Hii.. ഷൈനി, ഇത്രയും ആത്മാർഥമായി സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ മനസ്സിലുള്ള നന്മയെ മനസിലാക്കുന്നു.. ഞാൻ visa ക്ക് വേണ്ടി wait ചെയ്യുന്നു... ഭയങ്കര ടെൻഷൻ ആണ് എനിക്ക് വീഡിയോ കാൾ അവര് വിളിക്കുന്നത് ഓർക്കുമ്പോൾ തന്നെ... വളരെ ഉപകാരം ആയി ഈ vdo, ഇന്റർവ്യൂ ഇപ്പോൾ ഭയങ്കര ബുദ്ധിമുട്ട് ആണെന്ന് അറിയുന്നു, പ്രാർത്ഥന യിൽ എന്നെ കൂടി ഓർക്കണേ...
Hi, chechi najan visa varan wait cheyyuva. Interview epol bhayakara prayasamanenna ariyan kazhinje. Ee video kandapol othiri sandhoshamayi. Chechi enikuvendi prarthanayil orkane. Interview nu kurichu alojikumbol tension aa chechi.
റിഷയോൺ എന്നാൽ പെർമിഷൻ, licence [ അനുവാദം ] എന്നൊക്കെയാണ് അർത്ഥം. ഒരു ഇസ്രായേൽ പൗരന് ഒരു foriegn worker നെ ജോലിക്കായി എടുക്കാൻ ഇസ്രായേൽ ഗവൺമെന്റിൽ നിന്ന് കിട്ടുന്ന അനുവാദമാണ് "റിഷയോൺ ". അത് ഒരിക്കലും വിസ അല്ല. റിഷയോൺ കിട്ടിയതിന് ശേഷം ഒരാളുടെ പേരിൽ വിസ അടിച്ചാൽ മാത്രമേ ഒരാൾക്ക് ആ എംപ്ളോയറുടെ പേരിൽ ഇസ്രായേലിലേയ്ക്ക് വരാൻ സാധിക്കൂ ....So that Visa is visa.... Permission is permission... Permission എന്നതിന് ഇഷൂർ എന്ന് ഹീബ്രുവിൽ പറയും. അത് വിസ എന്നാകുമ്പോൾ "അഷ്റാ" എന്ന് പറയാം. Daisy jose
ഞാൻ വരാൻ കാര്യങ്ങൾ അന്നോഷിച്ചു കൊണ്ടിരിക്കുന്നു. നല്ലൊരു ഏജൻസി കിട്ടിയില്ല. എങ്കിലും അവിടുത്തെ കാര്യങ്ങൾ അറിയാൻ ശ്രമിക്കുന്നു. ഇന്റർവ്യൂ നടത്തുന്നവർ ചോദിക്കുന്ന കാര്യങ്ങൾ അങ്ങനെ തന്നെ ഇംഗ്ലീഷിൽ പറഞ്ഞു തരാമോ
അറബി പോലെ തന്നെ ആണല്ലോ.. Ana - ഞാൻ, Ibn/ben. - മകൻ, benth - മകൾ തുടഗിയ എല്ലാഠ പദഗളുഠ Arabic similar ആണ്. Arabic- Hebrew- Aramaic തുടഗിയ 3 Semitic ഭാഷകളുഠ ഒരെ വേരിൽ നിന്നാണ്
Hii.. ഷൈനി, ഇത്രയും ആത്മാർഥമായി സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ മനസ്സിലുള്ള നന്മയെ മനസിലാക്കുന്നു.. ഞാൻ visa ക്ക് വേണ്ടി wait ചെയ്യുന്നു... ഭയങ്കര ടെൻഷൻ ആണ് എനിക്ക് വീഡിയോ കാൾ അവര് വിളിക്കുന്നത് ഓർക്കുമ്പോൾ തന്നെ... വളരെ ഉപകാരം ആയി ഈ vdo, ഇന്റർവ്യൂ ഇപ്പോൾ ഭയങ്കര ബുദ്ധിമുട്ട് ആണെന്ന് അറിയുന്നു, പ്രാർത്ഥന യിൽ എന്നെ കൂടി ഓർക്കണേ...
പേടിക്കണ്ട. ആത്മവിശ്വാസവും പ്രാർത്ഥനയും മതി.വിജയശംസകൾ
അവിടെ എത്തിയോ
Shiny,visa കാത്തിരിക്കുന്നു,ഈ channel വളരെ ഉപകാരം ആണ് Thank u very much
എല്ലാ ആശംസകളും
shiny ,Njan paper ഒക്കെ അയച്ച് wait ചെയ്തിരിക്കുന്നു, JOSEPHEENA ennan പേര് 47 years und, പരിചയപ്പെടാൻ താല്പര്യമുണ്ട്,വാട്ട്സ്ആപ് no. തരാമോ
Thank u for better information
Super teaching chechi,🙏🙏oru positive feel anu chechi. Thankyou 👍. By, aseena sunil.
ഞാൻ പുതിയ ആളാണ്. എനിക്ക് ഒരുപാട് ഉപകാരപ്രായമായി 🙏
🙏🏻
Njan puthiya alanu othiri thanks shyni
Njan epol sedort galvoid 9 il und speaking problem is very problem
Thank You soo.. much Chechi very helpful to me...
Chechi interviewnu chothikkuna questions onnu paranju tharaamo
Hi, chechi najan visa varan wait cheyyuva. Interview epol bhayakara prayasamanenna ariyan kazhinje. Ee video kandapol othiri sandhoshamayi. Chechi enikuvendi prarthanayil orkane. Interview nu kurichu alojikumbol tension aa chechi.
ശാലോം ഷൈനി ഞാൻ 2024നവംബർ ക്ലാസ് അറ്റംപ്റ്റ് ചെയ്യാൻ ഇരിക്കുന്നു ഈ വീഡിയോ എന്റെ ടെൻഷൻ കുറച്ചു ❤
Super chechi 💞💞💞
Chechi, jan india ilninnanu eganeyanu parauka
Hai valare nandhy iam alsowaiting for visa please pray for me thank u thank u so much
Thank you sister
Enikk Oru mon und....Avan 7 vayas aan...idu Hebrewil engane parayam..
Thank you so much, ഷൈനി ❤
Enikk Oru monan ullad edu Hebrewvil engane parayam
@@soniyavayalil8905 yesh li ben akhad
Yesh li Ben Ekhad Eladeem ennu cherth parayano?
@@soniyavayalil8905 venda
@@Shynibabu ok chechi thank you so much 🥰
Hai chechi please say how to tell our height and weight in Hebrew? My height is 165cm and weight is 65kg
ഞാൻ ഒരു പാലിയേറ്റീവ് നേഴ്സ് ആണ് എന്ന് എങ്ങനെ പറയും.. റിപ്ലേ പ്രതീക്ഷിക്കുന്നു
I am waiting for the interview.pls say some questions what they are asking
Thanks for your advices
Chechi phone number.tharamo
Sugamtane👍👍👍
Can u give me the lesson of numbers learning class
Please make video in English
Fb യിൽ കോൺടാക്ട് ചെയ്യാൻ പറ്റുവോ എനിക്ക് നേരിട്ട് കാര്യങ്ങൾ ചോദിച്ചു അറിയണമെന്നുണ്ട്
Thank u....chechi
Thank u chechi
Super
Hi chechi god bless you
Thanks
Visa kku rishayon ennu parayallo
റിഷയോൺ എന്നാൽ പെർമിഷൻ, licence [ അനുവാദം ] എന്നൊക്കെയാണ് അർത്ഥം. ഒരു ഇസ്രായേൽ പൗരന് ഒരു foriegn worker നെ ജോലിക്കായി എടുക്കാൻ ഇസ്രായേൽ ഗവൺമെന്റിൽ നിന്ന് കിട്ടുന്ന അനുവാദമാണ് "റിഷയോൺ ". അത് ഒരിക്കലും വിസ അല്ല. റിഷയോൺ കിട്ടിയതിന് ശേഷം ഒരാളുടെ പേരിൽ വിസ അടിച്ചാൽ മാത്രമേ ഒരാൾക്ക് ആ എംപ്ളോയറുടെ പേരിൽ ഇസ്രായേലിലേയ്ക്ക് വരാൻ സാധിക്കൂ ....So that Visa is visa.... Permission is permission...
Permission എന്നതിന് ഇഷൂർ എന്ന് ഹീബ്രുവിൽ പറയും. അത് വിസ എന്നാകുമ്പോൾ "അഷ്റാ" എന്ന് പറയാം. Daisy jose
Hi chachi interviewl chothikuna questions parajnu tharumo
Prior notice.....
Some hebrew words
Sanitization
Covid 19
Scenario based question.
Salary deduction
Patient details... ☺
Good video
Very good thanks
Chechi nurse anooo
ഒന്ന് help ചെയ്യാവോ??
I am a Lab Technician എന്ന് Hebrew ൽ എങ്ങനാ
Add more possible questions
🙏🙏🙏🙏
Link
ഞാൻ വരാൻ കാര്യങ്ങൾ അന്നോഷിച്ചു കൊണ്ടിരിക്കുന്നു. നല്ലൊരു ഏജൻസി കിട്ടിയില്ല. എങ്കിലും അവിടുത്തെ കാര്യങ്ങൾ അറിയാൻ ശ്രമിക്കുന്നു. ഇന്റർവ്യൂ നടത്തുന്നവർ ചോദിക്കുന്ന കാര്യങ്ങൾ അങ്ങനെ തന്നെ ഇംഗ്ലീഷിൽ പറഞ്ഞു തരാമോ
അറബി പോലെ തന്നെ ആണല്ലോ.. Ana - ഞാൻ, Ibn/ben. - മകൻ, benth - മകൾ തുടഗിയ എല്ലാഠ പദഗളുഠ Arabic similar ആണ്. Arabic- Hebrew- Aramaic തുടഗിയ 3 Semitic ഭാഷകളുഠ ഒരെ വേരിൽ നിന്നാണ്
Good 👌
👌👌🙏🙏
Hello 🌹
Thank u
നമ്പർ plz..
Hi chechi
താങ്കളുടെ whatsaap no ഒന്ന് തരാമോ
Hi
ഇതിൽ ചേച്ചി സ്ഥലം പറഞ്ഞില്ലല്ലോ?
Enthu sthalam??manasilayilla🙏🙏
@@Shynibabu evidunna varunne ennu parayende, kerala in india ennu.
@@Shynibabu ഇന്ത്യയിൽ നിന്ന് വരുന്നു എന്ന്
Very good.....thanks
Thankyou
Hi