ജിൻസി ഇങ്ങനെ കരയുന്നത് ആദ്യമായിട്ടാ കാണുന്നെ 😥✈️✈️✈️ഫാമിലി മൊത്തം സങ്കടത്തിലായി 😔😒Family Vlog

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 452

  • @jilshadvallapuzhaofficial1819
    @jilshadvallapuzhaofficial1819  Год назад +41

    Sound Engineer 3 Month Course
    9562809014,9072555340

  • @abutvqabutvq7168
    @abutvqabutvq7168 Год назад +101

    അല്ലെങ്കിലും പെൺ കുട്ടികൾക്ക ഉപ്പാനോട് ഒരു പ്രതേക സ്നേഹംആണ് uppa🥰🥰

    • @salmakk7130
      @salmakk7130 Год назад +1

      Pakshe enikk angane alla ente uppa cruel aan

  • @ayshashafi2135
    @ayshashafi2135 Год назад +120

    ദുഃഖത്തോടെ പോയി സന്തോഷത്തോടെ മടങ്ങിവരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @sabi.....4024
    @sabi.....4024 Год назад +119

    കണ്ണ് നിറഞ്ഞു പോയി 😔വല്ലാതെ ഫീലിംഗ് ആണ് ഈ ഒരു ടൈം...

  • @nisiyasavad5596
    @nisiyasavad5596 Год назад +134

    എന്റെ ഇക്ക പോയത് ഓർമ്മ വന്നു..ഞാനും കരഞ്ഞു പോയി.. അള്ളാഹു എല്ലാവരെയും വന്നു കാണാൻ തൗഫീഖ് ചെയ്യട്ടെ...

    • @AbdulLatheef-pl6he
      @AbdulLatheef-pl6he Год назад

      Enteyum kannu niranjuj ikka poyitu 7 masam ayii inshaa allah ellavareyum. Nee orumichu kootanee

    • @afseenaafsi9980
      @afseenaafsi9980 Год назад

      Enikum adhu polenne😢

    • @roobip7314
      @roobip7314 Год назад

      എനിക്കും 😭

    • @shemeenashareej1003
      @shemeenashareej1003 Год назад

      എനിക്കും അതേ പോലെ തോന്നി😭😭

    • @raihanthpk6225
      @raihanthpk6225 Год назад

      Enikkum

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft Год назад +75

    എല്ലാ പ്രവാസികൾക്കും aryoghamullla ദീർഘായുസ് റബ്ബ് നൽകട്ടെ ആമീൻ

  • @shash1145
    @shash1145 Год назад +51

    Ith kand ariyathe കണ്ണിൽ നിന്ന് vellam vannavar undo😥

  • @ArifaRashidVlog
    @ArifaRashidVlog Год назад +41

    കരയാതെ ഈ വീഡിയോ കാണാൻ കഴിയില്ല 😭😭ഞാൻ കുറേ കരഞ്ഞു 😔😔

  • @saniyakunjimol474
    @saniyakunjimol474 Год назад +41

    എന്റെ ഇക്ക പോയിട്ട് ഇന്നലത്തേക് ഒരു വർഷം ആയി 😭😭😭😭😭😭😭. Video kand കരഞ്ഞു പോയി.... Nattil കുടുംബത്തോടൊപ്പം ജീവിക്കാൻ കഴിയുന്നവർ എത്ര ഭാഗ്യവാൻ മാർ..... രണ്ടു മാസം ഒരുമിച്ചു ജീവിക്കാൻ രണ്ടു വർഷം മരുഭൂമിയിൽ കഷ്ടപ്പെടുന്ന പ്രവാസിയും നാട്ടിൽ ആ ദുഃഖവും പേറി ജീവിക്കുന്ന അവന്റെ ഭാര്യയും 😭😭😭😭😭😭😭😭

  • @Danfinworld143
    @Danfinworld143 Год назад +36

    എന്റെ ഉപ്പ പോകുമ്പോഴും ഇങ്ങനെ ആണ്.. ഒരാഴ്ച ഉണ്ടാകും പിന്നെ ശെരിയാകും.. ഇന്ന് ഈ ലോകത്ത് എന്റെ ഉപ്പ ഇല്ല.. ഒരിക്കലും തിരിച് വരാത്ത ലോകത്തേക് ഞങ്ങളെ തനിച്ചാക്കി ഉപ്പ പോയിട്ട് 7വർഷം ആയി 😢😢😢അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @murshidapa4674
    @murshidapa4674 Год назад +46

    ഞാനും ഒരുപ്രവാസിയുടെ ഭാര്യയാണ് ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കരഞ്ഞുപോയി 😢😢😢

    • @ajnasv545
      @ajnasv545 Год назад

      പ്രവാസി ane njan enik ariya അവസ്ഥ 💯☺️

  • @nexus25472
    @nexus25472 Год назад +49

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ യാണ് കാണാൻ കഴിഞ്ഞില്ല സങ്കടം കൊണ്ട് 😢😢😢

    • @erfaberfan735
      @erfaberfan735 Год назад

      Malayallem jiokklĺmlmjkkkkkpllmioooooòonfghhhkvhuiķiiiiicffxdfyuu7ujhhhhjjjhhhhhjjjjiioooonxfgggg

    • @erfaberfan735
      @erfaberfan735 Год назад

      G556666t6777ylpoopoppp

    • @shahidha1575
      @shahidha1575 8 месяцев назад +1

      Sheriyanu😢🙏

    • @fawazhussainhussain5125
      @fawazhussainhussain5125 5 месяцев назад

      Entina pinne pokunnath naatil ninnoode, ivde Joli cheyt ninnoode

  • @rinoosworld4311
    @rinoosworld4311 Год назад +51

    ഈ പാട്ടും ഈ സീനും കൂടി ആയപ്പോൾ വല്ലാത്ത ഫീലിംഗ് 😍

  • @sivapriya7433
    @sivapriya7433 Год назад +31

    ഈ പാട്ടും സീനും കൂടി ആയപ്പോൾ വല്ലാത്ത ഫീലിംഗ് ആണ്. ഞാനും കരഞ്ഞു പോയി 😥😥😥

  • @shadiyafisal4006
    @shadiyafisal4006 Год назад +7

    ഇൻശാ അള്ള, എന്റെ ഇക്കയും ഒരു പ്രവാസിയാണ്😢 പോയിട്ട് ഒരു വർഷം ആവാറായി എല്ലാ പ്രവിസികളെയും കത്തു രക്ഷിതണ അള്ളാ

  • @rifoovlog9383
    @rifoovlog9383 Год назад +96

    ജീൻസിയും ഉമ്മയും കരയുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് പോയി

  • @waiting-28y
    @waiting-28y Год назад +55

    എനിക്ക് ഗൾഫിൽ പോകുന്നോരെ ആരെയും കൊണ്ടാക്കാൻ ഇഷ്ട്ടല്ല,അത് സങ്കടം ആവും.ഗൾഫിൽന്ന് വരുന്നോരെ വിളിക്കാൻ പോകാറുണ്ട്,അതൊരു സന്തോഷ നിമിഷമാണ്.
    എല്ലാവരും പല ബുദ്ധിമുട്ട് കൊണ്ടും പ്രവാസിയാകുന്നു, നാടും വീടും,ഫാമിലിയും എല്ലാം വിട്ട്.എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ,ആമീൻ🤲

  • @ramsisaleem8481
    @ramsisaleem8481 Год назад +9

    ചെറിയ മോന് കരയുന്നത് കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല 😢

  • @Shibila313
    @Shibila313 Год назад +51

    കണ്ണ് നിറഞ്ഞു മോന്റെ സങ്കടഠ കണ്ടപ്പോൾ😢😢

  • @zidmuhammadzidan63
    @zidmuhammadzidan63 Год назад +3

    ആരായാലും പോവുന്ന ഈ രംഗം കാണുമ്പോ മനസ്സിന് വല്ലാത്തൊരു വിങ്ങലാണ്🥺🥺🥺🥺.... അനുഭവിച്ചവർക് അറിയാം

  • @nasilcr7742
    @nasilcr7742 Год назад +14

    കരഞ്ഞുപോയി കണ്ടിട്ട് സഹിക്കാൻ വയ്യ എന്റെ ഇക്ക പോയിട്ട് നാലുവർശം പ്രവാസം അതു വല്ലാത്തൊരു ജീവിതം 😭😭😭😭😭😭

    • @Sajmihisana120
      @Sajmihisana120 5 месяцев назад

      എന്താ ഇതുവരെ വരാത്തെ

  • @seenuworld390
    @seenuworld390 Год назад +20

    ജിൻസിയുടെ ഉപ്പയുടെ യാത്ര നാഥൻ സന്തോഷത്തിലാക്കട്ടെ
    വീഡിയൊ കണ്ടപ്പൊ ഒരു പാട് വിഷമമായി

  • @mammuchalavara5139
    @mammuchalavara5139 5 месяцев назад +1

    ഈ യാത്ര ഹൃദയം കീറി മുറിക്കുന്ന വേദനയാണ് ജിൽസാദ് ഞാൻ ഒരു ഗൾഫിൽ ജോലി ചെയുന്നവനാണ് എന്റെ മക്കൾ എന്റെ കൂടെ വരും അവരെ അവിടെ നിർത്തി അകത്തെ പോകുന്ന രംഗം ഓർക്കാൻ കൂടി വയ്യ

  • @AibuayyoobAyyoob-ns9hd
    @AibuayyoobAyyoob-ns9hd Год назад +12

    ഞാൻ ഒരു പ്രവാസിയാണ് വർഷത്തിൽ ഒരു മാസം ലീവ് ഉണ്ട് പക്ഷെ ഞാൻ പോകില്ല പോകാൻ വളരെ ആഗ്രഹം ഉണ്ട് പക്ഷെ ഒരു മാസം നാട്ടിൽ നിന്ന് തിരിച്ചു വരുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയത്തെ കുറിച് ഓർക്കുമ്പോൾ സാധിക്കുന്നില്ല.. അത്ര മാത്രം സങ്കടകരമായ നിമിഷമാണ്.. ഇറങ്ങുന്ന സമയത്ത് നമ്മൾ കാണുന്ന രൂപത്തിൽ കരയുന്ന ഉമ്മ ഭാര്യ മക്കൾ എന്നാൽ നമ്മളെ കാണിക്കാതെ നെഞ്ച് പൊട്ടികരയുന്ന എന്റെ ഉപ്പ അതൊരിക്കലും കാനാനോ സഹിക്കാനോ പറ്റില്ല... ഉറങ്ങുമ്പോൾ ഇനി എന്ന് എന്ന ചോദ്യം നാം നമ്മളോട് തന്നെ ചോദിക്കും തിരിച്ചൊരു വരവ് ഉണ്ടാകുമോ ഇനി അങ്ങനെ വന്നാൽ അന്ന് ഇവരൊക്കെ ഇവുടെ ഉണ്ടാകുമോ എന്ന പല പല ചിന്തകൾ മനസ്സിൽ വന്നു കൊണ്ടേ ഇരിക്കും...യാ അല്ലാഹ് എല്ലാ പ്രവാസികൾക്കും അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിച്ചു നാട്ടിൽ കുടുംബത്തോടൊപ്പം സന്ദോഷത്തോടെ ജീവിക്കാൻ സാദിപിക്കണേ....

  • @najajasi8736
    @najajasi8736 Год назад +20

    ആ വേദന വാക്കുകൾക്കതീതമാണ്
    അല്ലാഹു എല്ലാ പ്രവാസികളെയും അവരുടെ കുടുംബത്തെയും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @Wallhandingcrafts
    @Wallhandingcrafts Год назад +6

    വല്ലാത്തൊരു അവസ്ഥയാണ് എന്റെ hus പോയത് ഓർമ്മ വരുന്നു.പറയാൻ പറ്റാത്ത സങ്കടം

  • @shsa1648
    @shsa1648 Год назад +7

    എനിക്ക് 2മക്കളായി. ന്നിട്ടും ഉപ്പച്ചി ഗൾഫിക്ക് പോകുമ്പോൾ ഭയങ്കര കരച്ചിലായിരിക്കും 😢. ഇത് കണ്ടപ്പോൾ സങ്കടായി

  • @musthafamuthu5511
    @musthafamuthu5511 Год назад +7

    മാഷാ അള്ളാ ജിഷാദേ ജിൻസിക്ക് നല്ല സങ്കടം സങ്കടം ഉണ്ട്

  • @shamnashamna1391
    @shamnashamna1391 Год назад +13

    ജിൻസി ഉമ്മച്ചി കരയുന്നത് കണ്ടപ്പോൾ എന്തോപോലെ ആയി 🥺🥺🥺

  • @aminaummer
    @aminaummer Год назад +20

    ഞാൻ കരഞ്ഞു ആ കുട്ടിന്റെ കരച്ചിൽ കണ്ടപ്പോൾ വല്ലാത്ത ഒരു പോക്കാ ന്

  • @aishumol4279
    @aishumol4279 Год назад +22

    അയ്യോ പാവം തോന്നി.. ജിൻസി ഉമ്മയും കരയുന്നെ കണ്ടപ്പോ.. ഞാൻ ഇപ്പൊ 10മാസം ആയി അനുഭവിക്കുന്ന വേദന ആണ് പ്രവാസം. എന്റെ ഇക്ക പോയപ്പോഴും ഇദ് പോലെ ഒരുപാട് കരഞ്ഞത... എല്ലാം നല്ലതിന് വേണ്ടി അല്ലെ എന്ന് കരുതി സമാധാനിക്കാം... കരഞ്ഞു കൊണ്ട് പോയി സന്തോഷത്തോടെ തിരിച്ചു വരാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🏼
    ❤youuuu

  • @shabanasinimo
    @shabanasinimo Год назад +3

    ഓരോ പ്രവാസിയും കരൾ പറിച്ചു എടുത്തു പോകുന്ന നിമിഷം ഈ വിഷമം അറിയണം എങ്കിൽ ഒരു പ്രവാസി ആകണം അള്ളാഹു എല്ലാം പ്രവാസികളെയും കാത്തു രക്ഷിക്കട്ടെ ആമീൻ 😭😭😭

  • @m3867
    @m3867 Год назад +3

    കണ്ണ് നിറഞ്ഞു ഞങ്ങൾ ഈ മാസംലാസ്റ്റ് ഇതേ അവസ്ഥ ആണ് വരാൻ പോവുന്നത് എന്റെ ഇക്കായെ വിട്ട് ഞാനും മോളും നാട്ടിൽ പോരുകയാണ് വിസിറ്റിങ് കാലാവധി കഴിഞ്ഞു 😥

  • @Aynu-Lezi
    @Aynu-Lezi Год назад +3

    ഞാൻ എന്റെ ഭർത്താവിനടുത്ത് ഉണ്ട് 😁😁but ntlnn ഇത് പോലെ വന്നപ്പോ ulla😁scene ഓർത്തുപോയി same എയർപോർട്ടിൽ നിന്നല്ലേ പൊന്നെ അപ്പൊ കറക്റ്റ് aayutt മനസിൽ വന്നു 😇

  • @nasarHafsath
    @nasarHafsath Год назад +6

    മാഷാ allah
    ജിൻസി പാവം കരയുന്നത് കണ്ടപ്പോ

  • @Fasla313
    @Fasla313 10 месяцев назад +1

    Dilshad bro njan kozhikode aanu, bhaagi vadhu jinsiyude veed kozhikode evdeyaanu ?

  • @Zakiyacv-d4x
    @Zakiyacv-d4x Год назад +12

    വിഡിയോ കണ്ട് കണ്ണ് നിറഞ്ഞു 😢

  • @shabeershabi-m6l
    @shabeershabi-m6l Год назад +1

    Jilshu bro. Aaa gate nn thirinju nokkaan pattoolado
    Thirinju nokkiyaaa kayaripovaaan pattooola aarkum

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 Год назад +3

    ജിൻസിയോട് നല്ലവണ്ണം തല മറക്കാൻ പറയണം

  • @muhammedarshad9779
    @muhammedarshad9779 Год назад +2

    എന്റെ വീട് കരിപ്പൂർ എയർപോർട്ടിന്റെ അടുത്താണ്.സത്യത്തിൽ എയർപോർട്ടിൽ ദിവസവും ഇങ്ങനെ 100 ഓളം പേരുടെ കരച്ചിൽ കാണുമ്പോൾ വലിയ വിഷമമാണ്😢

  • @brothers9041
    @brothers9041 Год назад +2

    Ea video kandapo Monday ikka verunna happy poi😘..... Inshallah enium orupaad hapiness ndaavatte nammude ellardem life il

  • @rejeenareji7641
    @rejeenareji7641 Год назад

    Hi jilshad.... സൗദയുടെ frnd ആണ്.... എല്ലാവരെയും കാണാൻ ഒരവസരം ഒരുക്കി തന്നതിന് ഒത്തിരി നന്ദി... ഷാജിക്ക പോകുന്നത് കണ്ടപ്പോൾ അല്ലാഹ്.. ഒത്തിരി സങ്കടം വന്നെടാ

  • @naheemvlogs2
    @naheemvlogs2 Год назад +15

    ഒരുപാട് സ്വപ്നങ്ങ ളു മായി പ്രവാസ ലോകത്തേക്ക് പോകുന്ന ഓരോ ആളുകളുടെയും മനസ്സിലെ വേദന കടിച്ചമർത്തി അവർ സ്വയം ഉരുകുന്നു 😢അവരുടെ കുടുംബത്തിന് വേണ്ടി 🥹🤲🤲

  • @rayanrazu1223
    @rayanrazu1223 Год назад +5

    Njanum oru pravasi wife Anu eepok kanumpo orupad sankada ith anubavichavarke ariyuuu😢. Varav oru hapyanu

  • @safasworld9462
    @safasworld9462 Год назад +2

    വല്ലാത്തൊരു അവസ്ഥ ആണ്. അനുഭവിച്ചവർക്കേ അറിയൂ

  • @hussainsakir7643
    @hussainsakir7643 Год назад +3

    Full feeling pat kekombul pinneyum felling😢😢

  • @rumaisap2642
    @rumaisap2642 Год назад +2

    അറിയാതെ എന്റെ കണ്ണിൽ നിന്നും വെള്ളം ഒഴുകി 😢

  • @naseemanaseema8096
    @naseemanaseema8096 Год назад

    ഞാൻ കരഞ്ഞു പോയി എന്റെ ഉപ്പാന്റെ ഓർമകൾ വീണ്ടും വന്നു ഇന്ന് എന്റെ ഉപ്പ ദുനിയാവിൽ ഇല്ല സങ്കടം സഹിക്കാൻ പറ്റുന്നില്ല ഇന്ന് ഞാൻ പ്രവാസി യുടെ ഭാര്യാ യാണ് എല്ലാവരും ദുഹായിൽ എന്റെ ഉപ്പാനെയും ഉൾപ്പെടുത്തോ 🤲🤲🤲എന്റെ ഫ്രണ്ട് ആയിരുന്നു എന്റെ ഉപ്പ 😔😔😔😔😔😢

  • @sameerbabu7037
    @sameerbabu7037 Год назад +19

    ഒരുപാട് കരഞ്ഞു 😔😔. എന്റ്റെ ഇക്കന്നെ ഓർമ്മവെന്നു

  • @jasnaansar5864
    @jasnaansar5864 Год назад

    സത്യം ,
    ന്റെ കണ്ണിൽ നിന്ന് വെള്ളത്തിന്റെ ഒഴുക്ക്.
    ന്റെ ഉപ്പാനെ പെട്ടന്ന് ഓർമ വന്നു.
    ഒരു പോക്ക് അങ്ങ് പോയി. വന്നത് 2 കൊല്ല കഴിഞ്ഞ് . കിടന്നാ വന്നേ പെട്ടിയിൽ . ആ രംഗം ഞാൻ മരിച്ചിട്ടേ എന്റെ കൂടെ മൺ മറയൂ. ഉപ്പാന്റെ സമ്മാനം ഉണ്ടായി ട്ടോ . മരിക്കതിന് ഒരു മാസം മുമ്പ് അറിഞ്ഞിലാ അത് അവസാനത്തെ സമ്മാനം ആണെന്ന് . missing to my ഉപ്പാ

  • @allusanu4132
    @allusanu4132 Год назад

    Orupad karanju. Oro pravaasikalkkum 🙏🙏🙏🫡🫡😢😢😢😢😢

  • @ThajuThajunnisa-bi7
    @ThajuThajunnisa-bi7 5 месяцев назад

    Ente uppayum pokumbol Itha’s Avantha ippol gulf nirthi

  • @SajithamSaji-yd6eg
    @SajithamSaji-yd6eg Год назад +1

    വേറെ ഒരു ഫീൽ തന്നെ ആണ് പ്രവാസി ജീവിതം

  • @shabeebatk8756
    @shabeebatk8756 Год назад +7

    Inte kannum niranju jinsi kananjeppo 😢😢😢huss poyedh oorma vanni😢😢😢

  • @malayali4784
    @malayali4784 Год назад

    എന്റെ ഇക്ക ഒന്ന് തിരിഞ് നോക്കാതെ ഒറ്റ പൊക്ക . ഞാൻ വിചാരിക്കും മൂപ്പർക്ക് ഒരു സങ്കടവും ഇല്ലാന്ന്. പിറ്റെന്ന് വിളിക്കുമ്പോൾ . ഞാൻ അടി ഉണ്ടാക്കും. നിങ്ങൾക്കില്ലാത്ത വിഷമം എനിക്ക് എന്തിനാ പറയും. അത് നിനക്ക് മനസിലാവില്ല പറയും😢😢😢

  • @farveenanisar5633
    @farveenanisar5633 Год назад

    Ente ikka pravasathileku poyitu 1month agan pogunnu interview kayinju joli shariyavate enna dua yilanu Ella pravasigalkum nalla joliyum afiyathodeyula Deergayusum padacha Rabb kodukatte Aameen

  • @hasnathc8673
    @hasnathc8673 Год назад

    Masha Allah pravasam ath vallathoru novan rabbe ella paravasikalukkum nee afiyathum dheeragatusum nalkatte aameen aameen 🤲🤲

  • @sidheequep4201
    @sidheequep4201 Год назад +2

    പാവം മക്കൾ..😢

  • @SanuJazu
    @SanuJazu 5 месяцев назад

    Valatharu sambavam thane yan Allhunte Raksha undavatta negalk Aameen

  • @RincyManafRincy-ml5tx
    @RincyManafRincy-ml5tx Год назад +2

    Ith vallaathoru situation aanu...kannu nirnju poyii

  • @thasnithasu8106
    @thasnithasu8106 Год назад +3

    Ente uppa povumbol njan ingne ayirunnu.... Uppa ethi vilikkunnath vare tenrion aayirunnu... Inn ippol ente.. Uppa njan vilichal vili keljatha lokathekk poyirikkunnu.. Allhaa ente ponnuppante kabaridam vishalamakkane allhaaaa

  • @shahinaarshad4499
    @shahinaarshad4499 Год назад +1

    Ente nad masha allha meet cheyyan kazinjillallo😔 ini insha allha varumbol parayanee😍😍

  • @habihabeeb5873
    @habihabeeb5873 Год назад

    Yente uppayum ithpole aayirunnu ingane orudivassam poyatha pinne vannath 😣ippo 8varshamayi njan vdyo kand oruppad karanju yente uppane oormavannu illathirikkumboye athinte vishamam ariyollu yella matha pithakkalkkum allahu deerkayuss kodukkatte

  • @nihal602
    @nihal602 Год назад

    Jinsiyum ummayum karayunnath kandappol vallathoru feel ariyathay kannu niranju

  • @ArTWoRlD128
    @ArTWoRlD128 Год назад

    എന്നെ സംബന്ധിച്ച് എനിക്ക് ഒട്ടും ഇഷ്ടമല്ല പ്രവാസം. എൻ്റെ ഇക്ക വിവാഹ ശേഷം രണ്ട് തവണ പോയി ,ഞാൻ അന്ന് എന്തോ ഡിപ്രഷൻ സ്റ്റേജിൽ എത്തി, medicine എടുക്കേണ്ടി വന്നിരുന്നു. മൂന്നാമത്തെ തവണ പോയപ്പോ ഞാൻ പറഞ്ഞു നിങ്ങൾക്ക് പോകണമെങ്കിൽ പൊയ്ക്കോ, പക്ഷേ എനിക്ക് ഈ ജീവിതം ജീവിച്ച് തീർക്കാനകില്ല, ഒന്നില്ലെൽ എനിക്കൊപ്പം ഇവിടെ വേണം, അല്ലെങ്കിൽ എന്നെയും കൂടെ കൊണ്ട് പോകുക, ഇത് രണ്ടും പറ്റില്ലെങ്കിൽ നമുക്ക് പിരിയാം എന്ന് തന്നെ പറഞ്ഞു.( എൻ്റെ ഇക്ക സംസാരം കുറവാണ്, കാലു പിടിച്ച് പറയുമ്പോ വിളിക്കും, സംസാരിക്കാതെ ഇരിക്കും കോൾ വക്കും, ഇങ്ങനെ ഒരാൾക്കൊപ്പം അതും പ്രവാസം കൂടി സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു) ALHAMDULILLAH, പടച്ചവൻ്റെ കാരുണ്യം കൊണ്ട് ഇപ്പൊ എനിക്കൊപ്പം ഉണ്ട് ആൾ. ആകെ ഒരു ജീവിതം ഉള്ളൂ, അത് ഇവിടെയും അവിടെയും ആയി എന്തിനാ വെറുതെ.

  • @musimuthu8604
    @musimuthu8604 Год назад

    Njanu oru pravasiyude bharyaanu.aa vedha enikkariyaa..ithu kandappo ente ikkayude pokku oorthu.miss you

  • @sabnayasi4963
    @sabnayasi4963 Год назад +1

    ഞാനും കരഞ്ഞു പോയി. ജിൻസി നല്ല കുട്ടിയാണ്. ജിൽഷാദും സൂപ്പർ മരുമോൻ.ജിൻസിലക്ക്.😊😊

  • @farsanaac6864
    @farsanaac6864 Год назад

    Njan adyam vijarichath jilshad gulfil povanenna...😢

  • @swalihabawa584
    @swalihabawa584 Год назад

    Njnum karanj poyi..ente ikka poyadh orkunnu😢😢vellathoru vedhanaya adh

  • @aminaummer
    @aminaummer Год назад +3

    എന്റെ രണ്ട് മക്കളും ഗൾഫിലാണ് അത് ഓർമ്മ വന്നു എനിക്ക്

  • @shabeebatk8756
    @shabeebatk8756 Год назад +5

    Jinsi uppante poleyan face masha allah❤😊

  • @SajiSajida-z1v
    @SajiSajida-z1v Год назад

    Ende molum idh pole aayirunu but ipo 3 varsham aayi ende hus allahuvinde vilik utharam nalghi 😢enneyum moleyum vitt poi.....😢😢😢😢

  • @hamzac4901
    @hamzac4901 Год назад +1

    നാനും കരഞ്ഞുപോയി വല്ലാത്ത സകാടായി

  • @nasarHafsath
    @nasarHafsath Год назад +3

    ജിൻസിന്റെ കൂടെ ഉള്ളത് ആങ്ങള മാർ ആണോ
    Umma ഉണ്ടോ ഒപ്പം
    Riply

  • @Danceingsiblings
    @Danceingsiblings Год назад

    Sathyam njaaanum pokumbol angane chindhichinum.flight miss aayal mathi aayirunnu.enn.vallatha oru avasthaya

  • @rahilarafeek7694
    @rahilarafeek7694 Год назад

    കരഞ്ഞ് പോയി ജീൽ ഷാദേ

  • @sajeenapc5015
    @sajeenapc5015 Год назад +2

    Pravasikale pole vere aarum undavulla avar povumbol ulla sankadam🥺👇

  • @aseelashihabshihab3927
    @aseelashihabshihab3927 Год назад

    Ee song vallathoru feel aanu kelkkumbo kannu nirayum

  • @Farz.a357
    @Farz.a357 Год назад +1

    പ്രവാസം എന്നും ഒരു വേദനyaannu അതു അനുഭവിക്കണം.😢😢😢

  • @muhammedafnan8254
    @muhammedafnan8254 Год назад +2

    Kandappol kannu niranju. Nammalokke anubavikkunnathado. Ee situation

  • @shash1145
    @shash1145 Год назад +2

    Njan agane igane onnum karayilla പക്ഷെ ith kandappo pettann feel aayi🥺🥺❤️❤️❤️❤️

  • @mocsmocs
    @mocsmocs Год назад +4

    നന്നായി പാടി. ഇനിയും പാടണം Bro🥰🥰🥰

  • @shahinaarshad4499
    @shahinaarshad4499 Год назад +1

    Pravasam athu anubhavichavarkkariyam😢

  • @rashidamukthar2657
    @rashidamukthar2657 Год назад

    Jinsiyudyyum montyyum karacchil kand enty kannil ninnum kannu neerveenu. Enty ikkyum perunnaal kayinjal povum

  • @jaseenaashraf5801
    @jaseenaashraf5801 Год назад

    Sherikum karanjupoyi Ente ikka leevin vann oraychayayitollu 3 masathey leevaan pokunnath orkaan kayiyunnilla vellathoru avasthayan

  • @Basheer_35
    @Basheer_35 8 месяцев назад

    Ad vallathoru feelan😢😢

  • @shezinfazz4978
    @shezinfazz4978 8 месяцев назад

    Najan ntte uppaye oorthu poyi . Uppayudeyum nagaludeyum nalla kaalam muyuvanum gulfil aayirunnu. Pinned nattil vannu sadhoshikaan athikagam time kittiyilla uppa nagale vittu poyi .. 😢😢 🤲🤲

  • @kinza906
    @kinza906 Год назад +1

    Ikkakane njn innale airportil kandinu.... Ee videoyil enne kanunud😍🥰

  • @NaseemaKk-ry5np
    @NaseemaKk-ry5np Год назад +1

    എന്റെ ഇക്ക പോയിട്ട് 4days ആയിട്ടെഉള്ളു 😢😢

  • @MuthuMol-t7x
    @MuthuMol-t7x Год назад

    ഇത് kand karanjupoyiii njanum

  • @muhsinajabbar6654
    @muhsinajabbar6654 Год назад

    Vallathoru avasthaya aaa pokku kaanunna nerathu nenjiloru midippum kannil ninnu nilkkatheyulla kanneerum

  • @faseelabather6016
    @faseelabather6016 Год назад +1

    കണ്ണു നിറഞ്ഞു പോയി

  • @fidhafathima8696
    @fidhafathima8696 Год назад +27

    Nagale girls uppann prjaa jeevanan ❤😢

  • @hishamhisham9580
    @hishamhisham9580 Год назад +1

    Ente uppa pravasi ayirunnu but ippol illa ith kand njanum karanju😭❤❤

  • @majithamariyam3895
    @majithamariyam3895 Год назад +9

    Jinsitha കരഞ്ഞപോൾ എനിക്ക് സകടം വന്നും 😔

  • @EwanBaby
    @EwanBaby Год назад

    😭😭😭 ഇദ് സഹിക്കാൻ,വയ്യ

  • @sameenava
    @sameenava Год назад

    Umma karanjath kand😢😢😢ente ikkane kondakiyappol, karanj kond paranjayachitilla njn. Ottak.,ithupole vedeo okke kaanumbol karanj pokum😢❤

  • @nihlathannu9335
    @nihlathannu9335 Год назад

    ശെരിയാണ് ജിൻഷാദ് പ്രവാസി ഭാര്യ മാർക്ക് അറിയാം വിഷമം

  • @fedhuuumoiwrd
    @fedhuuumoiwrd Год назад

    ഞനും ee എയർപോർട്ട് il കരഞ്ഞു കരഞ്ഞു യാത്ര ahytha ഓർമ varunnath 😢😢😢ipm സൗദിയിൽ ഇരിന്നു 😭😭😭

  • @Nihad_1257
    @Nihad_1257 Год назад

    ഞാൻ കുറെ അനുഭവിച്ച ഇപ്പോഴും അനുഭവിക്കാണ് 2😢😢