Poovaya Poo Innum | Sajith Nambiar | Premila Das

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Film : Love Story
    Lyrics : Chunakkara Ramankutti
    Music : Shyam
    Original Singers : Yesudas and Chithra
    പൂവായ പൂ ഇന്നു ചൂടി വന്നല്ലോ
    തേനായ തേൻ ഇന്നു തൂകി വന്നല്ലൊ
    പൊൻ കിനാവുകൾ ഒന്നായോടി വന്നല്ലോ
    പൊന്നണിഞ്ഞ തേരൊന്നിലേറി വന്നല്ലോ
    പൂവായ പൂ ഇന്നു ചൂടി വന്നല്ലോ
    കണ്ടു മുട്ടിയൊരു നാള് തൊട്ടു നമ്മൾ
    രണ്ടു പേർ പോറ്റും മോഹം
    ഈ ദിനത്തിലതു കാട്ടു ചോല പോലെ
    പാട്ടു പാടിയൊഴുകുന്നു
    കനവിലോ നിന്റെ രൂപം
    നിനവിലോ നിന്റെ നാദം
    ഒരു ശ്രുതിയായ് ഒരു ലയമായ്
    അനുദിനമരികിലായ് സീമന്തിനി
    നിറമായ് സ്വരമായ് മുന്നിൽ നീയാടി വാ
    പൂവായ പൂ ഇന്നു ചൂടി വന്നല്ലോ
    തേനായ തേൻ ഇന്നു തൂകി വന്നല്ലൊ
    കണ്ണു കണ്ണിലൊരു കഥ പറഞ്ഞു
    നമ്മൾ നീല രാവിൽ തീർത്ത ദാഹം
    ആ കതിർമണികൾ താളമിട്ടരികിൽ
    മേളമോടു കളിക്കുന്നു
    പ്രിയസഖീ നിന്റെ ഗീതം
    പ്രിയ തരം നിന്റെ ഹാസം
    ഒരു നിധിയായ് നിധി വരമായ്
    ധനുമാസക്കുളിരുമായ് ഏകാകീ
    വധുവായ് മധുവായ് മുന്നിൽ നീയോടിവാ
    പൂവായ പൂ ഇന്നു ചൂടി വന്നല്ലോ
    പൊന്നണിഞ്ഞ തേരൊന്നിലേറി വന്നല്ലോ
    പൂവായ പൂ ഇന്നു ചൂടി വന്നല്ലോ

Комментарии • 121

  • @geethakk3347
    @geethakk3347 3 месяца назад +2

    സൂപ്പർ❤

  • @iqbalpanniyankara4918
    @iqbalpanniyankara4918 Год назад +5

    രണ്ടു പേരും കട്ടക്ക് കട്ടയായി പാടി
    സൂപ്പർ
    എന്റെ ഫേവറിറ്റ് സോങ്ങ് കൂടിയാണിത്

  • @salajamohan2899
    @salajamohan2899 Год назад +3

    സ്കൂൾ കാലഘട്ടത്തിലെപ്പോഴോ കേട്ടു മറന്നുപോയ ഗാനം. ഒത്തിരി ishtamayi👍🎉🎉🌹🌹💯

  • @muneeramuneera9807
    @muneeramuneera9807 Год назад +3

    👌👌👌

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 11 месяцев назад +3

    നന്നായി പാടി❤❤

  • @MarySabu-e3k
    @MarySabu-e3k 5 месяцев назад +3

    എത്ര കേട്ടാലും മതിയാവില്ല രണ്ടു പേരും നന്നായി പാടി 👌👌👌❤️❤️❤️👌😍😍😍😍🥰

  • @missyGr-ti8tb
    @missyGr-ti8tb Год назад +3

    സൂപ്പർ ആയിട്ടുണ്ട്.

  • @RemaDeviPV-lm7st
    @RemaDeviPV-lm7st Год назад +3

    🎉🎉Beautifull beautifull, ❤️❤️👍👍

  • @mohanchandra9001
    @mohanchandra9001 2 года назад +2

    Poovaaya poo ❤

  • @jijeeshpadmanabhan350
    @jijeeshpadmanabhan350 6 месяцев назад +2

    Nice

  • @Mithunv4614
    @Mithunv4614 7 месяцев назад +2

    Thankyou two singer super song

  • @kishorkishor4634
    @kishorkishor4634 Год назад +3

    ♥️♥️♥️

  • @leenakelambath
    @leenakelambath 6 месяцев назад +2

    ❤❤❤❤❤❤

  • @Saira_5796
    @Saira_5796 6 месяцев назад +2

    കണ്ടു മുട്ടിയൊരു നാളു തൊട്ടു നമ്മൾ രണ്ടു പേർ പൊറ്റും മോഹം.. ഈ ദിനത്തിലതു കാട്ടുചോല പോലെ പാട്ടു പാടിയോഴുകുന്നൂ.. കനവിലോ.. നിന്റെ രൂപം നിനവിലോ... നിന്റെ നാദം. ഒരു ശ്രുതിയായ് ഒരു ലയമായ് . അനുദിനമരികിലെൻ സീമന്ദിനീ.. നിറമായ് സ്വരമായ് മുന്നിൽ നീയാടി വാ ... പൂവായ പൂ ഇന്നു ചൂടി വന്നല്ലോ..👌👌👌👌 എന്ത് നല്ല പാട്ടുകൾ ആണ് ഇതൊക്കെ .രണ്ടു പേരും നന്നായി പാടി സൂപ്പർ🌹🌹🌹🌹🌹🌹👌👌♥️♥️♥️♥️💐💐👍

  • @angryeagle5378
    @angryeagle5378 2 года назад +2

    Thank you....✌✨

  • @subairkm7346
    @subairkm7346 Год назад +1

    നന്നായി പാടി

  • @safiyashamsudheen7375
    @safiyashamsudheen7375 2 месяца назад +1

    Super 👍👍

  • @bnj663
    @bnj663 9 месяцев назад +2

    Super 🎉

  • @monippillyrajanrajesh8537
    @monippillyrajanrajesh8537 2 года назад +2

    സൂപ്പർ 👌

  • @kallusthanusworld
    @kallusthanusworld 2 года назад +2

    👌👌👌👌👌👌👌

  • @ratheeshgopi2820
    @ratheeshgopi2820 2 года назад +2

    🌄🌄🌄Ningauda song aniku othiri eshtam Nanaimo lady ratheesh Pathanamthitta 👃 🌄🌄🌄🌄🌄🌄🌄

  • @lucygeorge38
    @lucygeorge38 Год назад +2

    Good

  • @ranijoy9473
    @ranijoy9473 Год назад +4

    എത്ര തവണ കേട്ടാലും മതിയാവില്ല അത്ര മനോഹരമായി പാടി❤❤

  • @remadevipv9120
    @remadevipv9120 2 года назад +2

    👌😍🌹🌹😊👍

  • @reemareema795
    @reemareema795 Год назад +2

    വളരെ നന്നായിട്ടുണ്ട്❤

  • @devi1489
    @devi1489 2 года назад +2

    🥰👌🏼

  • @sreelathasuresh5856
    @sreelathasuresh5856 2 года назад +2

    സൂപ്പർ

  • @binduvijayan2156
    @binduvijayan2156 Год назад +2

    ❤❤

  • @SwapnaVinod-bt7so
    @SwapnaVinod-bt7so 10 месяцев назад +2

    രണ്ടുപേരും അടിപൊളിയായി പാടി 👍🏼👍🏼💐💐💐💐🍬🍬🍬

  • @SubithaJoseph
    @SubithaJoseph Год назад +1

    🎉🎉soooperb... Bothu u r sung well👏👏👏👏congrats 🌹🌹🌹

  • @theertharajan4169
    @theertharajan4169 9 месяцев назад +1

    Beautiful ❤️❤️❤️🌹

  • @prabhanair7695
    @prabhanair7695 6 месяцев назад +3

    Lovely 🎉🎉🎉❤

  • @bindupg9366
    @bindupg9366 6 месяцев назад +1

    👌👌👍👍💐💐

  • @Volvo2946
    @Volvo2946 Год назад +2

    സൂപ്പർ..., 👍

  • @achusvlogs4441
    @achusvlogs4441 Год назад +3

    My name is achu iam 10years old I love youer song

  • @bindupg9366
    @bindupg9366 Год назад +2

    👌👌👌👌👌

  • @thrijualprajesh1622
    @thrijualprajesh1622 Год назад +1

    ചേട്ടന്റെ super സൂപ്പറായി paadi

  • @syamala09
    @syamala09 Год назад +2

    Pramiladas or sajith manoharamay pady nalla voices nice singing randupearum nanny 🎉❤🎉❤

  • @sherinssheri4764
    @sherinssheri4764 Год назад +2

    അതിമനോഹരം❤❤❤❤

  • @SwapnaVinod-bt7so
    @SwapnaVinod-bt7so Год назад +2

    ❤️❤️❤️❤️👍👍👍👍❤️❤️❤️❤️❤️

  • @MuhammadAli-jb8xp
    @MuhammadAli-jb8xp Год назад +2

    രണ്ട് പേരും നന്നായി തകർത്തു.. അഭിനന്ദനങ്ങൾ

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj Год назад +2

    രണ്ടുപേരുടേം voice 🥰 അടിപൊളി 👍 എനിക്ക് ഒരുപാട് ഇഷ്ടമുള്ള song തിരഞ്ഞെടുത്തു നന്നായി അവതരിപ്പിച്ചതിനു നന്ദി 🙏🥰

  • @SwapnaVinod-bt7so
    @SwapnaVinod-bt7so Год назад +2

    Amaizing sajith etta ❤❤🎉🎉

  • @SwapnaVinod-bt7so
    @SwapnaVinod-bt7so Год назад +2

    U have special singers excellent

  • @shaheen.s1710
    @shaheen.s1710 4 месяца назад +2

    ഹായ് ❤️സൂപ്പർ

  • @hareeshc6976
    @hareeshc6976 3 года назад +7

    രണ്ട് ഗായകരും കൂടി
    രാഗവും ഈണവും പൂക്കളാക്കി സംഗീതമാല തീർത്തു...👍👏

  • @ranijoy9473
    @ranijoy9473 Год назад +1

    Super ❤

  • @cookhouse5083
    @cookhouse5083 2 года назад +2

    💕💕🥰🥰💕💕🥰🥰

  • @sindhuv9274
    @sindhuv9274 Месяц назад +1

    Orupadishtamulla song valare manoharamayi padi rendalum❤❤

  • @cookhouse5083
    @cookhouse5083 2 года назад +2

    😘❤️😘❤️😘❤️😘❤️😘❤️

  • @angryeagle5378
    @angryeagle5378 11 месяцев назад +3

    🥀🍬

  • @angryeagle5378
    @angryeagle5378 10 месяцев назад +2

    🥀

  • @bindupg9366
    @bindupg9366 2 года назад +3

    രണ്ടാളും അസ്സലായി പാടി👌👌👏👏👍👍💐💐💐

  • @angryeagle5378
    @angryeagle5378 2 года назад +2

    🐙🥀🥀🥀🥀🌻🌻🌻🌻🌻

  • @RemaDeviPV-lm7st
    @RemaDeviPV-lm7st Год назад +2

    😊🥰😇💯🌹🌹👍👍🙏🙏

  • @sajeevanthachan443
    @sajeevanthachan443 3 года назад +3

    ഇതാണ് smule. പാട്ടറിഞ്ഞു പാടി... ചേട്ടൻ ഒരു പടി മുന്നിൽ നിന്നു.. രണ്ടു പേരും ഒന്നിനോടൊന്നു മെച്ചം..

  • @joshyjagan7452
    @joshyjagan7452 6 месяцев назад +1

    ഇതൊക്ക പാടാൻ കഴിയുന്നത് തന്നെ ഭാഗ്യം

  • @remadevipv9120
    @remadevipv9120 2 года назад +3

    ❤️🌹🌹😊സൂപ്പർ, രണ്ടുപേരും, 👍

  • @bindunair6853
    @bindunair6853 3 года назад +3

    Randalum 👌👌👌👌👌🌹🌹🌹🌹🌹🌹

  • @ജയ്ഭാരത്
    @ജയ്ഭാരത് 3 года назад +3

    പ്രമീളാ ദാസ് , സജിത് നമ്പ്യാർ ...👌👌👌👌👌👌👌👌👌👍

  • @muralimohan4000
    @muralimohan4000 2 года назад +3

    Excellent പെർഫോമൻസ്

  • @remadevipv9120
    @remadevipv9120 Год назад +2

    എന്ത് രസമാണ് കേൾക്കാൻ, അഭിനന്ദനങ്ങൾ, രണ്ടുപേർക്കും 🥰😊🌹🌹👍🙏

  • @priyasuresh4433
    @priyasuresh4433 3 года назад +4

    Nice song... Super....🙏🙏🙏🙏

  • @vahithagopakumar2382
    @vahithagopakumar2382 3 года назад +2

    Sajith and prameela beautiful. Sooper melody. Valare nannayi paadi.

  • @ranjinijayakumar635
    @ranjinijayakumar635 3 года назад +3

    Super super super... 👏🏻👏🏻👏🏻👏🏻👏🏻

  • @sangeethasiva329
    @sangeethasiva329 3 года назад +3

    Chetta chechi super👍👍👍🌹🌹🌹

  • @remadevipv9120
    @remadevipv9120 3 года назад +4

    Umm..supper....Sajith & chachi,song selection very good.athanu e pattugaludeyellam vijayam..manoharamayi paadi.njan kandittulla pattugalellam kettu byhartanu.veendum athellam kelkumbol a pazhaya kalatthekku pogum.happy song feel very happy.I wish you a lot of Success☺🙏👍

    • @SajithNambiar
      @SajithNambiar  3 года назад +1

      Thank you so much for all the support.. 🥰🥰🙏🙏🙏 really blessed to read ur comments for all songs.. 🙏🙏🌹

    • @remadevipv9120
      @remadevipv9120 3 года назад

      @@SajithNambiar Thank you so much☺🙏

  • @meenab580
    @meenab580 Год назад +2

    Beautiful Song, Sajith Beautiful Selections Of Songs, Both Of You Singing Super.❤

  • @angryeagle5378
    @angryeagle5378 10 месяцев назад +2

    🍬

  • @gireeshmk7376
    @gireeshmk7376 2 года назад +3

    രണ്ടു പേരും സൂപ്പറായി പാടി 👏👏👏👌👌👌😍😍😍

  • @sachuachu2430
    @sachuachu2430 2 года назад +3

    Most loving and heart touching song, i love u chetta

  • @vidyasagarkesav
    @vidyasagarkesav 3 года назад +3

    മനോഹരം...💝

  • @rajeev_shanthi
    @rajeev_shanthi 2 года назад +2

    നന്നായി പാടിയിട്ടുണ്ട് രണ്ട് പേരും

  • @reghup7809
    @reghup7809 3 года назад +2

    👍❤❤❤🌹🌹🌹🌹🌹👍 അടിപൊളി, കൊറേ നാളായി ചേച്ചിയുടെ പാട്ടുകേട്ടിട്ടു, സന്തോഷം, സൂപ്പർ

  • @geethaedayur593
    @geethaedayur593 3 года назад +2

    Sajith sir & Premila mam, my favourite combo,, keep going..

  • @angryeagle5378
    @angryeagle5378 2 года назад +1

    🍬🍬🦋

  • @shilavarghese4192
    @shilavarghese4192 3 года назад +3

    വളരെ നന്നായിട്ടുണ്ട് ട്ടോ.....സ്നേഹപൂർവം.....ഗുരുവായൂരിൽ നിന്നും ...നല്ല ദിനങ്ങൾ നേരുന്നു ട്ടോ.....🙏

  • @SwapnaVinod-bt7so
    @SwapnaVinod-bt7so Год назад +3

    Beautiful voice both of u

  • @mayadevip60
    @mayadevip60 2 года назад +2

    Wonderful
    Most loving and heart touching song

  • @sheebasanofar5642
    @sheebasanofar5642 3 года назад +4

    Nice👌👌😍😍

  • @mansoorcedavanna8237
    @mansoorcedavanna8237 2 года назад +3

    sajith both are singing beautiful ❤❤❤❤❤❤❤

  • @sheebakandiyil9441
    @sheebakandiyil9441 3 года назад +2

    നന്നായി പാടി 👌👌👌👌👌🥰🥰🥰

  • @vijayanpollekatil7775
    @vijayanpollekatil7775 3 года назад +2

    Melodious song n beautiful rendition by both...good show.

  • @anila8918
    @anila8918 3 года назад +3

    രണ്ടുപേരും തകർത്തു 👍👍അഭിനന്ദനങ്ങൾ

  • @remadevipv9120
    @remadevipv9120 3 года назад +3

    Pattu maranupogum but.engna kelkumbol veendum ormmayil varum varigal.Thanks 2perkum.

  • @dronaraj1799
    @dronaraj1799 3 года назад +2

    Supper

  • @premanarayan.8653
    @premanarayan.8653 2 года назад +2

    Nice🌷🌷🌷

  • @ranjinijayakumar635
    @ranjinijayakumar635 3 года назад +2

    Fantastic. Beyond words ❤❤👏🏻👏🏻👏🏻👏🏻

  • @lathak1858
    @lathak1858 3 года назад +2

    വളരെ മനോഹരം ആയി 👌👌👌👌

  • @unniekrishnan4870
    @unniekrishnan4870 3 года назад +2

    Nice song 🌹🌹🌹🌹🙏🙏🙏🙏

  • @SwapnaVinod-bt7so
    @SwapnaVinod-bt7so Год назад +1

    No have to take risk of Sajith ettan

  • @viji.r.vr.v4481
    @viji.r.vr.v4481 3 года назад +3

    Thankyou ചേട്ടാ

  • @sreejamanoharan4876
    @sreejamanoharan4876 3 года назад +2

    Beautiful

  • @angryeagle5378
    @angryeagle5378 10 месяцев назад

    🌻🥀

  • @minimohan7635
    @minimohan7635 3 года назад +2

    Wonderful 🌹

  • @sarvasjun
    @sarvasjun 3 года назад +4

    Kettu maranna songs engane thappi eduthondu varunnu 😀 you have a special knack for excelling in Shyam sir composed songs , Sajith 👌👌
    Great choice & great singing..Premila chechi de singing pinne onnum parayanillallo..ithrem effortlessly ithrem melodious aayi ithrem feel-odu koodi paadan pattunnathu churukkam chilarkku mathram 🙏
    Thank you for the wonderful treat of a yesteryear superhit song 🌹🌹🌹

  • @InduLekha-w1i
    @InduLekha-w1i 11 дней назад +1

    ❤️

  • @angryeagle5378
    @angryeagle5378 2 года назад +1

    🐙

  • @SimiPillai
    @SimiPillai 3 года назад +1

    Mind blowing 🎵🌹

  • @angryeagle5378
    @angryeagle5378 Год назад +1

    🐙🥀🥀🥀🥀🌻🌻🌻🐙🐙