എല്ലാം കുഴപ്പമില്ലാതെ പോകുമ്പോൾ ഒരു പണി കിട്ടും

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 60

  • @rejaniradha1480
    @rejaniradha1480 12 дней назад +1

    ലിജി മോളെ 🥰🥰🥰❤️❤️

  • @sajithas2012ss
    @sajithas2012ss 12 дней назад +4

    Sujithe...ഇനിനങ്ങനെ ഉള്ള situation varumbol അവിടുന്ന് form scan ചെയ്ത് whatsapp il ayachal ഇവിടുന്ന് സുജിത് sign ചെയ്ത് courier ayachal mathi. Ticket ഇൻ്റെ cash ആക്കില്ല.

  • @selfyangel194
    @selfyangel194 13 дней назад +3

    Liji penne.. Ellam sheriyavum nale poyi varu. Tension aavandatto❤❤

  • @bindhunair8224
    @bindhunair8224 12 дней назад +7

    Ammaye ivede nirth achanum avide veallam alle ammayude tension orupad und aa amma orupad sahana Shakthi und enik ammaye kananam ennu und liji tension adikanda

  • @saradhatk3319
    @saradhatk3319 9 дней назад +2

    ദൈവത്തിൻ്റെ വല്ലാത്തെ ഒരു പരീക്ഷണം

  • @DaNi-eo1gd
    @DaNi-eo1gd 12 дней назад +5

    ഹായ് മക്കളെ പെട്ടന്നു പോയി പുതുക്കി വച്ചോളു മോനെ അല്ലെങ്കിൽ ഇത്രവലിയ സംഖ്യ ഉണ്ടാക്കണ്ടെ എല്ലാം ശരിയാകും വിഷമിക്കേണ്ട ട്ടോ 💕💕

  • @drowpathy
    @drowpathy 13 дней назад +1

    Lijikkutty❤❤❤

  • @lathikak5070
    @lathikak5070 12 дней назад

    Liji❤❤❤

  • @YousufYousuf-i4w
    @YousufYousuf-i4w 12 дней назад +5

    Paavam kettittu sangadam.......😢😢😢😢😢

  • @chandramathy4758
    @chandramathy4758 12 дней назад +8

    😂ചിലർക്ക് ദൈവം ഇങ്ങനെ ഒക്കെയാ തരുന്നത് ഒരുവിധ ത്തിലും സമാധാനം തരില്ല ലിജിയെ ഇത്രയും ദൂരം ഒരു ദിവസം കൊണ്ട് പോയി വരുന്നത് റിസ്ക് അല്ലേ എന്നും കഷ്ടപാടുതന്നെ ഉള്ളവർക്കു ദൈവം വാരി കോരി കൊടുക്കുന്നു പൈസ ഇല്ലാത്തവർക്കു മനസമാധാനം എങ്കിലും കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു ❤

    • @sumitha5516
      @sumitha5516 12 дней назад +1

      ath correct daivame pareekshanam nirthu ivare kashtapadil ninnu rakshiku🙏🙏🙏🙏

  • @kunjumolpappachan2995
    @kunjumolpappachan2995 12 дней назад

    സാരമില്ല എല്ലാം നല്ലതിനാവട്ടെ ഞാൻ. പ്രാർത്ഥിക്കാം കേട്ടോ . ദൈവം നന്മ വരുത്തട്ടെ ഈ യാത്ര നല്ലതിനാവട്ടെ 🙏❤️

  • @sheejasivan4011
    @sheejasivan4011 6 дней назад

    ❤❤❤❤❤❤🎉🎉🎉🎉

  • @ushakrishna9453
    @ushakrishna9453 13 дней назад +2

    Gold ipol vilakuduthal ane athane makkale kariyam ❤❤❤

  • @rubyjohnson4187
    @rubyjohnson4187 12 дней назад

    🙏🙏🙏

  • @Susheela-d1i
    @Susheela-d1i 11 дней назад

    ഗോൾഡ് വെക്കുമ്പോൾ ഓതറൈസഷൻ ഫോം ഒപ്പിട്ടു കൊടുത്താൽ മതിയല്ലോ ഈ ബുദ്ധിമുട്ട് ഒഴിവാക്കാം

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 12 дней назад

    Ayyo,onnu cashiumbol onnu ennu paranjathu pole aanallo😢😢. Deyvame ivare enthinu inghane cashtapeduthunnu? Ullavarku deyvam vari kodukum. Cashtapedunnavarku ennum cashtapadu thanne ♥️♥️♥️♥️♥️♥️🙌🙏. Ellam shariyakan vendi prarthikam.

  • @ThankaK-t6k
    @ThankaK-t6k 13 дней назад +2

    അല്ലങ്കിൽ ഒറ്റ . ഒറ്റടിക്ക് എടുക്കേണ്ടിവരും പുക്കി വെച്ചാൽ മതിയാകും നാളം പൊയാൽ പാറ്റേണ് വന്നാൽ മത്

  • @RathySKumar
    @RathySKumar 13 дней назад +2

    Nale poyi puthukki vechu poru, eppol gold valiya vilayanu kollathe veettil valiya reethiyil vellam keriyittund pavam amma

  • @VineethKumar-qe4di
    @VineethKumar-qe4di 13 дней назад

    ❤❤❤

  • @rejinasachindran
    @rejinasachindran 13 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AshkarPa-w7c
    @AshkarPa-w7c 12 дней назад +1

    😮😮😮😮😮😮😮

  • @Jafar-q2p
    @Jafar-q2p 13 дней назад

    🥰🥰🥰🥰

  • @Thilusworld
    @Thilusworld 12 дней назад +2

    എൻ്റെ മക്കളേ....സാരമില്ല ഓരോ പ്രതിസന്ധിയും നാളെയ്ക്കുള്ള നല്ലതിനായിരിക്കും.... പ്രാർത്ഥനയോടെ🙏🙏🙏🙏

  • @Sheena76
    @Sheena76 12 дней назад

    ഹായ് ലിജിക്കുട്ടി വിഷമിക്കല്ലേ

  • @Rajamma62
    @Rajamma62 11 дней назад +1

    ഇതൊക്കെ സാധാരണക്കാർക്ക് എല്ലാവർക്കും ഉള്ളതാണ് സുഹൃത്തേ
    വലിയ സംഭവം ഒന്നും ആക്കണ്ട. നിങ്ങൾ പറയുന്നത് കേട്ടാൽ കേരളത്തിൽ ആർക്കും ഒരു വിഷമവും ഇല്ല എന്ന് തോന്നും.
    നിങ്ങൾക്ക് മാത്രമേ പ്രയാസങ്ങൾ ഉള്ളൂ.
    അത് ഫെഡറൽ ബാങ്കിൻ്റെ അടുത്തുള്ള ശാഖയിൽ പോയി Cash അടച്ച് ready ആക്കാമല്ലോ

    • @lijisujithvlogs
      @lijisujithvlogs  11 дней назад

      അങ്ങനെ പറ്റുമെങ്കിൽ ബാങ്കിൽ നിന്നും വിളിക്കാൻ അവർക്കെന്തേലും കുഴപ്പമുണ്ടോ. അറിയില്ലേൽ മിണ്ടാതിരുന്നാൽ പോരെ. പണയം വെക്കുന്നത് അതാതു ബ്രാഞ്ചിൽ ആണ് അതിന്റെ രേഖകൾ കാര്യങ്ങൾ. ഒന്നും അറിയാതെ ഡയലോഗ് അടിക്കുന്നതെന്തിനാ 😂😂😂

  • @SreedeviG-i7z
    @SreedeviG-i7z 12 дней назад

    Liji❤❤❤❤❤❤❤❤

  • @binduprakash6801
    @binduprakash6801 12 дней назад +8

    നിങ്ങൾ നാട്ടിൽ വന്നപ്പോ പണയത്തിൻ്റെ കാര്യം ഓർത്തില്ലേ.............ഇനി സമയം കളയാതെ പുതുക്കി വയ്ക്കാൻ നോക്ക് സുജിത്തേ.........❤❤❤

  • @ranimathew6938
    @ranimathew6938 12 дней назад

    ❤❤❤❤🎉🎉🎉😢😢😢😢😢

  • @foodideasbynittu
    @foodideasbynittu 12 дней назад

    😢

  • @beenasivan5336
    @beenasivan5336 12 дней назад +1

    മനസ് തളരരുത് നമ്മൾ സ്ട്രോങ്ങ്‌ ആണെങ്കിൽ അതിജീവിക്കുക തന്നെ ചെയ്യും 💪🏻

  • @radhammal5430
    @radhammal5430 12 дней назад

    Two dase munne paranjal vava undayirunnu

  • @jayasrees7969
    @jayasrees7969 13 дней назад +1

    Sujith jeepil pokan pattilla

  • @rejinasachindran
    @rejinasachindran 13 дней назад

    😞😞😞😞😞😞

  • @ambilysreedhar1589
    @ambilysreedhar1589 12 дней назад +1

    Ennu adakkanam ennu sredhayokke vende .veykkanrluppam kruthyam palisha adakkanam sujithe.

  • @ramlasalim6025
    @ramlasalim6025 13 дней назад

    ഹായ് മക്കളെ

  • @reenajacob3048
    @reenajacob3048 13 дней назад +3

    Nigalkku nerae railway stationill poyi..randu sleeper ticket eduthal mathiyallo...

  • @ThankaK-t6k
    @ThankaK-t6k 13 дней назад

    കൊച്ചേട്ടാ നിങ്ങൾ ബാങ്കിൽ പോയി സ്വർണ്ണം പുതുക്കി വെക്കും അല്ലങ്

  • @Baby-oz8df
    @Baby-oz8df 12 дней назад

    Liji paranjal onnum manasilavilla

  • @sarojiniamma1224
    @sarojiniamma1224 12 дней назад

    എങ്ങനെയെങ്കിലും പോയി പണയം പുതുക്കി വയ്ക്കു
    ❤❤❤

  • @silvima9499
    @silvima9499 12 дней назад +3

    U tubil ninnu nalla cash kittunnudallo moneeeeeee 🙏🙏🙏🙏🙏🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 13 дней назад +2

    ❤️❤️❤️

  • @janeaugustino3617
    @janeaugustino3617 13 дней назад +1

    🥰🥰🥰🥰

  • @suprabharajesh6198
    @suprabharajesh6198 13 дней назад +1

  • @SR-yr1jn
    @SR-yr1jn 13 дней назад +1

  • @nijithp9871
    @nijithp9871 13 дней назад

    ❤❤❤

  • @sudhasundaram2543
    @sudhasundaram2543 13 дней назад

    ♥️♥️♥️♥️

  • @lekhasanthosh-ss6cm
    @lekhasanthosh-ss6cm 13 дней назад

    ❤❤❤

  • @ShaunS-r1q
    @ShaunS-r1q 13 дней назад

  • @sandhya372
    @sandhya372 13 дней назад +1

    ❤️❤️

  • @sreevs1199
    @sreevs1199 12 дней назад

    ❤❤❤❤

  • @shynasanthosh1389
    @shynasanthosh1389 12 дней назад

    ❤️❤️❤️

  • @__toc__xii__c2451
    @__toc__xii__c2451 13 дней назад

    ❤❤❤

  • @Achubismi2.0
    @Achubismi2.0 12 дней назад

    ❤❤❤

  • @sudheeshsudheesh2480
    @sudheeshsudheesh2480 12 дней назад

    ❤❤❤❤

  • @shajithashamsudheen3367
    @shajithashamsudheen3367 10 дней назад

    ❤️❤️❤️

  • @johnphiliphos6666
    @johnphiliphos6666 12 дней назад

    ❤❤❤