All Rights/Copyrights Owned By Mathrubhumi News

Поделиться
HTML-код
  • Опубликовано: 11 июл 2024
  • All Rights/Copyrights Owned By Mathrubhumi News ‪@mathrubhumidotcom‬
  • КиноКино

Комментарии • 151

  • @gopinath9913
    @gopinath9913 26 дней назад +24

    നാടിന്റെ വികസനത്തിനും നാട്ടിലെ പാവപ്പെട്ട ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിനു കോടികൾ അധ്വാനിച്ചുണ്ടാക്കി മുടക്കുന്ന താങ്കൾ കോഴ കൊടുത്തില്ലങ്കിൽ താങ്കളെ നശിപ്പിക്കാൻ ഒരു കൂട്ടം ജീവനക്കാരും ചാനലുകാരും രാഷ്ട്രീയക്കാരും ഇറങ്ങി തിരിച്ചിരിക്കുന്നു എന്നു വേണം മനസ്സിലാക്കാൻ' ഒരു കാരണവശാലും ഇവന്മാർക്കു കീഴടങ്ങരുത് നീതിയും നിയമങ്ങളുടെ സത്യസന്തമായ തീരുമാനങ്ങളും തങ്കൾ കിട്ടും ഉറപ്പുണ്ട്
    അഭിനന്ദനങ്ങൾ

  • @vinodkumarv6630
    @vinodkumarv6630 26 дней назад +9

    Boche... Thank you...❤. എനിക്കും കിട്ടി cash prize. വളരെ സന്തോഷം ☺️.God bless you

  • @muhamedsabir2510
    @muhamedsabir2510 26 дней назад +15

    Full saport ❤

  • @shanujashanuja8080
    @shanujashanuja8080 26 дней назад +8

    Boche താങ്ങളുട രോമത്തിൽ പോലും തൊടാൻ പറ്റില്ല താങ്കളുടെ കൂട ഞങ്ങൾ ജനങ്ങൾ ഉണ്ട് പിന്നെ ദൈവവും sir ഒന്നും നോക്കണ്ട മുന്നോട്ടു പോകുക ഫുൾ സപ്പോർട്ട്

  • @askuvlog9768
    @askuvlog9768 26 дней назад +13

    എല്ലാ മാധ്യമങ്ങളും കണക്കാ

  • @user-yl6td7ze6r
    @user-yl6td7ze6r 26 дней назад +11

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @kadeejakadeeja62
      @kadeejakadeeja62 25 дней назад

      ബോമ്പി സാർ ഒരു ലക്ഷo രൂപ തന്ന് എന്നെ ഒന്ന് സഹായിക്കുമോ സാർ

  • @mehadoobmathath7615
    @mehadoobmathath7615 26 дней назад +6

    ജനങ്ങളെ രക്ഷ പെടാൻ സമ്മതിക്കില്ല

  • @BabuJohn-ku3hj
    @BabuJohn-ku3hj 26 дней назад +6

    Bocha. Gentle. Mem. 👍👍👍👍❤️❤️❤️❤️❤️❤️🌹🌹

  • @aneesanees8635
    @aneesanees8635 26 дней назад +5

    ബൊചെക്ക് മൈകിൾജാക്സന്റെ ഒരു ചെറിയ മുകച്ചായയുണ്ട് 😁

  • @ramashanker3351
    @ramashanker3351 26 дней назад +5

    Eniku cancer treatment nu help cheyyumo Boche 🙏🙏🙏🙏🙏🙏🙏🙏

  • @najmust5733
    @najmust5733 26 дней назад +3

    Boche ❤ yelladhivasavum lakki drowyil pangedukkarund oru dhivasam yenikkum kittumenna pradheekshayil. ❤❤

  • @ktbhaivlogs
    @ktbhaivlogs 26 дней назад +3

    Masha Allah

  • @Rasal1890Rasal
    @Rasal1890Rasal 26 дней назад +4

    Enikk boche luky drow poornna vishvaasamaanu. Kittum enna pratheekshayaanu. Phyjikkart puurchaise chaithittund. 30 coupenum kitti. Innek 4 divasamaayi iniyum di26 divasam baakind. Bochene allahu anugrahikkette. Pavangalkory kaithangaanu. Ente veedenna oru swapnam ithu kond niraverum ennu pratheekshikkunnu. Parihasikkunnavar angu parayatte.

  • @harichandran2107
    @harichandran2107 19 дней назад

    നന്മ നിറഞ്ഞവൻ... ഇവരെപ്പോലുള്ളവർ സ്വതന്ത്രസ്ഥാനാർഥിയായിട്ടെങ്കി ലും പാർലമെന്റിലേയ്ക്കും, നിയമസഭയിലേയ്ക്കും മത്സരിച്ച് ജയിച്ച് ജനപ്രതിനിധികളാകണം.

  • @AleykuttySebastian-do5qz
    @AleykuttySebastian-do5qz 26 дней назад +3

    റിപ്പോർട്ടർ ചാനൽ മാനേജ്‌മെൻ്റ് മാറിയപ്പോൾ വല്ലോ ബാദ്ധ്യതയും വന്നു കാണും' ഇനി ഏതെങ്കിലും വ്യവസായികളെ കുടുക്കി പണം പിടുങ്ങാനുള്ള തട്ടിപ്പാണ് ഈ വാർത്ത 'റിപ്പോർട്ടർ ചാനൽ ബഹിഷ്ക്കരിക്കണം. ബോച്ചെ എന്ന വ്യവസായിയുടെ കഴിവിനെയും മാനുഷ്യത്വത്തെയും കുറിച്ച് നൂറ് പേരെ നേരിൽ കണ്ട് പറഞ്ഞ് എൻ്റെ പ്രതിഷേധം രേഖപെടുത്താൻ തീരുമാനിച്ചിരിക്കുന്നു.

  • @user-ed7im9ul8k
    @user-ed7im9ul8k 25 дней назад +1

    ബോച്ചു നല്ല മനസ്സുള്ളയാളാ എന്തിനാ ഓരോന്ന് പറഞ്ഞു അതിനെ കുടുക്കാൻനോക്കുന്നത് ബോച്ചു സഹായചെയ്യുന്ന ആളാ ഒന്നും ചെയ്യാതെ പണം സൂക്ഷിക്കുന്നവർക് ഒരുകുഴപ്പവും ഇല്ല എന്ത് കഷ്ട ഈ ലോകം ഇങ്ങനെ 😢

  • @mammufamily9048
    @mammufamily9048 26 дней назад +3

    ❤❤❤❤❤

  • @anvarbasheer4038
    @anvarbasheer4038 26 дней назад +3

    Boche ❤❤❤❤❤❤❤ good man...

  • @Seena130
    @Seena130 26 дней назад +3

    ❤❤

  • @Smart-64684
    @Smart-64684 26 дней назад +3

    I love boche🙏🙏😊❤️.

  • @HathibSavad
    @HathibSavad 26 дней назад +7

    അസൂയ വെക്കുക അതാണ് പാവങ്ങൾ നന്നാവരുത് എന്തിനാകേ ടും തുഷ്ടത എല്ലാവരുടെയും മനസ് നന്നാകട്ടെ

  • @saikruthoughts8545
    @saikruthoughts8545 26 дней назад +2

    താങ്കളുടെ കൂടെ ഞങ്ങള്ളുണ്ട്

  • @shammas9279
    @shammas9279 26 дней назад +2

    God bless you boche ❤

  • @ismailkoovale8015
    @ismailkoovale8015 26 дней назад

    Love u boche ಸತ್ಯಕ್ಕೆ ಜಯವಾಗಲಿ ❤

  • @ZubairZubair-mc9ug
    @ZubairZubair-mc9ug 26 дней назад

    ಸೂಪರ್

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 26 дней назад +2

    Full support boche

  • @raoofk1709
    @raoofk1709 26 дней назад +1

    👌👌❤️

  • @user-hg4lj4li5p
    @user-hg4lj4li5p 26 дней назад +1

  • @musthafamuhammad2202
    @musthafamuhammad2202 26 дней назад

    Big salute my brother Bocho Full Support. Poi Pani Nokatte

  • @sainudheenmk4362
    @sainudheenmk4362 26 дней назад +1

    ❤❤❤👍

  • @abdulraheem-cm9tq
    @abdulraheem-cm9tq 26 дней назад +2

    🎉

  • @JumailaJumaila123
    @JumailaJumaila123 26 дней назад

    💪

  • @user-ml2ke7vw5l
    @user-ml2ke7vw5l 26 дней назад

    👌👌👌👌👌👌

  • @hafsasworld3892
    @hafsasworld3892 26 дней назад +2

    Super Boche👌

  • @Rasal1890Rasal
    @Rasal1890Rasal 26 дней назад +1

    Orikkalum boche sir kai vidaruth munnoott thanne pookanam. Ang ellavarkum maathkayaanu . iniyum boche sir orupad uyarangalil ethatte. Njangalellavarum koodeyund. Oru valam kayyaai. Allahu anugrahikkette.

  • @FasilaFasi-uu7rg
    @FasilaFasi-uu7rg 26 дней назад +3

    Enikum veedella boche

  • @AliFathima-ev8yd
    @AliFathima-ev8yd 26 дней назад

    Boche Anna super manushanaanu manushante prayaasangal arinju sahayikunna very Good Man

  • @faisalk5231
    @faisalk5231 15 дней назад

    Super

  • @yoosafusef4766
    @yoosafusef4766 26 дней назад +1

    👌🏻💕

  • @shigilkvshigi6624
    @shigilkvshigi6624 25 дней назад

    ❤❤❤❤

  • @aamiselluvlogs7573
    @aamiselluvlogs7573 26 дней назад +2

    salute boch
    e

  • @geethatk6909
    @geethatk6909 26 дней назад +2

    Boche geethakumari chennai wayanad oru ekar sthalam undu athu bocheku tharam oru veedu tharumo

  • @AJ__venchy
    @AJ__venchy 26 дней назад +1

    Dont try to fool with thrissur kar 🔥

  • @Sulaikhack-p2d
    @Sulaikhack-p2d 26 дней назад +1

    ❤🧡💛💚💙💜

  • @sujithm-ir5tq
    @sujithm-ir5tq 26 дней назад

    🎉😢❤🎉jaani.aaradhya😊😊

  • @hasainarfaizi4786
    @hasainarfaizi4786 26 дней назад

    👍🌹👍

  • @fathimamilan802
    @fathimamilan802 26 дней назад +1

    Helo boche njanum fijikartilninn 2 pravsham .pinne chayappodi vereyum vangittund onnum adichittilla adikkumenn prateeshikkunnu iniyum fijiyil order iniyum order koduteetund boche tea biche I like you bochek big salam

  • @AsmaAsmapp-bv2uo
    @AsmaAsmapp-bv2uo 26 дней назад +2

    Supper👍boche

  • @trendingwork
    @trendingwork 26 дней назад

    valarnnuvarubhol adichu vezthum athanu eviduthe niyamam

  • @AmbraZzz312
    @AmbraZzz312 26 дней назад +1

    ചേട്ടാ ഞാൻ ബോബി ചെമ്മന്നൂർ ജ്വല്ലറിയിൽ പണം നിക്ഷേപിക്കാൻ ആഗ്രഹം ഉണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ plz റിപ്ലൈ

    • @jasimjasi6351
      @jasimjasi6351 26 дней назад

      എന്റെ അക്കൗണ്ടിൽ ഇട്ടോ ഒരു പ്രോബ്ലം ഉണ്ടാവില്ല

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 26 дней назад +2

    I love boche

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 26 дней назад +2

    Support

  • @deepa_srisri
    @deepa_srisri 26 дней назад

    Boche Ji...❤❤❤

  • @kochuparambilktc2449
    @kochuparambilktc2449 26 дней назад

    👍😀👍

  • @muneervaliyakattil1123
    @muneervaliyakattil1123 26 дней назад

    Adichu kerivaaaa boche ❤❤❤❤❤

  • @ajitha4089
    @ajitha4089 26 дней назад +1

    Figikartil tea oder cheythu boche❤

  • @HackerMedia
    @HackerMedia 26 дней назад

    Money power ❤

  • @shamsishamsi6005
    @shamsishamsi6005 26 дней назад +2

    ഞങ്ങളൊക്കെ ഡെയിലി ഓൺലൈനിൽ വാങ്ങുന്നുണ്ട് ഒന്നും kittunnilla

    • @sanus7883
      @sanus7883 26 дней назад

      കിട്ടും

  • @KadeejaKp-lf3eg
    @KadeejaKp-lf3eg 26 дней назад +1

    Boche 10.pawan.swarnmkamhnd kodukkan oruvazium ellaa njangalvaliya vishamathilan onnu sahayikkumo😊

  • @MrAjminameer
    @MrAjminameer 26 дней назад +1

    🥰🥰🥰🥰🥰🥰

  • @user-ey1vi7xy6g
    @user-ey1vi7xy6g 26 дней назад +1

    God bless Bochea Help Me 55Age.

  • @ebinj1003
    @ebinj1003 26 дней назад

    Boche❤ God bless you❤❤

  • @RukiyaRukiya-el6zb
    @RukiyaRukiya-el6zb 26 дней назад +2

    Najan tharayittidund vakkiyullathin sayahayikannam

  • @kidsjazz7248
    @kidsjazz7248 26 дней назад +1

    ബോച്ചേ ആരുടേം പണം കൈ ഇട്ടു വാരി അല്ലല്ലോ ഇതൊക്കെ ചെയ്യ്യുന്നത്. ഒരു ചാനൽ ബോച്ചേ കുറിച് ശ്വാസം വിടാതെ അവിക്യതി പറയുന്നത് കേട്ടു പക്ഷേ ബോധം ഉള്ള പൊതു ജനങ്ങൾ ഇതൊന്നും വിശ്വസിക്കത്തില്ല ബോച്ചേ പാവപെട്ട ജനങ്ങൾ ക്ക് തുടർന്നും നല്ല കാര്യങ്ങൾ ചെയ്യൂ 👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰

  • @ThamburoonteAmma
    @ThamburoonteAmma 26 дней назад +1

    Boche🥰🥰

  • @najmust5733
    @najmust5733 26 дней назад +2

    Boche ❤❤

  • @rajuk7750
    @rajuk7750 26 дней назад

    ❤❤❤Love boche ❤❤❤

  • @rahiyanath5611
    @rahiyanath5611 26 дней назад +2

    സൂപ്പർ ബോച്ചേ 👍

  • @sanasdiary866
    @sanasdiary866 24 дня назад

    Njhan 15tikett yeduthu yanik 100rupapolum id vare kittiyittilla 😢😢😢

  • @user-gk4sq1ob7d
    @user-gk4sq1ob7d 26 дней назад +2

    Boche ❤

  • @rkpathirippally5180
    @rkpathirippally5180 26 дней назад +1

    ഒരു പ്രസ്ഥാനത്തിന് നശിപ്പിക്കാനാണ് താല്പര്യം കഷ്ടം

  • @AmanAman-ci6js
    @AmanAman-ci6js 26 дней назад +1

    Boche njanum aduthu ticket... Kittumenu paratheekshikunu.... Orupa kadam und

  • @asking409
    @asking409 26 дней назад +2

    Boche❤

  • @anvarbasheer4038
    @anvarbasheer4038 26 дней назад +2

    Boche അടിച്ചു കേറി വാ ❤❤❤❤❤❤

  • @arunpaulose9292
    @arunpaulose9292 26 дней назад +4

    We Love You Boche❤❤❤

  • @user-sj4zr7fc7k
    @user-sj4zr7fc7k 26 дней назад

    💕💕💕💕💕💕💕💕💕💕💕💕

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg 26 дней назад +1

    Kalavanengil avarkedire niyamanadapadi kodukamallo ad chayyo avark korcham panam chalavavatte alle

  • @joshy5505
    @joshy5505 26 дней назад +1

    അറസ്റ് ചെയ്തില്ലെങ്കിൽ പലരും തൂങ്ങിചാവും 😂

  • @vasanthakp4615
    @vasanthakp4615 26 дней назад

    Reporter ചാനല്‍ ആണ് നല്കിയത്, 12-07-24 ന്

  • @sumeshsubru1004
    @sumeshsubru1004 26 дней назад

    മാദ്ധ്യമങ്ങൾ സത്യസന്ധരാകണം

  • @ramashanker3351
    @ramashanker3351 26 дней назад

    Njanum 30 coupon vangichu 300rs kitti njan hyderabadil aanu

  • @raങ്കണ്ണൻ
    @raങ്കണ്ണൻ 26 дней назад

    Yes, athu lottery alla

  • @user-jh2lu8yf3c
    @user-jh2lu8yf3c 25 дней назад

    താങ്കളെ കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്ന ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കണം ബോച്ചെ

  • @Umadevi-rj4bp
    @Umadevi-rj4bp 22 дня назад

    0:15

  • @judewilson101
    @judewilson101 26 дней назад +1

    സൂപ്പർ ബോച്ചേ.

  • @ninunibuvlog
    @ninunibuvlog 26 дней назад

    പഞ്ചായത്ത് സ്ഥലം പാസായി വീടും പാസായി പക്ഷേ സ്ഥലം വാങ്ങാൻ യാതൊരു നിവൃത്തിയുമില്ലസഹായിക്കുമോ

  • @seri8684
    @seri8684 26 дней назад

    Enik oru veedinn sahayikkumo boche

  • @SaudhaTm
    @SaudhaTm 26 дней назад

    റിപോർട്ടർ ചാനലിൽ കണ്ടു

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 26 дней назад

    Sir 🙏 oru frangacey anekum

  • @user-el5tz5sd8d
    @user-el5tz5sd8d 26 дней назад

    Tans bochaaa

  • @sulaimanvestige690
    @sulaimanvestige690 26 дней назад

    Boche നിങ്ങൾ മുന്നോട്ട് മുന്നോട്ടു ലക്ഷം ലക്ഷം ലക്ഷം 10000000 പിന്നാലെ
    പിന്നെ കുറേ നാറികൾ ഉണ്ട് തിന്നും ഇല്ല മറ്റുള്ളവരെ തീറ്റിക്കുകയും അവരും അതികം വെഴുകാതെ bocho ക്ക് ഒപ്പം 💪💪💪💪💪💪💪💪💪💪💪💪

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 26 дней назад

    Ed notice coming ok

  • @sweetguy1434u
    @sweetguy1434u 26 дней назад

    DONT CHALLENGE SHAJAN SKARIAH. YOU WILL END UP IN JAIL. 😂😂😂😂😂

  • @zaya_s_world
    @zaya_s_world 26 дней назад

    Boche❤️

  • @muhamedathersseri4183
    @muhamedathersseri4183 25 дней назад

    Boche❤❤❤❤

  • @lulup8175
    @lulup8175 26 дней назад

    എനിക്ക് ഒരു ജോലി തരാൻ പറ്റുമോ

  • @fusiongaming753
    @fusiongaming753 25 дней назад

    മറുദയുടെ പുതിയ വീഡിയോ ഇറങ്ങി 😂😂😂😂😂😂

  • @sijisamsamkutty6531
    @sijisamsamkutty6531 26 дней назад

    ❤❤❤❤boche sir🙏🙏help me plz

  • @SHABIJAP
    @SHABIJAP 26 дней назад

    Boche kerala CM avanam❤

  • @raheempayyoli424
    @raheempayyoli424 26 дней назад

    E D യെ കണക്ക് പറഞ്ഞ് ബോധ്യപെടുത്തിയിട്ടുണ്ടാവാം മേപ്പാടി ചുളിക എസ്റ്റേറ്റിൽ വീണ നിരപരാധിയുടെ രക്തത്തിന് ഒരു നാൾ മറുപടി പറയണമെന്ന് ഓർക്കുന്നത് നല്ലതാണ്

    • @Memories24365
      @Memories24365 26 дней назад

      അതെന്താ സംഭവം..