ഈ പഴവർഗ്ഗ പ്ലാൻറുകൾക്ക്,അമിത വെയിലും,വളവും,വെള്ളവും പ്രശ്നമാകുന്നുണ്ടോ

Поделиться
HTML-код
  • Опубликовано: 16 сен 2024
  • @fruits
    @plants
    @planting
    @sunlight
    @fruits malayalam
    @plants malayalam
    @planting malayalam
    @sunlight malayalam
    @rainforest plum
    @rainforest plum malayalam
    @jeboticaba
    @jeboticaba malayalam
    @dragon fruit
    @dragon fruit malayalam
    @sundrop
    @sundrop malayalam
    @over fertilization
    @over fertilization malayalam
    @over watering
    @over watering malayalam
    @over sunlight
    @over sunlight malayalam

Комментарии • 40

  • @nisarcheruthodi1777
    @nisarcheruthodi1777 8 месяцев назад +3

    ഇത്രയും നന്നായി അറിവുകൾ അതിന്റെ ശരിയായ രീതിയിൽ തന്നെ വിശദമായി പറഞ്ഞു തരുന്ന യൂട്യൂബിലെ ചുരുക്കം കുറഞ്ഞ പേരിൽ ഒരാളാണ് താങ്കൾ എല്ലാ വിധ ബാവുഗങ്ങളും നേരുന്നു എന്നും നില നിൽക്കാൻ ഒരു കൃഷിപ്രേമി എന്ന നിലക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു👍👌🌹👏 ( ഞാനും എന്റെ വീട്ടിൽ ഒരുപാട് ഫ്രൂട്ട്‌സ് പ്ലാന്റ്റുകൾ നിലത്തും ഡ്രമ്മിലും ചെടിച്ചട്ടി ഗ്രോബാഗിലും എല്ലാമായിട്ട് ഏകദേശം പല വെറേറ്റിയിൽ നൂറോളം ഫ്രൂട്ട്സ് പ്ലാന്റ്റുകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട് വളരെ നന്നായി വളർന്നു വെരുന്നു അതിൽ ഏറക്കുറെ കായിക്കുകയും ഫലം തെന്നോണ്ടിരിക്കുകയും ചെയ്യുന്നു എന്നെപോലെ ഒരുപാട് പേർക്ക് താങ്കളുടെ എല്ലാ വിഡിയോസും വളരെ ഉപകാരപ്രധാണ് 👍)

  • @ndschittandathrissur7914
    @ndschittandathrissur7914 8 месяцев назад +1

    നല്ല അറിവുകൾ, എനിക്കും ഇതുപോലെ കുറച്ച് പ്ലാന്റുകൾ നശിച്ചുപോയി. 🙏

  • @nishadpk6061
    @nishadpk6061 6 месяцев назад

    Good information

  • @sr.k4986
    @sr.k4986 8 месяцев назад +1

    എനിക്ക് ഇതേ പ്രശ്നം മിക്ക പ്ലാന്റ് കൾക്ക് ഉണ്ടായി. പോട്ടിങ് മിഷ്രിതം മാറ്റി പച്ച മണ്ണിൽ നട്ട് Humicacid ഒഴിച്ച് കൊടുത്തു ഇല ഉണങ്ങി പോയ പ്ലാന്റ് വരെ ശെരി യായി ഇപ്പോൾ ഉഷാറായി വളരുന്നു

  • @hajaranazar1724
    @hajaranazar1724 8 месяцев назад +1

    ഗൂഡ്‌ ഉപകാരപ്രദമായ അറിവുകൾ 👍👍👍🥰🥰🥰🥰

  • @abijithmohanan2208
    @abijithmohanan2208 8 месяцев назад +1

    Good.... Informative 👍

  • @cochinbuilderscochin9066
    @cochinbuilderscochin9066 8 месяцев назад +1

    Good Information 👍

  • @rejithankachan9007
    @rejithankachan9007 8 месяцев назад +1

    Good video 🎉🎉

  • @valsalapa7084
    @valsalapa7084 8 месяцев назад +1

    Informative vedeo. I have 3 dragon fruit plants. Two in shade one in open on terrace. Plant in open was early in flowering and gave more fruits. In hot months giving shade with some dry plant materials may reduce sun scorch

  • @valsachackochan2066
    @valsachackochan2066 8 месяцев назад +1

    👍👍

  • @baijuprasad9129
    @baijuprasad9129 8 месяцев назад +1

    Good explanation 👍

  • @shihabthekkanshihab1813
    @shihabthekkanshihab1813 8 месяцев назад +1

    എവടെന്നും കിട്ടാത്ത പുതിയ പുതിയ അറിവുകൾ

  • @BinishAliias
    @BinishAliias 8 месяцев назад +1

    Adipoli

  • @mohamedmubaris9200
    @mohamedmubaris9200 8 месяцев назад +1

    Nice

  • @plantinghome
    @plantinghome 8 месяцев назад +1

    Valuable information
    Keep going ❤

  • @ameerpilakal7917
    @ameerpilakal7917 8 месяцев назад +1

    Nallaru. Arev👍

  • @karuvelilgardens
    @karuvelilgardens 8 месяцев назад +1

    👍🏻

  • @sajeevkhanshahulhameed4163
    @sajeevkhanshahulhameed4163 8 месяцев назад +2

    ഡ്രാഗൺ ചെടിക്കുമുകളിൽ കടുത്ത ചൂടുള്ളപ്പോൾ ഗ്രീൻ നെറ്റ് കുടപോലെ ഇട്ടു കൊടുത്താൽ പരിഹാരം ആകില്ലേ

  • @fahadmohammed9635
    @fahadmohammed9635 8 месяцев назад +2

    Udhara fruit review ചെയ്തത് കണ്ടില്ല

    • @gracegardenprince
      @gracegardenprince  8 месяцев назад +1

      മഴ കാരണം ഫ്രൂട്ട് പിടിച്ചില്ല. . ഇപ്പോൾ ഒരെണ്ണം പിടിച്ചിട്ടുണ്ട് ... നോക്കാം👍

  • @vijesheyyal6332
    @vijesheyyal6332 8 месяцев назад +1

    Avocado plants വില്പനക്ക് ആയോ?

    • @gracegardenprince
      @gracegardenprince  8 месяцев назад

      ജനുവരിയിൽ ഉണ്ടായേക്കും ... വീഡിയോ ഇടുന്നുണ്ട്

  • @Shamsudheen-jk4fe
    @Shamsudheen-jk4fe 8 месяцев назад +2

    എന്റെ സ്വീറ്റ് ലൂവി ഇത്പോലെ പോയി

    • @gracegardenprince
      @gracegardenprince  8 месяцев назад +1

      ഇതേ പ്രശ്നം ഇതിനും ഉണ്ട് ... വെള്ളക്കെട്ട്,