ദമാം കോടതിയിലെ മലയാളി ഉദ്യോഗസ്ഥൻ പറയുന്നു ....കോടതിയെയോ അനസിന്റെ കുടുംബത്തെയോ കുറ്റം പറയാമോ ?

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 638

  • @ismailthiyyakkandy6668
    @ismailthiyyakkandy6668 6 месяцев назад +108

    ഈ വിഷയത്തിൽ ഇനി ചർച്ച ചെയ്യാതിരിക്കുന്നതാണ് നല്ലത്. താങ്കൾ ഇത്രയും ചെയ്തതിലുള്ള ആത്മാർത്ഥത പ്രശംസനീയമാണ്

  • @RasiyaPt-x3p
    @RasiyaPt-x3p 6 месяцев назад +15

    നമ്മുടെ നാട്ടിൽ ഇതു പോലെയുള്ള നിയമം വേണം എങ്കിൽ കത്തികുത്. കുറയും നാട്ടിൽ റഹീമിന് സ്വീകരണം നൽകുന്നത് എന്തിനാണ് എന്താ യാലും നാട്ടിൽ വരാൻ സാധിക്കുമല്ലോ നജാത്തി സാർ വളരെ നല്ല രീതിയിൽ നിയമം manasilakithannu

  • @ramlabasheer7277
    @ramlabasheer7277 6 месяцев назад +12

    നിമിഷ പ്രിയയേയും നമുക്ക് ഇത് പോലെ രക്ഷപെടുത്തി കൊണ്ടുവരണം

    • @hamzakoya8183
      @hamzakoya8183 6 месяцев назад +2

      Yes🤲🤲👍

    • @muhammadsali4055
      @muhammadsali4055 6 месяцев назад +1

      തീർച്ചയായും ഉറപ്പ്

    • @shahulhameedansariedathara5438
      @shahulhameedansariedathara5438 6 месяцев назад

      ഒരോരോ എടുത്തുചാട്ടം പിന്നീട് ജീവിതം നരകം ആകുമ്പോഴാണ് വീണ്ടു വിചാരം ഉണ്ടാവുന്നത് അപ്പോഴേക്കും വൈകി പോയിരിക്കും ക്ഷമ വലിയൊരു ആയുധമാണ് ഇന്നല്ലാഹ മാ സാബിരീൻ 😢

    • @mansoorsalim3745
      @mansoorsalim3745 6 месяцев назад

      Adhyam case padikku okey randu casukalum thammil vithyasam undu.. nimisha cheythathu rekshapeduvan anenkilum valiya oru thett cheythittundu.. kolacheyyappetta vyakthiyoode body vetti pees akki fridgil ketti vechu..avideyanu valiya prashnam ullathu avarude kudumbham mappu kodukkanam avarkk ithu sahikkuvan engane sadhikkum

  • @fazilmohammad9298
    @fazilmohammad9298 6 месяцев назад +74

    പടച്ചവ൯ രണ്ടു ഉമ്മമാ൪ക്കു൦ ക്ഷമയു൦ സമാധാനവും സന്തോഷവു൦ നൽകട്ടെ

    • @ABBASPARAMBADAN
      @ABBASPARAMBADAN 6 месяцев назад +1

      ആമീൻ

    • @fathimaaiza7038
      @fathimaaiza7038 6 месяцев назад +1

      Rend ummayo

    • @saleemkt6913
      @saleemkt6913 6 месяцев назад

      ​@@fathimaaiza7038yes.onnu.saudiyill.ulla

    • @mansoorsalim3745
      @mansoorsalim3745 6 месяцев назад

      @@fathimaaiza7038nee pottanano atho abhinayikkunnathano? Maricha alude ummaykkum, prathiyude ummayeyum anu udheshichathu ennu ariyathathano 😊

  • @pauloli4341
    @pauloli4341 6 месяцев назад +4

    അനിൽ സാർ ഞാൻ അവിടെ കുറച്ചു കാലം ജീവിച്ച അനുഭവത്തിൽ നിന്ന് ബോധ്യപ്പെട്ട കുറച്ചു കാര്യങ്ങൾ പറയാം. അറിയില്ലെങ്കിൽ മനസ്സിലാക്കാം. ശരീഅത്ത് നിയമം പോലെ നല്ല നിയമം വേറെയില്ല. അതു നടപ്പിലായൽ നാട് നന്നാവും, സൗദിയിൽ നമ്മുടെ നാട്ടിലെ പോലെ പതിറ്റാണ്ടുകൾ കേസ് നീട്ടി വലിക്കുന്ന ഏർപ്പാടില്ല. സാധാരണ കേസുകൾ രണ്ടോ മൂന്നോ മാസം ഏറിയാൽ ആറുമാസം. കൊലപാതകമോ സ്ത്രീകളെ ഉപദ്രവിച്ചതോ ഒക്കെ ആണെങ്കിൽ തെളിവുകൾ വ്യക്തമാണെങ്കിൽ രണ്ടാം മാസം എല്ലാം തീരുമാനം ആയി തലവെട്ടും. വഴി അന്വേഷിച്ച ഒരു വിദേശി കുടുംബത്തെ ഉപദ്രവിച്ച (ഡിറ്റയിൽസ് പറയുന്നില്ല) മൂന്നു ചെറുപ്പക്കാരുടെ തല വെട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്. സംഭവം നടന്ന് നാലാം മാസത്തിൽ എല്ലാം ക്ലിയർ ആയി. അങ്ങിനെ ശിക്ഷ കഠിനമായതു കൊണ്ടും എന്തു ശിക്ഷയാണേലും കൊടുക്കുന്നതു കൊണ്ടും കുറ്റകൃത്യങ്ങൾ തീരെ കുറവാണ്‌. കേസുകളും ഇല്ല അതു കൊണ്ടു ഒരു കോടതിയിലും ലക്ഷക്കണക്കിന് കേസുകൾ കെട്ടിക്കിടപ്പില്ല പേപ്പർ കോടതിയിൽ ചെന്നാൽ നേരെയങ്ങു മുന്നോട്ടു പോവും.

  • @mnb8992
    @mnb8992 6 месяцев назад +61

    ആ ഉമ്മയുde പ്രാർത്ഥനകൊണ്ട് മാത്രം അയാൾ രക്ഷപെട്ടു ,

    • @Mecca723
      @Mecca723 6 месяцев назад +2

      പ്രാർത്ഥനയോടെ പണമോ ഇവിടെ രക്ഷകനായതു. പറയൂ

    • @mohammedmamutty6705
      @mohammedmamutty6705 6 месяцев назад +1

      നാട്ടിലെത്തിയിട്ട് പറയാം

    • @foolsof786
      @foolsof786 6 месяцев назад

      ഇത്തരം നീച നിയമങ്ങൾ ഉണ്ടാക്കിയ തള്ളാഹുവിനോട് പ്രാര്ഥിച്ചിട്ടെന്തു കാര്യം? പലസ്തീൻ മുഴുവനും പ്രാര്ഥിച്ചിട്ടു എന്ത് കാര്യം ഉണ്ടായി? തള്ളാഹു മുങ്ങി !

    • @abcdjunctionl7439
      @abcdjunctionl7439 6 месяцев назад

      ​@@Mecca723 രണ്ടും 😂

    • @vineethap5978
      @vineethap5978 6 месяцев назад +1

      😂 enkil pinne aa prarthana video ayach kod. Veruthe vidum.

  • @abdullakuttymannarail1554
    @abdullakuttymannarail1554 5 месяцев назад +1

    റഹീമിന്ന് സ്വീകരണമല്ല കൊടുക്കേണ്ടത് ഈ ചർച്ചയും അവതരണവും റിപ്പീററ് ചെയ്ത് കേൾപ്പിക്കുകയാണ് വേണ്ടത്

  • @thomasvazhappilly9051
    @thomasvazhappilly9051 5 месяцев назад

    സാ൪ ,പൂർണമായി ഞങ്ങൾ കേട്ടു ,സൗദിയിലേക്ക് ഒരു വിസ കിട്ടിയാൽ ആ സന്തോഷത്തിൽ നമ്മൾ അവിടത്തെ നിയമങ്ങളോ ഒന്നും നോക്കാറില്ല ആകെ നോക്കുന്നത് അത്ര ശമ്പളം ഉണ്ട് ,ഇത്രയും കഠിനമായ ശരിയത്ത് നിയമമാണെന്ന് ആരും അറിയുന്നില്ല ,ആദ്യമായിട്ട് വരുന്ന റഹീമിനെ പോലുള്ളവർക്ക് ഇത് എങ്ങനെ മനസ്സിലാകും ?മറ്റുഗൾഫ് രാജ്യങ്ങളിൽ ഇങ്ങനെ ഞങ്ങൾ കേട്ടിട്ടില്ല നാട്ടിൽ കളിച്ചു നടന്നിരുന്നവർ പെട്ടെന്ന് സൗദിയ പോകുന്നവർ ആലോചിക്കണം ,സാർ ഇതിനാടുപദേശം കൊടുക്കണം ,റഹീം പെട്ടെന്ന് നാട്ടിൽ വരട്ടെ ,thanks to both

  • @shahinahajeed9232
    @shahinahajeed9232 6 месяцев назад +163

    അറബികൾക്ക് സുഖം ഇല്ലാത്ത കുട്ടികളോട് ഒരു പ്രത്യേക ഇഷ്ടം ആണ് അവർക്കു എന്തെകിലും പറ്റുന്നത് സഹിക്കില്ല മരിച്ചു പോയ കുട്ടിയുടെ ഉമ്മാക്ക് സമാധാനം കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻

    • @ragnerlothbrock4768
      @ragnerlothbrock4768 6 месяцев назад +23

      ബാക്കി ഉളളവർ സുഖം ഇല്ലാത്ത കുട്ടികളെ കൊല്ലുകയാണ് പതിവ്😂😂

    • @abdulrahmanabdulla4069
      @abdulrahmanabdulla4069 6 месяцев назад +11

      ബിസിനസ് സംരംഭം തുടങ്ങും ഉദാഹരണം മുതുകാട് ദൈവം 😂😂😂

    • @afraparveen8675
      @afraparveen8675 6 месяцев назад +18

      ഈ കുട്ടിയെ കൊണ്ട് എന്ത് കൊമ്മാരി വെക്കും എന്നാണോ മന്ദബുദ്ധി കുട്ടി അതിന്റെ ആയുസ്സ് എത്തി ദൈവം പടച്ചോൻ കൊണ്ടുപോയി എന്ന് കരുതുക.. അതിന് ഒരു സാതുവിനെ ഗ്രൂഷിക്കണോ

    • @Sajmihisana120
      @Sajmihisana120 6 месяцев назад +2

      സത്യമാണ് പറഞ്ഞത്

    • @foolsof786
      @foolsof786 6 месяцев назад +8

      100 % ശരി. പറയേണ്ടത് തള്ളാഹുവിന്റെ കാലഹരണപ്പെട്ട നീച നിയമങ്ങളെയല്ലേ ?

  • @bijoythomast
    @bijoythomast 6 месяцев назад +2

    Ahmed Najathi വളരെയധികം നന്മയും മറ്റുള്ളവരെ സഹായിക്കാനും മനസ്സുള്ള ഒരു മനുഷ്യനാണ്....Thank you Sir for all the help....

  • @muhammadnazir7423
    @muhammadnazir7423 6 месяцев назад +13

    ദിയ സ്വീകരിച്ചുകൊണ്ട് ഒഴിവാക്കുന്നത് തന്നെ അവരുടെ വലിയ മനസ്സാണ്. ആ മാതാവിന് അല്ലാഹു ക്ഷമ നൽകട്ടെ. മക്കളോടുള്ള സ്നേഹം എത്ര കോടിക്കും മുകളിലാണ്.

    • @KrishnanMarsh
      @KrishnanMarsh 6 месяцев назад +1

      ഓരോരുത്തര്മിടുക്ക്കാണിക്കേണ്ടസമയമല്ല1ooശതമാനംസത്യംവെളിവായില്ല വീണ്ടുമൊരു പോസ്റ്റ്മോർട്ടംവേണ്ടപിരിച്ചതുകകൊടുക്കുക റഹീമ്. പുറത്ത് വരട്ടെ സത്യം പറഞ്ഞ ഉദ്യോഗസ്ഥന് നന്ദി റഹീമ്ഒരുമണ്ടൻ

  • @cvasatharceevees1100
    @cvasatharceevees1100 6 месяцев назад +8

    ഇതിൽ നിന്നും മനസിലാകുന്നത് റഹീമിന്റെ ആ സമയത്തെ പരിഭ്രാന്തിയും, നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മ, ട്രാൻസിലേഷൻ ചെയ്യാൻ വന്ന ആളുടെ പരിഭാഷയിൽ വന്ന തെറ്റുകൾ, അതൊക്കെ ആകും റഹീമിന്റെ ഈ കോടതി വിധിയിലേക്ക് എത്തിച്ചുണ്ടാകുക

    • @nilopher1000
      @nilopher1000 6 месяцев назад +1

      Ignorence of law not an excuse

    • @lajnathussalafiyya8952
      @lajnathussalafiyya8952 6 месяцев назад

      ഒരിക്കലും അല്ല പരിഭാഷകന്റെ വീഡിയോ ഉണ്ട്... റഹീം കൊന്നു എന്ന് സമ്മതം മൂളിയിട്ടിട്ടീന്റ്.. അതാണ്‌ കോടതി പരിഗണിച്ചത്

    • @moosaathanikkal3672
      @moosaathanikkal3672 6 месяцев назад

      പരിഭാഷചെയ്യുന്നവർ അത്രയുംപരിജയവും വിവരവുംഉളളവരാണ് പരിഭാഷ ചെയ്യുന്നത് ഇതല്ലാംവന്ന് പോയ തെറ്റ് മറച്ച്

  • @razack6363
    @razack6363 6 месяцев назад +12

    സത്യം മാർച്ചുവെച്ചിട്ട് എന്ത് സുഖമാണ് നിങ്ങൾക് കിട്ടുന്നത്ബഹുഭൂരിഭാഗം മുസ്ലിം നാമധാരികളും സത്യം മാർച്ചുവെക്കുകയും കുതന്ത്രം മെനയുകയും ചെയ്യുന്നു സത്യസന്ധത, കരാർപാലിക്കൽ വിശ്വസ്ഥൻ ഇതാണ് റസൂലിന്റെ പാത സ്വന്തക്കാരായാലും അതിനോട് നീതി പുലർത്തുക

    • @sanchari734
      @sanchari734 6 месяцев назад

      അതാണ് സത്യം. പക്ഷേ , അത് ഈ കാലത്തിൽ പ്രതീക്ഷിക്കണ്ട.

  • @ShahulHameed-zv7ey
    @ShahulHameed-zv7ey 6 месяцев назад +64

    ക്ഷമയില്ലാത്തവർ സൗദിയിൽ ഹൗസ് ഡ്രൈവറായോ വികലാംഗനെ സംരക്ഷികാനോ പോകരുത് ഞാൻ ഇത്പോലെ ഒരു രോഗിയെ 35വർഷം സംരക്ഷിച്ചയാളാണ്

  • @MustafaUthu-um1bz
    @MustafaUthu-um1bz 6 месяцев назад +60

    അബ്ദു റഹീം നാട്ടിൽ വന്നോട്ടെ എന്നിട്ട് പോരെ ചർച്ചകളെല്ലാം ആ ഉമ്മാനെ ഓർത്ത്

    • @fawazkhan531
      @fawazkhan531 6 месяцев назад +1

      അവൻ ആ കുട്ടിയെ ഉപദ്രവിച്ചു എന്ന് തെളിഞ്ഞതാണെന്ന് വക്കീൽ പറയുന്നുണ്ടല്ലോ

    • @MustafaUthu-um1bz
      @MustafaUthu-um1bz 6 месяцев назад +2

      @@fawazkhan531 അതിനല്ലേ ക്യാഷ് കൊടുക്കുന്നത്

    • @rijashrania3593
      @rijashrania3593 6 месяцев назад +2

      ​@@MustafaUthu-um1bz eathu cash aanu kodukkunnathu??? Malayaalikale kallam paranju pattichundaakkiya cash alle

    • @MustafaUthu-um1bz
      @MustafaUthu-um1bz 6 месяцев назад +1

      @@rijashrania3593 നീ എത്രക്കൊടുത്തു

    • @rijashrania3593
      @rijashrania3593 6 месяцев назад +1

      @@MustafaUthu-um1bz cheruthallaatha oru thuka njanum koduthirunnu bro

  • @manuttyava724
    @manuttyava724 6 месяцев назад +48

    ഞാനും 8 വർഷം സൗദിയിൽ ജോലി ചെയ്തു - രണ്ട് പെൺമക്കളെ വിവാഹം ചെയ്തു കൊടുത്തു . അൽ ഹം ദുലില്ലാഹ് ഒരു പ്രശ്നവും എനിക്ക് 'അവിടെ ഉണ്ടായിട്ടില്ല എന്നാൽ ഒരുപാട് ഉപകാരങ്ങൾ അവരിൽ നിന്ന് എനിക്ക് കിട്ടിയിട്ടുണ്ട്

    • @afraparveen8675
      @afraparveen8675 6 месяцев назад

      അത് ഇന്ത്യയിലും കിട്ടും ഹേ അതുകൊണ്ട് ഇന്ത്യയിൽ ഉള്ളോർ എല്ലാരും നല്ലവർ എന്നല്ല സൗദിയിൽ എല്ലാരും നല്ലവർ എന്നുണ്ടോ ഇവരിലും കാട്ടറബി ഉണ്ട്‌ അങ്ങനെ എങ്കിൽ പ്രിത്വി രാജു സിനിമ ഓർക്കൂ ഏതോ കാട്ടറബി കാണിച്ചു കൂട്ടിയ ചെറ്റത്തരം അല്ലെ അറബികളിൽ ബൂലോക ചെറ്റകൾ ഇന്നും ഉണ്ട്

    • @veerankutty4186
      @veerankutty4186 6 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊99😊😊😊😊

    • @veerankutty4186
      @veerankutty4186 6 месяцев назад +1

      😊😊😊😊😊😊😊😊😊😊😊😊😊😊0😊

    • @veerankutty4186
      @veerankutty4186 6 месяцев назад +1

      😊😊😊😊😊😊

    • @veerankutty4186
      @veerankutty4186 6 месяцев назад +1

      90

  • @moidytm7042
    @moidytm7042 6 месяцев назад +14

    ചില അപ്രിയ സത്യങ്ങൾ പലരേയും അസ്വസ്തരാക്കാൻ സാധ്യതയുണ്ടാവാം. അത് കൊണ്ട് തന്നെ ഇതു പോലുള്ള വീഡിയോകൾ കഴിവതും ഒഴിവാക്കലാണ് വർത്തമാന കാലത്തിന്റെ പ്രസക്‌തിയെന്ന് തോന്നുന്നു.

  • @mohammedalik5676
    @mohammedalik5676 6 месяцев назад +3

    ഇനീപ്പോ ഇതെക്കുറിച്ച
    അഭിമുഖങ്ങൾ വർധിക്കും.
    അർദ്ധ സത്യങ്ങളും
    അസത്യങ്ങളും കൂട്ടിക്കുഴച്ചു
    ഇത് ആകെ കുളമാക്കും.

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 6 месяцев назад +99

    റഹീം പരിപൂർണ്ണ നിരപരാധി ആയിട്ടൊന്നുമല്ലാ ,ആ മാതാവിൻ്റെ കണ്ണുനീർ കണ്ടിട്ട് മാത്രമാണ് മലയാളി ഇത്തരത്തിൽ ഒരു സഹായഹസ്തം നീട്ടിയത് ,,, അതിൽ ബോച്ചേ സ്വന്തം കൈയ്യിൽ നിന്ന് ഒരു കോടി ഇട്ടിട്ട് കളത്തിൽ ഇറങ്ങിയപ്പോഴാണ് മലയാളി ഉണർന്നത് ,,, ഇനി ഈ കാര്യം ചൊറിഞ്ഞ് മാന്തി കുളമാക്കി "ഒരു കൊലയാളിയെ '"രക്ഷിക്കാൻ മലയാളി പൈസ സ്വരൂപിച്ചു എന്ന് വരുത്തിത്തീരാൻ കാരണമാവും ,, വിട്ടേക്ക് ,,,,

    • @rijashrania3593
      @rijashrania3593 6 месяцев назад

      Kolayaali thanneyaanallo.... Nalla... Ellaam thikanja kolayaali... Postmortem reportile chila kaaryangal adheham parayunnathu kettille?? Abadham patiyennu nuna paranju malayaalikale pattichu athra thanne...

    • @hamzavnr5232
      @hamzavnr5232 6 месяцев назад

      Sathyam ariyendath avassya mann

    • @keralagreengarden8059
      @keralagreengarden8059 6 месяцев назад +2

      പിരിവ് നടപ്പോൾ തന്നെ ഞാൻ പറഞ്ഞ കാര്യങ്ങൾ ആണ്.പലരും ഇസ്ലാം നിയമമത്തെ കുറ്റപ്പെടുത്തിയിരുന്നു.അവർക്കെല്ലാം മറുപടി കൊടുത്തിട്ടുണ്ട്

    • @rafeekmannarkkad3661
      @rafeekmannarkkad3661 6 месяцев назад +1

      Correct 💯💯

    • @businessmail6433
      @businessmail6433 6 месяцев назад +2

      വെറും നിരപരാധികളായ കുറ്റം ചെയ്യാതെ ജയിലിൽ കിടക്കുന്നവരുടെ എത്ര അമ്മമാരും ഉമ്മമാരും കണ്ണുനീരോടെ കഴിയുന്നു ഒരു പൈസ പോലും മുടക്കാതെ രക്ഷിക്കാൻ കഴിയാവുന്ന ഒത്തിരി പേരുണ്ട് പിന്നെയും ഉമ്മയുടെ കണ്ണുനീരിനെ മാത്രം എന്താ പ്രത്യേകത അവരെയെല്ലാം രക്ഷിക്കേണ്ട

  • @ismailmanalath7338
    @ismailmanalath7338 6 месяцев назад +78

    ആള് ഇറങ്ങുന്നത് വരെ ഇങ്ങനെ ഒരു ചർച്ച ഒന്നും വേണ്ടായിരുന്നു

    • @keralagreengarden8059
      @keralagreengarden8059 6 месяцев назад +3

      ഇനി അയാൾ നാല് പേര് കൊന്നന്നു പറഞ്ഞാലും. ഈ കേസിൽ കുറ്റങ്ങൾ ഇല്ല

    • @kamalkutty7203
      @kamalkutty7203 6 месяцев назад

      Correct

    • @ashrafniram4902
      @ashrafniram4902 6 месяцев назад

      അപ്പോഴേക്കും സൗദി സ്റ്റോറി ഇറങ്ങി പ്രചരിപ്പിക്കപ്പെടും.

    • @alfiyaalfiya7590
      @alfiyaalfiya7590 6 месяцев назад

      Ss

  • @yusufalingal647
    @yusufalingal647 6 месяцев назад +7

    ഇതിൽ പങ്കെടുത്ത അഡ്വ... Dr. സാറിനും അഭിനന്ദങ്ങൾ കുറെ സത്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. അല്ലാഹു നിങ്ങൾക്ക് നന്മ ചൊരിയട്ടെ.

  • @abdullakuttymannarail1554
    @abdullakuttymannarail1554 5 месяцев назад

    സതൃസന്ധമായി എല്ലാ കാരൃങ്ങളും സുവൃക്തമായി അറിയാൻ കഴിഞ്ഞതിൽ കടപ്പാടും നന്ദിയും അറിയിക്കുന്നു

  • @ubaidubaid1203
    @ubaidubaid1203 6 месяцев назад +24

    33 വർഷം ഞാൻ പ്രവാസിയാണ് ഇവിടത്തെ നിയമത്തെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല തെറ്റ് ചെയ്താൽ മുഖം നോക്കാതെ നടപടിയെടുക്കുന്ന രാജ്യമാണ് അത് ആര് തന്നെയാണെങ്കിലും ശരി..

    • @blackcoffee2420
      @blackcoffee2420 6 месяцев назад +2

      എന്തുകൊണ്ട് ആട് ജീവിതത്തിലെ ആ സ്പോൺസർ അറബിയെ ഒന്നും ചെയ്തില്ല.?

    • @indian9178
      @indian9178 6 месяцев назад +3

      ​@@blackcoffee2420അവിടെ ലേബർ ഡിപ്പാർട്ട് മെന്റിനെ രേഖ മൂലം പരാതി കൊടുത്താൽ നടപടിയുണ്ടാവുമായിരുന്നു.

    • @saleemab7862
      @saleemab7862 6 месяцев назад

      നജീബ് സ്വന്തം സ്പോൺസറുടെ കീഴിൽ ആയിരുന്നില്ല. കോടതിയിൽ പോകാനുള്ള അറിവോ സൗകര്യമോ അയാൾക്ക് ഉണ്ടായിരുന്നുമില്ല.​@@blackcoffee2420

    • @SharyShary-fo4oh
      @SharyShary-fo4oh 6 месяцев назад +3

      ​@@indian9178 അങ്ങനെ ശിക്ഷിക്കപ്പെട്ട അറബികൾ ആരെങ്കിലുമുണ്ടോ

    • @foolsof786
      @foolsof786 6 месяцев назад +1

      പറയേണ്ടത് തള്ളാഹുവിന്റെ കാലഹരണപ്പെട്ട നീച നിയമങ്ങളെയല്ലേ ?

  • @ajayantr6634
    @ajayantr6634 5 месяцев назад +1

    Boche Tea kudichondu ee video kanunna Malayali innu Happy 😂🌱🍮🍰🍵🥧

  • @NanBan007-93
    @NanBan007-93 6 месяцев назад +12

    എല്ലാവർക്കും നല്ലത് വരട്ടെ 🤝🤲🤲🤲🤝

    • @jeromvava
      @jeromvava 6 месяцев назад

      പണം ഉണ്ടാക്കാം ദൈവം വിശ്വാസം 8:18

  • @u.rasheed9841
    @u.rasheed9841 6 месяцев назад +10

    പല കാര്യങ്ങളും ഇങ്ങനെയാണ്. യാഥാർഥ്യം മനസ്സിലാക്കൽ എല്ലാ കാര്യത്തിലും പരമപ്രധാനം ആണ്.
    സാഹചര്യങ്ങളും സംഭങ്ങളും പരസ്പരം ഏറ്റുമുട്ടുമ്പോൾ ചില സത്യങ്ങൾ മറക്കപ്പെടാൻ ഇത് പോലെ സാധ്യതയുണ്ട്.

    • @rejula1232
      @rejula1232 6 месяцев назад

      Sathyam Ella varum ariyatte Muslim nimayathe kuttappeduthunnavar

    • @nowshadali5249
      @nowshadali5249 6 месяцев назад

      @@rejula1232 hu 🤔o
      Co

  • @noufalnm2343
    @noufalnm2343 6 месяцев назад +4

    ഇപ്പൊ വേണ്ടാത്ത ഒരു അഭിമുഖം....
    എന്താണ് സർ ഇങ്ങിനെ ചെയ്യുന്നേ....😢

  • @sharafsharf7546
    @sharafsharf7546 6 месяцев назад +20

    അനിൽ സാറിന്റെ ചോദ്യങ്ങൾക്
    ഈ നജാസി എന്ന വ്യക്തി റഹീ
    മിന്റെ വിശയത്തിൽ കൂട്തൽ
    കാര്യങ്ങൾ പഠിചിട്ടില്ലാ എന്നൊരു
    തോന്നൽ എനിക്കുണ്ടായി .

    • @indian9178
      @indian9178 6 месяцев назад +5

      അത് അയാൾ തന്നെ പറയുന്നുണ്ട്. അവസാന ഘട്ടത്തിലാണ് ഇടപ്പെട്ടത് എന്ന് .
      പേരുകൾ തന്നെ എത്രയോ പ്രാവശ്യം മാറി പോവുന്നു.

    • @rijashrania3593
      @rijashrania3593 6 месяцев назад

      Kooduthal padichittillelum aviduthe postmortem reportum.. opposite advocate paranjathum ellam sathyam thanneyalle??.. abadham patiyathalla... Athu postmortem reportil vyakthamaanu... Malayalikalil ninnum sathyam marachu vechu... Ippozhenkilum parayaan thonniyathu nannaayi

    • @yoosufkunnathparamban7403
      @yoosufkunnathparamban7403 6 месяцев назад +4

      അറിയുന്ന താങ്കൾ ഒന്ന് പറഞ്ഞു കൊടുത്താലും, എന്നിട്ട് വേണം ദീർഘ കാലം ഈ കേസിന്റെ പിന്നിൽ രക്ഷപ്പെടുത്താൻ ശ്രമിച്ച അദ്ദേഹത്തിന് ഒന്ന് പറഞ്ഞു കൊടുക്കാൻ. ഒന്നും അറിയാത്ത താങ്കളെ പോലുള്ളവർ കൊല്ലപ്പെട്ട അനസിന്റെ കുടുംബത്തെ പ്രകോപിച്ചു എത്രയോ പരിശ്രമിച്ച സമ്മതിപ്പിച്ച ദിയ ധനം വാങ്ങുന്നതും കുളമാക്കാതെ ഇരുന്നാൽ മതിയായിരുന്നു

    • @SimonCd-wr5vn
      @SimonCd-wr5vn 6 месяцев назад +1

      Ithilum bhedham aa pavathine avide kollukayayirunnu,Ivanmarude vijaranayanu sahikkan pattathathu,muppathi nalukodi samaharikkanalla Ivanmarude vayadakkananu budhimuttu, ithra varsham jailil kidannappol thanne ayal siksha anubhavichukazhinju, iniyengilum aa pavathine Veruthe vidoo,

    • @rijashrania3593
      @rijashrania3593 6 месяцев назад

      @@SimonCd-wr5vn athe kollapedendavan thanneya.... Kazhuthinu thaazhottu chalikkaan kazhiyaatha kunjine mardhichu swasam muttichu konnitt kalla kadhayum undaaki... Ippol malayalikaleyum paranju pattichu 34 kodi undaakki koduthu purathu irangaan pokunnu... Ee pirivinu munnil ninnavar Enthinu vendi abadham sambavichu ennu paranju parathi ?????

  • @mubarakali7560
    @mubarakali7560 6 месяцев назад

    അദ്ദേഹത്തിനു പ്രതി ഭാഗം വക്കീലും വാദി ഭാഗം വക്കീലും തമ്മിൽ മാറിപ്പോകുന്നു. അതുപോലെ അനസസും റഹീമും പേര് മാറി പോകുന്നു.

  • @faminfavas
    @faminfavas 6 месяцев назад +11

    28 കൊല്ലമായി സൗദിയിൽ ജീവിക്കുന്ന എനിക്ക് സൗദിയിൽ ഉള്ള നിയമം സൗദികളുടെ പെരുമാറ്റം എല്ലാ വളരെ നല്ലത്

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 6 месяцев назад +2

    അവിടെ കാടൻ നിയമം ഉണ്ടെങ്കിൽ അങ്ങോട്ട് പോകേണ്ട...തീർന്നല്ലോ പ്രശ്നം
    നമുക്കുള്ളത് ഇവിടെയുണ്ടല്ലോ

  • @gafurb5160
    @gafurb5160 6 месяцев назад +5

    അഭിനന്ദനങ്ങൾ 👍 അനിൽ മുഹമ്മദ്‌ വളരെ ഉത്തരവാദിത്വ ത്തോടെ ഉചിതമായ സമയത്ത് തന്നെ ഇത്രയും കൃത്യമായ വിശതീകരണ ചർച്ച നടത്തിയതിനു പ്രത്യേക അഭിനന്ദനങ്ങൾ,

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 6 месяцев назад +35

    സഹായിച്ചവരെ നിങ്ങൾ ആശയ കുഴപ്പം സൃഷ്ടി ക്കരുത് pls😮

    • @NZyoutube
      @NZyoutube 6 месяцев назад +3

      അവരുടെ പണം എവിടെ പോയി എന്ന് അവർ അറിയണം. മുഴുവൻ കഥയും അറിയുന്നതിന് മുമ്പ് ഒരാൾ ഇടപെടരുത്

    • @muhammednpmuhammednp4292
      @muhammednpmuhammednp4292 6 месяцев назад

      സത്യങ്ങൾ ജനങ്ങൾ അറിയാൻ ബാദ്ധ്യസ്ഥർ അല്ലേ

  • @grisselkjohn2369
    @grisselkjohn2369 6 месяцев назад +17

    Bobby chemmannur great man salam boche

    • @Mecca723
      @Mecca723 6 месяцев назад

      ഈ പണം ഒരുപക്ഷെ കള്ളക്കടത്തു സ്വർണ്ണം ആയി ഇന്ത്യയിലേക്ക് തിരിജുവരുവാൻ സാധ്യത ഉണ്ട്. കാരണം ഇതിൽ ഇടപെട്ടവർ എല്ലാവരും സ്വർണkച്ചവടം നടത്തുന്നവർ

    • @SharyShary-fo4oh
      @SharyShary-fo4oh 6 месяцев назад +2

      താങ്കൾ മാത്രമാണ് ബോബി ചെമ്മണ്ണൂരിനെ അഭിനന്ദിക്കാൻ തയ്യാറായത് . മുസ്ലീങ്ങൾ എല്ലാവരും തന്നെ അള്ളാഹുവിന് മാത്രമാണ് നന്ദി പറഞ്ഞത് . ഒരു പക്ഷെ ബോബി കാഫിർ ആയത് കൊണ്ടായിരിക്കും

    • @anas01111
      @anas01111 6 месяцев назад

      ഇതൊരു മുസ്ലിം പ്രശ്നം ആയിരുന്നു. കേരളത്തിലെ ജനങ്ങളെ ഇവർ കബളിപ്പിച്ചു.

    • @abdulrahimanekme9720
      @abdulrahimanekme9720 6 месяцев назад

      ​​​@@SharyShary-fo4ohബോബി ചെമ്മണ്ണൂർ (ബോച്ച) ഒരു സന്മനസ്സുള്ള നന്മയുള്ള ഒരു മനുഷ്യനാണ് അദ്ദേഹം പലർക്കും പല നന്മകളും ചെയ്തത് എല്ലാവർക്കുമറിയാം അദ്ദേഹത്തിൻറെ നിഴൽ സ്പർശിക്കാൻ പോലും നിനക്ക് അർഹതയില്ലാത്ത നീ നിൻറെ വർഗീയത ഇവിടെ വിളമ്പണ്ട അദ്ദേഹം പല പാവപ്പെട്ടവർക്കും അഗതികൾക്കും വീട് വച്ചു കൊടുത്തത് വരെ അറിയാം അദ്ദേഹത്തെ നീനിന്റേകൂട്ടത്തിലേക്ക് വലിച്ചിഴക്കേണ്ടഅദ്ദേഹം എവിടെ കിടക്കുന്നു നീ എവിടെ കിടക്കുന്നു ഇനിയെങ്കിലു പരദൂഷണം ഏഷണിയും ഒഴിവാക്കാൻ ശ്രമിക്കുക നന്നായി വരും

    • @SharyShary-fo4oh
      @SharyShary-fo4oh 6 месяцев назад

      ​@@abdulrahimanekme9720ഖുർആൻ 9 : 29 - ൽ ആരോട് ആണ് യുദ്ധം ചെയ്യാൻ പറയുന്നത് അതേ മതത്തിൽപ്പെട്ട ആളാണ് ബോബി ചെമ്മണ്ണൂർ . അദ്ദേഹത്തിൻ്റെ കാശ് കൊള്ളാം പക്ഷെ അയ്യാൾ ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കൊല്ലണം എന്ന് വിശ്വസിക്കുന്ന നിൻ്റെ മതത്തിൻ്റെയും നിൻ്റെയും വർഗീയതയെക്കുറിച്ച് നീ മിണ്ടില്ല . വർഗീയതയെക്കുറിച്ച് പറയാൻ നിനക്ക് എന്ത് യോഗ്യതയാണുള്ളത്

  • @josephjohn9560
    @josephjohn9560 6 месяцев назад +1

    Let that man come back peacefully

  • @usmanmh3650
    @usmanmh3650 6 месяцев назад +16

    1996 ൽ അൽ ഹസ -ഹഫൂഫിൽ ഞാൻ ജോലി ചെയ്യുന്ന കാലം ടേപ് റിക്കാർഡ് നന്നാക്കാ ൻകൊടുത്ത ബദുവിനെ പല പ്രവശ്യം വട്ടം ചുറ്റിച്ച ഫിലിപ്പൈനിയെ തർക്കം മൂത്ത് തൻ്റെ കത്തിയെടുത്തു കുത്തി ഫിലിപ്പെനി മരണപ്പെട്ടു. ബദു ജയിലിലായി ഗർഭിണിയായ ഫിലിപ്പൈനിയുടെ ഭാര്യ പ്രസവിച്ചു കുട്ടിക്ക് പ്രായപൂർത്തി ആയ ശേഷം കുട്ടിയുടേ കൂടി അഭിപ്രായം അറിഞ്ഞ ശേഷമേ വിധി നടപ്പാക്കു. അത് വരേക്കും ബദു ജയിലിൽ കഴിയണം. ഇതാണ് അവിടെത്തെ നിയമം

  • @sharafudheenk8995
    @sharafudheenk8995 6 месяцев назад +27

    സർ, ഇ സംഭാഷണം ഇപ്പോൾ നടത്താൻ പാടില്ലായിരുന്നു. എന്തായാലും അവൻ വന്നിട്ട് ഇന്റർവ്യൂ ചെയ്യാമായിരുന്നു. ഇത് വരെയുള്ള ആവേശം ചോർന്നു പോകുന്നു ഒന്നാണ്. എന്തായാലും അവൻ ഡയറക്റ്റ് ഒരു അക്രമം നടത്തിയില്ല.

  • @Abdulmajeedkurbana-di8ie
    @Abdulmajeedkurbana-di8ie 6 месяцев назад +8

    കുറ്റം സമ്മതിച്ചാൽ ഏതു രാഷ്ട്രത്തിലായാലും വിധി പ്രതകൂലമാവും റഹിമിൻ്റെ അറിവില്ലായ്മയേക്കാൾ റഹിമിൻ്റെ ഭയമാണ് മറ്റുള്ളതിന് കാരണമായത് എന്നാണ്

  • @SudeepLoy-tu5mq
    @SudeepLoy-tu5mq 6 месяцев назад +1

    എല്ലാ കൃമിനുകളെയും പെട്ടെന്ന് കൊണ്ട് വരുന്ന പ്രവണത ഒഴിവാക്കണം. പത്തോ പതിനെട്ടോ വർഷം ജയിലിൽ കിടന്നത് കൊണ്ട് അയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്, ഇനി കേസ് വിട്ടേക്ക്

  • @ummerthondikodan8252
    @ummerthondikodan8252 6 месяцев назад +20

    അനിൽ സാർ
    ഈ അഭിമുഖം ഇപ്പോൾ വേണ്ടായിരുന്നു
    ഇത് വല്ലാത്ത ഒരു ചൈത്തായിപ്പോയി ആളുകളെ വല്ലാതെ വേദനിപ്പിച്ചു പല നിലക്കും നിങ്ങളിൽ നിന്നും ഇത് പ്രദീക്ഷിച്ചില്ല

    • @rijashrania3593
      @rijashrania3593 6 месяцев назад +1

      Sathyam anganeyaanu vedhana koodum... Yusuf sir blood moneyil 1 roopa polum nalkaathirunnathinte kaaranam ippozhenkilum ellarkkum manassilaayittundaakumennu vijaarikkunnu...

    • @siyadsiyad5312
      @siyadsiyad5312 6 месяцев назад

      ❤❤❤

    • @suhairamuhammad2364
      @suhairamuhammad2364 6 месяцев назад

      @@rijashrania3593 oruthane vetti nurukki pettiyilakkiya nimisha priyaye purathirakkan yousuf sir sramikunundallo

    • @mmfan5915
      @mmfan5915 6 месяцев назад

      ​@@siyadsiyad5312 ayaal nannayit madangukayanankil alhamdulillah.....manushanmark thett pattm ....thouba cheyth madangiyal ayalk nallathu.....sathyam marchu vachal islaminem muslingalem saudi arabiyeyum kari vaaari theekum

    • @kunhimohamed7328
      @kunhimohamed7328 6 месяцев назад +1

      ഒരു ശരാശരി ഇന്ത്യക്കാരന്റെ മനസ്സിലുദിക്കാറുള്ള വക്ര ബുദ്ധി റഹീമിന്റെ കാര്യത്തിലും സംഭവിച്ചു. കോടതി ശിക്ഷിച്ചത് ആ വക്ര ബുദ്ധിയെ ആണ്. ദിയാ ധനം സ്വീകരിച്ച് വധ ശിക്ഷയിൽ ഇളവ് വരുത്താനുള്ള അപേക്ഷ കൊല്ലപ്പെട്ട ആളുടെ കുടുംബം സ്വീകരിച്ചത് ആ അറബിയുടെ നല്ല മനസ്സും.

  • @NZyoutube
    @NZyoutube 6 месяцев назад +6

    ചുരുക്കിപ്പറഞ്ഞാൽ കേരള 34 കോടി രൂപ കൊടുത്തു കടിക്കുന്ന നായ തിരിച്ചു വാങ്ങി. ഇപ്പോൾ ചിന്തിക്കൂ, ആ പണം ഉപയോഗിക്കാമായിരുന്ന എത്ര നിരപരാധികളായ പാവങ്ങൾ കേരളത്തിൽ ഉണ്ടെന്ന്

  • @abdulgafoor296
    @abdulgafoor296 6 месяцев назад +3

    ഈ വീഡിയോ ഇപ്പോൾ വേണ്ടായിരുന്നു...

  • @suhrabishoukath4637
    @suhrabishoukath4637 6 месяцев назад

    ആ, ഉമ്മാനെ,ഓർത്തു, നല്ലട്, മാത്രം, പറഞ്ഞു, ആ, മകൻ, പുറത്ത്, വരട്ടെ, ആമീൻ,

  • @AbdulGafoorAbuaysha-ei9cl
    @AbdulGafoorAbuaysha-ei9cl 6 месяцев назад +2

    ഒരു European കൊന്ന case ല്‍ അകപ്പെട്ട രാജ കുടുംബഗത്തെ വെട്ടി കൊന്ന നാട് ആണ് saudi arabia

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 6 месяцев назад

    ماشاء الله تبارك الله عليك طول حيوتكم أنتم علي الحق المبين اوصيكم بالدعاء ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AbdulAziz-ft2tp
    @AbdulAziz-ft2tp 6 месяцев назад +1

    വളരെ നന്ദി ഡോക്ടർ അനിൽ മുഹമ്മദ്
    ചില സത്യങ്ങൾ അറിയിച്ചു തന്നതിൽ

  • @abuaboobacker3338
    @abuaboobacker3338 6 месяцев назад +1

    ഇവിടെ ഒരു കാര്യം മനസ്സിലാക്കണം.ഒരു കുററവാളി എന്നാരോപിക്കപെടുന്ന ഒരു വ്യക്തിയെ പോലീസ് കസ്ററഡിയിലെടുക്കുംബോൾ പോലീസ് വളരെ ക്രൂരമായ രീതിയിൽ ആയിരിക്കും പെരുമാറുക.ക്രൂരമെന്നുദ്ദേശിച്ചത് ശാരീരികമായ പീഡനമല്ല. മാനസികമായി തളർത്തി കൊണ്ട് കുററം സമ്മതിക്കാൻ പോലീസിലെ ഒരു വിഭാഗം ആവശ്യപെടാറുണ്ട് .മൊഴി വളരെ മർമ പ്രധാനമാണ് .അതിനു ശേഷം നയാബ (Procicution) എന്ന സെക്ഷനിൽ കൊടുക്കുന്ന മൊഴിയാണ് സുപ്രധാനം. അവിടെ നമുക്ക് മുതർജിം .(പരിഭാഷകൻ .) കാണും. അവിടെ മൊഴിയെടുക്കുംബോൾ ഒരു ഭീഷണിയും ഉണ്ടാവില്ല. ആ മൊഴി മാററാനോ തിരുത്താനോ പററില്ല. ഞാൻ കൊന്നു മനപൂർവം എന്നു പറഞ്ഞാൽ അവനും കൊലയാണ് ശിക്ഷ.

  • @sheelaantony1615
    @sheelaantony1615 6 месяцев назад +2

    കേരളത്തിലെ മാമ മാധ്യമങ്ങൾ. മനോഹരമായ ശരിയ നിയമങ്ങൾ. ചുരുക്കത്തിൽ ശരിയ നിയമങ്ങളെക്കുറിച്ച് ഒന്നും പറയരുത് അല്ലേ അനിൽ. അഭിനന്ദനങ്ങൾ.

  • @vki8832
    @vki8832 6 месяцев назад +1

    ഇദ്ദേഹം പറയുന്നതും കോടതിയിൽ നേരിട്ട് വിധി വായിച്ച പരിഭാഷപെടുത്തി കൊടുത്ത ആളും പറയുന്നത് രണ്ടും രണ്ടാണ് കോടതി വിധിയിൽ പറയുന്നത് കുട്ടി തുപ്പി റഹീം ഒരടി അടിച്ചു എന്ന് 16 വയസുള്ള കുട്ടി പക്ഷെ കുട്ടി രോഗി ആയിരുന്നോ എന്നാ കാര്യത്തിൽ ആണ് ആ വ്യക്തിക്ക് സംശയം കുട്ടിയുടെ പിതാവ് കോടതിയിൽ പറഞ്ഞതും കുട്ടി മരിച്ചകുത്തിലല്ല കുട്ടിയെ അടിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞിട്ടാണ് മരണപ്പെടുന്നക്ത് ആ സംശയം കൊണ്ട് പിതാവിനെ വിളിക്കുകയോ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്തില്ല മറിച് ഭക്ന്ദുവിനെ കൂട്ടി നാടകം കളിച്ചു അതാണ് വിനയയത് എന്ന് കോടതി വിധിയിൽ തന്നെ വിധി വായിച്ചു പരിഭാഷപ്പെടുത്തിയ വ്യക്തി പറയുമ്പോൾ അതിലും വിശ്വാസ്യത ഇദ്ദേഹത്തോട് കാണിക്കണോ

  • @abduljalal3737
    @abduljalal3737 6 месяцев назад +4

    അറബികൾക്ക് പരോൾ ഉണ്ട്
    ഈ വീഡിയോ ഇപ്പോൾ ആണ് വേണ്ടത് പിന്നീട് ഇതിന് പ്രസക്തി ഇല്ല
    ആരെന്തൊക്കെ പറഞ്ഞാലും ദിയാ ധനം വാങ്ങി ആണെങ്കിലും വധശിക്ഷ ഒഴിവാക്കി നൽകിയത് വലിയ കാരുണ്യം
    ഏറെ ദുഃഖം അനുഭവിക്കുന്ന ആ കുടുംബം. ..പ്രതി സ്ഥാനത്ത് ഒരു അറബി ആയിരുന്നു കുറ്റവാളി എങ്കിൽ ഒരിക്കലും മാപ്പ് നൽകില്ലാരുന്നു
    ഇത്തരം ഒരു പാട് സംഭവങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട് എനിക്ക് നേരിൽഅറിയാവുന്ന 2 അറബി സുഹൃത്തുക്കൾ വധ ശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്

  • @mammukthodiyil6137
    @mammukthodiyil6137 6 месяцев назад

    സമാന അവസ്ഥയിൽ നമ്മുടെ ഒരു സഹോദരി ഒമാനിൽ വധ ശിക്ഷയും കാത്ത് കിടക്കുന്നുണ്ട്.. ആ സഹോദരിക്കുമുണ്ട് പ്രായമായൊരമ്മയും ഒരു കുഞ്ഞും, അതും നമ്മൾ കാണാതെ പോകരുത്, ദയവായി ഇത്തരം പ്ലാറ്റ് ഫോമുകളിൽ ആ ചർച്ചയും കൂടി വരേണ്ടതുണ്ട്, ആ ജീവനും വളരെ വിലപ്പെട്ടത് തന്നെയാണ്, സംഭവിച്ചു പോയി എന്ന് പറയപ്പെടുന്ന ആ കുറ്റകൃത്യം ചെയ്യാനുണ്ടായ സാഹചര്യം എന്താണെന്ന് നമുക്കാർക്കും അറിയില്ല. അറിയുന്നവൾളെ കേൾക്കൽ ഇപ്പോൾ ദൈവം മാത്രമേയുള്ളൂ,, ദയവായി ഇക്കാര്യത്തിലും മലയാളികൾ ഒന്നിക്കണമെന്നാണ് എന്റെ വിനീതമായ അഭിപ്രായം..

  • @appapa1220
    @appapa1220 6 месяцев назад +13

    ഇങ്ങിനത്തെ ചർച്ച ഈ സമയത്ത് സഹായിച്ചവരെ ആശയ ക്കുഴപ്പത്തിലേക്കാണോ?

    • @SudeepLoy-tu5mq
      @SudeepLoy-tu5mq 6 месяцев назад

      ഉള്ളത് അറിയേണ്ടേ

    • @shanshajahan5970
      @shanshajahan5970 6 месяцев назад +1

      റെഹിമിന്റ ഉമ്മയുടെ കാര്യം ഓർത്താണ് എല്ലാവരും സഹായിച്ചത്.

  • @p.k.abdulghafour5602
    @p.k.abdulghafour5602 6 месяцев назад

    Who is the wakeel of the Saudi family. Is he a Saudi or Egyptian or any other nationality? How was his attitude. Was he helpful?

  • @musthafakadavath103
    @musthafakadavath103 6 месяцев назад +17

    സൗദി അറേബിയയിൽ മുഖത്തു തുപ്പുന്നതു സർവ്വസാധാരണം 1985 ൽ എനിക്കും കിട്ടിയിരുന്നു ഒരു തുപ്പൽ സലാം പറഞ്ഞ് പോയവൻ മുഖത്ത് ഒരു തുപ്പുതന്നാണ് പോയതു് ഞാൻ സൗദിയിൽ എത്തി 3 മാസമെ ആയിരുന്നുള്ളൂ ഞാൻ അറബി ചെക്കനെ ഓടിച്ചടിച്ചു എന്തോ എന്റെ ആയസ്സിന്റെ ഭാഗ്യം കൊണ്ട് ഇന്നു ഞാൻ 64 വയസ്സായി ജീവിക്കുന്നു അടി മേടിച്ചു പോയ അറബി ചെക്കൻ ഒരു പട ആയാണ് വന്നതു് റോട്ടിൽ നിന്നും കല്ല് എറിയുക ആയിരുന്ന ഞങ്ങൾ 3 പേരുണ്ടായിരുന്നു കായിൽ ഇതെല്ലാം കണ്ട് ഒരറബി അവി റോഡിന്റെ എതിർ വശത്തു നിൽപ്പുണ്ടായിരുന്നു ആ അറബിയാണ് എന്നെ രക്ഷിച്ചത്

    • @kannappanunnic1212
      @kannappanunnic1212 6 месяцев назад

      Ôiiíí

    • @Rajprasad-hc1yz
      @Rajprasad-hc1yz 6 месяцев назад

      മുഖത്ത് മൂക്കള ഒലിപ്പിച്ചു നടക്കും മൂക്കിന് ചുറ്റും ഒരമ്പത് ഈച്ചയും പറ്റി പിടിച്ചിരുപ്പുണ്ടാകും കാട്ടറബികളുടെ മക്കൾ അവരാണ് നമ്മുടെ മുഖത്ത് തുപ്പുന്നത്.

    • @keralagreengarden8059
      @keralagreengarden8059 6 месяцев назад

      ഇരുട്ടടി മാത്രം രക്ഷ. ചിലപ്പോൾ തോക്ക് കൊണ്ടുവരും. സ്ഥാപനം നടത്തുന്നവർ ക്ഷമിക്കുക മാത്രം😮

  • @cyberlog4647
    @cyberlog4647 6 месяцев назад +2

    Mr.Anil Muhammad is a good Interviewer. Good questions, very respectful way also.

  • @RoyViolet-xc8cd
    @RoyViolet-xc8cd 6 месяцев назад

    നമ്മുടെ സഹോദരി യേയും ഓർക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു.

  • @MaimoonathEpParavanna
    @MaimoonathEpParavanna 6 месяцев назад

    ഇവിടെ കുറവാളിയെ സംരക്ഷിക്കുക എന്ന നിയമല്ലെ നടപ്പാക്കുന്നത്

  • @mnb8992
    @mnb8992 6 месяцев назад +2

    ഇതിന്റെ സത്യം തിരയുകയായിരുന്നു , ഗർട് work

  • @venugopi6302
    @venugopi6302 6 месяцев назад +1

    വളരെ നല്ലനിയമം ലോ കത്ത് എല്ലായിടത്തും വേണം !!! 😁

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 6 месяцев назад +7

    പരിചരിക്കുന്ന ജോലി വേറെ ഡ്രൈവർ ജോലി വേറെ
    രണ്ടും ഒരാൾ ചെയ്യണമെന്ന് ലേബർ നിയമത്തിലില്ല

    • @MeeraSubramaniyan-f8f
      @MeeraSubramaniyan-f8f 6 месяцев назад +1

      Driverkkariyilla enganeyulla kuttikale engane paricharikkanam ennu?😮😢 Ethinu medical padichavarthanne nokkanam.

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 6 месяцев назад +3

      @@MeeraSubramaniyan-f8f അറബിക്കെന്തു നിയമം
      ഭാര്യമാരുടെ കൂടെ അടിമ സ്ത്രീകളെയും ലൈഗികമായി അനുവദിച്ച അറബിക്ക് എന്തു ധർമം

    • @ഗബ്രിയേൽ
      @ഗബ്രിയേൽ 6 месяцев назад

      നിയമം പറഞ്ഞോണ്ട് അങ്ങ് ചെല്ല്

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 6 месяцев назад

      @@ഗബ്രിയേൽ പല നിയമങ്ങളും തിരുത്തിയത് മഹാ യുദ്ധത്തിൽ കൂടിയാണ്
      ഒന്നാം ലോക മഹാ യുദ്ധത്തിനു ശേഷമാണു ഓട്ടോമാൻ സാമ്രാജ്യത്തിലെ അടിമത്വം നിരോധിച്ചത്
      രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷമാണു രാജ ഭരണവും സാമ്രാജ്യവും അവസാനിച്ചതും
      അന്താരാഷ്ട്ര നിയമം നിലവിൽ വന്നത് എല്ലാരാജ്യങ്ങളും മത നിയമങ്ങൾ മാറ്റിവെച്ചു അന്താരാഷ്ട്ര നിയമം നടപ്പിലാക്കി മുസ്ലിം രാജ്യങ്ങൾ മാത്രം മത നിയമം ഫോളോ ചെയ്യുന്നു അതിന്റ ഭാഗമാണ് സൗദി നിയമം
      അത് തിരുത്താൻ മൂന്നാം ലോക മഹാ യുദ്ധം വേണ്ടിവരും അതാണ് ലോക ചരിത്രം

    • @abdulrahimanekme9720
      @abdulrahimanekme9720 6 месяцев назад

      പണ്ട് ലേബർ ഓഫീസറായിരുന്നു ജോലി എന്ന് തോന്നുന്നല്ലോ

  • @AbdulAzeez-ed4eb
    @AbdulAzeez-ed4eb 6 месяцев назад +2

    വ്യക്തിയല്ല വലുത്. ഒരു നിയമ സംവിധാനവും വ്യവസ്ഥയെയും വെല്ലുവിളിക്കുന്നവരോട് ഈ ചർച്ച മറുപടിയാവുന്നുണ്ട്.

  • @abduokl1841
    @abduokl1841 6 месяцев назад +3

    ഈ വീഡിയോ എത്രയും പെട്ടെന്ന് പിൻവലിക്കണം പ്ലീസ്‌

    • @JABIRMANJERI
      @JABIRMANJERI 6 месяцев назад +1

      സത്യം എത്ര മറച്ചു വെച്ചാലും ദൈവം പുറത്തു കൊണ്ട് വരും

    • @abdullakkt
      @abdullakkt 6 месяцев назад

      അവൻ യൂട്യൂബ് വരുമാനം നക്കുന്ന മുസങ്കി

  • @JABIRMANJERI
    @JABIRMANJERI 6 месяцев назад +16

    👌🏻👌🏻ചില കയ്പ്പുള്ള സത്യങ്ങൾ തുറന്ന് പറയാൻ ധൈര്യം കാണിച്ച അനിൽസസാറിനും മറ്റുള്ളവർക്കും അഭിവാദ്യങ്ങൾ,❤❤

  • @abdulkareembhkoyilandy2499
    @abdulkareembhkoyilandy2499 6 месяцев назад +2

    ഈ സ്റ്റേറ്റിൽ മാത്രമല്ല ഇത് കഴിഞ്ഞാലും ആ കുടുംബത്തെ കുറിച്ചോ ജുഡീഷ്യറിയെ കുറിച്ചോ ഒന്നും പറയാതിരിക്കുന്നതാണ് ഗുണകരം. കാരണം അവിടെ ഇനിയും ധാരാളം സഹോദരങ്ങൾ ജോലി ചെയ്യുന്നുണ്ട്. അവർക്കും കൈ അബദ്ധങ്ങൾ പറ്റിയേക്കാം.

  • @palodenazeer4782
    @palodenazeer4782 6 месяцев назад +1

    നാടകം കളിക്കാതിരുന്നു എങ്കിൽ ഇത്രയും വിഷയം ആകുമായിരുന്നില്ല

  • @palodenazeer4782
    @palodenazeer4782 6 месяцев назад +2

    സാർ യെമനിലെ നിമിഷ പ്രിയയുടെ കാര്യം കൂടി പരിഗണിക്കാൻ എന്തെങ്കിലും ഐഡിയ ഉണ്ടോ. ആലോചിക്കാൻ താൽപര്യം

  • @IbrahimPP-j5i
    @IbrahimPP-j5i 6 месяцев назад +2

    എന്തിനാണ് ചർച്ച ഉമ്മനെ ഓർത്ത നിർത്തു ഉമ്മ മകനെ കാണട്ടെ

  • @ShameerKinattingal
    @ShameerKinattingal 6 месяцев назад +4

    ഇതിൽ പലതും മറച്ചു വച്ചിട്ടുണ്ട്.

  • @sainudheenme561
    @sainudheenme561 6 месяцев назад +1

    അൽഹംദുലില്ലാഹ് പൈസ ഒപ്പിക്കുക എന്നതിലുപരി എന്തെല്ലാം പ്രവർത്തനങ്ങൾ ജനങ്ങൾ പ്രവർത്തിച്ചുണ്ട് മനസ്സിലാക്കാനായി ഇത്തരം ഘട്ടങ്ങളിൽ പൊതുജനം പെടാതിരിക്കാനും ഒരു മുൻകരുതലുമായി പരാതിയുള്ളത് കളിക്കാർക്കാവില്ല ഗ്യാലറിയിൽ ഉള്ളവർ ആയി കാണാം 10 പൈസ അവർ കൊടുത്തിട്ടുണ്ടാവില്ല

  • @whitemediakunjimol7076
    @whitemediakunjimol7076 6 месяцев назад +7

    അല്ലാഹുവേ ഉമ്മക്കും മോനും ദീര്ഗായുസ്സ് കൊടുക്കണേ

  • @mujeebrahiman7776
    @mujeebrahiman7776 6 месяцев назад

    Masha allah mabrook

  • @fahadabdulla923
    @fahadabdulla923 6 месяцев назад

    അള്ളാഹു ഹായ്രക്കട്ടെ 🤲🤲

  • @rasheedsainudeen2789
    @rasheedsainudeen2789 6 месяцев назад

    ഗൾഫ് ൽ പോലീസ് കാർ കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് തന്നെ അവർക്ക്""ആവശ്യമായ മൊഴി ""* ഏതു* രീതിയിലും *എടുത്ത് റെക്കോർഡ് ചെയ്തിട്ടുണ്ടാകും. പിന്നെ കോടതിയും, നടപടി യും ഒക്കെ പ്രഹസനം

  • @labistaytuned
    @labistaytuned 6 месяцев назад +1

    അനുചിതമായ സമയത്തുള്ള അനുചിതമായ ഇൻവെർവ്യൂ.
    Better you take down the video soon..

  • @Mujeebjasee
    @Mujeebjasee 6 месяцев назад

    പ്ലീസ് ഇത് പോലുള്ള ആളുകളെ ചർച്ചയിൽ വിളിക്കരുത്

  • @joshuahealy9475
    @joshuahealy9475 6 месяцев назад

    ഒരിക്കലും കോടത്തിയെയോ ആയ കുടുംബത്തെയോ കുറ്റം പറയാൻ പറ്റില്ല പറയാവുന്നത് പതിനാലാം നൂറ്റാണ്ടിലെ ഒരു കാട്ടറബിയുടെ ഉപദേശം എന്ന് പറയുന്ന ഒരു കിത്താബ് ഉണ്ട് അത് മാത്രമാണ് കുറ്റക്കാരൻ 😢

  • @Well_Wisher_Pro
    @Well_Wisher_Pro 6 месяцев назад

    11 കോടി 34 കോടിയായ ഒരു ഹിഡൻ സ്റ്റോറി ഇതിന് പിന്നിലുണ്ട് , കോടതിവിധിയുടെ പകർപ്പ് ഇതുവരെ ആരും പുറത്ത് വിടാൻ ധൈര്യം കാണിച്ചിട്ടില്ല

  • @yasirmcp
    @yasirmcp 6 месяцев назад +5

    രഹീംനെ വെറുതെ വിടുന്നതിൽ അനിൽ മുഹമ്മദിനു ഒരു വിഷമം ഉള്ളത് പോലെ

  • @aboobakkarp3343
    @aboobakkarp3343 6 месяцев назад +23

    റഹീം ചെയ്ത തെറ്റ് അവിടെ കളള കഥ ഉണ്ടാക്കി എന്നുള്ളതാണ്

    • @mammupkkannur3733
      @mammupkkannur3733 6 месяцев назад +7

      റഹീം ചെയ്ത തെറ്റ് ഗോഡാലോചന നടത്തി കേസ് വഴി തിരിച്ചു വിടാൻ നോക്കി എന്നുള്ളതാണ് അത് അവൻ്റെ അജ്ഞത കൊണ്ടാണ് കാരണ അവൻ ഒരു സാധാരണ ഹൗസ് ഡ്രൈവർ ആണല്ലോ
      പക്ഷേ അവൻ്റെ കുടുംബം ചെയ്തത്
      മെഡിക്കൽ യന്ത്രങ്ങളുടെ സഹായങ്ങളോടെ മാത്രം ജീവൻ നിലനിർത്തി പോരുന്ന ഒരു രോഗിയെ പരിച്ജരിക്കുവാൻ Qualified home നഴ്‌സി നെ നിയമിക്കാതെ തുച്ഛമായ ശമ്പളത്തിന് ഒരു ഹോസ് ഡ്രൈവറെ ജോലിക്ക് വച്ചു അത് വഴി 34 കോടി കീശയിലാക്കി എന്നുള്ള താണ്😂

    • @rijashrania3593
      @rijashrania3593 6 месяцев назад

      Kalla kadha undaakkan kaaranam???? Abadham patiyathaanel kalla kadhayude aavashyame varunnillaalo.... Thettu pattiyittund raheeminu... Yusuf Ali sir polum ee cashinu vendi irangaathirunnathinte kaaranavum Raheem thettu cheythathinaal aanu... Abadham sambavichathalla

    • @rijashrania3593
      @rijashrania3593 6 месяцев назад

      ​@@mammupkkannur3733ethrayo drivers angane ivide rogikaleyum sukhamillaatha kuttikaleyum special childrensineyum parijarikkunnund... Avarkkonnum abadham sambavikkunnilla... Anthavaa sambavichaalum athu kshamikkukayum cheyyum.. Raheem manapoorvam cheythathu thanne aanu

    • @suhairamuhammad2364
      @suhairamuhammad2364 6 месяцев назад

      @@mammupkkannur3733well said

  • @FaisalMayyeri
    @FaisalMayyeri 6 месяцев назад +25

    ഈ മുടിനാര് കീറിയുള്ള വിശകലനംഇപ്പോഴത്തെ സാഹചര്യത്തിൽ അനുജിതമായി എന്ന് തോന്നുന്നു….

    • @haneefav7378
      @haneefav7378 6 месяцев назад

      ഈ അനിലിന്‍റെ ഹോബി ഉണങ്ങി വരുന്ന മുറിവിനെ പഴുപ്പിക്കലാണ്.

    • @gafurb5160
      @gafurb5160 6 месяцев назад +4

      ഉചിതം എന്നല്ലേ പറയേണ്ടത്, മരിച്ചു പോയ ആ കുട്ടിയുടെ കുടുംബത്തെയും കോടതിയെയും ശരീത്തിനെയും വലിച്ചു കീറികൊണ്ടിരിക്കയല്ലേ,

    • @FaisalMayyeri
      @FaisalMayyeri 6 месяцев назад

      ​@@gafurb5160അതിനുള്ള മറുപടി സോഷ്യൽ മീഡിയയിൽ കൃത്യമായി വന്നു കഴിഞ്ഞുവല്ലോ ❤...ചർവിത ചർവണത്തെയാണ് ഉദ്ദേശിച്ചത്

    • @goldie7689
      @goldie7689 6 месяцев назад

      @@FaisalMayyeri Paisa kodutha aalukalkke details ariyan olla avakasom onde.

  • @nissarputhalath
    @nissarputhalath 6 месяцев назад

    ശരീഅഃ യെ കളിയാക്കിയവർക്കുള്ള മറുപടിയാണ്

  • @p.k.abdulghafour5602
    @p.k.abdulghafour5602 6 месяцев назад +1

    I believe the Saudi family will give the diya money to a charitable organisation in Kerala if they are rich enough to do so.

  • @reality1756
    @reality1756 6 месяцев назад

    ഒരു അബദ്ധം പറ്റുമ്പോൾ അതിൽ നിന്ന് രക്ഷപെടാൻ കുതന്ത്രങ്ങൾ ആലോചിട് നോക്കിയതാവാം. എന്നാലും എന്തോ ഒരു ഇത് തെളിഞ്ഞു കാണുന്നു.. എന്തായാലും അയാൾ വരുമ്പോൾ ഒരു വലിയ സ്വീകരണം കൊടുക്കാതിരിക്കാൻ ശ്രെമിക്കുക. കാരണം അതൊക്കെ തെറ്റായ മെസ്സേജ് കൊടുക്കും.

  • @JOSE.T.THOMAS
    @JOSE.T.THOMAS 6 месяцев назад

    നിയമം തന്നെ തെറ്റ്
    മന: പൂർവ്വം കൊന്നാൽ സുഖവാസം അബദ്ധത്തിലായാൽ വധശിക്ഷ 😮

  • @sulaimanayoub3722
    @sulaimanayoub3722 6 месяцев назад

    ഇപ്പോൾ ഈ ചർച്ചകൾ അനാവശ്യമാണ്

  • @KAKA-ql6vl
    @KAKA-ql6vl 6 месяцев назад +2

    Oru clarification kitti

  • @AvirachanKp
    @AvirachanKp 6 месяцев назад

    അവിടെയുള്ള വിവരം കെട്ടനിയമങ്ങളാണ് ഇങ്ങനെയുള്ള കാര്യങ്ങൾ വ്യക്തികളുടെ ഇഷ്ടത്തിന് കാര്യങ്ങൾ നടത്തി മുതലെടുക്കാൻ ശ്രമിക്കുന്നത്

  • @salimmohamedsalim3002
    @salimmohamedsalim3002 6 месяцев назад +4

    ഈ ചർച്ച ഇപ്പോൾ ഈ സമയം അഭികാമ്യം ആയിരുന്നോ ആ കുടുംബത്തിന്റെ മനസ്സ് ഇനിയും മാറിക്കൂടാ എന്നുണ്ടോ മാറാതിരിക്കട്ടെ റഹിം എത്രയും പെട്ടെന്ന് നാട്ടിൽ എത്തട്ടെ എന്നിട്ട് ചർച്ചയാകാം ഈ ചർച്ച ആവശ്യമാണ് പക്ഷെ ഈ സമയം അഭികാമ്യം അല്ല

  • @nisamnilamel4289
    @nisamnilamel4289 6 месяцев назад

    ഈ വിഷയത്തിൽ മലയാളികൾ അഭിപ്രായം പറയുമ്പോൾ ബുദ്ധിക്ക് മുൻഗണന നൽകണം.. മറ്റു വിമർശനങ്ങൾ ദോഷമായി വന്നേക്കാം

  • @bastinnelson7708
    @bastinnelson7708 6 месяцев назад +2

    If he did that purposely, Does he really deserve to be released?

  • @keralagreengarden8059
    @keralagreengarden8059 6 месяцев назад +1

    പണം പിരിഞ്ഞു കിട്ടിയതിനു ശേഷം യഥാർത്ഥ കഥ പുറത്തു വന്നു! ഞാൻ പലയിടത്തും കുറിച്ച വാക്കുകൾ തന്നെ ഇവിടെ അദ്ദേഹം പറഞ്ഞു😮😮😮😮😮

  • @ziyane6466
    @ziyane6466 6 месяцев назад

    സത്യം പുറത്തു കൊണ്ട് വന്നതിൽ നന്നി

  • @samanulfaris6438
    @samanulfaris6438 6 месяцев назад

    ഒരു ആളുടെ ജീവന് 34 കോടി കൊടുകുന്നതിനേക്കാൾ നല്ലത്, 34 കോടി കൊണ്ട് ആയിരത്തോളം ജീവൻ രക്ഷിക്കാമായിരുന്നു..

  • @Aseesom-n5i
    @Aseesom-n5i 6 месяцев назад

    ചാനലുകൾക്ക് ഇത്തരം വിശയങ്ങൾ ചാകര😂 കുഞ്ഞ് നഷ്ഠപ്പെട്ടവർക്ക് നഷ്ടം തന്നെ ചെയ്ത കയ്യബദ്ധം കുറ്റബോധമായി ബാക്കി നിൽക്കും

  • @beerankuttymudirakkalayil1901
    @beerankuttymudirakkalayil1901 6 месяцев назад

    ഇനി ഇതിനെ കുറിച്ച് ഒരു ചർച്ച വേണ്ട pls pls അനിൽ സാർ നിറുത്തി

  • @mdbasheer815
    @mdbasheer815 6 месяцев назад

    റഫീഖ് സലഫിയുടെ യൂട്യൂബ് ചാനലിൽ സൗദി കോടതിയിലെ അബ്ദുറഹീമിന്റെ തർജ്ജമ കാരന്റെ അഭിമുഖമുണ്ട് അതു കാണുക

  • @basheerajmal9586
    @basheerajmal9586 6 месяцев назад +27

    ഈ അഭിമുഖം വേണ്ടായിരുന്നു, ഹനീസ് ഇത്ര അവിവേകിയോ?

    • @ismailmanalath7338
      @ismailmanalath7338 6 месяцев назад

      ശെരിയാണ്

    • @gafurb5160
      @gafurb5160 6 месяцев назад +2

      ഇത് ഇപ്പോൾ വളരെ അത്യാവശ്യം ആയിരുന്നു

    • @jus-in-bts
      @jus-in-bts 6 месяцев назад +1

      സത്യാവസ്ഥ അറിയാൻകഴിഞ്ഞു പിന്നെ ഇനി ഒരുമലയാളിക്കും ഇത്തരം വിഡ്ഢിത്തരം പറ്റരുത്. അതിനു ഇത്തരം ചർച്ച ആവശ്യം ആണ്.തെറ്റ് പറ്റിയാൽ കൈപിഴ പറ്റിയെന്നു പറയാനും അവിടെ കൊലപാതം നടന്നാൽ 100%. ശതമാനവും പിടിക്കും എന്നും അയാളുടെ കൂട്ടുകാരാണെങ്കിലും പറഞ്ഞു മനസ്സിലാക്കണ്ടതായിരുന്നു. ഏതായാലും എല്ലാവർക്കും ഇതൊരു പാഠം ആകട്ടെ.

  • @AbduRahman-ho5dz
    @AbduRahman-ho5dz 6 месяцев назад +1

    Anasinum.oru.ummayundu.

  • @SunShine-wu1eo
    @SunShine-wu1eo 6 месяцев назад

    Kerala criminals go any wear they have mentality crime

  • @MeeraSubramaniyan-f8f
    @MeeraSubramaniyan-f8f 6 месяцев назад +3

    Sir enganeyulla disabled kuttiye nokkendathu oru medical practitioner vende paricharikkan?? Enthukondu oru driver ee kuttiyude paricharikkunnathu? Driverkku ee job koduthathu kuttiyude father enthu udesamanu?? Athu thanne thetyalle?

    • @jmr6041
      @jmr6041 6 месяцев назад +1

      What is this brother? Do you think that the parents don't know this simple things?? They just appointed this driver just to take the child out.. they don't want their child to be isolated at home. Do you know that the child was not born handicap.

    • @goldie7689
      @goldie7689 6 месяцев назад +1

      Medical practitioner oo ? Oro paralysed kuttiye nokkanum 24 hrs oru doctor ine niyamilkkano? Home nurse ine ano udhesichathe ? Murder nyaayekarikkan ithonnum loru excuse alla !!! Ayalkke cheyyan pattillel joli upekshichitte ponam.