''മാമുക്കയിലൂടെ നഷ്ടമാകുന്നത് മലയാളത്തി​ന്റേതു മാത്രമായ മുഖവും ശരീരഭാഷയുമാണ് '' | Mamukkoya

Поделиться
HTML-код
  • Опубликовано: 9 фев 2025
  • ആഴത്തിൽ ജീവിതത്തെ തിരിച്ചറിഞ്ഞ വലിയൊരു വ്യക്തിയാണ് മാമുക്കോയ എന്ന് സംവിധാനയകൻ രജ്ഞിത്ത്
    #mamukkoya #malayalamfilmactor #mollywood #directorrenjith
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti , unmatchable satire show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 23

  • @muzafir13
    @muzafir13 Год назад +6

    മാമുകോയ.വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉള്ള മഹാനായ കലാകാരൻ 🌹❤️

  • @jitheshjithesh920
    @jitheshjithesh920 Год назад +10

    കലർപ്പില്ലാത്ത ഹാസ്യം മലയാള സിനിമക്ക് നൽകിയ ഒരിക്കലും മരണമില്ലാത്ത അതുല്യ കലാകാരൻ.... കൂപ്പ് കൈ.... 🙏🙏 🌹🌹

  • @mansoorpandakkal3609
    @mansoorpandakkal3609 Год назад +14

    ഇനി മല ബാറിൽ ഒരു ഹാസ്യ നടൻ ഇല്ല ല്ലോ 😢 അതാണ് നമ്മുടെ സങ്കടം

    • @mii254
      @mii254 Год назад +1

      ഹരീഷ് കണാരൻ

    • @shajirshs7885
      @shajirshs7885 Год назад +3

      @@mii254 ത്ഫൂ

  • @renjithravi8181
    @renjithravi8181 Год назад +3

    My favourite actor

  • @madhugp
    @madhugp Год назад

    RIP Shri Mamookoya , Gentle face of the malalyalam film industry

  • @ahmedk1092
    @ahmedk1092 Год назад +8

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഊൻ, ഞങ്ങൾ അല്ലാഹു വിൻ്റ താണ്, ഞങ്ങളുടെ മടക്കവും അവനിലേക്ക് തന്നെ😢

  • @anusasi1500
    @anusasi1500 Год назад +2

    ആദരാജ്ഞലികൾ

  • @editorboy8087
    @editorboy8087 Год назад

    One of the Flavourfull actors❤️

  • @hashimpr4619
    @hashimpr4619 Год назад

    ക്യാമറക്ക് മുന്നിൽ ഒരു സ്വഭാവം പിന്നിൽ മറ്റൊരു സ്വഭാവം...അതാണ് സിനമാക്കാരുടെ ജീവിതം 😊

  • @maks78in
    @maks78in Год назад

    Unique acting style.🙏🙏🙏

  • @swaminathan1372
    @swaminathan1372 Год назад

    🙏🙏🙏

  • @501soap
    @501soap Год назад +1

    Chettan evidya nokumnathu.

  • @moosatm
    @moosatm Год назад

    കൂടുതൽ ഇഷ്ട്ടം കൊണ്ടാവും അദ്ദേഹത്തെ അവസാനമായി കാണാൻ വരാഞ്ഞത്

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 Год назад +4

    ലെജൻഡ്😔

  • @sarathlalvatakara
    @sarathlalvatakara Год назад +3

    അമ്മ സംഘടനയിലെ ആരെയും കണ്ടില്ലല്ലോ

    • @dd-pv1hp
      @dd-pv1hp Год назад +2

      ഇടവേള ബാബു അങ്ങനെ 2 ,3 per വേറെ ആരും ഇല്ല.

  • @jacksonkj2260
    @jacksonkj2260 Год назад +2

    ന്നിട്ട് മരിപ്പിനു പോയിരുന്നോ

  • @jenharjennu2258
    @jenharjennu2258 Год назад

    മഞ്ജുഷ് അത് വേണ്ടാ

  • @rileeshp7387
    @rileeshp7387 Год назад

    ആളുകൾ മരിച്ചാലും മുഖം കാണിക്കാൻ പോകണോ

    • @riderrider2064
      @riderrider2064 Год назад +1

      പോകലാണ് മര്യാദ

  • @Abdulworld1
    @Abdulworld1 Год назад

    എന്നിട്ട് താങ്കൾ പോയോ അവിടെ