Pratheeksha | സ്ത്രീകൾക്ക് മാത്രമായി ക്ലിനിക്ക് | Multidisciplinary Women's Clinic | Amrita Hospital

Поделиться
HTML-код
  • Опубликовано: 9 сен 2024
  • സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് കൊച്ചി അമൃത ആശുപത്രി നൽകുന്ന കരുതലാണ് പ്രതീക്ഷ ക്ലിനിക്ക്. സ്ത്രീകളുടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താൻ വിദഗ്ദരുടെ സേവനം ക്ലിനിക്കിൽ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിൻ്റെ അനിവാര്യത സംബന്ധിച്ച ബോധവത്കരണം ഉറപ്പാക്കുന്ന പ്രതീക്ഷ ക്ലിനിക്കിൻ്റെ പ്രവർത്തനത്തെ കുറിച്ച് അഡൾറ്റ് കാർഡിയോളജി വിഭാഗം ക്ലിനിക്കൽ അസോസിയേറ്റ് പ്രൊഫസർ ഡോ. സരിത ശേഖർ എസ് വിശദീകരിക്കുന്നു.
    Are the women around you taking care of their health? Women often prioritize others over their health, risking lifestyle diseases. Prioritizing mental and physical well-being, early disease detection and stress management are crucial.
    Amrita Hospital Kochi introduces Pratheeksha: An exclusive Multidisciplinary Clinic for Women. Our holistic healthcare includes endocrinology, cardiology, psychology, psychiatry, adolescent health, gastroenterology, nutrition, yoga, and meditation. This comprehensive approach ensures the best care.
    #WomenHealth #PratheekshaClinic #AmritaHospitalKochi #HolisticHealthcare

Комментарии •