ആവി പിടിച്ചാൽ അസുഖം മാറുമോ? ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 177

  • @jeenageorge94
    @jeenageorge94 3 года назад +3

    ഡോക്ടർ ഒരുപാട് നന്ദിയുണ്ട്.... ഒരുപാട് സംശയങ്ങൾക് ഉള്ള ഉത്തരം ഓരോ വീഡിയോ കാണുബോഴും കിട്ടുന്നുണ്ട്.. 🥰👍🏻

  • @lelibasil8299
    @lelibasil8299 3 года назад +16

    Thankyou Docter 🙏 ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.

  • @krishnank3438
    @krishnank3438 3 года назад

    ഞാൻ മഞ്ഞൾ ഇട്ടു ആവി പിടിക്കുമായിരുന്ന ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ ശരി ഏതെന്നു മനസിലായി ഇനിയുംനല്ല അറിവുകൾക്കായി കാത്തിരിക്കുന്നു താങ്ക്യൂ സാർ

  • @സത്യമേവജയതേ-ഭ1ഘ

    കോവിഡിനോട് അനുബന്ധിച്ചുള്ള ഷുഗറിനെ കുറിച്ച് വിഡിയോ ചെയ്തില്ല
    എനിക്ക് കോവിഡ് വന്നപ്പോൾ തിരഞ്ഞ വിഡിയോ ആണ് ഇത് ഇനി ഉള്ളവർക്ക് ഗുണം ആകട്ടെ
    Thanks ഡോക്ടർ

    • @drdbetterlife
      @drdbetterlife  3 года назад

      Video undu.. COVID and diabetes.. it’s in RUclips playlist

  • @AbdulSalam-st8ho
    @AbdulSalam-st8ho 3 года назад

    അൽഹംദുലില്ലാഹ്. ഞാനും. പോസറ്റീവ് ആയിരുന്നു. ഇപ്പോൾ. നെഗറ്റീവ് ആയി. ആർക്കും വരാതിരിക്കട്ടെ. Doctorudae.. Nirdasham. Orupad. Ashvasam. Ayirunnu. Aa. Avasthayil. Padachavan. Deergayus. Kodukkattae.... Aa. Dayram.... Alhamdulillah.... Anikk. Orupad. Upakarapettu. Eppol. Antae. Ummumma. I. C. U. Anu.. Kurach. Kooduthala...,

  • @aidannsmom2584
    @aidannsmom2584 3 года назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ..

  • @smurthypaintings
    @smurthypaintings 3 года назад

    Correct time vedio.... jaladosham Pidich aavi pidikunna samayathaa notification.. Thank you dr

  • @muneerkuppam2300
    @muneerkuppam2300 3 года назад

    നന്ദി
    വിലപ്പെട്ട അറിവുകൾ പകർന്നു നൽകുന്നതിന്

  • @jainreji9363
    @jainreji9363 3 года назад +5

    THANK YOU DOCTOR THANKS A LOT❤🙏

  • @beenageorge8263
    @beenageorge8263 3 года назад +2

    My doubts clear, thank you so much doctor, pray for you🌹🌹🌹🌹 God bless you🌹

  • @beenashabu7303
    @beenashabu7303 3 года назад +11

    വളരെ നന്ദി ഡോക്ടർ ത്നീരിറക്കത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @renukags4966
    @renukags4966 3 года назад +2

    Thank you dr for your valuable information

  • @remasnair765
    @remasnair765 3 года назад +1

    നല്ല അറിവ് നന്ദി Dr

  • @shynymk291
    @shynymk291 3 года назад

    Thanks dr. Good and valuable information to all 💐💐💐🌹🌹🌹🙏🏻🙏🏻🙏🏻

  • @anniemani9800
    @anniemani9800 3 года назад +1

    മറ്റ് വസ്തുക്കൾ ( മഞ്ഞൾ , ഉപ്പ് , ഇഞ്ചി...etc ) ഇട്ട് ആവി പിടിക്കരുത് എന്ന് നാം സാധാരണക്കാർ പറഞ്ഞാൽ ആരും കേൾക്കില്ല , എന്നാൽ ഒരു ഡോക്ടർ പറയുമ്പോൾ അതിന് വിശ്വാസ്യത ഏറുന്നു .. Thank u doctor .

  • @shifashams6162
    @shifashams6162 3 года назад

    Good information thanks Dr Allahu anugrhikkatte Malappurathuninnu Jaseena

  • @shylavincent2426
    @shylavincent2426 2 года назад

    Thank you sir for giving all the information's about inhalation during covid attacked patients, to inhale is good, covid virus never die but it is good when you have cold and head ache, with plain boiled water is good to inhale. Thank you sir for all the information's.

  • @musicchithrasala8528
    @musicchithrasala8528 3 года назад +1

    Thank you chettaai ❤️❤️

  • @simimt2695
    @simimt2695 3 года назад +1

    Doctor vertigo കുറിച്ചൊരു വീഡിയോ ചെയ്യുമോ.

  • @muneeramuni3047
    @muneeramuni3047 3 года назад

    Public in vendi good information thannathin oru pad thanks dr

  • @achuichuworld
    @achuichuworld 3 года назад +1

    താങ്ക് യു ഡോക്ടർ.🥰

  • @shadiya141
    @shadiya141 3 года назад

    Helpful video..Thank you sir

  • @remadevi9518
    @remadevi9518 3 года назад +2

    Thank you sir🙏

  • @neenusvchanel3367
    @neenusvchanel3367 3 года назад +2

    Graceful Sir❤️❤️❤️❤️❤️

  • @sreekala9038
    @sreekala9038 3 года назад

    Enikku ethu ellam und doctor January 15 covid vannu ippol pinneyum pani ayi chumma kurayunnilla Thank doctor 🙏🙏🙏

  • @Asma8097
    @Asma8097 3 года назад +1

    Thank you🙏

  • @sanilkumar5401
    @sanilkumar5401 3 года назад +1

    മുക്ക് അടപ്പും smell ഇല്ലായ്മയും ഉണ്ട് 2 ദിവസമായി ടെസ്റ്റ്‌ ചെയ്തു റിസൾട്ട്‌ ആയില്ല കൊറോണ ആയിരിക്കുമോ ഡോക്ടർ ഇതിന്റെ ആരംഭം പനി ശരീരവേദന ആയിരുന്നു

  • @annammaalex5954
    @annammaalex5954 3 года назад

    Dr. Very good

  • @lisymanikandan546
    @lisymanikandan546 3 года назад +1

    Thank you for a great information dr, sir.........................🌹

  • @hakkims7
    @hakkims7 2 года назад

    ഞാൻ വീട്ടിൽ ആവി പിടിക്കാൻ പറയും... എന്നെ ആവി ഡോക്ടർ എന്നാണ് അവർ വിളിക്കുന്നത്...."ഇപ്പൊ എങ്ങനെ ഉണ്ട് ഡോക്ടർ പറഞ്ഞപ്പോ വിശ്വാസമായല്ലോ?"

  • @sowmiyalekshmi3794
    @sowmiyalekshmi3794 3 года назад +3

    Steam inhalers are also good one Sir.

    • @saraswathyc8271
      @saraswathyc8271 3 года назад

      Thank you Docter for the valuablr information given...

  • @resmi.jaisonjaison6881
    @resmi.jaisonjaison6881 3 года назад

    Dr enik pani undayirunnu. Pani mari ippo cheriya chumayum thala vedhana oru thalaracha kuzhappam undo dr

  • @abdulsalamabdul7021
    @abdulsalamabdul7021 3 года назад

    THANKS.DR

  • @geethaprakash6752
    @geethaprakash6752 3 года назад

    Good information

  • @ruksanasp6526
    @ruksanasp6526 3 года назад

    Very useful video sir 👌 👏 thank you so much

  • @arunmoult8653
    @arunmoult8653 3 года назад +1

    Docter,aavi pidikaan oru pacha guliga idumallo adhinne kuriche paranjilla

  • @hariskarim5247
    @hariskarim5247 3 года назад

    Dr.. എന്റെ രണ്ട് മൂക്കിലൂടെയും ഒരുപോലെ ശ്വാസം എടുക്കാൻ പറ്റുന്നില്ല.. ഇടക്ക് വലത് മൂക്കിലൂടെ മാത്രം ശ്വാസം എടുക്കാൻ പറ്റുമ്പോൾ ചിലപ്പോൾ ഇടത് മൂക്കിലൂടെ മാത്രം പറ്റുന്നു.. ഇത് എന്ത് കൊണ്ടാണെന്നു പറയാമോ

  • @remyajitheshremmu1773
    @remyajitheshremmu1773 3 года назад

    Thank u dr

  • @divyarishikesh5432
    @divyarishikesh5432 3 года назад +21

    കോവിഡ് വന്നു പോയി 4മാസം ആയി... ഇപ്പോഴും ഉറക്കം കുറവാണ്. മുടി കൊഴിയുന്നു.. ടെൻഷൻ... എല്ലാം മാറുമോ

  • @abdulnazir6339
    @abdulnazir6339 3 года назад +1

    Tr. Iodine ഇട്ട് ആവി പിടിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാമാണ്?

  • @ushaomanayamma6265
    @ushaomanayamma6265 3 года назад +1

    Vapouriser ഉപയോഗിക്കമോ

  • @radhakrishnantd3994
    @radhakrishnantd3994 3 года назад

    എന്റെ മകന് കോവിഡ് പോസിറ്റീവ് ആണ് അവ൯െറ കഫം ലെെററ് മെറൂൺ കളറാണ്.. ഇതു മാറാ൯ എന്തു ചെയ്യേണം? ആവി പിടിച്ചാൽ മതിയോ?

  • @msms2627
    @msms2627 3 года назад +2

    Sir എന്റെ ഭർത്താവിന് covid വന്നതിന് ശേഷം ജലദോഷം മാറുന്നില്ല നല്ല കഫക്കെട്ട് ഉണ്ട് എന്താ ചെയുക

    • @pathanamthittakaran81
      @pathanamthittakaran81 3 года назад +2

      ഹോമിയോ ആയുർവേദ മരുന്ന് കഴിക്കുക ആരോഗ്യം വീണ്ടെടുക്കാൻ അതാണ് നല്ലത്

    • @Reji.NTAkerala
      @Reji.NTAkerala 3 года назад

      @@pathanamthittakaran81 കറക്റ്റ്

  • @ambikakurup5825
    @ambikakurup5825 3 года назад

    ഡോക്ടർ എന്റെ ഹസ്ബൻഡിനെ പോസിറ്റീവ് ആയിരുന്നു വീട്ടിൽ തന്നെ ആയിരുന്നു ഇപ്പോൾ ഒൻപതു ദിവസം ആയി ഞാൻ കൂടെ തന്നെ ഉണ്ടായിരുന്നു എനിക്കെ നെഗറ്റീവ് ആണ് ഇനിയും ഞാൻ മാസ്ക് യൂസ് ചെയ്യണോ വീട് സാനിറ്റൈസർ ചെയ്തിട്ടില്ല മറുപടി പ്രതീക്ഷിക്കുന്നു

    • @rijas1096
      @rijas1096 3 года назад

      ടെസ്റ്റ്‌ ചെയ്ത ശേഷം 9 ദിവസം ആണോ

    • @ambikakurup5825
      @ambikakurup5825 3 года назад

      @@rijas1096 അതേ ഡോക്ടർ

    • @ambikakurup5825
      @ambikakurup5825 3 года назад

      @@rijas1096 പോസിറ്റീവ് ആയി.. ഒൻപതു ദിവസം . 7മത്തെ ദിവസം എനിക്കെ ടെസ്റ്റ്‌ ചെയ്തപ്പോൾ നെഗറ്റിവായി

  • @anilar7849
    @anilar7849 3 года назад

    Nandi 🌿DBL"

  • @manikanda7088
    @manikanda7088 3 года назад +3

    സർ, ഞാൻ മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിയ ആവിപിടിക്കുന്നതിലാണ് ചെയ്യുന്നത്. ഇത് പ്ലാസ്റ്റിക് ആണ് കുഴപ്പമുണ്ടോ?

    • @Sherlock-Jr
      @Sherlock-Jr 3 года назад

      No that is thermoplastic

  • @unnikrishnanunnikrishnanmm1523
    @unnikrishnanunnikrishnanmm1523 3 года назад +10

    അപ്പൊൾ ഹോസ്പിറ്റലിൽ നിന്നും ഡോക്ടർ എഴുതുന്ന ഒരു പച്ച ഗുളിക ഉണ്ടല്ലോ പൊട്ടിച്ചു ഇടുവാൻ ഉള്ളത്.അത് ഇടാമോ.

    • @sajidsalim9908
      @sajidsalim9908 3 года назад

      ഞാനും കരുതി

    • @sarasadiq9470
      @sarasadiq9470 3 года назад +2

      യുക്കാലി തൈലമാണ് ആ പച്ച ഗുളിക . എന്റെ കുടുംബ ഡോക്ടർ പറന്നെത് . നിങ്ങ ഇത്
      ശരി ആണോ എന്ന് സീനിയർ ഫിസിഷ്യനുമായ് ഡിസ്ക്കസ് ചെയ്തട്ട് മാത്രല്ല ചെയ്യാവു :
      കഭ കെട്ട് കൂടുതൽ ഉള്ളപ്പോൾ
      അതിൽ അണുക്കൾ ഉണ്ട് ,
      നീർകെട്ടും ഉണ്ടാവും . പച്ച ഗുളിക ഇടുന്നത് നല്ലത് ആവാൻ കാരണം തൈലം ഒരു ആൻറിബയോട്ടിക്ക് ആയത് കൊണ്ട് അണുനാശവും നീർക്കെട്ടും കുറയും. രാത്രി ഉറങ്ങും മുമ്പ് പച്ച ഗുളിക ആവി പിടിച്ചാൽ ഉറങ്ങി രാവിലെ കഭം
      അലിഞ്ഞ് ലെങ്ങ്സിൽ കിടക്കും
      ഇത് ഉണർന്ന ശേഷം ആയാസരഹിതമായ രീതിയിൽ
      കാർപ്പിച്ച് തുപ്പി കളയണം . കളയാതെ ഇരുന്നാൽ വീണ്ടും അത് കെട്ടി കിടന്ന് അണുസംക്രമണം ഉണ്ടാക്കും . കഭം വിഴുങ്ങരുത് അത് കുടൽ രോഗത്തിന് കാരണമാവും .
      കഭ കെട്ട് കുറഞ്ഞ് വരുന്ന മുറക്ക് പച്ച ഗുളിക ഉപയോഗിക്കാതെ ശുദ്ധജലം മാത്രം ഉപയോഗിച്ച് ആവി പിടിക്കാം . (Note: ഒരു പാട് നാൾ അവി പിടിച്ചിട്ടും കഭം നിന്നില്ലെങ്കിൽ തുളസി ഇല ഇട്ടാൽ പെട്ടെന്ന് കഭം സ്റ്റോപ്പാവും . മേൽപ്പറഞ്ഞവ
      ഡോക്ടറോട് ചോദിച്ച് കൃത്യമായി മനസിലാക്കി മാത്രം ചെയ്യുക! )

    • @gayathrisb318
      @gayathrisb318 3 года назад

      @@sarasadiq9470 manjam podi use cheytham prblm undo

  • @yasinishankutties7833
    @yasinishankutties7833 3 года назад

    Tnx doctor

  • @abdulmajeedcherukad6502
    @abdulmajeedcherukad6502 3 года назад

    Thank you sir valuable information

  • @archakumarardrakumar2453
    @archakumarardrakumar2453 3 года назад

    Breathe kamizhnn kidakumpol breathing kuzhapamilla pakshe chumabkudutalan

  • @sadikhalik2296
    @sadikhalik2296 3 года назад

    👍👍

  • @faworld228
    @faworld228 3 года назад

    First viewer

  • @aaliyanowshadshamnaknply6320
    @aaliyanowshadshamnaknply6320 3 года назад

    👍🏻👍🏻👍🏻👍🏻👍🏻

  • @kllythfthm892
    @kllythfthm892 3 года назад +2

    Covid vannathin shesham parosima (taste and smell change) undayi. 4-5 times per day with axe oil Steam cheyyunath recover aakan help aakumn kettu. Cheyyunnath kond yenthenkilum harmful effects undakumo

    • @diyazamreen1356
      @diyazamreen1356 3 года назад

      Enikum same aanu smell taste change aayi ipo six months aayi

  • @faworld228
    @faworld228 3 года назад

    👍

  • @riyasbabuaameenaameenyarab6277
    @riyasbabuaameenaameenyarab6277 3 года назад

    ആവി പിടിക്കുമ്പോൾ കണ്ണ് ചുവന്ന നിറമാകുമോ? പ്ലീസ്‌ റിപ്ലൈ

  • @ramlaramla2349
    @ramlaramla2349 3 года назад +11

    എനിക്ക് ഒക്കെ കോവിഡ് വന്നിട്ട് കഫം കൂടി പോയി അങ്ങനെ കുറെ നേരം ആവി പിടിക്കൽ അതിലും എല്ലാരും പറഞ്ഞു തന്നു നല്ലോണം പച്ച മഞ്ഞൾ ഉപ്പ് പപ്പായ ഇല ഇത് ഒക്കെ ഇട്ടു ആവി പിടിക്കാൻ ഞാൻ എന്നിട്ട് അങ്ങനെ ചെയ്തു പക്ഷെ അത് ഒക്കെ കുറവ് ഉണ്ട് കണ്ണിന് ഒരു മങ്ങൽ തോനുന്നു അതിനു എനി എന്താ ചെയ്യാ sir. 20ദിവസം ആയി കോവിഡ് വന്നിട്ട് ഉറക്കം തീരെ ഇല്ല

    • @kindheartedwolf9666
      @kindheartedwolf9666 3 года назад +2

      Same here

    • @kindheartedwolf9666
      @kindheartedwolf9666 3 года назад +1

      Covid negative ay 15 days kainju.. Urakam kuravan. Covid ayapol theere urakam illayirunnu

    • @rakeshramesh7447
      @rakeshramesh7447 3 года назад +2

      ഉറക്കം ഇല്ലയിമ കോമൺ ആണ് കോവിഡ് വന്നവർക്ക്... പിന്നെ കണ്ണിനു മങ്ങൽ, കണ്ണ് പുളിപ്, ഒരു സ്ഥലത്തു കുറച്ചു നേരം നോക്കാൻ പറ്റാത്ത അവസ്ഥ ഇതൊക്കെ കോവിഡ് മാറിയ ശേഷം ഉണ്ടാകുന്നതാണ് അതിനു ഒന്നും ചെയ്യണ്ട താനേ മാറിക്കോളും

    • @jayakrishnanvettoor5711
      @jayakrishnanvettoor5711 3 года назад +1

      ഉറക്കം രണ്ട് മാസം വരെ എല്ലാവർക്കും തന്നെ പ്രശ്നമാണ്. പകൽ ഉറങ്ങാൻ എളുപ്പമാണ്

    • @sreejasreekutti1639
      @sreejasreekutti1639 3 года назад +1

      എനിക്ക് കൊറോണ വന്നു t4ദിവസം ആയി സാറീ ന്റെ എല്ലാം വിഡിയോയും കാണാറുണ്ട് thnkyou,sir

  • @Kimfriends7945
    @Kimfriends7945 3 года назад

    Pappaya leaves itt avi kollunnath nallathano

    • @jmini2539
      @jmini2539 3 года назад

      If you need use oregano, too good, raw

  • @farhanmnsr7537
    @farhanmnsr7537 3 года назад

    Piriyad taim coivd ingikshan ydkamo

  • @anoopr890
    @anoopr890 3 года назад +2

    sir orikkal covid vannu poyit ethra daysinullil veendum varam.enik negative ayit 2weeks ayi ipo veetil ammak positive anu.enik veendum varan chance undo

    • @nizasworld8631
      @nizasworld8631 3 года назад

      വീട്ടിൽ ഫുൾ ടൈം മാസ്ക് ഇട്ട് നടക്കൂ.. ഒരിക്കൽ വന്ന അനുഭവം ഉണ്ടല്ലോ. ഇനി വരാതിരിക്കട്ടെ..ഞാനൊക്കെ ippo അനുഭവിച്ചു കൊണ്ടിരിക്കയാണ്

    • @SunilKumar-rt5in
      @SunilKumar-rt5in 3 года назад

      2 chance varan chance kuravanu.

    • @mumtazfazal2.035
      @mumtazfazal2.035 3 года назад

      Enikk ippo +ve aan,,,, dubai povan test cheidhappaza arinj...... Ini negetive aayal pettenn +ve aavan chance undo 🙂🙂🙂🙂🙂

    • @shi7103
      @shi7103 3 года назад

      @@mumtazfazal2.035 enna dubai povunne

    • @mumtazfazal2.035
      @mumtazfazal2.035 3 года назад

      @@shi7103 sunday aayirnn.... Ini neg aayitt ponam

  • @ambilybhuvanachandran5378
    @ambilybhuvanachandran5378 3 года назад

    Dr എനിക്കു covid വന്നിട്ടു 15 ദിവസം ആയി ഫസ്റ്റ് ദിവസം ഒന്നും പനി ഇല്ലായിരുന്നു രുചിയും മണവും ഒന്നും അറിയില്ലായിരുന്നു ippol315 ദിവസം ആയപ്പോൾ mukkadappum പനിയും ഒണ്ട് എന്തേലും പ്രശ്നമുണ്ടോ

    • @drdbetterlife
      @drdbetterlife  3 года назад

      Warning signs nokkuka

    • @drdbetterlife
      @drdbetterlife  3 года назад

      🔴കോവിഡ് രോഗികൾ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റു പ്രധാനപ്പെട്ട കാര്യങ്ങളും ഈ വിഡിയോകളിൽ ഉണ്ട്.. ഷെയർ ചെയ്തു കൊടുക്കുക..പല ജീവനുകളും രക്ഷിക്കാനായി നമ്മുക്ക് കഴിയും..
      🔴കോവിഡ് പോസിറ്റീവ് ആയാൽ ചെയ്യേണ്ട കാര്യങ്ങൾ: 353
      ruclips.net/video/S0z-Jff_dPw/видео.html
      🔴കോവിഡിന്റെ അപകട ലക്ഷണങ്ങൾ എങ്ങനെ സ്വന്തമായി തിരിച്ചറിയാം? : 365 ruclips.net/video/cQxjeXJTpP0/видео.html
      🔴കോവിഡ് റിസൾട്ട്‌ നെഗറ്റീവ് ആകാൻ വൈകുന്നതെന്ത്? : 432
      ruclips.net/video/2OTvgucX1VY/видео.html
      🔴ന്യൂമോണിയ തിരിച്ചറിയാനുള്ള 3 വഴികൾ : 499
      ruclips.net/video/XfqLmX8X3ew/видео.html
      🔴ന്യൂമോണിയ അപകട സാധ്യതകൾ എങ്ങനെ തിരിച്ചറിയാം? : 405
      ruclips.net/video/Z4HtTdSOBx4/видео.html
      🔴ശ്വാസകോശ ശേഷി എങ്ങനെ കൂട്ടാം :419
      ruclips.net/video/LJEjHwv5ZiU/видео.html
      🔴 ശരീരത്തിലെ ഒക്സിജന്റെ അളവ് അറിയാനുള്ള ജീവൻ രക്ഷാ ഉപകരണം : 555
      ruclips.net/video/uTIe1a_LZHE/видео.html
      Dr Danish Salim
      Emergency Physician
      Dr D Better Life

  • @kidsclub4096
    @kidsclub4096 3 года назад

    ❤️

  • @angelsachets3750
    @angelsachets3750 3 года назад

    1 year baby avi pidikkan enthu cheyyam

  • @naseeraismail5338
    @naseeraismail5338 3 года назад

    കുക്കർൽ ഗ്യാസ് പൈപ്പ് പിടിപ്പിച്ചു ആവി പിടിക്കുന്നതിൽ എന്തെങ്കിലും ദോഷം ഉണ്ടോ

    • @forthepeople2406
      @forthepeople2406 3 года назад

      പൊള്ളൽ ഉണ്ടാകും.നനഞ തുണി കണ്ണിൽ കെട്ടി ആവി പിടിക്കുക

  • @aseenamuneer1954
    @aseenamuneer1954 3 года назад

    സർ എനിക്ക് കോവിഡ് വന്നിട്ട് ഇന്ന് 6ദിവസം. ഇപ്പൊ ഒരുവിധം കുറഞ്ഞു. എത്ര ദിവസം ആകുമ്പോൾ കുളിക്കാം

    • @sunisha4530
      @sunisha4530 3 года назад

      ഇതുവരെ കളിച്ചില്ലേ ഞാൻ എല്ലാ ദിവസവും കുളിക്കും ഇന്നേയ്ക്ക് 8 ദിവസായി

    • @sheenabiju2935
      @sheenabiju2935 3 года назад

      Ennum kulikkam

  • @ruksanasp6526
    @ruksanasp6526 3 года назад

    ❣🙏

  • @shymaanandshyma3178
    @shymaanandshyma3178 3 года назад

    🙋‍♀️🙏🙏🙏

  • @zeekman-sci
    @zeekman-sci 11 месяцев назад

    ഇതിൻ്റെ സയൻസ് ബേസ്ഡ് ക്ലിനിക്കൽ ട്രയല് കിട്ടുവോ.. എന്താകും കൺട്രോൾ ഗ്രൂപ്പ്? പ്ലസിബോ സാധ്യത എത്ര?? 37 ഡിഗ്രി ഉള്ളിൽ ഉള്ള മനുഷ്യർക്ക് ആവിയിലൂടെ എത്ര ചൂട് ഈ കവിട്ടികളിൽ എത്തിയാൽ മാറ്റം വരും.. , നീർക്കെട്ട് വരുമ്പോ പുറമെ ചൂട് വെച്ചാൽ പരമാവധി എത്ര ലെയർ ഉള്ളിൽ കയറി വലിക്കും ? ദോഷവശങ്ങൾ എല്ലാം അറിഞ്ഞാൽ അല്ലേ താരതമ്യം നടക്കൂ.. അതിനു കൃത്യമായ കൺട്രോൾ പഠനം മോഡേൺ മെഡിസിൻ തന്നെ പറഞ്ഞ് പേപ്പർ ആക്കാൻ എന്താ താമസം..

  • @Aamys306
    @Aamys306 3 года назад

    Pregnant ladiesnu avipidikamo

  • @AbdulSamad-xl2iv
    @AbdulSamad-xl2iv 3 года назад +1

    നെഞ്ചിലെ കഫം ആവി പിടിച്ചാൽ കുറയില്ലെ ?

  • @lathamadhubhaskar2079
    @lathamadhubhaskar2079 3 года назад

    Hi doctor thanks 👍❤️🌹

  • @sreevidhyasunil8671
    @sreevidhyasunil8671 3 года назад

    Sir nte catta fanane

  • @kripakochukunju9934
    @kripakochukunju9934 3 года назад

    Karvol plus itt 2 min steam inhalation cheyyunnath problem undo sir

  • @fakihcreationskannamparamb1886
    @fakihcreationskannamparamb1886 3 года назад

    2

  • @ajithkmathew
    @ajithkmathew 3 года назад

    1

  • @padmasanal1108
    @padmasanal1108 3 года назад

    Oru mookkalle ullathe?

  • @anithanair2260
    @anithanair2260 3 года назад +5

    Very useful information. Thank you sir🙏

  • @dishopypattathill4915
    @dishopypattathill4915 3 года назад +2

    Thank you sir , we’ll explained video , god bless you

  • @divakaranpranavam
    @divakaranpranavam 3 года назад +1

    Good Information Sir🙏

  • @elsyjoseph4431
    @elsyjoseph4431 3 года назад

    Thanks a lot

  • @libinasreekanth8263
    @libinasreekanth8263 3 года назад

    Thanks you sir . help full

  • @shilajalakhshman8184
    @shilajalakhshman8184 3 года назад +1

    Thank you dr🙏🙏🌹🌹

  • @abeejuni6346
    @abeejuni6346 3 года назад

    Thank u sir

  • @ammuammu3373
    @ammuammu3373 3 года назад

    Thanku sir

  • @sajirathmp1978
    @sajirathmp1978 3 года назад

    👌👍

  • @padmajapk4678
    @padmajapk4678 3 года назад

    🙏🙏🙏

  • @muhammedrafeek5648
    @muhammedrafeek5648 3 года назад

    👍

  • @vasiyyyy
    @vasiyyyy 3 года назад

    ❣🙏

  • @lalydevi475
    @lalydevi475 3 года назад

    🙏🙏🙏🌹🌹🌹

  • @ramlathkk3194
    @ramlathkk3194 3 года назад +1

    Thanks alot for giving valuable informations

  • @rathnavasudev9492
    @rathnavasudev9492 3 года назад +5

    Thank you doctor🙏

  • @sajikumarpv7234
    @sajikumarpv7234 3 года назад

    Thanks doctor... 🙏🙏

  • @sujathasuresh1228
    @sujathasuresh1228 3 года назад +1

    Good information👌 🙏🙏

  • @seenababuraj6848
    @seenababuraj6848 3 года назад +1

    Thank u dr. 👍👌😍

  • @sana..5507
    @sana..5507 3 года назад +1

    Thank you sir😊

  • @haneenaanu2288
    @haneenaanu2288 3 года назад +1

    Tnx dr

  • @rajeswarikn9817
    @rajeswarikn9817 3 года назад

    Thank u

  • @santhinijv5329
    @santhinijv5329 3 года назад

    👍

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 3 года назад +1

    Thank you, good information 👍

  • @dorageorge1309
    @dorageorge1309 3 года назад

    Very useful information.Thank you sir.