what I Eat in A daY

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 550

  • @AiswaryaArchana
    @AiswaryaArchana Год назад +43

    ഇത് പഞ്ചാര പഴമെന്ന് കേരളത്തിൽ അറിയപ്പെടുന്നു.. കൂടുതലും തണൽ കിട്ടാൻ ആണ് ഈ മരം നട്ടു വരുന്നത് 😊

  • @Userdefine100
    @Userdefine100 Год назад +18

    പഞ്ചാരപഴം എന്റെ വീട്ടിൽ ഉണ്ട്.... But എനിക്ക് പഴുത്തത് ഇഷ്ടം അല്ല... പച്ച ആണ് ഇഷ്ടം.. അതിന്റെ ഒരു കൈപ്പു ഉണ്ട് അതാണ്‌ എനിക്ക് ഇഷ്ടം

  • @chandrika83
    @chandrika83 Год назад +62

    Dear, kanji vellam is carbs and starch, not fat. Also honey has fructose, which is sugar too. Love your channel in general, keep up the good work

    • @bluesplash2
      @bluesplash2 Год назад

      Hii how do yo lose belly fat if the rest of the body is very thin?

    • @chandrika83
      @chandrika83 Год назад +1

      @@bluesplash2 try reducing carbs like rice, chapathi, dosa, appam and all. Eat more veggies. Also Egg and chicken if you're non veg dear. Also if like yoga do Surya namaskar, or sqauts and floor excercise will also help. All the best dear😍

    • @bluesplash2
      @bluesplash2 Год назад +1

      @@chandrika83 I have started some exercises, are there good veg sources of protein? Or should I buy protein powder? Do you know any brands which sell authentic protein powder? Btw thanks :)

    • @chandrika83
      @chandrika83 Год назад

      @@bluesplash2 actually soya chunks, chick peas, lentils are good source of protein. I don't consume protein powder, hence I am unable to recommend, some people have digestive issues too while they consume. So I would recommend sticking to whole foods, not sure if you're an eggiterian, eggs are best source of protein

    • @bluesplash2
      @bluesplash2 Год назад

      @@chandrika83 Yes I eat eggs but no fish and meat. I've also heard that soya chunks can cause hormonal issues. Anyway, thanks ma'am.

  • @MontageDreams
    @MontageDreams 11 месяцев назад +12

    സേലത്ത് ഞങ്ങളുടെ ഹോസ്റ്റലിൽ ഉണ്ടായിരുന്നു.. ഈ പഴം.. 😍 അതോർമിപ്പിച്ചു ബബി... 🥰

  • @hamdanrichu1976
    @hamdanrichu1976 Год назад +10

    sugar പഴം 🍒 ഇവിടെ Tvm ഒത്തിരി കാണാം...
    തണൽ മരമായും പിന്നെ വീടുകളിലും കണ്ടിട്ടുണ്ട് 😊😘

  • @അജിത-ത4ല
    @അജിത-ത4ല Год назад +15

    ഈ ഷുഗർ പഴം മക്കളുടെ സ്കൂളിൽ വലിയ ഒരു മരമായി നിറയെ പഴം പിടിച്ചു നിപ്പുണ്ട് കുട്ടികൾ പിച്ചി കഴിക്കുന്നത് കണ്ടു ഞാനും കഴിച്ചു നോക്കിട്ട് ഉണ്ട് 👍

    • @dreamcatcherVS
      @dreamcatcherVS Год назад +1

      Yes njn pand padicha schoolilum eth eshtam pole undarunnu..

  • @Asna_Mubasheer
    @Asna_Mubasheer Год назад +30

    എന്റെ വീട്ടിൽ ഉണ്ടായിരുന്നു... അതിന്റെ നല്ലോണം വേര് ഉണ്ടായിട്ട് മറ്റു മരങ്ങൾ വളർച്ച ഇല്ലാതെ പോയിട്ട് അത് വെട്ടി ഒഴിവാക്കി. ആ പഴം നല്ല taste ആണ്. പഴമരം എന്നാണ് ഞങ്ങൾ പറയാറ്. നല്ല taste and sweet ആണ്.

  • @nimmyhijesh5266
    @nimmyhijesh5266 9 месяцев назад +2

    Ethra confidence asyittannu Njan nannayi cook cheyyum' ennu parayunnathu. Athinaanu ante clap👏👏👏👏

  • @np1856
    @np1856 Год назад +5

    Sugar complete cut ennal... അതിന് സബ്സ്റ്റിറ്റ്യൂട്ട് aayitu തേൻ ഉപയോഗിക്കാം എന്നല്ല.
    തേൻ, ശർക്കര, കൽക്കണ്ടം, പനംകൾക്കണ്ടം, ചക്കര, sugar free tabs ........ ഇതൊന്നും use ചെയ്യാൻ പാടില്ല. എന്തിന് ഈത്തപ്പഴം, supporta/ ചികൂസ്, mango, ചക്കപ്പഴം പോലും കഴിക്കാൻ പാടില്ല

    • @manasishiva7247
      @manasishiva7247 Год назад

      ശരിയാണ്...indirect ആയി മധുരം ലഭിക്കുന്ന ഒന്നും കഴിക്കരുത്

  • @hemaprakash9916
    @hemaprakash9916 Год назад +105

    Bird cherry എന്നാണ് പേര്...ഇവിടെ എറണാകുളത്ത് റോഡരികിൽ ഒരുപാട് ഉണ്ട്...തണൽമരമായി വളർത്തുന്നു

  • @ansifasi4557
    @ansifasi4557 Год назад +9

    മലപ്പുറത്തു ഇത് ഉണ്ട്.. നമ്മൾ ബിരിയാണി മസാല വാങ്ങുമ്പോൾ അതിൽ ഒരു white ചെറിയ കുരു പോലെ ഉള്ള ഒരു sadanam ഉണ്ടല്ലോ.. അത് ഈ പഴത്തിന്റെ ഉള്ളിലെ വസ്തു ആണെന്ന് ഇവിടെ പറയുന്നത് കേട്ടിട്ടുണ്ട്

    • @TheMariya1982
      @TheMariya1982 Год назад +1

      No athu poppy seeds annu

    • @Zarah3300
      @Zarah3300 Год назад

      Ayyo ath ithalla. Poppy seeds . Ennu vachaal karuppu ennoru mayakkumarunnille aa chediyude poovil ulla vitthukal aanu. Kas kas or poppy seeds

  • @midhyam3215
    @midhyam3215 Год назад +33

    പഞ്ചാര പഴം എന്ന് പറയും.ഇത് കൊല്ലം 😂കരുനാഗപ്പള്ളി പോയപ്പോ അവിടെ ഒരു വീട്ടിൽ ഉണ്ടായിരുന്നു. അവിടെ ഇതാ പറയുന്നേ

  • @athuls603
    @athuls603 Год назад +29

    ഷുഗർ പഴം നമ്മുടെ കേരളത്തിൽ ഉണ്ട് നല്ല test ആണ് എന്റെ വീട്ടിൽ ഉണ്ടയിരുന്നു. തണൽ മരമായിട്ട് ആണ് കണ്ട് വരുന്നത്. ചേച്ചി പറഞ്ഞപ്പോൾ ആണ് ഷുഗർന് നല്ലത് ആണന്നറിയുന്നത്

  • @sreekutty9724
    @sreekutty9724 2 месяца назад

    Chechi... പകൽ കിടന്നുറങ്ങിയലും തടി വെക്കും....korach നേരം കിടക്കുന്നത് കൊണ്ട് കുഴപ്പമില്ല..❤❤❤❤

  • @riyasvlog478
    @riyasvlog478 Год назад +13

    Babiyude videos kanumbol ariyam cooking 😋❤

  • @Enteyishtam27
    @Enteyishtam27 Год назад +1

    തേൻ ഉം പഞ്ചസാര യും ഒരെ ഫലം ആണ് തരുന്നത് ചേച്ചി 🥰

  • @aswathivm4685
    @aswathivm4685 Год назад +23

    Chechi
    When honey is added to hot food, it turns poisonous ennokke kettitund. Please check it and take care ❤

    • @suja605
      @suja605 Год назад +3

      poisonous onnum alla ath myth aan.. nutrition ichere kurayum athre ullu

  • @kalasreeajithakumar2468
    @kalasreeajithakumar2468 Год назад +413

    മുരിങ്ങയില കർക്കിടക മാസത്തിൽ കഴിച്ചു കൂടാന്നു പറയാറുണ്ട്.😊

    • @Rashitha.m
      @Rashitha.m Год назад +35

      Ys വിഷാംശം ഉണ്ട് എന്നാണ് കേട്ടത്

    • @lakshmir09
      @lakshmir09 Год назад +7

      Athe

    • @athiraathi4507
      @athiraathi4507 Год назад +6

      Athee

    • @monishabinu665
      @monishabinu665 Год назад +22

      വിഷം അല്ല.. കർക്കിടക മാസത്തിൽ ഒരു ചവർപ് ഉണ്ട് അതാ...

    • @pragma2264
      @pragma2264 Год назад +19

      ചുറ്റിലും നിന്ന് വിഷാംശം വലിച്ച് എടുക്കും എന്ന് കേള്‍ക്കുന്നു

  • @anupa4441
    @anupa4441 4 часа назад

    Honey orijinal allankil same to sugar anne.... Shopine vanikuna honey okke duplicate anne so be careful...dietine ethu patila...organic honey vanikanam

  • @devikabraj3749
    @devikabraj3749 Год назад

    Chechye enik orupad ishtanu adipoli videyosum

  • @radhamanithomasthomas3748
    @radhamanithomasthomas3748 8 месяцев назад

    ചുമ്മാ.....ഷുഗർ മരം. I m ലിവിങ് in Tamilnadu

  • @gopikamr4182
    @gopikamr4182 Год назад +6

    പഞ്ചാര പഴം.കുഞ്ഞിലെ നിറയെ കഴിച്ചിട്ടുണ്ട് . ആൻ്റിയുടെ വീട്ടിൽ ഉണ്ടായിരുന്നു.

  • @valsand-y7v
    @valsand-y7v 8 месяцев назад +1

    Panchasaara pazham enta vtl ind ❤

  • @Avanthi_56
    @Avanthi_56 Год назад +1

    പഞ്ചാര പഴം കേരളത്തിലും നമ്മുടെ കൊല്ലത്തും എല്ലായിടത്തും എല്ലായിടത്തുമുണ്ട്

  • @premanamma855
    @premanamma855 Год назад +1

    കേരളത്തിലുണ്ട് ഞങ്ങളുടെ വീട്ടിലുണ്ട് ഇവിടെ വേറെ പേരാ പറയാറ്

  • @SNpoultry1571
    @SNpoultry1571 Год назад +11

    ഷുഗർ പഴം കേരളത്തിലും ഉണ്ട്.

  • @sajithnk4270
    @sajithnk4270 Год назад +10

    കഞ്ഞി വെള്ളം ഒഴിവാക്കി പകരം നാരങ്ങ വെള്ളം ആക്കി നോക്കൂ

  • @DreamingWorld-vt8wm
    @DreamingWorld-vt8wm 5 месяцев назад +1

    Sugar pazham njngade natil kollathu und.. kottarakara pattazhy schoolil.njn padicha schoolil🥰🌿

  • @messyeatingchannel77
    @messyeatingchannel77 Год назад +1

    ഈ പഴം കേരളത്തിൽ ഉണ്ട് തണൽ മരം ആണ് കായ കഴിക്കാൻ പറ്റും , നല്ല വേനൽ സമയത്ത് നല്ല തണൽ കിട്ടും

  • @lathadas2163
    @lathadas2163 Год назад +114

    ആ പഴം കേരളത്തിൽ ഉണ്ട്,പേരറിയില്ല ❤❤❤

  • @athirathangam7976
    @athirathangam7976 Год назад +2

    ഈ മരം തിരുവനന്ദപുരത്ത് ഒരു പാട് സ്ഥലത്തുണ്ട് ഇതിന്റെ പേര് പഞ്ചാരക്കായ്

  • @sajithramr9201
    @sajithramr9201 17 дней назад

    Chechi nalla skelt analo pinne enthina diet edukane, normal food control cheyth kazhichal pore

  • @fathimafarhana9672
    @fathimafarhana9672 Год назад +4

    I love your videos chechii❤

  • @anjum.k8320
    @anjum.k8320 Год назад +3

    Tamilil ithin Kasa kasakka ennan parayunnath....nte school daysil Tamil nattil vech orupaad kazhichittund..ithin poppy seed fruits...Bird cherry, Jamaica cherryennum parayarund

  • @asharafs1366
    @asharafs1366 10 месяцев назад

    Njangalude nattil pancharaka

  • @aswathynair1346
    @aswathynair1346 7 месяцев назад

    ആ പഴത്തിൻ്റെ പേരാണ് "കസ്കസ് ", ഇവിടെ ബാംഗ്ലൂരിൽ കുറെ ഉണ്ട്.

  • @ithalsworld975
    @ithalsworld975 Год назад +1

    ദശമൂലാരിഷ്ടം കഴിക്കുന്നത് എന്തിനാ. ബെനഫിക്സ് പറഞ്ഞു തരുമോ

  • @remyaremya0028
    @remyaremya0028 6 месяцев назад

    Oats engana chechi preprare cheythathu onu parayavo

  • @jissthomas-cn8fm
    @jissthomas-cn8fm Год назад +6

    ഞാന്‍ aanel night duty കഴിഞ്ഞു വന്നാല്‍ കാപ്പി കുടിച്ച് ഒറ്റ ഒറക്കം orangiyal vaikitte ezhunnelkku😁😁.

  • @sreejasuresh2072
    @sreejasuresh2072 9 месяцев назад

    തഞ്ചാവൂർ എവിടെയാണ് സ്ഥലം

  • @supertopics9652
    @supertopics9652 10 месяцев назад

    പഞ്ചസാര പഴം... EKM, St Teresa's convent il ഉണ്ടായിരുന്നു... പഠിക്കുന്ന കാലം കുടയും കൊണ്ട് അടിച്ചിടുമായിരുന്നു..😅

  • @PUBGGIRL382
    @PUBGGIRL382 Год назад +3

    Nalla taste aanu aa pazhathinu😋 kunjile orupaad kayichittund.. Vtlnte aduthu maram undaarunnu... Peru njaan marannpoii.. 🤭

  • @anuraj2521
    @anuraj2521 3 месяца назад

    Keralathil undu, iam frm kollam, kadavoor pallyil chuttinum undu ee maram, kadavoor ariyamo, astamudi kayyal keettitundoo.. , enikku videos okee estamanu...❤

  • @rajit5274
    @rajit5274 7 месяцев назад

    ഞാൻ കഴിച്ചിട്ടുണ്ട്. എന്റെ നാട്ടിൽ ഉണ്ട്. കരുപട്ടി പഴം ennu parayum

  • @andriyavinod9211
    @andriyavinod9211 9 месяцев назад

    ചേച്ചി ഇത് ഇവിടെ കിട്ടും ഇ പഴം. നമ്മുടെ നാട്ടിലും ഉണ്ട് 👍

  • @LiyaBinoyChristy
    @LiyaBinoyChristy 2 месяца назад

    Videos എല്ലാം സൂപ്പർ.. പക്ഷെ ആ കോഴി ഇറച്ചിയുടെ വീഡിയോയിൽ ചുണ്ട് കൊണ്ടുള്ള ആക്ഷൻസ് കുറച്ചു കൂടി പോയി..( കോഴി ഇറച്ചി കിട്ടത്തെയുള്ള കരച്ചില്)

  • @ammukutty2420
    @ammukutty2420 Год назад +1

    Panjasarapazham njangalude schoolil undairunnu.ithu kandappol njan enda school kalam orthu.ennum njangal ithunda chuvatil poyi kulukki itu kazhikumairunnu.(keralathil anu)❤lovey Babi

  • @shamsheerashanavas7310
    @shamsheerashanavas7310 Год назад +7

    ആ പഴം കണ്ണൂരിൽ കുറേ സ്ഥലങ്ങളിൽ ഉണ്ട്. . പേര് അറിയില്ല. .ഞാൻ കുറേ പ്രാവശ്യം കഴിച്ചിട്ടുണ്ട്. .. കണ്ണൂർ താലൂക് ഓഫീസിന്റെ മുറ്റത്തു ഇഷ്ടം പോലെ ഉണ്ട് ഈ പഴത്തിന്റെ മരം

  • @neethuratheesh8859
    @neethuratheesh8859 Год назад

    ചേച്ചി നാട്ടിൽ ആയിരുന്നു എപ്പോൾ പോയി എന്താ ജോലി അവിടെ ethra വർഷം ആയി ആ വിടെ

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi Год назад

    ആ പഴത്തിന്റെ പേരാണ് സിങ്കപ്പൂർ ചെറി.... എന്റെ വീട്ടിൽ ഉണ്ട്... നല്ല തണൽ ആണ്.... എത്ര കിളികൾക്കാ ഭക്ഷണം കിട്ടുന്നെ.... ഡെയിലി വേറെയ്റ്റി കിളികളെ കാണാൻ പറ്റും

  • @beautifullola3609
    @beautifullola3609 Год назад +1

    Hai..dear nyaan Thanjavur laa padichee periyar maniammai University lu..so ee railway stationle annu nyaan nagore verre travel cheyyum ... feeling so nostalgic Thanjavur railway station kandapoluu.....and I like ur all videos❤

  • @glaimybaby7617
    @glaimybaby7617 Год назад +2

    ഇവിടെ എറണാകുളത്ത് ഇഷ്ടം പോലെ ഉണ്ട്
    ഞങ്ങളിതിനെ പഞ്ചസാര പഴം എന്നാണ് പറയുന്നത് ....
    കർക്കിടക മാസത്തിൽ എല്ലാ ഇലച്ചെടികളും ഉപയോഗിക്കാം പക്ഷെ മുരിങ്ങയില മാത്രം ഉപയോഗിക്കരുത് .

  • @aminabinthkamal7337
    @aminabinthkamal7337 9 месяцев назад

    Paal kudikkn paadilla chechi.... Pinnee egg white mathrame kazhikkan padollu pinnee chicken fry chythath kazhikkan paadilla curry vechath..... Adh two piece only😊

  • @Sangeetha-ud8dx
    @Sangeetha-ud8dx 2 месяца назад

    Enthu joliya foodoke super

  • @AnaghaOmal
    @AnaghaOmal Год назад +3

    ഇപ്പൊ റോഡ് സൈഡിൽ ഒക്കെ കാണാറുണ്ട് ഈ മരം. From Thalassery😁

  • @-asdvibes6406
    @-asdvibes6406 7 месяцев назад

    ഇത് എൻ്റെ വീട്ടിലുണ്ട് പഞ്ചസാരപഴം എന്നാണ് പറയുന്നത് വീടിൻ്റെ മുറ്റത്താണ് നട്ടത് വേനൽ കാലത്ത് നല്ല cooling ആണ് ഇതിൻ്റെ വിത്ത് നട്ടാൽ മതി

  • @malinikrishnan1100
    @malinikrishnan1100 7 месяцев назад

    ഇവിടെ ഉണ്ട് ബബിത ഞാൻ ചെറുതിലെ കഴിച്ചിട്ടുണ്ട്

  • @Aamii._
    @Aamii._ Год назад +1

    ആ അരിഷ്ടത്തിന്റെ ഗുണങ്ങൾ എന്താ.. ആരെങ്കിലും പറഞ്ഞു തരോ

  • @geethikalajeesh8180
    @geethikalajeesh8180 8 месяцев назад

    Njangl wayanattukar ithine cuscus ennann parayuka

  • @ayishajaneesh2296
    @ayishajaneesh2296 Год назад

    Nthaa job chechiyude

  • @NishaB-y6r
    @NishaB-y6r 11 месяцев назад

    Ivade isttampole aa pazam entha joli parayumo

  • @sulfisulfeekar-kb7wc
    @sulfisulfeekar-kb7wc Год назад

    Chechi murigayila karkidakamaaneaaa

  • @anuantony9656
    @anuantony9656 Год назад +1

    ഇവിടെ ഉണ്ട് റോഡ് സൈഡിൽ, കഴിച്ചിട്ടുണ്ട്.. മുരിങ്ങ ഇല ഇപ്പൊ കഴിക്കാമോ..

  • @nandusvlogs9642
    @nandusvlogs9642 7 месяцев назад

    Kappi, badham, orimichkazikaruth❤❤❤

  • @Haripriyas8110
    @Haripriyas8110 Год назад +2

    കേരളത്തിൽ ഉണ്ട് ഇവിടെ എറണാകുളത്തു ഇതിനെ പഞ്ചസാര പഴം എന്ന് പറയും ഇപ്പോഴത്തെ കുട്ടികൾക്ക് അറിയാവോ എന്ന് അറിയില്ല പണ്ട് ഞങ്ങൾ സ്കൂളിൽ പോകുമ്പോ ഒക്കെ എടുത്ത് കഴിച്ചിരുന്നു

  • @raghavankuttykv1343
    @raghavankuttykv1343 6 месяцев назад

    Verum vayattil arishtam kudikkamo?

  • @a-ew5qo
    @a-ew5qo Год назад

    ഇതിന്റെ പേര് തപ്പി നടക്കാരുന്നു.. നഴ്സറി പോയി പറഞ്ഞു നോക്കി.. അവർക്ക് അറിയില്ല എന്ന് പറഞ്ഞു.. വീടിന്റെ മുറ്റത് ഭയങ്കര വെയിൽ..11kv ലൈൻ ഉള്ളത്കൊണ്ട് വലിയ മരം വെക്കാൻ പറ്റില്ല.. ഇത് എങ്ങനെ വെക്കുന്നെ.. കമ്പ് ആണോ.. തൈ കിട്ടുമോ

  • @Arun_V_kumar_
    @Arun_V_kumar_ Год назад +8

    Chechi oru cheriya suggestion... Muttede manjayil fat und pinne Kazhichitt udane kedann urangiya vannam vekkum enna parayunne 😊👍🏻.. Bakki ellam Nallathaanu.. Keep going 🎉👍🏻

    • @anugnair5864
      @anugnair5864 Год назад +1

      Pottataram

    • @ayanaammu6527
      @ayanaammu6527 Год назад

      Ennit njn vannam vekkunnillalo😕

    • @Bigbossmalayalam.
      @Bigbossmalayalam. Год назад +2

      Egg yolk healthy fat + protein aanu, ath kazhikkunnathil kuzhpm illa thadi onnum veykilla... Already athyavishym strict aayitulla diet aanu babitha follow cheyyunnathu... So veendum calorie cut chytha... Orupad weak aakum body...

  • @deepas5485
    @deepas5485 Год назад +2

    Aa Tree keralathilum und. Nostalgia school und esttampole kazhichittund

  • @anjalibalaji9838
    @anjalibalaji9838 Год назад

    Chechi evda wrk cheyune?

  • @nichuzz2827
    @nichuzz2827 Год назад

    Njn first time annu video kannune,chechiki enth job

  • @remyasiva8473
    @remyasiva8473 7 месяцев назад

    Keralathil und njn kollam aanu ivde und njn first time kanunnath Chennai la athinu sesham njn nattil kandittund ippo ivde orupad veedukàlilum und aa maram

  • @nandhinipb4009
    @nandhinipb4009 Год назад

    Chechii wrk cheyyanoo?? Ethilaa work cheyyunne chechii?? 😊

  • @nayanagirija8287
    @nayanagirija8287 Год назад

    E pazham nte fav an njn padiche schoolil und ivide tvm mikka road sidelum schollil oka und .ith pachakum pazhuthum.kazhikan superaa.... missing those dayss😢😢 oru ka kittan vendi adi koodi mara chilla oka odichitund

  • @minnusplanet8604
    @minnusplanet8604 Год назад

    എറണാകുളത്തു കുറെ ഉണ്ട്, ഞങ്ങൾ അതിനെ പഞ്ചാരപഴം എന്നാ പറയാറ്

  • @swethark1523
    @swethark1523 Год назад

    Ente veetil undeda... Njghal panjaara pazhamnna vilikunne☺️super vlog😘😘😘😍👌🏻

  • @sheenusvlogchannel700
    @sheenusvlogchannel700 10 месяцев назад

    ഞങ്ങൾ അതിന് ചെറി പ്പഴം എന്നാ പറയുന്നേ 😂

  • @333amj
    @333amj Год назад

    Njngl parayunnee cherriskaa😂😂evidennu kityath aanu ariyillaa.. Kochil oke angne aa parayunnne kettitulle.. Pandu school vittu varumbo eppzhum parich tinnuarnu❤

  • @shaheedavp102
    @shaheedavp102 8 дней назад

    Chechik nthajoli chechinte place avdeya

  • @shinybaby3271
    @shinybaby3271 Год назад +1

    Base fruit love from wayanad ❤

  • @raziahaleem
    @raziahaleem 5 месяцев назад

    ഞങ്ങളുടെ നാട്ടിൽ പറയുന്നത് മുളളൻ പഴം എന്നാണ്😊

  • @riyariya9119
    @riyariya9119 7 месяцев назад

    ഇപ്പോൾ കിട്ടുന്ന അരിഷ്ടം അധികവും ആൽക്കഹോൾ ആണ് അതാണ്‌ അതുകുടിക്കാൻ തോന്നുന്നത് പതുക്കെ ആശീലം മാറ്റികൊള്ളു

  • @shijiaqua
    @shijiaqua Год назад +1

    ആലപ്പുഴ ബോട്ട് ജെട്ടിടേ അടുത്ത് ക്ഷേമനിധി ബോർഡ് ഓഫീസിനു കോമ്പൗണ്ട്ഇൽ ഉണ്ട്. ഞാൻ അവിടുന്നാ നിറയെ കഴിച്ചത് 😋😋

  • @sajnabeegum
    @sajnabeegum 9 месяцев назад

    Enthea naattil sulabam😊

  • @sabeenaabbas7287
    @sabeenaabbas7287 10 месяцев назад

    ഞാൻ കഴിച്ചിട്ടുണ്ട് വടകര പള്ളിയിൽ പോയപ്പോൾ അവിടെ ഉണ്ട് ഈ മരം

  • @nshks
    @nshks Год назад

    Railway il athu postil anu chechi job ...Central gov❤❤test oke apol ezhuthiyathu,job agane kittiyathu yennu parayamo

  • @anjana4187
    @anjana4187 Год назад +1

    Eee maramm enta vtl und. Panjasara maram 😊❤

  • @byaathi
    @byaathi 6 месяцев назад

    ആ ഫ്രൂട്ട് കഴിച്ചാൽ ഷുഗർ വരാൻ ആണ് ചാൻസ്😅 അത് പഞ്ചാരപഴം, കിളി പഴം എന്ന് ഒക്കെ പറയുന്ന ഒരു ഫ്രൂട്ട് ആണ്..വേറേം പേര് ഉണ്ട് തോന്നുന്നു.. എന്റെ വീട്ടിൽ ഉണ്ടായിരുന്നു 😊

  • @nihaworld5650
    @nihaworld5650 Год назад +1

    എന്റെ വീട്ടിൽ und. ഞങ്ങളുടെ ചാനലിൽ ഇതിന്റെ വീഡിയോ und. Trivandrum karu പറയുന്നത് പഞ്ചാര കായ എന്നാണ്

  • @sreelakshmy6449
    @sreelakshmy6449 Год назад +2

    Chechik enta duty serikum..train nod nikan flag chryano

  • @littlestar2937
    @littlestar2937 Год назад

    ഈ മരം ഇവിടെ ഒക്കെ ഉണ്ട്.. നമ്മുടെ കൊല്ലത്തു. കൊട്ടാരക്കര.. പുത്തൂർ ഒക്കെ

  • @deepaksebastian14
    @deepaksebastian14 Год назад +1

    Njangalde ivde orupad ond.
    Panchasara pazham ennanu parayane ithinu

  • @jithingopi4206
    @jithingopi4206 Год назад

    പഞ്ചസാര പഴം ഒട്ടുമിക്ക ബസ് സ്റ്റോപ്പിലും കാണും തണലിനു വേണ്ടി.

  • @callmefoodie1466
    @callmefoodie1466 9 месяцев назад

    Njangalude ivde okke und.. EKM
    Panchasaara pazham ennanu parayunne...

  • @_Ciel__
    @_Ciel__ Год назад +1

    Chechyee .... ❤

  • @Canadianscenic
    @Canadianscenic Год назад

    ഇത് കേരളത്തിൽ ഉണ്ടല്ലോ പഞ്ചാരപ്പഴം എന്നു പറയും ഞങ്ങൾ ❤

  • @bijisujith6918
    @bijisujith6918 Год назад +1

    ആ പഴം കേരളത്തിൽ ഉണ്ട്

  • @anump2295
    @anump2295 Год назад +2

    Panchasara mathram ozhivakkiyitt karyam illa..... Honeyum madhuram thanne aanu.... Athyavasyam allengil honeyum avoid cheyyanam.... Bcoz honeyilum glucose and fructose polulla carbohydrates aanu main contents... Ellam types of sugars thanne aanu.... Panchasara maati pakaram honey aakkiyalum you are basically ingesting the same content.... Appo athil prathyekich karyam onnum illa.....

  • @aryakeashu2746
    @aryakeashu2746 Год назад

    പഞ്ചാരപഴം ചേച്ചി നമ്മുടെ കൊല്ലത്ത് ഒക്കെ ഉണ്ട് ഇവിടെയും ഉണ്ട് 😅

  • @reshmababu3889
    @reshmababu3889 Год назад

    ഞങ്ങളുടെ നാട്ടിൽ ഉണ്ട് ബബി പഞ്ചസാര പ്പഴം പഞ്ചാര പ്പഴം എന്നൊക്കെ പറയും