തകരാത്ത ഫോൺ🔥 Honor X9b Unboxing Malayalam

Поделиться
HTML-код
  • Опубликовано: 15 сен 2024
  • In this video I'm sharing Honor X9B Unboxing and initial review Malayalam
    Honor X9b drop test Malayalam
    Honor X9b Camera samples Malayalam
    #Honor
    #HonorX9b
    #Honordroptest
    ---------
    The device featured in the video was supplied by the respective brand. However, the opinions expressed in this video are entirely my own and based solely on my experience with the product.
    ---------
    Related channel:-
    Techride -: / @prathapg
    Social media:-
    Facebook - / prathapgtech
    Twitter - / prathapgtech
    Instagram - / prathapgtech
    --------------Best Phones to buy Now----------
    Premium phones -------
    Samsung galaxy s24 ultra-amzn.to/3SMs7o1
    Samsung galaxy s24-amzn.to/42kd4oU
    Samsung galaxy s23-fktr.in/kbmrxrk
    S23Ultra - ultra-amzn.to/47SFzuT
    iPhone 15 pro max-amzn.to/481MJ04
    iPhone 15-fktr.in/1d54nPN
    iPhone 15 plus-fktr.in/i4I4bMv
    Under 55000-----
    iQOO 12-amzn.to/3OAc5Lj
    Samsung galaxy s23 FE-fktr.in/uldb0z8
    iPhone 14-fktr.in/vYz6C8t
    Vivo X100-fktr.in/97Gpusa
    Under 30000-----
    iQOO neo 7 pro-amzn.to/3w2d80r
    OnePlus Nord 3 5G-amzn.to/42oEn1b
    Poco X6 Pro-fktr.in/AamH76o
    Realme 12 Pro plus-fktr.in/MoMCgrz
    Redmi note 13 pro plus-fktr.in/ZErZJL4
    Under 20000------
    Realme narzo 60-amzn.to/498wsqS
    OnePlus NordCE3Lite-amzn.to/4bkpfGj
    Redmi Note 13-amzn.to/42lcLtD
    Motorola Edge 40 Neo-fktr.in/bTW79Zd
    Poco X6-fktr.in/zmhB1S6
    Under 15,000------
    Redmi 12 5G-amzn.to/3ShgYtN
    Moto G34-fktr.in/V5UsP21
    Motorola G54 5G-amzn.to/47TQy7s
    realme 11x 5G-amzn.to/4bjqXaE
    Realme c67-amzn.to/42gpjTl
    Relame narzo 60X-fktr.in/VExSiVi
    Under 10,000--------
    Redmi 13C-amzn.to/3OoH3WV
    Relame narzo N53-amzn.to/3HBIygD
    Samsung galaxy F13-fktr.in/m1IHnSl
    Poco m6-fktr.in/Khlj3GH
    Poco M6 pro 5G-fktr.in/f4mfQhh
    Poco C65-fktr.in/cjnZ7cp
    Lava Blaze 2 5G-amzn.to/3SCwbak

Комментарии • 309

  • @user-db2oi3pm2v
    @user-db2oi3pm2v 6 месяцев назад +9

    2019 muthal Moto Z2 Force 🤗 Oru 100+ times veenitund.. Ipolum use cheyyunnu 🔥

  • @Alina.78
    @Alina.78 7 месяцев назад +54

    ഞാൻ 3 മാസമായി ഉപയോഗിക്കുന്നു ഞാൻ രണ്ടുമൂന്നു തവണ നിലത്ത് ഇട്ടു നോക്കി പക്ഷേ ഇതുവരെ ഒരു കുഴപ്പവുമില്ല 🔥 Unbreakable display

    • @saikrishnan3148
      @saikrishnan3148 7 месяцев назад +2

      ഞാനും 3mnth ആയി use ചെയുന്നു. ഇതുവരേം no prblm

    • @user-vs4wd6er8j
      @user-vs4wd6er8j 7 месяцев назад +3

      What about camera brother?

    • @Alina.78
      @Alina.78 7 месяцев назад

      @@user-vs4wd6er8j Average

    • @Alina.78
      @Alina.78 7 месяцев назад +1

      @@user-vs4wd6er8j average.പക്ഷേ കൊടുക്കുന്ന പൈസ കുള്ള ഫോണില്ല

    • @saikrishnan3148
      @saikrishnan3148 7 месяцев назад

      @@user-vs4wd6er8jAvrage cam.

  • @rajendranm7357
    @rajendranm7357 7 месяцев назад +38

    മനഃപൂർവ്വം തഴെ ഇട്ടാൽ ചിലപ്പോൾ പൊട്ടില്ലായിരിക്കും പക്ഷേ അബദ്ധവശാൽ എങ്ങാനും താഴെ വീണാൽ തീർന്നു😁😁😂😂

  • @sskkvatakara5828
    @sskkvatakara5828 7 месяцев назад +20

    Jayaraj viedio eppol kandataullu droop test display brokken green line😢

  • @jesleodany9386
    @jesleodany9386 5 месяцев назад +4

    ഞാന്‍ യൂസ് ചെയ്യുന്നു. OK
    ഇതിന്റെ ഡിസ്‌പ്ലേ ഐ protection ഉള്ളത് ആണ്.
    ജോലിക്കായി കൂടുതല്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് കണ്ണിന് ബുദ്ധിമുട്ട് കുറവുള്ള ഡിസ്‌പ്ലേ.
    പിന്നെ ഈ ഫോൺ ചില കടക്കാര്‍ നിലത്ത് ഇട്ട് കാണിക്കുന്നുണ്ട്.

  • @rajeevlakshmi5511
    @rajeevlakshmi5511 7 месяцев назад +261

    ജയരാജ്‌ ഇട്ടപ്പോൾ പൊട്ടി പച്ച വരയും വന്നു

    • @PrathapGTech
      @PrathapGTech  7 месяцев назад +194

      Njaan kandu.. 😂

    • @abhijithp2116
      @abhijithp2116 7 месяцев назад +9

      😂😂

    • @fasalumisiri6434
      @fasalumisiri6434 7 месяцев назад +51

      ചെലോൽത് ശെരിയാവും ചെലോൽത് ശെരിയാവൂല 😂😂😂

    • @rajeevlakshmi5511
      @rajeevlakshmi5511 7 месяцев назад +11

      ജയരാജ്‌ ഇട്ടപ്പോൾ ഫോൺ one plus ayi green line vannu

    • @nikhilsadanandan393
      @nikhilsadanandan393 7 месяцев назад +5

      മികച്ച ഒരു ഇത് നൽകുന്ന ഫോൺ ഹോണർ X9b

  • @Jishnu-c4w
    @Jishnu-c4w 7 месяцев назад +46

    ജയരാജ് തകർത്തു 🤣🤣

  • @bijumon6584
    @bijumon6584 Месяц назад +1

    ഈ ഫോൺ വാങ്ങിക്കുമ്പോൾ ഇതിന്റെകൂടെ കിട്ടുന്ന Headset ചെക്ക് ചെയുക.
    Complint ഇല്ല എന്ന് ഉറപ്പ് വരുത്തുക. ഇല്ലെങ്കിൽ കമ്പനിക് യാതൊരു ഉത്തരത്തിത്വവും കാണില്ല. Guaranty കിട്ടില്ല.

  • @viewersjm_5950
    @viewersjm_5950 7 месяцев назад +5

    Honor is back🔥

  • @rinesh6317
    @rinesh6317 5 месяцев назад +3

    I have been using for more than 4 months and value for money. Bought from UAE..
    Honor is always special.

  • @azizksrgd
    @azizksrgd 7 месяцев назад +12

    എനിക്ക് ചാർജർ കിട്ടി honor x ear bud കിട്ടി, headset കിട്ടി..
    3 മാസം ആയി വാങ്ങീട്ട് കുഴപ്പം ഇല്ല.
    256 gb 12 gb ram

    • @action4029
      @action4029 7 месяцев назад

      എനിക്കും ചാർജർ കിട്ടി, headset കിട്ടി..

    • @azizksrgd
      @azizksrgd 7 месяцев назад +1

      ear buds kittiyo,??

    • @vijoshkv828
      @vijoshkv828 6 месяцев назад

      Call recording undo?

    • @prasanths159
      @prasanths159 6 месяцев назад

      India nn thannee anno purchase cheythath

    • @azizksrgd
      @azizksrgd 6 месяцев назад

      @@prasanths159 Qatar

  • @praveenunnikrishnan2051
    @praveenunnikrishnan2051 7 месяцев назад +6

    Watching the video in x9b...but we had charger in UAE inside.

    • @bestlifes1115
      @bestlifes1115 Месяц назад

      Same bought from UAE and still got the charger

  • @sachinnair3927
    @sachinnair3927 6 месяцев назад +2

    Nyan pand oru honor 5c medichu ...6 years used ... physically fine..some minor software issue... exchange chyan reboot chyth os bugg ayii....i can add some other os...deep down i know if i need i can count on that still... brought in 2016

  • @user-pw1sb8hc9u
    @user-pw1sb8hc9u 7 месяцев назад +2

    Bro ഇത് huawei യുടെ y90 എന്ന മോഡലിന്റെ സെയിം ആണ് ഇപ്പോൾ ആണ് realme ഈ സെയിം മോഡൽഇറക്കിയത്

  • @Artsworldsnsidharthpiano
    @Artsworldsnsidharthpiano 7 месяцев назад +3

    Itel s23 plus review ചെയ്യാമോ

  • @foodbuddydil1255
    @foodbuddydil1255 7 месяцев назад +5

    Honor 9xb kanunna njn 😌😌 yanik chargrum headphonum cabilum honor aorpodsum ellaam kitti adipoli phone same colour anu ente aduth njn gcc anu vangiyeee eraggiyit 1 week kazhinnu

    • @PrathapGTech
      @PrathapGTech  7 месяцев назад +1

      കൊള്ളാല്ലോ

    • @Battlebunny07
      @Battlebunny07 7 месяцев назад

      Innu nanum eduthu. 1299 ADE😅

  • @arunachuadoor
    @arunachuadoor 7 месяцев назад +2

    Nigalku ethu adjustment il anno video iddunne...oral itta athe model manikkorr difference il varrum. Jayaraj chattan pottichoddu enim ethra thalliyalum product quality reveal aye ...😊😊

    • @PrathapGTech
      @PrathapGTech  7 месяцев назад +2

      ചേട്ടൻ വീഡിയോ കാണാതെ തള്ളു ആണൊ

  • @sudheeshkarthik7743
    @sudheeshkarthik7743 6 месяцев назад +2

    Honor തീപ്പൊരി ഐറ്റം ആണ് 🔥

  • @abdulhaseebhaseeb4329
    @abdulhaseebhaseeb4329 7 месяцев назад +2

    Samsung level headset എല്ലാ ഫോണിലം cannect akoo

  • @jothistharianjacob1255
    @jothistharianjacob1255 7 месяцев назад +4

    Chetta, honor magic 6ne patti oru video cheyamo?

  • @PrasadPanthapparambil
    @PrasadPanthapparambil 7 месяцев назад +2

    ഉള്ളത് ഉള്ളതുപോലെ സത്യസന്ധമായി പറഞ്ഞ് ജനങ്ങളോടാണ് മൊബൈൽ കമ്പനി യെക്കാൾ പ്രതിബദ്ധത എന്ന് പ്രതാപ് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു.

  • @muhammedrabeeh7085
    @muhammedrabeeh7085 6 месяцев назад +1

    Watching from X9b🎉

  • @picachumallu
    @picachumallu 7 месяцев назад +2

    Ente realme 11 pro 5g gate adakumbol oru 5 feet oyarathil ninum interlockil venarnu but screen pottiyila 😂

  • @user-jz5vg5np9g
    @user-jz5vg5np9g Месяц назад +1

    Best charger. Etha I phone inu

  • @krishnakumarthundiparambil402
    @krishnakumarthundiparambil402 7 месяцев назад +3

    Is it made-up of iron and steel

  • @adwaith7011
    @adwaith7011 7 месяцев назад +1

    ജയരാജ് ചേട്ടൻ ഇട്ടപ്പോൾ black colour and green line വന്നു😂

  • @rineeshflameboy
    @rineeshflameboy 7 месяцев назад +2

    Infinix gt x😊 camera ozhike bakki ellam nice anu

  • @Mrwick..8073
    @Mrwick..8073 6 месяцев назад +1

    Ui iphonil നിന്ന് അടിച്ചു മാറ്റിയത് പോലെ ഒണ്ട് 😊

  • @Umar7_400
    @Umar7_400 6 месяцев назад +1

    എൻ്റെ first വിഴ്ചയിൽ speaker അടിച്ചു പോയി

  • @goldenpearls5241
    @goldenpearls5241 6 месяцев назад +4

    Huawei Y7 2018 മോഡൽ എത്രയോ വട്ടം വീണു.. ഒന്നും പറ്റിയില്ല..5 വർഷം ആയി use ചെയ്യുന്നു...പുതിയ വാങ്ങാൻ ആഗ്രഹം ഉണ്ട്... Reno 11/ Vivo V29/ Redmi note 13 Pro.. ഏതാ നല്ലത്...

    • @hyderkdgd
      @hyderkdgd 6 месяцев назад +1

      അതിന് കവർ ഇടാതെയാണോ വീണത്

  • @heavenofbettas8497
    @heavenofbettas8497 7 месяцев назад +2

    Honor 90 use cheyyunnu nalla phone anu camera portrait 2x okke poli anu

    • @MajlisBidiya
      @MajlisBidiya 7 месяцев назад

      Screen guard kittanundo

    • @heavenofbettas8497
      @heavenofbettas8497 7 месяцев назад

      @@MajlisBidiya UV kittum but risk anu so oru screen protector film um nalla oru backcover um medichu ettu

    • @heavenofbettas8497
      @heavenofbettas8497 7 месяцев назад

      @@MajlisBidiya UV kittum but risk anu so oru screen protector film um nalla oru backcover um medichu ettu

    • @travellersoul
      @travellersoul 7 месяцев назад

      Service center evide aane ullathu

  • @sanoojvadakara7219
    @sanoojvadakara7219 7 месяцев назад +1

    Android 14, Best Camera , 30,000 താഴെയുള്ള ഫോൺ വേണം, (രണ്ട് മാസം ചെയ്യാം )

  • @AmalKK
    @AmalKK 7 месяцев назад +3

    6:00 ഈ വീഡിയോ Honor Pad ഇല് കാണുമ്പോൾ
    *Honor pad: എൻ്റെ കമ്പനിയെ കുറ്റം പറയുന്നോ 😂😂

  • @12beenarajan456
    @12beenarajan456 7 месяцев назад +1

    Google play services permission error kanikkunnu eanth kond

  • @falhafalha5913
    @falhafalha5913 2 месяца назад +1

    green line free

  • @rajeshpochappan1264
    @rajeshpochappan1264 7 месяцев назад +2

    സൂപ്പർ 🌹👍

  • @rajeevlakshmi5511
    @rajeevlakshmi5511 7 месяцев назад +1

    ജയരാജ്‌ tashe ഇട്ടപ്പോൾ honor oneplus ആയ്യി ഗ്രീൻ ലൈൻ

  • @nithinp2757
    @nithinp2757 6 месяцев назад

    Ellarum realme design ivaru copy cheytunna parayunna but nere tirichu anu ennata sathyam ... Honor X9a 5g inspire cheyta realme aa design irakkiya ... But India il X9a launch cheythilla..
    Pinne Android 13 ... World wide ithu ippo launch aya phone alla.... So maybe atakam...

  • @rakhilkunheri5024
    @rakhilkunheri5024 7 месяцев назад +2

    ജയരാജ്‌ സാർ ഫോൺ തകർത്തു..... കമ്പനി പൊളിഞ്ഞു 😂

  • @MuhammadMuzammil-d9j
    @MuhammadMuzammil-d9j 7 месяцев назад +3

    Realme gt neo 5 ഇറങ്ങിയോ?

  • @itn0687
    @itn0687 7 месяцев назад

    പ്രകൃതി സ്നേഹം... ഒലക്ക.... Cost reduction മാത്രം കണ്ടോടുള്ള move... Cable മാത്രം കൊടുക്കും പക്ഷെ ആ cable ഫാസ്റ്റ് charging support ചെയ്യില്ല, അതിന് പുതിയ ഒന്ന് വാങ്ങണം... വല്ലാത്ത പ്രകൃതി സ്നേഹം

  • @arjunjagadeesh1928
    @arjunjagadeesh1928 2 месяца назад

    Hi, original charger evde available anu? Use cheyuna arelum parayumo?

  • @vijoshkv828
    @vijoshkv828 6 месяцев назад +1

    Which one is dailer app? Google or own UI?

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 6 месяцев назад

    Rado diastar safair Cristal Nan raff aaya prathalathil etturachu 2 spot veenu glassinte mattu bagagalkum cashinum onnum sombhavichilla pashe 2 dot vannu 😂😂😂😂

  • @iqbalsp9325
    @iqbalsp9325 2 месяца назад

    Fake... I also brought it but cracked when fell from seat of bike😢
    Any one know service centre

  • @josephephrem9254
    @josephephrem9254 7 месяцев назад +1

    ഇപ്പോൾ വാങ്ങാൻ സാധിക്കാവുന്ന ഏറ്റവും നല്ല ഫോൺ ഏതു ആണ്

    • @hyderkdgd
      @hyderkdgd 6 месяцев назад +1

      Moto g 64

  • @SALMAN-tk6hc
    @SALMAN-tk6hc 7 месяцев назад +1

    Glass is glass as jerryrigeverything says

  • @ashiquvp9808
    @ashiquvp9808 6 месяцев назад +2

    UAE ൽ ചാർജർ ഉണ്ട് ഈ ഫോണിൻ കാണുന്ന ഞാൻ❤

  • @robinthomas5372
    @robinthomas5372 6 месяцев назад

    Honor ഫോൺ തീപ്പൊരി ഐറ്റംആണ്.15k ലെവലിൽ ഇവർ എന്താണ് പുതിയ മോഡൽ ഇറക്കാത്തത്

  • @lijinathira
    @lijinathira 7 месяцев назад +2

    ithu omanil with charger anu varunnathu

  • @shibinms6925
    @shibinms6925 7 месяцев назад

    Ethanu ee AI camera ennu veshathamaya oru video cheyumo

  • @swaranas5908
    @swaranas5908 7 месяцев назад

    honor 90 de used review cheyyamo?

  • @mohammedpazheri2053
    @mohammedpazheri2053 4 месяца назад

    HONOR X9b ഇതിൽ കോൾ റെക്കോർഡിങ് ഏതാണ് വർക്ക് ചെയ്യുക

  • @Alitb100
    @Alitb100 7 месяцев назад +1

    Njan vangichu honor x9b

  • @jancysobin6733
    @jancysobin6733 6 месяцев назад +4

    ഞാൻ ഈ ഫോൺ ആണ് use ചെയ്യുന്നത് ഇന്ന് രാവിലെ മുതൽ ഇങ്ങോട്ട് വരുന്ന കോൾസ് കേൾക്കാൻ പറ്റുന്നില്ല പക്ഷേ bottim callകേൾക്കാൻ പറ്റുന്നുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ

    • @ashrafovugal8275
      @ashrafovugal8275 2 месяца назад

      WhatsApp voice message സ്റ്റെക്കായി നിൽക്കുന്ന problom ഉണ്ടോ അതായത് hanging problom?

  • @action4029
    @action4029 7 месяцев назад +1

    ഞാൻ 1 മാസമായി ഉപയോഗിക്കുന്നു ❤❤

    • @fuhadsama9008
      @fuhadsama9008 7 месяцев назад +1

      എങ്ങനെ ഉണ്ട് കൊള്ളാമോ

  • @unni5949
    @unni5949 7 месяцев назад +1

    Le Gupta information - ഇതൊക്കെ എന്ത് !😂

  • @SurprisedOceanSunset-lx2lz
    @SurprisedOceanSunset-lx2lz 7 месяцев назад +3

    ജയരാജ് ചേട്ടന് ഇട്ട ഫോണ് ഡിസ്പ്ലേ പൊട്ടി അത് എന്തായിരിക്കും കാരണം

    • @abhijithp2116
      @abhijithp2116 7 месяцев назад

      May be he got some default product

    • @PrathapGTech
      @PrathapGTech  7 месяцев назад +3

      Hand surface il ittu kaanum. Parasyam kandoke viswasikaan paadilla..

    • @fasalumisiri6434
      @fasalumisiri6434 7 месяцев назад +1

      ആ സ്ഥലം കണ്ടപ്പോൾ പൊട്ടിപ്പൊളിഞ്ഞ സ്ഥലം പോലെ തോന്നി. നല്ല നിരപ്പായ സ്ഥലം വേണാർന്നു. പിന്നെ ഫോൺ അപ്രധീക്ഷിതമായിട്ടാണല്ലോ വീഴാറ് അത് കൊണ്ട് ഈ ഫോൺ മേടിച്ചാൽ നിരപ്പായ സ്ഥലത്തിലൂടെ മാത്രം സഞ്ചരിക്കുക 😂

  • @muhammedirfan300
    @muhammedirfan300 6 месяцев назад

    Kopp ann ente phone display poi natil kittan ila enitt kittiysth Saudi ill ninn😇
    Ipo athil nin ann video kannunuth honor x9b 5g

  • @Akhil12368
    @Akhil12368 7 месяцев назад

    Realme ഇവരുടെ designs ആ copy അടിച്ചേ. Honor ഈ designokke പണ്ടേ ഇറക്കിയതാ

  • @kishorkrishna3406
    @kishorkrishna3406 7 месяцев назад +1

    Njn vere oru Un boxing kandirunnu, X9b nde... Athil charger undallo.. why ?

    • @MegaRiddikulus
      @MegaRiddikulus 7 месяцев назад +1

      Different country

    • @kishorkrishna3406
      @kishorkrishna3406 7 месяцев назад +1

      @@MegaRiddikulus ഞാൻ കണ്ടത് mallu review തന്നെ ആണ്... Anyway no problem..

    • @MegaRiddikulus
      @MegaRiddikulus 7 месяцев назад

      @@kishorkrishna3406 ചില വീഡിയോസ് ഒക്കെ ഇടുന്നത് ഗൾഫ് മലയാളികൾ ആണ്. അതാ different country എന്ന് എഴുതിയത്

  • @bibinfrancis9190
    @bibinfrancis9190 4 месяца назад

    Charger indalo...njan vangichapol indayirnu and clearly mention cheydhatundu inside box charger available anenu...

    • @user-vv4fi1wq2i
      @user-vv4fi1wq2i 3 месяца назад

      Bro ethra naalayi Use cheyyunnu problems Onnum illallo??

  • @musicbheem1588
    @musicbheem1588 7 месяцев назад +2

    ഇവന്മാർക്ക് stereo speakers അലർജി ആണെന്ന് തോന്നുന്നു. ഒരിടത്തും കൊടുക്കില്ല.

  • @amjithlal
    @amjithlal 3 месяца назад

    Any idea about service centre in Kerala??

  • @MubashirMughal-by7vm
    @MubashirMughal-by7vm 7 месяцев назад +2

    یہ موبائل بلکل نہیں خریدیں میں نے خریدا ہے ہر 5 منٹ بعد ہنگ کرجاتا ہے یہ خراب موبائل ہے

  • @FRQ.lovebeal
    @FRQ.lovebeal 7 месяцев назад +2

    *മികച്ച ഒരു ithanne😂*

  • @anshidbinashraf
    @anshidbinashraf 7 месяцев назад +1

    Camera pottiyo nnoru samshayam🧐

  • @zahrasidra3051
    @zahrasidra3051 2 месяца назад

    Charger nigelk mathrem entha illathe

  • @Appoooossss
    @Appoooossss 7 месяцев назад

    Honor x9a review cheyyamo

  • @yumyumfoodcourt6211
    @yumyumfoodcourt6211 24 дня назад

    എന്റെ ഫോണ്‍ എങ്ങിനെയിണൊ ക്യാമറയുടെ ഭാഗം പൊട്ടിയിട്ടുണ്ട്

  • @VishnuV-yy2zx
    @VishnuV-yy2zx 7 месяцев назад

    aaaru viyarth...itheppole 8 phone kayye undavum ...athupoleyaano njangal...nte annaa

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 6 месяцев назад

    Nan Casio shock Titanum limited edition vilakoodiya watch ether pole flooril erunu pareeshichu made in Japan disipl3 potti thakarnu poy 😂😂😂😂😂😂 ente cashum poy

  • @12beenarajan456
    @12beenarajan456 7 месяцев назад

    Video cheyuvo google play services

  • @rejeeshkjose6655
    @rejeeshkjose6655 7 месяцев назад

    Honer survice centre ellaa,
    Main prob

  • @iamanindian5790
    @iamanindian5790 Месяц назад

    ഞാൻ 3മാസമായി ഉപയോഗിക്കുന്നു കുഴപ്പമില്ല

  • @cautionB0SS
    @cautionB0SS 7 месяцев назад +1

    Sadhanam pottum 😂
    E onja processor olla sanam pottiyalum cn illa orange colour pottuvon nokku black pottum

  • @chriscat1102
    @chriscat1102 7 месяцев назад

    Value for money ala ee phone. Better iptions iqoo neo 7pro , oneplus nord 3 oke ude. Or even redmi note 13 pro plus.

  • @thanzeels926
    @thanzeels926 7 месяцев назад +1

    Display പൊട്ടില്ലായിരിക്കാം സോഫ്റ്റ്‌വെയർ updation ലൂടെ പണി തരാതിരിക്കട്ടെ.. പച്ചയും ചുവപ്പും ലൈനുകകളാണ് ഇപ്പോൾ മിക്ക ഫോണിലും...

    • @ASHWIN_MV
      @ASHWIN_MV 7 месяцев назад +1

      It is a style 😂

  • @RafiRafi-od1xc
    @RafiRafi-od1xc 4 месяца назад

    Water test cheyo

  • @spran8
    @spran8 7 месяцев назад +2

    Gupta ji nalla രീതിയില്‍ പൊട്ടിച്ചു വച്ചിട്ടുണ്ട് .i mean gupta information...athaanu real durability test...bt,അങ്ങേരുടെ phone working condition aanu ippozhum...😂😂😂
    Jst go n check. ഞെട്ടി പോകും...

    • @PrathapGTech
      @PrathapGTech  7 месяцев назад +2

      😂

    • @spran8
      @spran8 7 месяцев назад +2

      @@PrathapGTech ❤️

  • @vineethv5861
    @vineethv5861 7 месяцев назад

    Mate pulli valla paarapuratum ayirikum ettu nokiyatu..ata potiyatu.

    • @hyderkdgd
      @hyderkdgd 6 месяцев назад

      ടൈൽ ഉള്ളിടത്തേ കയ്യിൽ നിന്ന് വീഴാവൂ.നടന്ന് പോകുമ്പോൾ റോട്ടിലോ നിലത്തോ വീഴരുത്

  • @saleemaismail4526
    @saleemaismail4526 2 месяца назад

    Ente ummante phone honaran

  • @thashreef750
    @thashreef750 7 месяцев назад +3

    🎉🎉

  • @rinsiyathasni
    @rinsiyathasni 7 месяцев назад +1

    Nalloru phone ethaa onne paranjhu tharo. I phone allathe

    • @wrench_in
      @wrench_in 7 месяцев назад

      Nothing phone 2 and s23+

  • @archanabajpe
    @archanabajpe 6 месяцев назад

    service undo ithinte?ith mefikkamk? Viswasich

  • @fake4life159
    @fake4life159 6 месяцев назад +1

    Oranm kodukaan und vendavr parynm 2 day used aanu 23k

  • @Niranjuu
    @Niranjuu 7 месяцев назад

    Honor 90 use chyyunnavar undo?

  • @Carlo_ihba-ffd
    @Carlo_ihba-ffd 7 месяцев назад +2

    പൊട്ടിക്കുമോ

  • @benetkuriakose7082
    @benetkuriakose7082 5 месяцев назад

    Sir. Moto Edge 40 neo or honor x9b etha better. I am in dubai. Price of both phones same here

  • @MilanN-z6h
    @MilanN-z6h 7 месяцев назад +1

    Bro oru സംശയം.ഇത്രയും ഫോൺ വാങ്ങി.ഇത് തിരിച്ചു കൊടുക്കുമോ

    • @ITz-_-CRAZY.A7
      @ITz-_-CRAZY.A7 7 месяцев назад

      Ith company free test kodukkunnath anee paisa kodukkanda venamengil sale cheyyam

  • @bineeshk6224
    @bineeshk6224 7 месяцев назад +1

    ജയരാജേട്ടൻ പൊട്ടിച്ചു കഴിഞ്ഞു 😀😀😀

  • @dxxibit
    @dxxibit 7 месяцев назад +1

    NOkia yude pathayil sancharichukondirikunna honor, over priced aya oru model irakkunu athu fail akunu, nastam nikathan pinne oru over priced phone irakunu

    • @danishnk291
      @danishnk291 3 месяца назад

      bro it's not Nokia it's innovation product always come honor

    • @dxxibit
      @dxxibit 3 месяца назад

      @@danishnk291 njan "pricing" ne paranajathe.

  • @navanavas8944
    @navanavas8944 7 месяцев назад

    Ithokke ipoyaano video cheyyunne 2 maasam aayallo irangiyit 😅😅😅

  • @chennuorshaou5919
    @chennuorshaou5919 7 месяцев назад +1

    Seen phone

  • @rajeshraghavan3120
    @rajeshraghavan3120 7 месяцев назад +4

    മാധവൻ അണ്ണൻ ജയരാജ്‌ ഏട്ടനെ കണ്ടാൽ കണ്ടം വഴി ഓടിക്കും

  • @shafeeralimv
    @shafeeralimv 7 месяцев назад

    UAE യിൽ 1299 കൊടുത്ത് 4മാസം മുൻപ് വാങ്ങി ഇപ്പൊ ഇന്ത്യയിൽ 24000 രൂപക് ഇനി ഇവന്മാരെ നൻപൻ പാടില്ല

  • @RajeshRajesh-zn8km
    @RajeshRajesh-zn8km 7 месяцев назад

    Iqoo neo 9pro pls

  • @Asif-hy1gd
    @Asif-hy1gd 7 месяцев назад

    Bro, enikk oru 500 giveaway ayi send cheytu tharumo 🙂

  • @Cryptokid123
    @Cryptokid123 7 месяцев назад

    Honor 70 using💯🥵

  • @adithyanpp6240
    @adithyanpp6240 7 месяцев назад +2

    Moto g84 or infinix gt 10 pro normal gaming pes some time pubg which is the best not fully gaming plaese reply all😿

    • @shijijoseph8538
      @shijijoseph8538 7 месяцев назад +1

      GT 10 PRO>>>>>>>>>G84

    • @adithyanpp6240
      @adithyanpp6240 7 месяцев назад

      @@shijijoseph8538 which is best broo 🥹

    • @2ndsaturday26
      @2ndsaturday26 7 месяцев назад

      G84 is a good looking one but sd 695🤢.