നിങ്ങൾ കാണാൻ ആഗ്രഹിച്ച പെണ്ണിന്റെ വീട്ടിലെ റൂം ഇതാണ് ട്ടോ ☺️

Поделиться
HTML-код
  • Опубликовано: 29 апр 2024
  • #familyvlog #jilshadvallapuzha #jinsinahome

Комментарии • 255

  • @muhsinamadathil
    @muhsinamadathil 3 месяца назад +70

    നല്ല കുട്ടി മുടി മാറ്റരുത് പറഞ്ഞപ്പോൾ അവൾ നല്ലവണ്ണം മുടി കാണിക്കാതെ നോക്കാൻ ശ്രമിക്കുന്നു 👍👍👍👍ഇഷ്ട്ടം ആയി

  • @shameerasulfiker8761
    @shameerasulfiker8761 3 месяца назад +66

    നീ എപ്പോഴും പോയി വീഡിയോ കാണാൻ ഞങ്ങൾ റെഡിയായി ഇരിക്കുകയാണ്. പോയോ നോട്ടിഫിക്കേഷൻ വരുന്നത് എന്ന് വിചാരിച്ചു നോക്കിയിരിക്കും.പറയുന്നവർ പറഞ്ഞോട്ടെ അപ്പപ്പോൾ ഉള്ള അപ്ഡേഷൻ എങ്ങനെ കാണണം

  • @mubeenapk1948
    @mubeenapk1948 3 месяца назад +79

    ജിൻസിടെ റൂം ♥️👍🏻ഒരുപാട് ഇഷ്ടം ആയി

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 3 месяца назад +10

    എനിക്ക് ചെറിയ ജിൻസി യെ ഇഷ്ടപ്പെട്ടു cute ആണ് ലോ ഇപ്പോഴും ആണ് ട്ടോ റൂം 👍 ഇഷ്ടപ്പെട്ടു ❤ home ടൂർ ചെയണഠ ട്ടോ വീഡിയോ ഇട്ടോ 🥰

  • @famishareejfs877
    @famishareejfs877 3 месяца назад +7

    നിങ്ങൾ എപ്പളും എപ്പളും vlog itto ഞങ്ങൾ കാണാൻ ഇവിടെ റെഡിയാ ❤❤❤
    ഞാൻ കുറെ ദിവസങ്ങളായി notification വരുന്നതും നോക്കി നിൽക്കുന്നു 😍😍😍

  • @abdullanasrin7886
    @abdullanasrin7886 3 месяца назад +5

    റൂം അടിപൊളിയായി റൂം അടിപൊളിയാണ് ഞങ്ങളും കോഴിക്കോട്ടെ കോഴിക്കോട് ഭാഗത്തേക്ക് ഇങ്ങനെ പെൺകുട്ടിയെ

  • @uniceajas9773
    @uniceajas9773 2 месяца назад

    Jilshadikka jinshi mole super an yenikk payankkara ishttama നിങ്ങളെയും ഫാമിലിനെയും❤❤❤❤❤❤❤❤

  • @raniyaaanie2102
    @raniyaaanie2102 3 месяца назад +10

    Video eppozhum eduka engle videoyum noufalkante videokum aanu eppo full wi8ing❤

  • @noushisubairsubair6172
    @noushisubairsubair6172 3 месяца назад +3

    mashA allaha room super aayind

  • @faizanfaaz6104
    @faizanfaaz6104 3 месяца назад +30

    Bedroom Adipolli. Jinsinte Gold kaniko .😍

  • @richuuzzreenu2190
    @richuuzzreenu2190 3 месяца назад +4

    Ee video pradheekshichirunnu...

  • @nousheenap2807
    @nousheenap2807 3 месяца назад +3

    ❤❤ethra video cheydhalum njangal kaanaanund

  • @BasheerMajida508
    @BasheerMajida508 3 месяца назад +3

    Njn apappa nokne indan ninga vlogs upload akinon.so waiting for yours vlog

  • @kkmuhammed1248
    @kkmuhammed1248 3 месяца назад +2

    dilshad madha allah nalla ezzathulla moleyanu kittiyad achadakam

  • @user-gt4el8sw7t
    @user-gt4el8sw7t 3 месяца назад +7

    q&o chayyo plsss

  • @muhammadrishan3228
    @muhammadrishan3228 3 месяца назад +9

    വീഡിയോ ഇട്ടോളൂ കാണാൻ റെഡിയാണേ ജിൻസി❤❤

  • @abdullanasrin7886
    @abdullanasrin7886 3 месяца назад +2

    ഹലോ ജിൻസി പറയുന്നവർ അവിടെ പറയട്ടെ നിങ്ങൾ എപ്പോഴും വീഡിയോ ഇടുക ഞങ്ങൾ ഞാൻ എല്ലാ വീഡിയോ കാണാറുണ്ട് വീട്ടിലേക്ക് പോയോ വല്ലപ്പോഴേക്കും പോയോ എന്താണ് ഒന്നുമറിഞ്ഞില്ല

  • @Haadi7073
    @Haadi7073 3 месяца назад +2

    Video eppozhum idanam waiting aan ❤❤

  • @muhammedmammu6827
    @muhammedmammu6827 3 месяца назад +3

    mashallah adipoli room❤❤❤

  • @naseeraanwar4468
    @naseeraanwar4468 3 месяца назад +3

    Parayunnavar പറഞ്ഞോട്ടെ bro ഞങ്ങൾ kathirikukayanu oro vidiokkum❤❤

  • @FathimahasnaTp-lf7tc
    @FathimahasnaTp-lf7tc 3 месяца назад +8

    Ennum vlog venam
    Day in my life venam

  • @Nisha-lg1ey
    @Nisha-lg1ey 3 месяца назад +1

    white pint super anu 😃. thiruthiyallo santhosham

  • @Hanan-sq9bb
    @Hanan-sq9bb 3 месяца назад +4

    എപ്പോഴും വ്ലോഗ് ഇടണം ട്ടോ

  • @rayyanmuhammed945
    @rayyanmuhammed945 3 месяца назад +1

    അടി പൊളി റൂം നല്ല വലുപ്പം ഉണ്ട്കർട്ടൻഞങ്ങളതുഇത് തന്നെ

  • @seenuworld390
    @seenuworld390 3 месяца назад +16

    നിങ്ങളുടെ വ്ലോഗ് എല്ലാ ദിവസവും കാണാൻ കാത്തിരിക്കാറുണ്ട് 🥰

  • @shahnawoods7055
    @shahnawoods7055 3 месяца назад +1

    എന്നും വിഡിയോ ഇടണം ജിൻഷാദിക

  • @fanufinu5617
    @fanufinu5617 3 месяца назад

    Mashallah Room Adipoli jinsi♥️♥️

  • @kingstarkellur
    @kingstarkellur 3 месяца назад

    Maasha allah 🥰sadhaa aalukale pole 2 perum 🥰👏🏻room um paattum ellam ishtaayi 🥰nathan 2 pereyum anugrahikkatte 🤲🏻

    • @kingstarkellur
      @kingstarkellur 3 месяца назад

      Congratulations 400k🥰🤝iniyum unmathangalil padachon ethikkatte 🤲🏻

  • @ansabvlog9399
    @ansabvlog9399 Месяц назад

    Adipoli bedroom ❤❤

  • @Rufaida630
    @Rufaida630 3 месяца назад +1

    Daliy vlog waiting jinsi❤

  • @MuhsinaJaleel-gx1sr
    @MuhsinaJaleel-gx1sr 3 месяца назад +2

    Dilshadinte video kanan nalla ishttanu 👍

  • @abdullanasrin7886
    @abdullanasrin7886 3 месяца назад +2

    ജിൻസിയും സീനും എല്ലാം നല്ല കുട്ടികളാണ്

  • @ThAnchiKaleea
    @ThAnchiKaleea 3 месяца назад +1

    Happy marriage life

  • @suharabasheer7026
    @suharabasheer7026 3 месяца назад +3

    മഹർ ഞാൻ കണ്ടില്ലാ ജീൽഷൂ

  • @busharavaliya8439
    @busharavaliya8439 3 месяца назад +1

    എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട.....😊

  • @user-of9tv3ff8c
    @user-of9tv3ff8c 3 месяца назад +1

    Ni eppo venenkilum vidieo vid njan kanan redi

  • @uniceajas9773
    @uniceajas9773 2 месяца назад

    Jilshadikka jinshi mole video yennum ഉണ്ടാവണം യൂടൂപിൽ

  • @juvimk4077
    @juvimk4077 3 месяца назад +2

    Maasha allah❤

  • @Fathima123-xv3yr
    @Fathima123-xv3yr 3 месяца назад +1

    ഒരുപാട് വീഡിയോ വിട് ഞങ്ങൾ കാണാൻ റെഡി

  • @user-zy5if8zc5e
    @user-zy5if8zc5e 3 месяца назад +13

    Jinsiyude veedinde home tour cheyyoo pine cheyyoo

  • @shamnashanalal6955
    @shamnashanalal6955 3 месяца назад +1

    Masha allah

  • @NajmaSalampv-ws6wc
    @NajmaSalampv-ws6wc 3 месяца назад +9

    Jilsha de ninte veedinte roomilere ethrayo adipoli jinsinte veettile room... 👍

  • @Hisanaahh._
    @Hisanaahh._ 3 месяца назад +2

    എന്നും ഇടണെ

  • @sainukitchen1041
    @sainukitchen1041 3 месяца назад +3

    സൂപ്പർ❤

  • @user-nb1cg6kl1u
    @user-nb1cg6kl1u 3 месяца назад +32

    ഒരു ദിവസം എത്ര വീഡിയോ ഇട്ടാലും ഞാൻ കാണാൻ റെഡി ആണ് 🥰

    • @nijadtv3287
      @nijadtv3287 3 месяца назад +1

      അനക്കൊന്നും വേറെ പണി ഇല്ലേ

    • @user-nb1cg6kl1u
      @user-nb1cg6kl1u 3 месяца назад

      @@nijadtv3287 illa enthe😅

  • @febasuresh4849
    @febasuresh4849 3 месяца назад

    Jinsina nannayi.padunnundallo...❤

  • @user-qn9sp9fq9d
    @user-qn9sp9fq9d 3 месяца назад +6

    Mashaallah അടിപൊളി റൂം❤❤👌🏻👌🏻

  • @Taseetaali
    @Taseetaali 3 месяца назад

    Room adipoli

  • @user-pl2gf1lz7f
    @user-pl2gf1lz7f 3 месяца назад +4

    Day in my life venam adi poli couple Masha Allah be happy always ❤

  • @user-dy5ev7cc4p
    @user-dy5ev7cc4p 2 месяца назад

    Jillshade nane isha anne ishtano nikale to pere yum anike ishtan to

  • @AA-gi5xy
    @AA-gi5xy 3 месяца назад +5

    Room valare nallathaanu tto.. jinsik nalla creative mind und ❤

  • @ummarfarook1447
    @ummarfarook1447 3 месяца назад +3

    Mashaallha brother and sister watching Bahrain 🇧🇭 kasaragod

    • @_jxmshi_16
      @_jxmshi_16 3 месяца назад

      Masha Allah ❤️

  • @march0758
    @march0758 3 месяца назад

    ❤️❤️എന്നും വീഡിയോ ഇടണം

  • @swahilafarisswahilafaris6651
    @swahilafarisswahilafaris6651 3 месяца назад +1

    Home tour cheyyoo

  • @abdullanasrin7886
    @abdullanasrin7886 3 месяца назад

    ഞങ്ങൾ കോഴിക്കോടാണ് റൂം അടിപൊളിയാണ് ട്ടോ മലപ്പുറം നാട്ടിലെ റൂം കൊടുക്കുക ഇല്ല അടിപൊളി റൂം ഒന്ന് കൊടുക്കൂല ആൺകുട്ടികൾ റൂം അടിപൊളിയാണ്

  • @EramParveen-vi3yg
    @EramParveen-vi3yg 3 месяца назад

    Adipoli room

  • @user-kh7nq7nd3q
    @user-kh7nq7nd3q 3 месяца назад

    എന്നും വ്ലോഗ് വേണം

  • @mujeebrahmanjessy8081
    @mujeebrahmanjessy8081 3 месяца назад +11

    എപ്പോളും വ്ലോഗ് ഇടണം.

  • @MohammedAflah-sf4jo
    @MohammedAflah-sf4jo 3 месяца назад +2

    wedding n stagemme dance group kal kalicha dance video varille

  • @Asiya06675
    @Asiya06675 3 месяца назад +1

    അടിപൊളി റൂം ❤❤❤❤

  • @nihalashafi8000
    @nihalashafi8000 3 месяца назад +4

    Kannur room allo adipoli akum

  • @zaharashifana6883
    @zaharashifana6883 3 месяца назад

    Adi poli room❤

  • @surfanamuthu7422
    @surfanamuthu7422 3 месяца назад +4

    First comment 😅😅😅😅😅onnude mecha pedaan und jinsi😅😅 negative aayitt aarum edukkaruth tto😊😊😊

  • @fathimakp6579
    @fathimakp6579 3 месяца назад +4

    Home tour cheyyanam

  • @ShahinaTm-gt1ep
    @ShahinaTm-gt1ep 3 месяца назад +1

    Eppazum video idanam❤

  • @rayyanrayyan6840
    @rayyanrayyan6840 3 месяца назад +1

    Wife നല്ല രീതിയിൽ നിന്നതിൻ ശേഷം vedio ചെയ്യൂ ,നല്ല കുട്ടി യാണ്. ഷാൾ അവർ ഒതുക്കിയ ശേഷം cheyyan ശ്രീദ്ധിക്കൂ...

  • @fathimathraihana9356
    @fathimathraihana9356 3 месяца назад

    Gold collection kanikku

  • @user-yz6ig1gg7c
    @user-yz6ig1gg7c 3 месяца назад +2

    aww😍

  • @user-zo6jp9ey1y
    @user-zo6jp9ey1y 3 месяца назад

    Jinsi thak aniyathi undo family vlog cheyo

  • @user-jz6wt2uc7m
    @user-jz6wt2uc7m 3 месяца назад

    Nigalude randaludeum place evdaa onnu parayoo

  • @UnlimitedFun_23
    @UnlimitedFun_23 3 месяца назад +2

    തലശ്ശേരി അല്ലെ അങ്ങനെ ആകാറ

  • @sayyidbasith6709
    @sayyidbasith6709 3 месяца назад

    നിങ്ങൾ എല്ലാ ദിവസവും വീഡിയോ ചെയ്യണം

  • @Taseetaali
    @Taseetaali 3 месяца назад

    Eni yum Vlog Idanam

  • @aburabeehaburabeeh1571
    @aburabeehaburabeeh1571 3 месяца назад +1

    ജിൻസി 👍🏻

  • @hayarunnissagafoor189
    @hayarunnissagafoor189 3 месяца назад

    Kozhikode cheruvannoor

  • @muhammedfarhan696
    @muhammedfarhan696 3 месяца назад

    എപ്പോളും വീഡിയോസ് ഇടണേ ❤

  • @shamsi3332
    @shamsi3332 3 месяца назад +1

    Masha Allah 👍

  • @Shemisalim_786
    @Shemisalim_786 3 месяца назад +1

    Okk onnu nett koodi chyth thaaa😅

  • @mediawatch9672
    @mediawatch9672 3 месяца назад +3

    വീഡിയോ അടിപൊളി യാണ് എപ്പോഴും ഇടണം

  • @JAZIL-i6q
    @JAZIL-i6q 3 месяца назад

    ഈ rooma സൂപ്പർ

  • @aboobakeraboobaker6019
    @aboobakeraboobaker6019 3 месяца назад

    Day in my ilfe chayyo jilshad ikka

  • @haseena_cherppulasseri
    @haseena_cherppulasseri 3 месяца назад

    🎉🎉

  • @Suhail1798
    @Suhail1798 3 месяца назад

    Adi poli ❤

  • @ranasurumi4582
    @ranasurumi4582 3 месяца назад

    Sooper

  • @basmapari2506
    @basmapari2506 3 месяца назад

    jincinde kalyanadressukal kanikanam

  • @user-qp2cl7uh2d
    @user-qp2cl7uh2d 3 месяца назад +1

    Jinsinte veed avidaya

  • @user-ns9st7zy2n
    @user-ns9st7zy2n 3 месяца назад

    അടിപൊളി റൂം ❤️❤️❤️👍

  • @JaneeshaAkbar-fv4cw
    @JaneeshaAkbar-fv4cw 3 месяца назад +1

    Nilath marble allallo marbonate alle

  • @MubashiraAzad
    @MubashiraAzad 3 месяца назад +1

    ഒട്ടും ജാഡ ഇല്ലാത്ത ഗായകൻ 🥰

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 3 месяца назад

    Aiwa adipoli

  • @paathusworld9116
    @paathusworld9116 3 месяца назад +22

    എപ്പിഴും വീഡിയോ ഇടണം ജിൻഷാദേ

    • @rythm3568
      @rythm3568 3 месяца назад +3

      Not ജിൻഷാദ്... ജിൽഷാദ്

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 3 месяца назад +4

    ദിൽഷാദ് ഇക്ക നിങ്ങൾ എന്നും വീഡിയോസ് ഇടണം അതാണ് ഞങ്ങൾക്ക് ഇഷ്ടം കാണാത്തവർ കാണണ്ട കാണുന്നവർ കാണണ്ട👍❤️

  • @SafreenaArshadAbismon
    @SafreenaArshadAbismon 3 месяца назад

    Mashaa allah

  • @AskarArifa
    @AskarArifa 3 месяца назад

    Waiting San. P

  • @uniceajas9773
    @uniceajas9773 2 месяца назад

    Ilove you jilshad ikka jinshi mole ❤️💋❤️💋

  • @kakurubi7494
    @kakurubi7494 3 месяца назад

    Mashahallah

  • @user-vu4bm1qj1u
    @user-vu4bm1qj1u 3 месяца назад

    Ninte patt ishtta njn kure patt keattu 👍soopper

  • @thayamasviog8396
    @thayamasviog8396 3 месяца назад +2

    ജിൻസി മോളേ ഇങ്ങിനെ തലമുടി കാണിക്കാതെ അച്ചടക്കത്തിൽ നടക്കണം മോളേ ന ഉഫലിനെ സിനു മോളേ പോലേ

  • @raseenarasi9866
    @raseenarasi9866 3 месяца назад

    മാഷാ അള്ളാ ❤️

  • @ishaworld2620
    @ishaworld2620 3 месяца назад +2

    ❤❤❤❤❤❤❤❤