"വണ്ടിയല്ല, അർജുനെയാണ് ഞങ്ങൾ തെരയുന്നത്": Eshwar Malpe | Mission Arjun | Ankola Landslide

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Mission Arjun : ഷിരൂർ ദൗത്യം രണ്ടാം ദിനം. ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിലിനൊപ്പം ഈശ്വർ മൽപ്പയും ദൗത്യത്തിൽ പങ്കാളിയാകും. ഇന്നലെ മാൽപ്പ നടത്തിയ പരിശോധനയിൽ ഗംഗാവലി പുഴയിൽ നിന്ന് മറ്റ് രണ്ട് ലോറികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
    Shiroor Mission, Day Two. In addition to the search using a dredger, Eashwar Malpu will also participate in the mission. In yesterday's inspection, Malpu discovered remnants of two other lorries from the Ganga Valley River.
    #missionarjun #ankolalandslide #shirurupdates #searchforarjuncontinues #news18kerala #malayalamnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 3

  • @AjithKumar-q3t6i
    @AjithKumar-q3t6i 3 часа назад +2

    ഇന്നലെ അർജുനന്റെ ലോറി കയർ കെട്ടി ഇട്ടിരിക്കുന്നു എന്നണ് പറഞ്ഞത്... കഷ്ടം... നിങ്ങൾ റെയ്റ്റിങ്ങിനുവെണ്ടിമാത്രം സംസാരിക്കരുത്

  • @vishnuv475
    @vishnuv475 2 часа назад

    ഹോ അവര് അവിടെ ഉടക്കായി കേട്ടോ നടക്കുമെന്ന് തോന്നുന്നില്ല 🤦🏻‍♂️

  • @Ridul375
    @Ridul375 2 часа назад +1

    റിപ്പോർട്ട്‌ ചാനലിനെ കാളും തറ ചാനെൽ ആയി മാറി വരുന്നു തെറ്റായ വാർത്തകൾ കൊടുത്തു ജനങ്ങളെ തെറ്റ് ധരിപ്പിക്കുന്നു