എണ്ണിയാൽ ഒടുങ്ങാത്തത്ര Variety Exotic Fruit Plants ! jaboticaba plant 200 രൂപ | ABIU 250 രൂപ മാത്രം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 106

  • @shafeerofficial
    @shafeerofficial  Год назад +3

    👉 Episode 1 - ruclips.net/video/9odZc5aMYaU/видео.html

    • @savipv8491
      @savipv8491 Год назад +2

      odukkatha vila...pidichu pari

    • @charanbambal9052
      @charanbambal9052 10 месяцев назад

      Sir do you send plant to maharashtra online

  • @aquablooms
    @aquablooms 6 месяцев назад +4

    Rasheed bhai യുടെ കയ്യിൽ നിന്നും ഞാൻ 2 വർഷം മുൻപ്‌ 4 variety dragon fruit plant cuttings കൊറിയറിൽ വാങ്ങിയിരുന്നു. Genuine person ആണ്‌, കൂടാതെ നല്ല dealings ഉം ആണ്‌.

  • @shreedharag9905
    @shreedharag9905 Год назад +1

    Plant details chodikkanam

  • @marysajjan3382
    @marysajjan3382 5 месяцев назад

    Superb

  • @binuanish7137
    @binuanish7137 Год назад +2

    Ithil pala thaikalum parajayamanu.varshathil kurachu kayundavum.palathinum valiya taste onnumilla.abiu,chickoo,seetha,maavu plavu mangosteen nallath ithokeye ullu.baakiyoke nursery karude thallanu.

  • @torpidotorpido3081
    @torpidotorpido3081 Год назад +3

    25:23ഇത് veliyath garden sreekumarine ഉദ്ദേശിച്ചു തന്നെ പറഞ്ഞതാണ് 🙏🙏very currect

    • @shafeerofficial
      @shafeerofficial  Год назад

      😲😲😲😲😲😲🙏🙏

    • @jitheshkr
      @jitheshkr Год назад +1

      പക്ഷെ ഇന്ന് കാണുന്ന പല ചെടികളും ആദ്യം പുറത്തിറക്കിയത് veliyath gardens ആണ്, mother plants 😍

    • @aquablooms
      @aquablooms 6 месяцев назад

      😊😅😂

  • @victoriasportsacademy4436
    @victoriasportsacademy4436 Год назад +1

    Great nice video ❤❤😊

  • @aminakuttyamina6852
    @aminakuttyamina6852 Год назад +1

    Abiyuthauundo enthavilaonline undo.

    • @shafeerofficial
      @shafeerofficial  Год назад

      Thai undu online ella . vannu edukkanam. onnu vilikkamo ? number video description l undu. Thanks ❤🙏

  • @raeesmohammed3072
    @raeesmohammed3072 Год назад +14

    8 മാസം കൊണ്ട് abiu കായിക്കില്ല, ഒന്നോ രണ്ടോ കൊല്ലം ആയ തയ്യൂ ആകും 8 മാസം കൊണ്ട് കായിച്ചത്.. ഇനി അങ്ങനെ കായ്ക്കുമെങ്കിൽ വിത്ത് മുളച്ചു എട്ടു മാസം കൊണ്ട് കായ്ക്കുന്ന ഒരു വീഡിയോ ചെയ്യൂ

    • @shafeerofficial
      @shafeerofficial  Год назад

      😲😲😲😲😎🙏🙏

    • @muhammedrashid6129
      @muhammedrashid6129 Год назад

      Oru varsham Aya Thai ayirikum vechirrika apo 8 month kondu flower cheyum. Flower chethu ennanu parnjittul athu

    • @raeesmohammed3072
      @raeesmohammed3072 Год назад +4

      @@muhammedrashid6129 ഒരു വര്ഷം ആയ തയ്യാണെങ്കിൽ അതിന്റെ പ്രായം ഒരു വര്ഷം എട്ടു മാസം ആയില്ലേ ? പുള്ളിക്കാരൻ തന്നെ ഉണ്ടാക്കുന്ന തയ്യണല്ലോ എല്ലം ... അപ്പോൾ അതെങ്ങനെ ശെരിയാകും ? ഒരു വര്ഷം എട്ടു മാസം എന്ന് പറയണ്ടേ ? എന്റെ കയ്യിൽ ഉള്ള ഒരു abiu ഈ കൊല്ലം പൂവിട്ടു, കായ പിടുത്തം ഇല്ല, 2 വര്ഷം മിനിമം പ്രായം കാണും... എന്നിട്ടു പോലും അതിനു കായപിക്കാൻ ഉള്ള ആരോഗ്യം ആയിട്ടില്ല ...അപ്പോൾ എങ്ങനെ 8 മാസം ആയ തയ്യൂ പൂത്തു കായ്ക്കും ? ...

    • @jitheshkr
      @jitheshkr Год назад +1

      ഇവന്മാർ ആണോ ചെടിയുടെ delivery നിശ്ചയിക്കുന്നത് 😂, ചുമ്മാ ! തള്ളാണന്നെ !.

    • @summergardenofjtc3518
      @summergardenofjtc3518 Год назад +1

      മൂന്നുവർഷമായ തൈ ആയിക്കും.
      പുള്ളി വാങ്ങി വച്ചിട്ട് 8 മാസം ആയിരിക്കും

  • @muhammedshadil2868
    @muhammedshadil2868 10 месяцев назад +1

    Place

    • @shafeerofficial
      @shafeerofficial  10 месяцев назад

      Please check video description . you can get full details with address. Thanks 🙏

  • @shortsmedia9889
    @shortsmedia9889 6 месяцев назад +1

    Open today???

    • @shafeerofficial
      @shafeerofficial  6 месяцев назад

      Please call . number video description l undu. Thanks

  • @vaisakhp.g5430
    @vaisakhp.g5430 Год назад +1

    site undo plant order cheyyan

    • @shafeerofficial
      @shafeerofficial  Год назад

      Ella. please call i will send you the full list . you can get my number from video description. Thanks ❤🙏

    • @vaisakhp.g5430
      @vaisakhp.g5430 Год назад

      @@shafeerofficial k

  • @abdulrasheedabdulrasheed8171
    @abdulrasheedabdulrasheed8171 Год назад +2

    തുടക്കം മുതൽ വിലയും കൂടി ചോദിച്ചു പറയ്‌ ബ്രോ ഇല്ലെങ്കിൽ വീഡിയോ കാണാൻ തോന്നില്ല ഇനിയുള്ള വീഡിയോ പറ്റുമെങ്കിൽ ചെയ് ഇല്ലക്കിൽ 😂👍

    • @shafeerofficial
      @shafeerofficial  Год назад +2

      Sure will try from next video 🙏❤

    • @abdulrasheedabdulrasheed8171
      @abdulrasheedabdulrasheed8171 Год назад +1

      @@shafeerofficial ആ നൗഷാദ് ഭായ് മെസ്സേജ് അയച്ചാലും വിളിച്ചാലും നോ റിപ്ലൈ അങ്ങേര് വിൽക്കാൻ വെച്ചതല്ല അത് 👍വീഡിയോ ഗുഡ്.

    • @shafeerofficial
      @shafeerofficial  Год назад

      @@abdulrasheedabdulrasheed8171 Thanks ❤❤🙏🙏

  • @muhammedaslam1478
    @muhammedaslam1478 Год назад +2

    👍🏻👌🏻

  • @sumayyasumayya5639
    @sumayyasumayya5639 6 месяцев назад +2

    വിശ്വസിച്ച് വാങ്ങാം ഇയാളിൽ നിന്ന്

  • @shabnakabeer7696
    @shabnakabeer7696 Год назад +1

    👍👍

  • @anshidkp2970
    @anshidkp2970 Год назад +6

    ഇവമ്മാരെ ഒന്നിനെയും നബാൻ പറ്റില്ല ഡെലിവറി ഉണ്ട് ഉണ്ട് എന്ന് പറയല്ലാതെ വേണ്ട രൂപത്തിൽ കൈകാരൃം ചെയ്യില്ല ഒരു ഫോട്ടോ അയക്കയോ മെസ്സേജ് നോക്കുകയോ ഒന്നും ചെയ്യില്ല അനുഭവം “ചീരക്കുഴി” ഒഴികെ പക്ഷേ അവരെ കയ്യിൽ വലിയ തൈ ഉണ്ടാവുകയും ഇല്ല

    • @shafeerofficial
      @shafeerofficial  Год назад

      RAsheedkka oru vidham ellavarkkum marupadi kodukkarundallo ? pinne orupadu messages varumbol chilappozhokke skipe cheythu pokarundu. nurser yilum plant edukkan vannavarude thirakkundakum. athu koondokke ayirikkum. 🙏

    • @SJP7782
      @SJP7782 Год назад +1

      ഏകദേശം 3 മാസം മുമ്പ് 2 മെസേജ് അയച്ചത് നോക്കിട്ടു പോലും ഇല്ല😅😅

    • @SJP7782
      @SJP7782 Год назад

      മൂന്ന് മാസം മുമ്പ് അല്ല 2022 ഒക്ടോബർ ആണ് അയച്ചത്

    • @chinnuammu2136
      @chinnuammu2136 Год назад +1

      ​@@shafeerofficial ഇത്ര ബിസി ഉള്ളവർ എന്തിന് വീഡിയോ ചെയ്യുന്നു....നിങ്ങൾക്ക് ക്യാഷ് ഉണ്ടാക്കാനും,അവർക്ക് പ്രമോഷനും....😂

    • @jitheshkr
      @jitheshkr Год назад

      ​@@shafeerofficial അയാൾക് പഴത്തിന്റെ (banana )wholesale business ആണെന്നെ !!, ആൾക്കാരോട് chat ചെയ്തിരിക്കാൻ ഒന്നും സമയം ഇല്ല

  • @rafeequerafee8773
    @rafeequerafee8773 Год назад +1

    ഇതിപ്പോ ചെടിയുടെ പേരു പഠിക്കാൻ വന്നപോലെ ആയി വില അറിയാൻ ഇനി വേറെ വ്ലോഗ് കാണേണ്ടിവരും എന്നാ തോന്നുന്നത്

  • @sekharanos4711
    @sekharanos4711 Год назад +1

    ലോങ്ങാൻ എത്ര വില varum

    • @shafeerofficial
      @shafeerofficial  Год назад

      Hi onnu what's app cheyyamo ? vilia video yil parayunnundallo ? video full kandille ?

  • @prajeeshkp2629
    @prajeeshkp2629 Год назад +2

    അത് pond apple അല്ലല്ലോ wood apple അല്ലെ???

  • @mohammediqbal1668
    @mohammediqbal1668 Год назад +1

    റെഷീദിക്കാടെ നമ്പർ ???

  • @lathac6106
    @lathac6106 Год назад +1

    cash on Delivery undo

    • @shafeerofficial
      @shafeerofficial  Год назад

      Please call or send a what's app message to me . you can get my number from video description. Thanks ❤🙏

    • @jitheshkr
      @jitheshkr Год назад

      Pls contact, Thottungal farm, Thrithala

  • @yahakoob1764
    @yahakoob1764 Год назад +1

    👌

  • @vishnumohan6984
    @vishnumohan6984 Год назад +1

    NH വഴി ഉള്ള ഡെലിവറി ഉണ്ടോ???

    • @shafeerofficial
      @shafeerofficial  Год назад

      Yes undu. highway delivery undu. please connect me . you can get my number from this same video description . Thanks ❤🙏

    • @jitheshkr
      @jitheshkr Год назад

      Pls contact, Thottungal farm, Thrithala.

    • @rasheedbanana4557
      @rasheedbanana4557 Год назад

      ഉണ്ട്

  • @Nulmay24
    @Nulmay24 Год назад +2

    വാക്ക് പാലിക്കാത്ത മനുഷ്യൻ. ഓർഡർ കൊടുത്തു. വീണ്ടും വിളിച്ചു ഓർമ്മിപ്പിക്കുകയും ചെയ്തു.

  • @kunjammageorge726
    @kunjammageorge726 Год назад

    സ്ഥലം അഡ്രസ് തരുമോ

    • @shafeerofficial
      @shafeerofficial  Год назад

      Perinthalmanna. Video description l details undu. Thanks 🙏🙏

  • @fasilafasi3665
    @fasilafasi3665 Год назад +2

    Vedio qlarity koravan

    • @shafeerofficial
      @shafeerofficial  Год назад

      Settings l poyi resolution onnu change cheyyu . shariyakum . evide njan 2 device l check cheythu . Full HD quality . no issues . Thanks ❤🙏

    • @chinnuammu2136
      @chinnuammu2136 Год назад

      Sound also

  • @lathac6106
    @lathac6106 Год назад +7

    ഇങ്ങനെ ഓരോ വീഡിയോ ചെയ്യുമ്പോൾ ജനങ്ങൾക്ക് വാങ്ങാൻ പറ്റുന്ന രീതിയിൽ ചെടികൾ ഡെലിവറിയായി അയച്ചു തരാൻ ശ്രമിക്കണം. അല്ലെങ്കിൽ ഇത് കാണുന്ന ഞങ്ങൾക്ക് വാങ്ങാൻ നല്ല ആഗ്രഹം ഉണ്ട്.പക്ഷേ വാങ്ങാൻ സാധിക്കുന്നില്ല. പീസ് ക്യാഷ് ഓൺ ഡെലിവറിയായി അയച്ചു തരുമോ. നിങ്ങൾക്ക് അയച്ചു തരാൻ സാധിച്ചില്ലെങ്കിൽ എന്തിനാ വിഡിയോ എടുക്കുന്നത്. ഓരോ വീഡിയോ കാണുമ്പോഴും പ്രതീക്ഷയോടെ നോക്കും അയച്ചുതരും എന്ന്

    • @shafeerofficial
      @shafeerofficial  Год назад

      Hi Mam, video description l number undu. onnu contact cheyyamo ? Let's try . Thanks 🙏🙏

    • @shyjuKoyyode
      @shyjuKoyyode Год назад +1

      ഞാൻ നിങ്ങൾക്ക് കുറച്ചു പ്ലാന്റ് ഓർഡർ തന്നു വാട്‌സ്ആപ്പ് വഴി .ഒരു മറുപടി പോലും തന്നില്ല

    • @jitheshkr
      @jitheshkr Год назад

      he has other businesses, this is one of his side businesses.

    • @shyjuKoyyode
      @shyjuKoyyode Год назад

      @@jitheshkr പറ്റാത്ത പണിക് എന്തിനാണ് നിൽക്കുന്നത് പിന്നെ

    • @Manu-Kalliyot
      @Manu-Kalliyot Год назад

      Exactly here also same ......Courier only in video frame....

  • @apurwakadam2679
    @apurwakadam2679 Год назад +1

    Langeveg translation Hindi blogs

    • @shafeerofficial
      @shafeerofficial  Год назад

      Sure will try to do multi language from next vlogs . Thanks ❤🙏

  • @apurwakadam2679
    @apurwakadam2679 Год назад +1

    Hindi blogs

    • @shafeerofficial
      @shafeerofficial  Год назад

      Sure will try to do multi language from next vlogs . Thanks ❤🙏

  • @RaseenaSanamMuskan
    @RaseenaSanamMuskan Год назад +2

    Over vila aanallo
    Ithaano valiya vilakkurav 🥴🥴😬

    • @shafeerofficial
      @shafeerofficial  Год назад

      Exotic fruits plant nokke athyavashyam nalla vilayundu 🙏🙏

  • @YDMCA
    @YDMCA Год назад +1

    Anyone from ഒറ്റപ്പാലം in comment box

  • @royjohn6574
    @royjohn6574 Год назад +2

    വില വളരെ കൂടുതലാണ്

  • @sabujephera2680
    @sabujephera2680 Год назад +1

    Please give me nursery number,Iam from west bengal

  • @pazheriveeran3338
    @pazheriveeran3338 Год назад +1

    Contact number and location അയച്ചു തരൂ, please

    • @shafeerofficial
      @shafeerofficial  Год назад

      Ellam video description l undu. Please check . Thanks ❤🙏

  • @shemeenaakbar8775
    @shemeenaakbar8775 Год назад +2

    👌🏻👌🏻

  • @hameedkottoth4379
    @hameedkottoth4379 Год назад +1

    👍👍