Kaanumbol vallatha sankadam😔😔. Oru paad koode namme chiripikkenda valiya manushyan. Super starsnte film success aakunnath ivarepolulla valiya comedian maar koodi ullath kondaanu 🙏🙏
അന്നുള്ള എല്ലാ നടന്മാരും എനിക്ക് അത്ഭുതമാണ് സിനിമകളും .. .ഇന്നത്തെ കഞ്ചാവുകളുടെ പടം ഒക്കെ അതിന് ഇടയിൽ അല്പം ആളുകൾ എങ്കിലും കാണുന്നു എന്നത് അതിലേറെ അത്ഭുതവും
ജഗതി - മാമ്മുക്കോയ ഇന്നസെന്റ് കൂട്ട്ക്കെണ്ട് ഒരു ഹരം തന്നെ.
Ys aa kalam ini orikkalum Thirichu varilla..90 s kalaghattam marakkanavilla....
താങ്കൾ പൊന്നാണ് മാമുക്ക...മറക്കില്ല ... പൊന്നെ ഞങ്ങൾ കോഴിക്കോട്ടുകാർ
അന്തിക്കാട് തിയ്യേറ്റേഴ്സിന്റെ നെടുംതൂണുകളോരോന്നു മൺമറഞ്ഞു കൊണ്ടിരിയ്ക്കുന്ന സങ്കടകരമായ കാഴ്ച
Ishtamulla samvidhayakan Sathyan Anthikkad
അന്തിക്കടിന്റെ മാത്രമല്ല പ്രിയന്റെയും
മാമുക്കോയ അത്ഭുതം കോഴിക്കോട് അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
എന്തിനാ മാമുക്ക ഇത്രയും പെട്ടെന്ന് ഞങ്ങളെ വിട്ടുപോയത് 😢
😮
🤨😯😲😳🤯
മാമൂക്ക അല്ല 😄 മാമുക്കോയ ആണ് 🔥🔥🔥
@@abrahammathew355 അതെയോ സോറി മാറിപോയതാണ്.
വിളി വന്നാ നമ്മളെല്ലാവരും പോണം
ഞാൻ വരൂല ന്ന് പറഞ്ഞാലൊന്നും പറ്റൂല
Wonderful artist , Mamookya's departure is severely realised now.
Natural actor.
Baleshnaaa. What an actor😂❤
തുടക്കം മുതൽ സത്യൻ അന്തിക്കാട് ന്റെ മിക്കവാറും സിനിമകളിലും മാമുകോയ ഉണ്ട്..
Great simple Actor
സത്യൻ എന്തിക്കാട് മരിച്ച അവിടെ പോയിരുന്നു
Never forget to you 🎉❤
എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ ഇക്ക ❤️❤️❤️ gone too early 😪😪😪
Interview-nte quality! Avatharana shaili 🙏🏼 New gen interviewers kand padikkatte 🙏🏼
Sad that beloved Gaffoor is no more. His acting was simple and characters were from the neighbor hood.
Sathyan anthikkad vannirunnu
pls upload full video
ഗഫൂർക്ക ദോസ്ത് എന്ന കഥാപാത്രം ഇല്ലായിരുന്നുവെങ്കിൽ മാമുകോയ എന്ന നടൻ ഇല്ല
Mahanmar Parayumbolanu,,,Mannyatayude Vilayum. Uyarunnath. Mamukoya. ❤❤Great Comedi Actor. Chiriyude Sulthan. 🎉🎉
Kaanumbol vallatha sankadam😔😔. Oru paad koode namme chiripikkenda valiya manushyan. Super starsnte film success aakunnath ivarepolulla valiya comedian maar koodi ullath kondaanu 🙏🙏
മാമുക്കോയ,ശങ്കരാടി,ഇന്നസെൻ്റ്,kpac ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ,ഫിലോമിന തുടങ്ങിയ താരങ്ങൾ ഉണ്ടെങ്കിലേ സത്യൻ അന്തിക്കാടിൻെറ പ്രതിഭയ്ക്ക് തിളക്കം ലഭിക്കൂ...
Good
POTHUVAL G❤❤❤❤
Sathyan anthikkad movie nanmakalude paryaram
❤❤❤❤
🥰🥰🥰🥰
Most of valuable artists lost forever
💐💐👍👍
Eneyum
Rip 🙏🙏🙏🙏
Marichukazhinalane oralude mahathwam ariyunnath
🙏😢
Ennitonn.vann.nokileloo.Aarum.vellatha.sangadem.und
എന്നിട്ട് ആണോ ആ പാവം മരിച്ചിട്ട് വന്ന് കാണാൻ പോലും മരിയത കാണിച്ചത്
Vannirunnu
He only came
സത്യൻ വന്നു
സത്യൻ അന്തിക്കാട് വന്നിരുന്നു
Sathyan vannirunnu
Onne podo.pha...
ഇയാൾ ഇതിനുമുൻപ് പറഞ്ഞിട്ടുള്ളത് ഇയാളെ അതിശയിപ്പിച്ചിട്ടുള്ള നടൻ മോഹൻലാൽ ആണെന്നാണ്.... ഈ മനുഷ്യരോക്കെ എന്താ ഇങ്ങനെ
മോഹൻലാലിന്റെ പേര് പറഞ്ഞതിന് ശേഷമാണ് മാമുക്കോയയുടെ പേര് പറഞ്ഞത്.. കേട്ടില്ലേ നിങ്ങള്
അത് എന്തിനാ പ്രത്യേകം പറയുന്നത് അദ്ദേഹത്തിൻ്റെ പടങ്ങൾ തെളിവല്ലേ?
അന്നുള്ള എല്ലാ നടന്മാരും എനിക്ക് അത്ഭുതമാണ് സിനിമകളും .. .ഇന്നത്തെ കഞ്ചാവുകളുടെ പടം ഒക്കെ അതിന് ഇടയിൽ അല്പം ആളുകൾ എങ്കിലും കാണുന്നു എന്നത് അതിലേറെ അത്ഭുതവും
😂
പറഞ്ഞത് മുഴുവൻ കേൾക്കാതെ തുള്ളാൻ നിക്കാതടെ
എന്നേ ഏറ്റവും അധികം അമ്പരപ്പിച്ചത് ചൂടപ്പ കോവിന്ദന്റെ കോമഡികളാണ്.
Mm പിന്നെ മരിച്ചിട്ടു പോയില്ല കഷ്ട്ടം
സത്യേട്ടന് വന്നിരുന്നു ബ്രോ.
സത്യൻ അന്തിക്കാട് വന്നിരുന്നു
താൻ എവിടെയെങ്കില ഉറച്ചു നിൽക്കടോ കുറച്ച് നാൾ മുൻപ് മോഹൻലാൽ ആയിരുന്നു
Onnu nannaayi kelkk bro Sathyan sir paranjath😅😊
ഇനി ആര് സത്യെട്ടാ....