru padu perund enne pole.. Love you mone.. Miss u
Aadharanjalikal 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
You are the king
Nandu, Rest in peace🙏🙏. He is in better place where there is no pain 🙏🙏
ദൈവമേ ഇനി ഒരാൾക്കും ഈ രോഗം വരല്ലേ. ഈ പൊന്നുമോൻ എന്തു മാത്രം സഹിച്ചു
Enth vannalum divathinte thalayil vaykunnath enthinanu🙄
Nanduvinu Aadaranjalikal🙏🙏🙏
കേൾക്കാൻ വയ്യ 😭😭😭
Kanditt illatha oral illathe ayannu arinjal pol karanju poyi njj orupad. Athra sangadam und..... 🙏🙏🙏🙏🙏😣😣
Njanum 😖
Adaranjalikal....,Nandhu...
പ്രണാമം..😓😓😓
ആദരാഞ്ജലികൾ