എത്ര ഉയരം വരെ നമുക്ക് നിർമ്മിക്കാനാകും?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 743

  • @jrstudiomalayalam
    @jrstudiomalayalam  3 года назад +308

    4:12 dead zone ഉയരം 8000KM alla..8000meter ആണേ. വീഡിയോ il പല സ്ഥലത്തു മിസ്റ്റേക്ക് വന്നിട്ടുണ്ട്.. തിരുത്തി മനസിലാക്കുമല്ലോ

    • @somethingnew6383
      @somethingnew6383 3 года назад +3

      Ok

    • @syamsivanandhan7701
      @syamsivanandhan7701 3 года назад +11

      അതൊന്നും കുഴപ്പമേയല്ല ❤❤പോരട്ടെ അടുത്ത വീഡിയോ 👍

    • @yoraaa2060
      @yoraaa2060 3 года назад

      A

    • @dhaneeshdk2251
      @dhaneeshdk2251 3 года назад +6

      എനിക്കും തോന്നി ആർക്കും പറ്റും തെറ്റ് 😍👍

    • @saneeshsani6550
      @saneeshsani6550 3 года назад +1

      Sorry കുട്ടികൾ എങ്ങനെ മനസിലാക്കും എന്നോർത്ത് പറഞ്ഞതാ thank you

  • @immoralpolice9900
    @immoralpolice9900 3 года назад +315

    ഇനിയുള്ള വീഡിയോകളിലും Intro ഇങ്ങനെ വേണം . 😎😎😎😎😎🤙🤙🤙🤙🤙🤙🤙

  • @uarethecringestasf
    @uarethecringestasf 3 года назад +116

    Intro kand ചിരിച്ച് ചിരിച്ച് ഒരു വഴി ആയി......😂❤️

  • @euphoriazxy
    @euphoriazxy 3 года назад +233

    ചേട്ടൻ എവിടെയും പോവേണ്ട... ഞങ്ങടെ JR സ്റ്റുഡിയോയിൽ വീഡിയോ ഇട്ട് സന്തോഷിക്കു...!!😁😁

  • @uniquevlogger_angel
    @uniquevlogger_angel 3 года назад +94

    വളരെ വ്യത്യസ്തമായ അവതരണം🔥🤝 Good Contents 🙌

    • @trollkallan2328
      @trollkallan2328 3 года назад +1

      നിങ്ങൾ ഇതൊക്കെ കാണോ 🚶

    • @LibinBabykannur
      @LibinBabykannur 3 года назад +2

      Nigal agu uk ethiyile😃

    • @ashmeerkc8265
      @ashmeerkc8265 3 года назад

      @@trollkallan2328 kamalahasa athendha kandaal🥴

  • @Lobyew
    @Lobyew 3 года назад +4

    അവന്മർക്ക് change വേണമത്രേ 😁❤️
    ഇന്ന പിടിച്ചോ🔥🔥🔥
    കിടിലം🔥🤗

  • @praveenkc3627
    @praveenkc3627 3 года назад +85

    മീശ വന്നപ്പോൾ കൂടുതൽ സുന്ദരൻ ആയിട്ടുണ്ട് 😍❤

  • @teslamyhero8581
    @teslamyhero8581 3 года назад +2

    അടി സക്കെ 👏👏കാണാൻ വൈകിപ്പോയി... സൂപ്പർ... അഭിനയിക്കുമ്പോൾ ചെറിയ ചിരി വരുന്നുണ്ടല്ലേ.... നന്നായിട്ടുണ്ട് JR👍👍

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 3 года назад +51

    ഇന്ന് പുതിയ ഒരു രീതിയിൽ അവതരിപ്പിച്ചല്ലോ ഇൻട്രോ ... ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്.. അല്ലെ..

  • @Itsminebyshalima
    @Itsminebyshalima 3 года назад +63

    Jithin ചേട്ടാ intro polichu... 👌👌
    പിന്നെ ചേട്ടന്റെ content എപ്പോഴും super ആയിരിക്കുമല്ലോ💛💛

  • @noushadmambra
    @noushadmambra 3 года назад +14

    Intro യിലെ ആ കുമ്പിടിയുടെ റോൾ പൊളിച്ചു....... പിന്നെ total വീഡിയോ അതിലും പൊളി.... 🔥🔥👌👌💓💓

  • @joshyjacob1533
    @joshyjacob1533 3 года назад +6

    പലപ്പോഴും ചിന്തിച്ചിട്ടുള്ള ഒരു കാര്യമാണ് അവിടേക്ക്‌ ഒരു ഹെലികോപ്റ്ററിൽ പോയാപോരേന്നു...

  • @sananthsajeev6677
    @sananthsajeev6677 3 года назад +31

    Intro കൊള്ളാം ചേട്ടാ പൊളി. ഇനി 1m എത്തട്ടെ ❤️❤️

  • @User45724
    @User45724 3 года назад +5

    ഒരു പരിചയവിമില്ലാത്ത നിങ്ങളെ ഇഷ്ടപ്പെടാൻ കാരണം നിങ്ങൾ തിരഞ്ഞെടുക്കുന്ന യാഥാർഥ്യമായാ വിഷയങ്ങളും അതു മനസിലാക്കി തരുന്ന അവതരണവുമാണ് 🌹🌹🌹thank you ജിതിൻ 4 your effort

  • @vinumon57
    @vinumon57 3 года назад +7

    ജിതിൻ, നീ ഞങ്ങൾക്കൊരു മുതൽകൂട്ടാണ്...

  • @lokilaufison353
    @lokilaufison353 3 года назад +27

    Uff veriety veriety🔥🔥🔥
    Fen from മലപ്പുറം ❤️❤️

  • @samcm4774
    @samcm4774 3 года назад +1

    0:01-1:59 കലക്കി...👍👍

  • @samcm4774
    @samcm4774 3 года назад +2

    0:01-1:59 പൊളി അഭിനയം.. നല്ല Natural acting.. അഭിനയത്തിൽ നല്ല ഭാവി ഉണ്ട്...

  • @albinpulpally1763
    @albinpulpally1763 3 года назад +3

    ചെറിയ വാക്കുകളിൽ ഒത്തിരി അറിവുകൾ ❤️❤️❤️

  • @RajasekharanPillaRRaja
    @RajasekharanPillaRRaja 3 года назад +10

    ഇതാണ് jithin ഇതാവണം ജിതിൻ അണ്ണൻ 😍😍😍😍😍

  • @saifu4372
    @saifu4372 3 года назад +7

    ഇങ്ങനത്തെ ഇൻഡ്രോ പ്രേതീക്ഷിച്ചില്ല എന്തായാലും പൊളിച്ചു

  • @S2CREATIVE
    @S2CREATIVE 3 года назад +18

    ചിന്തിക്കാൻ പുതിയ topic കിട്ടി... 👽

  • @soorajsujeendran4368
    @soorajsujeendran4368 3 года назад +1

    കൊള്ളാം .വളരെ നന്ദി ..കുറച്ചു അറിവ്‌കൂടി കിട്ടി

  • @sureshmadavoor969
    @sureshmadavoor969 3 года назад +1

    പൊളി ഇൻട്രോ... ഇനിയും ഇതുപോലെ മതി ജിതിൻ bhai

  • @leothomas7848
    @leothomas7848 3 года назад +36

    Physic മാത്രമല്ല acting- ങ്ങും അറിയാം അല്ലേ😂

  • @XuniX.
    @XuniX. 3 года назад +1

    വളരെ നല്ല സമീപനമായിരുന്നു ഈ വീഡിയോ

  • @albinea9144
    @albinea9144 3 года назад +4

    ഇന്നത്തെ വീഡിയോ ഒന്നും പറയാനില്ല സൂപ്പർ. Intro പൊളിയായിരുന്നു ഇടക്ക് ഇങ്ങനെയുള്ള വീഡിയോസിൽ ഇതുപോലെയുള്ള changes കൊണ്ടുവരുന്നത് നല്ലതാണ് ❤️❤️

  • @manikuttymanikutty1514
    @manikuttymanikutty1514 3 года назад +1

    സാറിന്റെ വീഡിയോക്കുവേണ്ടി പണ്ട് ബാലരമ ബാലഭൂമിക്ക്‌ ഒക്കെ കാത്തിരിക്കുന്ന പോലെ ഒരു ആവേശമാ.... 🥰 😍

  • @Abcdefgh11111ha
    @Abcdefgh11111ha 2 года назад

    ഒത്തിരി അറിവും,കൗതുകവും 🌹🌹🌹Thanks alot 🌹🌹🥰

  • @anwarozr82
    @anwarozr82 3 года назад +14

    ഇങ്ങനെയാണേൽ അഭിനയത്തിലും oru കൈ നോക്കാലോ മച്ചാനെ 😁😂👍🏻

  • @REELVERSESurya25
    @REELVERSESurya25 3 года назад +1

    ഈ രീതിയിലുള്ള അവതരണം നന്നായിട്ടുണ്ട് please continue.

  • @minnusplanet8604
    @minnusplanet8604 3 года назад +1

    അഭിനയവും അറിയാല്ലേ 👌🏻👌🏻

  • @evelinjohnson6883
    @evelinjohnson6883 3 года назад +1

    Wowww........Intro.... അടിപൊളി :👏👏👏🤝🤝🤝🔥🔥🔥

  • @im12342
    @im12342 3 года назад +7

    Night, തണുപ്പ്, പുതപ്പ്, jr സ്റ്റുഡിയോ ആഹാ പൊളി 😍

  • @manu.s5393
    @manu.s5393 3 года назад +7

    Intro kollam nice 😍😄😄 video kandupokuna poli intro 🔥❤️😍

  • @nidhal0149
    @nidhal0149 3 года назад +2

    ഉയരം കൂടും തോറും ചായയുടെ സ്വാധും കൂടും 😊

  • @anuprajeesh4072
    @anuprajeesh4072 2 года назад +1

    ഫസ്റ്റ് ഇൻട്രഡക്ഷൻ സൂപ്പർ... നമ്മൾക്ക് വല്യ ഉയരം കൂടിയ ബിൽഡിങ് ഒന്നും വേണ്ടാരുന്നു... ആ മുല്ലപെരിയാർ ഒന്ന് ഡീ കമ്മീഷൻ ചെയ്താൽ മതിയാരുന്നു 😭😭😭😭

  • @ajujoe8707
    @ajujoe8707 3 года назад

    Intro സൂപ്പർ ആയിട്ടുണ്ട്

  • @nancyjoseph9962
    @nancyjoseph9962 3 года назад +36

    13:46 - Yes, Graphene would be a Promising material. It is 40 times stronger than Diamond and 200 times stronger than steel. It can withstand corrosion and many more challenging natural phenomena! But Oru problem, it is costly and won't be feasible to construct such a huge structure. ☹️

    • @joyjoseph7652
      @joyjoseph7652 3 года назад +3

      Vibranium ആണോ Graphene ആണോ കൂടുതൽ ടtrong

    • @jithin4864
      @jithin4864 3 года назад +7

      @@joyjoseph7652 vibranium Oru fictional metel aanu not real.

    • @samcm4774
      @samcm4774 3 года назад +2

      @@joyjoseph7652 അത് Marvel studio's സിനിമകളിലെ fiction ആണ്.. മാത്രമല്ല Marvel studio's സിനിമകളിൽ അതിന്റെ ഉപയോഗം കാണിക്കുന്നത് പറക്കാൻ ഉപയോഗിക്കാനുള്ള ഇന്തനം ആയിട്ടാണ്...
      (edited) അതായത് ഏതൊരു വസ്തുവിനേയും റോക്കറ്റിനേയും വെലിയ സംഭവങ്ങളേയും പറക്കാൻ സഹായിക്കുന്ന ഇന്തനം ആണ് Vibranium

    • @Sachusachu234
      @Sachusachu234 3 года назад +2

      @@samcm4774 alla captainte shield undakiya material ann

    • @samcm4774
      @samcm4774 3 года назад +2

      @@Sachusachu234 yaa... 👍

  • @mr.praveen4909
    @mr.praveen4909 3 года назад +1

    Bro . Njan thankalde oru fan anu. Plz Mulla periyaar vishyathe onnu video cheyyanam...charithram ariyanda ipolathe avastha ellarilum ethikkanam🙏plzz

  • @hodophile4928
    @hodophile4928 3 года назад +1

    വീഡിയോ പൊളിച്ചു 😍

  • @abhiar4791
    @abhiar4791 3 года назад

    Intro kalakkii🥰

  • @ameen2664
    @ameen2664 3 года назад +2

    bro introduction poli super saanam ith pole ingane continue chey

  • @russelvk2322
    @russelvk2322 3 года назад +2

    പുതിയ presentation style i like it😍😘✌️

  • @Mubaris_
    @Mubaris_ 3 года назад +18

    Ennum koode undakum ❤❤

  • @sarithavasudevan6368
    @sarithavasudevan6368 3 года назад +3

    ജിത്തു. നല്ല വിഡിയോ kidu 😍😘🤩♥🤗❤🙌👌💞💞💕👏👏💪

  • @muhammadsinan3074
    @muhammadsinan3074 3 года назад +1

    Pwoli

  • @shimic.m5541
    @shimic.m5541 3 года назад +4

    Introduction was superb brother 👍🏻🙏🏻

  • @Umairalimp
    @Umairalimp 3 года назад +1

    Appo Introyum plichu.. Keep gng Jithin bro👍

  • @Grsgnjujmmmm
    @Grsgnjujmmmm 3 года назад +1

    Aha kollallo intro🤩

  • @midhununni8721
    @midhununni8721 3 года назад +1

    Kollaaam broiiii...crystal clear aayitt thanne manasilaayi...thnks fr the knowledge

  • @shajimolfathima8449
    @shajimolfathima8449 3 года назад +1

    Poli machane big fan

  • @nisamkutty9909
    @nisamkutty9909 3 года назад +17

    നിങ്ങൾ സാധാരണ അവതരണം അടിപൊളി ആണ്. ഈ വെച്ചുകെട്ടൽ കൊള്ളില്ല

  • @shereefnattukal443
    @shereefnattukal443 3 года назад +1

    ഇടക്കൊക്കെ കൊള്ളാം
    But സാദാരണ ഉള്ള അവതരണം നല്ലത്

  • @vishnuraghharidasl5416
    @vishnuraghharidasl5416 3 года назад +5

    Intro കലക്കി 😍. Keep going. Thank you so much for sharing ur knowledge and thoughts.👍🏻 seeing ur videos is both happiness and knowledgeable .

  • @sineeshs16
    @sineeshs16 3 года назад +10

    👌🏻🤩പൊളി ഇൻട്രോ,,, ചില തെറ്റിദ്ധാരണകൾ ഇതോടെ മാറി ബ്രോ 🥰❤️

  • @syamambaram5907
    @syamambaram5907 3 года назад

    ഇതുപോലെയുള്ള വിഷയങ്ങൾ വളരെ രസകരമാണ്

  • @meandmeonly111
    @meandmeonly111 3 года назад

    മഹാനാ മഹാൻ ദേ അവിടേം ഉണ്ട് ഇവിടേം ഉണ്ട്.

  • @asLm-
    @asLm- 3 года назад +2

    Nice intro......... ❤️❤️🔥🔥

  • @fyzalmadathummal6192
    @fyzalmadathummal6192 3 года назад +1

    Love from kannur
    Super concept bro..... good

  • @astronamerxls9607
    @astronamerxls9607 3 года назад +2

    Intro കലക്കി bro

  • @venkiteshvinod3197
    @venkiteshvinod3197 3 года назад +1

    I am trying to share ur videos maximum , as it is helpful to me👍👍

  • @jixonkocheril6666
    @jixonkocheril6666 3 года назад +1

    Opening kollaaam 👍👍😊

  • @abualoha2811
    @abualoha2811 3 года назад +2

    Best video ever

  • @mtxjack
    @mtxjack 3 года назад +1

    jr...super variety...adipoli presentation

  • @jerujairam2751
    @jerujairam2751 3 года назад +1

    ആഗോള ഊർജ്ജ പ്രതിസന്ധിയെക്കുറിച് ഒരു വീഡിയോ ചെയോ ബ്രദർ ❤️

  • @smartboy-fk6du
    @smartboy-fk6du 3 года назад +1

    വേറേ ലെവൽ അടിപൊളി video ഇനിയും ഇങ്ങനെതെ video ചെയ്യണം 🤩👍👍👍

  • @demisonKmichael
    @demisonKmichael 2 года назад

    Njan rewind adichu kaanumna oru channel.... Sooper presentation
    Intro... Adipoli 💐💐

  • @shihabshihabputtanpalli5025
    @shihabshihabputtanpalli5025 3 года назад +2

    സൂപ്പർ ബ്രോ

  • @Aashikibrahim
    @Aashikibrahim 3 года назад +9

    ട്രിപ്പ്‌ ഒക്കെ പോയി അടുത്തത് ട്രാവൽ വ്ലോഗ് ആയിരിക്കും 😌ഏതായാലും നമ്മൾ ഇവിടുണ്ട്

  • @euphoriazxy
    @euphoriazxy 3 года назад +21

    ആദ്യത്തെ അവതരണം പൊളി...!!😂😂

  • @jerujairam2751
    @jerujairam2751 3 года назад

    ആഗോള ഊർജ്ജ പ്രതിസന്ധിയെക്കുറിച്ചു ഒരു വീഡിയോ ചെയോ ബ്രദർ ❤️

  • @arunbabu7856
    @arunbabu7856 3 года назад +1

    Adipoli🤝✌️

  • @subithkavalam5102
    @subithkavalam5102 3 года назад +1

    പൊളി പൊളി പൊളിയെ..... 😍☺️👌🏻

  • @noufalshaikhsn6653
    @noufalshaikhsn6653 3 года назад +2

    എത്ര ഉയരമുള്ള ബിൽഡിങ് ആയാലും.... ഏറ്റവും മേലെ നിന്ന് ഒരു ചായ കുടിക്കണo കാരണം ഉയരം കൂടുംതോറും ചായക്ക് സ്വാദുo കൂടും എന്ന് ലാലേട്ടൻ പറഞ്ഞിട്ടുണ്ട് 🙏🏼

  • @mychannel8676
    @mychannel8676 3 года назад

    നന്നായിട്ടുണ്ട് 👍

  • @thasnikt
    @thasnikt 3 года назад +8

    ഒരു വെബ്‌സീരിസിൽ അഭിനയിക്കാൻ ഉള്ള എല്ലാ അഭിനയ മുഹൂർത്തവും ഞാൻ first few minutsil കണ്ടു. ആ വഴിക്കും ഒരു ട്രൈ ചെയ്തെക്ക് ബ്രോ. നല്ല ഭാവി ഉണ്ട്. പക്‌ഷേ ഈ ചാനലിനെ പ്രോഗ്രാം നിർത്തരുത് കേട്ടോ

  • @niyasahamed700
    @niyasahamed700 3 года назад +7

    Very good video
    Small suggestion , Skyscraper is pronounced skai·skray·puh not
    Sky crapper

  • @amald483
    @amald483 3 года назад +1

    Intro pwoli😍😍😍😍😍

  • @reejeshkuttan9370
    @reejeshkuttan9370 3 года назад

    30 അടി ഉയരത്തിൽ കയറുന്ന ഞാൻ ഇതൊന്നും ഒന്നുമല്ല എന്നു തോന്നി പോകുന്നു വീഡീയോ സൂപ്പർ

  • @adarshmdr5444
    @adarshmdr5444 3 года назад

    Aaha kidu intro😆... Jr studio❤️

  • @RIJAS
    @RIJAS 3 года назад +11

    ഇപ്പം stream ചെയ്തു കൊണ്ടിരിക്കുന്ന FOUNDATION എന്ന സീരിസിൽ ഇതുപോലത്തെ space elevator കാണിക്കുന്നുണ്ട്, സമയം കിട്ടുമ്പോൾ കണ്ടു നോക്കു, അടിപൊളി visuals ulla sci fi സീരിസാണ് 👌

  • @Malluകഞ്ഞി
    @Malluകഞ്ഞി 3 года назад +5

    അറിവ് നേടുക ✌️😍🤘👍

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 года назад +1

    പുതിയ അവതരണ രീതി സൂപ്പർ ❤️❤️👍👍

  • @അടിമഗോപി
    @അടിമഗോപി 3 года назад +6

    ജിദ്ദ tower പണി ബ്ലോക്ക് ആയിട്ടുണ്ട് bro.. ഞാൻ അതിൻ്റെ അടുത്ത് ആണ്

  • @dennisjohn9986
    @dennisjohn9986 3 года назад

    സൂപ്പർ അവതരണം

  • @euclid5984
    @euclid5984 3 года назад +3

    ഇന്നത്തെ intro കൊള്ളാമായിരുന്നു

  • @sasikalasasikalatv2063
    @sasikalasasikalatv2063 3 года назад

    ഒരു ഉപന്യാസം പോലെ Indro പൊളിച്ചു | Keep it up

  • @bijubiju7954
    @bijubiju7954 3 года назад +6

    From my heart thanks thanks thanks.

  • @snow-ft3jy
    @snow-ft3jy 3 года назад

    Ith super aayittund...

  • @RidhinR-mt3fr
    @RidhinR-mt3fr 3 года назад +2

    ബ്രോ, ഇന്നത്തെ വീഡിയോ പൊളിച്ചു സൂപ്പർ 😍😍😍😍ഇനിയും വേണം ഇതുപോലെത്തെ വീഡിയോസ് 😍🙏🙏🙏🙏

  • @sultantkm
    @sultantkm 3 года назад +1

    Good presentation

  • @rebel6809
    @rebel6809 3 года назад +2

    Shenta mone powerr💪🔥

  • @jagathprasad256
    @jagathprasad256 3 года назад +1

    Chetta intro pwolich...👌

  • @geemochi9938
    @geemochi9938 3 года назад +1

    Aahaa kollaaallo puthiyaa reethiyolke 😅😍

  • @sona9242
    @sona9242 3 года назад +5

    Intro നന്നായിട്ടുണ്ട് 🙌...ഒരു change ആരാണ് ആഗ്രഹിക്കാത്തത് അല്ലെ... 😌

  • @1percentclub666
    @1percentclub666 3 года назад +2

    Setta intro variety ayittund🥰🔥

  • @sharonjoseph7503
    @sharonjoseph7503 2 года назад +1

    E ഒരു ശൈലി കൊള്ളാം ❤

  • @jishnukunni8005
    @jishnukunni8005 3 года назад +2

    New intro polichu puthiya style❤

  • @rithul.n4946
    @rithul.n4946 3 года назад +7

    0:00 Intro പൊളിച്ചു. ഒരേ ആളായിട്ട് 2 പേർ 😄😄. ഒരു ചേഞ്ച്‌ ഒക്കെ വേണ്ടേ 😁😁.