@@remeshedathadan446 സുഹ്രത്തേ ഇത്തരം വിദേശ പഴവർഗങ്ങളുടെ പലതിന്റെയും നടീൽ വസ്തുക്കൾ ഇവ കേരളത്തിൽ പ്രചാരത്തിൽ വരുന്നതിനു മുമ്പ് എങ്ങനെയാണു ഇവിടെ എത്തിയതെന്ന് അറിയാമായിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ പറയില്ല. വിദേശത്തു നിന്നും നടീൽ വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് ഒരുപാടു നിയന്ത്രണങ്ങളുണ്ട്.മിക്കതിലും ഒരിക്കലും ഇറക്കുമതി അനുവദിക്കില്ല. ചുരുക്കം ചിലതു വ്യക്തിബന്ധങ്ങളുപയോഗിച്ചു വിദേശത്തുള്ള ആരെങ്കിലും മുഖേന കൊണ്ട് വരുത്തിക്കും . അതുമല്ലെങ്കിൽ ഓൺലൈനിൽ ചുരുക്കം ചിലതു വിദേശ നഴ്‌സറികളിൽ നിന്നോ വിദേശ ഫേസ്ബുക് ഫ്രണ്ട്സിൽ നിന്നോ അയച്ചു വരുത്തിക്കും. അതും ചിലപ്പോൾ അനുമതിയില്ലാത്തതായിരിക്കാം. ചുരുക്കത്തിൽ ഇവയിൽ പലതും നേരായ വഴിക്കും എത്തിക്കാൻ പറ്റില്ല. കയറ്റുമതിചെയ്യാൻ വിദേശ സർക്കാർ തടസ്സം നിന്നില്ലെങ്കിൽ തന്നെ ഇന്ത്യ സർക്കാരിന്റെ നിയന്ത്രണമുണ്ടാകും. ചെടിയായി കൊണ്ട് വരാൻ പ്രയാസമുള്ള ഇനങ്ങൾ ചിലപ്പോൾ വിത്തായിട്ടായിരിക്കും എത്തിക്കുക. പ്രശാന്തിനെ പോലുളളവർ ഇതിനു വേണ്ടി മാത്രം നേരിട്ട് വിദേശ യാത്ര നടത്തി ഇവ കൊണ്ട് വന്നു വളർത്തും . ചില ഫലവർഗ്ഗ ചെടികൾ കൊണ്ടുവന്നാലും അവ ഇത്ര ദിവസം ക്വാറന്റൈനിൽ വെയ്ക്കണമെന്നുണ്ട്. അതിനു കൊണ്ട് വരാൻ phytosanitation സർട്ടിഫിക്കറ്റ് വേണം. അങ്ങനെ അത്ര എളുപ്പമല്ല. അങ്ങനെ വളർത്തിയതിൽ പലതും നശിക്കുകയും ചെയ്യും.എന്നിട്ടു ക്ഷമയോടെ വളർത്തി കായ്ക്കുന്ന വരെ കാത്തിരിക്കുന്നു .അതൊനൊന്നിനും വില ഈടാക്കേണ്ടേ . അപ്പുറത്തെ തൊടിയിൽ നിൽക്കുന്ന ചെമ്പരുത്തിയുടെയോ റോസിന്റെയോ കമ്പു ചോദിയ്ക്കുന്നു ലാഘവത്തോടെ ഇത്തരം ചെടികൾ കിട്ടുമെന്ന് പ്രതീക്ഷിക്കരുത് ചില ഫ്രൂട്സിന്റെ കുരുവിനു അയ്യായിരമോക്കെ വിദേശ മാർക്കറ്റിൽ വില വരും. പ്രശാന്തിനെ പോലുള്ളവർ വലിയ വില കൊടുത്തു ആണ് ഇവയൊക്കെ കൊണ്ട് വരുന്നത്. അങ്ങനെ കൊണ്ടുവന്നവ വളർത്തി അതിൽ നിന്നും നടീൽ വസ്തുക്കളുണ്ടാക്കി വിൽക്കും. അതിനു അവർ ഈടാക്കുന്ന തുക അത്ര വലുതല്ല. അവരെ പോലുള്ളവരിൽ നിന്നും കിട്ടിയ ചെടികൾ വളർത്തി കൂടുതൽ ചെടികളുണ്ടാക്കി മറിച്ചു വിൽപനക്കാർ കൂടുമ്പോൾ ചെടിയുടെ വില കുറയും. റാംബോട്ടാണ് ആദ്യം ഇറങ്ങിയപ്പോൾ അയ്യായിരത്തിനും മറ്റും ചെടി വാങ്ങിയവരുണ്ട്. അതിന്റെ അർഥം നഴ്സറിക്കാർ പറ്റിച്ചുവെന്നല്ല. നിങ്ങളെല്ലാവരും ഒരുമിച്ചു നിന്നാൽ സ്വര്ണക്കടയിൽ നിന്നും സ്വർണം വെറുതെ കിട്ടോ. ഓരോന്നിനും അതിന്റെ മാർക്കറ്റ് വിലയുണ്ട്. ഇപ്പോൾ നമ്മുടെ നാട്ടിൽ ഡ്രാഗൺഫ്രൂട്ടിന്റെയും അബിയുവിന്റെയും ഒക്കെ തൈകൾ സുലഭമായി കിട്ടും.പക്ഷെ ആദ്യം അവയൊക്കെ ഇവിടം വരെ വരുന്നത് എങ്ങനെയാണെന്നും കൂടി ഓർക്കണം.
@@MathLoungefromDrDavis സുഹ്രത്തേ ഇത്തരം വിദേശ പഴവർഗങ്ങളുടെ പലതിന്റെയും നടീൽ വസ്തുക്കൾ ഇവ കേരളത്തിൽ പ്രചാരത്തിൽ വരുന്നതിനു മുമ്പ് എങ്ങനെയാണു ഇവിടെ എത്തിയതെന്ന് അറിയാമായിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ പറയില്ല. വിദേശത്തു നിന്നും നടീൽ വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് ഒരുപാടു നിയന്ത്രണങ്ങളുണ്ട്.മിക്കതിലും ഒരിക്കലും ഇറക്കുമതി അനുവദിക്കില്ല. ചുരുക്കം ചിലതു വ്യക്തിബന്ധങ്ങളുപയോഗിച്ചു വിദേശത്തുള്ള ആരെങ്കിലും മുഖേന കൊണ്ട് വരുത്തിക്കും . അതുമല്ലെങ്കിൽ ഓൺലൈനിൽ ചുരുക്കം ചിലതു വിദേശ നഴ്‌സറികളിൽ നിന്നോ വിദേശ ഫേസ്ബുക് ഫ്രണ്ട്സിൽ നിന്നോ അയച്ചു വരുത്തിക്കും. അതും ചിലപ്പോൾ അനുമതിയില്ലാത്തതായിരിക്കാം. ചുരുക്കത്തിൽ ഇവയിൽ പലതും നേരായ വഴിക്കും എത്തിക്കാൻ പറ്റില്ല. കയറ്റുമതിചെയ്യാൻ വിദേശ സർക്കാർ തടസ്സം നിന്നില്ലെങ്കിൽ തന്നെ ഇന്ത്യ സർക്കാരിന്റെ നിയന്ത്രണമുണ്ടാകും. ചെടിയായി കൊണ്ട് വരാൻ പ്രയാസമുള്ള ഇനങ്ങൾ ചിലപ്പോൾ വിത്തായിട്ടായിരിക്കും എത്തിക്കുക. പ്രശാന്തിനെ പോലുളളവർ ഇതിനു വേണ്ടി മാത്രം നേരിട്ട് വിദേശ യാത്ര നടത്തി ഇവ കൊണ്ട് വന്നു വളർത്തും . ചില ഫലവർഗ്ഗ ചെടികൾ കൊണ്ടുവന്നാലും അവ ഇത്ര ദിവസം ക്വാറന്റൈനിൽ വെയ്ക്കണമെന്നുണ്ട്. അതിനു കൊണ്ട് വരാൻ phytosanitation സർട്ടിഫിക്കറ്റ് വേണം. അങ്ങനെ അത്ര എളുപ്പമല്ല. അങ്ങനെ വളർത്തിയതിൽ പലതും നശിക്കുകയും ചെയ്യും.എന്നിട്ടു ക്ഷമയോടെ വളർത്തി കായ്ക്കുന്ന വരെ കാത്തിരിക്കുന്നു .അതൊനൊന്നിനും വില ഈടാക്കേണ്ടേ . അപ്പുറത്തെ തൊടിയിൽ നിൽക്കുന്ന ചെമ്പരുത്തിയുടെയോ റോസിന്റെയോ കമ്പു ചോദിയ്ക്കുന്നു ലാഘവത്തോടെ ഇത്തരം ചെടികൾ കിട്ടുമെന്ന് പ്രതീക്ഷിക്കരുത് ചില ഫ്രൂട്സിന്റെ കുരുവിനു അയ്യായിരമോക്കെ വിദേശ മാർക്കറ്റിൽ വില വരും. പ്രശാന്തിനെ പോലുള്ളവർ വലിയ വില കൊടുത്തു ആണ് ഇവയൊക്കെ കൊണ്ട് വരുന്നത്. അങ്ങനെ കൊണ്ടുവന്നവ വളർത്തി അതിൽ നിന്നും നടീൽ വസ്തുക്കളുണ്ടാക്കി വിൽക്കും. അതിനു അവർ ഈടാക്കുന്ന തുക അത്ര വലുതല്ല. അവരെ പോലുള്ളവരിൽ നിന്നും കിട്ടിയ ചെടികൾ വളർത്തി കൂടുതൽ ചെടികളുണ്ടാക്കി മറിച്ചു വിൽപനക്കാർ കൂടുമ്പോൾ ചെടിയുടെ വില കുറയും. റാംബോട്ടാണ് ആദ്യം ഇറങ്ങിയപ്പോൾ അയ്യായിരത്തിനും മറ്റും ചെടി വാങ്ങിയവരുണ്ട്. അതിന്റെ അർഥം നഴ്സറിക്കാർ പറ്റിച്ചുവെന്നല്ല. നിങ്ങളെല്ലാവരും ഒരുമിച്ചു നിന്നാൽ സ്വര്ണക്കടയിൽ നിന്നും സ്വർണം വെറുതെ കിട്ടോ. ഓരോന്നിനും അതിന്റെ മാർക്കറ്റ് വിലയുണ്ട്. ഇപ്പോൾ നമ്മുടെ നാട്ടിൽ ഡ്രാഗൺഫ്രൂട്ടിന്റെയും അബിയുവിന്റെയും ഒക്കെ തൈകൾ സുലഭമായി കിട്ടും.പക്ഷെ ആദ്യം അവയൊക്കെ ഇവിടം വരെ വരുന്നത് എങ്ങനെയാണെന്നും കൂടി ഓർക്കണം.
ഇവിടെ കപ്പ (tapioca) എത്തിയതും ബ്രസീലിൽ നിന്നാണ്. ആരും വലിയ വില കൊടുത്ത് കപ്പയുടെ തണ്ട് വാങ്ങി നട്ട ചരിത്രം ഇന്നേവരെ കേട്ടിട്ടില്ല.
Ok thanks
അടുത്ത വെറൈറ്റിക്കായി കാത്തിരിക്കുന്നു...
From. Where the. Seedlings get
From where get. Seedlings
How much wide will this tree grow? (In feet) Thanks!
Ok thanks
@@VOICEOFKITCHEN
Thanks for what?!! 🙄😲🤔
Oru plant fruit paraykumbo minimum care kodukan sremikuka
Super
Seaweed Vani vahan Kitna plant karam oven how many Paisa on
വീഡിയോയിലെ നമ്പറിൽ വിളിക്കുക
cherry
ഇതിൻ്റെ ഇലക്ക് ഒരു കുരുടിപ്പ് ചുരുളൽ വരുന്നത് എന്താ
ഭഗസ്
Kuruvinu 550?
Appol chedikku 5500 aakumo?
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക
Fruit plant name please
രാംബോട്ടിക്ക പിടുത്തം വിട്ടു ആമസോൺ റൈൻ ഫോറെസ്റ്റേഴ്സിനെ പിടിച്ചോ ഏതായാലും വൈറ്റ് ഡ്രസ്സ് നന്നായി
Ok thanks
പുള്ളിക്കാരൻ ഒരു ഔചിത്യമില്ലാതെയാണ് പഴം പറിക്കുന്നതു ...
😍👌👌
👌
ജേഷ്ടനും അനിയനും ആണോ
Ok thanks 🙏
Oru kuruvin 550 roopayo😂😂kollaalo kaly
Buy a 2 year plant from valiyathe garden. It costs around 1800 rs.
നഴ്സറിക്കാരുടെ തട്ടിപ്പ് ആണ് എല്ലാം നമ്മൾ ഒന്ന് ശ്രമിച്ചാ ഇതിനെല്ലാം അറുതി വരുത്താം കത്തിവക്കരുത് ആരായാലും
@@remeshedathadan446 സുഹ്രത്തേ ഇത്തരം വിദേശ പഴവർഗങ്ങളുടെ പലതിന്റെയും നടീൽ വസ്തുക്കൾ ഇവ കേരളത്തിൽ പ്രചാരത്തിൽ വരുന്നതിനു മുമ്പ് എങ്ങനെയാണു ഇവിടെ എത്തിയതെന്ന് അറിയാമായിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ പറയില്ല. വിദേശത്തു നിന്നും നടീൽ വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് ഒരുപാടു നിയന്ത്രണങ്ങളുണ്ട്.മിക്കതിലും ഒരിക്കലും ഇറക്കുമതി അനുവദിക്കില്ല. ചുരുക്കം ചിലതു വ്യക്തിബന്ധങ്ങളുപയോഗിച്ചു വിദേശത്തുള്ള ആരെങ്കിലും മുഖേന കൊണ്ട് വരുത്തിക്കും . അതുമല്ലെങ്കിൽ ഓൺലൈനിൽ ചുരുക്കം ചിലതു വിദേശ നഴ്‌സറികളിൽ നിന്നോ വിദേശ ഫേസ്ബുക് ഫ്രണ്ട്സിൽ നിന്നോ അയച്ചു വരുത്തിക്കും. അതും ചിലപ്പോൾ അനുമതിയില്ലാത്തതായിരിക്കാം. ചുരുക്കത്തിൽ ഇവയിൽ പലതും നേരായ വഴിക്കും എത്തിക്കാൻ പറ്റില്ല. കയറ്റുമതിചെയ്യാൻ വിദേശ സർക്കാർ തടസ്സം നിന്നില്ലെങ്കിൽ തന്നെ ഇന്ത്യ സർക്കാരിന്റെ നിയന്ത്രണമുണ്ടാകും. ചെടിയായി കൊണ്ട് വരാൻ പ്രയാസമുള്ള ഇനങ്ങൾ ചിലപ്പോൾ വിത്തായിട്ടായിരിക്കും എത്തിക്കുക. പ്രശാന്തിനെ പോലുളളവർ ഇതിനു വേണ്ടി മാത്രം നേരിട്ട് വിദേശ യാത്ര നടത്തി ഇവ കൊണ്ട് വന്നു വളർത്തും . ചില ഫലവർഗ്ഗ ചെടികൾ കൊണ്ടുവന്നാലും അവ ഇത്ര ദിവസം ക്വാറന്റൈനിൽ വെയ്ക്കണമെന്നുണ്ട്. അതിനു കൊണ്ട് വരാൻ phytosanitation സർട്ടിഫിക്കറ്റ് വേണം. അങ്ങനെ അത്ര എളുപ്പമല്ല. അങ്ങനെ വളർത്തിയതിൽ പലതും നശിക്കുകയും ചെയ്യും.എന്നിട്ടു ക്ഷമയോടെ വളർത്തി കായ്ക്കുന്ന വരെ കാത്തിരിക്കുന്നു .അതൊനൊന്നിനും വില ഈടാക്കേണ്ടേ . അപ്പുറത്തെ തൊടിയിൽ നിൽക്കുന്ന ചെമ്പരുത്തിയുടെയോ റോസിന്റെയോ കമ്പു ചോദിയ്ക്കുന്നു ലാഘവത്തോടെ ഇത്തരം ചെടികൾ കിട്ടുമെന്ന് പ്രതീക്ഷിക്കരുത് ചില ഫ്രൂട്സിന്റെ കുരുവിനു അയ്യായിരമോക്കെ വിദേശ മാർക്കറ്റിൽ വില വരും. പ്രശാന്തിനെ പോലുള്ളവർ വലിയ വില കൊടുത്തു ആണ് ഇവയൊക്കെ കൊണ്ട് വരുന്നത്. അങ്ങനെ കൊണ്ടുവന്നവ വളർത്തി അതിൽ നിന്നും നടീൽ വസ്തുക്കളുണ്ടാക്കി വിൽക്കും. അതിനു അവർ ഈടാക്കുന്ന തുക അത്ര വലുതല്ല. അവരെ പോലുള്ളവരിൽ നിന്നും കിട്ടിയ ചെടികൾ വളർത്തി കൂടുതൽ ചെടികളുണ്ടാക്കി മറിച്ചു വിൽപനക്കാർ കൂടുമ്പോൾ ചെടിയുടെ വില കുറയും. റാംബോട്ടാണ് ആദ്യം ഇറങ്ങിയപ്പോൾ അയ്യായിരത്തിനും മറ്റും ചെടി വാങ്ങിയവരുണ്ട്. അതിന്റെ അർഥം നഴ്സറിക്കാർ പറ്റിച്ചുവെന്നല്ല. നിങ്ങളെല്ലാവരും ഒരുമിച്ചു നിന്നാൽ സ്വര്ണക്കടയിൽ നിന്നും സ്വർണം വെറുതെ കിട്ടോ. ഓരോന്നിനും അതിന്റെ മാർക്കറ്റ് വിലയുണ്ട്. ഇപ്പോൾ നമ്മുടെ നാട്ടിൽ ഡ്രാഗൺഫ്രൂട്ടിന്റെയും അബിയുവിന്റെയും ഒക്കെ തൈകൾ സുലഭമായി കിട്ടും.പക്ഷെ ആദ്യം അവയൊക്കെ ഇവിടം വരെ വരുന്നത് എങ്ങനെയാണെന്നും കൂടി ഓർക്കണം.
well said
Pete. Mansilayilla
Ok dear
കുറെ കുറെ നാളത്തെ അമ്മാവന്റെ മരം നട്ടു പ്ലം
Thanks dear 😊
പറ്റിക്കൽ പരിപാടി
i net fams exactly yes